Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 3 тис.

  • @jumana4361
    @jumana4361 4 роки тому +3560

    കുഞ്ഞുണ്ണി യുടെ ആ പെട്ടി കുഞ്ഞമ്മ തുറക്കാൻ പറയണം എന്ന് ഉളവർ ഇവടെ വരൂ

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому +10

      ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @shasfamily1842
      @shasfamily1842 4 роки тому +3

      ua-cam.com/video/1DlJ_cu8Bo4/v-deo.html
      Video Kandu nokkane..

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому +2

      @@shasfamily1842 ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........ithu noki likum commentum id enna ninteyum idaa

    • @risvanan6844
      @risvanan6844 4 роки тому +5

      വേണ്ട, എന്തിന്

    • @Leo-mn4wj
      @Leo-mn4wj 4 роки тому +20

      Chelapo pacha kodi aakum😂

  • @richu5040
    @richu5040 4 роки тому +5874

    സുമേഷിന്റെ ഏത് മണ്ടത്തരത്തിനും തളർത്താതെ സപ്പോർട്ട് നൽകുന്ന ചേട്ടത്തിയാണ് പൊളി 😜😜😜

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому +15

      ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @purbliss
      @purbliss 4 роки тому +12

      😁✌

    • @ramlapullambi9062
      @ramlapullambi9062 4 роки тому +8

      Plz subcribe Monuuus minnu youtube channel

    • @wood6186
      @wood6186 4 роки тому +4

      @@ramlapullambi9062
      ua-cam.com/video/53qUqg_2VlU/v-deo.html
      ua-cam.com/video/53qUqg_2VlU/v-deo.html
      ua-cam.com/video/53qUqg_2VlU/v-deo.html
      Njammal manushanelle pulle
      Onn subscribe cheyyu

    • @imrankhana6810
      @imrankhana6810 4 роки тому +5

      @@purbliss l

  • @myknowledge6352
    @myknowledge6352 4 роки тому +34

    8:25 ഇങ്ങനെ കണ്ടാൽ ഉത്തമന് എന്നല്ല ആരായാലും ചിരിച്ചു പോകും ഞാനും ചിരിച്ചു 😂😂😂
    ഇവിടെ ഉള്ള മഹാന്മാരും ചിരിച്ചിട്ടുണ്ടാവും അല്ലേ 😂😂😂

  • @purbliss
    @purbliss 4 роки тому +3142

    അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️

    • @mrpsychogaming8389
      @mrpsychogaming8389 4 роки тому +11

      😅

    • @amazil545
      @amazil545 4 роки тому +13

      അതെ.., ❤️അമ്മൂമ്മ

    • @sudeesh_1890
      @sudeesh_1890 4 роки тому +14

      ഏത് വിഡിയോയുടെ കമന്റ്‌ നോക്കിയാലും അവിടെ അപ്പുക്കുട്ടൻ ഇണ്ടാവും Lub u❤broo

    • @skyline6904
      @skyline6904 4 роки тому +7

      @@sudeesh_1890 💋

    • @മലയാളി-ള3ഞ
      @മലയാളി-ള3ഞ 4 роки тому +10

      അഭിനയിക്കാതെ. ജീവിചു കാണിക്ക ആണെങ്കി ലോ .. 😊 അത് ഇവന്മാർ camera യിൽ എടുക്കുന്ന താവും..💙

  • @dreamrider2660
    @dreamrider2660 4 роки тому +794

    കണ്ണൻ മോന്റെ സംസാരം കേൾക്കാൻ എന്ത് ക്യൂട്ട് ആണ് 😍💕പഴയതിനേക്കാൾ സംസാരിക്കാൻ തുടങ്ങി 🔥

    • @purbliss
      @purbliss 4 роки тому +7

      Sathyam broii 😍✌

    • @sanafathima6752
      @sanafathima6752 4 роки тому +3

      Aanne

    • @MyCraftsHut10
      @MyCraftsHut10 4 роки тому +1

      @@sanafathima6752 ente channel onnu kandu nokkumo
      Ishtapattal maathram onn support cheyyumo

    • @RajeshANair
      @RajeshANair 4 роки тому +1

      @@MyCraftsHut10 oru koppum cheyyilla

    • @abhichand.k.b6739
      @abhichand.k.b6739 4 роки тому +1

      Sathyam broooo

  • @memorylane7877
    @memorylane7877 4 роки тому +754

    കൊടി വീശൽ എന്നു കേട്ടപ്പോൾ കുഞ്ഞുണ്ണിയുടെ നല്ല ജീവൻ പോയി. 😄

  • @akbarsha333
    @akbarsha333 4 роки тому +129

    സുമേഷിന്റെ ലുക്ക്‌ ഒരു രക്ഷയും ഇല്ല 👌

  • @alone-wx9nm
    @alone-wx9nm 4 роки тому +2687

    ഏത് വേഷം ഇട്ടാലും ആൾ പൊളിയാ സുമേഷ് massssssss daaaaa!!!!!!!!!!!, 🤩🤩
    Tnx for 1K Likes
    Tnx for 2K Likes

    • @alone-wx9nm
      @alone-wx9nm 4 роки тому +14

      @MALLU SMOKER kerala nee pavam aan enn nee theerumanicha mathiyo ee njangal alle paranyeende 😅😅(just for fun)

