വ്യാഖ്യാനിക്കാവുന്ന പഴുതുകളിലൊന്നും രക്ഷയില്ല; നിവൃത്തിയില്ലാതെ ജലീല്‍ സമ്മതിച്ചു

Поділитися
Вставка
  • Опубліковано 14 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 419

  • @Valyachan
    @Valyachan 2 роки тому +80

    ഇതിലും ഭീകരൻ ഒരാൾ അണിയറയിലുണ്ട് ശ്രീരാമകൃഷ്ണൻ
    അക്കാര്യങ്ങൾ വെളിയിൽ വരുമ്പോഴാണ് ശരിക്കും ഞെട്ടുന്നത്

    • @sreedevi6130
      @sreedevi6130 2 роки тому

      Can guess now.

    • @ragasudhafilms4834
      @ragasudhafilms4834 2 роки тому +1

      കടകമ്പള്ളിയുടെ വോയ്സ് മെസേജ്‌ വൈറൽ അല്ലെ. ..ആരാ പുള്ളി

    • @ismailvsismail4302
      @ismailvsismail4302 2 роки тому

      പേര് .. ഇല്ല ഇല്ല ശ്രീരാമകൃഷ്ണൻ ,ശ്രീരാം > ( സീറാജ് ന്യൂസ്ബഷീർ മരണം അവിടെ തുടങ്ങി ഈ കാര്യങ്ങൾ > ശിവ ശിവ എവിടെ? അവസാനിക്കും ... ഇതിൽ ബഷീറിൻ്റെ റൂഹ് 1 പ്രതി .... സങ്കിപെണ്ണ് ,കമ്മികളും പേര് നോക്കി നടക്കുമ്പോൾ "ബഷീർ എന്ന പേര് മറക്കരുതെ... "

  • @Uday-2750
    @Uday-2750 2 роки тому +275

    സ്വപ്ന പറയുന്നതിലുള്ള ഉറപ്പും , ക്ലാരിറ്റിയും, ആ ടോണും എല്ലാം കണ്ടാൽ തന്നെ അറിയാം അവർ പറയുന്നതെല്ലാം വേർഡ് ബൈ വേർഡ് സത്യം ആണെന്ന്..

    • @rajeev_shanthi
      @rajeev_shanthi 2 роки тому +7

      വാസ്തവം തന്നെയാണ്

    • @georgethomas6983
      @georgethomas6983 2 роки тому +2

      ED ku manasilakkan kazhiyilla.

    • @smile_facts5244
      @smile_facts5244 2 роки тому

      @@georgethomas6983 investigation kerala-thin purathot vidalle..

    • @muhammedcp6293
      @muhammedcp6293 2 роки тому

      Evan esilamenayum camunisatheyum thamelapechi nashepekum muselim verudan

    • @suryank2802
      @suryank2802 2 роки тому

      Kodathikkum kamikalkkum matramanu manasilavathathu baaki elavarkkum manasilayi

  • @Madhu-n3v
    @Madhu-n3v 2 роки тому +151

    തെറ്റ് ചെയ്താൽ എന്താ കുഴപ്പം എന്ന് ആണ് നേതാവിന്റെ ചാദ്യം

    • @ceeyem7482
      @ceeyem7482 2 роки тому +13

      തൂക്കി....കൊല്ലുന്ന......
      .....ശിക്ഷ.... ഇല്ലാത്ത........
      ...എന്തു.... തോന്ന്യാസവും.....
      .... ഞാൻ....... ചെയ്യും.......????????????
      ............ എന്ന്,
      ജലീൽ ( ഒപ്പ്)........!!!!!!!!!!!!

    • @jijeshputhukkot3803
      @jijeshputhukkot3803 2 роки тому +2

      ..........മോനേ ..,.....എന്ന് വിളിക്കാൻ തോന്നുന്നു

    • @aravindanc8989
      @aravindanc8989 2 роки тому +1

      Ivan netavalla ... Anti nationalist

    • @indofright2210
      @indofright2210 2 роки тому +2

      മോളേ കെട്ടരുതെന്ന് നിയമംപുസ്തകത്തിലുണ്ടോ, ആരെങ്കിലും തൂക്കിക്കൊല്ലുമോ! ഇയാളോട് എന്തു മറുപടി പറയാൻ!

    • @sreedevi6130
      @sreedevi6130 2 роки тому +2

      കള്ളന്മാർക്ക് കഞ്ഞി വെക്കുന്ന ഒരു കള്ളൻ മുഖ്യമന്ത്രി കുട പിടിക്കുവാനും സംരക്ഷിച്ചു ലാളിച്ചു കൂടെ നിർത്തുമെന്ന് ഉറപ്പും ഉള്ളപ്പോൾ പലരും ഈ വിധത്തിൽ 'തെറ്റ് ചെയ്‌താൽ എന്താണ് കുഴപ്പം' എന്ന് ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്തു പോയാൽ അതിശയിക്കേണ്ടതില്ല.

  • @shibucpallath
    @shibucpallath 2 роки тому +87

    എല്ലാം അറിയാവുന്ന ജെലീലിന് ഒന്നു അറിയില്ല പാവം.. തിരഞ്ഞെടുത്ത ജനങ്ങളാണ് തെറ്റ്

  • @mohammedvaliyat2875
    @mohammedvaliyat2875 2 роки тому +17

    വിനു മുമ്പ് പറഞ്ഞിട്ടുണ്ട് ഇത്ര അല്പനായ ഒരുമന്ത്രിയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത് 100%ശരി 👍👍

  • @sooraize
    @sooraize 2 роки тому +78

    ഓ ഷാനിക്കു ഇപ്പോഴെങ്കിലും വെളിവു വന്നു തുടങ്ങിയതിൽ സന്തോഷം .

    • @ceeyem7482
      @ceeyem7482 2 роки тому +1

      .....അതെ....അതേ.........!!!!!!!!!!!

    • @shyjukayamkulam5769
      @shyjukayamkulam5769 2 роки тому

      പാർട്ടിക്കാരിൽ നിന്ന് വാങ്ങുന്ന പണത്തിന് കുറ് കാണിക്കണ്ടെ. ഇപ്പൊ കോട്ട കഴിഞ്ഞു കാണും അതാ. Bloddy madyama syndicates.

