ഇതിൽ പറഞ്ഞതെല്ലാം ഞാനും മായി Connect ആകുന്നത എന്നോട് വിശ്വാസവഞ്ചന കാട്ടി block ആക്കി പോയത. ഇനി അദ്ദേഹത്തെ വേണ്ട എന്നാണ് എൻ്റെ തീരുമാനം അദ്ദേഹത്തെ വെറുക്കില്ല മറക്കില്ല ശപിക്കില്ല സന്തോഷത്തോടെ ജീവിക്കട്ടെ. അദ്ദേഹം വന്നാൽ വെറുമൊരു സൗഹൃദമായി മാത്രം മുന്നോട്ട് പോകണം എന്നാഗ്രഹിക്കുന്നു universe. എൻ്റെ കൂടെ ഉണാകണം അനുഗ്രഹിക്കണം universe🙏❤
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏
❤THANK U UNNIIVERSE ANGELES DIVINE ❤ Sathyam arriyanam onnumvenda UNNI VERSINU NJAN Ellam samarpichathanu ini ellam unniverse tharunnapollay parayauna pollay Reading sathyam aanu thank u mam ❤ THANK U UNNIIVERSE ANGELES DIVINE ❤
ഞൻ ഇതുപോലൊരു situation ഇൽ വന്നപ്പോ അപ്രതീക്ഷിതമായി കണ്ട ഒരു tarrot ഇതാണ് അന്ന് മുതൽ കാണുന്നതാ ഒരു വർഷം ആയി mam പറഞ്ഞതൊക്കെ ശരിയാ ഇന്ന് വരെ റിയൂണിയൻ ഉം കിട്ടി. എന്നാൽ ഞൻ അനുഭവിച്ചതൊന്നും അവർ അറിഞ്ഞിരുന്നില്ല എന്നാ അവർ പറഞ്ഞത്. എന്നാലും കൊഴപ്പൊല്ല്യ.. ഇനി അനുഭവിക്യാതിരിക്കാൻ ഞൻ ഒരു ഗ്യാപ് ഇട്ടു നില്കുന്നു .. ഇപ്പൊ അവർ വന്നോണ്ടിരിക്യാ എന്റെ അടുത്തേക്ക് ..❤ thank u യൂണിവേഴ്സ് ❤❤❤❤very much
സത്യം ആണ് മാം പറഞ്ഞത് ഇതു എൻ്റെ ജീവിതത്തിൽ നടന്നതാ ഒരുപാട് അനുഭവിച്ചു ഞാൻ വേറെ oru വ്യക്തിക്കു വേണ്ടി എന്നെ ചതിച്ചു ഇടക്ക് ഒരുപാട് സ്നേഹം കാണിച്ചു വരും ഞാൻ ഒരു മണ്ടി വിശോസിക്കും veedum ചതിക്കും ഇപ്പോ ഞാൻ എൻ്റെ കാര്യങ്ങൾ നോക്കാൻ തുടങ്ങി ഇനി വന്നാൽ എനിക്ക് പഴയ പോലെ സ്നേഹിക്കാൻ പറ്റില്ല 🙏 thanku universe🙏🙏🙏❤️❤️
14 വർഷം ജീവിതത്തിലെ മുഴുവൻ സ്നേഹവും സന്തോഷവും പറ്റുമ്പോൾ ഒകെ സാമ്പതീകവും എല്ലാം എല്ലാം കൊടുത്തു...ഇപ്പോം കുറച്ചു മനസങ്ങളായിട്ട് ഭർത്താവും രണ്ടു കുട്ടികളും ഉള്ള ഒരുത്തിയുമായി ബന്ധം തുടങ്ങി...എന്നെ ആത്മഹത്യയുടെ വംകിൽ എത്തിച്ചു...ഒരാളോടും പറയാൻ പാടില്ലാത്തത് ഒക്കെ പറഞ്ഞു വളരെ ക്രൂരമായി ഒഴിവാക്കി പോയി......ദുഷ്ടതകൾ ഒരു പാടുഎന്നോട് ചെയ്തു....ഞാൻ ദൈവത്തോട് നെഞ്ചുപൊട്ടി പ്രാർത്ഥിച്ചും ചിന്തിച്ചും ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു...ഇനിയെന്ത് എന്നു യൂണിവേഴ്സ് തീരുമാനിക്കട്ടെ...താങ്ക് ഊ യൂണിവേഴ്സ്
