Thank you Jesus. Thank you Dominic ahha . Well said. I think truth lives through Ahhans words. Pray for me too in your prayers and masses. Thank you jesus
Kudos and congrats to you Fr. Dominic for the daring stand you have taken in the interest of justice and truth. The official church has not only evaded the issue, but it has compromised and made a mess of the matter. By not being decisive, it gave the impression of going against the law of the land and siding with the powerful villain leaving the poor victim in the lurch. The Church leadership again has failed and cut a sorry figure. It is very difficult to see you and count you all as followers and representatives of that POOR MAN OF NAZARETH....!!! SAD....
അച്ചോ ഇതെല്ലാം ഞങ്ങൾക്കറിയാം എല്ലാം കോടതി കൈകാര്യം ചെയ്തോളും( ഉടയതമ്പുരാനും) അച്ഛൻ ദൈവത്തിന്റെ പ്രതിപുരുഷനല്ലേ ഫ്രാങ്കോയെ കുറിച്ച് പ്രസംഗിച്ചു സമയം കളയാതെ കർത്താവിനെ പ്രസംഗിക്കാൻ നോക്കൂ. ന്യായം വിധിക്കുന്നവനും പാപങ്ങളുടെ കണക്കെടുക്കുന്നവനും ദൈവം ഒരുവൻ മാത്രം ആയിരിക്കട്ടെ. അച്ചനെ അതിനല്ല നിയോഗിച്ചിട്ടുള്ളത് ദൈവത്തിന് സ്തോത്രം
ഫ്രാങ്കോ ഒരു മഹാ ഫ്റോഡ് ആണ്. അയാൾക്കു സഭയുടെ ബലഹീനതകളെ ചൂഷണം ചെയ്യാൻ നന്നായി അറിയാം. ഏറ്റവും വലിയ ബലഹീനത ബിഷപ്പ് ഒരിക്കലും തെറ്റ് ചെയ്യാത്ത പരിശുദ്ധനാണ് എന്നുള്ള ധാരണയാണ്. ഫ്റാങ്കോ ആ മനോഭാവത്തെ മുതലെടുത്താണ് നല്ല പിള്ള ചമയുന്നത്. വാസ്തവത്തിൽ അയാൾ സഭയെ നശിപ്പിക്കുന്ന ഒരു വിഷമാണ്. അയാൾ ബിഷപ്പ് ആകാൻ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു നികൃഷ്ട ജീവിയാണ്. അയാൾ തിരുവസ്ത്രം ധരിക്കുന്ന ഗോവിന്ദച്ചാമിയാണ്.
ദൈവം ഈ ഭൂമിയിൽ മനുഷ്യരുടെ മേൽ ഒരു അധിക്കാരവും ആർക്കും കൊടുത്തിട്ടില്ല. കാരണം 1. വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നു .....വെന്നും നിങ്ങള്‍ക്കറിയാമല്ലോ. മത്തായി 20 : 25 എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. മത്തായി 20 : 26 നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. മത്തായി 20 : 27 ആഗ്രഹിക്കുകപോലും പാടില്ല. അധവ മാനുഷീകമായ ബലഹീനതയാൽ എങ്ങാനും ആഹ്രഹിച്ചുപോയാൽ അത്തരം ദുരാഗ്രഹങ്ങളെ അതിജീവിക്കാൻ അവർക്ക് ദാസ്യവേല ചെയ്‌ത് അവ മുളയിലേ തകർക്കണം. മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും. ലൂക്കാ 13 : 30 ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. മത്തായി 18 : 4 ഒരു വൃത്തത്തിന്റെ എല്ലാ ഭാഗവും ഒരുപോലെയായിരിക്കുന്നതു പോലെ ക്രിസ്തു സഭയിൽ എല്ലാവരും സഹോദരന്മാരും തുല്യരുമാണ് . ക്രിസ്തുവിന്റെ സഭ സാഹോദര്യത്തിന്റെയും, സഹവർത്ഥിത്വത്തിന്റെയും, സമത്വത്തിന്റെയും, സ്നേഹത്തിന്റെയും, സൗഹാര്ദത്തിന്റെയും, സമഭാവനയുടെയും, പങ്കുവയ്ക്കലിന്റെയും