സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് അറിയില്ല. പക്ഷെ ശ്രുതി ഒട്ടും ചോരാതെ ഇത്രയും വേഗത്തിൽ ഈ ഗാനം പാടി അതു നമ്മൾ അന്നും ഇന്നും ആസ്വദിക്കുന്നുവെങ്കിൽ ഈ മനുഷ്യനെ ഇതിഹാസം എന്നു തന്നെ വിളിക്കണം. ഇനി ഒരിക്കലും ഉണ്ടാവില്ല ഇതു പോലെ ഒരു കലാകാരൻ. ഞങ്ങളുടെ ബാല്യം ഇത്രയും മനോഹരമാക്കി തന്നതിൽ അങ്ങയുടെ സിനിമകൾക്കും പാട്ടുകൾക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. ആ മധുര മനോജ്ഞ നിമിഷങ്ങൾക്കെല്ലാം നന്ദി മണി ഏട്ടാ. ഇപ്പോഴും ഉത്സവ പറമ്പുകളിലും കോളേജ് ടൂറുകളിലും മണി ഏട്ടന്റെ പാട്ടുകൾക്ക് ആൺ പെൺ ഭേദമില്ലാതെ ചുവടു വയ്ക്കുന്ന യുവതയെ ശ്രദ്ധിച്ചാൽ മാത്രം മതി മലയാള മാനസത്തിൽ അദ്ദേഹത്തോടുള്ള സ്നേഹം എന്തെന്ന് മനസ്സിലാക്കാൻ പാവാട പ്രായമാ പെണ്ണെ സൂക്ഷിച്ചിടേണം നോക്കി വളർത്തുന്ന പ്രായം കഴിഞ്ഞു പെണ്ണെ മമ്മിയും ഡാഡിയും പേടിച്ചു നിക്കണ പ്രായമിതാ പെണ്ണെ Thank you great soul you beauty never fade in our minds thanks for the memories
എന്തായാലും മണിചേട്ടന്റെ പാട്ടുകൾ ഒന്ന് വേറെ തന്നെ ......മണി ചേട്ടന്റെ പാട്ടുകളിലൂടെ അദ്ദേഹം ഒരിക്കലും മരിക്കാത്ത ഓർമയായി നമ്മുടെ മനസുകളിൽ ജീവിക്കുക തന്നെ ചെയ്യും.. .
രംഭ ,അശ്വര്യാറായ് ,സിന്ധു മേനോൻ ,നിത്യദാസ് ,മോണിക്ക ,ജ്യോതിർമയി ,റീന ബഷീർ ,വാണി വിശ്വനാഥ് ,ശ്രീദേവിക ,ഇന്ദ്രാജാ ,മന്യ,ഗായത്രി ജയറാം ,വിമല രാമൻ ,നന്ദിനി ,ഗീതുമോഹൻ ദാസ്
മറക്കില്ല മണി മുത്തേ ഒരിക്കലും 🥰🥰🥰🥰മത്സരം സിനിമയിൽ songilll മണിച്ചേട്ടൻ ഒപ്പം ഡാൻസ് കളിക്കാൻ ഭാഗ്യം ഞങ്ങൾ കുറച്ചു കുട്ടികൾ ക് ലഭിച്ചു 🧡🧡🧡കോണകം ഇടുത്തു 😁😁😁നൊസ്റ്റാൾജിയ 👍
ഉള്ളതെല്ലാം സ്നേഹിക്കുന്നവർക്ക് വാരി കോരി കൊടുക്കുന്ന മനുഷ്യൻ.....കണ്ണീരോടെ അല്ലാതെ മണി ചേട്ടന്റെ ഒരു പാട്ടോ സിനിമയോ കാണാനോ കേൾക്കാനോ പറ്റില്ല love you മണി ചേട്ടാ ❤️
മലയാളത്തിന്റെ മണിമുത്താണെങ്കിലും ഞങ്ങൾ ചാലക്കുടിക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു മണി ചേട്ടൻ.... ഇപ്പോഴുമതെ. വീട് ചോദിക്കുമ്പോൾ ചാലക്കുടിയിലാണെന്നു പറയുമ്പോൾ ഒരു പ്രത്യേക ഫീൽ aanu❤️❤️❤️
പണ്ട് ഓർമ്മയുണ്ടോ എന്തോ ഇങ്ങേരുടെ കൂടെ അഭിനയിക്കാൻ ഒരു പ്രേമുക നടിക്ക് ഭയങ്കര അറപ്പ് ആയിരുന്നു.. പക്ഷെ ഇങ്ങേരുടെ കൂടെ അഭിനയിച്ചവർ അങ്ങ് highrange വരെ പോയി മലയാളത്തിൽ.. for example നയൻതാര...
സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് അറിയില്ല. പക്ഷെ ശ്രുതി ഒട്ടും ചോരാതെ ഇത്രയും വേഗത്തിൽ ഈ ഗാനം പാടി അതു നമ്മൾ അന്നും ഇന്നും ആസ്വദിക്കുന്നുവെങ്കിൽ ഈ മനുഷ്യനെ ഇതിഹാസം എന്നു തന്നെ വിളിക്കണം. ഇനി ഒരിക്കലും ഉണ്ടാവില്ല ഇതു പോലെ ഒരു കലാകാരൻ. ഞങ്ങളുടെ ബാല്യം ഇത്രയും മനോഹരമാക്കി തന്നതിൽ അങ്ങയുടെ സിനിമകൾക്കും പാട്ടുകൾക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. ആ മധുര മനോജ്ഞ നിമിഷങ്ങൾക്കെല്ലാം നന്ദി മണി ഏട്ടാ. ഇപ്പോഴും ഉത്സവ പറമ്പുകളിലും കോളേജ് ടൂറുകളിലും മണി ഏട്ടന്റെ പാട്ടുകൾക്ക് ആൺ പെൺ ഭേദമില്ലാതെ ചുവടു വയ്ക്കുന്ന യുവതയെ ശ്രദ്ധിച്ചാൽ മാത്രം മതി മലയാള മാനസത്തിൽ അദ്ദേഹത്തോടുള്ള സ്നേഹം എന്തെന്ന് മനസ്സിലാക്കാൻ
പാവാട പ്രായമാ പെണ്ണെ സൂക്ഷിച്ചിടേണം
നോക്കി വളർത്തുന്ന
പ്രായം കഴിഞ്ഞു പെണ്ണെ
മമ്മിയും ഡാഡിയും പേടിച്ചു നിക്കണ പ്രായമിതാ പെണ്ണെ
Thank you great soul
you beauty never fade in our minds
thanks for the memories
വളരെ സത്യം
Dance floor of
Ente ponnu chetta classical music alla music ath oru genre anenne ullu folk songs oke music thanne aan
Nee aano paraya sangeetham ariyilla ennu
Thanks
നികത്താനാകാത്ത നഷ്ടം..മണിച്ചേട്ടന്റെ ഈ സ്വരം ..മിസ്സ് യൂ ചേട്ടാ
True...
