ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലിംഗ് ആണ് ഈ വിഡിയോയിൽ കൂടി പ്രേക്ഷകർക് നൽകിയത്...യാത്രയ്ക്കിടയിലെ നെറ്റ്‌വർക്ക് സംബന്ധമായ പ്രേശ്നങ്ങൾക്കിടയിലും ഇത്രയും മനോഹരമായ വീഡിയോ ചെയ്ത ഇന്ത്യൻ ഓവർലാൻഡേഴ്സിനോട് പെരുത്ത സ്നേഹം.... .. #INDIANOVERLANDERS
thank you so much bro ഇന്ന് പലരും പ്രമുഖരായ youtube വ്ലോഗ്ഗേർസ് കൊടുക്കുന്ന ഔട്ട്പുട്ട് തുടക്കക്കാരനായ എന്നിൽ നിന്നും ആഗ്രഹിച്ചു .. എന്നെകൊണ്ട് സാധിക്കുന്നതല്ല. . ഇന്ന് പ്രമുഖരായ വ്ലോഗ്ഗേർസ് ഒക്കെയും ഒരിക്കൽ തുടക്കകാരായിരുന്നു അവർക്കും വളരുവാനും മെച്ചപ്പെടുത്തുവാനും ഒത്തിരി സമയം എടുത്തിട്ടുണ്ട്... എന്റെ ചാനൽ മുൻപേ കണ്ടു തുടങ്ങിയവർക്ക് ഓക്കെ അറിയാം ഞാൻ ഒരു വ്ലോഗെർ അല്ല.. യാത്ര സ്നേഹിയും യാത്ര ചെയ്ത സ്‌പീരിയൻസ് പിന്നീട് എന്റെ കാഴ്ചപ്പാടിലൂടെയും മറ്റുള്ളവർക്ക് പകർന്നു നൽകിയും ഉള്ള അനുഭവ സമ്പത്ത് മാത്രമേ എനിക്കുള്ളൂ
To be Honest with Your Background Musics and Your conversation Super Awasom - very simple understanding and Natural to be honest the Video Look like Natural not Such Big audio video effect it is Cool Man You doing the Excellent i have no words
Hey Guys, great quality of presentation, I am also planning to take a road trip and hence my research landed me on your channel ... small request ... please do add English Subtitles
നിങ്ങളുടെ ഓവർ ലാൻഡ് ട്രിപ്പ് അടിപൊളിയാണ് ചിലവ് കുറച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അയിരിക്കും കൂടുതലും. നിങ്ങളുടെ യാത്രയിൽ ഒരു പ്രധാന പോരായ്മയായി തോന്നിയത്. നിങ്ങളുടെ കൈയിൽ നല്ല ക്യാമറ ഉണ്ട് നല അവധാരകനും ഉണ്ട് പക്ഷെ വീഡിയോ മാത്രം വരുന്നില്ല. നിങ്ങളെ തന്നെ കൂടുതൽ ആയ്യി കണികാതെ പുറം കാഴ്‌ച കൂടി കാണിക്കാൻ ശ്രദ്ധിക്കണം. ആ ക്ഷേത്രത്തിലെ അത്ഭുതങ്ങൾ നിങ്ങൾ കാണിച്ച രീതി തീരെ ശരിയായില്ല. ഇതൊക്കെ ഒന്ന് ശരിയാക്കിയാൽ ഈ യാത്ര കൂടുതൽ ആളുകൾ ഏറ്റെടുക്കും എന്നതിൽ ഒരു സംശയവവും ഇല്ല. നിങ്ങളെ അടുത്ത വീഡിയോയിയ്ക്കായി കാത്തിരിക്കുന്ന ഒരു യാത്ര സ്നേഹി 😍
രാഗേഷ് ചേട്ടാ ഞാൻ ആദ്യമായി ആണ് വ്ലോഗ് ചെയ്യുന്നത് ഇതിന് മുൻപ് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും വ്ലോഗ് ചെയ്യുവാൻ ശ്രമിച്ചിട്ടില്ല അതിന്റെ ചില പോരായ്മകൾ ഉണ്ട് മാത്രവുമല്ല യാത്രക്കിടയിൽ വീഡിയോ എടുക്കക്കുവാനും എഡിറ്റിംഗ് ചെയ്യുവാനും ഓക്കെ നിൽക്കുമ്പോൾ യാത്ര വേണ്ടവണ്ണം ആസ്വദിക്കുവാൻ കഴിയാതെ വരുന്നു... താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ ഞങ്ങൾ ഇനി സന്തോഷത്തോടെ സ്വീകരിക്കുന്നു... തീർച്ചയായും മെച്ചപ്പെടുത്തുവാൻ ശ്രമിക്കുന്നതാണ്...
