ജന്മനാ കാലുകള്‍ക്ക് ചലനശേഷി ഇല്ലാത്ത അഷ്‌റഫ്ക്കയെ പൊന്നുപോലെ നോക്കുന്ന ഇത്ത

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 329

  • @shamnadkunjaniak476
    @shamnadkunjaniak476 2 роки тому +86

    നിങ്ങളെ ഞമ്മക്ക് പെരുത്ത് ഇഷ്ടം ആണ് ബ്രോ 🥰🥰🥰

  • @petscornerallovertheworld7548
    @petscornerallovertheworld7548 2 роки тому +30

    അഷ്‌റഫ്‌ ഇക്കാന്റെ വീട്ടിലേക്കുള്ള വഴിയും അദ്ദേഹത്തിന് ഒരു വീൽ ചെയ്റും എല്ലാരും കൂടി സഹായിക്കുക ദാനധർമ്മം അപകടങ്ങളെ തടയും 🤲🙏

  • @clearhealth4581
    @clearhealth4581 2 роки тому +6

    ഇത്താത്ത പറഞ്ഞ പല കാര്യങ്ങളും ഞാനും മറ്റുള്ളവരോട് പറയാറുള്ളത്, കല്യാണം കഴിഞ്ഞ് നല്ല രീതിയിൽ ജീവിക്കും വഴിയായിരിക്കും പല അപകടങ്ങൾ വന്ന് നാലു ചുമരുകൾക്കുള്ളിൽ ഫാനും നോക്കി കിടക്കുന്ന പലരേയും ചികിൽസിക്കുന്ന ഞാനും നിങ്ങളെ പോലെ പോലെ ഒരാളെയാണ് വിവാഹം കഴിച്ചത്.
    ഇത്താത്ത എടുത്ത തീരുമാനം ഞാൻ നല്ലതായി കാണുന്നു.

  • @shoukathali3550
    @shoukathali3550 2 роки тому +23

    ഇത്താന്റെ മനസിന് ബിഗ് സല്യൂട്ട് 😍😍👍👍

  • @sadhakkathullapk58
    @sadhakkathullapk58 2 роки тому +7

    ഇക്കാ നിങ്ങൾ ഈ തുടങ്ങിയ ലക്ഷ്യം ഇവരെ പോലുള്ളവരെ പുറം ലോകത്തിന് കാണിച്ചുകൊടുത്തു മറ്റുള്ളവർക്കും പ്രചോതനമാവട്ടെ പടച്ചോൻ അനുഗ്രഹിക്കുമാറാകട്ടെ ♥️♥️

  • @ayisharuman6988
    @ayisharuman6988 2 роки тому +14

    Masha allah.... പോരായ്മയും ഇല്ലായ്മയും വക വെക്കാതെ നമുക്ക് കിട്ടിയതിൽ സന്തോഷിക്കുകയാണെങ്കിൽ ഇരു ലോകത്തും നമ്മൾ രക്ഷപെട്ടു 😊.എല്ലാം തികഞ്ഞവരായിട്ട് ആരാ ഉള്ളത്..

  • @fathimasuadha7619
    @fathimasuadha7619 2 роки тому +5

    മാഷാഅല്ലാഹ്‌ 😭മുഖത്തു നോക്കിയാൽ ഒരു കുഴപ്പവുമില്ല👌 അള്ളാഹു അവരുടെ തുടർന്നുള്ള ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ 🤲🏻

  • @uppantekunjol6667
    @uppantekunjol6667 2 роки тому +41

    മാഷാ അല്ലാഹ് ❤❤അശ്‌റഫ്‌ക്കാന്റെ പാട്ട് സൂപ്പർ... ❤ ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ... ആമീൻ 🤲🏻🤲🏻

  • @muneeram8993
    @muneeram8993 2 роки тому +10

    പാട്ടു കേട്ടപ്പോൾ ഒരുപാട് സന്തോഷം ഇരുകൂട്ടർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 👍👍👍👍