ഇത് എന്റെ ഇച്ചായന്റെ എനർജി തന്നെ യാണ് ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു എന്റെ ഇച്ചായന് മാറ്റം സംഭവിക്കുമെന്ന് 😭😭😭😭എന്നേ അൽമാർത്ഥ മായ് സ്നേഹിക്കാൻ കഴിയട്ടെ എന്റെ ഇച്ചായന്... Thankuuu universe 🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️🥰😂😂
Mem ഇത് ഞാൻ സ്നേഹിക്കുന്ന. ആളെ കുറിച്ച് ആണോ എന്ന് തോന്നുന്നുണ്ട്.ഇല്ലെങ്കിലും.കുഴപ്പമില്ല.എന്നാലും. ആ.വെക്‌തിയുടെ.തകർച്ചക്ക്. കാരണക്കാരി ഒരിക്കിലും. ഞാൻ അല്ല aa ആളെ മനസ് കൊണ്ട് പോലും ശപിച്ചിട്ടില്ല. ഞാൻ. എൻ്റെ വിഷമവും.കണ്ണുനീരുമെല്ലാം. എൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങള്.ഓർത്താണ്. ഞാൻ എന്തിനാണ്.കാണാത്ത. ഒരാളുടെ നാശം ആഗ്രഹിക്കുന്നത്.
ഞാൻ ഇത് സ്ഥിരം കാണുന്ന റീഡിങ്ങ് ആണ് മേടം പറഞ്ഞതെല്ലാം സത്യം ആണ് അവനു ഒരു കുടുംബം ഉള്ളതാണ്. എനിയ്ക്കും. ഞാനും ആയുള്ള സൗഹ്യദം അവനെ നല്ലൊരു മനുഷ്യൻ ആക്കും എന്നാണ് എൻ്റെ വിശ്വാസം. ഒരു പെണ്ണ് വിചാരിച്ചാൽ മാറാത്ത പുരുഷൻ മാർ ഇല്ലല്ലോ. ബാക്കി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ
ഇതു എന്റെ എനർജിയാണ് യൂണിവേഴ്സൽ കൊടുക്കട്ടെ ഡെയ്‌വം ഉണ്ടാഗിൽ എന്റെ വേദന കാണാതിരിക്കില്ല ഇപ്പോഴും ഉയർന്നു നില്കുന്നത് യൂണിവേഴ്സലിന്റെ സപ്പോർട് ആണ് എന്നെ ചതിച്ചു നജൻ യൂണിവേഴ്സലിന് വിട്ടുകൊടുത്തു മുന്നോട്ടുപോവുന്നു ഇപ്പോൾ എനിക്ക് അയാളെ കുറിച്ച് ഒന്നും അറിയുന്നില്ല
ആദ്യത്തെ കാഴ്ചക്കരൻ ഞാൻ തന്നെ ആവട്ടെ 🥰
🥰
എല്ലാം എത്ര കറക്ട് ആയിട്ടാണ് മാഡം പറഞ്ഞത് ഇതെല്ലാം ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് സംഭവിച്ചതാണ് നന്ദി യൂണിവേഴ്സ്
എന്റെ റീഡിങ്. Thankyou Univerce
സത്യമാണ് പറഞ്ഞത് എല്ലാം
ഞാൻ സ്നേഹിച്ച വ്യക്തിഎന്നോട് ഇതുവരെ ചെയിതു കൊണ്ടിരുന്ന കാര്യങ്ങൾ ആണ് ഇതിൽ പറഞ്ഞിട്ടുള്ളത് മുഴുവൻ ഞാൻ അവനെ എന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു
ഞാൻ സ്നേഹിക്കുന്ന വ്യക്തി ഈ പറയുന്നതുപോലെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് യൂണിവേഴ്സ് കൊണ്ടുവരുക താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️
100%സത്യം ആണ് 🙏🏻🙏🏻🙏🏻
ശരിയാണ് 100%താങ്ക്യൂ മേഡം താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤🥰
എല്ലാം100%സത്യം ആണ്
