പ്രശ്നങ്ങളെല്ലാം കേട്ടതിനുശേഷം ജോസഫച്ചൻ പറഞ്ഞത് അടുത്തവർഷം ഇവിടെ വന്ന് സാക്ഷ്യം പറയണം എന്നാണ്.

Поділитися
Вставка
  • Опубліковано 16 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 99

  • @lintoncl8989
    @lintoncl8989 6 днів тому +2

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 днів тому +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏🙏

  • @nishabiju4394
    @nishabiju4394 5 днів тому +3

    അമ്മ മാതാവ് എന്റെ സഹോദരന്റെ സ്ഥല വിൽപ്പന തടസ്സം മാറ്റി തന്ന് അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshma9379
    @reshma9379 6 днів тому +1

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റിതരണമേ അമ്മേ🙏🏻🙏🏻🙏🏻🕯️🕯️🕯️

  • @bbtalks321
    @bbtalks321 6 днів тому +3

    Ente Kreupasanam Prasada Vara mathave njaghalk vendi apeshikaname 🙏🏻🙏🏻🙏🏻🙏🏻

  • @neethukrishnan6979
    @neethukrishnan6979 6 днів тому +3

    അമ്മേ എനിക്ക് ആരോഗ്യംവും ആയുസും മുള്ള കുഞ്ഞിനെ തന്ന് അനെ anugrahikanam❤️അമ്മേ 🙏🙏🙏🙏🙏🙏

  • @jessymolmathew9239
    @jessymolmathew9239 5 днів тому +1

    മരണതുല്യമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എന്നെഅമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace

  • @jayamalus2340
    @jayamalus2340 6 днів тому +13

    🙏🙏🙏🙏അമ്മേ എനിക്ക് അമ്മേ കാണാൻ കൊതിയാവുന്നു അമ്മേ പ്ലസ് അമ്മ 😘❤️🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 6 днів тому +6

    എൻെറ കൃപാസനം അമ്മമാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ഉദരഫലം ആയി ആൺകുഞ്ഞിനെ ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢😢😢

  • @reshma9379
    @reshma9379 6 днів тому +2

    അമ്മ മാതവേ കഴിഞ്ഞ ദിവസം ഞാൻ അനുഭവിച്ച വേദന പഴുപ്പ് ഇനി ഒരിക്കലും എന്റെ ശരീരത്ത് വരരുതെ🙏🏻🙏🏻🙏🏻

  • @ajilrajuraju259
    @ajilrajuraju259 6 днів тому +3

    അമ്മ മാതാവേ ആഷിക്കിന് 1, 2, 4, 5, 6 സെമസ്റ്റർ പരീക്ഷയ്ക്ക് സപ്ലി എഴുതി എടുക്കുവാനുള്ള അനുഗ്രഹം തരണമേ ആമ്മേൻ

  • @anithalijuliju5930
    @anithalijuliju5930 5 днів тому +4

    അമ്മേ 7 വർഷം ആകാറായി ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🌹

  • @reshma9379
    @reshma9379 6 днів тому +8

    എന്റെ കുഞ്ഞ് നന്നായി സംസാരിക്കണമേ.. ദുർവാശിയും ദേഷ്യവും ഒക്കെ മാറ്റി നല്ലവനായി വളരണമേ കൃപസന അമ്മേ🙏🏻 ആയുസ് ആരോഗ്യവും കൊടുത്ത് കുഞ്ഞിനെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bbtalks321
    @bbtalks321 6 днів тому +3

    Ente Amma mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathurashikaname Amme 🙏🏻❤️

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 днів тому

    അമ്മേ മാതാവേ എന്റെ മകനെ ഫോണിന്റെ അടിക്റ്റിൽ നിന്നും മോചിപ്പിക്കണമേ ആമേൻ 🙏🙏🙏

  • @bbtalks321
    @bbtalks321 6 днів тому +1

    Ente Amme mathave enneyum ente kudumbatheyum Ammayude prathyasheekaranathinte sthira sakshi aakki uyarthi tharename Amme 🙏🏻🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 6 днів тому +4