  • @shaanwithme4118
    @shaanwithme4118 2 роки тому +12

    അഷറഫ്ക്കാന്റെ പാട്ട് കേട്ട് കണ്ണുകലങ്ങി പഠച്ചോൻ ആയുസ്സ് ആരോഗ്യം തരട്ടെ🤲🤲🤲

  • @sreelatha7267
    @sreelatha7267 2 роки тому +24

    😍❤നല്ല അർത്ഥവത്തായ പാട്ട് 👌🙏🏻🌹ഹംസക്കുട്ടീ❤ഒരുപാട് ആൾക്കാരുടെ കണ്ണു തുറപ്പിക്കുന്ന വീഡിയോ..💫🤝ഫുൾ സപ്പോർട് 🤝👏👏👏❤അഷ്‌റഫ്‌ ഇക്കാ ഒരുപാട് കഴിവുള്ള 👌🙏🏻നല്ല മനസ്സിന്റെ ഉടമ 🌹വൈഫ്‌ 🥰🥰ഉമ്മ 🥰🥰👌സൂപ്പർ ♥️💫💫💫💞💞💞എല്ലാവർക്കും അഭിനന്ദനങ്ങൾ 💝💐💐💐💐💐

  • @sanusinu5560
    @sanusinu5560 2 роки тому +4

    അഷ്റഫ്ക്കാനെയും. കുടുംബത്തെയും നന്നായിട്ട് അറിയുന്ന ആളാണ്. ഞാൻ. അവര്ക് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ. എന്നും എന്റെ പ്രാർത്ഥന യിൽ ഒരിടം ഞാൻ നൽകാറുണ്ട് 🤲🏻🤲🏻🤲🏻

  • @abbasabbas5475
    @abbasabbas5475 2 роки тому +4

    അൽ ഹംദുലില്ലാഹ് അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ബറക്കത്ത് ചെയ്യട്ടേ- ആമീൻ

  • @kc.ashrafvzr1345
    @kc.ashrafvzr1345 2 роки тому +1

    എത്ര വിനയമുള്ള നാല് മനുഷ്യർ ഇവർ.എത്ര അര്ഥവത്തായതും,ഇന്നത്തെ ഉമ്മമാർ ചിന്തിക്കേണ്ടതുമായ വാക്കുകളാണ് ആ ഉമ്മയുടേത്.

  • @naazsathar8142
    @naazsathar8142 2 роки тому +1

    പടച്ചോൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ....ഹംസ നിങ്ങളെ റബ്ബ് തുണക്കട്ടെ....ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോൾ കുറച്ചൂടെ detail ആയി പറഞാൽ നന്നായിരിക്കും..അവരുടെ ഒറിജിനൽ നാട് ഒക്കെ...

  • @jabijaas9559
    @jabijaas9559 2 роки тому +1

    അഷ്റഫ് എന്റെ നാട്ടുകാരനും എന്റെ സുഹുത്തുമാണ് നിങ്ങൾക്ക് എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ

  • @suruminishad8829
    @suruminishad8829 2 роки тому

    Ingale video kanumbola enik oru reminder kita, ,, ngan okke ethra blessed aan ennu................ Alhamdulillah alhamdulillah alhamdulillah

  • @uppantekunjol6667
    @uppantekunjol6667 2 роки тому +5

    ❤❤❤മാഷാ അല്ലാഹ്... നല്ല വീഡിയോ.. ഇങ്ങനെയുള്ളവരെ കണ്ടത്തി അവർക്ക് കുറച്ച് നേരം സന്തോഷം കൊടുക്കുമ്പോൾ അവർ അനുഭവിക്കുന്ന ഫീലിംഗ്സ് അത്രത്തോളം വലുതാണ് ❤❤❤😍😍 അല്ലാഹു എപ്പോഴും നിങ്ങൾക്ക് കാവൽ നൽകട്ടെ... ആമീൻ

  • @sajeenarafi8570
    @sajeenarafi8570 2 роки тому +4

    നിങ്ങൾക്കെല്ലാർക്കും അള്ളാഹു ഹൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲😍

  • @sharafumattam1704
    @sharafumattam1704 2 роки тому

    സൂപ്പർ പാട്ട് കണ്ണ് നിറഞ്ഞു പാട്ട് കേട്ട് അടിപോളി ഇക്കാ

  • @fasilrahman6889
    @fasilrahman6889 2 роки тому +18

    പാട്ട് സൂപ്പർ മാഷാഅല്ലാഹ്‌

  • @HappyLifeWithNeha
    @HappyLifeWithNeha 2 роки тому +13

    ഞാൻ കാഴ്ചയില്ലാത്ത ആളാണ് ബ്രോ. എന്റെ ഭാര്യക്ക് കുഴപ്പൊന്നൂല്യ. എല്ലാരുടേം സമ്മതത്തോടെയാരുന്നു കല്യാണം. ഇപ്പൊ നാലു വർഷായി

  • @saleemsheikhvp6759
    @saleemsheikhvp6759 2 роки тому +3

    Masha allah
    ഒരുപാട് സന്ദോഷമായ ഒരു വീഡിയോ alhamdulillah
    ഉമ്മാക് allahu ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ

  • @rahmanponnu5082
    @rahmanponnu5082 2 роки тому +1

    ഹംസഇക്കയെയും മിന്നുവിനെയും ഒത്തിരി ഇഷ്ട്ടമാണ്

  • @subhamlpm
    @subhamlpm 2 роки тому +1

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാ...... Love you lot....

  • @needunida6556
    @needunida6556 2 роки тому +2

    👋👋👋👋വല്ലാതെ ഫീലായി ഈ പാട്ട് അഷ്‌റഫ്‌ക്ക

  • @basheertkm2040
    @basheertkm2040 2 роки тому +2

    അള്ളാഹു സന്തോഷമുള്ള ജീവിതം നൽകട്ടെ, ആമീൻ

  • @HaseebHasivlogs
    @HaseebHasivlogs 2 роки тому +1

    മാഷാ അല്ലാഹ്. ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ 👍🏻👍🏻

  • @rajalakshmiblackrose127
    @rajalakshmiblackrose127 2 роки тому

    Nalla mol neeyanu penkutti engineyullavarku orujeevitham koduttamolku valre nanni

  • @adnandilu6541
    @adnandilu6541 2 роки тому

    ഒരു പാട് ഇഷ്ട നിങ്ങളെ രണ്ട് പേരേ ഇനിയും നിങ്ങൾ നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രർതി ക്കാണ് ഞാൻ

  • @sanukvsanunishu2321
    @sanukvsanunishu2321 2 роки тому +4

    ഉമ്മാന്റെ വാക്കുകൾ കണ്ണ് നിറഞ്ഞു

  • @srsumi6500
    @srsumi6500 2 роки тому +2

    നല്ല ഉമ്മ 🥰🥰👍🏻👍🏻

  • @sreelatha7267
    @sreelatha7267 2 роки тому +14

    👍ഹംസക്കുട്ടി ഞനും കണ്ണൂരാണ്... വളരെ സന്തോഷം മോനെ 🙏🏻🤝അഷ്‌റഫ്‌ ഇക്കാ ❤വൈഫ് 🥰🥰🤝അഭിനന്ദനങ്ങൾ 🌹🌹സന്തുഷ്ട കുടുംബം😍🥰🥰 എന്നും നന്മകൾ 💐💐💝💝💖💞💞💞💞കൂടെ മെക്കാനിക്ക് 👏👏👏🤝i♥️family 🤝🤝

  • @habeebashihab6715
    @habeebashihab6715 2 роки тому +1

    ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ കൂടുമ്പോ അല്ലെ സ്നേഹംത്തിന് ഒരു ഹാപ്പി ഒള്ളു 🥰🥰🥰🥰
    നിങ്ങൾക്കും ഞങ്ങൾക്കും ഒക്കെ അള്ളാഹു രഹാത്തായ ആഫിയത്തുള്ള ആരോഗ്യം ഉള്ള ജീവിതം തരട്ടെ 🤲🤲🤲🤲🥰🥰🥰🥰

