ജനറേറ്റർ അടിച്ചു കൊണ്ടുപോയി

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 834

  • @srider9560
    @srider9560 11 місяців тому +11

    25:52 നീങ്ങൾ എന്താണ് കാണിച്ചു kuthunathu ഒരു tourist places വിസിറ്റ് chaiyunila ഇപ്പോഴും genarator complaint parayum...ahh genarator ill enaa അടികുന paisa pore ഒരു തിവസം room എടുക്കാൻ അത് ആവുമ്പോൾ നല്ലത് പോലെ ഉറങ്ങാൻ പറ്റും kulichu ഒന്ന് ഫ്രഷ് ആവനും pattum ഇത് athu ഒന്നും ഇല്ല... നീങ്ങൾ ഫുഡ് eppo venagilum കഴിച്ചോ പക്ഷെ അമ്മ ku suger ഉള്ളത്ത ടൈം ന് ഫുഡ് kodukanam

  • @sarathkumar-kp2kj
    @sarathkumar-kp2kj 11 місяців тому +80

    ജോലിത്തിരക്ക് മാറ്റി വെച്ച് നിങ്ങളെ സഹായിച്ച രതീഷിന് (പത്തനംതിട്ടക്കാരന്) ഇരിക്കട്ടെ ഇന്നത്തെ likes !! ❤

    • @sumeshkrishnan2884
      @sumeshkrishnan2884 11 місяців тому

      പച്ചക്കറി വാങ്ങാൻ രാവിലെ വീട്ടിൽ നിന്ന് പോയ ആളാ...... ;-)

  • @SuperMan-dl9gt
    @SuperMan-dl9gt 11 місяців тому +42

    Ratish Aliyan 💪❤️😎 പത്തനംതിട്ടക്കാരുടെ പവർ

  • @Anassana444
    @Anassana444 11 місяців тому +63

    അവിടെയാകുമ്പോൾ ഫാനും ഇടാം ഇടയ്ക്കു ഗിയറിലും പിടിക്കാം വല്ലാത്ത കൗണ്ടർ …😂😂 Abin libin ❤

  • @RiyusVlogsRFR
    @RiyusVlogsRFR 11 місяців тому +12

    അഭിരാമി കോലം കേട്ടു പറയുന്നത് രാവിലെ എണീറ്റ് ഒന്ന് ജെസ്റ്റ് മുഖം ക്ളീൻ ചെയ്തുമുടി എല്ലാം ഒതുക്കി കെട്ടി ചെറിയ രീതിയിൽ ഒരുങ്ങിയാൽ നീറ്റ് ആവുംഅമ്മയെ മുകളിൽ കിടക്കുന്നത് കണ്ടപ്പോൾ സന്തോഷം 🥰

  • @manikk1561
    @manikk1561 11 місяців тому +38

    ഒരു പശു വിനെക്കൂടി കൊണ്ടുവരാമായിരുന്നു അപ്പോൾ പിന്നെ പാലിന് വേണ്ടി ഓടണ്ടായിരുന്നു

  • @saleempandikkad6292
    @saleempandikkad6292 11 місяців тому +6

    കുളിക്കാത്തതു കൊണ്ട് ഇവരെ ഒന്നും കണ്ടിട്ട് മനസിലാവുന്നില്ല

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht 11 місяців тому

      Video thanna Kanan thonunila virthi illatha 😢 tourist places visit chaiyunila

  • @saxonthimothy8125
    @saxonthimothy8125 11 місяців тому +5

    Libin ഞാൻ ഒരു ac tech ആണ്.. നിങ്ങളുടെ പ്രശ്നം ac കു earth ഇല്ലാത്തതാണ്..അത് മാറ്റി വെച്ചാൽ പിന്നയും പോകും.. Dc ഇൻവെർട്ടർ ടൈപ്പ് ac കിട്ടും... അത് കിട്ടുമോ എന്ന് നോക്ക്... നിങ്ങളുടെ പൈസ അവർ അടിച്ചോണ്ടു പോകുമ്പോൾ വളരെ വിഷമം തോന്നുന്നു...

  • @libink7476
    @libink7476 11 місяців тому +29

    നിങ്ങളുടെ പഴയ വിഡിയോ നല്ല നല്ല കാഴ്ച്ചകളും ഒക്കെ കാണിച്ചിട്ട് നല്ല രസമുണ്ടായിരുന്നു ഇപ്പോഴത്തെ വിഡിയോ ഒക്കെ ഒരു രസമില്ല എപ്പോഴും നിങ്ങളുടെ വണ്ടിയും റിപ്പയറും മാത്രം