എല്ലാമാണ് നിങ്ങളെല്ലാം സഹോദരന്‍മാരാണ്. മത്തായി 23 : 8 വിളിക്കുരുത് - വിളിക്കുന്നവരോട് വിളിക്കപെടരുത് -വിളിപ്പിക്കുന്നവരോട്. പിതാവ് റബ്ബി ഗുരു നേതാവ് അല്ലെങ്കിൽ നേതാവ് എന്നർത്ഥമുള്ള ഒന്നും , സഹോദരൻ എന്നൊഴിച്. വിളിക്കുകയോ വിളിക്കപ്പെടുക പോലുമോ ചെയ്യരുത്. വിളിക്കക പോലും ചെയ്യരുത് എന്ന് പറയുമ്പോൾ അതിന് മുകളിലേക്ക് ഒന്നും (സ്ഥാനം കൊടുക്കുകയോ , ബഹുമാണിക്കുകയോ.... ) പാടില്ല.ഒരു സ ഹോദരനോട് എങ്ങനെയാണോ അങ്ങനെ മാത്രം 2. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍. ലൂക്കാ 9 : 48 നിന്‍െറ തലപ്പാവും കിരീടവും എടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്‌ന്നവന്‍ ഉയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്‌ത്തപ്പെടും. എസെക്കിയേല്‍ 21 : 26 തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. മത്തായി 23 : 12 ഭൂമിയിൽ ആർക്കും ദൈവം ഒരാധികാരവും കൊടുത്തിട്ടില്ല. എന്നാൽ ഒരു കവലയിൽ കൂടിയിരിക്കുന്ന തൊഴിൽ ഇല്ലാത്ത കുറേപേർ ചേർന്ന് ഞങ്ങൾക്കു മാത്രമേ ഇനി ഇവിടെ ചുമട് ഇറക്കാവു എന്ന് തീരുമാനിക്കുകയും , മറ്റെല്ലാവരെയും സംഘടിതമായി ഭീഷണി പെടുത്തി ഓടിക്കുകയും ചെയ്തിട്ട് സ്വയം ഏറ്റെടുത്ത തൊഴിൽ ചെയ്യാതെ നോക്കുകൂലിവാങ്ങുന്ന ഗുണ്ടാ സംഗങ്ങളെപോലെയാണ് അധികാരം ആവകാശപ്പെടുന്നവർ . ആരാണ് ഇവർക്ക് അധികാരം കൊടുത്തിരിക്കുന്നത്. സകലത്തിന്‍െറയും കര്‍ത്താവ് ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്. അവിടുന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. ജ്‌ഞാനം 6 : 7 സത്യമായും ദൈവത്തിനു പക്‌ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 35 അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 ഇടയൻ എങ്ങനെ ? ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. യോഹന്നാന്‍ 10 : 11 ആട്ടിൻപറ്റം എങ്ങനെ ? നിങ്ങളെല്ലാം സഹോദരന്‍മാരാണ്. മത്തായി 23 : 8 ***കൂലിക്കാർ*** ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമാണ് കൂലിക്കാരന്‍ കൂലിക്കാരന്റെ വേല കാലിമേയ്‌ക്കലാണ് ഇവരുടെ തൊഴില്‍: ഉല്‍പത്തി 46 : 32 വേലചെയ്യുന്നവന്റെ കൂലി വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്. മത്തായി 10 : 10 ദൈവത്തിന്റെ റാങ്ക് ലിസ്റ്റ് വേറെ മനുഷ്യരുടെ റാങ്ക് ലിസ്റ്റ് വേറെ. ദൈവവേല ചെയ്തിരുന്നതുകൊണ്ട് ഞാൻ ബഹുമാനിച്ചിരുന്ന ഒരു വ്യക്തിയാണ് നാക്കൻപറമ്പൻ എന്നാൽ ഒറ്റുകാശുവാങ്ങി പ്രാങ്കോയെ വിശുദ്ധനാക്കാൻ ശ്രമിച്ച അപ്പോൾ മുതൽ അയാളുടെ സ്ഥാനം പ്രങ്ങോയേക്കാൾ താഴെയാണ് ഞാൻ കൊടുത്തിരിക്കുന്നത്. ഒരു പക്ഷെ പ്രാങ്കോയുടെ നുണ സ്വയരെക്ഷക്കുവേണ്ടിയാകുമ്പോൾ അല്പമെങ്കിലും ന്യായ്യീകാരണത്തിനു സാധ്യതയുണ്ട് . എന്നാൽ നായ്ക്കനും, പൂവണ്ണനും ഒക്കെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അവരുടെ നിലവാരം പ്രങ്കോയുടെ പ്രവർത്തിയേക്കാളും യൂദാസിന്റെ പ്രവർത്തിയേക്കാളും താഴെയാണ്.