Terchayayum
Yes bro
Sathyam
സത്യം... 😭😭😭
കലാഭവൻ മണി എന്ന ഗായകനെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിവരുന്ന ഗാനം ...സൂപ്പർ അല്ലെ
മണിചേട്ടന് .... എന്താ പറയുക ... Miss u.എന്നാലും കുറച്ചു നേരത്തെ ആയി ആ പോക്ക്
😢Sharikkum
Yes
സത്യം പറഞ്ഞാൽ മണിചേട്ടന്റെ പാട്ട് കേൾക്കുംമ്പോൾ ഒരുപാട് ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിലും അതിലേറെ സങ്കടമാവുന്നു അദ്ദേഹം ഇല്ലെന്ന് ഓർക്കുമ്പോൾ
ഞാൻ അത് ആലോചിക്കാർ ഇല്ല. പുള്ളി ഇപ്പോഴും ഉണ്ട് ഒരു വിശ്വാസത്തിൽ അങ്ങനെ നിൽക്കന്ന
@@Theperson12isdead 👍😢
@@Theperson12isdead ur 100th subscriber😎
@@moiducheroor277 thank you 😃
മരണം കീഴടക്കീട്ടും മരിക്കാത്ത ഓർമ്മകളുംമായി മണിച്ചേട്ടന്💐💐💐
S
💯♥️
Valakilukkana Kunjole😍😘😇🔥
Trance കേട്ട് വന്നവർ ആരേലും ഉണ്ടോ.!? 🔥
ഇല്ലെങ്കിൽ
കണ്ട് കൊണ്ടിരിക്കുമ്പോൾ കണ്ണ് നിറയുന്ന ആളുകൾ ഉണ്ടോ....?ശെരിക്കും കരഞ്ഞു പോകുന്നു.......
Me2
അത് ചേട്ടന്റ നല്ല മനസ് കൊണ്ടാണ് കരഞ്ഞു പോവുന്നത്
Enikkumm
ഇല്ല
😪😪😪
വളകിലുക്കണ കുഞ്ഞോളെ
ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത് നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത്
അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം
മഴ തരുന്നവളാര്
മാറ്റരിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്
ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്
.............
പട്ടു പട്ടു മെയ്യടി
തൊട്ടു തൊട്ടു പാടടി
മൊട്ടു മൊട്ടു പൂവടി
ചൊട്ടു ചൊട്ടു തേനടി
ചെറു താരിളം കിളി തളിരിളം കിളി
താമര കിളിയെ
ഇനി ഞാന്‍ നിനക്കൊരു മാലയും കൊണ്ട്
തിത്തൈ തെയ്തക തോം
കൂടെ ആന മദ്ദളം ചെണ്ട ചേങ്ങില
ആലവട്ടവുമായ്
ഉന്നെ നാടറിയനെ വേളി വൈക്കണം
തിത്തൈ തെയ്തക തോം
അല്ലികൊടിയെ ചെല്ലക്കുടമേ
കുറുഞ്ഞി ചെക്കന് പുത്തരി പുത്തരി താ താ ..
..........
തിട്ടമിട്ടു വെയ്യടി
ചട്ടമിട്ടു ചൊല്ലടി
കട്ടിലിട്ടു കണ്ണടി
തൊട്ടിലിട്ടു പാടടി
മാരിവില്ലിന്റെ കൂടൊരുക്കണ
മാമഴക്കിളിയെ
കിളിവാതിലെന്തിനു ചാരി വിട്ടത്
താതെയ് തെയ്തക തോം
കളി താമരയുടെ ചേലെഴുമൊരു
പെണ്ണിനെ കണ്ടേ
തുടി മേളമെങ്ങനെ നെഞ്ജിലിങ്ങനെ
താതെയ് തെയ്തക തോം
തുള്ളും മയിലെ
പുള്ളിക്കുയിലെ
കുറുമ്പി കൊഞ്ചുന്ന പുഞ്ചിരി നെഞ്ജില് താ താ . .
.......വെയില് കൊള്ളണ നേരം
മഴ തരുന്നവളാര്
മാറ്റരിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്
ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്
Christy joseph
Supr work sir
christy joseph 89 kanivode sweekarikkeneme christian song
Thanks 4 dis.....great job
🙏🙏🙏🙏
കലാഭവൻ മണി❤
പാട്ട്💥
ഡാൻസ്💥
ചിരി💥
എന്തായാലും മണിചേട്ടന്റെ പാട്ടുകൾ ഒന്ന് വേറെ തന്നെ ......മണി ചേട്ടന്റെ പാട്ടുകളിലൂടെ അദ്ദേഹം ഒരിക്കലും മരിക്കാത്ത ഓർമയായി നമ്മുടെ മനസുകളിൽ ജീവിക്കുക തന്നെ ചെയ്യും..