  • @seljaspk2862
    @seljaspk2862 11 місяців тому +5

    റാംബോ യുടെ ഇഞ്ചക്ഷൻ വീഡിയോസ് ഇനി താൽപര്യമില്ല നിങ്ങൾ പോകുന്ന ടൂറിസ്റ്റ് സ്ഥലങ്ങളെ കുറിച്ച് പറയുക കാണിച്ചുതരിക വണ്ടിയുടെ യാത്ര കണ്ടുകൊണ്ട് ചടച്ചു

  • @user-lk1qh6ts5w
    @user-lk1qh6ts5w 11 місяців тому +20

    Silent ജനരട്ടർ വാങ്ങുന്നതാണ് നല്ലത് broo 👌👌👌👌👌

  • @jenson7424
    @jenson7424 11 місяців тому +42

    നിങ്ങളുടെ മകൻ മൈക്കിൾ ഒരു പുലി തന്നെ❤️‍🔥❤️‍🔥😈💪

    • @rishu8944
      @rishu8944 11 місяців тому +5

      ഓഹ് ന്നാ ഒരു കൂട്ടിൽ ഇടാം 😌😹😹

    • @jenson7424
      @jenson7424 11 місяців тому +1

      @@rishu8944 അമ്പട കേമാ സണ്ണി കുട്ടാ അത് പട്ടിക്കുഞ്ഞ് ഒന്നുമല്ല മനുഷ്യകുഞ്ഞാ 🤨😋

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому

      ​@@jenson7424അതെ

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому

      ​@@rishu8944പോടാ

    • @rishu8944
      @rishu8944 11 місяців тому

      @@jenson7424 broyelle parenje puliyaann😅

  • @libink7476
    @libink7476 11 місяців тому +4

    എപ്പോഴും നിങ്ങൾ വണ്ടിയെ പറ്റി മാത്രം സംസാരികുന്നു നല്ല നല്ല കാഴ്ച്ചകൾ ഒന്നും ഇല്ല

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht 11 місяців тому

      Ellam videos illum last nale oru kidilam video verum parayum ennitu onnnum kanila myr

  • @kamparamvlogs
    @kamparamvlogs 11 місяців тому +2

    പത്തനംതിട്ടയിലെവിടെയാണ്?

  • @t1_visiter
    @t1_visiter 11 місяців тому +2

    13:44😂😂ente ponne Michele

  • @bintvm
    @bintvm 11 місяців тому +6

    നിങ്ങൾ 6 മണിക്കോ 10 മണിക്കോ ഭക്ഷണം കഴിച്ചോ കൂടെ ഷുഗർ ഒക്കെ ഉള്ള പ്രായമായവർ ഉണ്ടെങ്കിൽ അവർക്ക് സമയത്തു ആഹാരം കൊടുക്കാൻ ശ്രദ്ധിക്കണം

  • @rana_neenu_123
    @rana_neenu_123 11 місяців тому +11

    ഇന്നാലും അവർക്കു കുളിക്കാനുള്ള ഒക്കെ സൗകര്യം ഇടക് ഉണ്ടാക്കി കൊടുക്കണം

  • @josejojoseph412
    @josejojoseph412 11 місяців тому +14

    ഇത് ന്തോന്ന് ട്രാവൽ വ്ലോഗ് മൈക്കിൾ and ഡോഗ് വ്ലോഗ് എന്ന് എങ്ങാനും ഇട്ട പോരെ മെൻപൊടിക്ക് ac ജനററ്റർ വ്ലോഗ് എന്ന് വേണേലും ആകാം പറി 😂

    • @johnsmedia1757
      @johnsmedia1757 11 місяців тому +1

      Most unhygienic family

    • @gaa4544
      @gaa4544 11 місяців тому +1

      Full time Michel , Michel..veeuppikkukuvanu

    • @josejojoseph412
      @josejojoseph412 11 місяців тому

      @@gaa4544 അതെ എന്റെ മുമ്പിൽ എങ്ങാനും കിട്ടിയാൽ ഞാൻ വല്ല കണ്ടത്തിലോട്ടും വലിച് എറിഞ്ഞേനെ അത് പോലെ വെറുത്ത് 🥴

    • @renjupraju4851
      @renjupraju4851 11 місяців тому +1

      Av അവരുടെ പഴയ വ്ലോഗ് കളുടെ ഒരു ക്വാളിറ്റി ഇല്ല. വെറുതെ പട്ടി കുട്ടി എന്ന് പറഞ്ഞു സമയം കൊല്ലുന്നു.

    • @josejojoseph412
      @josejojoseph412 11 місяців тому

      @@noblenoby5209 കാശ് ആയപ്പം അതിന്റെ ആവശ്യം ഇല്ലെന്ന് തോന്നി കാണും

  • @pravinjayprakash5145
    @pravinjayprakash5145 11 місяців тому +13

    Ohhhhhhh! That's my childhood friend Ratish bro thks to visit vapi our hometown in gujarat 😊

  • @oommenthomas570
    @oommenthomas570 11 місяців тому +19

    Full onnu set up aakki travel cheyyu..one day room eduthu family ye stay cheyichittu samadhanam aayi travel start cheyyu..Happy journey..

