ആചാര്യൻ പറഞ്ഞത് വളരെ ശരിയാണ് തോന്നുന്നു അഗ്നികോണിൽ അടുക്കള ആണ് വളരെ ഉചിതമായി തോന്നുന്നത് അഗ്നികോൺ പ്രത്യേകതയാണ് അടുക്കള പല ആചാര്യന്മാരും വടക്ക് കിഴക്ക് അടുക്കള അതായത് ഈശാന കോണിൽ അടുക്കള വരുന്നതാണ് ഏറ്റവും ഉത്തമം എന്ന് പറയാറുണ്ട് അതുകൊണ്ട് യൂട്യൂബ് കാണുന്ന സാധാരണക്കാരായ ജനങ്ങൾ ഇതിൽ ഏതാണ് സത്യം എന്ന് വിചാരിക്കാറുണ്ട് യഥാർത്ഥമായ സത്യം പറഞ്ഞത് നമസ്കാരം
അടുക്കളക്ക് ഉചിതമായ സ്ഥാനം തേക്കുകിഴക്ക്. രണ്ടാംസ്ഥാനം വടക് കിഴക്ക് മ്മൂന്നാംസ്ഥാനം വടക്കു പടിഞ്ഞാറ് ഇതു വാസ്തുവിൽ പറഞ്ഞിട്ടുള്ളതാണ് ഈ മൂന്നുസ്ഥാനങ്ങളും ഉത്തമമാണ്.
അടുക്കളയിൽ അടുപ്പുണ്ട് അത് കത്തിക്കുന്നില്ല . ഗ്യാസാണ് ഉപയോഗിക്കുന്നത് . ഗ്യാസ് അടുപ്പ് വേറാകടുപിന്റെ മുകളിൽ വെച്ച് കത്തിക്കാമോ .ഇപ്പോൾ ഗ്യാസ് അടുപ്പ് തെക്കു പടിഞ്ഞാറ് ഭാഗത്താണ്. സ്ഥലം വളരെ കുറവാണ്
VAASTU IS NOT A SCIENCE AT ALL. IT IS A BELIEF ON THE LINES ÒF HOROSCOPE MATCHING. PFOVIDES LIVELIHOOD FOR MANY AND MENTAL SATISFACTION FOR SOME OTHERS.
ഞാൻ ഒരു ഫ്ലാറ്റിൽ rent ന് aanu താമസം. ഞാൻ വാസ്തു jyothishamthhil വിശ്വസിക്കുന്നു. തെക്ക് കിഴക്ക് മൂലയിൽ തെക്കോട്ട് ആണ് പ്രധാന വാതിൽ അടുക്കള പടിഞ്ഞാറ് ഭാഗത്താണ് . പടിഞ്ഞാറ് നോക്കിയാണ് പാചകം ചെയ്യുന്നത് വടക്ക് ഭാഗത്ത് കിഴക്കേ ഭാഗത്താണ് zink ഉള്ളത്. എന്തെങ്കിലും ദോഷമുണ്ടെങ്കിൽ പറഞ്ഞ തരണമെന്ന് അപേക്ഷിക്കുന്നു🙏
He is a number one vasthu fraud. In all kerala traditional house and as per kerala vasthu ,it is highly recommended to have kitchen in North -East side. Facing East is preferable.Second point is never ever mix Indian vasthu with Chinese Fengshui. Fengshui Is totally opposite to our vasthu traditions. This type people are like fake doctors who does not know any thing.

താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍
Thanks valuable information
Sir Valare nalla arivukal.
Northwestil west noki aduppu vakamo
അടുപ്പ് കത്തിക്കാൻ പറ്റിയെ ദിവസം parayamo
Thank u സർ
Namaskaram sir
Thank you sir
വാസ്തുശാസ്ത്രത്തിൽ കിഴക്ക് വടക്ക് ഭാഗത്താണ് അടുക്കള വേണ്ടെന്ന് പല ആളുകളും ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് ഇതിൽ ഏതാണ് സത്യം
അടുക്കളkku മുകളില് bath room varunnathil kuzhappamundo
Sink kiitchenil ethu sidil vaykkam please reply
Namaskaram sir.
Oru veetil ethra adupukal vaikam.
Including gas stove
Aduppinteyum sinkinteyum idayil chumaru koduthal mathiyo
Bathroom എവിടെ വരാമെന്നുള്ള വീഡിയോ ചെയ്യാമോ, സർ ന
നന്ദി സാർ
Thanks for the detailed information sir.