സത്യം തുറന്നുപറയുവാൻ കാണിച്ച ആത്മാർത്ഥത അഭിനന്ദനം അർഹിക്കുന്നു. ക്രിസ്തു എന്നും പീഡിപ്പിക്കപ്പെട്ടവരോട് കൂടെയായിരുന്നു..... എന്നാൽ ഇന്ന് സഭയിലുള്ള സകല അധികാരികളും മ്ലേച്ഛനായ ഫ്രാങ്കോനെ എതിർത്തു സംസാരിക്കുവാൻ ധൈര്യമില്ലാത്തവരാണ്. സത്യത്തിൽ അവരൊക്കെ ക്രിസ്തുവിന്റെ പാത പിന്തുടരുന്നവരാണോ ? ഒരിക്കലുമില്ല ! യേശു മനോഭാവമുള്ളവർക്കേ സത്യത്തിന്റെകൂടെ നിൽക്കുവാൻ കഴിയൂ..... പരമോന്നത കോടതിപോലും പറഞ്ഞുകഴിഞ്ഞു...... നിനക്കെതിരെ തെളിവുണ്ട്.... നീ പോയി വിചാരണ നേരിടണമെന്ന്. അങ്ങിനെ കുറ്റപത്രവും പ്രതി വായിച്ചുകേട്ടു. എന്നിട്ടും, സഭയുടെപേരിൽ ഒരു ചീഞ്ഞളിഞ്ഞ Christhyan Times എന്നൊരു യൂട്യൂബ് ചാനലിൽകൂടി ബലാത്സംഗ പ്രതിയായ ഒരുവനെ ഇന്നും ന്യായീകരിച്ചുകൊണ്ടിരിക്കുന്നു...... കത്തോലിക്കാസഭയുടെയും ബിഷപ്പുമാരുടെയും ഒരു ഗതികേട് !!!
Even if Franco Is wrong, who r u to judge him? R u not creating scandal for Catholic Church? Whatever may b d truth, r u responsible for his sins. Jesus said, judge not. Live d gospel father. Let court prove the truth.
ഫ്രാങ്കോയെ,,,, സഭയിൽ അത്മായ നാക്കിയാൽ തന്നെ,, മറ്റുള്ള അത്മായർക്ക് പോലും നാണക്കേട് ! എങ്ങനെ നന്മയുള്ള വൈദികർക്ക് സഹിക്കാനാവുന്നു, ക്രിസ്തു എങ്ങനെ ഈ ഫ്രാങ്കോയെ സഹിക്കുന്നു. ഒരു ശുഭപര്യവസാനം പ്രതീക്ഷിക്കാം!
Acha sad to say shame on u acha.My parents taught me to respect any achan so I am forced tocall u achan.U r not only a priest but a friar also.usually from friary priests come out like beautiful butterflies not ugly pupa.Good u didn't marry.one family n society didn't perish🙏🙏🙏🙏🙏🙏
Both are wrong because the sister enjoyed the sex and his money The sister realized after 13 times it's a rapping it's a really shame all the preachers are liers .He still Bishop where were you to debar him
God is not blind as we think,.HE will take the whip if no one repents,,HE is waiting with patience. Truth WILL prevail. No one can be taken for a ride. We trust in the LORD. People are aware of what is going around. Lord take UR whip to the wrongdoers.🙏🌷🙏🌷🙏🌷🙏🌷🙏
ഇത് പറയുന്ന ഈ അച്ചന്റ്റ സ്വകാര്യ ജീവിതം ഒരു സ്ക്രീനിൽ എന്ന പോലെ കാണാൻ കഴിഞാൽ ഫ്രാങ്കോ ബിഷപ്പിനെ കടത്തിവെട്ടില്ല എന്ന് ആര് കണ്ടു. നമുക്ക് അതറിയില്ല എന്നത് മാത്രമായിരിക്കാം മറ്റുളളവരെ വിമർശിക്കാനുളള ഇദ്ദേഹത്തിന്റ്റ യോഗ്യത. എന്തായാലും കാലം അതും പുറത്ത് കൊണ്ട്വരും
What you are doing is something like cutting the branch you sitting on. Who you are to judge ? Judgement is all about of God the almighty. You are not appointed as a judge anywhere.
Means what ? I am a well placed person based outside Kerala🙏I demand punishment of Franko out of my conscience ,not for money or power 🙏Jesus taught us to stand with our conscience 🙏 My conscience is very clear.Franko must be punished 🙏😀
ഇദ്ദേഹം ഒരു യഥാർത്ഥ പുരോഹിതൻ അല്ലാതെ. ആയിരുന്നെങ്കിൽ നല്ല സംസാര രീതി ആയിരുന്നേനെ. യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളെ മാനിക്കുന്നു. ഈ ഇട്ടിരിക്കുന്ന ഉടുപ്പിനെ. ആ sistersine ഈ പുരോഹിതൻ വിശുദ്ധകൾ പ്രഖ്യാപിക്കുമായിരിക്കും. രക്ത സാക്ഷികൾ ആരായിരിക്കണം എന്നു ഈ purohithanu ഇതുവരെ അറിയില്ലേ. കഷ്ടം. ഇങ്ങിനെ ഉള്ള പുരോഹിതരും സിസ്റ്റർസും ആണ് ഈശോയുടെ നല്ല നാമം മോശപ്പെടുത്തി സഭയെ തകർക്കുന്നത്. അത്തു ബോധം ഉള്ള എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. ഇനിയെങ്കിലും നിർത്തു. ദയവായി
ഈ വഴി തെറ്റിയ നക്ഷത്രം നായ് കംപറമ്പിലച്ചനെ കുറ്റം പറയുന്നതു കേട്ടു ... 7:35 ഇയാൾ ദൈവ വചനമാണോ പ്രസംഗിക്കുന്നത്??? ഇതാണ് അവസാന നാളുകളിൽ ഇറങ്ങുമെന്ന പറഞ്ഞിരിക്കുന്ന വ്യാജ പ്രവാചകൻ. ഇവർ ഇതുപോലെ പല പല രൂപത്തിലും ലൂസിയുടെ രൂപത്തിലും ഒക്കെ വരും. ഞങ്ങൾക്കു ഭയമില്ലപക്ഷേ വിവേകമതികളായ, തട്ടിപ്പു തിരിച്ചറിയുന്ന കുറെ മനുഷ്യർ ക്രിസ്തുവിൻ്റെ സഭയിൽ അവസാനം വരെ ഉണ്ടാകും.
വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് ok .... എന്റെ വീട്ടിലും അച്ചന്മാരും കന്യാകാസ്ത്രീകളും ഉണ്ട് . മൂന്ന് വൈദികരുണ്ട് അതിൽ ഒരാൾ കപ്പൂച്ചിൻ ആണ് ....... അച്ചാ താങ്കൾ ഒരാളെ വിമർശിക്കുന്നതിനു മുമ്പ് ഒന്നു ചിന്തിക്കു ... നിയമത്തിനു വിട്ടു കൊടുക്കു ... ഇപ്പോൾ കോടതിയും വെറുതെ വിട്ടു. പിന്നെ crown Plaza യിൽ വന്ന ബില്ല് എത്രയാണെന്ന് അന്വേഷിക്കു ... ബില്ല് താങ്കൾ പറയുന്നതൊന്നും അല്ല ഞാൻ പറയുന്നില്ല .. എന്താണ് താങ്കൾ സംസാരിക്കുന്നത് എന്ന് താങ്കൾക്കറിയില്ല. :: നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. നിങ്ങളുടെ quality എന്താണ് എന്ന് നിങ്ങളുടെ വാക്കുകൾ തെളിക്കുയുന്നുണ്ട്. നിങ്ങൾ കണ്ടിട്ടാണോ അറിഞ്ഞിട്ടാണോ ഇതൊക്കെ പറയുന്നത് എത്ര നിലവാരമില്ലാത്ത തരം താഴ്ന്ന സംസാരം : May God bless you to face the Truth
Big salute dear blessed father.....
Thank you Jesus. Thank you Dominic ahha . Well said. I think truth lives through Ahhans words. Pray for me too in your prayers and masses. Thank you jesus
Father you are telling truth
സത്യം തുറന്നു പറയുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാ
പിന്തുണയും ഉണ്ട്
Thanks for speaking . Thanks for the guts . Thanks for being honest.
ആരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടാലും പിതാവിന്റെ കയ്യിൽ നിന്നും രക്ഷപെടില്ല തീർച്ച🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Subashitham 10:10 തെറ്റിനു നേരേ കണ്ണടയ്‌ക്കുന്നവന്‍ഉപദ്രവം വരുത്തിവയ്‌ക്കുന്നു; ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്‌ടിക്കുന്നു.
സുഭാഷിതങ്ങള്‍ 10 : 10
വളരെ ശരി യാണ്
God blessyou father
God blessu fathet
ദൈവം സ്നേഹമാണ
Kudos and congrats to you Fr. Dominic for the daring stand you have taken in the interest of justice and truth. The official church has not only evaded the issue, but it has compromised and made a mess of the matter. By not being decisive, it gave the impression of going against the law of the land and siding with the powerful villain leaving the poor victim in the lurch. The Church leadership again has failed and cut a sorry figure. It is very difficult to see you and count you all as followers and representatives of that POOR MAN OF NAZARETH....!!! SAD....
Well said.
Very good service
‘Containment zone’ is for COVID - 19 patients.
Cantonment is for soldiers and it is a military area.
He wants to get popularity,money n some selfishness.His body language expresses that.God alone can save such people 🙏🙏🙏
Well said
God Bless u Fr🙏🙏
In politics the victim usually step down from power.But for those who work fori the kingdom of God stick to their power and position.
സത്യസന്ധത അതാണ് യഥാർത്ഥ വിശ്വാസം
Sathyam parayunnathinu nanni👍
പക്ഷെ കോടതി ഇങ്ങേരെ വെറുതെ വിട്ടത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ല
അച്ചോ ഇതെല്ലാം ഞങ്ങൾക്കറിയാം എല്ലാം കോടതി കൈകാര്യം ചെയ്തോളും( ഉടയതമ്പുരാനും) അച്ഛൻ ദൈവത്തിന്റെ പ്രതിപുരുഷനല്ലേ ഫ്രാങ്കോയെ കുറിച്ച് പ്രസംഗിച്ചു സമയം കളയാതെ കർത്താവിനെ പ്രസംഗിക്കാൻ നോക്കൂ. ന്യായം വിധിക്കുന്നവനും പാപങ്ങളുടെ കണക്കെടുക്കുന്നവനും ദൈവം ഒരുവൻ മാത്രം ആയിരിക്കട്ടെ.