    • @alone-wx9nm
      @alone-wx9nm 4 роки тому +8

      @SHIBILA_ NARGEES_cr7 😃😃

    • @rasheedav5644
      @rasheedav5644 4 роки тому +6

      @@alone-wx9nm adipolii😅😅👍

    • @alone-wx9nm
      @alone-wx9nm 4 роки тому +6

      @@rasheedav5644 😁😁😁

    • @ajs7912
      @ajs7912 4 роки тому +4

      Pinnalla

  • @baburajpk9408
    @baburajpk9408 4 роки тому +85

    14:45 ഉത്തമൻ ഉജ്വലൻ ഊളംപാര 😂😂😂😂😂😂chiruchu ചത്തു എന്റെ പൊന്നോ 😂😂😂😂😂😂🙏🙏🙏🙏

  • @meemmediakannur8778
    @meemmediakannur8778 4 роки тому +447

    Sumeesh ഇല്ലെങ്കിൽ പിന്നെ ചക്കപഴം ഇല്ലാ അതാണ് സുമ ❤️🔥

  • @babufineesh7237
    @babufineesh7237 4 роки тому +678

    ഇപ്പോഴാണ് ചക്കപ്പഴം പഴയ റേഞ്ചിൽ കേറിയിട്ടുണ്ട് 👍👍👍👍👍

    • @The4844
      @The4844 4 роки тому

      Absolutely true

    • @abrahampappachan7362
      @abrahampappachan7362 4 роки тому

      Slide clips to delete themSlide clips to delete themSlide clips to delete themSlide clips to delete themSlide clips to delete them

    • @Rishad_Ricci
      @Rishad_Ricci 4 роки тому +4

      Kurach days ayitte bore ayrunnu

    • @babufineesh7237
      @babufineesh7237 4 роки тому +4

      @@Rishad_Ricci ആ കുഞ്ഞമ്മ ക്യാരക്റ്റർ ഭയങ്കര ബോർ ആയിരുന്നു. അത് കൊണ്ടായിരിക്കും. എന്തായാലും ഇപ്പോൾ കൊള്ളാം

    • @shabnamufeed73
      @shabnamufeed73 4 роки тому +1

      @@The4844
      😋

  • @ANONYMOUS-xw6ic
    @ANONYMOUS-xw6ic 4 роки тому +26

    Oh my God ഭീകരം... പൊളിച്ചു...😂🤣😂🤣😂😂😂😁😁 every body done a good job.....👍👍👍especially sumesh & uthaman aswathy.....

  • @aaa-cp4xg
    @aaa-cp4xg 4 роки тому +3353

    സുമേഷിന്റെ കിളി എന്ന വിളിയും, പൈങ്കിളിയുടെ സുമേ എന്ന വിളിയും ഇഷ്ടമുള്ളവർ like അടി
    👇👇👇👍👍

  • @gamerdestriaa
    @gamerdestriaa 4 роки тому +204

    കണ്ണൻ മോന്റെ കുഞ്ഞു കുഞ്ഞു സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം 💖💖

    • @purbliss
      @purbliss 4 роки тому +2

      😍😘✌

    • @gamerdestriaa
      @gamerdestriaa 4 роки тому +1

      @@purbliss മുത്തേ 💖

    • @shasfamily1842
      @shasfamily1842 4 роки тому +1

      ua-cam.com/video/1DlJ_cu8Bo4/v-deo.html
      Video Kandu nokkane..

    • @alone-wx9nm
      @alone-wx9nm 4 роки тому

      ,❤️❤️

    • @ramlapullambi9062
      @ramlapullambi9062 4 роки тому

      Plz subcribe Monuuus minnu youtube channel

  • @mayassupershoppy1123
    @mayassupershoppy1123 4 роки тому +60

    ഉത്തുഅണ്ണൻ അടിപൊളി ഉത്തമന്റെ അഭിനയം ഇഷ്ടമുള്ളവർ like പ്ലീസ്

  • @shabilaev6815
    @shabilaev6815 4 роки тому +448

    സുമേഷ് ഉള്ളത് കൊണ്ട ഞാനൊക്കെ ചക്കപ്പഴം kanunnath

  • @fizzaworld6666
    @fizzaworld6666 4 роки тому +320

    ആശ ചേച്ചി നന്നായി അഭിനയിക്കുന്നുണ്ട്.ആശ ചേച്ചി പവർ kaanikk..

  • @haneenaruval641
    @haneenaruval641 4 роки тому +740

    ഈ ചെറിയ വയസിൽ അഭിനയിക്കുന്ന കണ്ണൻ പൊളിയല്ലേ 🤞

    • @sinanayaan784
      @sinanayaan784 4 роки тому +3

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

    • @jdinupk
      @jdinupk 3 роки тому +3

      Ui

    • @adhilffedits4810
      @adhilffedits4810 3 роки тому +7

      അല്ല

    • @anwarpallimalil1507
      @anwarpallimalil1507 3 роки тому +6

      Yes

    • @senhasidraefah7035
      @senhasidraefah7035 3 роки тому +3

      Aa👍👍

  • @farookfaroo6980
    @farookfaroo6980 4 роки тому +2177

    സുപ്രിയെ കാണണം എന്ന് ഉള്ളവർ like അടിച്ചു പൊട്ടിക് 💖🙈😅
    Ijjathy power thanks alll 2 k like ❤️💖💖