.
?
@@saneeshsivadasan980 But പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറയും മച്ചാനെ.... മണിചേട്ടന് ഇല്ലെന്നു ഓർക്കുമ്പോൾ
Rggyyi
Y
പാട്ട് മാത്രല്ല, അദ്ദേഹത്തിന്റെ Dance വേറെ Level തന്നെയാ... മറ്റു നടന്മാരേക്കാൾ നന്നായി Dance ചെയ്യുന്നുണ്ട്...
കലാകാരൻ ജീവിയ്ക്കും അവന്റെ കയ്യൊപ്പുകളിലൂടെ മണി ചേട്ടൻ ജീവിയ്ക്കും അ ശബ്ദങ്ങളിലൂടെ....... ജനമനസ്സുകളുടെ ജനപ്രിയൻ
2020-ൽ ആരുമില്ലേ.... മണിച്ചേട്ടാ മിസ് യു..😥
Njan undu
Man 2020 new year day manichettane agane marakan patuoo da uve?
2021🔥🔥🔥🔥
@@casiochannel4701 ❤️uy by👍
2021 el undi
2:59 പണ്ട് ഈ ഭാഗം വരുമ്പോൾ വോളിയം കൂട്ടി വെക്കുമായിരുന്നു. മിസ്സ് യു മണിച്ചേട്ടാ ❤❤
ഒരു വല്ലാത്ത നൊസ്റ്റാൾജി ഫീലിങ് വരും..
മണി ചേട്ടൻ്റെ പാട്ട് എത്രകേട്ടാലും മതി വരില്ല
മൂവി 📽:- .കൺമഷി....... (2002)
ഗാനരചന ✍ :- എസ് രമേശന്‍ നായര്‍
ഈണം 🎹🎼 :- എം ജയചന്ദ്രൻ
രാഗം🎼:-
ആലാപനം 🎤:- കലാഭവൻ മണി
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷 💛
ഓഹോ...ഓഹോ... ഓഹോ....
വളകിലുക്കണ കുഞ്ഞോളേ..
ചിരി പൊഴിക്കണ മുത്തോളേ...
വഴിയരികിലു പൂത്ത് നില്‍ക്കണ പൊന്നാരേ.
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്.....
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്......
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്...
മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്
.....
ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്...
വളകിലുക്കണ കുഞ്ഞോളേ
ചിരി പൊഴിക്കണ മുത്തോളേ
വഴിയരികിലു പൂത്ത് നില്‍ക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
പട്ടു പട്ടു മെയ്യടി തൊട്ടു തൊട്ടു പാറടീ
മൊട്ടു മൊട്ടു പൂവടി ചൊട്ടു ചൊട്ടു തേനടീ...
ചെറു താരിളംകിളി തളിരിളം കിളി താമര കിളിയേ...
ഇനി ഞാന്‍ നിനക്കൊരു മാലയും കൊണ്ട്
തിത്തെയ് തെയ് തക തോം
കുഴിയാന മദ്ദളം ചെണ്ട ചേങ്ങില ആലവട്ടവുമായ്
ഉന്നെ നാടറിയണ വേളി വട്ടകം
തിത്തെയ് തെയ് തക തോം
അല്ലികൊടിയേ ചെല്ലക്കുടമേ
കുറുമ്പി ചക്കര കുത്തില് കുത്തില് താ...
