"This is not the way we should live"- Shri. K Jayakumar IAS.A true inspiration. Must watch

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 176

  • @nalinakshanmoonnambeth7828
    @nalinakshanmoonnambeth7828 Рік тому +1

    ജയകുമാർ സർ ന്റ ഈ പ്രഭാഷണം ഒരു ചെറിയ പാട പുസ്തകമാക്കി ഇന്ത്യ യിലെ മുഴുവൻ സ്കൂളിലും പഠിപ്പിച്ചിരുന്നു എൻകിൽ വരും തലമുറ പ്രകൃ തി യോട് കുറെ കൂടി നന്ദി ഉള്ളവർ ആകുമായിരുന്നു

  • @ധന്യതോന്നല്ലൂർ

    ഇന്നത്തെ നമ്മുടെ ദുരവസ്ഥ വിളിച്ചോതുന്ന അദ്ദേഹത്തിന്റെ ശുദ്ധമായ പ്രസംഗം വളരെയധികം ചിന്തോദ്ദീപകമാണ്. എല്ലാവരും അത് പ്രാവർത്തികമാക്കിയാൽ കുറച്ചെങ്കിലും ഭൂമിയുടെ അവസ്ഥ മെച്ചപ്പെടും. നന്ദി സാറിനും സംഘാടകർക്കും.പ്രകൃതിയ്ക്കു വേണ്ടി നിലകൊള്ളാൻ സംഘടനയ്ക്ക് എന്നും കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍👍

  • @pazhanim8717
    @pazhanim8717 2 роки тому +1

    നഗ്നത തിരിച്ചറിഞ്ഞ അന്ന് തുടങ്ങി മനുഷ്യന്റെ സ്വാർത്ഥതയും ....
    ഒട്ടകപ്പക്ഷികൾ നമ്മെ വീണ്ടും നഗ്നതയിലേക്ക് നയിക്കുന്നു..
    സാറിന്റെ പ്രഭാഷണം ഹിമാലയ
    ത്തിൽ നിന്ന് ഒഴുകുന്ന ജലഗണ
    ങ്ങൾ പോലെ ...🙏

  • @anirudhanmavoor
    @anirudhanmavoor 2 роки тому +9

    എത്രകേട്ടാലും മതിവരാത്ത ശൈലി...

  • @jyothiskumar949
    @jyothiskumar949 2 роки тому +4

    നാരായണ ഗുരുദേവന്റെ' അറിവ് '. അഹം ബ്രഹ്മാസ്മി. ജയകുമാർ സാറിന്റെ വാക്കുകളുടെ ഉള്ളടക്കം. നന്ദി 🙏

  • @parvathiumenon3331
    @parvathiumenon3331 2 роки тому +7

    Excelllent beautiful speech can just sit for hours so nice sir.

  • @drpssthampi2000
    @drpssthampi2000 2 роки тому +5

    കാലിക പ്രസക്തം. ജയകുമാർ സാറിനു അഭിനന്ദനങ്ങൾ 🌹

  • @tsgopalakrishnan
    @tsgopalakrishnan Рік тому

    ജയകുമാർ സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ എൻ്റെ ജീവിതം വ്യർത്തമായോ എന്ന ബലമായ സംശയം... ദൈവത്തിനോട് ഇപ്പോളുള്ള പ്രാർത്ഥന, 62 വർഷം ഇവിടെ ചിലവഴിച്ചു, എന്തൊക്കെയോ നേടി, നേടാതെയും കാലം പോയി , ദൈവമേ എനിക്ക് വീണ്ടും ജനിച്ചു സാറിനെ പോലെ ജീവിക്കണം.🙏 ഇദ്ദേഹത്തെ നേരിൽ കാണുമ്പോൾ എനിക്കെന്തു സംഭവിക്കൂമെന്ന് അറിയില്ല, എങ്കിലും കാണാനുള്ള ആഗ്രഹമുണ്ട്, ഗുരുവായൂരിലോ ശബരിമലയിലേക്കോ തീർത്ഥയാത്ര പോകുന്നതുപോലെ.🙏 വൈകിയാണെങ്കിലും സാറിനെകുറിച്ച് ചിലതൊക്കെ മനസ്സിലാക്കാൻ പറ്റി🙏