മെയിൻ അടുക്കളയിൽ സ്ഥലം ഇല്ലാത്തോണ്ട് ചിമ്മിനി ഇല്ല. വർക്കേരിയ പുകയില്ല അടുപ്പ് പടിഞ്ഞാറോട്ടു വെച്ചേക്കുന്നത് ദോഷം ഉണ്ടോ
വിറകടുപ്പ് എണ്ണം എത്രയെന്നു പറയാമോ
അടുക്കള തെക്കു കിഴക്കേ ഭാഗത്തു വരണം
Sir apol bhrahmasthanath adukala vannal dosham alle
കിഴക്ക് തെക്ക് ഭാഗത്തേക്ക് നോക്കി ഗ്യാസ് പാചകം പറ്റുമോ
മൂലയിൽ തന്നെ അടുക്കള വേണം ന്നുണ്ടോ
തെക്ക് ഫാഗത്തേക്ക് നോക്കി പാചകം ചെയ്യുന്ന രീതിയിൽ ഗ്യാസ് അടുപ്പ് വെക്കാൻ പറ്റുമോ. നമ്മുടെ പുറക് വശം വടക്ക് annu
😍🙏
അടുക്കളക്ക് ഉചിതമായ സ്ഥാനം തേക്കുകിഴക്ക്. രണ്ടാംസ്ഥാനം വടക് കിഴക്ക് മ്മൂന്നാംസ്ഥാനം വടക്കു പടിഞ്ഞാറ് ഇതു വാസ്തുവിൽ പറഞ്ഞിട്ടുള്ളതാണ് ഈ മൂന്നുസ്ഥാനങ്ങളും ഉത്തമമാണ്.
വാസ്തുവിന്റെ അടിസ്ഥാഗ്രന്ഥങ്ങളിൽ മയമതം, മനുഷ്യാലയ ചന്ദ്രിക, മാനസാര
ഒരു വീട്ടിൽ രണ്ട് അടുക്കള വരുന്നതിൽ പ്രേശ്നമുണ്ടോ. മുകളില രണ്ടാമത്തെ നിലയിൽ
🙏🙏🙏🙏🙏🙏
അടുക്കളയിൽ അടുപ്പുണ്ട് അത് കത്തിക്കുന്നില്ല . ഗ്യാസാണ് ഉപയോഗിക്കുന്നത് . ഗ്യാസ് അടുപ്പ് വേറാകടുപിന്റെ മുകളിൽ വെച്ച് കത്തിക്കാമോ .ഇപ്പോൾ ഗ്യാസ് അടുപ്പ് തെക്കു പടിഞ്ഞാറ് ഭാഗത്താണ്. സ്ഥലം വളരെ കുറവാണ്
Sir Agni konil Zink fitt annu eppol
solution pls
VAASTU IS NOT A SCIENCE AT ALL. IT IS A BELIEF ON THE LINES ÒF HOROSCOPE MATCHING. PFOVIDES LIVELIHOOD FOR MANY AND MENTAL SATISFACTION FOR SOME OTHERS.
ഞാൻ ഒരു ഫ്ലാറ്റിൽ rent ന് aanu താമസം. ഞാൻ വാസ്തു jyothishamthhil വിശ്വസിക്കുന്നു. തെക്ക് കിഴക്ക് മൂലയിൽ തെക്കോട്ട് ആണ് പ്രധാന വാതിൽ അടുക്കള പടിഞ്ഞാറ് ഭാഗത്താണ് . പടിഞ്ഞാറ് നോക്കിയാണ് പാചകം ചെയ്യുന്നത് വടക്ക് ഭാഗത്ത് കിഴക്കേ ഭാഗത്താണ് zink ഉള്ളത്. എന്തെങ്കിലും ദോഷമുണ്ടെങ്കിൽ പറഞ്ഞ തരണമെന്ന് അപേക്ഷിക്കുന്നു🙏
ഞങ്ങു ടെ വീടിൻ്റെ പുറത്ത് ഒരു അടുപ്പ് ഇട്ടിട്ടുണ്ട് അത് കന്നി മൂല യിലാണ് .അത് എന്തെങ്കിലും ദോഷമുണ്ടോ
സാർ അഗ്നികോണിൽ അടുക്കളയിൽ പുകയുടെ ശല്യം ഉണ്ടാകും മൽസൃം മാസൃം പാകംച്ചെയരുത് എന്ന് പറയുന്നത് ശരിയാണോ ?ഈശാനകോണ്നാണ് ഉത്തമം എന്ന് പറയുന്നൂ
He is a number one vasthu fraud. In all kerala traditional house and as per kerala vasthu ,it is highly recommended to have kitchen in North -East side. Facing East is preferable.Second point is never ever mix Indian vasthu with Chinese Fengshui. Fengshui Is totally opposite to our vasthu traditions. This type people are like fake doctors who does not know any thing.
സർ ഫോൺ നമ്പർ പറയുമോ
Good information.Thank you Sir.
Thankyou sir
Thank you sir
Thanks for the very imp information