ആ പാട്ടിൽ തൊടരുതെന്ന് പറയുന്നതും ജാതിവാദം പോലെ അപകടകരമാണ് | Harish Sivaramakrishnan | Rejaneesh VR

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 32

  • @MovieWorldMedia
    @MovieWorldMedia  4 години тому +1

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/919526300400
    WhatsApp Now wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    1 ലക്ഷത്തിൽപരം successful Students
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @rethic784
    @rethic784 Годину тому +3

    തികച്ചും വ്യത്യസ്ത മായൊരു അഭിമുഖം. രസകരം, ചിന്താപരം,

  • @jaynair5116
    @jaynair5116 2 години тому +4

    സത്യം പറയുന്നവരെ സമൂഹം ഇന്നുവരെ പെട്ടെന്ന് അംഗീകരിച്ചു തരില്ല. പക്ഷെ അവർക്കും അവസാനം ഇതൊക്കെ അംഗീകരിച്ചു തരേണ്ടി വരും.... 🙏🙏🙏🙏

  • @azar_hadhi007
    @azar_hadhi007 Годину тому +2

    ഹരീഷ് ഏട്ടാ നിങ്ങളെ എനിക്ക്.. ഒരുപാട് ഇഷ്ടമാണ്....... Old videos എല്ലാം.. റിപീറ്റ് അടിച്ചു കണ്ടിട്ടുണ്ട് 👌🏼💞💞💞

  • @PrasadPrasad-tb2rc
    @PrasadPrasad-tb2rc Годину тому +1

    മറ്റുള്ളവർ പാടുമ്പോൾ തന്റെ പ്രണയിനിയിലൂടെ സ്വപ്നലോകത്തിലൂടെ പുറത്തേക്കു പോകുന്നു. ഹരീഷ് പാടുമ്പോൾ ആത്മാനുഭൂതിയിലൂടെ ഏകനായി അകത്തേക്ക് പോകുന്നു cosmic love ഇലേക്ക് പോകുന്നു. ഇതാണ് എന്റെ feel

  • @ambilybiju3253
    @ambilybiju3253 2 години тому +2

    ഹരീഷ് ❤️❤️❤️

  • @jaynair5116
    @jaynair5116 2 години тому +4

    സാർ, അങ്ങ് ഒരു വേറെ സ്റ്റാൻഡേർഡിൽ നിൽക്കുന്ന ഗായകനാണ്. അത് മനസിലാക്കാനുള്ള ബുദ്ധിയും ശക്തിയും ഭഗവാൻ മനുഷ്യർക്ക്‌ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സംഗീതത്തിന് ഒരു അതിർവരമ്പുകളും ദൈവം നിച്ചയിച്ചിട്ടില്ല. അങ്ങ് ശുദ്ധ സംഗീതത്തിന്റെ ഒരു മാതൃക ആണ്. ബാബുക്കയുടെ അനന്തര അവകാശി 🥰🥰🥰🥰🥰🥰 സത്യം 💐💐💐💐🤝

    • @IndShabal
      @IndShabal Годину тому +2

      ആക്കിയതാണല്ലേ...... 😂😂😂😂😂🤣🤣

  • @AnoopNair-e6j
    @AnoopNair-e6j 46 хвилин тому

    Nalla kalakaran, nalla interview .

  • @PsychoPoduvalTalks
    @PsychoPoduvalTalks 2 години тому +1

    മനോഹരം ✨❤️

  • @advaith2006
    @advaith2006 Годину тому

    Harish you are great 🔥 love you always ❤ am a 51 years aged Fan of your music and your concept ❤❤❤❤❤ and Rejaneesh you are lovely as you are ❤

  • @JohnAbraham1987
    @JohnAbraham1987 Годину тому +1

    Enthoru vrithikeyd ! Noise !!