    • @shyamaretnakumar5868
      @shyamaretnakumar5868 2 роки тому

      ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എറിയണം

    • @sreedevi6130
      @sreedevi6130 2 роки тому

      Shaniiii kiiiiii jaiiiiiiii

  • @gopinathannair6320
    @gopinathannair6320 2 роки тому +85

    അത്യുന്നത വിദ്യാഭാസ വകുപ്പുണ്ടാക്കി ജലീലിനെ ഏൽപ്പിക്കണം 💪

    • @gdp8489
      @gdp8489 2 роки тому

      ജലീലിനെ ജയിലിൽ ഏല്പിക്കണം

  • @Eranakulam7446
    @Eranakulam7446 2 роки тому +145

    സോപ്ന ദൈവം നിങ്ങളുടെ
    കൂടെ ഉണ്ട് മുന്നോട്ട് തന്നെ
    പോകുക എല്ലാ കളികളും
    പുറത്തു വരട്ടെ

    • @Chandala_bhikshuki
      @Chandala_bhikshuki 2 роки тому

      Kuzhappamilla sir , Jalil daiwavum , biriyani kallan daiwavum ningade koode thanne undallo .. appo ella ok .. lesham uluppu .. athu pinne sakhakkalu pande ellalo ..

    • @ifineno_reply6378
      @ifineno_reply6378 2 роки тому

      നമ്മക്ക് തിരുവാതിര ദൈബം ആണ് ഉടമ. നമ്മളൊക്കെ വായിൽ പഴം തിരുകി നിൽക്കുന്ന ഭാഗ്യം ചെയ്ത അടിമകൾ.

  • @girijasekhar3091
    @girijasekhar3091 2 роки тому +73

    ഉന്നത വിദ്യാഭ്യാസ മന്ത്രി, വിവരമില്ലാത്ത കാര്യങ്ങൾ പറയുന്നു.... സ്വപ്ന വേണം അയാളെ പഠിപ്പിക്കാൻ പ്രോട്ടോകോൾ... കൊള്ളാം... ഇവർക്ക് ഒക്കെ വോട്ട് കൊടുത്ത പ്രബുദ്ധർ ഇപ്പോൾ എന്ത് ചിന്തിക്കുന്നോ 🤔🤔...

    • @Laljoh
      @Laljoh 2 роки тому +2

      ചിന്ത ഉണ്ടായിരുന്നേൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ????????

    • @ceeyem7482
      @ceeyem7482 2 роки тому +2

      ....ഇവൻ........…...
      .....കേറ്റീ...........ജലീൽ....അല്ല........?????
      .....ഇറക്കീ........ജലീൽ....ആണ്......!!!!!!!
      ( ഖുറാൻ..,. ഈന്തപ്പഴം...)......?????????

    • @ifineno_reply6378
      @ifineno_reply6378 2 роки тому

      അവർ വിതറാനുള്ള ഗുളിക കാത്ത് നിക്കുകയാണ്

  • @mohamedshareef3361
    @mohamedshareef3361 2 роки тому +39

    സ്വപ്നയെ സർക്കാർ ശമ്പളം നൽകി വെച്ചു എല്ലാ വഴിവിട്ട വേലയും ചെയ്യിപ്പിച്ചും കോൺസലേറ്റുമായ് ആ സഹായം തേടിയതും ഈ ഭരണകൂടം എന്ന് ഇതിലും വലിയ തെളിവ് ഇനിവേണോ

  • @harilalt1538
    @harilalt1538 2 роки тому +15

    അഹങ്കാരം നിറഞ്ഞ മനുഷ്യൻ..അതാണ് കെ.ടി.ജലീൽ

    • @sreedevi6130
      @sreedevi6130 2 роки тому

      യഥാർത്ഥത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയാൽ സ്വതവേ വിനയം കൂടി നേടിയിരിക്കും - ഇയാളുടെ സർട്ടിഫിക്കറ്റ് വ്യാജം ആയിരിക്കും.

  • @ayanipatta
    @ayanipatta 2 роки тому +17

    ഷാനി ഇപ്പോഴെങ്കിലും സത്യം പറഞ്ഞു..സന്തോഷം

  • @kunjappanmk3484
    @kunjappanmk3484 2 роки тому +15

    തന്റെ വായാടിത്തരം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ കൊച്ചാപ്പ. ഇനിതനിക്ക് രക്ഷയില്ല താൻ കുടുങ്ങും

  • @bipinkalathil6925
    @bipinkalathil6925 2 роки тому +20

    ഷാനിക്ക് പോലും ന്യായീകരിക്കാൻ കഴിയില്ല ജലീലെ... പിന്നെ ആണോ പാർട്ടിയുടെ മറ്റ് പാവപ്പെട്ട ന്യായീകരണ തൊഴിലാളി സഖാക്കൾക്ക്...

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 роки тому +63

    ഡോക്ടർക്ക് പത്താംക്ലാസുകാരി പ്രോട്ടോകോൾ പറഞ്ഞുകൊടുക്കണം അത്രേ 😂

    • @JR-cp5cp
      @JR-cp5cp 2 роки тому +3

      ഇവനൊക്കെ എന്ത് ഡോക്ടർ രാഷ്ട്രീയക്കാർ ഡാക്കിട്ടരും വക്കീലും ഒക്കെ ആകും അത് അപ്പുപ്പൻ മന്ത്രി പറയും പോലെ ഒരു തമാശ ഹ ഹ ഹ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 2 роки тому +1

      Duplicate doctor alle.koodathe madrassa pottenum anu.

    • @sreedevi6130
      @sreedevi6130 2 роки тому +3

      അയാൾ സർട്ടിഫിക്കറ്റ് നേടി എടുക്കുവാൻ വേണ്ടി കൊടുത്ത പ്രബന്ധം പുനർ പരിശോധിക്കണം - മറ്റാരൊക്കെയോ നേരത്തെ അവതരിപ്പിച്ചത് കോപ്പി അടിച്ചു ഡോക്ടറേറ്റ് സമ്പാദിച്ചതാണ്.

    • @sreedevi6130
      @sreedevi6130 2 роки тому +1

      Everybody knows now what is her standard. Moreover, the Kerala Government wanted her skills and knowledge to do so many things - good and bad indeed.