അച്ചനെ അതിനല്ല നിയോഗിച്ചിട്ടുള്ളത്
ദൈവത്തിന് സ്തോത്രം
Very sad that Mulakal is in your hostel while the nun is asked to leave the convent.What kind of Vatican justice is that ?
take care , god bless you . you are the last hope of us
തെറ്റിനു നേരേ കണ്ണടയ്‌ക്കുന്നവന്‍ഉപദ്രവം വരുത്തിവയ്‌ക്കുന്നു; ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്‌ടിക്കുന്നു.
സുഭാഷിതങ്ങള്‍ 10 : 10
If you are a priest where you got so much time ?use your time for your prishnors.
Absolutely right✝️✅🙏
😍😍😍👌👌👌
ഫ്രാങ്കോ ഒരു മഹാ ഫ്റോഡ് ആണ്. അയാൾക്കു സഭയുടെ ബലഹീനതകളെ ചൂഷണം ചെയ്യാൻ നന്നായി അറിയാം. ഏറ്റവും വലിയ ബലഹീനത ബിഷപ്പ് ഒരിക്കലും തെറ്റ് ചെയ്യാത്ത പരിശുദ്ധനാണ് എന്നുള്ള ധാരണയാണ്. ഫ്റാങ്കോ ആ മനോഭാവത്തെ മുതലെടുത്താണ് നല്ല പിള്ള ചമയുന്നത്. വാസ്തവത്തിൽ അയാൾ സഭയെ നശിപ്പിക്കുന്ന ഒരു വിഷമാണ്. അയാൾ ബിഷപ്പ് ആകാൻ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു നികൃഷ്ട ജീവിയാണ്. അയാൾ തിരുവസ്ത്രം ധരിക്കുന്ന ഗോവിന്ദച്ചാമിയാണ്.
ദൈവം ഈ ഭൂമിയിൽ മനുഷ്യരുടെ മേൽ ഒരു അധിക്കാരവും ആർക്കും കൊടുത്തിട്ടില്ല. കാരണം
1. വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നു .....വെന്നും നിങ്ങള്‍ക്കറിയാമല്ലോ.
മത്തായി 20 : 25
എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്.
മത്തായി 20 : 26
നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
മത്തായി 20 : 27
ആഗ്രഹിക്കുകപോലും പാടില്ല. അധവ മാനുഷീകമായ ബലഹീനതയാൽ എങ്ങാനും ആഹ്രഹിച്ചുപോയാൽ അത്തരം ദുരാഗ്രഹങ്ങളെ അതിജീവിക്കാൻ അവർക്ക് ദാസ്യവേല ചെയ്‌ത് അവ മുളയിലേ തകർക്കണം.
മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
ലൂക്കാ 13 : 30
ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
മത്തായി 18 : 4
ഒരു വൃത്തത്തിന്റെ എല്ലാ ഭാഗവും ഒരുപോലെയായിരിക്കുന്നതു പോലെ ക്രിസ്തു സഭയിൽ എല്ലാവരും സഹോദരന്മാരും തുല്യരുമാണ് .
ക്രിസ്തുവിന്റെ സഭ സാഹോദര്യത്തിന്റെയും, സഹവർത്ഥിത്വത്തിന്റെയും, സമത്വത്തിന്റെയും, സ്നേഹത്തിന്റെയും, സൗഹാര്ദത്തിന്റെയും,
സമഭാവനയുടെയും,
പങ്കുവയ്ക്കലിന്റെയും എല്ലാമാണ്
നിങ്ങളെല്ലാം സഹോദരന്‍മാരാണ്.
മത്തായി 23 : 8
വിളിക്കുരുത് - വിളിക്കുന്നവരോട്
വിളിക്കപെടരുത് -വിളിപ്പിക്കുന്നവരോട്.
പിതാവ്
റബ്ബി
ഗുരു
നേതാവ്
അല്ലെങ്കിൽ നേതാവ് എന്നർത്ഥമുള്ള ഒന്നും , സഹോദരൻ എന്നൊഴിച്. വിളിക്കുകയോ വിളിക്കപ്പെടുക പോലുമോ ചെയ്യരുത്. വിളിക്കക പോലും ചെയ്യരുത് എന്ന് പറയുമ്പോൾ അതിന് മുകളിലേക്ക് ഒന്നും (സ്ഥാനം കൊടുക്കുകയോ , ബഹുമാണിക്കുകയോ.... ) പാടില്ല.ഒരു സ ഹോദരനോട് എങ്ങനെയാണോ അങ്ങനെ മാത്രം
2. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍.
ലൂക്കാ 9 : 48
നിന്‍െറ തലപ്പാവും കിരീടവും എടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്‌ന്നവന്‍ ഉയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്‌ത്തപ്പെടും.