  • @vinodkumar-zp1xr
    @vinodkumar-zp1xr 4 години тому +2

    സിനിമ ഇപ്പൊ songs ഇല്ലാലോ

  • @jacobthampy1755
    @jacobthampy1755 Годину тому

    Harish ❤

  • @rajuradhakrishna
    @rajuradhakrishna 4 години тому

    Keep doing what you have been doing.. no one has the guts to stop you ❤❤

  • @shyam4all766
    @shyam4all766 4 години тому +1

    Hareeeeeeeeeeeshettan❤

  • @Dadskitchenstories
    @Dadskitchenstories 3 години тому +2

    ❣️❣️

  • @akkuamal7
    @akkuamal7 5 годин тому +1

    💕💕💕💕💕

  • @nownthen
    @nownthen Годину тому

    Rajneesh should not be paid for this interview 😂only hmm hmmm!!! but you let him talk openly. That’s adding more clarity to his views on music . Well done ! Different interview , thought provoking views .

  • @ranjithr1419
    @ranjithr1419 Годину тому +1

    അത്ര നോർമൽ അല്ലെന്ന് തോന്നുന്നു

    • @JudeAlexander-p9c
      @JudeAlexander-p9c 54 хвилини тому

      ഞാൻ നിനക്കായി കാത്തിരിക്കുകയായിരുന്നു... എത്തി...

  • @rajagopalank1661
    @rajagopalank1661 4 години тому +3

    ഇങ്ങേരുടെ കണ്ണട പൂരപറമ്പിൽ വിൽക്കുന്ന കണ്ണട പോലുണ്ട്

    • @maiommmymu7106
      @maiommmymu7106 4 години тому +1

      ഇത് മമ്മൂട്ടിയോ മോഹൻലാലോ ഉപയോഗിച്ചാൽ നിങ്ങൾ ഇത്തരമൊരു പ്രയോഗം നടത്തുമോ?

    • @rajagopalank1661
      @rajagopalank1661 4 години тому

      @maiommmymu7106 എന്താ സംശയം,

    • @IndShabal
      @IndShabal Годину тому

      ഇങ്ങേരുടെ വായ്പ്പാട്ട് പോലെതന്നെ.... സ്രഷ്ടാവ് വിചാരിച്ചതിന് മേൽ ചേരാത്തത് ചാർത്തിയ പോൽ....
      പഴേ ബാലരമയിൽ കുറുക്കൻ കണ്ണട വെച്ചു കണ്ടപോലെ...

    • @maiommmymu7106
      @maiommmymu7106 Годину тому

      @@IndShabal ബോഡി ഷെയ്മിങ്ങിനു കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉദാഹരണങ്ങൾ ശ്രദ്ധിച്ചു ഉപയോഗിക്കുക. ഇന്നത്തെ news കണ്ടില്ലായിരുന്നോ?

    • @IndShabal
      @IndShabal Годину тому

      @@maiommmymu7106
      "പോലെ" എന്നത് subjective ആണ്... അതിലുണ്ടെല്ലാം...
      ബാക്കി കുഞ്ചാക്കോ പറഞ്ഞപോലെ.... കേസ്സുകൊട്.... 😬

  • @IndShabal
    @IndShabal Годину тому +1

    അങ്ങനെ സകാവും ആ വണ്ടീൽ കേറി!
    വിമർശനത്തിനു ഉത്തരമില്ലേൽ ഒരു അന്തംസ് ചെയ്യുന്ന അതേ 19ആം അടവുനയം.... ബ്രാഹ്മണിക്കൽ ഹെജിമണി!
    താൻ പാട്ട് കേൾക്കുന്ന ചെവിക്കല്ല കോയാ പ്രശനം; പ്രത്യുത, വായക്കാണ്.
    ശ്രുതി, ഉച്ചാരണം, രാഗം, താളം ഇവയേതെങ്കിലും പൂർണ്ണമായും ശരിയാക്കി ഒരു പാട്ട്.... pls...
    ഭാവത്തിന്റെ കാര്യം ഞാൻ മിണ്ടുന്നില്ല!!! കിലുക്കത്തിൽ പറഞ്ഞപോലെ "അതില്ലല്ലോ...."
    ആ പഴേ ശ്രീരാഗമോ എന്ന പാട്ട് വരികൾ തെറ്റിച്ച്, മറിച്ച് പാടിയാതൊക്കെ ചെറു പൂരങ്ങൾ മാത്രം...
    Hv anyone heard him ever ref to the lyric/lyricist...???!!!