    • @indofright2210
      @indofright2210 2 роки тому +1

      @@JR-cp5cp ഇയാൾ ചികിൽസിക്കുന്ന ഡോക്ടർ ആവാതി രുന്നത് ജനങ്ങളുടെ ഭാഗ്യം! അല്ലെങ്കിൽ അറ്റന്ററോട് മരുന്നിനെക്കുറിച്ചു സംശയംചോദിച്ചേനെ!

  • @aboobaker6147
    @aboobaker6147 2 роки тому +15

    ശിവൻ കുട്ടിയോട് പറഞ്ഞ് ആ കത്ത് സ്കൂൾ ടെക്സ്റ്റ്‌ ബുക്കിൽ ഉൾപ്പെടുത്തണം. ശുദ്ധ ആംഗലേയം ചെറുപ്പം തൊട്ടേ കുട്ടികൾ ശീലിക്കട്ടെന്നേ 😮😮😮

  • @Usb616
    @Usb616 2 роки тому +1

    പിണറായി പേടിച്ചു വിറച്ചു ഇരിക്കുകയാണ്.... ഇനി അടുത്തത് എന്തൊക്കെയാണ് എന്നോർത്ത്.... കഷ്ടം 🤣🤣🤣🤣.. രാജി വെച്ച് പോയ്‌ കൂടെ 🤣🤣🤣🤣

  • @santhosh83271
    @santhosh83271 2 роки тому +22

    കേരളത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് . അതെന്താ ഇങ്ങനെ
    അങ്ങനെ ആവാൻ പാടില്ലല്ലോ. ഇങ്ങനെയുള്ള കാര്യങ്ങൾ എന്താ ആരും ശ്രദ്ധിക്കാത്തത്.. കർമ്മ ബോധമുള്ള മാധ്യമങ്ങളും പത്രങ്ങളും ഉണ്ടെങ്കിലല്ലേ. പാവപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്ക് ഇതെല്ലാം അറിയാൻ കഴിയൂ. ഇല്ലെങ്കിൽ ഇതൊക്കെ എങ്ങനെ അറിയും. എന്താ ഇങ്ങനെ ലക്ഷണം കെട്ട പ്രവർത്തികൾ ഇവരൊക്കെ ചെയ്യുന്നത് അങ്ങനെ ചെയ്യാൻ പാടുണ്ടോ

  • @ramanathanmp6657
    @ramanathanmp6657 2 роки тому +4

    തെറ്റ് ചെയ്യും 🤭തൂക്കി കൊല്ലില്ല 🤭ഞമ്മടെ മുത്ത് അതല്ലേ പഠിപ്പിച്ചത് 🤣

  • @mahin9331
    @mahin9331 2 роки тому +9

    നാട്ടിലെ പ്രമുഖ കറി പൗടാറുകളിൽ മായം കണ്ട് പിടിച്ചിട്ട് ഒരു ന്യൂസ്‌ കളിലും അത്‌ കണ്ടില്ല, അവരുടെ പരസ്യം കൊണ്ട് അല്ലെ ഇവരൊക്കെ ജീവിക്കുന്നത് 🤭🤭

  • @VRCINEMAS138
    @VRCINEMAS138 2 роки тому +20

    സ്വപ്ന പുതിയൊരു പാർട്ടിയുണ്ടാക്കണം 👍 പവർഫുൾ ആയിട്ടുള്ള ഒരു മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാം 😀

  • @sac3588
    @sac3588 2 роки тому +5

    പിന്നെ ഇയാള് പോയി കോൺസുലേറ്റിൽ ഒലത്തികൊടുത്തതിന് സ്വപ്ന പഠിപ്പിച്ചു കൊടുക്കണമോ ഈ ..... ന് എവിടെന്നാണാവോ ഡോക്ടറേറ്റ് കൊടുത്തത്

  • @abdulsathar6698
    @abdulsathar6698 2 роки тому +46

    ഈ Kt ജലീലിന് ഇന്ന് യോജിക്കാൻ പറ്റിയ ഏറ്റവും
    " നല്ല " പാർട്ടി സിപിഎം അല്ലാതെ വേറേത് ?
    കഴിഞ്ഞാൽ ബിജെപി 👍🏻
    😷🤭🙏🏻

    • @sreedevi6130
      @sreedevi6130 2 роки тому

      കേരളത്തിലെ നല്ലവരായ എല്ലാ മലയാളികളും ബി ജെ പി യിൽ ചേരണം - കേരളത്തിലും ബി ജെ പി ഭരണം വരണം. കോൺഗ്രസ് കമ്മ്യൂണിസ്റ്റ് മാറി മാറി ഭരിച്ചു ഭരിച്ചു കേരളം ശരിക്കും കുട്ടിച്ചോർ ആക്കി. ബി ജെ പി ക്കു ഈ പാർട്ടികളും ആയി ഒരു അവിഹിതബന്ധവും ഇല്ല.

    • @sreedevi6130
      @sreedevi6130 2 роки тому

      ബി ജെ പി ഭരണം കേന്ദ്രത്തിൽ നന്നായി നടക്കുന്നു എന്ന രീതിയിൽ ആരും എന്ത് പറഞ്ഞാലും എതിർ പാർട്ടി ഉടനെ പറയും 'വർഗീയത'യെ കൂട്ട് പിടിക്കുന്നു എന്ന്. കേരളത്തിലും ബി ജെ പി ഭരണം വരുമോ എന്ന ഭയം കൊണ്ടാണ് 'വർഗീയത' എന്ന വാക്കു വെറുതെ പറയുന്നത്. മോദിജി ക്കു എല്ലാവരും ഒരു പോലെ ആണ് - ബി ജെ പി യിൽ ഒരു വർഗീയതും ഇല്ല എന്നത് കൊണ്ടാണ് മറ്റു പാർട്ടിക്കാർ ഭയക്കുന്നത്.

  • @Laljoh
    @Laljoh 2 роки тому +6

    ഇവിടെ എന്തു തെറ്റ് ചെയ്താലും എന്തെങ്കിലും കുഴപ്പം ഉണ്ടോ, കുറ്റവാളികൾക്ക് അത്രയ്ക്കും നിയമ പരിരക്ഷ ഉണ്ട്‌. അപ്പീലും അപ്പീലിന്റെ മേൽ അപ്പീലും, ചത്തു കഴിഞ്ഞാലും വിധി ഉണ്ടാവുമോ??