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ് ലൂക്ക 1:49🙏🙏🙏🙏🙏🙏

  • @christyjose2694
    @christyjose2694 6 днів тому +1

    Kreupasanam mathave nte dutyne ammaku smrpkunu amme sahayikne ntee ptne smrpkunu🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 6 днів тому +2

    എന്റെ അമ്മേ 22 വയസുള്ള മകന്റെ സംശയം മാറ്റി നല്ല ഉറക്കം നകനെ അമ്മേ

  • @princybinu3775
    @princybinu3775 6 днів тому +12

    അമ്മേ മാതാവേ കരുണ തോന്നണമേ 🙏🏿🙏🏿🙏🏿എന്റെ വീട്ടിലും വരേണമേ 🙏🏿🙏🏿കുറവുകൾ കണ്ടറിഞ്ഞു ഞങ്ങളെ സഹായിക്കേണമേ 🙏🏿🙏🏿ജോലി സ്ഥലം, വീട് 🙏🏿🙏🏿🙏🏿

  • @viniraphel6903
    @viniraphel6903 6 днів тому +7

    അമ്മേ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷി ആകണമേ 😭🙏

  • @Ammuzzz1496
    @Ammuzzz1496 6 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ..ഈ വർഷം തന്നെ തരണമേ മാതാവേ..

  • @binur3749
    @binur3749 5 днів тому

    അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്നെയും കുഞ്ഞുകുഞ്ഞിനേയും പെർമെനെന്റ് ആയി ഒന്നിക്കുവാൻ സഹായിക്യേണമേ... 🙏🙏🙏.. അമ്മയുടെ സഹായം കൊണ്ടാണ് ഞങ്ങൾ രണ്ടും പേരും കണ്ടുമുട്ടിയത്... അമ്മേ കൃപാസനം മാതാവേ സഹായിക്കണേ 🙏🙏🙏🙏🙏

  • @sushamasunil-xt3fg
    @sushamasunil-xt3fg 5 днів тому

    അമ്മേ മാതാവേ എനിക്ക് കിട്ടാൻ ഉള്ള പൈസ്സ കിട്ടണമേ 🙏🙏🌹🌹👍👍❤️♥️ആമേൻ

  • @dishadinesh9306
    @dishadinesh9306 6 днів тому +7

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽപ്പന നടക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 6 днів тому +4

    ഈശോയെ അമ്മേ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻

  • @sreelekshmis3068
    @sreelekshmis3068 6 днів тому +5

    അമ്മേ മാതാവേ 🙏🙏🙏

  • @linshababy3714
    @linshababy3714 6 днів тому +4

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏

  • @udayonudayon9654
    @udayonudayon9654 6 днів тому +28

    അമ്മേ മാതാവേ ഏഴുവർഷമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു ഞങ്ങളോടു കരുണയുണ്ടായി ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമെ🙏🙏

    • @shantyjacob5421
      @shantyjacob5421 6 днів тому

      നിരന്തരം.....അപേക്ഷിക്കൂ 🙏🙏. അമ്മ തരും. 🙏🙏അമ്മേ ആശ്രയമേ.... 🙏🙏

    • @timerss4927
      @timerss4927 6 днів тому

      മാതാവേ plz pray for them

    • @lintoncl8989
      @lintoncl8989 6 днів тому +1

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

    • @mysoul6250
      @mysoul6250 6 днів тому +1

      Parishudha Amma anugrahikkum . Prarthichal mathi ....Aave Mariya ammakku sthuthi 🙏🙏

    • @jayajohn6150
      @jayajohn6150 5 днів тому

      Ammae mathavae please help my brother to reach home safely

  • @sunitham386
    @sunitham386 6 днів тому +1

    Ammae mathavae makkalitha ellaverkkum makkala koduthu Anugrahikkanamae 🙏❤️🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 днів тому

