DAY 9 | സഹോദരർ ഏക മനസായ് ജീവിക്കുന്നത് എത്ര വിശിഷ്ടമാണ് | JAPAMALA RAAGNIKOPPAM | ShalomTV

Поділитися
Вставка
  • Опубліковано 8 жов 2024
  • ഈ ഒക്ടോബർ മാസത്തിൽ പരിശുദ്ധ അമ്മയിലൂടെ വലിയകൃപകൾ സ്വന്തമാക്കാം
    ഒക്ടോബർ 1 മുതൽ 31 വരെ ശാലോം ടിവിയിൽ. 31 ദിവസത്തെ ആത്മീയ പോരാട്ടത്തിൽ
    മുടങ്ങാതെ പങ്കെടുക്കാം
    #shalomtv #shalomtvlive
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 53

  • @maryangel5320
    @maryangel5320 3 години тому +3

    അമ്മ മാതാവേ ഞങ്ങളുടെ കുടുബങ്ങളില്‍ കുടുബ(പാര്‍ത്ഥന മുടങ്ങതെ ചെല്ലുവാന്‍ അനു(ഗഹിക്കണമേ

  • @rajanantony9333
    @rajanantony9333 2 години тому +3

    നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 2 години тому +3

    ജപമാല രഞ്ജി ഈ കുടുംബത്തെ സമർപ്പിക്കുന്നു കഷ്ടത അനുഭവിക്കുന്ന മക്കളേ സഹായിക്കേണമേ,കരുണകട്ടേണമേ അനുഗ്രഹിക്കേണമേ ആമേൻ🙏

  • @mercyjoy2894
    @mercyjoy2894 2 години тому +2

    ഇന്ന് ഏറ്റവും ആവശ്യമായ ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു. അതിന്മേൽ ഈശോയേ നിന്റെ കരം വെളിപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏽

  • @shantybiju4706
    @shantybiju4706 4 години тому +3

    അമ്മേ എന്റെ മക്കളെ ഈശോയുടെ കരം പിടിച്ചു നടത്തണമെ🙏🙏

  • @shaijapaul5688
    @shaijapaul5688 2 години тому +1

    അമ്മ മാതാവേ എന്റെ സഹോദരൻ മാർ കേസുകളും vazakukalum തീർത്തു പെറ്റമ്മേയെ സ്നേഹിച്ചു ജീവിക്കാൻ ഇവർക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻Ave maria ♥️♥️♥️♥️♥️

  • @beenaaju1544
    @beenaaju1544 3 години тому +2

    ഞങ്ങളുടെ കുടുംബം തെ സമർപ്പിക്കുന്നു എല്ലാദുശീലങ്ങളും മാറ്റി ഞങ്ങളുടെ കുടുംഭ ത്തിലെ എല്ലാം വരെയും അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @miniudayan4866
    @miniudayan4866 4 години тому +7

    അച്ചാ എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ കുഞ്ഞ് ങ്ങൾ ഇല്ലാ 9 വർഷം മായി വിവാഹം കഴിഞ്ഞിട്ട് കർത്താവേ കരുണ തോന്നണമേ

  • @miniudayan4866
    @miniudayan4866 4 години тому +2

    🙏🙏🙏🙏 മകനും മകൾക്കും പ്രാർത്ഥിക്കാൻഉള്ള മടി മാറ്റി കൊടുക്കണമേ🙏🙏🙏🙏 ഈശോയെ അമ്മേ

  • @molychacko4619
    @molychacko4619 3 години тому +1

    അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും bless ചെയ്യണേ 🙏🙏🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 Годину тому

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഭൂസ്വർലോക രാജ്ഞി യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @rajanantony9333
    @rajanantony9333 2 години тому

    നസ്രായനായ ഈശോയെ ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ

  • @mercytreasa3574
    @mercytreasa3574 3 години тому +1

    മാതാവേ ജാൻസി എന്ന അനാഥയായ മകളെ സമർപ്പിക്കുന്നു നല്ല ജോലിയും നല്ല ഭാവിയും ജീവിത പങ്കാളിയെയും അതുകണമെ