    • @Puttur130
      @Puttur130 11 місяців тому

      Adivasigalk adevide ariyan

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht 11 місяців тому +1

      Avaruda lekshyam ee trip thirich vtl varunathu vera kulikatha irikanam enaa nu 😂...kulikanam okke undagil 2 thivasam kudumbol kulich onn fresh aayitu okke povam ithu Agana alla... parajitu karyam illa avrku thanna oru budimuthu illagil nammal comment ittitu karyam illa bhai

  • @ADARSH-jp3kp
    @ADARSH-jp3kp 11 місяців тому +102

    തലയണയിൽ തല വെച്ചു കിടന്നു കാണുന്നവർ അരെങ്കിലുമുണ്ടോ 😂😅

    • @saddamhussein2258
      @saddamhussein2258 11 місяців тому +1

      തലണയിൽ നിന്ന് കാണാൻ കൂടെ നിന്റെ അമ്മയും ഉണ്ട്, ഇവിടെ കിടക്കട്ടെ നീ ഒന്ന് തലപൊക്കി എണീക്കട്ടെ

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому +2

      Cool വെച്ച് കാണുന്നു 😍

    • @pressplayg
      @pressplayg 11 місяців тому +2

      ​@ICONICBUSWORLD964 mone ithu thundu video alata😂 poyi shadi enkilum idu myre

    • @melbenmelben3337
      @melbenmelben3337 11 місяців тому +2

      തലയണയിൽ ചന്തി വെച്ചാണോ സർ ഉറങ്ങിയിരുന്നത്

    • @sudhisb3008
      @sudhisb3008 11 місяців тому

      😂

  • @abhired5964
    @abhired5964 11 місяців тому +17

    5:17 എടെ എബിനെ, ആഹ് ലിബിൻ എന്തേലും പറഞ്ഞു വരുമ്പോൾ അത് മുഴുവൻ ആക്കാൻ സമ്മതിക്ക് 🙄 അപ്പോഴേക്കും ഇടയിൽ കേറി വിഷയം മറ്റും

  • @rajeshunni2937
    @rajeshunni2937 11 місяців тому +7

    കുറച്ചു വൃത്തി ആയി എല്ലാവരും ഇരിക്കുകൂ. കുട്ടിയെ ഫുൾ പൊടി അടിക്കുന്ന രീതിയിൽ ഇരിപ്പിക്കത്തിരിക്കുക..ഒരു ദിവസം അ ങ്ങിലും റൂം അ ടുത് തമാസിക്ക്.

  • @user-xw4tg8tz2i
    @user-xw4tg8tz2i 11 місяців тому +15

    Pathanamthitta 💥😌

  • @jineshms989
    @jineshms989 11 місяців тому +7

    മൈക്കിളിനെ മാത്രം കാണിച്ച് വീഡിയോയുടെ പകുതിയും പോയി.. എല്ലാർക്കും ഇഷ്ടപ്പെടാണോന്നില്ല ഇത്. കൊച്ചിന്റെ വീഡിയോ കുറച്ച് ബാക്കി ഉള്ളത് കാണിക്കൂ.. ഇന്നാണെങ്കിൽ ആ ജനറേറ്റർ പണിയുന്നതെങ്കിലും കുറച്ചുകൂടി ക്ഷമയോടെ നിന്നു വീഡിയോ പകർത്തി, നല്ല ലെങ്ത്തി വീഡിയോ കാണിക്കായിരുന്നു.

  • @vineethviswanathanvineethv4114
    @vineethviswanathanvineethv4114 11 місяців тому +15

    എന്നും വീഡിയോ തീരുമ്പോൾ പറയും നാളെ നല്ലൊരു വീഡിയോയുമായിട്ട് കാണാം എന്ന്. വീഡിയോ വരുമ്പോൾ എന്നത്തേയും പോലെ മൈക്കിൾ, പട്ടികൾ, കൂടെ വൃത്തിയില്ലാത്ത മന്ദബുദ്ധികളും

    • @josejojoseph412
      @josejojoseph412 11 місяців тому

      😂

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому +1

      വേണേൽ കാണ്ടമാതി എന്തിനാ ആ വീട്ടുകാരെ പറയുന്നത് നിനക്കല്ലേ ശെരിക്കും ബുദ്ദിയില്ലാത്തെ 🤌

  • @subhashkumars
    @subhashkumars 11 місяців тому +4

    ദയവായി ലിബിൻ സംസാരിക്കാൻ അവസരം കൊടുക്കുക എബിനേ !!