    അമ്മേ മാതാവേ ഈ മകൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചത്തിനും മറ്റു അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതിയും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ സാക്ഷി ആയി ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 6 днів тому +1

    Ente mathave njngalku arogyam Ulla kujugale tharane 🙏 🙏

  • @suryamg2407
    @suryamg2407 6 днів тому +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @christyjose2694
    @christyjose2694 6 днів тому +1

    Yeshuve nanni sthuthi aaradhana mahathvm❤❤❤

  • @Sajan-hh5xb
    @Sajan-hh5xb 6 днів тому +8

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷി യാക്കി മാറ്റെണ മെ ആമേൻ🙏🙏🙏

  • @ranithomas4213
    @ranithomas4213 6 днів тому +1

    Kreupasanam sanjari mathave enne anmayude prathyasheekaranathinte saakshi aaki maataname

  • @alen4176
    @alen4176 6 днів тому +5

    അമ്മേമാതാവേ🙏🙏 എന്നെയുംഅമ്മയുടെ പ്രതീഷീരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ 🙏🙏🙏

  • @raji6395
    @raji6395 4 дні тому

    Kreupasanam amme nangalku vendi apekshikaname

  • @JijimonjosephJijimonjoseph
    @JijimonjosephJijimonjoseph 6 днів тому +1

    Amma mathavee❤❤

  • @bbtalks321
    @bbtalks321 6 днів тому +1

    Amen 🙏🏻

  • @Nova_Michael
    @Nova_Michael 6 днів тому +1

    മാതാവേ എന്നെ B2 ജർമൻ Speaking പാസ്സാക്കിതരണേ 🙏🏻🥹 എന്റെ കൈയിൽ ഇനി പൈസ ഇല്ല അമ്മേ എന്നെ ഒന്ന് സഹായിക്കണേ. എന്നെ സാക്ഷിയാകണേ 🥹

  • @bbtalks321
    @bbtalks321 6 днів тому +1

    Ente Amma mathavinte anugrahathal ane enik English teacher aayit job kittith orupad nanni Amme 🙏🏻❤️🥰

  • @LittyThomas-pk4yl
    @LittyThomas-pk4yl 6 днів тому +1

    Ente mathave enik oru joli kittane 🙏 🙏

  • @rejithaarunrejitha535
    @rejithaarunrejitha535 6 днів тому

    എനിക്കും ഒരു മോനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aryamathew1573
    @aryamathew1573 5 днів тому

    Amme mathave njagalkum oru kunjine thannu anugrahickane 🙏🙏 Makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏

  • @SunithaObin
    @SunithaObin 6 днів тому

    Amma mathave enik oru kunjinethan anugarahikane amme ennepole kunjugal ilathavareyum amma anugrahikaname amme🙏

  • @user-bs5wh7rq5s
    @user-bs5wh7rq5s 3 дні тому

    Amme mathave oru arogyamulla kunjine thannu anugrahikaname

  • @ParasparaSneham
    @ParasparaSneham 6 днів тому

    Yeshuve Nandhi Yeshuve stuthi Yeshuve Mahatvam ❤❤hallelujah ❤❤Ave Maria ❤❤

  • @JijiSamuel-uy6hx
    @JijiSamuel-uy6hx 6 днів тому +1

    Amme 🙏🙏🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 6 днів тому +1

    Ente mathave ente Chetten ielts pass akkanne 🙏 🙏

  • @leelaarjunan6426
    @leelaarjunan6426 6 днів тому

    എൻെറ കൃപാസനം അമമ മാതാവ് അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിന്റെ റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ

  • @febamathew5831
    @febamathew5831 5 днів тому

    Krupasanam Amme Nissykkum Vavakkum Patsikkum Deepakochammakkum Amrishinum Shawnikkum arogyamulla makale nalki anugrahikkane

  • @febamathew5831
    @febamathew5831 5 днів тому

    Krupasanam Amme Cinuchechikkum Achanum poorna soukyam kodukkane

  • @jainjosephl690
    @jainjosephl690 6 днів тому +2

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @aneeshps8917
    @aneeshps8917 5 днів тому