ഇതിൽ പറഞ്ഞതെല്ലാം ഞാനും മായി Connect ആകുന്നത എന്നോട് വിശ്വാസവഞ്ചന കാട്ടി block ആക്കി പോയത. ഇനി അദ്ദേഹത്തെ വേണ്ട എന്നാണ് എൻ്റെ തീരുമാനം അദ്ദേഹത്തെ വെറുക്കില്ല മറക്കില്ല ശപിക്കില്ല സന്തോഷത്തോടെ ജീവിക്കട്ടെ. അദ്ദേഹം വന്നാൽ വെറുമൊരു സൗഹൃദമായി മാത്രം മുന്നോട്ട് പോകണം എന്നാഗ്രഹിക്കുന്നു universe. എൻ്റെ കൂടെ ഉണാകണം അനുഗ്രഹിക്കണം universe🙏❤
Innathe reading valare nannayirunnu❤❤❤❤
Truth mam.thank you universe❤ thank you mam ❤
ഞാൻ ആഗ്രഹിച്ച വ്യക്തിയിൽ നിന്ന് തന്നെ ഞാൻ ആഗ്രഹിച്ച സ്നേഹം എന്നിലേക്ക് തിരികെ തന്നതിൽ യൂണിവേഴ്സിനോട് ഒരുപാട് ഒരുപാട് നന്ദി ❤❤❤❤❤❤❤❤❤❤
Ethra naalathe gap aayirnnu
Thank you universe ❤, thank God ❤, thank you angels ❤, thank you mam ❤
Thankyou Universe ❤️
I strongly claim this positive energy to my life
🎉🎉🎉ഒരുപാടു ഒരുപാട് നന്ദി യൂണിവേഴ്സ് 🎉🎉🎉
Prefect reading 🙏
ഈ reading എന്നെ സംബന്ധിച്ച് വളരെ സത്യമാണ് 👍💓
ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് പൂർണമായി തിരിച്ചു വന്നത് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏🙏🙏🙏❤️❤️❤️
Thanku Thanku Thanku universe Thanku sister thanku divine Thanku angel thanku Jesus thanku Bagavana thanku Thanku thanku 🙏🙏🙏🙏🙏🙏
Thanku univers, thanku, thanku
എന്റെ reeding തന്നെ ആണ് ഇത്.. 100%സത്യം... Mthank u universe 🙏🏻thsnksmam ❤️
നന്ദി നന്ദി നന്ദി യുണിവെയ്സ് ഡി വൈൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
100% sathyamanu orupadu chathichu vedanippichu phone block cheythu ippol koode padichavarude koode aayipoyi ellam kittikazhinjappol thechu 😢 kanneerukudippichathinu karma kittane univers
Thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏 om namashivsya🙏🙏🙏🙏🙏
പറഞ്ഞതെല്ലാം കറക്റ്റ് ആണ് mem thank you univers🙏🙏🙏🙏
പറഞ്ഞത് വളരെ ശെരി. ഇതെല്ലാം അയാളുടെ സ്വഭാവം തന്നെ.. കാര്യം കാണാൻ വരുന്ന ഒരാൾ
എനിക്ക് മടുത്തു
ഇനി അയാൾ നേരെ ആയി വന്നാൽ ഞാൻ സ്വീകരിക്കും
❤️❤️❤️❤️😢🙏മാറ്റം വരണം 😢 യൂണിവേഴ്‌സ് മാറ്റം വരുത്തണം 😢🙏
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു...., Thank you univers 🙏🙏🙏
I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏
സത്യം ആണ് m
എല്ലാം ശരിയാണ് മാം പറഞ്ഞത്👍👍
100% correct and true reading .