വളകിലുക്കണ കുഞ്ഞോളേ
ചിരി പൊഴിക്കണ മുത്തോളേ
വഴിയരികിലു പൂത്ത് നില്‍ക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
തിട്ടമിട്ടു വെയ്യടീ ചട്ടമിട്ടു ചൊല്ലടീ
കട്ടിലിക്ക് കണ്ണടി തൊട്ടിലിട്ടു പാടടീ
മാരിവില്ലിന്റെ കൂടൊരുക്കണ മാമഴക്കിളിയേ
കിളിവാതിലെന്തിനു ചാരിയിട്ടത്
താ തെയ് തെയ് തക തോം
കളിതാമരയുടെ ചേലെഴുമൊരു പെണ്ണിനെ കണ്ട്
തുടിമേളമിങ്ങനെ നെഞ്ചിലിങ്ങനെ
താ തെയ് തെയ് തക തോം
തുള്ളും മയിലേ പുള്ളിക്കുയിലേ
കുറുമ്പി പുഞ്ചിരി കൊഞ്ചലു നെഞ്ചിലു താ...
വളകിലുക്കണ കുഞ്ഞോളേ
ചിരി പൊഴിക്കണ മുത്തോളേ
വഴിയരികിലു പൂത്ത് നില്‍ക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്
ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്...
നമ്മുടെ മണിച്ചേട്ടൻ പാടുന്ന പാട്ട് ഒരികലും മറക്കില്ല മണിച്ചേട്ടൻ ആണ് നമ്മുടെ താരം
മണിചേട്ടൻ ഫാൻസ് ലൈക് അടിച്ചേ 😘
Super song❤️❤️❤️
Polichu
@@harithaspradeep1682 dggddgxddgdvvdd
Adichu
എന്ത് ചോദ്യം ആടോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😔😔😔😔😔😔😔😔
മണിചേട്ടൻ😍😢
ഇനി നമ്മുക്ക് ആര് പാടി തരും ഇതുപോലുള്ള അടിച്ചുപൊളിപ്പൻ പാട്ടുകൾ😤😤
Sathym
I am vineeth
😞
😥
Sathiyam
മണിച്ചേട്ടനും, നിത്യയും powlichu 😍😍😘😘😘😘😘😘😘😘
ഒരു കാലത്തു നാട്ടിൽ എന്ത് stage പരിപാടികൾ ഉണ്ടായാലും ഈ പാട്ട് നിർബന്ധം ആയിരുന്നു. miss you manichetta😪😪
ഒരിക്കലും മറക്കില്ല മാണി ചേട്ടാന്റെ ഇത് പോലുള്ള പാട്ടുകൾ 😔😔😔😔😔😞😞😞
മരിച്ചാലേ വില അറിയൂ എന്ന് പുള്ളി പറഞ്ഞു അത് തന്നെ സംഭവിച്ചു
Correct 💯
Ok da neee mess
എന്നും വലിയ ഒരു നഷ്ടമാണ്.. നമ്മുടെ മണിച്ചേട്ടൻ 😢
100%
😢😢😢😢
ദിവ്യ ഉണ്ണി ഇപ്പോൾ അമ്മുമ്മ ആയീ.... നിത്യ ഇപ്പോഴും സുന്ദരി തന്നെ...... മണി ചേട്ടാ missssssssss youuuu........... ♥️🥰🙏
മണിച്ചേട്ടാ മനസ്സിൽ ഒരു പിടച്ചിലാ എന്നും പാട്ടുകേൾക്കും 😥😥😥😥😥😥😥
മണിച്ചേട്ടൻ ജീവിക്കുന്നു ചേട്ടനെ സ്നേഹിക്കുന്ന ഞങ്ങൾ ഓരോരുത്തരിലും........
തുള്ളിചാടേണ്ട ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് മിസ്സ് യു മണിച്ചേട്ട...
മണിച്ചേട്ടൻ നമ്മുടെ മുത്താണ് .....