    Amma mathave kripa nalki anugrahikkaname 🙏

  • @bbtalks321
    @bbtalks321 6 днів тому +1

    Ente Amma mathavinte anugrahathal ane pg 4th semester supply illathe pass aayath orupad nanni Amme 🙏🏻❤️🥰

  • @aleenadurom3951
    @aleenadurom3951 5 днів тому

    Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae

  • @febamathew5831
    @febamathew5831 5 днів тому

    Krupasanam Amme shemakkum Benildakkum enikkum Melissakkum avarkku arogyamulla kunjugale nalki anugrahikkane

  • @Itz_me_geethu
    @Itz_me_geethu 6 днів тому +4

    അമ്മ മാതാവേ ഓണത്തിന് ഞങ്ങളുടെ കോളേജിൽ നിന്നും മാത്രം ലീവ് തരാൻ വിസമ്മതിക്കുന്നു അമ്മേ.. വീട്ടുകാർക്ക് ഒപ്പം ഓണം ഒരുങ്ങുവാൻ ഒരുപാട് കൊതിയും ആഗ്രഹവും ഉണ്ട് അമ്മേ.. നാളെ തന്നെ ലീവ് തരുവാന്നായുള്ള മനസ്സ് മാനേജ്മെന്റെകാർക്ക് ഉണ്ടാവാണേ... അമ്മേ ഞാൻ അമ്മയോട് യാചിക്കുന്നു. 😖

  • @josephpanakal9920
    @josephpanakal9920 6 днів тому

    ❤❤❤ സങ്കീർത്തനങ്ങൾ 127:3 ദൈവത്തിൻറെ ദാനമാണ് മക്കൾ ഉദരഫലം ഒരു സമ്മാനവും❤❤❤

  • @shinisaju2512
    @shinisaju2512 5 днів тому

    Mathave enikum oru kunjine nalgi anugrahikane 🙏

  • @sujababu1709
    @sujababu1709 6 днів тому

    Mother Mary please pray for us Amen 🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 6 днів тому +1

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @bindhuanto140
    @bindhuanto140 6 днів тому +1

    🙏🙏🙏🙏

  • @maryjilna1077
    @maryjilna1077 6 днів тому +1

    Amme mathave ente thondayile infection poornamayum mattaname .Enikku poornna soukyam tharaname amme.

  • @MariaJose-je7tx
    @MariaJose-je7tx 6 днів тому +5

    Not my merit but grace of god❤

  • @harithachippy7658
    @harithachippy7658 6 днів тому

    Amme mathave anugrahikkaname 🙏...ente manasile dush chindha martti amma enne ammayude prathyaksheekarana Sakshi aayi mattanane

  • @sarthoagustin1214
    @sarthoagustin1214 5 днів тому

    💙 Amma 💚 mathave 💙 sahayikanama 🏡 shopel 💙 5lake kodukkuvanud 💚 September 💙 nadathe 🏡 tharanama 💙 essoyode 💚 parayane 💙 amen 🏡 prathezhikarana 💙 sashyam 💚 parayan 💙 sahayikanama 🏡 amen 💙💚💙🏡

  • @jainjosephl690
    @jainjosephl690 6 днів тому +1

    Ente amme ente asrayame ennodu karuna thonnane amen 🙏

  • @LittyThomas-pk4yl
    @LittyThomas-pk4yl 6 днів тому +1

    Ente mathave ente husband ne kathu kollane 🙏 🙏

  • @daibymathai6826
    @daibymathai6826 4 дні тому

    അമ്മേ,സജിതകും ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹികനെ

  • @arunimauthaman1521
    @arunimauthaman1521 4 дні тому

    Amme valare aagrahich daivangal aayitt thanna kunjanu.. Development delay nallonam und. Ithinodakam orupad test cheythu.. Test ellam negative aanu.. 🙏kunjine njngalk poorna arogyavanakki tharane🙏ammayude prathykshikaranathinte sakshi aakki njngalude kunjine mattane amme🙏