എസെക്കിയേല്‍ 21 : 26
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
മത്തായി 23 : 12
ഭൂമിയിൽ ആർക്കും ദൈവം ഒരാധികാരവും കൊടുത്തിട്ടില്ല. എന്നാൽ ഒരു കവലയിൽ കൂടിയിരിക്കുന്ന തൊഴിൽ ഇല്ലാത്ത കുറേപേർ ചേർന്ന് ഞങ്ങൾക്കു മാത്രമേ ഇനി ഇവിടെ ചുമട് ഇറക്കാവു എന്ന് തീരുമാനിക്കുകയും , മറ്റെല്ലാവരെയും സംഘടിതമായി ഭീഷണി പെടുത്തി ഓടിക്കുകയും ചെയ്തിട്ട് സ്വയം ഏറ്റെടുത്ത തൊഴിൽ ചെയ്യാതെ നോക്കുകൂലിവാങ്ങുന്ന ഗുണ്ടാ സംഗങ്ങളെപോലെയാണ് അധികാരം ആവകാശപ്പെടുന്നവർ . ആരാണ് ഇവർക്ക് അധികാരം കൊടുത്തിരിക്കുന്നത്.
സകലത്തിന്‍െറയും കര്‍ത്താവ് ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്. അവിടുന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
ജ്‌ഞാനം 6 : 7
സത്യമായും ദൈവത്തിനു പക്‌ഷപാതമില്ലെന്നും
അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 35
അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
യോഹന്നാന്‍ 10 : 16
ഇടയൻ എങ്ങനെ ?
ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
യോഹന്നാന്‍ 10 : 11
ആട്ടിൻപറ്റം എങ്ങനെ ?
നിങ്ങളെല്ലാം സഹോദരന്‍മാരാണ്.
മത്തായി 23 : 8
***കൂലിക്കാർ***
ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമാണ് കൂലിക്കാരന്‍
കൂലിക്കാരന്റെ വേല
കാലിമേയ്‌ക്കലാണ് ഇവരുടെ തൊഴില്‍:
ഉല്‍പത്തി 46 : 32
വേലചെയ്യുന്നവന്റെ കൂലി
വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്. മത്തായി 10 : 10
ദൈവത്തിന്റെ റാങ്ക് ലിസ്റ്റ് വേറെ മനുഷ്യരുടെ റാങ്ക് ലിസ്റ്റ് വേറെ.
ദൈവവേല ചെയ്തിരുന്നതുകൊണ്ട് ഞാൻ ബഹുമാനിച്ചിരുന്ന ഒരു വ്യക്തിയാണ് നാക്കൻപറമ്പൻ എന്നാൽ ഒറ്റുകാശുവാങ്ങി പ്രാങ്കോയെ വിശുദ്ധനാക്കാൻ ശ്രമിച്ച അപ്പോൾ മുതൽ അയാളുടെ സ്ഥാനം പ്രങ്ങോയേക്കാൾ താഴെയാണ് ഞാൻ കൊടുത്തിരിക്കുന്നത്. ഒരു പക്ഷെ പ്രാങ്കോയുടെ നുണ സ്വയരെക്ഷക്കുവേണ്ടിയാകുമ്പോൾ അല്പമെങ്കിലും ന്യായ്യീകാരണത്തിനു സാധ്യതയുണ്ട് . എന്നാൽ നായ്ക്കനും, പൂവണ്ണനും ഒക്കെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അവരുടെ നിലവാരം പ്രങ്കോയുടെ പ്രവർത്തിയേക്കാളും യൂദാസിന്റെ പ്രവർത്തിയേക്കാളും താഴെയാണ്.
ലൂസിഫറിൻറെ തലവാനണ്ബ്രങ്കേ.
INDIAYILA NEXT VISHUDAN FRANKO MULAKAN
Stop your non sense You just quit the priesthood pls join with kamal pasha .....shame on you udas...
The church protect people like franco
Let rotten apples be thrown out
സത്യം തുറന്നുപറയുവാൻ കാണിച്ച ആത്മാർത്ഥത അഭിനന്ദനം അർഹിക്കുന്നു.
ക്രിസ്തു എന്നും പീഡിപ്പിക്കപ്പെട്ടവരോട് കൂടെയായിരുന്നു..... എന്നാൽ ഇന്ന് സഭയിലുള്ള സകല അധികാരികളും മ്ലേച്ഛനായ ഫ്രാങ്കോനെ എതിർത്തു സംസാരിക്കുവാൻ ധൈര്യമില്ലാത്തവരാണ്.
സത്യത്തിൽ അവരൊക്കെ ക്രിസ്തുവിന്റെ പാത പിന്തുടരുന്നവരാണോ ? ഒരിക്കലുമില്ല !
യേശു മനോഭാവമുള്ളവർക്കേ സത്യത്തിന്റെകൂടെ നിൽക്കുവാൻ കഴിയൂ.....