ലിനോ ബ്രോ.. ഇപ്പൊ വീഡിയോ കാണാൻ ഒരുപാട് വറൈറ്റിയീസ് ഉണ്ട്.. back ground മ്യൂസിക് polichutto. പിന്നെ konark temple വീഡിയോ കുറച്ചു കൂടിയാണ് ഒരു samshiyam. ചെറിയ മടുപ്പു അവിടെ മാത്രം തോനീർന്നു.. അതു കൊണ്ട് skip ചെയ്യ്തു skip ചെയ്യ്തു കാണിക്കുവീൻ... കിടു വീഡിയോ
അതിനെ പറ്റി കൂടുതൽ അറിയുന്നവര്‍ പറഞ്ഞ് തരുന്നത് അല്ലെ നല്ലത്. അല്ലെങ്കില്‍ നമ്മൾ modern art കാണുന്ന പോലെ ഇരിക്കും. എല്ലാത്തിനും ഓരോ കഥകൾ ഉണ്ടല്ലോ. അതാണ് അതിന്റെ ആത്മാവ്. അപ്പോഴേ യാത്ര പൂര്‍ണമാവൂ.
പ്രിയപ്പെട്ട ഷിയാസെ, ഈ പറഞ്ഞതൊന്നുമല്ല യാത്രയുടെ ആത്മാവ്, നിങ്ങളുടെ കൂട്ടായ്മ, ഐക്യം, സാഹോദര്യം ഒരുമിച്ഛൂള്ള നടത്തം, കറക്കം, ഉറക്കം, ഭക്ഷണം, പാചകം, ഏത് പ്രതിസന്ധിയും നേരിടാനുള്ള നിശ്ചയദാർഢ്യം ഇതൊക്കെയാണ് യാത്രയുടെ ആത്മാവ്. ഓരോ ഹൈടെക് വ്ലോഗിനെക്കാൾ ഇതൊക്കെ ഇഷ്ടപ്പെടുന്നരും ഉണ്ട്. ഈ ഒത്തൊരുമ ഒത്തുവരാൻ പ്രയാസമാണ്. Keep it up.....
ഓരോ കാര്യത്തിലും ഓരോ വീക്ഷണം ഉണ്ട്. താങ്കൾ പറഞ്ഞതും ഒരു മാനം. മനസ്സിലാക്കുന്നു. ഞങ്ങളുടെ യാത്ര തന്നെ നിങ്ങൾ പറഞ്ഞ എല്ലാം ചേര്‍ന്ന ഒന്നാണ്. പിന്നെ konark ഞാൻ 2nd time പോവുന്നത്. ആദ്യം പോയപ്പോള്‍ കുറെ ചിത്രങ്ങളും, buildings ഉം, statues ഉം കണ്ടു വന്ന്. ഇതിലൊക്കെ ഉള്ള കഥകൾ ഞാൻ കുറച്ച് വായിച്ചു അറിഞ്ഞു. മറ്റു പലതും ആ ഗൈഡ് നേരിട്ട് കാണിച്ച് പറഞ്ഞ് വ്യക്തമാക്കി. അപ്പൊ അതിലും കുറച്ച് കാര്യമുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. Thanks for feedbacks
സേട്ടാ... ഞങ്ങൾ 5 ദിവസം ഭൂട്ടാനിൽ ആയിരുന്നു.. അവിടെ നെറ്റ് വർക്ക് ഇല്ല.. ഉള്ള സിമ്മിൽ 2 gb data ഒളളൂ.. പിന്നെ ഒന്ന് വീഡിയോക്ക് വേണ്ടി മാത്രം അല്ല ഞങ്ങൾ യാത്ര ചെയ്യുന്നത്... കാഴ്ചകൾ കാണാൻ കൂടി ആണ്