  • @ThibeenNeelambaranതിബീൻനീലാംബര

    A brilliantly crafted speech on the essence of love, devotion and gratitude to our Mother nature...the primordial Truth. Hats off ...dear K. Jayakumar Sir for taking us all on a wonderful spiritual journey which all the whole universe shall pursue for keeping the fortune of the cosmos for the generations to come🙏

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 2 роки тому +14

    BEAUTIFUL, EXCELLENT SPEECH BY RESPECTED JAYAKUMAR SIR! WHICH REITERATED HIS DEPTH OF KNOWLEDGE, OUTLOOK TOWARDS GOD .
    HIGHLY CONVINCING MIXTURE OF VEDANTA WITH NATURE'S RULE AND THE TRUE VALUE OF SANATHANA DHARMA PRACTICING IN DAY TO DAY LIFE.
    THANK YOU SIR!
    ANOTHER THING IS HERE SOME IGNORANT PEOPLE DISLIKED.

  • @chengalur
    @chengalur 2 роки тому +7

    K Jayakumar: A visionary and a brilliant public speaker. The observations on Trump are so true.
    Compare how life was when we were children: malnutrition, infectious diseases, high maternal and infant mortality, families orphaned when the head of the household dies unexpectedly. Getting educated and finding a job was very hard.
    Then progress came along. We live in comfort now but own an account with nature where the funds are overdrawn. Disaster is on the horizon. But like a rear facing traveler in a vehicle we do not “see” what is coming our way.
    Or we do not want to.

  • @nazeemamuscat8479
    @nazeemamuscat8479 2 роки тому +10

    Successful beings don't keep secrets but share their wisdom sacredly, let us imbibe each word like pure nector.... Love you Sir, no words to express the gratitude to you, Namovakam, be the blessing to us!🙏❣️❣️

    • @dr.kgpadmakumar8149
      @dr.kgpadmakumar8149 2 роки тому +1

      Sir, great anecdots. You have narrated the true situation the planet is in. That we are in a moving vehicle destined to doom due to our own actions. Kudos to you...

    • @indiravenkatesh6000
      @indiravenkatesh6000 2 роки тому +1

      @@dr.kgpadmakumar8149 .

    • @srikumarannair1436
      @srikumarannair1436 2 роки тому

      Emphasis on Greed of people is pertinent to mention and attributes to divinity well explained even to innocent souls.Lord Ayyappan talks through you since you spent years at Sabarimala in different roles.Service to man is service to God.മാനവസേവ മാധവസേവ. വേദാന്തിഅല്ലാത്ത വേദാന്തിയായ ഈ സൽപുത്രനെ സമൂഹത്തിന് സമ്മാനിച്ച ധന്യമാതാവിനെ മനസാ നമിക്കുന്നു.നേരിൽകണ്ട നിമിഷങ്ങളെയും. സമകാലീന പ്രയോഗം കടമെടുത്താൽ, കാരണഭൂതരായവരുടെ
      മോക്ഷപ്രാപ്തിക്കായി പ്രാർത്ഥനയും, ഒരായിരം നന്ദിയും.

  • @raginibalan8061
    @raginibalan8061 2 роки тому +8

    Sairam chetta you are a GENIUS AND A LEGEND OF THIS WORLD WE ALL HAVE PROFOND RESPECT AND LOVE FOR YOU

  • @remadevinb4165
    @remadevinb4165 2 роки тому +4

    നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇദ്ദേഹം. അറിവിലും, കഴിവിലും, സംസാര രീതിയിലും വളരെ ചാതുര്യം നില നിർത്തുന്ന വളരെ ചുരുക്കം ആളുകളിൽ ഒരാളാണിദ്ദേഹം. എത്ര പുകഴ്ത്തിയാലും മതിയാവില്ല. നീണാൾ വാഴട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു.