ദിവ്യ ഉണ്ണി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ട് കണ്ടോ നമ്മൾ മുത്തിനോട് സൂന്ദരി നിദ്യ ആടി തകർക്കുന്നു ❤️❤️❤️
ആ മൈരിനോട് പോകാൻ പറ
രംഭ ,അശ്വര്യാറായ് ,സിന്ധു മേനോൻ ,നിത്യദാസ് ,മോണിക്ക ,ജ്യോതിർമയി ,റീന ബഷീർ ,വാണി വിശ്വനാഥ് ,ശ്രീദേവിക ,ഇന്ദ്രാജാ ,മന്യ,ഗായത്രി ജയറാം ,വിമല രാമൻ ,നന്ദിനി ,ഗീതുമോഹൻ ദാസ്
@@MultiSudhy malashree
അത് ഈ സിനിമ ആണോ.. വാൾക്കണ്ണാടിയിൽ അല്ലെ ദിവ്യ ഉണ്ണി അഭിനയിക്കില്ല എന്നു പറഞ്ഞെ??
@@neethurajeesh3602no..karumadikuttan
മണി ചേട്ടൻ്റെ എല്ലാ പാട്ടും തന്നെ വേറൊരു ഫീൽ ആണ്...
2021 ilum ഇത് കേൾക്കുമ്പോൾ💕💕
മറക്കില്ല മണി മുത്തേ ഒരിക്കലും 🥰🥰🥰🥰മത്സരം സിനിമയിൽ songilll മണിച്ചേട്ടൻ ഒപ്പം ഡാൻസ് കളിക്കാൻ ഭാഗ്യം ഞങ്ങൾ കുറച്ചു കുട്ടികൾ ക് ലഭിച്ചു 🧡🧡🧡കോണകം ഇടുത്തു 😁😁😁നൊസ്റ്റാൾജിയ 👍
ഞാൻ നഴ്സറിയിൽ ഡാൻസ് ചെയ്ത പാട്ട് 😍2002
sudheesh kumar m p 👍
21 vayass alle
😂😁
Same njanum
1999 born
Same here.... UKG annual day kk
കലാഭവൻ മണി നമ്മുടെ ചങ്ക് ❤😍👌
രാജസേനൻ പറഞ്ഞത് പോലെ "ദൈവം എല്ലാം കലയും ഒരുമിച്ച് കൊടുത്ത മനുഷ്യൻ "😢😢😢
paadaan ayalum actinium eee chalakudy kkaran No.1
Vivek Vishnu z
മണിയുടെ അത്യുഗ്രൻ ആലാപനം. മണിയുടെ വോയ്‌സിൽ ഏതു പാട്ടു കേൾക്കാനും രസമാണ്. അതൊക്കെ ഒരു കാലം.
💯 satyam
ഇനി ഈ പാട്ടൊക്കെ കേൾക്കണമെങ്കിൽ ഞങ്ങൾ ഈ വീഡിയോ ഒക്കെ കാണണമല്ലോ 😫😫
അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാത്ത അതുല്യ പ്രതിഭ 😭
മണിച്ചേട്ടൻ 😘
സത്യം ആണ് ഒരു അംഗീകാരവും ഇല്ലെങ്കിലും എല്ലാർകും ഇപ്പോഴും അദ്ദേഹത്തെ ജീവൻ ആണ് അംഗീകാരം കിട്ടി അദ്ദേഹം ചെറുതായില്ല ആരുടെയും മുന്നിൽ
നായകന് നായകൻ വില്ലന് വില്ലൻ പാട്ടിനു പാട്ട് ഡാൻസിന് ഡാൻസ് ഇവിടെ എതും പോകും മണിച്ചേട്ടൻ ❤
2024ൽ ഇ സോങ് കേൾക്കുന്നവർ ഉണ്ടോ 🥰
Dislike ചെയ്തവർക്കിരിക്കട്ടെ ഒരു നടുവിരൽ നമസ്കാരം "🖕"
ഉള്ളതെല്ലാം സ്നേഹിക്കുന്നവർക്ക് വാരി കോരി കൊടുക്കുന്ന മനുഷ്യൻ.....കണ്ണീരോടെ അല്ലാതെ മണി ചേട്ടന്റെ ഒരു പാട്ടോ സിനിമയോ കാണാനോ കേൾക്കാനോ പറ്റില്ല love you മണി ചേട്ടാ ❤️
2023ലും ഒരേ 🔥🔥🔥🔥🔥....... അതാണ് മണിച്ചേട്ടന്റെ power 🤩
ഈ പാട്ടിനൊക്കെ ഡിസ്‌ലൈക് അടിച്ചവരോടൊക്കെ നടുവിരൽ നമസ്കാരം
ഈ പാട്ട് 'വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ...' എന്ന പാട്ടിനോട് സാമ്യം തോന്നുന്നു. 👍🏻
മണിച്ചേട്ടന്റെ പാട്ടെന്ന് പറഞ്ഞാൽ ഒരു എനർജിയാണ്. നൊമ്പരത്തിലും ഈ പാട്ട് കേട്ടുകൊണ്ടിരിക്കും
miss u manicheataaa😢😢😢😢lots of love from chalakkudy........