  • @sreejuskitchen
    @sreejuskitchen 2 роки тому

    Hamsamonu orupad daivam anugraham tharatte, ithupoleyullavarkku mon oru thanal aayi maratte

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому +3

    ഹംസാ :: നിന്റെ സംസാരം ഒരു രക്ഷയുമില്ല ....നിന്റെ വർത്താനത്തിൽ ഞങ്ങൾ വീണ് പോവും .....

  • @nsfoodblogger1926
    @nsfoodblogger1926 2 роки тому +1

    ഒരുപാട് സന്തോഷം ഇക്കാൻ്റെ വീഡിയോകൾ കാണുമ്പോൾ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ🤲🤲🤲🤲💖💖💖💖

  • @shafeeqsha3630
    @shafeeqsha3630 2 роки тому +3

    Ee വീഡിയോ കാണാനുള്ള മനസ്സങ്കിലും എല്ലാവർക്കും ഉണ്ടാകണം

  • @beehive2446
    @beehive2446 2 роки тому +1

    Masha allah nallonm padunnu .. full padamayirunnu nalla voice😍

  • @abubakkar2447
    @abubakkar2447 2 роки тому +5

    പാട്ട് കണ്ണ് നിറച്ചു ല്ലോ 💕👍👍

  • @syamalanarayanan1259
    @syamalanarayanan1259 2 роки тому +4

    പാട്ട് നന്നായിട്ടുണ്ട്.

  • @sajibava4692
    @sajibava4692 2 роки тому +5

    ما شاءالله
    അർത്ഥവത്തായ ഗാനം

  • @Muhnahan
    @Muhnahan 2 роки тому

    Masha allah...ningalokeya valiya manassinu udamakal👍👌👌

  • @raseenashameer9958
    @raseenashameer9958 2 роки тому +5

    സന്തോഷം ഉമ്മാൻ്റെ വാക്കുകൾ കേട്ടപ്പം ജ സിത്ത സന്തോഷം നിങ്ങളുടെ ജിവിതം സന്തോഷത്തിലായിരിക്കട്ടെ നല്ല പാട്ട് അർഥ വാക്കുകൾ ഉള്ള പാട്ട് പിന്നെ നമ്മുടെ മിന്നു എവിടെ ഇക്കാ

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому +5

    അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @starsiblings8283
    @starsiblings8283 2 роки тому +1

    Alhamdulillah...
    Ingane ulla aalugalude manass, avar cheyyuna aa nanma kond aakudunbam mothaman sandoshikunne.
    എന്റെ ഒരു ബണ്ട് ഉണ്ട് ഒരു കണ്ണ് കാണാം മറ്റേ കണ്ണ് കാണത്തില്ല കണ്ണ് അടഞ്ഞിട്ടാണ്, കണ്ണടവെച്ചാൽ അങ്ങനെ ബുദ്ധിമുട്ട് ഉള്ള കുട്ടിയായി തോന്നുന്നേയില്ല, എന്നിട്ടും അതിന്റെ വിവാഹം കഴ്ഞ്ഞിട്ടില്ല,
    വല്ലാത്ത വിഷമത്തിലാണ് അതിന്റെ കുടുംബങ്ങങ്ങൾ.
    Ith പോലെ നല്ല മനസ്സുള്ളവർ വന്നാൽ ആ കുടിടെ സങ്കടം ത്തിർന്നേനെ,

  • @faiselbabu7639
    @faiselbabu7639 2 роки тому +1

    Masha allha.... അഷ്റഫ്ക്കാന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു..