    • @radhammavasudevan6796
      @radhammavasudevan6796 2 роки тому

      വളരെ ശരിയാണ്. ഇത്രയും അറിവുള്ള jayakumarsir വേണ്ടി പ്രാർത്ഥിക്കും. 🙏🙏🙏

    • @jithincajithkumar5981
      @jithincajithkumar5981 2 роки тому

      Poetical &philosophical speech really amaze,touch with devinity ,truely natural

  • @johnythoppil24
    @johnythoppil24 2 роки тому +9

    വളരെ നല്ല ഒരു പ്രഭാഷണം. അന്ധവിശ്വാസങ്ങളുടെയും വിശ്വാസങ്ങളുടെയും(പ്രകൃതിയുമായി ബന്ധമുള്ള) സാരാംശം ലളിതമായും ആകർഷകമായും അവതരിപ്പിച്ചിരിക്കുന്നു. വികസനം മാനവരാശിയുടെ അന്ത്യം കുറിക്കുന്നതാണെന്ന് ബോധ്യമായാൽ അത്തരം വികസന പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതാണ്. വികസനത്തിന്റെ പേരിലാണ് ഇന്നും മലനിരകളും നദികളും വയലുകളും നശിപ്പിക്കപ്പെടുന്നത്.

    • @kallianiraj4778
      @kallianiraj4778 Рік тому

      താങ്കളുടെ ഈ സംഭാഷണത്തിലൂടെ ജനങ്ങൾക്ക് നല്ലൊരു പരിവർത്തനമുണ്ടാകാൻ, ആശംസിക്കുന്നു. ശുഭരാത്രി
      Good information. പ്രകുതി തരുന്ന സൂചനകളെ പഠിക്കുക. മനസ്സിലാക്കുക. നമ്മളിൽ change വരുത്തുക. എന്നിട്ട് മറ്റുള്ളവരിലും change വരുത്താൻ ശ്രമിക്കുക. എത്രത്തോളം ഹോസ്പിറ്റൽ ഉണ്ടാക്കുന്നുവോ, എത്രത്തോളം വ്യദ്ധ സദനം ഉണ്ടാക്കുന്നുവോ എല്ലാം തന്നെ സൂചിപ്പിക്കുന്നത്, ജനങ്ങളിലെ അധ:പതനം തന്നെയാണ്.ജനങ്ങളുടെ Competitation mind ൽ പരിവർത്തനം ഉണ്ടാകുക. പ്രകൃതിയെ സ്നേഹിക്കുക.

  • @chandrikamohan327
    @chandrikamohan327 2 роки тому +3

    ഒരു ബഹുമുഖപ്രതിഭ ആണ് അദ്ദേഹം all beaurocrats must learn lessons from u sir

  • @lathamudapuram2317
    @lathamudapuram2317 Рік тому +2

    അറിവിന്റെ സൗന്ദര്യം അദ്ദഹം നൽകി , 100 പുസ്തകം വായിച്ചാൽ കിട്ടുന്നതിനപ്പുറം. 15 മിനിട്ടിൽ . ഗുരു നിത്യൈ ചൈതന്യ യതി ഒരിക്കൽ പറഞ്ഞു 1 നിങ്ങൾ കുറ്റം കുറവുകൾ മാതമായി പറയേണ്ട പരിഹാരവു പറയണം. ജയകുമാർ സാർ രണ്ടും ഇവിടെ സാധിച്ചു. ഒരു കാര്യം , അതെനിക്ക നേരത്തേ ഉളതാണെങ്കിലും ഈ പ്രസംഗത്തോടെ ഉറപ്പിച്ചു. അധികം വേണ്ട എന്ന്. സാറിന് ഒരു റോസാപ്പൂവ് - ഇല്ല ഞാൻ പറിക്കുന്നില്ല. ചൂണ്ടുന്നു. ദേ ആ പൂവ് സാറിന് .

  • @arunkumaryerole41
    @arunkumaryerole41 2 роки тому +2

    A journey train with compartments of different clusters of knowledge... Respect sir🙏🏼

  • @ritageorge2492
    @ritageorge2492 2 роки тому +6

    My life is my message. Super Sir. Everyone must think of it.

  • @ajaykn4465
    @ajaykn4465 2 роки тому +6

    Excellent, thought-provoking speech Sir...🙏💐🙏

  • @kozhikkottathittaveetilbal3088
    @kozhikkottathittaveetilbal3088 2 роки тому +4

    Thought provoking...Absolute clarity of the views he holds

  • @s.g.raveendranathgovindam5280

    Simply great! Splendid! ഉജ്ജ്വലം 🙏

  • @gopiv9761
    @gopiv9761 2 роки тому +3

    A highly educative and thought provoking speech Sir. Alas, nobody bothers for the dangerous consequences & exploits the nature's gift for personal benefits

  • @rejithomas7729
    @rejithomas7729 2 роки тому +4

    Shree Jaya kumar should take classes for our Sate Legislative Members, staff and Beueroecrats, the environmentalists. . One class per month for all. I could see many Retd Judges as Commisioner for several study, research and enquiry. Corporation Chairman of a State Transport Company with 5 Divisions. To operate on no loss, no profit basis.
    Jai Keralam. Jai Hind.