  • @binupatteril9022
    @binupatteril9022 11 місяців тому +21

    ഹലോ ബ്രോസ് നിങ്ങളുടെ പഴയ വീഡിയോസ് കാണാൻ ഇഷ്ടം ആയിരുന്നു. ഇപ്പോൾ കുറച്ചു കാലം ആയി നിങ്ങൾ എവിടെ പോയാലും വെറും ഫാമിലി വീഡിയോ അല്ലെങ്കിൽ വണ്ടി. ഇതല്ലാതെ ഒന്നും ഇല്ല.

    • @RiyusVlogsRFR
      @RiyusVlogsRFR 11 місяців тому +1

      ഫാമിലി കൂടെ ഉണ്ടാവുമ്പോൾ അവരെ കാണിക്കില്ലേ

    • @rajeeshsree3017
      @rajeeshsree3017 11 місяців тому +1

      ❤ family ഇഷ്ടം❤

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому +1

      ​@@RiyusVlogsRFRഅല്ലപിന്നെ

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому +1

      വേണേൽ കണ്ട മതി

  • @sreekanthmg1528
    @sreekanthmg1528 11 місяців тому +1

    Sneham kond parayukaya....Amma diabetic alle so Nalla urakkavum timely food um kodukkuka illenkil paavam kashtappedum chilappol.

  • @user-wp5gz4os3b
    @user-wp5gz4os3b 11 місяців тому +5

    Vapi❤ I lived in vapi for 23 years. Safe city and lovely people.

  • @gokulkrishnanair9932
    @gokulkrishnanair9932 11 місяців тому +1

    Pavam family pettooooo😂😂😂eeeeee .... tholiyanmarekonde....

  • @riyas5438
    @riyas5438 11 місяців тому +29

    AC അടുത്ത് തല വെച്ച് കിടക്കരുത് തീ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് വളരെ ശ്രദ്ധിക്കണം ❤❤❤

  • @kamparamvlogs
    @kamparamvlogs 11 місяців тому +157

    ❤😮ഒരു ദിവസം അമ്മയെയും അഭിരാമിയെയും ഒരു ഹോട്ടലിൽ മുറിയെടുത്ത് നല്ലപോലെ ഉറങ്ങാൻ അനുവദിക്കണം❤😮

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht 11 місяців тому +10

      Athe parajitu karyam illa ellam videos parayunond avr kelkila ...room eduthu kulichitu okke povam Ivar athi chaiyunila...

    • @Remeshtd
      @Remeshtd 11 місяців тому +1

      കുറെ നെഗറ്റീവ് കമ്മന്റ് അവരാണ് ചയ്യുന്നതെന്ന് അറിഞ്ഞ ഞാൻ 😂 same നമ്പർ same🔥ലൊക്കേഷൻ

    • @irshadvmk1047
      @irshadvmk1047 11 місяців тому

      @@CaptainAmerica-kb6ht dey ni ithilum venno negativooli

    • @voltage6767
      @voltage6767 11 місяців тому +4

      Onnu kulichu virthiaayi yaathra chyu ....ningal personal trip mathram alle loo... Ningal ath video um cheyth edunundello ... Kurach late ayaalum kuzhappam illa guys lesham virthiyode yaathra chyu...
      Enthoke arinjondalle yethra thudangiye ???
      Ariyilla engil plz aalukalod choyichu arinju po...
      Ningal oru malayali samoohathe aanu represent chuyunath

    • @jamesrajasthan
      @jamesrajasthan 11 місяців тому

      Come to Rajasthan please

  • @babymathew1797
    @babymathew1797 11 місяців тому

    Generator outside il aayethukondu safetyku vendi nalla oru strong chain ondaki veliyil koodi ittu nalla lockittu plotting key ningal sushikuka. Apo pinne samathanemayittu kidennurengamello.

  • @anishpushkaran
    @anishpushkaran 11 місяців тому +8

    ഒരു room rentന് എടുത്ത് familyയെ അവിടെ ആക്കിയിട്ട് ഈ repairs ഒക്കെ നടത്താൻ പാടില്ലേ... അവർക്ക് അവിടെ rest എടുക്കാമല്ലോ... ഭക്ഷണവും കഴിക്കാം... അവർക്ക് നിങ്ങളെ പോലെ യാത്ര ചെയ്ത് ശീലമില്ലല്ലോ...