  • @hadhihanan795
    @hadhihanan795 4 роки тому +536

    ഇപ്പോൾ ചക്കപഴം പഴയത് പോലെ നല്ല രസമുണ്ട്.... വേറെ പുറത്തുനിന്ന് ആരും ഇല്ലാഞ്ഞിട്ട് but shivan അളിയനെ മിസ്സ്‌ chayyunnuu

  • @mohammedsaleemsha9847
    @mohammedsaleemsha9847 4 роки тому +175

    ആശ,സുമേഷ്...കോമ്പോ പൊളി

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

    • @afrazaafro6577
      @afrazaafro6577 3 роки тому

      Endha idh pes oo

    • @wahidzaik2133
      @wahidzaik2133 3 роки тому

      Endha Ida pes oo

  • @mallupetsstory5629
    @mallupetsstory5629 4 роки тому +1378

    ടി പെണ്ണെ പൈകിളി എന്ന വിളി മിസ്സ്‌ ചെയ്യുന്നൊർ എത്ര പേർ. ശിവേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔😔👍👇

    • @mallupetsstory5629
      @mallupetsstory5629 4 роки тому +2

      @MALLU SMOKER kerala enteyum

    • @ffuyir2582
      @ffuyir2582 4 роки тому +2

      Mm

    • @shahidkk2573
      @shahidkk2573 4 роки тому +6

      Avane enthinu orkanam

    • @aswinrajan7312
      @aswinrajan7312 4 роки тому +4

      പഴയഎപ്പിസോഡ് കണ്ടുഅഡ്ജസ്റ്റ് ചെയ്യൂ പുതിയ ഒരു നടൻ വരുന്നതുവരെ.

    • @mariya7048
      @mariya7048 4 роки тому +2

      @Shammas Malliyil 👏👏

  • @kkjj4875
    @kkjj4875 4 роки тому +557

    എത്ര കോമഡിയും ചിരിക്കാതെ അഭിനയിക്കുന്ന ഇവരെ സമ്മതിക്കണം😘😘😘😘😘😘😘😘😘

  • @goks1985
    @goks1985 4 роки тому +46

    Chakkappazham is still running high even without the presence of Shivan Aliyan...This shows the talent of the remaining cast and must be appreciated! Good job and keep entertaining us 👍

  • @pessgamer2810
    @pessgamer2810 4 роки тому +542

    കിളിയുടെ ആക്ടിങ് സൂപ്പർ അന്ന് എന്ന് തോന്നിയവർ ലൈക്‌ adikk💗🥰🥰

  • @Zahid-kk3pr
    @Zahid-kk3pr 4 роки тому +800

    ഇതാണ് ചക്കപ്പഴത്തിന്റെ പ്രത്യേകത, തമ്പ്നൈൽ കണ്ടിട്ടും ആൾക്കാർ ചിരിക്കുന്നു 😆

    • @MufeedAli-jg9wj
      @MufeedAli-jg9wj 4 роки тому +2

      @MALLU SMOKER kerala bro chodich vanganullatjalla subscribe count ennenkilum oru divasam ningalude video hit aakum tto

    • @naseemaliyakathali2062
      @naseemaliyakathali2062 4 роки тому

      Plss subscribe my channel jaat sibling

    • @worldofarts1972
      @worldofarts1972 4 роки тому

      @@naseemaliyakathali2062 if u subscribe my channel I will subscribe your channel

    • @vijiskitchen40
      @vijiskitchen40 4 роки тому

      @@naseemaliyakathali2062 ഓക്കേ സബ്സ്ക്രൈബ് ചെയ്യാം പ്ലീസ് സപ്പോർട്ട് മൈ ചാനൽ also

    • @vijiskitchen40
      @vijiskitchen40 4 роки тому +1

      @@worldofarts1972 ഞാനും ചെയ്യാം പ്ലീസ് സപ്പോർട്ട് മൈ ചാനൽ also

  • @mayassupershoppy1123
    @mayassupershoppy1123 4 роки тому +175

    🎊ഇങ്ങനെ ഒരു ചേട്ടത്തിയെ കിട്ടാൻ തപസ്സിരിക്കണം😎full support🔥സുപ്രിയയെ കാണിക്കണം💓ശിവനെ miss ചെയ്യുന്നവർ like💪സുമേഷ് മാസ്സ് ഡാ✌️അടിപൊളി👍നമിച്ചു മക്കളെ😂എല്ലാരും മാസ്സ് 😆😘💖

  • @Anu_editzzz
    @Anu_editzzz 4 роки тому +587

    ഓരോന്ന് കാട്ടികൂട്ടി അവസാനം തല്ലു കൊള്ളാൻ സുമേഷിന്റെ ജീവിതം ഇനിയും ബാക്കി 😅

    • @fayiz0279
      @fayiz0279 4 роки тому +3

      ഓരോന്ന് കാട്ടികൂട്ടി അവസാനം തല്ലു കൊള്ളാൻ സുമേഷിന്റെ ജീവിതം ഇനിയും ബാക്കി 😅

    • @shanil.kkarayil6862
      @shanil.kkarayil6862 4 роки тому +1

      Hi

  • @dreamrider2660
    @dreamrider2660 4 роки тому +312

    ചക്ക കുഴഞ്ഞത് പോലൊരു കുടുംബം ചക്കപ്പഴം 😅🔥 ചക്കപ്പഴം ഇതുവരെയുള്ള എപ്പിസോഡ് കണ്ടവർ ആരൊക്കെ.... 💕💕