  • @Abdussamad-ew6uf
    @Abdussamad-ew6uf 2 роки тому +17

    ചാരൻ ആവാൻ ഇവന് നല്ല ഭാവി ഉണ്ട്..

  • @NL124ku
    @NL124ku 2 роки тому +5

    ഇങ്ങേര് എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നത് എന്തെങ്കിലും ഒരു അഴിമതിയോ, ആരോപണമോ എന്റെ പേരിൽ വന്നാൽ അപ്പോൾ ജനസേവനം നിർത്തുന്നതായിരിക്കും..
    ഇത് ആവർത്തിച്ചു പറയുന്നത് കേൾക്കാമായിരുന്നു

  • @albertk5890
    @albertk5890 2 роки тому +10

    അറിഞ്ഞു കൊണ്ട് നിയമത്തേയും ശിക്ഷയേയും വെല്ലുവിളിക്കുന്ന കെ.ടി.ജലീലിനേയും പിന്തു
    ണക്കുന്ന ഭരണനേതൃത്വത്തിനേയും ആരും എതിർക്കരുത്.

  • @mhammedkunhi7890
    @mhammedkunhi7890 2 роки тому +8

    കേരള രാഷ്ട്രീയത്തിലെ വിഴുപ്പ് കെ ടി ജലീൽ, ഇതൊക്കെ കുറെ മുമ്പ് പി കെ ഫിറോസ് കേരള ത്തിൽ പറഞ്ഞതാണ്,അന്ന് ആ വാക്കിന് വിലകൽപ്പിച്ചില്ല, ഇപ്പോഴാണ് സമൂഹം ഉറക്കത്തിൽ നിന്നും ഉണർന്നത്, അനുഭവീച്ചോ,

  • @meghashyam4762
    @meghashyam4762 2 роки тому +33

    മാനൃ ദേഹത്തിന് ഇൻഡ്യയുടെ ഭരണഘടന അംഗീകരിക്കുവാൻ ബുദ്ധിമുട്ട് ആണ്

    • @jijuki8782
      @jijuki8782 2 роки тому +2

      He accepts only UAE constitution

    • @sunajnair411
      @sunajnair411 2 роки тому

      മാന്യ ദേഹം അല്ല, വെറും മാംസ പിണ്ടങ്ങൾ...

    • @josephvarghese8479
      @josephvarghese8479 2 роки тому

      ഈ തീവ്രവാദിയെ അഫ്‌ഗാനു വിടുക

  • @sumeshsupran7552
    @sumeshsupran7552 2 роки тому +7

    എല്ലാം ചെയ്തിട്ട് ചെറ്റ ഇരുന്നു ന്യായീകരിക്കുന്നത് കാണുമ്പോളാ...

  • @cbsnlsm
    @cbsnlsm 2 роки тому +5

    സ്വപ്‍ന പറയുന്നതാണ് സത്യം, പറയുന്നതിൽ തന്നെ ഉറച്ചു നില്കുന്നു, ജലിൽ കിടന്നു ചമ്മുന്നു.

  • @sukumarankv5327
    @sukumarankv5327 2 роки тому +7

    രാഷ്ട്രത്തിൻ Phd ഇങ്ങിനെയാണ്
    മാധ്യമമെ മിടുക്ക് ശക്തി
    അപാരം രാഷ്ട്രത്തിനായി തീരാൻ
    തീർക്കാൻ വന്ദനം
    ജയതേ ജയതേ ജയ തേ
    വന്ദനം

  • @ismailrv2000
    @ismailrv2000 2 роки тому +3

    ഇപ്പോൾ നിവർത്തി ഇല്ലാത്തതു LDF ന് ആണ്.. സ്വപ്ന പറഞ്ഞതിന്റെ ഇരട്ടി ജലീൽ പിണങ്ങിയാൽ പറയും.. വേലിയെൽ ഇരുന്നത് എടുത്തു കോണകത്തിൽ വെച്ചത് പോലെയായി.. പിന്നെ എല്ലാം ഒരു ഞാണിന്മേൽ കളിയല്ലേ 🤣

  • @mightyfist
    @mightyfist 2 роки тому +7

    പരനാറിക്കും പരിവാരത്തിനും ധാർഷ്ട്യമാണ്

  • @prjiyan1322
    @prjiyan1322 2 роки тому

    തൂക്കി കൊല്ലുഗയൊന്നും ഇല്ല.ബലിപെരുന്നാൾ വന്നാൽ പോക്ക കാര്യം😆😆🤣🐑🐐🐑🐐🐏 ബേ.....ബേ...ഉമ്ബെ...മ്പെ

  • @sonussupperkareem4583
    @sonussupperkareem4583 2 роки тому +3

    ലീഗിനും കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങന്മാരെയും തെറി പറഞ്ഞു മുന്നോട്ടുപോകുന്ന ആർക്കും ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതപ്പെടാനില്ല

  • @NV-rr9mc
    @NV-rr9mc 2 роки тому +2

    ഒരു കാലത്ത് തെറ്റിനു കൂട്ട് നിന്നപ്പോൾ നേട്ടം ഉണ്ടാക്കിയവർ കറിവേപ്പില പോലെ ഉപേക്ഷിച്ചപ്പോൾ നടന്ന സത്യങ്ങൾ തുറന്നു പറയേണ്ടി വരിക എന്നത് ഒറ്റപ്പെടൽ ഉണ്ടാക്കുന്ന മനസ്സിൻ്റെ വേദനയിൽ നിന്നാണ്.

  • @veerappan5539
    @veerappan5539 2 роки тому +5

    ഉന്നത വിദ്യാഭ്യാസം എന്ന് അയാൾക്ക് ബാധകമല്ല എന്ന് തോന്നുന്നു 🤭

  • @patriot20236
    @patriot20236 2 роки тому +76

    21 വയസു വരെ മത/ രാഷ്ട്രീയ പഠനം നിറുത്തുക. അതിനു ശേഷം മാത്രം ഓരോരുത്തരും സ്വന്തം കാര്യം തീരുമാനിക്കട്ടെ.