Thank you universe
Thank you divine
Thank you Angels.❤❤❤
പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ്
Thanku strongly claimed
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏
ഓം നമഃ ശിവായ 🕉️YR 💍👨👩👦🌈🙏
Ithente kaaryam thanneyaanu thank u universe
❤THANK U UNNIIVERSE ANGELES DIVINE ❤ Sathyam arriyanam onnumvenda UNNI VERSINU NJAN Ellam samarpichathanu ini ellam unniverse tharunnapollay parayauna pollay Reading sathyam aanu thank u mam ❤ THANK U UNNIIVERSE ANGELES DIVINE ❤
Very true. Hope the reading will come true 🙏🏻
Thank you universe 🙏🙏 Positive reading 🙏🙏💐
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
ഞൻ ഇതുപോലൊരു situation ഇൽ വന്നപ്പോ അപ്രതീക്ഷിതമായി കണ്ട ഒരു tarrot ഇതാണ് അന്ന് മുതൽ കാണുന്നതാ ഒരു വർഷം ആയി mam പറഞ്ഞതൊക്കെ ശരിയാ ഇന്ന് വരെ റിയൂണിയൻ ഉം കിട്ടി. എന്നാൽ ഞൻ അനുഭവിച്ചതൊന്നും അവർ അറിഞ്ഞിരുന്നില്ല എന്നാ അവർ പറഞ്ഞത്. എന്നാലും കൊഴപ്പൊല്ല്യ.. ഇനി അനുഭവിക്യാതിരിക്കാൻ ഞൻ ഒരു ഗ്യാപ് ഇട്ടു നില്കുന്നു .. ഇപ്പൊ അവർ വന്നോണ്ടിരിക്യാ എന്റെ അടുത്തേക്ക് ..❤ thank u യൂണിവേഴ്സ് ❤❤❤❤very much
Thank you so much 🥰
സത്യം ആണ് ഇതൊക്കെ
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤
Thank.. U. Universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യം ആണ് മാം പറഞ്ഞത് ഇതു എൻ്റെ ജീവിതത്തിൽ നടന്നതാ ഒരുപാട് അനുഭവിച്ചു ഞാൻ വേറെ oru വ്യക്തിക്കു വേണ്ടി എന്നെ ചതിച്ചു ഇടക്ക് ഒരുപാട് സ്നേഹം കാണിച്ചു വരും ഞാൻ ഒരു മണ്ടി വിശോസിക്കും veedum ചതിക്കും ഇപ്പോ ഞാൻ എൻ്റെ കാര്യങ്ങൾ നോക്കാൻ തുടങ്ങി ഇനി വന്നാൽ എനിക്ക് പഴയ പോലെ സ്നേഹിക്കാൻ പറ്റില്ല 🙏 thanku universe🙏🙏🙏❤️❤️
Thank you
Ethu സത്യം ആണ് 🙏🏿
Thankyou universe thankyou angel s
Thankyou mem
Correct reading👍👍🙏🙏🙏🙏thank you universe🙏🙏🙏🙏🙏♥️♥️♥️♥️♥️
100%ok
സത്യം മം
Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢
വളരെ സത്യം
Thank u so much sister... ❤❤
Ithu ente reading anne universe thankyou ❤ thankyou God ❤
Thank god🙏 thank you🌹❤ thank you universe❤🙏
Thank. You. Universe. 🙏🙏🙏🙏🙏🙏
Thankyou universe
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
Mam. Readinginu weghting aayirunnu... Yennum edaan nokkane mam... Oru possitive energy kittarunde ee reading.. Thanks mam 🙏🏻🙏🏻🙏🏻thanks univers 🙏🏻🙏🏻🙏🏻
Royal, great 👏👏👏🙏
100% സത്യം
Thank you universe 🙏 Thank you mam 😊
Thanks univers
Thank you universe ❤❤
മാം എല്ലാം സത്യം ആണ്
Thanks🙏
Yes
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Thankyou universe 🙏🏻🙏🏻🙏🏻🙏🏻Thankyou madam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Exactly 110%👌
❤❤
100%sathyam
Paranja kariyam elaam sathyam aanu.