പരമോന്നത കോടതിപോലും പറഞ്ഞുകഴിഞ്ഞു...... നിനക്കെതിരെ തെളിവുണ്ട്.... നീ പോയി വിചാരണ നേരിടണമെന്ന്.
അങ്ങിനെ കുറ്റപത്രവും പ്രതി വായിച്ചുകേട്ടു. എന്നിട്ടും, സഭയുടെപേരിൽ ഒരു ചീഞ്ഞളിഞ്ഞ Christhyan Times എന്നൊരു യൂട്യൂബ് ചാനലിൽകൂടി ബലാത്സംഗ പ്രതിയായ ഒരുവനെ ഇന്നും ന്യായീകരിച്ചുകൊണ്ടിരിക്കുന്നു...... കത്തോലിക്കാസഭയുടെയും ബിഷപ്പുമാരുടെയും ഒരു ഗതികേട് !!!
NoTurth
Fr.are you a rebel?.Will.the the church.appreciate you ?Any way I.appreciate you
Even if Franco Is wrong, who r u to judge him? R u not creating scandal for Catholic Church? Whatever may b d truth, r u responsible for his sins. Jesus said, judge not. Live d gospel father. Let court prove the truth.
Do you go with court order always ? If Christianity is banned by law,will you accept court order ? Bloody fool! You are valueless and brainless
Why are you support Franko? common sense ullavar chinthikum .
പാപപങ്കിലമായ കരങ്ങൾ കൊണ്ട് ഓസ്തി എടുത്ത് ഇത് യേശുവിൻ്റെ ശരീരമാവുന്നു എന്ന് ഉറക്കെ പറയുമ്പോൾ ലൂസിഫർ ഓർമയിൽ
ആ വിശുദ്ധമായ ഊറാല അഴിച്ചു വച്ച് പറയൂ, എന്തിന് വെറുതെ അവഹേളിക്കുന്നത്?
ഫ്രാങ്കോയെ,,,, സഭയിൽ അത്മായ നാക്കിയാൽ തന്നെ,, മറ്റുള്ള അത്മായർക്ക് പോലും നാണക്കേട് ! എങ്ങനെ നന്മയുള്ള വൈദികർക്ക് സഹിക്കാനാവുന്നു, ക്രിസ്തു എങ്ങനെ ഈ ഫ്രാങ്കോയെ സഹിക്കുന്നു. ഒരു ശുഭപര്യവസാനം പ്രതീക്ഷിക്കാം!
മരണംവരെ ജയിലിടണം.കളളനെ.
Ayyo punyaalan.. raathri sooryan udichaal ariyaam iyaalude thaniniram...😜🤣🤣
Acha sad to say shame on u acha.My parents taught me to respect any achan so I am forced tocall u achan.U r not only a priest but a friar also.usually from friary priests come out like beautiful butterflies not ugly pupa.Good u didn't marry.one family n society didn't perish🙏🙏🙏🙏🙏🙏
Jesus betrayed Judasinte friend anennu thonnunnu
Catholic Church declared itself as the one and only holy apostolic and universal church.Not Jesus Christ.
Some things you said are wrong.
ഒട്ടുമിക്ക ധ്യാനഗുരുക്കൻമാരും പറഞ്ഞു ഫ്രാങ്കോ നീതിമാൻ ആണെന്ന് കഷ്ടം! ഇവരുടെ അടുത്തേയ്ക്കാണല്ലോ ദൈവമേ ജനം ഓടുന്നത്
പച്ചതപിച്ചാൽ ദൈവം പൊറുക്കു പൈസ ഉണ്ടയാൽ മാറ്റ് മനുഷ്യരൂ
Both are wrong because the sister enjoyed the sex and his money The sister realized after 13 times it's a rapping it's a really shame all the preachers are liers .He still Bishop where were you to debar him
God is not blind as we think,.HE will take the whip if no one repents,,HE is waiting with patience. Truth WILL prevail. No one can be taken for a ride. We trust in the LORD. People are aware of what is going around. Lord take UR whip to the wrongdoers.🙏🌷🙏🌷🙏🌷🙏🌷🙏
ഫ്രാങ്കോ V/S ഗോവിന്ദ ചാമി 😂😂😂
You ar Devel
Hz b
This is not word of God😢This is word of Satan😮
Is this word of God Acha, very sad.
ഇത് പറയുന്ന ഈ അച്ചന്റ്റ സ്വകാര്യ ജീവിതം ഒരു സ്ക്രീനിൽ എന്ന പോലെ കാണാൻ കഴിഞാൽ ഫ്രാങ്കോ ബിഷപ്പിനെ കടത്തിവെട്ടില്ല എന്ന് ആര് കണ്ടു. നമുക്ക് അതറിയില്ല എന്നത് മാത്രമായിരിക്കാം മറ്റുളളവരെ വിമർശിക്കാനുളള ഇദ്ദേഹത്തിന്റ്റ യോഗ്യത.