മലയാളത്തിന്റെ മണിമുത്താണെങ്കിലും ഞങ്ങൾ ചാലക്കുടിക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു മണി ചേട്ടൻ.... ഇപ്പോഴുമതെ. വീട് ചോദിക്കുമ്പോൾ ചാലക്കുടിയിലാണെന്നു പറയുമ്പോൾ ഒരു പ്രത്യേക ഫീൽ aanu❤️❤️❤️
മണിചേട്ടൻ ഇതാ ഇവിടെ ഉണ്ട് ഞങ്ങളുടെ മനസ്സിൽ
സന്തോഷവും സങ്കടവും ഒരേ സമയം 😪
മരിക്കുവോളം മറക്കില്ല ഈ മണിനാദം
Dance, paatt, acting, comedy, all in all in the name of manichettan ❣️👌👌👌👌😥😥😭
2020 lum ee song kelkunnavar evade like adich ponee 🤩mani chettan ishttam 😘😘
ഈ മനുഷ്യന്റെ വോയ്‌സ്.. ഒരു രക്ഷയും ഇല്ല.. പക്ഷെ ഇന്ന് കേൾക്കുമ്പോൾ ഒരു നോവാണ് ...
Mainchettan🥰🥰😘😘😘.. ഇനിയുണ്ടാകുമോ ഇതുപോലൊരു അവതാരം
2019 lum❤️💪😢
😘😘😘😚😘
2019 mani Chettan ishtam ❤️
1:49- തൊട്ട് തുടങ്ങുമ്പോൾ ഉള്ള ആ ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤👌👌😍😍😘😘😘😘😘😘😘
സത്യം❤️❤️
Innum e patt kekumbo bhayankara santhoshanu...2 il padikumbo dance kalichatha
Nikhitha Kk 😍😍
mani chettante paattu kond 2023ne varavettavr indo
കലാഭവൻ മണി ചേട്ടന്റെ ഓരോ ഗാനങ്ങളും കേൾക്കാൻ നല്ല രസമാണ് നിലയ്ക്കാത്ത ശബ്ദം
Ivide ellaam edukkum...
Abhinayam, paat, dance, ..elllam...