  • @ayishaminha3771
    @ayishaminha3771 2 роки тому +1

    നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു ഹയ്റും ബർകതും നല്കുമാറാവട്ടെ

  • @rahmanponnu5082
    @rahmanponnu5082 2 роки тому

    ഒത്തിരി ഇഷ്ടം ആണ് ഈ familiye

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 роки тому

    ഈ വീഡിയൊ കണ്ടപ്പോ മനസ്സ് നിറഞ്ഞു ..👌👍😍

  • @kavanoorkitchen8453
    @kavanoorkitchen8453 2 роки тому +2

    അഷ്‌റഫ്‌ ഇക്കാന്റെ സൗണ്ട് poli

  • @thasleenasafeer7921
    @thasleenasafeer7921 2 роки тому +3

    ഹംസന്റെ സംസാരം 👍👍👍👍

  • @anilsumu8spt197
    @anilsumu8spt197 2 роки тому +1

    ജസീ താത്തയെപ്പോലെ നല്ല മനസ്സുള്ള ഒരു ഭർത്താവ് എനിക്കും ഉണ്ട് ബ്രോ... ഞാനും ഒരു ഭിന്നശേഷികാരിയാണ്.. നല്ല മനസ്സുള്ളവർ ഉണ്ട് പക്ഷെ നല്ലത് ചെയ്യാൻ വീട്ടുകാരാണ് എതിർക്കുന്നത് സത്യം

  • @sanasanha4551
    @sanasanha4551 2 роки тому

    ഒരുപാട് ഇഷ്ടം ആണ് ഈ വീഡിയോ ❤️❤️❤️❤️❤️

  • @MECHERIMEDIA9626
    @MECHERIMEDIA9626 2 роки тому +6

    അശ്‌റഫ്‌ക്ക നിങ്ങളുടെ സൗണ്ട് അടിപൊളി... പരസ്യങ്ങളുടെ റെക്കോർഡിങ്ങുകൾക്കും പ്രോഗ്രാം അനൗൺസ്‌മെന്റിനും പറ്റിയവോയ്സ്...

  • @sakkiyamahir3433
    @sakkiyamahir3433 2 роки тому +1

    ഒരുപാട് സന്തോഷം

  • @rashiyt3016
    @rashiyt3016 2 роки тому

    ഇക്ക, നല്ല മനസ്സിന്റെ ഉടമയാണ്👍❤️ അല്ലാഹു അനുഗ്രഹഹിക്കട്ടെ❤️❤️

  • @shabnamol6752
    @shabnamol6752 2 роки тому

    Nigale samsaram enikk bayagara ishttann .oru nishkalagatha feel cheyyum eppozhum

  • @jaseerakachadi2438
    @jaseerakachadi2438 2 роки тому

    Masha Allah ashrafkante pat soopar

  • @makboolhuzaink3660
    @makboolhuzaink3660 2 роки тому

    Hamza with minnu great channel and good content

  • @naseerafiros9475
    @naseerafiros9475 2 роки тому +2

    അഷ്‌റഫ്‌ ഇക്ക പറഞ്ഞ ജംഷീർ കൈനിക്കര എന്റെ നാട്ടുകാരൻ ആണ് അവരുടെ ജീവിതവും ഇത് പോലെ ആണ്.. കണ്ടു പടിക്കേണ്ടതുണ്ട്

  • @arifva46
    @arifva46 2 роки тому

    Assalamu.alikum. Mashallah. Alla.afiyatt.taratte

  • @bachushortblog4090
    @bachushortblog4090 2 роки тому +7

    Shihabkka chottur.. Pole samyam thonniyavar undo samsaram body language ☺️☺️☺️

  • @jamsheerkainikkarasinger4875
    @jamsheerkainikkarasinger4875 2 роки тому

    കേരളത്തിന്‌ അകത്തും പുറത്തും ഞാൻ ഇന്നു അറിയപ്പെട്ടത് നമ്മളെ പോലുള്ള അശ്‌റഫ്‌ക്കനെ പോലുള്ള റബ്ബിന് ഇഷ്ട്ടം പെട്ട നിങ്ങൾഉടെ സപ്പോർട്ടും പ്രാർത്ഥന യും കൊണ്ട് മാത്രം ആണ് ഇന്ഷാ അല്ല ഞാൻ കാണാൻ വരുന്നുണ്ട് ഈ കുടുമ്പത്തെ