സുഖിപ്പിക്കുന്ന cmmnt മാത്രം നോക്കിപോകരുത് പോരായ്മകൾ ചൂണ്ടി കാണിക്കുന്നതും കൂടി പരിഗണിക്കണം.. നിങ്ങൾ visit ചെയ്യുന്ന destinations നേക്കാൾ ഉപരി നിങ്ങളുടെ വണ്ടിയിലെ യാത്ര കാണുവാനും നിങ്ങൾ.. പമ്പുകൾ അല്ലാതെ വണ്ടി ഒതുക്കി താമസിക്കുന്നത് കാണുവാനും ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്... കൂടാതെ edit ചെയ്യുമ്പോൾ scene by scene countinution ഉണ്ടായിരിക്കണം.. ഇതെല്ലാം ചെയ്താൽ തന്നെ നിങ്ങൾ മുടക്കിയ പണം easy ആയി യൂട്യൂബിലൂടെ തിരിച്ചെടുക്കുവാൻ സാധിക്കും..... all the best
Trip super and waiting for next videos. Basic direction / heading onu arinju irikune nalleya bcoz sun evida rise akune ariyilla ennu video first parayune is not expected from a traveler like you guys. Success guys
Thank you sir കിഴക്ക് ദിശ ഏതാണെന്നു ആർക്കും എളുപ്പം മനസിലാക്കാം പക്ഷേ ടൈംലാപ്സ് വീഡിയോ set ചെയ്യുന്നതിന് കറക്ട് ആയിട്ടുള്ളു പൊസിഷൻ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് അതാണ് ഞാൻ ഉദ്ദേശിച്ചത്...
@@DREAMRIDE360 Cheers guys, I am not a vlogger but drove 1800 km from Netherlands to France via Belgium and back in Netherlands yesterday. Was fun and I can imagine how much fun you guys are having. Take care !!
വീഡിയോ ഒട്ടും ക്ലിയർ ഇല്ല എന്തായാലും യാത്ര തുടരുകയാണെങ്കിൽ നല്ല എച്ച് ഡി ക്ലിയർ വീഡിയോ എടുത്തുടൊ പിശുക്ക് ഒരുപാട് കാണിക്കരുത് വീഡിയോ അത്രക്ക് ക്ലിയർ ഇല്ല
*വീഡിയോ തുടങ്ങും മുമ്പേ 5ഡിസ്‌ലൈക്ക് ഇട്ട മഹാന്മാരോ.... സപ്പോർട്ട് ചെയ്തില്ലെകിലും തളർത്താൻ നോകല്ലടാ ഉവ്വേ... നിങ്ങൾക്കു ഇഷ്ട മില്ലകിൽ കാണണ്ടന്ന് കരുതിയ പോരെ*
തളരരുത് രാമൻകുട്ടി തളരരുത് ! Keep going 😍😍🔥
ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലിംഗ് ആണ് ഈ വിഡിയോയിൽ കൂടി പ്രേക്ഷകർക് നൽകിയത്...യാത്രയ്ക്കിടയിലെ നെറ്റ്‌വർക്ക് സംബന്ധമായ പ്രേശ്നങ്ങൾക്കിടയിലും ഇത്രയും മനോഹരമായ വീഡിയോ ചെയ്ത ഇന്ത്യൻ ഓവർലാൻഡേഴ്സിനോട് പെരുത്ത സ്നേഹം.... ..
#INDIANOVERLANDERS
thank you so much bro
ഇന്ന് പലരും പ്രമുഖരായ youtube വ്ലോഗ്ഗേർസ് കൊടുക്കുന്ന ഔട്ട്പുട്ട് തുടക്കക്കാരനായ എന്നിൽ നിന്നും ആഗ്രഹിച്ചു ..