    • @RiderFootball
      @RiderFootball 11 місяців тому +8

      Mandan marode parajitu yentha karyam 😂

  • @latheefummer2150
    @latheefummer2150 11 місяців тому +11

    എന്റെ ബായ് ആഴ്ചയിൽ ഓരു ദിവസം ഹോട്ടൽ എടുത്തു റസ്റ്റ് ചെയ്ത് കുളിച്ചു വൃത്തിയായി യാത്ര ചെയൂ കുട്ടി ഒക്കെ ഉള്ളത് അല്ലെ ഇങ്ങനെ വൃത്തിയില്ലാതെ വീഡിയോ കാണാൻ താല്പര്യമില്ല വീഡിയോ കാണുന്ന ആളുകൾക്‌ മടുത്താൽ തീർന്നു അത് ഓർത്താൽ നല്ലതാ

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht 11 місяців тому +4

      Parajitu karyam illa bro ellam videos lum ithu parayunatha avr kelkila avrku thanna oru budimutt illagil pinne comments ittitu entha karyam.....avruda goal enn vecha ee trip kaziju thirichu vtl varunathu vera kulikatha irikunathu thonunu 😂...aa pavam kochinu uduppum ittu kodukila video full skip adichu kanendi varunu

    • @arakkalabu3523
      @arakkalabu3523 2 місяці тому

      Vandiyil bathroom end monnakale

  • @athnoxctn
    @athnoxctn 11 місяців тому +5

    Ac യുടെ സർക്യൂട്ട് ജനറേറ്റർ റിൽ നിന്നും എടുക്കാതെ പുറത്തൂന്ന് കറന്റ്‌ എടുത്ത് വർക്ക്‌ ചെയ്യിപ്പിച്ചു നോക്ക് അപ്പോൾ അറിയാം ac യുടെ കംപ്ലയിന്റ് ആണോ എന്ന്

  • @user-hx6bq7mi1r
    @user-hx6bq7mi1r 10 місяців тому

    Appanum ammayum pinne abhiramiyum yenthu nalla family

  • @socialmediatrends75
    @socialmediatrends75 11 місяців тому +4

    ഓരോ ജനറേറ്ററിനും ഒരു ടൈം ഉണ്ട്, 35, 50 മണിക്കൂർ കഴിയുമ്പോൾ ഓയിൽ ചേഞ്ച്‌ ചെയ്യണം അല്ലെങ്കിൽ അടിച്ചു പോകും, സൂക്ഷിച്ചു ചെയ്യുക

  • @user-gd2lp5rc6i
    @user-gd2lp5rc6i 11 місяців тому +23

    പത്തനംത്തിട്ടക്കാർ,, സൂപ്പർ

  • @Noshad123-vz9oz
    @Noshad123-vz9oz 11 місяців тому +23

    എല്ലാം പോയി തിരിച്ച് വീട് എത്തുമ്പോൾചെയ്സ് മാത്രം കാണും😂😂 ഒന്നും സംഭവിക്കാതിരിക്കട്ടെ❤❤

  • @deepakpm8099
    @deepakpm8099 11 місяців тому +2

    Ee patta vandi kondano family trip pokuna porathanu 2 dogs um

  • @syamlal8548
    @syamlal8548 11 місяців тому +11

    കിടപ്പ് രോഗികളുടെ എണ്ണം വർധിക്കുന്നു 😅

    • @97456066
      @97456066 11 місяців тому

      🤣🤣🤣🤣

  • @vimalvimal8464
    @vimalvimal8464 11 місяців тому +2

    Nalla best achachan pattiye ketipidichu Umma koduthit poii kochine Umma vakan pokunnu

  • @SachinSachuz836
    @SachinSachuz836 11 місяців тому

    Adipoli family ellaavarum yathra ahaa ellaarum adipoli athinuidayil aa dogs aanu seen😅

  • @shuhaibthangal9684
    @shuhaibthangal9684 10 місяців тому

    Kuutikk pappadam athikam kodukkarud kaaram anu ath.. Appleanel polum tholichethi kodukan try cheyyu..... Cheriya kutti alle... Faingara sensitive ayirikum

  • @fahuser
    @fahuser 11 місяців тому +69

    Michael fans like adiku❤️‍🔥

  • @user-qz3fn4zy3g
    @user-qz3fn4zy3g 11 місяців тому +1

    ഇതൊരു അത്ഭുതകരമായ യാത്രയാണ്. വാൻ യാത്ര തുടങ്ങിയതിനു ശേഷം ലോകത്ത് ആരും ഇങ്ങനെ യാത്ര ചെയ്തിട്ടില്ല. ജീവിതത്തിലെ ഏറ്റവും മോശം ശുചിത്വ സാഹചര്യങ്ങൾക്കിടയിലും അവർക്ക് എത്രത്തോളം പ്രതിരോധശേഷി ഉണ്ടെന്ന് ഇത് കാണിക്കുന്നു. ആ കുട്ടിക്ക് പ്രതിരോധശേഷി ഇല്ല, രോഗലക്ഷണങ്ങൾ കാണിക്കുന്നു. മറ്റുള്ളവർ മൃഗങ്ങളേക്കാൾ മോശമാണ്