  • @jothydev
    @jothydev 2 роки тому +5

    A poetic lecture. So true and full of facts. Thanks for posting 👍🏻

  • @ravindrannair3246
    @ravindrannair3246 2 роки тому +3

    From Sir's speech we can understand the depth of his knowledge in different subjects.Very excellent speech. ...

  • @sajanraghavan
    @sajanraghavan 2 роки тому +8

    Thank you, oh Sir!
    I feel more clarity and inspiration to take up the cause I've been increasing feeling devoted to - a re-commitment to demonstrate gratitude and care for everything
    May the care and wisdom of the wise, enter into our hearts and may we together enter the world with a changed heart

    • @mollykuttyjose4117
      @mollykuttyjose4117 2 роки тому +1

      Feeling gratutious to you Sir for your flowy contentfull message. Wish and pray let everybody be sorry for everybody's violations to Great Mother and do penance and worship Nature as was done by hrishees right from Vedic Culture. Amme, Prakrithy Pranamam.

  • @shivaramsankaraiyer60
    @shivaramsankaraiyer60 2 роки тому +7

    Wonderful speech... "Naamingarivadhu alpam ellaam omane deivasalkalpam..." but we are designing and destroying the future... What a way to express his feelings and concern with so much of empathy, caution reflecting in his every word of speech!

  • @subashsadasivan9735
    @subashsadasivan9735 2 роки тому +1

    Oh my God, its the best speech I've heard this year, honestly, if not ever! The man's an Absolutist. My salutations to Sri Jayakumar 🙏🏽
    We should listen to this frequently, till death, imho🙂

  • @ninanjoseph125
    @ninanjoseph125 2 роки тому +1

    What a brilliant talk ! I salute you sir. If we had few more Jayakumars in Kerala , these nature fury would have been far less.

  • @prasannakumari1251
    @prasannakumari1251 2 роки тому +4

    An excellent review of present situation. Thank you sir

  • @m.g.r.satheesan1293
    @m.g.r.satheesan1293 2 роки тому +5

    നല്ലൊരു ജ്ഞാനപ്രഭാഷണം കേട്ട പ്രതീതി ദൈവനിന്ദയല്ല ദൈവ സ്തുതിയാണ് പ്രധാനം എന്ന് അദ്ദേഹം പറയുന്നു. അതെ അജ്ഞാന
    തിമിരാന്ധരസ്യ ജ്ഞാനാഞ്ജന
    ശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ: ഓം ശാന്തി: ശാന്തി: ശാന്തി: ഓം -

  • @thomasthomas3458
    @thomasthomas3458 2 роки тому +6

    Wonderful thoughts, well explained n expressed. May we n all those who hav some respect for our mother nature, take these thoughts into our hearts n do the needful to protect our beloved Mother_ our Earth n our Environment....

  • @hanumanth2010
    @hanumanth2010 2 роки тому +5

    fantastic talk..and spot on..! everybody needs to hear this ..!

  • @bhaskarannambudiripad9118
    @bhaskarannambudiripad9118 2 роки тому +3

    A great.... great.... great scholar... 🙏

  • @rajendrapanicker7389
    @rajendrapanicker7389 Рік тому

    Respected sir,, hearing the words and seeing you for few minutes is a mental satisfaction. This was my feeling in my early life also. sir, I always remember your advises and directions when I was in KSWC.

  • @peethambarankv7410
    @peethambarankv7410 2 роки тому +4

    Wonderful speech. Thank you Sir 🙏

  • @IBNair9
    @IBNair9 2 роки тому +1

    Real words of wisdom 🙏.. yes impending disaster is looming large in the form of floods and virus all over the world. A new generation that thinks ingratitude is their right will expedite it further.

  • @thisnthattrivandrum167
    @thisnthattrivandrum167 2 роки тому +2

    മനോഹരമായ വാക്കുകള്‍... നന്ദി സര്‍

  • @preetivasudevan8444
    @preetivasudevan8444 3 роки тому +10

    Amazing, so mesmerizing...