എന്നെകൊണ്ട് സാധിക്കുന്നതല്ല. . ഇന്ന് പ്രമുഖരായ വ്ലോഗ്ഗേർസ് ഒക്കെയും ഒരിക്കൽ തുടക്കകാരായിരുന്നു അവർക്കും വളരുവാനും മെച്ചപ്പെടുത്തുവാനും ഒത്തിരി സമയം എടുത്തിട്ടുണ്ട്...
എന്റെ ചാനൽ മുൻപേ കണ്ടു തുടങ്ങിയവർക്ക് ഓക്കെ അറിയാം ഞാൻ ഒരു വ്ലോഗെർ അല്ല..
യാത്ര സ്നേഹിയും യാത്ര ചെയ്ത സ്‌പീരിയൻസ് പിന്നീട് എന്റെ കാഴ്ചപ്പാടിലൂടെയും മറ്റുള്ളവർക്ക് പകർന്നു നൽകിയും ഉള്ള അനുഭവ സമ്പത്ത് മാത്രമേ എനിക്കുള്ളൂ
Thanks for understanding bro
Thanks for understanding bro
Konark temple Tec Travel Eat വ്ലോഗിൽ കണ്ടവർ ഇവിടെ like അടി
Great Video
To be Honest with Your Background Musics and Your conversation Super Awasom - very simple understanding and Natural to be honest the Video Look like Natural not Such Big audio video effect it is Cool Man You doing the Excellent i have no words
Hey Guys, great quality of presentation, I am also planning to take a road trip and hence my research landed me on your channel ... small request ... please do add English Subtitles
Travel from puri beach to konark temple via Marine drive....you will njoy
That was the route we took
മ്യൂസിക് വർത്തമാനത്തിന്റെ ക്ലാരിറ്റി നഷ്ടപ്പെടുത്തിയ പോലെ
നന്നായിട്ടുണ്ട്.
യാത്രകൾ തുടരട്ടെ
Praveen Mash Vlog
Like ❤️❤️❤️❤️
Thanks bro അത് ഇനിമുതൽ ശ്രദ്ധിക്കാം
ഫോണിൽ ചെയ്യുന്നത് കൊണ്ടാവും അങ്ങിനെ വരുന്നത്
Pooram kodiyeri makkale ini angott polichekkanam😍🤩😘
Atrrellu
നല്ല വീഡിയോ ലിനോ ചേട്ടൻ. സത്യ സന്ധമായ അവതരണം happy journey
Adipoli
നിങ്ങളുടെ ഓവർ ലാൻഡ് ട്രിപ്പ് അടിപൊളിയാണ് ചിലവ് കുറച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അയിരിക്കും കൂടുതലും. നിങ്ങളുടെ യാത്രയിൽ ഒരു പ്രധാന പോരായ്മയായി തോന്നിയത്. നിങ്ങളുടെ കൈയിൽ നല്ല ക്യാമറ ഉണ്ട് നല അവധാരകനും ഉണ്ട് പക്ഷെ വീഡിയോ മാത്രം വരുന്നില്ല. നിങ്ങളെ തന്നെ കൂടുതൽ ആയ്യി കണികാതെ പുറം കാഴ്‌ച കൂടി കാണിക്കാൻ ശ്രദ്ധിക്കണം. ആ ക്ഷേത്രത്തിലെ അത്ഭുതങ്ങൾ നിങ്ങൾ കാണിച്ച രീതി തീരെ ശരിയായില്ല. ഇതൊക്കെ ഒന്ന് ശരിയാക്കിയാൽ ഈ യാത്ര കൂടുതൽ ആളുകൾ ഏറ്റെടുക്കും എന്നതിൽ ഒരു സംശയവവും ഇല്ല. നിങ്ങളെ അടുത്ത വീഡിയോയിയ്ക്കായി കാത്തിരിക്കുന്ന ഒരു യാത്ര സ്നേഹി 😍
രാഗേഷ് ചേട്ടാ ഞാൻ ആദ്യമായി ആണ് വ്ലോഗ് ചെയ്യുന്നത് ഇതിന് മുൻപ് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും വ്ലോഗ് ചെയ്യുവാൻ ശ്രമിച്ചിട്ടില്ല അതിന്റെ ചില പോരായ്മകൾ ഉണ്ട് മാത്രവുമല്ല യാത്രക്കിടയിൽ വീഡിയോ എടുക്കക്കുവാനും എഡിറ്റിംഗ് ചെയ്യുവാനും ഓക്കെ നിൽക്കുമ്പോൾ യാത്ര വേണ്ടവണ്ണം ആസ്വദിക്കുവാൻ കഴിയാതെ വരുന്നു...
താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ ഞങ്ങൾ ഇനി സന്തോഷത്തോടെ സ്വീകരിക്കുന്നു... തീർച്ചയായും മെച്ചപ്പെടുത്തുവാൻ ശ്രമിക്കുന്നതാണ്...
എവിടെ ആയിരുന്നു കുറച്ച് ദിവസം
കട്ട വെയിറ്റിംങ്ങയിരുന്നു
കൊൽക്കത്ത യിൽ നിന്നും ഭൂട്ടാനിലേക്ക് പോയി
അതിനാൽ ഇന്റർനാഷണൽ റോമിങ് ആയിരുന്നു
Gud jobfor ur hard work
It was so good meeting you guys.... Have a nice stay in Nagaland 👍👍👍👍
Akshay & richu 😍 natural abhinayam 😂
Poli
Upload regularly.... since you are doing something different from others.... definitely you will be successful....
Thank you so much
Bro video polichu waiting for more
കലക്കി മക്കളെ
😍😍😍😍😍♥♥♥♥♥🙏
good
Super bro👍👍👍👍
ഡിസ്‌ലൈക്ക് അടിച്ച വേൾഡ് റൈഡേഴ്സിന് എന്റെ നടുവിരൽ നമസ്ക്കാരം 🙏.....
നിങ്ങൾ പൊളിക്കി നമ്മൾ കൂടെ ഉണ്ട്... മുത്തുകളെ 😘😘😘✊️✊️✊️
😇😇😇😇😇😇😇😍😍😍😍♥
I would like to know more about the vehicle. Will it be difficult in bolero?
Polichu
Am waiting....
Great journey guys
hi bro....nice
Go ahead bross
Super
Keep going
very good
Awesome
Waiting
adipoli
ലിനോ ബ്രോ.. ഇപ്പൊ വീഡിയോ കാണാൻ ഒരുപാട് വറൈറ്റിയീസ് ഉണ്ട്.. back ground മ്യൂസിക് polichutto. പിന്നെ konark temple വീഡിയോ കുറച്ചു കൂടിയാണ് ഒരു samshiyam. ചെറിയ മടുപ്പു അവിടെ മാത്രം തോനീർന്നു.. അതു കൊണ്ട് skip ചെയ്യ്തു skip ചെയ്യ്തു കാണിക്കുവീൻ... കിടു വീഡിയോ
ഇനി മുതൽ അതും മാറ്റുവാൻ ശ്രമിക്കാം 😇😇😇😇
😇😇😇♥♥♥😍😍😍😘😘😘😘👌👍
നന്നായിട്ടുണ്ട് മക്കളെ
Thanks bro 😇😇😇😇
Ente mwone poli 🥳
Good
I'm waiting for video
😍😍😍😍😍😍
Superayittondu...
മച്ചാന്മാരെ പൊള്ളി 👍👍👌👌👌👏👏👏💪💪💪💪💪
♥♥♥♥♥😇😇😇😇
Amazing vlog
Yes great
😍😍😍
Dangerous beach aanu...kulikkunath okke sookshikkanam...I have a really bad experience there..
Nice BGM
👍👍👍👍
❤️❤️👍👍👍
❤❤❤❤❤❤👍👍👍👍😍😍😍😍😍
Machane niga ethe drone use cheyuna??