    • @josejojoseph412
      @josejojoseph412 11 місяців тому +1

      ഇതിലും ബേധം യാത്ര ഇല്ലാതെ ഇരിക്കുന്നത് ആരുന്നു 😂

    • @user-qz3fn4zy3g
      @user-qz3fn4zy3g 11 місяців тому

      @@josejojoseph412 😜

  • @razeenrock3493
    @razeenrock3493 11 місяців тому

    Ningalude flight ✈️ kandu supper brooooo

  • @uservyds
    @uservyds 11 місяців тому +1

    എന്റെ നാഷണൽ പെർമിറ്റ്‌ ലോറി 5വർഷവും 6മാസവും കൊണ്ട് 11ലക്ഷം km കഴിഞ്ഞു അപ്പോള

  • @aapu_aapzz8048
    @aapu_aapzz8048 11 місяців тому +1

    എബി ആൻഡ് ലിബി പുതിയ ജനറയ്റ്റർ വാങ് എന്നാൽ ഇതിന്റെ പ്രശ്നം സോൾവ് ആവും അല്ലോ 💕🥰

  • @uservyds
    @uservyds 11 місяців тому +6

    നരേന്ദ്ര മോഡിയുടെ സ്വന്തം ഗുജറാത് എങ്ങനുണ്ട്? പൊളി അല്ലെ ❤️👌🏻അഹമ്മധാ ബാദിൽ ഒക്കെ പോകു ഒന്ന് 👌🏻

  • @VijokvVijokv
    @VijokvVijokv 11 місяців тому +18

    സന്ദുഷ്ട കുടുംബം ❤

    • @fahuser
      @fahuser 11 місяців тому +1

      Enn parayumbol??

    • @irshadvmk1047
      @irshadvmk1047 11 місяців тому +1

      ​@@fahusersanthoshamulla kudumbam

    • @fahuser
      @fahuser 11 місяців тому +1

      ​@@irshadvmk1047athe 🥰

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому

      ​@@fahuser🤌🤌

  • @ShifasZiya
    @ShifasZiya 11 місяців тому +2

    മൈക്കിൾ ... Rambo....വണ്ടിടെ പണി...2000 km കഴിഞ്ഞു എന്നിട്ടു ആകെ കാണിച്ചത് ഒരു പള്ളിയും ഒരു ബീച് മാത്രം 😂😂😂😂

  • @rajatsingh6518
    @rajatsingh6518 11 місяців тому +3

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, നിങ്ങളുടെ അപ്പനിൽ ഒരു സൈക്കോ ഉണ്ട്.

  • @BTECHYOFFICIAL
    @BTECHYOFFICIAL 11 місяців тому +13

    കിടന്ന് കൊണ്ട് കാണുന്നവർ 😄

    • @ghosts.devil151
      @ghosts.devil151 11 місяців тому +1

      Illaa thurii kondaa kannunee

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому +1

      തൂറിക്കൊണ്ട് കാണുവാ 😍

  • @user-iq2fn4tj7f
    @user-iq2fn4tj7f 11 місяців тому +78

    ലിബിൻ ഒരു പാവം ആണ്❤❤❤

    • @shajishaji8314
      @shajishaji8314 11 місяців тому

      😢

    • @chegu1671
      @chegu1671 11 місяців тому +2

      കഞ്ചാവാണ്🤣

    • @Rolodex.
      @Rolodex. 11 місяців тому +4

      ​@@chegu1671അതു നിന്റെ പടത്തിൽ ള്ള ള ചെകുമമൻ പോവണമെ

    • @manudk7652
      @manudk7652 11 місяців тому

      പൊട്ടനാണ്

    • @chegu1671
      @chegu1671 11 місяців тому

      @@Rolodex. വാണം അത് നിന്നെ ഉണ്ടാക്കിയവൻ😆😆😆 അവനോട് ചോദിക്ക്

  • @marsadkaruvanpoyil8849
    @marsadkaruvanpoyil8849 11 місяців тому +9

    Generator കെടുവന്നാൽ എങ്ങനെ നന്നാക്കാം... പിന്നെ കുറച്ച് ഫുഡ് കഴിക്കുന്നതും, അതാണ് സത്യത്തിൽ ഈ വീഡിയോ..🤦🏻‍♂️ ഒരു generator നന്നാക്കന്നെ okke content ചെയ്യാതെ ഒരു ട്രാവൽ vlogger എന്നെ രീതിയിൽ വീഡിയോ ചെയ്യു പ്ലീസ് 😢

  • @lizzythomas6107
    @lizzythomas6107 11 місяців тому +1

    Lactojanalla. Kodukeddathu. Palinu pakaram Nan Kottyam. Choodu vellathil kalakikoduthal mathy.