Mani chettan❤❤❤❤❤
Social media active aayirunnu aa kalathenkil ee song nte ponnneee🔥🔥🔥🔥
മണിച്ചേട്ടൻ pwoliye😘😘😘
2019 lum ketond irikunu 😍😍😘😘😊
മണി ചേട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ലോകത്തിൽ ഇത് പോലെ ഒരു മൊതല് ഇത് മാത്രം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
1:49 thott vere level 👌👌👌
Epic song💥
Vallathaoru feel ann ee song... 🔥
6/11/2024 കേൾക്കുന്ന ഞാൻ. മണിച്ചേട്ടൻ വോയിസ് രക്ഷയും ഇല്ല ന്ത് രസമാ കേൾക്കാൻ ❤️
മണിച്ചേട്ടൻ എന്നെന്നും ഓർമിക്കും ഈ ഗാങ്ങിളി ളുടെ
ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ മണിച്ചേട്ട missu
2021ഇൽ ആരേലും ഉണ്ടോ 😘😘😍😍😍😍ചങ്കുകളെ😍😍😍
ഞാൻ 2005il UKG യിൽ പഠിക്കുമ്പോൾ സ്ക്കൂൾ anniversaryക്ക് ഡാന്സ് കളിച്ച പാട്ട് 😻
Nostalgia 🕺🕺😍,miss u manichetta.ippol e pattu kanumpol
Sangadama.really miss u manichetta
Adipoli song,manichetta I 💕💕💕 eppozhum e song kettal evedeyanekelum njan dance kalichupokum
മണിച്ചേട്ടാ.... നിങ്ങൾ ഒരു തീരാ നഷ്ടം ആണ്
മരിച്ചാലും മറക്കില്ല ഈ മണിനാദം 😭😭🙏🙏🙏
പണ്ട് ഓർമ്മയുണ്ടോ എന്തോ ഇങ്ങേരുടെ കൂടെ അഭിനയിക്കാൻ ഒരു പ്രേമുക നടിക്ക് ഭയങ്കര അറപ്പ് ആയിരുന്നു.. പക്ഷെ ഇങ്ങേരുടെ കൂടെ അഭിനയിച്ചവർ അങ്ങ് highrange വരെ പോയി മലയാളത്തിൽ.. for example നയൻതാര...
Verudhe irunapol onu kettekam enu vechu aaahha😌😌😌
നാടൻ പാട്ടിന്റെ പൊന്നു തമ്പുരാൻ മണി ഏട്ടൻ മറക്കില്ല ഒരിക്കലും
Uff 😍, ejjati song 💥💖
2020 ൽ കാണുന്നവർ ഉണ്ടെങ്കിൽ ഒരു like തരോ 🙏👍
When listening to this songs .. ellam sideilum oru Mani Muzhakkam....✌✌
Ethra kettalum mathivaratha song aanu nammude karutha muthinte sound enthoru spr aa....Ethra nalla songs aarude soundil keytalum manichettante pattu adehathinte soundil kelkanithinte sugam onn vere tanneya ....miss you manichetta njan mathram alla keralam muzhuvan ningale marakilla
Energy level -----> Out of this world!
#GoneButNeverForgotten
2020ലും വന്നു. മതിയാവില്ല ഈ ശബ്ദം മണിചേട്ടൻ❤️❤️👌
2018 any one😍😘😘
2019
2020
2024
2022 ഇന്നും മണിച്ചേട്ടനെ മറക്കാത്തവർ ലൈക്ക് അടി
Missu manichetta😢 chettan paadiya album cheyyan kazhijathu ente bhagya 😊Ennalum chettane neril kanuvan enik ethuvare kazhijillalo manichetta 😭 miss u dear
വെരി വെരി സൂപ്പർ
എന്ത് ഫീലാ മണിചേട്ടാ... ❤️
😭😭
ഒന്നേ ആഗ്രഹിച്ചുള്ളൂ ഒന്നു കാണാൻ, അടുത്ത് വന്നിട്ടും കാണാൻ പറ്റിയിട്ടില്ല 😢😢
Nostalgia 🥰
2024 വന്നവർ indoooo
Yess🎉
മണിച്ചേട്ടന്റെ പാട്ട് ന് ഉള്ള ഓളം ഒന്ന് വേറെ തന്നെ ആണ് ഒറ്റ second ആണ mood മാറുക...
entho...veroru kaalathek kondupokunnu....cassette okke ittu ketta song...kidu song...mani chetten.....
mani chettan shoo indairunkl...enn agrahikyanu
മരിച്ചിട്ടും മരിക്കാത്ത മനസുകളിൽ ഇന്നും ജീവിക്കുന്ന ഒരേ ഒരു നടൻ മണി ചേട്ടൻ ❤❤❤❤❤❤❤❤😙😙😙😙😙😙😙