  • @beenapius1338
    @beenapius1338 Годину тому +1

    പിങ്കി ക്ക് പഠിച്ച ജോലി ലഭിക്കാൻ അമ്മേ മാതാവേ ഇടപേടണമേ

  • @SumaPradeep-q6v
    @SumaPradeep-q6v Годину тому

    അപ്പാ അമ്മ വഴി എന്റെ നിയോഗങ്ങൾ നടത്തി തരണമേ

  • @beenapius1338
    @beenapius1338 Годину тому +1

    എന്റെ ഭവനത്തിൽ എല്ലാ വർക്കും ദൈവാശൃയതിൽജീവിക്കിനുള്ളകൃഭനൽകീഅനുഗൃഹീക്കണമേഅമ്മേ

  • @mercytreasa3574
    @mercytreasa3574 3 години тому

    മാതാവേ സിംഗ് നായുടെ കൈയുടെ വേദന പൂർണ്ണമായി മാറ്റി കൊടുക്കണമേ

  • @RIGINIJOHN
    @RIGINIJOHN Годину тому

    രണ്ട് കുടുംബഗങ്ങളിലെ എല്ലാവരും ദൈവികജ്ഞാനവും ദൈവ കൃപയും കൊണ്ട് നിറയാൻ കരുണയായിരിക്കണമേ.

  • @ShemithaTp-sx6yo
    @ShemithaTp-sx6yo Годину тому

    Amme mathave njangalude niyogangale angu swekarichu njangalkku sadhichutharename amen

  • @AnilaJoseph-h4e
    @AnilaJoseph-h4e 3 години тому

    ജപമാല ranji sannithiyl abhym thedunna ennaum Kudumbatheum kastathayl ninnum raskhikename amen🙏

  • @mariamma5221
    @mariamma5221 2 години тому +1

    അച്ചാകുടുംബസമാധാനത്തിനായി പ്രത്യേകംപ്രാർത്ഥിക്കണമേ എന്റെ യാചനയാണ്. എനിക്ക് സഹിക്കാവുന്നതിലുമുപരിയാണ്

  • @beenapius1338
    @beenapius1338 Годину тому

    എന്റെ അമ്മേ ബിൻസി മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മ

  • @gigifrancisfrancisgigi7651
    @gigifrancisfrancisgigi7651 Годину тому

    Ammamathave priya sakshiyakane sampathikavum jeevithapankali thannu Anugrahikane

  • @ambilym3647
    @ambilym3647 25 хвилин тому

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ തല പുറംതലക്കേറ്റ ക്ഷതം കാരണം വളരെയധികം വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്നു യേശുവിന്റെ കരസ്പർശനത്താൽ എന്നെ ഒന്ന് തൊട്ട് സൗഖ്യമാക്കുവാൻ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ

  • @clementyohanan9817
    @clementyohanan9817 2 години тому

    Amen 🙏 🙏 🙏 🙏

  • @alphonsapaul6484
    @alphonsapaul6484 3 години тому

    Ammea mathev makkalea vachanathil vallaranmea. Esoyea makkalea paristhalmavinal nirkanmea

  • @RaniJoice
    @RaniJoice 2 години тому

    Amma mathave pray us🙏🙏🙏🙏🙏❤❤❤❤❤

  • @ELIZABETH-hc9ee
    @ELIZABETH-hc9ee 4 години тому

    അമ്മേ എന്റെ മോൻ ലിബിൻ കാനഡയിൽ പഠിക്കുവാൻ പോയതാണ് പഠിത്തം കഴിഞ്ഞു ചെറിയ ഒരു ജോലി കിട്ടിയതാണ് ഇപ്പോൾ ആ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് മോനു നല്ലൊരു ജോലി കിട്ടുവാൻ അമ്മയുടെയുംഈശോയുടെയും തിരുസന്നിധിയിൽ മോനെ സമർപ്പിക്കുന്നു

  • @mariyammavarghese5540
    @mariyammavarghese5540 Годину тому

    അച്ഛാ, പ്രാത്ഥിക്കണേ എന്റെ മകൾ 9 വർഷം ആയി വിദേശത്തു ഒരു ജോലിക്ക് വേണ്ടി ശ്രെമിച്ചു പല കാരണങ്ങളാൽ തടസ്സങ്ങൾ ഉണ്ടായി, എന്നാൽ ഇപ്പോൾ ന്യൂസ്‌ ലാൻഡ് ഒരു കോഴ്സ് ന് വേണ്ടി 13/10/24 ൽ പോകുന്നു. കോഴ്സ് പൂർത്തിയാക്കി ഒരു ജോലി ശരിയാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🌹