  • @unnivlog4914
    @unnivlog4914 11 місяців тому +1

    Ammayum aberameyum മുടിയൊക്കെ കെട്ടി വൃത്തിയാക്കണേ സ്നേഹംകൊണ്ട് പറഞ്ഞതാണ് 😍

  • @sainulabidheen2902
    @sainulabidheen2902 11 місяців тому +6

    എന്തൊക്കെ ആയാലും എല്ലാ ദിവസവും കുളിക്കാലോ

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht 11 місяців тому +3

      Avrdae goal ee trip thirich vtl varunathu vera kulikatha irikanam enaa nu thonunu 😂...2 thivasam kudumbol kulich onn fresh aayitu okke povam ithu Agana alla

    • @jishnuk4058
      @jishnuk4058 11 місяців тому

      ​@@CaptainAmerica-kb6htath eagane ninakk ariyam...

    • @realstory1091
      @realstory1091 11 місяців тому

      ​@@CaptainAmerica-kb6htnee elledthum ithenne idunundallo

  • @shemagigi6740
    @shemagigi6740 11 місяців тому +2

    ഇവരെ എല്ലാം തിരിച്ചു കൊണ്ട് വിട്

  • @gamingwithyaseen8599
    @gamingwithyaseen8599 11 місяців тому +1

    അതാണ് 🥳🥰🤍💯🔥

  • @rasheeda4360
    @rasheeda4360 11 місяців тому

    Abirami chechiyude samsaram adipoli

  • @XPAIN_GAMING
    @XPAIN_GAMING 11 місяців тому +2

    Bro libin broye vandi odikann padipikku😢😢❤❤❤❤

  • @Ryazkply
    @Ryazkply 11 місяців тому +1

    അച്ഛൻ പിടിച്ചു ഇറക്കി വിടണം ആ പാവം അമ്മേ വഴക്ക് എപ്പോഴും

  • @rana_neenu_123
    @rana_neenu_123 11 місяців тому +3

    ഇങ്ങനെ ഉള്ള യാത്രയിൽ dogsine ഒഴിവാക്കുക ശെരിക് കിടക്കാന് പോലും പറ്റാതെ

  • @joemaria3402
    @joemaria3402 11 місяців тому

    bajaj fan fiber glass leaf pottan sadyatha und plastic Leafe Anu safety athinte leafe maatti plastic leaf vekkuu

    • @joemaria3402
      @joemaria3402 11 місяців тому

      guard ring illathe upayogikkunnath safety risk aanu prethyegich vandi moving ullappol use cheyyunnath.

  • @sosanantony3911
    @sosanantony3911 11 місяців тому

    Milk bottle thurannu vakkathe.idakku bottle boiling cheyyanam.

    • @anishak9
      @anishak9 11 місяців тому

      Thattu kadayil ninna ee oolakal milk medich kodukkunath. Paranjit oru karyomilla

  • @eldhosesabu4840
    @eldhosesabu4840 11 місяців тому

    Vandi odumbol fan nannayi ilakunund. Leafinteyum motorinteyum weight karenam aan ath odinj poyath.. Tower air cooler medich veyk bro athaakum nallath

  • @nandu2763
    @nandu2763 11 місяців тому +1

    Food vekkuna video kudi include cheyoo🙂

  • @noupushazz8693
    @noupushazz8693 11 місяців тому

    drivinginte avide Ac vekk blas close cheyy apo pinne podi kerathillallo

  • @abdmastermedia6778
    @abdmastermedia6778 11 місяців тому +2

    കുഞ്ഞിന് നാൻ മേടിക്കുന്നത് നല്ലത് ആണ്, അത് പോലെ സിറിലാക്ക് മേടിക്കുന്നതും നല്ലത് ആണ് അത് പോലെ നല്ല ഫ്ലാസ്ക് മേടിക്കുവാ വലുത് എന്നിട്ട് ചുട് വെള്ളം ആറ്റി ഒഴിച്ഛ് വെക്കുവാ അപ്പോൾ നിങ്ങൾക്ക് അത്ര ബുദ്ധിമുട്ട് വരില്ല

  • @Thrissurkaarangedi
    @Thrissurkaarangedi 11 місяців тому +22

    ചേട്ടാ അനിയനെ സംസാരിക്കാൻ സമ്മതിക്കു..... അവൻ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ. അവനും ചാൻസ് കൊടുക്കു

  • @Bigboss6_malayalam
    @Bigboss6_malayalam 11 місяців тому

    Aaaa kochine kanikumpol skip adikune njan athu mathram oru koravu ayitu ullu

  • @rojuantony3304
    @rojuantony3304 11 місяців тому

    Appan paranja ketto ..ammakku idakku current adipikkunne nallathanennu...29:00

  • @ttmkutty
    @ttmkutty 11 місяців тому +9

    ഇവരുടെ വീഡിയോ വലിയ സ്ക്രീൻ ടിവിയിൽ കാണാൻ നല്ല രസം 🎉

    • @Gameryt-xi5bv
      @Gameryt-xi5bv 11 місяців тому

      ​@@user-mf5te2xr3l🤣😂🤣😂🤣

  • @t1_visiter
    @t1_visiter 11 місяців тому +1

    13:42 😂

  • @milanmanu1417
    @milanmanu1417 11 місяців тому +21

    ലിബിനെയും ഒന്ന് സംസാരിക്കാൻ സമ്മതിക്ക്😮 പാവം...