    • @purbliss
      @purbliss 4 роки тому +1

      ❤😘

    • @shaima_m568
      @shaima_m568 4 роки тому +2

      Ith ente aniyan kaanathe padchikn thudangumbo ippo ith illathond ooonk bhayankara sankadam aadhyee thodangumbo ooon ith parayum ith kelkathappo ooon shashiyaavum🤣🤣🤣🤣🤣🤣

    • @safnarayan3107
      @safnarayan3107 4 роки тому +1

      പാവം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ 😢

    • @abiemd9785
      @abiemd9785 4 роки тому

      Koo

  • @nasiyathiqbal7709
    @nasiyathiqbal7709 4 роки тому +212

    ആശ ചേച്ചിയുടെ ആ സ്റ്റൈൽ ഇഷ്ടപെട്ടവർ ഞാൻ മാത്രമാണോ
    Pewor kanikk

    • @sinanayaan784
      @sinanayaan784 4 роки тому +2

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @Beanx_ae
    @Beanx_ae 4 роки тому +298

    🌚ഹീറോയിസം അത് എന്നും സുമേഷിന്റെ weakness ആണ് 🌝😂

    • @Beanx_ae
      @Beanx_ae 4 роки тому +1

      💥

    • @shasfamily1842
      @shasfamily1842 4 роки тому +1

      ua-cam.com/video/1DlJ_cu8Bo4/v-deo.html
      Video Kandu nokkane..

  • @safvanp1917
    @safvanp1917 4 роки тому +398

    പാവം സുമേഷ് അവൻറെ ആശ അല്ലാതെ വേറെ ആരും ഇല്ല😥
    സുമേഷ് ഫാൻസ് ലൈക്കടി🥰

  • @safreenachappu8761
    @safreenachappu8761 4 роки тому +66

    സുമേഷ് കിടു പൈങ്കിളി poli കണ്ണൻ മോൻ മാസ്സ് നാത്തൂൻ സൂപ്പർ 🥳😍❤️❤️all members polichadukki💕💕

    • @uvaisunais2737
      @uvaisunais2737 3 роки тому

      അത് കലകി പൊളിച്ചു

  • @abdulkarer8340
    @abdulkarer8340 4 роки тому +230

    പൈങ്കിളി
    ആശ
    സുമേഷ് ഇവരുടെ കൂട്ട് കേട്ട് ഇഷ്ട്ടമുള്ളത് ആരൊക്കെ🤗🤗

  • @cemicelkidgaming1520
    @cemicelkidgaming1520 4 роки тому +483

    സുമേഷിനെ നല്ലൊരു ജോലി കിട്ടണേ എന്നുള്ളവർ ഇവിടെ ലൈക് അടി

  • @ebin880
    @ebin880 4 роки тому +10

    ചേട്ടത്തി എന്നും സുമേഷിന് കട്ട സപ്പോർട്ടാ 🤩

  • @Aathirapraveen
    @Aathirapraveen 4 роки тому +366

    പാവം സുമേഷ് 😭.. ശിവൻ ഉണ്ടാരുന്നേൽ പോലീസ് ബുദ്ധിയിൽ എന്നേലും തെളിഞ്ഞേനെ

    • @purbliss
      @purbliss 4 роки тому +5

      Sathyam 😭

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому

      @@purbliss ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @greeshmijr6008
      @greeshmijr6008 4 роки тому +1

      🤠🤠🤠

    • @shasfamily1842
      @shasfamily1842 4 роки тому

      ua-cam.com/video/1DlJ_cu8Bo4/v-deo.html
      Video Kandu nokkane..

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому

      @@greeshmijr6008 ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

  • @gamerdestriaa
    @gamerdestriaa 4 роки тому +39

    രാവിലെ തന്നെ ചക്കപ്പഴം കാണാൻ രസം നാട്ടിലെ കാഴ്ചകൾ ഒക്കെ കണ്ട് കാണാൻ പ്രവാസി ആവണം അതിന്റെ ഒരു വൈബ് വേറെ തന്നെ യാ 💖💖