    • @hamzahwithminnu2304
      @hamzahwithminnu2304  2 роки тому

      ഇക്കാ ഒരുപാട് സന്തോഷം സമയം കിട്ടുംബൊ ഒന്നു വിളിക്കു 9843747587

  • @ayishariya3539
    @ayishariya3539 2 роки тому

    Ekka paat.supper aayitund nalla voice.masha.allha

  • @seenushooka7486
    @seenushooka7486 2 роки тому

    Video super inganathe video's kanumbo manassinoru santhoosham 👍

  • @Jalakam
    @Jalakam 2 роки тому +2

    പാട്ട് സൂപ്പർ 👏🏻👏🏻👏🏻

  • @midhlu.kitchen8804
    @midhlu.kitchen8804 2 роки тому

    അസ്സലാമു അലൈക്കും നിങ്ങളെ ചാനൽ ഇപ്പോഴാണ് കണ്ടത്
    ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി നിങ്ങളെ തീരുമാനം നല്ല ഒരു തീരുമാനം ആണ് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഒരുപാട് ആളുകൾക്ക് ആഗ്രഹമുണ്ട് പക്ഷെ അവിടെ ഫാമിലി ആണ് എതിർക്കുന്നത് മക്കൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നമ്മൾ നടത്തി കൊടുക്കുകയാണ് വേണ്ടത് നിങ്ങളുടെ ഈ തീരുമാനം മുന്നോട്ടു പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ വിജയിപ്പിക്കട്ടെ സാധിച്ചു തരട്ടെ 🤲 ഒരുപാട് ആളുകളുടെ ആഗ്രഹങ്ങൾ നടക്കട്ടെ അവര് മനുഷ്യന്മാർ ആണല്ലോ സന്തോഷമായി ജീവിക്കട്ടെ കൂടെ നിൽക്കുന്നു ഇല്ലെങ്കിലും നമ്മൾ എതിർക്കാതെ ഇരിക്കുക അതാണ് വേണ്ടത്

  • @krithikavava4319
    @krithikavava4319 2 роки тому +2

    ചേട്ടായീടെ family ഒത്തിരി iesttatto ❤❤keep going❤

  • @akbarudeen-l4d
    @akbarudeen-l4d Рік тому

    Very nice Vabillahi Thaowfeek

  • @aminakutty2204
    @aminakutty2204 2 роки тому

    Masha.allah.super

  • @Hbtraveller
    @Hbtraveller 2 роки тому

    നിങ്ങൾക്ക് എന്നും നന്മ ഉണ്ടാവട്ടെ 👍

  • @sachurichu3427
    @sachurichu3427 2 роки тому

    ഇക്കാനെയും പൊന്നുനെയും ഒരുപാടൊരുപാട് ഇഷ്ട്ടമാ

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 8 місяців тому +1

    👍👍👍👌👌👌🤲🤲🤲🌹🌹🌹

  • @SUHAIL_G_PRO_GAMER_
    @SUHAIL_G_PRO_GAMER_ 2 роки тому

    Ekka ningale padachavan anugrahikkum

  • @jasmiyarahmantp4399
    @jasmiyarahmantp4399 2 роки тому

    Super bro ennum nanmakal undavatte 🤲🏻🤲🏻🤲🏻🤲🏻

  • @muhammedswalih3017
    @muhammedswalih3017 2 роки тому

    വളരെ നല്ല വീഡിയോ, മാഷാ allha

  • @palolishihabu
    @palolishihabu 2 роки тому +6

    ഫൈസൽമാഷ് kottakkal മായി ഒന്ന് സംസാരിച്ചുനോക്കൂ.നിങ്ങളെ ആഗ്രഹങ്ങൾക്ക് വഴിയുണ്ടാവാൻ സദ്ധ്യതയുണ്ട്.