    • @Jupesh-d9m
      @Jupesh-d9m 2 роки тому +2

      💯👍👍👍👍

    • @rizarahmancp8090
      @rizarahmancp8090 2 роки тому +6

      എന്നിട്ട് 18 ല് വോട്ട് ചെയ്യുക എന്നിട്ട് ഇതിലും വലിയ അബദ്ധങ്ങൾ ചെയ്യുക അല്ലേ ചേട്ടാ

    • @hellomind91
      @hellomind91 2 роки тому +5

      അതു ശെരി ആകില്ല സേട്ട, പ്രബുദ്ധരുടെ കുരു പൊട്ടും 😂, അവരുടെ കച്ചോടം അടച്ച് പോകില്ലേ😂

    • @naumannunaumannul6686
      @naumannunaumannul6686 2 роки тому +1

      Apoo voting parayam 25 😂

    • @srayan1306
      @srayan1306 2 роки тому

      നിർബന്ധിത മതപഠനം കൊണ്ട് മാത്രം നിലനിൽക്കുന്ന ച മാധാന മതം

  • @riyasthadikkaran1919
    @riyasthadikkaran1919 2 роки тому +1

    മാധ്യമം എന്ന പത്രം കേരളത്തിന്റെ പത്രമായല്ല അവിടെ റെജിസ്റ്റർ ചെയ്തിരിക്കുന്നതും അവിടെ അച്ചടിക്കുന്ന പത്രത്തിൽ വരുന്ന വാർത്തകളും വ്യത്യസ്തമാണ്!

  • @bhargavik4443
    @bhargavik4443 2 роки тому +5

    ഉന്നത വിദ്യാഭ്യാസ മന്ത്രി എംഎൽഎ 🙏

    • @ceeyem7482
      @ceeyem7482 2 роки тому

      .... Protocol.....എന്തെന്ന്...അറിവില്ലാത്ത.......""" ഉന്നത """ .........
      ....വിദ്യാഭ്യാസ മന്ത്രി........?????????????
      ........
      ബ്ഫൂ......:::::::::.....
      ..... പോയി.....ചാകെടാ........########

  • @sethumadhavansethunair3628
    @sethumadhavansethunair3628 2 роки тому +1

    ഇദ്ദേഹത്തെ ഉടൻ തന്നെ നിയമ നിർമാണസഭയിലെത്തിക്കണം. നിയമവും നിയമലംഘനവും എങ്ങന നടത്താം?നടത്തിയാലെന്ത് എന്നെല്ലാംമന്ത്രിമാരെ പഠിപ്പിക്കാൻ യോഗ്യൻ.... എന്താല്ലേ മ്മടെ ഉന്നത വിദ്യാഭാസ മന്ത്രി??🤫🤫

  • @rajum.george3432
    @rajum.george3432 2 роки тому

    ആടിനെ പട്ടിയാക്കുന്ന cpm ന്റെ കാര്യം പറയേണ്ടതില്ലല്ലോ.... 😂

  • @indofright2210
    @indofright2210 2 роки тому +2

    അമ്മേം, മോളേം കല്യാണം കഴിച്ചാൽ ആരെങ്കിലും തൂക്കിക്കൊല്ലുമോ! ഉത്തരം ഇതേയുള്ളൂ!

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 2 роки тому +12

    Shame on LDF shame on CM shame on K T J shame on people repeatedly gives vote.
    And Shamelessly gets cheated.

  • @babuphilip1429
    @babuphilip1429 2 роки тому +1

    ഉന്നത വിദ്യാഭ്യാസ മന്ത്രി ഉന്നത വിദ്യാഭ്യാസം പത്താംക്ലാസ്കാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് അത്ര വലിയ കാര്യമാണോ?

  • @keyyessubhash8020
    @keyyessubhash8020 2 роки тому

    Sir, ഞാൻ കരുതുന്നു ജനങ്ങൾ ഒരുപാട് അങ്ങയെ സ്നേഹിക്കയും ബഹുമാനിക്കയും ആരാധനയോടെ അങ്ങയുടെ വാക്കുകൾ സ്വീകരിക്കയും ചെയ്തിട്ടുണ്ട്. ഞങ്ങളെ ഇത്രയും അപമാനിക്കരുതായിരുന്നു Sir

  • @pious.mathew8411
    @pious.mathew8411 2 роки тому +10

    ഓ ഓ ഓ ഷാനി ഖുർആൻ ഇറക്കുമതി, സ്വർണ്ണക്കടത്ത്, നാർക്കോട്ടിക് ജിഹാദ് ,എന്ന് പറഞ്ഞവർ ഷാനിക്കും മാമാ മാധ്യമ വ്യഭിചാരകർക്കും തെറ്റായിരുന്നു. എന്തേ ഇപ്പോള് ഒരു ഇളക്കം.

    • @ceeyem7482
      @ceeyem7482 2 роки тому

      ..... പടക്കങ്ങൾ....എല്ലാം.....ചീറ്റി...!!!!!!!!
      .... """പത്രത്തിനെതിരെ""".....ആയപ്പോൾ...
      വർഗ്ഗസ്നഹം..... ഉണർന്നു......!!!!!!!
      .... ....അത്രേ..........ഉള്ളൂ .............!!!!!!!!!!!!

    • @sanudeensainudeen1774
      @sanudeensainudeen1774 2 роки тому

      aa peril oru visham olinjirikkunnundallo.

    • @pious.mathew8411
      @pious.mathew8411 2 роки тому

      @@sanudeensainudeen1774 ഉണ്ട് ആ വിഷം പുഴയായി ഒഴുകും അപ്പോൾ എല്ലാം ശരിയാകും.