👍👍👍
ഇതു പോലൊരു ഗ്രൂപ്പ് എനിക്കുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. ഇതു പോലൊരു യാത്ര ഒരു സ്വപ്നം തന്നെ........
💪💪👍👍👌👌
Upload videos daily
Bro display il nokade camarayil nokki samsarichal poli aavum.
ആഗ്രഹം ഉണ്ട് ബ്രോ
ഞാൻ ശ്രമിക്കുന്നതും അതാണ് പക്ഷേ തുടക്കം ആയതിനാൽ ഉള്ള ചില പ്രശ്നങ്ങൾ ആണ് അത്
തിരുത്തുവാൻ ശ്രമിക്കുന്നുണ്ട്
Guys ... thumbnail clarity quality very poor ... just noticing you guys
😍😍😍😍👌👌👌🤝
11:46 പണി പാളി 🥰😂😂🤪
😆😆😆
Use cheyyuna drone ethanu bro
Mavic air
Da kurachum koodi explapi cheii karyangal details ariyettee
ഗൈഡിനെ വിളിച്ചു ത്രില്ല് കളഞ്ഞു. പരിമിതികൾ എന്തോ ആയിക്കൊള്ളട്ടെ. അതാണ് ഒറിജിനാലിറ്റി......
അതിനെ പറ്റി കൂടുതൽ അറിയുന്നവര്‍ പറഞ്ഞ് തരുന്നത് അല്ലെ നല്ലത്. അല്ലെങ്കില്‍ നമ്മൾ modern art കാണുന്ന പോലെ ഇരിക്കും. എല്ലാത്തിനും ഓരോ കഥകൾ ഉണ്ടല്ലോ. അതാണ് അതിന്റെ ആത്മാവ്. അപ്പോഴേ യാത്ര പൂര്‍ണമാവൂ.
പ്രിയപ്പെട്ട ഷിയാസെ,
ഈ പറഞ്ഞതൊന്നുമല്ല യാത്രയുടെ ആത്മാവ്, നിങ്ങളുടെ കൂട്ടായ്മ, ഐക്യം, സാഹോദര്യം ഒരുമിച്ഛൂള്ള നടത്തം, കറക്കം, ഉറക്കം, ഭക്ഷണം, പാചകം, ഏത് പ്രതിസന്ധിയും നേരിടാനുള്ള നിശ്ചയദാർഢ്യം ഇതൊക്കെയാണ് യാത്രയുടെ ആത്മാവ്. ഓരോ ഹൈടെക് വ്ലോഗിനെക്കാൾ ഇതൊക്കെ ഇഷ്ടപ്പെടുന്നരും ഉണ്ട്. ഈ ഒത്തൊരുമ ഒത്തുവരാൻ പ്രയാസമാണ്. Keep it up.....
ഓരോ കാര്യത്തിലും ഓരോ വീക്ഷണം ഉണ്ട്. താങ്കൾ പറഞ്ഞതും ഒരു മാനം. മനസ്സിലാക്കുന്നു. ഞങ്ങളുടെ യാത്ര തന്നെ നിങ്ങൾ പറഞ്ഞ എല്ലാം ചേര്‍ന്ന ഒന്നാണ്. പിന്നെ konark ഞാൻ 2nd time പോവുന്നത്. ആദ്യം പോയപ്പോള്‍ കുറെ ചിത്രങ്ങളും, buildings ഉം, statues ഉം കണ്ടു വന്ന്. ഇതിലൊക്കെ ഉള്ള കഥകൾ ഞാൻ കുറച്ച് വായിച്ചു അറിഞ്ഞു. മറ്റു പലതും ആ ഗൈഡ് നേരിട്ട് കാണിച്ച് പറഞ്ഞ് വ്യക്തമാക്കി. അപ്പൊ അതിലും കുറച്ച് കാര്യമുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. Thanks for feedbacks
പൊളിച്ചു മക്കൾസ്
GI (Geographical Indication)Tag Rasgulla....