  • @KUBERAN05
    @KUBERAN05 4 роки тому +43

    കണ്ണൻ ക്യൂട്ട അവന്റെ സംസാരം പൊളിയാ അവനെ ഇഷ്ടമുള്ളവർ ലൈക്‌ adikuuuuuu

  • @nichuzzvibezz2461
    @nichuzzvibezz2461 4 роки тому +101

    Kannan
    Achama
    Sumeash
    fans like adi 💝💝💖💖🌹🌹🌹🌹
    Arum illa

  • @muhammedyaseen6984
    @muhammedyaseen6984 4 роки тому +627

    *ചക്കപ്പഴം ഫോണിൽ മാത്രം കാണുന്നവർ ലൈക്ക് അടി*

  • @muhammedrafi7010
    @muhammedrafi7010 4 роки тому +11

    Pwoliy👏❤😊👌ചെറുപ്പകാരികളായ പെൺകുട്ടികൾക്കു 10% ഡിസ്‌കൗണ്ട് 😂സുമേഷ് നീ വേറെ ലെവൽ

  • @ndjzvibezz4954
    @ndjzvibezz4954 4 роки тому +322

    Shivane miss cheyyunnavar like adi😞😞😞

    • @happyhappyyyy
      @happyhappyyyy 4 роки тому +4

      @MALLU SMOKER kerala ചെയ്താ ശിവൻ ചേട്ടൻ തിരിച്ചു വരുമോ 😁

    • @faizufaiz421
      @faizufaiz421 4 роки тому +2

      @@happyhappyyyy
      😄 😄

    • @adnanchalil3448
      @adnanchalil3448 4 роки тому +2

      Big boss le undavum

    • @ibrahimn2622
      @ibrahimn2622 4 роки тому

      @@happyhappyyyy 😀😀

  • @ganesvenkitajhalam537
    @ganesvenkitajhalam537 4 роки тому +91

    ഉജ്ജ്വലന്‍ OolampaaRa കലക്കി കുറേ ചിരിച്ചു.. Nancy പൗലോസ് also was good.. 10% discount offer by സുമേഷ് പൊളിച്ചു haha 👌 ലളിത അമ്മ back in സെറ്റ് മുണ്ട് nice 🥰

  • @Itachiefx1
    @Itachiefx1 4 роки тому +65

    ഈ പ്രായത്തിൽ വരെ അഭിനയിക്കുന്ന മുത്തശ്ശിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @Hananayaanayra
    @Hananayaanayra 4 роки тому +579

    Sumesh fans.. Like adich pever kaanikk
    ✌️🤩❤️

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому

      ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @sareefaliyan8181
      @sareefaliyan8181 4 роки тому +2

      @@feeeeeeeeeiiiiiiiiii2 oo

    • @historyexpainer1802
      @historyexpainer1802 4 роки тому +2

      Unde

    • @historyexpainer1802
      @historyexpainer1802 4 роки тому

      @MALLU SMOKER kerala mm

    • @historyexpainer1802
      @historyexpainer1802 4 роки тому +1

      Enthe channel subcribe cheyyane

  • @rajmilcr7560
    @rajmilcr7560 4 роки тому +510

    ചക്കപ്പഴം തിന്ന് ഉപ്പും മുളകും കുട്ടി തട്ടീം മുട്ടീം ജീവിക്കുന്ന ഞാൻ 😜🤘

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому +2

      ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @NESLA-n3v
      @NESLA-n3v 4 роки тому +6

      😂

    • @jollyjoy9602
      @jollyjoy9602 4 роки тому +4

      Neee poli

    • @shasfamily1842
      @shasfamily1842 4 роки тому +2

      ua-cam.com/video/1DlJ_cu8Bo4/v-deo.html
      Video Kandu nokkane..

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому +2

      @@jollyjoy9602 ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

  • @raslan01
    @raslan01 4 роки тому +211

    സുമേഷിനെ ആരും സപ്പോർട്ട് ചെയ്തില്ല 😢 ആകെ സുപ്പോർട്ട് ചെയ്തത് നാത്തൂൻ മാത്രം 😘😘

    • @Shahulhameed-nn7yp
      @Shahulhameed-nn7yp 4 роки тому +2

      VnjHzjdhzjjjjdhd👹🧤🎎

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

    • @shahinshaan1916
      @shahinshaan1916 3 роки тому

      I love you 😍🥰

    • @shahinshaan1916
      @shahinshaan1916 3 роки тому

      Fithe

    • @wahidzaik2133
      @wahidzaik2133 3 роки тому

      I Love you❤️❤️😘

  • @diyabdnac311
    @diyabdnac311 4 роки тому +459

    സുമേഷിനെ പോലെയുള്ളവൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവർ ആരെങ്കിലും ഉണ്ടോ
    Enna like adi👍

  • @dudeanddudyfans9239
    @dudeanddudyfans9239 4 роки тому +106

    Pinne nammude Shivan chettane miss cheyyunnavar like adiii👌
    💕💯

  • @haseenas1599
    @haseenas1599 4 роки тому +13

    സിരിച്ച് സിരിച്ച്‌ ചത്തു 😂🤣🤣🤣🤣🤣🤣🤣 എന്റെ പൊന്നു...... Sumesh mass🤣🤣🤣

  • @shaakisha286
    @shaakisha286 4 роки тому +18

    സുമേഷിന്റെ വർത്താനം കേൾക്കാൻ അടിപൊളി 😁👍👍

  • @dreamrider2660
    @dreamrider2660 4 роки тому +311

    സുമേഷ് ഏതു വേഷം ധരിച്ചാലും അത് പൊളിക്കും 👌🔥സുമേഷിന്റെ ആ വരവ്..... 🔥uff pewer
    സുമേഷ് ഫാൻസ്‌ ലൈക്‌ അടി 👇

    • @purbliss
      @purbliss 4 роки тому +1

      😍✌

    • @abhichand.k.b6739
      @abhichand.k.b6739 4 роки тому

      😍👍❤

    • @rumasharma9061
      @rumasharma9061 4 роки тому

      @@purbliss y

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому

      @@purbliss ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @shasfamily1842
      @shasfamily1842 4 роки тому

      ua-cam.com/video/1DlJ_cu8Bo4/v-deo.html
      Video Kandu nokkane..