  • @sarinellikkal1139
    @sarinellikkal1139 2 роки тому +2

    Shaanik മാത്രമല്ല കേരളത്തിലെ ഏകദേശം ജനങ്ങൾക്കും വെളിവ് ഏകദേശം വന്നുതുടങ്ങിയിട്ടുണ്ട്... ഒന്നോർത്തോ മഹാന്മാരെ ഇതു ജനാധിപത്യമാണ് ഓർത്താൽ എല്ലാവർക്കും നല്ലതാണ്... എല്ലാ ക്യാപ്സ്യൂളുകളും ജനങ്ങൾക് പിടിക്കണം എന്നില്ല ചിലത് reaction ആവും... ഈ ജലീൽ ശെരിക്കും reaction aaanu കമ്മ്യൂണിസ്റ്റുകളുടെ മനസിലും കേരളത്തിലെ വർഗീയത ഇല്ലാത്ത ജന മനസിലും അത് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി മനസിലാക്കണം...

  • @binuss4346
    @binuss4346 2 роки тому +4

    ഇന്ത്യൻ പൗരൻ എന്ന് പറയാൻ കെ ടീ ജലീലിനു നാണക്കേട് ആണോ.

  • @VRCINEMAS138
    @VRCINEMAS138 2 роки тому +1

    🤔 അപ്പോൾ പ്രോട്ടോകോൾ ലങ്കിക്കാനുള്ളതാണെന്ന് അർത്ഥം .... 😀😀😀😀

  • @kiranmadhavan5745
    @kiranmadhavan5745 2 роки тому +6

    Former minister KTJ blamed Swapna not to remind him the protocol! She says ''Where on earth will a Minister or a present MLA is EXPECTED to SPEAK such UNPROFESSIONALLY''. It's shocking to know that he still holding the position (MLA).

  • @haridaskg1742
    @haridaskg1742 2 роки тому +3

    എന്തൊരു ഭരണം ? ഈ ഉരുണ്ടുകളി ജനത്തിനറിയാം. അതിനെതിരെ പ്രതികരിക്കുന്നതാണ് ജനാധിപത്യം. അല്ലെങ്കിൽ അടിമത്തം .

  • @prakashs4496
    @prakashs4496 2 роки тому +1

    അദ്ദേഹം നല്ല മനുഷ്യൻ

  • @mohananpillai2754
    @mohananpillai2754 2 роки тому +8

    If Jaleel doesn't know the protocol then how he became the minister. Very sad

    • @sreedevi6130
      @sreedevi6130 2 роки тому

      Who gave him a doctorate?! Must be copied from somewhere and submitted.

  • @സത്യംമനസ്സിലാക്കുക

    കള്ളം മാത്രം വിറ്റ് ഭരണത്തിൽ വന്ന വരല്ലെ , അനുഭവിക്കു ജലീലെ മുഖ്യ നൊപ്പം അനുഭവിക്കു !

  • @indofright2210
    @indofright2210 2 роки тому +1

    ആ ഫിറോസ് പറഞ്ഞപ്പോ തെറ്റിദ്ധരിച്ചു പോയി. ഇവൻ ഇത്ര യൂസ്ലസ് ആണെന്ന് കരുതിയില്ല. കഷ്ടം!

  • @josepd8426
    @josepd8426 2 роки тому +3

    ഓരോ പത്രസമ്മേളനം കഴിയുമ്പോളും ജലീൽ കൂടുതൽ നാറുകയാണ്, സിപിഎം എത്രയും പെട്ടെന്ന് ഇയാളെ പുറത്താക്കണം... ജലീൽ തന്റെ സ്വന്തം വകുപ്പിലെ സെക്രട്ടറിതല ഓഫീസര്മാരോട് ചോദിച്ച് പ്രോട്ടോകോൾ എന്താണെന്നു മനസ്സിലാക്കണം..

  • @Muhammadali-cn5py
    @Muhammadali-cn5py 2 роки тому +1

    എല്ലാം തർക്കിച്ചു ന്യായീകരിക്കാൻ കമ്മികൾക്ക് മാത്രം

  • @sarojinipp7208
    @sarojinipp7208 2 роки тому +3

    എല്ലാറ്റിനെയും ഉടൻ രാജിവെപ്പിക്കണം😭

  • @shanavas130
    @shanavas130 2 роки тому +5

    അയ്യോ ഷാനി ഇങ്ങനെ ഒന്നും പറയല്ലേ, ബിജെപി എന്ന പാർട്ടിക്ക് മൈലേജ് കിട്ടും. നിങ്ങളെ പോലുള്ള മാധ്യമങ്ങൾ കൂടി സപ്പോർട്ട് ചെയ്തത് കൊണ്ട് കൂടിയാണ് ഇന്ന് കേരളത്തിൻ്റെ ഈ ഗതി

    • @Neelaambari476
      @Neelaambari476 2 роки тому +1

      ന്യായീകരിക്കാൻ ഇപ്പോൾ പഴുതുകൾ ഒന്നും കിട്ടാതെ വരുമ്പോൾ മാറിചിന്തിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല.... പക്ഷെ ഇതിലും വലിയ ഓഫർ കിട്ടുമ്പോൾ വീണ്ടും പഴയ കുപ്പായത്തിൽ കാണാൻ സാധിക്കും..... തീർച്ച.

  • @sikhilsk3316
    @sikhilsk3316 2 роки тому +10

    രൺജി പണിക്കർ &സ്വപ്ന സുരേഷ് ഇവർ രണ്ടുപേരും കൂടി എഴുതുന്ന തിരക്കഥ ഇതുവരെയുള്ള റെക്കോർഡ് തകർക്കും

  • @thomasmenachery8780
    @thomasmenachery8780 2 роки тому

    നാണം ഇല്ലേ ജലീൽ. നി വാരിയം കുന്നിൽ doctorate എടുത്തു ഒരു കിഴങ്ങൻ !!
    സ്വപ്ന നിന്നെ പഠിപ്പിക്കണം. ശിവ. ശിവ !!

  • @geepee6615
    @geepee6615 2 роки тому

    ഒരു വിവരം ഇല്ലാത്ത ജിഹാദി യിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ..... പിനുങ്ങാണ്ടി യും കൂട്ടരും എങ്ങനെ യും പൈസ ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിൽ ആണ് ഹേ.... 🤣🤣🤣🤣🤣കട്ട് മുടിക്കുന്നതിന് ഇടയിൽ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു.... അന്നമ്മ പ്രാഞ്ചി നീ കുറെ കുഴലൂത്തു നടത്തി യതാണ് പിനുങ്ങാണ്ടി ക്ക് വേണ്ടി..... ഇപ്പോൾ എന്തായി?????