  • @nibudevasia8722
    @nibudevasia8722 11 місяців тому +1

    ഹായ് മൈക്കിൾ വാവ ഉമ്മാ 🥰🔥❤️🙌

  • @lekshmir.s1300
    @lekshmir.s1300 11 місяців тому +1

    ഗുജറാത്തിൽ വീടുകളിൽ വാറ്റ് ചാരായവും വലിയ കപ്പലണ്ടിയും കിട്ടും.2004 ൽ ഞാൻ അടിച്ചിട്ടുണ്ട്

  • @sarathkumarv123
    @sarathkumarv123 11 місяців тому +1

    ബ്രോ അത് വയറിങ്ങിന്റെ കംപ്ലയിന്റ് ആണ്...ജനറേറ്റർ അല്ലെങ്കിൽ AC ലോട്ട് പോകുന്ന വയറിങ്ങിന്റെ ✌🏻✌🏻

  • @harikrishnan7407
    @harikrishnan7407 11 місяців тому

    Bro Ac vera reethil set cheyethukoode.

  • @ShibinK-lb5zi
    @ShibinK-lb5zi 10 місяців тому +1

    Lipine vandi ഓടിക്കാൻ പഠിപ്പിക്കണം

  • @vishnuks51
    @vishnuks51 11 місяців тому

    Bro dc AC kittum bro cabnil set aakkamallo

  • @gaa4544
    @gaa4544 11 місяців тому +1

    Ah kochine oru uduppu idippichu purathu irakkade......

  • @yaatrigan6414
    @yaatrigan6414 11 місяців тому

    Rateesh bro njangalude mutt aaanneee ❤❤❤🎉🎉🎉

  • @icxcnika345
    @icxcnika345 11 місяців тому +7

    ഓ ഗസ്റ്റ് നോക്കൂ ഓ ഗസ്റ്റ് നോക്കൂ😂😂😂😂

  • @foodyonwheels4313
    @foodyonwheels4313 11 місяців тому

    Bro oru jinky ac set akku vandiyil.. Athakumbol vandi on cheythittu full use cheyyam

  • @anasperumbavoor6043
    @anasperumbavoor6043 11 місяців тому +1

    Da pillere avare ang vttil kond vidu ningal ee trip enjoy cheyyunnilla happyum alla full kashtappadaan..avare kandaal ariyaam nalla tired aan.. kunjinu ethonnum nallathalla...avare koodi inganae kashtappeduthaathe...

  • @bibinlukose2254
    @bibinlukose2254 11 місяців тому

    Tharavu mappas undakikondu kanunnu.. From Slovakia (home city kottayam )

  • @noyaljoseph9504
    @noyaljoseph9504 11 місяців тому +1

    Nallath cheynavark nallathe varu nigalk nallath varate

  • @Anasnp_travler
    @Anasnp_travler 11 днів тому +1

    നിങ്ങൾ ആണ് ttho

  • @Msojo8277
    @Msojo8277 11 місяців тому

    String kudikkarudh plzzzz , kidney health problem varum 🙏🙏🙏🙏🙏🙏

  • @akin_akku
    @akin_akku 11 місяців тому +1

    പത്തനംതിട്ടക്കാർ ഉണ്ടോ 🤔

  • @fahimfahu430
    @fahimfahu430 11 місяців тому +1

    Amma ❤ nalla രസം ആണ് സംസാരം ☺️🥰 തഗ് എല്ലാം പൊളി ആണ് ❤️ അമ്മ ishtam☺️

  • @kashisaran1054
    @kashisaran1054 11 місяців тому

    എന്തൊക്കെ തിരക്ക് ഉണ്ടെങ്കിലും സമയത്തു ആഹാരം കഴിക്കണം.... പപ്പയും അമ്മയും ഒക്കെ മരുന്ന് കഴിക്കുന്നവർ അല്ലെ അവർക്കെങ്കിലും സമയത്തു ആഹാരം കൊടുക്കണം

  • @yathishp9571
    @yathishp9571 11 місяців тому +1

    Bro I'm from velankanni ⛪⛪🛣️🛣️🛣️ please welcome come again tamilnadu

  • @tripforall
    @tripforall 11 місяців тому

    Nannayi, bodhavum vivaravum illenkil elllam adichondu poyalum onnum ariyilla

  • @Gauri27392
    @Gauri27392 11 місяців тому +2

    Libin ഫ്രണ്ടിൽ കാക്കുന്നത് ഇതിനാണെന് അറിയാമോ 🚀🚀🚀🚀💦