  • @Unknown10-q1
    @Unknown10-q1 4 роки тому +49

    മുത്തശ്ശിയെ ആരും കണ്ണ് വെക്കല്ലേ 😊paavama muthashiyalle

  • @bangtanist6240
    @bangtanist6240 4 роки тому +108

    പൈങ്കിളിടെ 'സുമേ' എന്ന വിളി ഇഷ്ടമുള്ളവർ ഉണ്ടോ💞
    💝പൈങ്കിളി സുമ ഇഷ്ടം💖

  • @adept_here
    @adept_here 4 роки тому +204

    Sumesh fans adi like UNDOOOOY undel adi like marakale power veratte power marakale 😇👍👇💗👏

    • @safnarayan3107
      @safnarayan3107 4 роки тому +2

      പാവം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ 😢

  • @Hamsterkombat986
    @Hamsterkombat986 4 роки тому +15

    അച്ഛമ്മ ഫാൻസ്‌ ലൈക്‌ അടി 👍👍👍👍👍👍
    പവർ വരട്ടെ 🔥🔥🔥🔥

  • @ajmaledappalofficial8844
    @ajmaledappalofficial8844 4 роки тому +154

    എനിക്ക് സുമേഷിന്റെ പൊടിക്കൈകൾ ഏറേ പ്രചോദനമാണ് നൽകിയത് .....

    • @irfana4741
      @irfana4741 4 роки тому

      😅

    • @1Ayishuty
      @1Ayishuty 4 роки тому

      എനിക്കും 😃😃😃

  • @Candysweetgirl_
    @Candysweetgirl_ 4 роки тому +161

    സുമേഷിന്റെ ആണ് യഥാർത്ഥ ജീവിതം... ഒരു പണിയും ചെയ്‌തില്ലക്കിലും നല്ല സന്ദുഷ്ടമായ ജീവിതം 😅😅😅😅

  • @muhammadahsanipm8574
    @muhammadahsanipm8574 4 роки тому +14

    5:07
    Sumesh ettathi ishttam🤩

  • @muhammedshamil6320
    @muhammedshamil6320 4 роки тому +72

    സുമേഷിന്റെ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ തന്നെ ചിരിച്ചവർ ഉണ്ടോ 🤣

  • @fidhafidhuzz2052
    @fidhafidhuzz2052 4 роки тому +162

    പൈങ്കിളിയുടെ നാത്തൂ എന്ന വിളി ഇഷ്ട്ടമുള്ളവരുണ്ടോ 😊

  • @sreenandana6701
    @sreenandana6701 4 роки тому +542

    ആശയെ ഇന്ന് സാരി അണിഞ്ഞുകാണുമ്പോ ഒരു 👩‍🏫ടീച്ചർ ലുക്ക്‌ ഉണ്ട് എന്ന് തോന്നുന്നവർ ഇവിടെ like👇

    • @shahidkk2573
      @shahidkk2573 4 роки тому +3

      Oru kilavipole und

    • @Shimishimi909
      @Shimishimi909 4 роки тому +1

      Yess

    • @sinanayaan784
      @sinanayaan784 4 роки тому +1

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

    • @saifadhinan7541
      @saifadhinan7541 4 роки тому +2

      enik nithya menone poleya thoniyadh

    • @jayeshkp9208
      @jayeshkp9208 3 роки тому +3

      Super

  • @fidhafidhuzz2052
    @fidhafidhuzz2052 4 роки тому +44

    ശിവൻ മാമന്റെ പെണ്ണെ പൈങ്കു എന്ന വിളി miss ചെയ്യുന്നവരുണ്ടോ 😔😔

  • @AnvarEy
    @AnvarEy 4 роки тому +46

    ആശയുടെ കണ്ണു കെടുളള ആക്ഷൻ poliya,,😉😜🤪

  • @shahanasaleem3710
    @shahanasaleem3710 4 роки тому +19

    സുമേഷിന്റ സംസാരം പൊളി ചിരിച്ചു മരിച്ചു 😂😂😂😂🤩🤩🤩🤩😅😅😅🤣🤣🤣🤣🤣👍👍

  • @jinuzzworld2472
    @jinuzzworld2472 4 роки тому +81

    സുമേഷ് പാവമാണ് അവൻ പിന്നെ ഒരു birthday party വച്ചുണ്ടായിരുന്നോ ആ എപ്പിസോഡ് കണ്ടു ഞാൻ കരഞ്ഞു ep=90😭😭😭😭😭😭അതുപോലെ ep=85 പല്ലവി മോൾ 😭

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @salmanfaris3120
    @salmanfaris3120 4 роки тому +62

    കണ്ണൻ മോനെയും സുമേഷിനെയുo ഇഷ്ടമുള്ളവർ like adi👍👍😍
    Please like😔😔

  • @rinurinshin466
    @rinurinshin466 4 роки тому +367

    സുപ്രിയ യെ കാണാൻ താല്പര്യം ഉള്ളവർ അടി ലൈക്‌ 👇👇

  • @purbliss
    @purbliss 4 роки тому +153

    Name: sumesh ( Rafi )
    Role: Actor
    Haters: 0"
    Fans:👇👇💓💓

  • @Cookworldinkerala
    @Cookworldinkerala 4 роки тому +115

    മുത്തശ്ശി ജിമ്മിൽ പോയിട്ട് എന്ത് ചെയ്യാനാ, ഈ പിള്ളേരുടെ ഓരോ ചോദ്യങ്ങൾ 😊

    • @albertajay6656
      @albertajay6656 4 роки тому

      🙄🙄😁

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

    • @wahidzaik2133
      @wahidzaik2133 3 роки тому

      🙄🙄😁

  • @Pikachu-ki4gm
    @Pikachu-ki4gm 4 роки тому +270

    നീലു ചേച്ചി അറിഞ്ഞാ... നിങ്ങളുടെ അനിയൻ ഇവിടെ പെണ്ണ് കെട്ടി 3 പിള്ളേരുമായി ജീവിക്കുന്നു 😂😂