  • @sadikak7585
    @sadikak7585 2 роки тому

    കേന്ദ്ര മന്ത്രി വന്നു വായിൽ തിരുകിയ പഴം ഇപ്പോഴും അവിടെത്തന്നെയാണോ... ഒന്ന് തിന്നിറക്കിക്കൂടെ... എന്നാലേ അടുത്ത പഴം വെക്കാൻ പറ്റു. 🙏

  • @Ambamkunnudikrmajlis
    @Ambamkunnudikrmajlis 2 роки тому

    ഭീകരന്‍ ആയ ഒരു കൊലയാളി ജില്ലാ കളക്ടര്‍ ആയ ഈ കാലത്ത് ഇതൊക്കെ എന്ത്

  • @yahiyayahiya464
    @yahiyayahiya464 2 роки тому

    ആട് ജലീൽ എന്ന തെമ്മാടി കാലം നിന്നെ വെറുതെ വിടില്ല ഓർത്തോ?

  • @pk3371
    @pk3371 2 роки тому +1

    എല്ലാം ക്ഷമിയ്ക്കുന്ന എല്ലാം പൊറുക്കുന്ന
    കാരുണ്യമൂർത്തിയാണ് പിണറായി ♥️
    എന്തിലുമേതിലും നന്മയെ കാണുന്ന
    കണ്ണിന് ഉടമയാണ് പിണറായി ♥️
    ആയിരം താരഗണങ്ങളില്‍ മുന്‍പനായ് ഭൂമിയില്‍ ജീവ പ്രകാശമേകും സൂര്യനെപോലെ പിണറായി♥️

  • @Martin-rb8iv
    @Martin-rb8iv 2 роки тому +1

    അപ്പോൾ ഈത്തപ്പഴം കടത്തും ബിരിയാണി ചെമ്പും എല്ലാം ശെരി ആകാൻ തന്നെ ആണ് സാധ്യത

  • @technicalmethod4998
    @technicalmethod4998 2 роки тому

    തൂക്കിക്കൊല്ലാൻ വിധിക്കില്ല. മറ്റുള്ള ശിക്ഷക്ക് കൊച്ചാപ്പ തയ്യാർ.

  • @johnsondaniel8062
    @johnsondaniel8062 2 роки тому

    കിറ്റിൻറ മാസ്മരിക ശക്തി ഒരു വോട്ട് കേരളിയർ അത്രയ്ക്ക് തരം താണ്

  • @dhyanraj1045
    @dhyanraj1045 2 роки тому +1

    ഇടതുപക്ഷം അധികാരത്തിൽ വന്നാൽ തൂങ്ങി മരിക്കും എന്നുപറഞ്ഞതാണ് മാമൻ മാപ്പി യും മനോരമയും,എന്നിട്ടും ഉളുപ്പില്ലാതെ ഇടതുപക്ഷത്തിനെതിരെ കൊരച്ചുകൊണ്ടേയിരിക്കുന്നു🙏🙏🙏😁😁😁

    • @keralatoday989
      @keralatoday989 2 роки тому

      ക്യാപ്‌സൂൾ ഒക്കെ തീർന്നു.. അല്ലേ 😎

  • @finstocksglobal
    @finstocksglobal 2 роки тому +2

    Thank you "Kit"🔥❤❤

  • @JS-vm5ox
    @JS-vm5ox 2 роки тому +1

    ഇത്രയും നാൾ തെളിവ് ഇല്ലാ എന്നാരുന്നു പ്രേശ്‌നം, ഇപ്പോൾ ആ പ്രശ്നം അങ്ങ് മാറി. ഇനി ഇപ്പോൾ മാധ്യമങ്ങൾക്ക് സ്വപ്നയുടെ തോളിൽ കേറാൻ പറ്റില്ലാലോ, ഇനി ഇപ്പോൾ നമ്മൾ എന്ത് ചെയ്യും മല്ലയാ 🥴

  • @ifineno_reply6378
    @ifineno_reply6378 2 роки тому

    സ്വപ്നയുമായുള്ള തെളിവുകൾ രണ്ടാനപ്പൻ വിജയനുമായി സഖ്യമുള്ള കേന്ദ്രം മുക്കും എന്ന് ഉറപ്പുണ്ടായിരുന്നു ശിൽട്ടാന്.
    പിന്നെ പൊതുജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ കുർആൻ ഈത്തപ്പഴം റമദാൻ എന്നൊക്കെ ഈണത്തിൽ പാടി നടന്ന നിമിഷം ഇവൻ ഇവൻ്റെ ഗതി തന്നെ മാറ്റി എന്നതാണ് സത്യം. ആ ഗതി അതോഗതി ആണെന്നും അതിൻ്റെ അളിഞ്ഞ രൂപം എന്തെന്നും ഇപ്പൊ മലയാളി ദിവസേന കാണുന്നു.

  • @kanivuraheem7750
    @kanivuraheem7750 2 роки тому +4

    ഉളുപ്പില്ലാത്തവന് ആസനത്തിൽ ആല് മുളച്ചാൽ അതും തണൽ.

  • @ranjithsnair9418
    @ranjithsnair9418 2 роки тому

    ഇപ്പോഴാണ് ഇവിടത്തെ മാധ്യമങ്ങൾക്ക് വെളിവ് വന്നു തുടങ്ങി

  • @vijayam2345
    @vijayam2345 2 роки тому

    തീരെ വിവരമില്ലാത്ത ആൾക്കാരെ തിരഞ്ഞെടുക്കുന്നവരെ വേണം പറയുവാൻ !!!!!!!@!

  • @umasreenivasan7471
    @umasreenivasan7471 2 роки тому

    ഇവനെല്ലാം പണംകൊടുത്ത് നേടിയ വിദ്യാഭ്യാസമാണ് എന്ന് പച്ച പരമാർത്ഥം....