Thadiyan chattne sugam ano pattani onnum ittakkalla ayala
Aa chettan alle main
ഭായ് ഞങ്ങളും പിറകെ ഉണ്ട്
PURi
Dis like adikkunnavanmarum orikkal 👍adikkum nigale polyke machaaaaa😘😘😘😘😘🤩👍👍👍👍👍👍
😇😇😇😘😘😘😘
Lino bro Poli 🔥 ( RSB )
😇😇😇😇😇😇😘😘😘😘😘
Migavund adythekal
Bro vedio idunille waiting ahnu
ബ്രോ ലോഗോ വീഡിയോ ഇടൂ. എഡിറ്റിംഗ് കഴിഞ്ഞതല്ലേ. റിപ്ലൈ തരൂ പ്ലീസ്.
ഇന്ന് വൈകുന്നേരം അപ്‌ലോഡ് ചെയ്യുവാൻ പരമാവധി ശ്രമിക്കാം
@@DREAMRIDE360 ഇന്ന് തന്നെ ഇടൂ. Thanks for replay. 😍😍😍
Editting mosham an broo
ഫോണിൽ ആണ് bro
Athukondanu
കൊറേ കാത്തിരുന്നു..
ഇടയ്ക്കിടയ്ക്ക് നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കും...
പ്പിന്നെ ഒരു കാര്യം
വീഡിയോയിൽ എല്ലാവരുടെയും സംസാരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചു കൂടെ....
Keep going
Katta support und broo ❤️❤️🔥🔥🔥💞💞💞💞
Daily viedio Diane
Ningal paranjile support undanu Evidaya
എന്താണ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല
Oru video upload cheyyan 5 divasam ?😮😮
കഴിഞ്ഞ നാല് ദിവസങ്ങൾ ഭൂട്ടാനിൽ ആയിരുന്നു
ഇന്റർനാഷണൽ റോമിങ്ങിൽ എങ്ങിനെയാണ് ഞാൻ അപ്‌ലോഡ് ചെയ്യുക 🙏🙏🙏
സേട്ടാ... ഞങ്ങൾ 5 ദിവസം ഭൂട്ടാനിൽ ആയിരുന്നു.. അവിടെ നെറ്റ് വർക്ക് ഇല്ല.. ഉള്ള സിമ്മിൽ 2 gb data ഒളളൂ..
പിന്നെ ഒന്ന് വീഡിയോക്ക് വേണ്ടി മാത്രം അല്ല ഞങ്ങൾ യാത്ര ചെയ്യുന്നത്... കാഴ്ചകൾ കാണാൻ കൂടി ആണ്
Shariya koree divasam adutha pole nd
DISLIKE ADICHATHINU...PINNED CHEYTHATHU VERE ONNUM KONDALLA....VIDEO NAMMALIL ETHIKAN EVAR ORUPADU KASHTAPPEDNNUNDU.....ATHINU MUNPU DISLIKE KOODE KANUMPOL ...AVARKKU NIRASHA AKILLE....SO......VISHAMIKKENDAA.....NAMMAL UNDU KOODE........ORU HAPPY JOURNEY AYI VARATTE.......PINNE ...AFZU ...NE KANIKKANAM........
Afsal fan spotted 😂
Avi yude videoyil kandatha nnallum kanam
Avi bro വേറെ ലെവൽ ഞാൻ തുടക്കം ആണ് അതുപോലെ ആവണം എന്ന് ആഗ്രഹം ഉണ്ട് സപ്പോർട്ട് ഉണ്ടാവില്ലേ bro
@@DREAMRIDE360 of course
Hello
സുഖിപ്പിക്കുന്ന cmmnt മാത്രം നോക്കിപോകരുത് പോരായ്മകൾ ചൂണ്ടി കാണിക്കുന്നതും കൂടി പരിഗണിക്കണം.. നിങ്ങൾ visit ചെയ്യുന്ന destinations നേക്കാൾ ഉപരി നിങ്ങളുടെ വണ്ടിയിലെ യാത്ര കാണുവാനും നിങ്ങൾ.. പമ്പുകൾ അല്ലാതെ വണ്ടി ഒതുക്കി താമസിക്കുന്നത് കാണുവാനും ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്... കൂടാതെ edit ചെയ്യുമ്പോൾ scene by scene countinution ഉണ്ടായിരിക്കണം.. ഇതെല്ലാം ചെയ്താൽ തന്നെ നിങ്ങൾ മുടക്കിയ പണം easy ആയി യൂട്യൂബിലൂടെ തിരിച്ചെടുക്കുവാൻ സാധിക്കും..... all the best
എഡിറ്റിംഗ് ചെയ്യുന്നത് ഫോണിൽ ആണ് ആയതിനാൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടെന്നു എനിക്കും നല്ല ബോധ്യം ഉണ്ട്...