  • @Candysweetgirl_
    @Candysweetgirl_ 4 роки тому +62

    ആശ സാരി ഉടുത്ത് വന്നപ്പോൾ എനിക്ക് എന്റെ ടീച്ചർ നെ ഓർമ വന്നു 😅

    • @albertajay6656
      @albertajay6656 4 роки тому

      😁 ohoo

    • @sajeenas3321
      @sajeenas3321 4 роки тому

      എനിക്കും എന്റെ ടീച്ചറിനെ പോലെ തോന്നി

    • @albertajay6656
      @albertajay6656 4 роки тому

      @@sajeenas3321 mm👍

  • @sudeesh_1890
    @sudeesh_1890 4 роки тому +45

    ഇത്രേം പ്രായമായി പണിക്ക് പോവാത്ത ഞാൻ 🤗🤗🤗

  • @sarfudeenpalakurshimattanp8417
    @sarfudeenpalakurshimattanp8417 3 роки тому +10

    Sumeshineyum paikiliyeyum ishtamullavar like adi 👍❤💋

  • @Candysweetgirl_
    @Candysweetgirl_ 4 роки тому +16

    രാവിലെ മുതൽ വെയ്റ്റിംഗ് ആയിരുന്നു ഈ ഇപ്പോസോഡിന് വേണ്ടി 😘😘😘

  • @MrQUICKPSC
    @MrQUICKPSC 4 роки тому +127

    PSC ku പഠിപ്പിക്കുന്ന ഞങ്ങൾ പാവമല്ലെ. ഞങ്ങളും ജീവിച്ച് പോക്കൊട്ടെ... !

    • @zainmohammed1820
      @zainmohammed1820 4 роки тому +1

      😂😂😂

    • @_.arun13._63
      @_.arun13._63 4 роки тому +2

      ആശ പറഞ്ഞ കാര്യം ഒരു സത്യാവസ്ഥ അല്ലെ

    • @MrQUICKPSC
      @MrQUICKPSC 4 роки тому

      @@_.arun13._63 subjects ile experts ku padipikalo ?

    • @Nisha-sp8cd
      @Nisha-sp8cd 3 роки тому

      @@_.arun13._63 100 % ശരിയല്ല. പഠിച്ച് പരീക്ഷ (PSC ) എഴുതി റാങ്ക് ലിസ്റ്റ് വരാനും , റാങ്ക് ലിസ്റ്റ് വന്നാലും Appointment കിട്ടാനും കുറച്ച് താമസം വരുമല്ലോ. Appoinment സമയം വരെ ക്ലാസെടുക്കുന്നവർ ഉണ്ട്. അതായത് മൂന്ന് , നാല് വർഷം പഠിച്ചും , പഠിപ്പിച്ചും നിന്ന് ജോലി കിട്ടി പോകുന്ന രീതി.
      ഞാൻ 2010 ൽ ഒരു കോച്ചിംഗ് സെൻ്ററിൽ ചേർന്ന് പഠിച്ചു.. 2011 ൽ പരീക്ഷ എഴുതി 2012 ൽ റാങ്ക് ലിസ്റ്റ് വന്നു. 2013 ൽ സർക്കാർ ജോലിയിൽ Join ചെയ്തു. 2011 ൽ പരീക്ഷ കഴിഞ്ഞപ്പോൾ മുതൽ 2013 ൽ Join ചെയ്യുന്ന വരെ പഠിച്ച സ്ഥാപനത്തിൽ തന്നെ പഠിപ്പിച്ചു.

  • @aswathyanaya3613
    @aswathyanaya3613 4 роки тому +11

    ഉത്തമ അണ്ണാ പൊളിച്ചു 😄😄😄😄

  • @taexcix_6344
    @taexcix_6344 4 роки тому +83

    നമ്മളെ കുട്ടീസുനൊന്നും fans ഇല്ലേ
    കുട്ടീസ് fans like here 😊😍

  • @anassafvan1498
    @anassafvan1498 4 роки тому +140

    *വീഡിയോ കണ്ട് കൊണ്ട് കമെന്റ് വായിക്കുന്നത് ഞാൻ മാത്രം ആണോ* 🤔🤔

  • @jasar2254
    @jasar2254 4 роки тому +70

    ആശ സുമേഷ് കോമ്പോ 😍😍😍

  • @harmila7140
    @harmila7140 4 роки тому +60

    ചക്കപ്പഴം ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ 🤪

  • @clashfflive
    @clashfflive 4 роки тому +282

    കിടന്നു കൊണ്ട് കാണുന്നവർ എത്രപേരുണ്ട് comment
    Like അടി 👍👇

  • @sinansinu1128
    @sinansinu1128 4 роки тому +10

    Sumesh എപ്പോഴും 💥💥

  • @sanaya.k.k1548
    @sanaya.k.k1548 4 роки тому +500

    കണ്ണൻമോൻ ഫാൻസ്‌ LIKE അടിച്ചേ 👍
    👇🥰

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому

      ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @greeshmijr6008
      @greeshmijr6008 4 роки тому +1

      ❤️❤️❤️

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 роки тому

      @@greeshmijr6008 ua-cam.com/video/SkOhbOABihE/v-deo.htmlഇത്രേം നല്ല പാട്ട് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല പൊളി പാട്ട്..........