  • @crstiano_edittz4609
    @crstiano_edittz4609 2 роки тому +2

    assalaamu alaikum
    അൽഹംദുലില്ലാഹ്
    ജസാകല്ലാഹു ഖൈറാ ആമീൻ
    റഹ്മാനായ അല്ലാഹു നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും ആരോഗ്യ ത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
    മരണം വരെ നമുക്കെല്ലാവ ർക്കും ഈമാനും ക്ഷമയും നൽകട്ടെ ആമീൻ
    നിങ്ങളെല്ലാവരും എനിക്കും കുടുംബത്ത്തിനും വേണ്ടി ദുആ ചെയ്യണേ ഉമ്മയോടും പറയണേ

    • @jaseelajaseela6820
      @jaseelajaseela6820 2 роки тому

      അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം വീഡിയോ കണ്ടപ്പോൾ

  • @anilsumu8spt197
    @anilsumu8spt197 2 роки тому +1

    മറ്റുള്ളവർ പോസറ്റീവ് ആയി ചിന്തിക്കുമെങ്കിൽ വേണമെങ്കിൽ ഞങ്ങളുടെ ജീവിതം examble ആയി എടുത്തോളൂ 🙏🙏🙏🙏

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 2 роки тому +2

    Hamzakka വീഡിയോ നന്നായിരുന്നു.

  • @thoibahassanvlogs
    @thoibahassanvlogs 2 роки тому +2

    അൽഹംദുലില്ലാ മാഷാ അള്ളാ എന്തു പറയണം എന്നറിയില്ല നല്ലൊരു മോട്ടിവേഷൻ വീഡിയോ തന്നെയായിരുന്നു ഇത് പലരുടെയും വിചാരം ഡിസേബിൾ അല്ലെങ്കിൽ ഡിഫറെൻറ് ആയിട്ടുള്ള ആൾക്കാരെ എല്ലാവരെയും ആശ്രയിച്ച് കഴിയുന്നവരാണ് എന്നാണ് പക്ഷേ അങ്ങനെയല്ല ഞങ്ങളും നിങ്ങളെപ്പോലെ അധ്വാനിച്ചാണ് കഴിയുന്നത് പലർക്കും ഞങ്ങളെ കാണുമ്പോൾ സഹതാപമാണ് അപ്പോൾ ആരും ഓർക്കുന്നില്ല ഞങ്ങൾക്ക് വേണ്ടത് സഹതാപമല്ല അംഗീകാരം ആണ് ഇനിയെങ്കിലും ഈ വീഡിയോ കണ്ട് എല്ലാവരും ഞങ്ങളെ സപ്പോർട്ട് ചെയ്യണം ഞങ്ങളെപ്പോലുള്ളവരെ നിങ്ങളിൽ ഒരാളായി കാണണം ഞങ്ങൾക്ക് നിങ്ങളെപ്പോലെ ചിന്തിക്കാനുള്ള കഴിവും അധ്വാനിക്കാനുള്ള മനസ്സുമുണ്ട് പടച്ചോൻ എന്നെപ്പോലെ കുറച്ചുപേർക്ക് പലവിധത്തിലുള്ള വൈകല്യങ്ങൾ കൊടുത്തിട്ടുണ്ട് ഞങ്ങളെ അടിച്ചമർത്താൻ തന്ന ഒരു ലൈസൻസ് അല്ല ഞങ്ങളെ അംഗീകരിച്ച ഞങ്ങൾക്ക് കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് പടച്ചോൻ ഞങ്ങൾക്ക് ഈ വിധ വൈകല്യങ്ങൾ തന്നത് പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള മനസ്സും ശരീരവും ഉള്ളവർക്ക് പടച്ചോൻ എന്തെങ്കിലും വൈകല്യങ്ങൾ സൃഷ്ടിക്കുകയുള്ളൂ ഹംസക്കാക്ക് അഭിനന്ദനങ്ങൾ പടച്ചവൻ ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ashkerashkerali2370
    @ashkerashkerali2370 2 роки тому +1

    assalamualikum.hamzakka.ente leg opraction kazhijint und steel und enik athannu ente prashanam. enik oru kuttiye vennam. .plz ...replay. ..thrissur. ..