എന്തായാലും കാലം അതും പുറത്ത് കൊണ്ട്വരും
Da monwee.. arum athra punyalanmar ala.. pashe ithrem valiya oru sthanathu irunu thanthayilayma kanicha franco nte endi oombale ..
@@konoraveirus6013 u revealed ur identity with your name 😂
What you are doing is something like cutting the branch you sitting on. Who you are to judge ? Judgement is all about of God the almighty. You are not appointed as a judge anywhere.
Means what ? I am a well placed person based outside Kerala🙏I demand punishment of Franko out of my conscience ,not for money or power 🙏Jesus taught us to stand with our conscience 🙏 My conscience is very clear.Franko must be punished 🙏😀
Father you think you are trying to protect catholica sabha?What you are doing is spitting on your on face. But you don't realise it
Acha youthne vazhithettikkathe
Respectfully says please speak for Christianity this not u meant for
Father is this the part of your priestly ministry..... Preach Kingdom of God not things like this
ഇദ്ദേഹം ഒരു യഥാർത്ഥ പുരോഹിതൻ അല്ലാതെ. ആയിരുന്നെങ്കിൽ നല്ല സംസാര രീതി ആയിരുന്നേനെ. യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളെ മാനിക്കുന്നു. ഈ ഇട്ടിരിക്കുന്ന ഉടുപ്പിനെ. ആ sistersine ഈ പുരോഹിതൻ വിശുദ്ധകൾ പ്രഖ്യാപിക്കുമായിരിക്കും. രക്ത സാക്ഷികൾ ആരായിരിക്കണം എന്നു ഈ purohithanu ഇതുവരെ അറിയില്ലേ. കഷ്ടം. ഇങ്ങിനെ ഉള്ള പുരോഹിതരും സിസ്റ്റർസും ആണ് ഈശോയുടെ നല്ല നാമം മോശപ്പെടുത്തി സഭയെ തകർക്കുന്നത്. അത്തു ബോധം ഉള്ള എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. ഇനിയെങ്കിലും നിർത്തു. ദയവായി
ഈ വഴി തെറ്റിയ നക്ഷത്രം നായ് കംപറമ്പിലച്ചനെ കുറ്റം പറയുന്നതു കേട്ടു ... 7:35 ഇയാൾ ദൈവ വചനമാണോ പ്രസംഗിക്കുന്നത്??? ഇതാണ് അവസാന നാളുകളിൽ ഇറങ്ങുമെന്ന പറഞ്ഞിരിക്കുന്ന വ്യാജ പ്രവാചകൻ. ഇവർ ഇതുപോലെ പല പല രൂപത്തിലും ലൂസിയുടെ രൂപത്തിലും ഒക്കെ വരും. ഞങ്ങൾക്കു ഭയമില്ലപക്ഷേ വിവേകമതികളായ, തട്ടിപ്പു തിരിച്ചറിയുന്ന കുറെ മനുഷ്യർ ക്രിസ്തുവിൻ്റെ സഭയിൽ അവസാനം വരെ ഉണ്ടാകും.
നായ്ക്കന്റെയും മറ്റു വട്ടുകേസുകളായ ധ്യാനതൊഴിലാളികൾ നടത്തുന്ന ഉടായിപ്പുകൾ ഇനിയും പുറത്തുകൊണ്ടുവരുവാൻ ഡോമിനിക് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് ok .... എന്റെ വീട്ടിലും അച്ചന്മാരും കന്യാകാസ്ത്രീകളും ഉണ്ട് . മൂന്ന് വൈദികരുണ്ട് അതിൽ ഒരാൾ കപ്പൂച്ചിൻ ആണ് ....... അച്ചാ താങ്കൾ ഒരാളെ വിമർശിക്കുന്നതിനു മുമ്പ് ഒന്നു ചിന്തിക്കു ... നിയമത്തിനു വിട്ടു കൊടുക്കു ... ഇപ്പോൾ കോടതിയും വെറുതെ വിട്ടു. പിന്നെ crown Plaza യിൽ വന്ന ബില്ല് എത്രയാണെന്ന് അന്വേഷിക്കു ... ബില്ല് താങ്കൾ പറയുന്നതൊന്നും അല്ല ഞാൻ പറയുന്നില്ല .. എന്താണ് താങ്കൾ സംസാരിക്കുന്നത് എന്ന് താങ്കൾക്കറിയില്ല. :: നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. നിങ്ങളുടെ quality എന്താണ് എന്ന് നിങ്ങളുടെ വാക്കുകൾ തെളിക്കുയുന്നുണ്ട്. നിങ്ങൾ കണ്ടിട്ടാണോ അറിഞ്ഞിട്ടാണോ ഇതൊക്കെ പറയുന്നത് എത്ര നിലവാരമില്ലാത്ത തരം താഴ്ന്ന സംസാരം : May God bless you to face the Truth
ദൈവം സകൽപ്പം*
ഇങ്ങേര് എത്തി നാ ഇതെല്ലം വിളിച്ച് പറയുന്നത്