    • @MyCraftsHut10
      @MyCraftsHut10 4 роки тому

      @@greeshmijr6008 ente channel onnu kandu nokkumo
      Ishtapattal maathram onn support cheyyumo

    • @ramlapullambi9062
      @ramlapullambi9062 4 роки тому +2

      Monuuus minnu enna channel subcribe Cheyyuuu

  • @janeeshpk9661
    @janeeshpk9661 4 роки тому +12

    ഞാൻ, ഏറ്റവും കൂടുതൽ ഇഷട്ടപെടുന്ന, ചക്കപ്പഴം കുടുംബം ❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @abdullaanav
    @abdullaanav 4 роки тому +10

    സുമേഷ്, പൊളിയാണ്,

  • @shanzashaikha266
    @shanzashaikha266 4 роки тому +111

    കണ്ണൻ മോൻ ഫാൻസ് ലൈക്ക് അടി
    👍👍👍❤️❤️😍😍🥰🥰

  • @midhungangadharan1511
    @midhungangadharan1511 4 роки тому +61

    Content പൊളി ആയി വരുണ്ട്... Modern satire 🤣🤣
    സ്വന്തമായി നന്നാവാതെ നാട്ടുകാരെ നന്നാക്കാൻ നടക്കുന്ന ഉടായിപ്പുകളെ വലിച്ചു കീറിയത്തിന് 💯💯 ❣️❣️

  • @Malayalam_serials
    @Malayalam_serials 4 роки тому +21

    ഏത്‌ വേഷവും സുമ അടിപൊളിയാക്കും 😂😂😂😂😂

  • @mohdfiroztp7307
    @mohdfiroztp7307 4 роки тому +122

    റാഫി ഉള്ളത് കൊണ്ട് മാത്രം കാണുന്നത് ആരൊക്കെ ഉണ്ട്..😍😍😍😍
    Raffi faan 😘👍

  • @richu5040
    @richu5040 4 роки тому +176

    എന്താട കൊടിവീശുന്ന മനുഷ്യരോട് നിനക്ക് പുച്ഛം 😜😜😜😜

  • @nabeehaf2
    @nabeehaf2 4 роки тому +12

    Thalararuthu sumeeshee never give up💪 😂

  • @thasrifa2690
    @thasrifa2690 4 роки тому +19

    Sumeshinte ella pottatharathinum mandatharathinum koot nikkunna ettathiye sammadhikanam😂😂😂

  • @dreamrider2660
    @dreamrider2660 4 роки тому +96

    കുഞ്ഞമ്മയും അച്ഛമ്മയും നല്ല കൂട്ട് ആണല്ലോ 😁💥എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 💕

    • @purbliss
      @purbliss 4 роки тому +1

      Alla enikum ❤✌

    • @mabdulabdull8204
      @mabdulabdull8204 4 роки тому

      Chetathiyum aniyathiyum allee pinne koottaaavanderekkuoo...

    • @shasfamily1842
      @shasfamily1842 4 роки тому

      ua-cam.com/video/1DlJ_cu8Bo4/v-deo.html
      Video Kandu nokkane..

    • @alone-wx9nm
      @alone-wx9nm 4 роки тому

      🤩🤩🤩

  • @sreerags369
    @sreerags369 4 роки тому +10

    കണ്ണനെ പോലെ തന്നെ ശംഭുവിന്റെ ശബ്ദവും ഡയലോഗും സൂപ്പർ ആണ്...

  • @-fidhaah_tk
    @-fidhaah_tk 4 роки тому +16

    Kannan moontey samsaram ishtamullavar aarokkey aan 🤩🤩🤩🤩🤩🤩

  • @pessgamer2810
    @pessgamer2810 4 роки тому +12

    സുമേഷ് ഒരു കില്ലാടി തന്നെ 😂😂💗💗 sumesh fans adi like👍😻💝

  • @shifanachippuzz8983
    @shifanachippuzz8983 4 роки тому +142

    തിന്നണം ഉറങ്ങണം ഇത് മാത്രം പൈകിളിക്ക് ആ വീട്ടിൽ ഉള്ള ജോലി

    • @sinanayaan784
      @sinanayaan784 4 роки тому +1

      ua-cam.com/video/asXNeHTE_lA/v-deo.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @tippusulthangaming6318
    @tippusulthangaming6318 4 роки тому +572

    ശിവനെ മിസ്സ്‌ ചെയുന്നത് എനിക്ക് മാത്രമാണോ 🤔😭😭🤔🤔

    • @shebi_lopez
      @shebi_lopez 4 роки тому +5

      athe🤪

    • @aswinrajan7312
      @aswinrajan7312 4 роки тому +8

      അതെ താങ്കൾക്ക് മാത്രം. ഞാൻ പുതിയ ഒരു ശിവനളിയന് വേണ്ടി കാത്തിരിക്കുന്നു.

    • @shijucpillai4975
      @shijucpillai4975 4 роки тому +2

      Go go

    • @jango4894
      @jango4894 4 роки тому +3

      Shivane okke vidu

    • @hridinsbiju9023
      @hridinsbiju9023 4 роки тому +2

      😩