  • @mehzinmedia
    @mehzinmedia 2 роки тому +3

    Allahu khair cheyyatte aameen 🤲🤲

  • @munminmuh
    @munminmuh 2 роки тому +1

    യാത്രയിൽ സുന്ദരി വൈഫിനെ യും കൂട്ടി കൂടെ ഞമുക്കും അങ്ങനെ അനിയത്തി കുട്ടിയെ കാണാല്ലോ ബ്രോ ☺️

  • @raniyasaleem3450
    @raniyasaleem3450 2 роки тому

    Bro nigalude samsaram nalla ishta

  • @msmkksgd7324
    @msmkksgd7324 2 роки тому +1

    നിങ്ങൾക്ക് എന്നും നന്മയുണ്ടാവട്ടെ

  • @yahkoobnv7365
    @yahkoobnv7365 2 роки тому

    Adipolli eka

  • @kenzakidsfrock
    @kenzakidsfrock 2 роки тому

    👍👍👍

  • @ppparvees767
    @ppparvees767 2 роки тому

    Masha allah good

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 роки тому +1

    Mashaallah ithokke kaanumbol enthennillatha santhoshami bro🥰👍

  • @raseenaraseena5700
    @raseenaraseena5700 2 роки тому +1

    അഷ്‌റഫ്‌ക യുടെ ജീവിതത്തിൽ ബറകത് ഉണ്ടാവട്ടെ..... ആമീൻ

  • @malappuramsidu
    @malappuramsidu 2 роки тому

    ഹായ് നിങ്ങളെ ചാനൽ ഇപ്പൊ കാണുകയാണ് 🤲🤲നല്ല ഇഷ്ട്ടായി 👍🏻👍🏻ഫുൾ സപ്പൊട്ടുണ്ടാകും 👍🏻👍🏻

  • @thajshanvlogs9172
    @thajshanvlogs9172 2 роки тому +2

    Masha allhaah alhamdulillah ഇക്ക തിരക്ക് കൂട്ടണ്ട ക്ഷമയോടെ കാത്തിരിക്കാം ഇങ്ങനെയുള്ള വീഡിയോസാല്ലോ കണ്ടിട്ട് ആൾക്കാരൊക്കെ മനസ്സിലാക്കട്ടെ allhaahu നിങ്ങൾക്കും ആ കുടുംബത്തിനും യാതൊരു വിത പ്രയാസവുമില്ലാതെ ജീവിക്കാൻ ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲💐👍✅🥰🥰🫡

  • @shareefuh3215
    @shareefuh3215 2 роки тому +1

    Super 👌👌👌🥰🥰🥰🥰🥰❤️❤️❤️

  • @needunida6556
    @needunida6556 2 роки тому

    Masha allah ഇങ്ങനെയുള്ള ഒരാളെ കല്ലിയാണം കഴിക്കല നല്ലത് ഒന്നുമില്ലെങ്കിൽ അല്ലാഹുവിന്റെ അടുത്ത് കൂലി കിട്ടും

  • @xxx-bs1sb
    @xxx-bs1sb 2 роки тому +2

    എല്ലാം ഉളള ഭർത്താവ് നെ കിട്ടുന്നതിനെ കാൾ ഇങ്ങനെയുള്ള ആളുകളെയാണ് കല്യാണം കഴിക്കേണ്ടത്

  • @Jalakam
    @Jalakam 2 роки тому

    Asharafka&wife.👏🏻👏🏻👏🏻👏🏻👏🏻👍🏻

  • @ashrafma2965
    @ashrafma2965 2 роки тому +1

    സൂപ്പർ 🌹🌹🌹🌹

  • @nusrathjaleel4379
    @nusrathjaleel4379 2 роки тому

    Alhamdulillah. Kandappo valiya santhosham