  • @ppp-rp6oi
    @ppp-rp6oi 2 роки тому +3

    This wondetful speech is divine and it emanated from divine nature.

  • @ananair9518
    @ananair9518 2 роки тому +3

    Wow. I have no words to express… AMAZING

  • @sukumaranfocuz7530
    @sukumaranfocuz7530 3 роки тому +13

    അദ്ദേഹത്തിന്റെ സംസാരം എത്ര കേട്ടാലും മതിവരില്ല. അറിവും കഴിവും പ്രയോജനപ്പെടുത്താൻ സാറിന് കഴിഞ്ഞു.

    • @enidrodrigues4903
      @enidrodrigues4903 2 роки тому +1

      A very Inspiring talk. I pray this message sinks into the hearts of all the listeners. Learning to be grateful to Mother Earth. God bless you, Sir.

  • @sreejithj7560
    @sreejithj7560 2 роки тому +3

    Thank you sir for this wonderful speech ☺️

  • @renjinithekedathu9400
    @renjinithekedathu9400 2 роки тому +2

    An excellent speech by Sri Jayakumar sir

  • @ushus58
    @ushus58 2 роки тому +2

    So very thought provoking! He has clearly described how pathetic we have become as a race

  • @jayalekhab8294
    @jayalekhab8294 2 роки тому +1

    വിനയമില്ലാതെയായതാണ് ആധുനിക സിവിലൈസേഷൻ്റെ ഏറ്റവും വലിയ അപചയം. എത്ര അർത്ഥവത്തായ വാക്കുകൾ.

  • @balagopalramakrishnan8048
    @balagopalramakrishnan8048 2 роки тому +3

    Jayakumar ji 🙏, you don't have to be apologetic when you are invoking the truth, the one that's been recognised by the rishis. After a sterling career, where the 'adeptness' you mentioned might have been useful, kindly remember that you are a free man now. 'uthishtatha jagrata'. 👍

  • @joseissac6046
    @joseissac6046 2 роки тому +2

    The speach is great ! But don't forget the human race is 7.5 billion and they need to use the nature for their survival.Very few are thinking about this.

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 7 місяців тому

    Sir, what a beautiful presentation

  • @snehalatharaveendran3302
    @snehalatharaveendran3302 3 роки тому +5

    You can utilize each moment. What a wonderful person you are!!!!!

  • @icemax7
    @icemax7 2 роки тому +11

    For once, I heard a reasonable and convincing idea of the one God I always ever believed in. That’s our Mother Nature. And the irony is that it has come from an educated man and not a Vicar or Prophet or Theologian

  • @sobhasunil6616
    @sobhasunil6616 3 роки тому +7

    Beautiful speech.. let each one of us protect our nature...

    • @geethamenon1782
      @geethamenon1782 2 роки тому

      Wonderfully explained speech!! He has covered every aspect of our ingratitude!! 👏

  • @narayanv5481
    @narayanv5481 2 роки тому +4

    Wonderful speech 🙏🙏🌹🌹on Nature and Man's follies!

  • @vinayaramamoorthy2061
    @vinayaramamoorthy2061 2 роки тому +3

    Great talk Sir. So factual, eye opening. Kudos.

  • @rajamlalitha3778
    @rajamlalitha3778 2 роки тому +1

    Dr Rajam
    Excellent Thank you sir

  • @cbneelakandan5886
    @cbneelakandan5886 2 роки тому

    Wonderful speech on Mother nature 👏
    Yaathonnu Kaanmathathu Narayana Prathima 🙏
    Pranamam 🙏

  • @rajendranr296
    @rajendranr296 Рік тому

    Wonderful speech.thank you..