Trip super and waiting for next videos. Basic direction / heading onu arinju irikune nalleya bcoz sun evida rise akune ariyilla ennu video first parayune is not expected from a traveler like you guys. Success guys
Thank you sir
കിഴക്ക് ദിശ ഏതാണെന്നു ആർക്കും എളുപ്പം മനസിലാക്കാം പക്ഷേ ടൈംലാപ്സ് വീഡിയോ set ചെയ്യുന്നതിന് കറക്ട് ആയിട്ടുള്ളു പൊസിഷൻ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് അതാണ് ഞാൻ ഉദ്ദേശിച്ചത്...
@@DREAMRIDE360 Cheers guys, I am not a vlogger but drove 1800 km from Netherlands to France via Belgium and back in Netherlands yesterday. Was fun and I can imagine how much fun you guys are having. Take care !!
@@abhilashradhakrishnan1708 😇😇😇😍😍👌👌👌
5:26 public city kk avumm
സ്വന്തം മനസാക്ഷിയെ ബോധിപ്പിച്ചാൽ പോരെ saho
Ithellaam oro publicity alle
Pakka live video akku music vanda bora
Nalla guide aayirunu..onnum manasilayila
Hindi padichitt varanam😂
Drone നു ലൈസൻസ് ഉണ്ടോ. ലൈസൻസ് ഇല്ലെങ്കിൽ പറത്തരുത്
Please little bit improved your hindi language.
ഇടക്കിടെ വണ്ടിക്ക് പണിവരുന്നുണ്ടല്ലോ
വണ്ടിക്ക് പണി ആയിട്ട് ഒന്നും കിട്ടിയിട്ടില്ല. Daily check ചെയ്യും
I think Your Video is Great and the Quality of video of Better than Sujith Bakthan
Bro സംസാരിച്ചു കൊണ്ട് ഇരിക്കുബോൾ ടൂൺ ഇറ്റു വേർപ്പിക്കല്ലേ
😇😇🙏
വീഡിയോ ഒട്ടും ക്ലിയർ ഇല്ല എന്തായാലും യാത്ര തുടരുകയാണെങ്കിൽ നല്ല എച്ച് ഡി ക്ലിയർ വീഡിയോ എടുത്തുടൊ
പിശുക്ക് ഒരുപാട് കാണിക്കരുത് വീഡിയോ അത്രക്ക് ക്ലിയർ ഇല്ല
ലാപ്ടോപ്പിൽ എഡിറ്റിംഗ് ചെയ്യുവാൻ കഴിയുന്നില്ല ആയതിനാൽ വീഡിയോ ഫോണിൽ ആണ് എഡിറ്റിംഗ് ചെയ്യുന്നത്
പിശുക്ക് എവിടെ ആണ് എന്നറിയില്ല.
Ath ningade netinte kuzhapam.. video avishyathinulla clear anu
..കമന്റ് തൊഴിലാളി കീ......
209
ഗൈഡ് ഉള്ളത് കൊണ്ട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞല്ലേ
അത് തന്നെയാ നല്ലത്
കോണാർക്ക് temple ഒക്കെ കാണാൻ പോണം
അത് നമക് കൂടി വിവരിച്ചിരുന്നേൽ powl ആയേനേ
Very bad shooting
Annoying bgm