  • @sheelazacharia5505
    @sheelazacharia5505 2 години тому

    Amma Madhave please pray for Anila 🙏🙏🙏

  • @antomathew3180
    @antomathew3180 Годину тому

    Praying for my mother 🙏🙏🙏

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 3 години тому

    Lord Jesus bless my son Ebin Jose to get P R in Canada.AveMaria

  • @sindhutomy9184
    @sindhutomy9184 2 години тому

    Esoye ente makalude. Sofavathe samarppikkunnu

  • @stanlythomas6459
    @stanlythomas6459 2 години тому

    Floridalyil adikkunna kattine Eesoye sasikaname thadanju nirthaname🙏🙏🙏😭😭😭

  • @antomathew3180
    @antomathew3180 Годину тому

    Amme. Praying for my family 🙏🙏🙏🙏

  • @jisilmathew6587
    @jisilmathew6587 4 години тому

    മാതാവേ വിവാഹം കഴിക്കാൻ നിവൃത്തി ഇല്ലാ വണ്ടിക്ക് ഓട്ടം കിട്ടാൻ നിവൃത്തി ഇല്ലാ അമ്മയുടെ അവസ്ഥ സഹോദരിയുടെ അവസ്ഥ എല്ലാം മാതാവിന് അറിയാം എന്നോട് കരുണാ കാണിക്കണം

  • @dimpleanand3291
    @dimpleanand3291 4 години тому

    Ave Maria

  • @thankyousomuchachaabraham4168
    @thankyousomuchachaabraham4168 2 години тому

    Please pray for Saji’s healing from heart and lung diseases.Thanks to all🙏🏿

  • @paultheresapaultheresa
    @paultheresapaultheresa Годину тому

    Please pray for our family members for peace

  • @marykkuttyjoseph1688
    @marykkuttyjoseph1688 Годину тому

    Amme mathave please pray for my husband and daughter

  • @mercyabrahan2424
    @mercyabrahan2424 2 години тому

    🙏🙏🙏

  • @thankyousomuchachaabraham4168
    @thankyousomuchachaabraham4168 2 години тому

    Please pray for peace in the family

  • @valsammaantony2917
    @valsammaantony2917 3 години тому

    Amma mathave ente makkalude Joly mekhala sambathikamekhala viswasajeevitham kudumbabendhangal anugrahikaname PR nulla Ella paperukalum ethrayumpettennu kramapedthi anugrahikaname PR ethrayumpettennu nalki anugrahikaname makalku November 11 nu ezhuthunna oscky examil unnatha vijayam nalki anugrahikaname parishudhalmavine nalki anugrahikaname eeeshoye koode visikkaname

  • @ambilym3647
    @ambilym3647 28 хвилин тому

    അച്ഛന്റെ മകൾ ജോസ്ന നീറ്റ് എക്സാം എഴുതിയിരിക്കുന്നു രണ്ട് അലോട്ട്മെന്റിലും അഡ്മിഷൻ കിട്ടിയില്ല മൂന്നാമത്തെ അലോട്ട്മെന്റ് കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിനൊരു അഡ്മിഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ പഠിക്കുവാനുള്ള എല്ലാം തടസ്സങ്ങളും ഭയവും എടുത്തുമാറ്റുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @mayaphilip851
    @mayaphilip851 Годину тому

    Please pray for my family

  • @teesammamathew5416
    @teesammamathew5416 4 години тому

    🙏🏻💙🙏🏻

  • @vsn5574
    @vsn5574 2 години тому

    Amme ente maklude medicine admission sadhymaaki tharene❤

  • @karickaljose4158
    @karickaljose4158 4 години тому

    Ammae makanu ezhuthiya exam.result ethu vare vanilla.release ayi vijayam labhikkuvan anugrahikanae thettaya bandhathil ninnu viduthal kodukkanae

  • @valsammajames5237
    @valsammajames5237 2 години тому

    Accha ente maken kaliyanam kazhijit 7 varshamai makkel ayilla daivanugrahamulla arogyamulla makkle nalkan prathikkaname 😊 deliverik marumolk pediyanu

  • @jaladharana4868
    @jaladharana4868 39 хвилин тому

    എന്റെ കുടുംബത്തിലേതടസങ്ങൾ അകറ്റി പരിശുദ്ധതമ നീരവിനാൽ നായ്ക്കണമേ. ആമേൻ

  • @seemaantony7983
    @seemaantony7983 2 години тому

    🙏🙏🙏

  • @BeelaShajan
    @BeelaShajan 33 хвилини тому

    🙏🙏🙏🙏