  • @rajalakshmimattathil3748
    @rajalakshmimattathil3748 3 роки тому +4

    Great lecture from a great orator. Superb

  • @shajigopalan9520
    @shajigopalan9520 2 роки тому +4

    ഇതാണ് ഭാരതത്തിന്റെ ആത്മീയത.
    ഇത് കേട്ടപ്പോൾ ആണ് നമ്മുടെ ആത്മീയത നേതാക്കൾ ഇതൊക്കെ കെട്ടിരുന്നെങ്കിൽ..
    നമസ്കാരം സാർ.... 🙏🥰

  • @ashsaj3459
    @ashsaj3459 2 роки тому +1

    Brilliant speech!👏🏽🙌🏾🙏🏽

  • @souhrudanpp8231
    @souhrudanpp8231 2 роки тому +1

    The Greenstorm arises the most important question that what we've done for the next generation,as the Thanksgiving for what we've accepted from the Mother-Nature.
    Defenitely we've to go through the
    concept of Indian Rishi's,esp.the hymns of Vedas,Upanishads,which've already narrated the secrets & contributions of the Mother-Nature.
    Dr.K.Jayakumar has highlighted the value of 'Thapovana-samskaaram' indicated by the Nobel prize winner- poet & nature- lover Rabindra Nadha Tagore & the misconception and
    'arrogance' of modern science and technology,is most relevant one.
    By our greed we're always inviting and buying droughts & Tsunamis....!!
    -VANGMAYi
    (DR.PPS)

  • @kkanil5233
    @kkanil5233 2 роки тому +2

    Simply Great Sir 🎉🙏👏👏👏

  • @umadevipathirissery8154
    @umadevipathirissery8154 Рік тому

    A highly inspiring talk.

  • @sylasreer9484
    @sylasreer9484 2 роки тому +1

    Really an eye opener..Thankyou sir🙏🙏🙏

  • @unnikrishnanpv4992
    @unnikrishnanpv4992 Рік тому +1

    അടുത്ത കാലത്തൊന്നും ഇത്ര നല്ലൊരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല. പ്രൗഡഗംഭീരവും അതേ സമയം ലളിത സുന്ദരവുമാണ് അതിലെ പദപ്രയോഗങ്ങൾ. കൂടുതലായി ഒന്നും പറയാനില്ല. പറഞ്ഞ വാക്കുകൾ കാതുവഴി നേരെ ഹൄദയത്തിലേക്കാണ് കയറിയത്. കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ, ഹൄദയമുള്ളവർ മനസ്സിലാക്കട്ടെ!

  • @gopinathgeethanjali3813
    @gopinathgeethanjali3813 Рік тому

    Sir you are the only one jentle man in India

  • @euginevcaugustine1763
    @euginevcaugustine1763 Рік тому

    What a beautiful soul! ❤️

  • @1krishnadas
    @1krishnadas 2 роки тому +1

    സുഭാഷണം🙏
    ഇതു മനസ്സിലാക്കാൻ സാധിക്കാത്ത ജീവിതങ്ങളോട് സഹാനുഭൂതിയും ഒപ്പം ആശങ്കയുമുണ്ട്.
    ഹൃദയം നിറഞ്ഞു ജയകമാർ സർ🙏

  • @sriramsanthanaraman3220
    @sriramsanthanaraman3220 Рік тому

    Who is this on stage ? Jesus or Buddha or Socrates or Vivekananda ... Who ? Who ? Who ? Just blood chilling dissemination of thoughts .... Spell bound ! Speechless ! Shocked ! Shattered !

  • @beenapeter6180
    @beenapeter6180 2 роки тому +2

    Great thoughts..salute sir

  • @SanthoshKana
    @SanthoshKana 2 роки тому +3

    Truly inspirational 🥰🙏🙏🙏

  • @kasthurisathyanath
    @kasthurisathyanath Рік тому

    Wonderful and beautiful speach
    Thank u sir

  • @gopanvarma
    @gopanvarma 2 роки тому +1

    Excellant speach about the hindu concepts of nature, man and the devine relationship between them..It is the neo colonial forces who are spearheading the movement of exploitation...of nature.
    The speach was extraordinary..Thanks for the prophetic speach of utter clarity for saving nature.

    • @muralidharapai
      @muralidharapai 2 роки тому +1

      Very true.We should try to follow his advice

    • @muralidharapai
      @muralidharapai 2 роки тому +1

      It directs us to go back to our roots

  • @pkvthesoldier9742
    @pkvthesoldier9742 2 роки тому +4

    Excellent eye opening speech for all human beeings👌👌👌

  • @sreedharanm7308
    @sreedharanm7308 2 роки тому +4

    Greed is the greatest evil in this world.
    ഇത് ബുദ്ധൻ പണ്ടെ പറഞ്ഞതാ.
    നമ്മുടെ ഭരണാധികാരികളോട് ഇത് പറഞ്ഞത് കൊണ്ട് കാര്യമില്ല.
    എല്ലാം വരുന്നിടത്ത് വെച്ച് കാണാം. അത്ര തന്നെ.