  • @ishamkallai6762
    @ishamkallai6762 2 роки тому

    എന്റെ കൊച്ചാപ്പ കള്ളം പറയില്ല 🤣🤣🤣🤣🤣

  • @manzoorzillion861
    @manzoorzillion861 2 роки тому

    ഇതിന്റെ പിറകിൽ ആട് ബലിയാട് ആണ് എന്ന് ആ വാർത്താ സമ്മേളനത്തിൽ ഇരിക്കുന്നത് കണ്ടാൽ അറിയാം 😂😂😂
    സൂചിത്തുള മുന്നിലിട്ട് ആണത്തുളക്ക് മറ ഇടുന്നത് പോലെ ഒരു ഫീലിംഗ്
    ചിലപ്പോ എന്റെ തോന്നലാവും 😂🤣😊

  • @horcepower6953
    @horcepower6953 2 роки тому

    ഷാനി യുടെ അവസ്ഥ 🤣🤣🤣🤣സഹികെട്ടു ആണ് ഇങ്ങനെ ഒരു വാർത്ത എടുത്തത്...മത പൊട്ടന്മാരെ കൊണ്ടുണ്ടാകേണ്ട ഗതികേട് ആണ് കേരള കമ്യൂണിസത്തിനു ഉടായിപ്പ്

  • @kndeenkylm3727
    @kndeenkylm3727 2 роки тому

    ചാര പണിക്കാരനാണ്
    വിദേശ വകുപ്പ് ഇയാളുടെ കയ്യിലാണോ? എണ്ണ രാജാവിന് കത്തെഴുതാൻ ഇയാൾക്കു എങ്ങനെ കഴിയും?

  • @sadisadn6363
    @sadisadn6363 2 роки тому

    തവനൂർ ജനത ഒരിക്കലും പഠിക്കില്ല വോട്ട് ചെയ്തവർ

  • @mohammedali584
    @mohammedali584 2 роки тому

    😄 ഈ നാട്ടിലെ ജനങ്ങൾ വല്ലാത്തൊരു ഗതി കേട് കഷ്ട്ടം

  • @tomytlouise7177
    @tomytlouise7177 2 роки тому

    സ്വപ്ന റാണിയുടെ ഇംഗ്ലീഷ് നിങൾ channel പെണ്ണുങ്ങൾ പഠിച്ചോ.....സ്വപ്ന റാണി...കേരളത്തിലെ എത് സ്ത്രീ ഏകളും you are great....,,,,,
    👍👍👍

  • @user-it9fy8sw5s
    @user-it9fy8sw5s 2 роки тому +2

    *ജലീലിന്റെ അടുത്ത ലാവണം ബിജെപി ആയിരിക്കും*

  • @ragasudhafilms4834
    @ragasudhafilms4834 2 роки тому

    സ്വപക്ക് വിശ്വാസ്യത ഇല്ല എന്ന് പറഞ്ഞിരുന്ന ഷാനിക്കു വിശ്വാസ്യമായ തെളിവുകൾ വൈകിയാണെങ്കിലും കിട്ടിയതിൽ സന്തോഷം ഇനിയെങ്കിലും കപട നാണയങ്ങൾക് വേണ്ടി ശബ്‌ദ്ധിക്കാതിരിക്കുക സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രേക്ഷകരെ അറിയാൻ വല്ലോപ്പോഴും കമെന്റ് ബോക്സ് നോക്കുക

  • @ജയ്ജവാൻ
    @ജയ്ജവാൻ 2 роки тому +2

    ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക 😁😁😁

  • @mariakuttypc6813
    @mariakuttypc6813 2 роки тому

    മന്ത്രിയായ ഡോക്ടർ ക്ക് പത്താംക്ലാസ് കാരി പ്രോട്ടോകോൾ പറഞ്ഞു കൊടുക്കണമത്റെ.എന്താ ഒരു തമാശ ?

  • @famidavp6253
    @famidavp6253 2 роки тому

    ജനങ്ങളുടെ വോട്ടു വാങ്ങി വെച്ച രാഷ്ട്രീയ കസേരയിലിരുന്ന് എന്തും ആവാം എന്നുള്ള അഹങ്കാരം ആ സംസാരത്തിൽ നന്നായി മനസ്സിലാകുന്നുണ്ട്. ഇയാളുടെ തറവാട് സ്വത്തല്ല

  • @antonykc3031
    @antonykc3031 2 роки тому

    ഡോക്ടറെറ്റ് നേടിയ വ്യക്തിയെ പത്തക്ലാസ് കരി പറഞ്ഞു മനസിലാക്കി കൊടുക്കണം നമ്മുടെ കുഞുങ്ങളുടെ ഭാവി ഈ ഉന്നത വിദ്യഅഭ്യാസം മന്ത്രിയുടെ കൈയിൽ ഭദ്രമായിരുന്നു

  • @RADIANCEOL
    @RADIANCEOL 2 роки тому +1

    ജയിപ്പിക്കുന്നവരെ ചാട്ട കൊണ്ട് അടിക്കുക.....
    ...

  • @mohmmed.km.9873
    @mohmmed.km.9873 2 роки тому

    സത്യം മാത്രം പറയുന്ന ജലീൽ പക്ഷേ സത്യമല്ല എന്ന തോന്നൽ

  • @binduk.m1164
    @binduk.m1164 2 роки тому

    നിയമങ്ങൾ ഒക്കെ സ്വപ്നയോടു ചോദിച്ചുപഠിക്ക്. എന്നിട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആയിട്ടിരിക്കാം അതല്ലേ നല്ലത്

  • @സഞ്ചാരി-ഝ7ഗ
    @സഞ്ചാരി-ഝ7ഗ 2 роки тому

    ചോയ്ച്ച കായി കൊടുത്താൽ പോരായിരുന്നോ ചങ്ങായി......

  • @kpchandrasekharamenon3101
    @kpchandrasekharamenon3101 2 роки тому +1

    മന്ത്രിമാർക്ക് എന്തുമാകാം എന്ന് ആര് പറഞ്ഞു ?

  • @Sd-ih5ql
    @Sd-ih5ql 2 роки тому +6

    Shani ippol pathukke sathyathinteyum neethiyudeyum pathayilekku varunnu, all the best shani

  • @mohammedriyas3788
    @mohammedriyas3788 2 роки тому

    അഹങ്കാരിയായ ജലീലിന് ഇത് അത്യാവശ്യമായിരുന്നു.

  • @shahidashahi9547
    @shahidashahi9547 2 роки тому +1

    ഓർൽപമെങ്കിലും ഉളുപ്പ് വേണ്ടേ