  • @villagelife7221
    @villagelife7221 4 дні тому

    Amma mathave ente pappede nenjuvedhana mattitharane

  • @AswathyP-m9f
    @AswathyP-m9f 6 днів тому +1

    അമ്മേ എന്റെ സഘടകം അറിയുന്നില്ല 😢😢സ്‌നേഹിച്ചവർക്കു എല്ലാം ഞാൻ ഇന്ന് ബാധിത ആയിലോ അമ്മേ 😢😢

    • @SunithaObin
      @SunithaObin 6 днів тому +1

      Ammak nigal epalum priyapetavalan

  • @LittyThomas-pk4yl
    @LittyThomas-pk4yl 6 днів тому +1

    Ente mathave ente pcod matti periods correct aki tharane 🙏 🙏

  • @aleenadurom3951
    @aleenadurom3951 5 днів тому

    Amme ente niyoganglde mel karuna undaganame

  • @rose_chacko_m
    @rose_chacko_m 6 днів тому

    Amme kripasanam prasadavara mathave ante kalynam kazinjitu 5 varsham ayi amme, anikum aarogyamulla iratta kunjungale nalki Anne anugrahikanme.

  • @daisythomas7329
    @daisythomas7329 6 днів тому

    Ammemathave njangalude thettukalk mapchotikunnu amme kshamikaname kudumbathinteym thiruraktham kond potiyaname husband ine thodaname saukyam nalkaname sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane

  • @stephenbinu1528
    @stephenbinu1528 5 днів тому +1

    Amen🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @NeethumolHariraj
    @NeethumolHariraj 5 днів тому

    Amme October 26th nu ezhuthunna exam njn ammayude deyum easho appayudeyum parisudhathmavonyeam karangalikkek njan tharunnu. Eni ammayude ishtam.

  • @minnalgaming555por8
    @minnalgaming555por8 6 днів тому +1

    Mathave njaann schreiben kore vetti ath onnum mark korayaathe nokkaanne🙏

  • @febamathew5831
    @febamathew5831 5 днів тому

    Krupasanam Amme ee kunjine ayussum arogyavum parishudhathma jganavum ulla makanayi vaikalyangalo rogangalo ellathe delivery complications onnum ellathe masam thikanju safe ayi kunjinum enikkum kuzhappam ellathe masam thikanju tharane. Krupasanam Amme Ella scanigum sugarum pressurum normal akkitharane. Krupasanam Amme 9/13/2024, Krupasanam Amme 12/24/2024.

  • @minnalgaming555por8
    @minnalgaming555por8 6 днів тому +1

    Mathave enikk Schreiben hören pass avaan pattanne 🙏

  • @HARITHAJOHN
    @HARITHAJOHN 5 днів тому

    Amma mathavea kunjintea anakkam enik ariyan pattanamea 🙏🏻🙏🏻🙏🏻next month 7th month scaning anu Oru kuzhappavum ellathea katholanea ammea kunjinea🙏🏻🙏🏻

  • @JENSINGH_VLOG
    @JENSINGH_VLOG 4 дні тому

    அம்மா மாதாவே எனக்கு ஒரு 10000ருபாய்க்கு வேலை தர வேண்டுகிறேன் அம்மா 😢😢😢😢😢😢

  • @arlenejames370
    @arlenejames370 5 днів тому

    Amme enik oru pregnancy nalki anugrahikaname 😢😢😢

  • @febamathew5831
    @febamathew5831 5 днів тому

    Krupasanam Amme Jolie yıl kuzhappam onnum undavalle. Krupasanam Amme Christinakku ulla misunderstanding mattitharane

  • @bbtalks321
    @bbtalks321 6 днів тому +1

    Ente Amma mathavinte anugrahathal ane enik English teacher aayit job kittith orupad nanni Amme 🙏🏻❤️🥰