  • @DrPrasanthPillai
    @DrPrasanthPillai 2 роки тому +3

    Great lecture... only wish these thought provoking messages reach out to more people

  • @haridasanap8239
    @haridasanap8239 2 роки тому +1

    Very nice speech by Sri Jayakumar Sir..,

  • @abrahamkjohn-im9li
    @abrahamkjohn-im9li 2 роки тому

    incredible talk..we know nothing..

  • @pavirasr3514
    @pavirasr3514 2 роки тому +3

    Wonderful thoughts 🌷🙏

  • @psalim9811
    @psalim9811 2 роки тому +2

    A fantastic speech.... 👌

  • @keyin2695
    @keyin2695 2 роки тому +1

    Good speech Sir. Verily, Man is ungrateful to his Lord;the designer, creator, the cherisher and sustainer of this universe.
    And verily, Man is arrogant in the love/ greed of wealth. But let's remember, everything until we visit our graveyard.

  • @mullasserilpurushothamansa5636
    @mullasserilpurushothamansa5636 3 роки тому +3

    Very useful information sir 🙏🙏🙏

  • @abrahamcherickal9394
    @abrahamcherickal9394 2 роки тому +2

    A very valuable speech of intense thoughts and experience. Most inspirational..... 👏

  • @ajithkumarsubramanian5010
    @ajithkumarsubramanian5010 2 роки тому

    പ്രൗഢഗംഭീരമായ സത്യവചനം

  • @fishtv9283
    @fishtv9283 3 роки тому +2

    Superb spiritual speech from a a beaurocrat. Unexpected.

    • @bhakthannair899
      @bhakthannair899 2 роки тому

      To sum up I wish to state that it is high time for all of us change our attitudes to stop all violations to the mother earth and respect the nature and stop all sorts of greed and manipulations of ruining the nature.A change in our attitudes will change our altitudes.

  • @anilkumararangath2655
    @anilkumararangath2655 2 роки тому

    Excellent speech by respected Jayakumar sir.

  • @EashwarEdakkat
    @EashwarEdakkat 2 роки тому +2

    Very Truth ❤

  • @raghavannambiar2838
    @raghavannambiar2838 2 роки тому

    Brilliant.and.expected.truth.after
    .covid.19..and.present.flood
    Going
    On.

  • @chachikuttypi5363
    @chachikuttypi5363 Рік тому

    Great scholar 🙏🙏❤

  • @prasommamr7857
    @prasommamr7857 2 роки тому +1

    What a great talk🙏🙏🙏🙏

  • @tmjohnthayyil3027
    @tmjohnthayyil3027 2 роки тому +2

    Very good speech.

  • @anandanarayananiyer5351
    @anandanarayananiyer5351 Рік тому

    Excellent message.

  • @wilsonvarkey56
    @wilsonvarkey56 2 роки тому +2

    Great job. Best wishes Sir

  • @harekrishnahare
    @harekrishnahare 2 роки тому

    🙏🏼Thankyou Sir for this eye opening speech of Yours..Hope it will make a difference at least to a few..But something should be done drastically to save the Nature.More People are using helmets now to escape fine & not because it prevents unnecessary deaths or injury.The only language they understand is fine or penalty..doling out money is what makes them listen ie the only way.Also All the Trees should be marked & numbered ie in each private property as well.It will be easy for we are more in numbers & if humans are accountable I mean like census the trees census can also be done together with the humans...

  • @selinjacob4403
    @selinjacob4403 2 роки тому

    Wonderful speech. Hats off Jayakumar sir🙏

  • @radhikar428
    @radhikar428 2 роки тому +1

    Thank you Sir

  • @harinarayanan8170
    @harinarayanan8170 Рік тому +1

    Great speech.🙏🙏🙏

  • @sarathchandran5664
    @sarathchandran5664 2 роки тому +1

    Wonderful speech

  • @ambikadevitr1301
    @ambikadevitr1301 2 роки тому +1

    Excellent sir. 🙏🙏🙏🙏🙏🙏