14 വർഷം ജീവിതത്തിലെ മുഴുവൻ സ്നേഹവും സന്തോഷവും പറ്റുമ്പോൾ ഒകെ സാമ്പതീകവും എല്ലാം എല്ലാം കൊടുത്തു...ഇപ്പോം കുറച്ചു മനസങ്ങളായിട്ട് ഭർത്താവും രണ്ടു കുട്ടികളും ഉള്ള ഒരുത്തിയുമായി ബന്ധം തുടങ്ങി...എന്നെ ആത്മഹത്യയുടെ വംകിൽ എത്തിച്ചു...ഒരാളോടും പറയാൻ പാടില്ലാത്തത് ഒക്കെ പറഞ്ഞു വളരെ ക്രൂരമായി ഒഴിവാക്കി പോയി......ദുഷ്ടതകൾ ഒരു പാടുഎന്നോട് ചെയ്തു....ഞാൻ ദൈവത്തോട് നെഞ്ചുപൊട്ടി പ്രാർത്ഥിച്ചും ചിന്തിച്ചും ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു...ഇനിയെന്ത് എന്നു യൂണിവേഴ്സ് തീരുമാനിക്കട്ടെ...താങ്ക് ഊ യൂണിവേഴ്സ്
🙏🙏🙏🙏txs univers 🙏🙏🙏🙏
I clim posative enargy 🙏🙏🙏
Correct annu
Thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
Thank you universe ❤️❤️🙏❤️❤️🙏❤️🙏❤️
എൻ്റെ മോളെ ഒന്നും പറയാനില്ല.200 correct 💯
Yes, 💯
Nooru sathamanam sathyam
❤
Athanalum Ona paracheddu pokallo😊😊😊❤❤❤❤❤😢🎉
മാസം പറയുന്നത് എല്ലാം ശരി. യാണ്
ഇത് എന്റെ ഇച്ചായന്റെ എനർജി തന്നെ യാണ് ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു എന്റെ ഇച്ചായന് മാറ്റം സംഭവിക്കുമെന്ന് 😭😭😭😭എന്നേ അൽമാർത്ഥ മായ് സ്നേഹിക്കാൻ കഴിയട്ടെ എന്റെ ഇച്ചായന്... Thankuuu universe 🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️🥰😂😂
Mem ഇത് ഞാൻ സ്നേഹിക്കുന്ന. ആളെ കുറിച്ച് ആണോ എന്ന് തോന്നുന്നുണ്ട്.ഇല്ലെങ്കിലും.കുഴപ്പമില്ല.എന്നാലും. ആ.വെക്‌തിയുടെ.തകർച്ചക്ക്. കാരണക്കാരി ഒരിക്കിലും. ഞാൻ അല്ല aa ആളെ മനസ് കൊണ്ട് പോലും ശപിച്ചിട്ടില്ല. ഞാൻ. എൻ്റെ വിഷമവും.കണ്ണുനീരുമെല്ലാം. എൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങള്.ഓർത്താണ്. ഞാൻ എന്തിനാണ്.കാണാത്ത. ഒരാളുടെ നാശം ആഗ്രഹിക്കുന്നത്.
അനന്തം അജ്ഞാതം അവർണനീയം അനിർവചനീയമാണ് ഈ യൂണിവേഴ്സൽ ലവ്.
👍👌❤️
പറഞ്ഞതൊക്കെ സത്യമാണ്
ഇതുപോലെ നടന്ന മതി ആയിരുന്നു
ഞാൻ ഇത് സ്ഥിരം കാണുന്ന റീഡിങ്ങ് ആണ് മേടം പറഞ്ഞതെല്ലാം സത്യം ആണ് അവനു ഒരു കുടുംബം ഉള്ളതാണ്. എനിയ്ക്കും. ഞാനും ആയുള്ള സൗഹ്യദം അവനെ നല്ലൊരു മനുഷ്യൻ ആക്കും എന്നാണ് എൻ്റെ വിശ്വാസം. ഒരു പെണ്ണ് വിചാരിച്ചാൽ മാറാത്ത പുരുഷൻ മാർ ഇല്ലല്ലോ. ബാക്കി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ
ഇതു എന്റെ എനർജിയാണ് യൂണിവേഴ്സൽ കൊടുക്കട്ടെ ഡെയ്‌വം ഉണ്ടാഗിൽ എന്റെ വേദന കാണാതിരിക്കില്ല ഇപ്പോഴും ഉയർന്നു നില്കുന്നത് യൂണിവേഴ്സലിന്റെ സപ്പോർട് ആണ് എന്നെ ചതിച്ചു നജൻ യൂണിവേഴ്സലിന് വിട്ടുകൊടുത്തു മുന്നോട്ടുപോവുന്നു ഇപ്പോൾ എനിക്ക് അയാളെ കുറിച്ച് ഒന്നും അറിയുന്നില്ല
വിളിക്കാൻ പല പ്രാവശ്യം ശ്രമിച്ചു, പറ്റുന്നില്ല. ❤️
Thankas univers 👍🙏🌹🌹🌹🌹🌹🌹🌹q💔
Hi ❤❤❤❤
Ende munnil vannu mappu parayane. Mahadevaaa 😢 kan munnil kattitharanee
അവൾ വരും യന്റെ കല്പടത്തിൽ കുമ്പിടും
ഇത് എന്റെ ഭദ്രകാളിയനെ
സത്യം
🙏🙏💞
🙏🙏