Google Pay Personal Loans ✅| Malayalam | Clince Raj |

Поділитися
Вставка
  • Опубліковано 26 жов 2022
  • Dmi finance pvt limited is an Nbfc which provides laons upto 2 lakh which can be avail through google pay.
    Google pay download link
    g.co/payinvite/659Q5
    📌4ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന Kreditbee App download ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക JESJWA5BI ഈ coupon code ഉപയോഗിച്ചാൽ processing fees യിൽ ഇളവ് ലഭിക്കും
    kb.onelink.me/02Je/kbrefer
    #googlepaypersonalloandetailsmalayalam
    #googlepayinstantpersonalloans
    #googlepaypreapprovedpersonalloans
    #googlepayloanmalayalam
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE

КОМЕНТАРІ • 753

  • @rosemoljoseph1130
    @rosemoljoseph1130 Рік тому +12

    Google pay loan അപേക്ഷിച്ചിട്ട് auto debit വേണ്ടി 118 രൂപ എന്റെ account ൽ നിന്ന് debit ആകുകയും cash എനിക്ക് കിട്ടിയിട്ടില്ല

  • @hazeenashemeer8045
    @hazeenashemeer8045 9 місяців тому +2

    Pls rply ente huss epo dubayil anu. Aalk epo gpayil loan option vannittund. Appo avide ninnu loan edukkan pattumo pls rply. Ente phonil orikkal open cheyt reject ayi pinne aaa option vannittilla. Pls rply

  • @rosemoljoseph1130
    @rosemoljoseph1130 Рік тому +29

    Google Pay ആയതു കൊണ്ട് 100% വിശ്വസിച്ചാണ് ഞാൻ apply ചെയ്തത് ഇന്നാണ് ഇക്കാര്യം ഉണ്ടായത്

  • @nashidnashi722
    @nashidnashi722 8 місяців тому +3

    Emi engane thirichadakkum.auto debit aano or nammal cheyyeno(through gpay).pls reply

  • @sumanespanyol7542
    @sumanespanyol7542 5 місяців тому +1

    Loan eduthitullathu premature ayi close cheyyan kazhiyumo.pattumenkil engine anu onnu paranju tharumo

  • @kasimsha3286
    @kasimsha3286 Рік тому +7

    Enthenkilum preshnam sambavichal evide parathipedan pattuka

  • @shameerbismi4543
    @shameerbismi4543 11 місяців тому +1

    Select bank account vannu athu otp vannu but verify akunilla bankil pan add cheythitilla athu kondano

  • @sanurehman
    @sanurehman Рік тому +3

    Dmi google pay old ലോൺ ക്ലോസ് ചെയ്ത് പുതിയത് കിട്ടാൻ എത്ര ഡേയ്‌സ് എടുക്കും

  • @karishmababu_
    @karishmababu_ Рік тому +10

    Google pay money loan option illla

  • @rahullalu3752
    @rahullalu3752 Рік тому +2

    E agreement onnum orkkunnilla mpokket Anu app Adar pancard ok add akki video kyc parajappol njan logout cheythu athanu

  • @saranyajayarajan17
    @saranyajayarajan17 Рік тому +5

    Njan noki anik 8 lakhs vera eligibility kanichu.. But chettan kanicha last aya tymil interface il reshare ur bank statement nn paranju vannuu

  • @jeffygeorge-lq4bh
    @jeffygeorge-lq4bh 11 місяців тому

    Ethelum gpay loan active ayi kidapundon engha check chyune.... Njn ariyathe pan no oke adich koduthu.. Just ethra kitum enn nokan

  • @afnanafnu299
    @afnanafnu299 Рік тому +4

    Njn already oru loan eduthit undaayrunnu ath thirich adakkikayum cheythu but ippozhum athinte details aahmu kaanikkunnath

  • @AsnaSara
    @AsnaSara 10 місяців тому

    Enik athil emi date 5th oc aayrunnu so aa amount inle avar auto debitydhu but ennittum athil late paid ennan kaanikunndh

  • @peincyabey5458
    @peincyabey5458 Рік тому +7

    Njan apply cheythu...but OTP enter cheythapol bank account accept option click cheyan paranju.apol try again ennane kanikunnathe..kure vattom try cheythu... something went wrong tryout ennane kanikunnathe.why?

  • @abdulriyas5091
    @abdulriyas5091 Рік тому +9

    DMI code chothikunnund ath enthuva

  • @sanoootv6979
    @sanoootv6979 Рік тому +4

    I can't add my bank account??

  • @syedkollengode
    @syedkollengode 10 місяців тому +4

    Sir, enikku 1 ലക്ഷം രൂപ approve ആയി, 18 മാസത്തെ അടവ് എടുക്കാൻ ആയി ശ്രമിച്ചു kyc complete ചെയ്തു, പിനീട് ബാങ്ക് details card ഉപയോഗിച്ചാണ് mandate ചെയ്തത്, account detailsum, card detailsum submit ചെയ്ത ശേഷം e- mandate expired എന്നാണ് കാണിക്കുന്നത്, 3,4 തവണ try ചെയ്തു, netbanking ഓപ്ഷൻ ചെയ്തു നോക്കി അപ്പഴും അങ്ങനെ തന്നെ കാണിക്കുന്നെ😢, any solution

    • @tonythomas2291
      @tonythomas2291 9 місяців тому +2

      Same avastha😢 what to do??

    • @syedkollengode
      @syedkollengode 9 місяців тому

      @@tonythomas2291 kitty, that was processing stage, after 48 hours approved aayi

    • @mansoor9139
      @mansoor9139 8 місяців тому +1

      Nan. 2.5 lak. Eduthirnu. Intrest kodudal

    • @syedkollengode
      @syedkollengode 8 місяців тому

      @@mansoor9139 ethra

  • @RevathyShain
    @RevathyShain 10 місяців тому

    Account il ninnu debit ayitilla cash avaru pidichitilla 5 ennanu date UPI vazhi adaykamo cash

  • @sudeeshsudeesh3041
    @sudeeshsudeesh3041 2 місяці тому +1

    Sbi bank account ullavarkk loan kittumo...? 10000.900000 kanikunnu und ariyunavar onnu paranju tharamo

  • @rosemoljoseph1130
    @rosemoljoseph1130 Рік тому +5

    118 രൂപ എന്റെ Account ൽ നിന്ന് D MI എടുക്കുകയും ചെയ്തു Loan approval വന്നിട്ടില്ല
    ഇനി എന്തെങ്കിലും പ്രശ്നം ആകുമോ ഇനി എന്ത് ചെയ്യും

    • @vysakhr5888
      @vysakhr5888 10 місяців тому

      118 rs enthina.. Athano emi amount?
      Enik 80k anu eduthath 77198/- processing fee kazhinju kitti

    • @nashidnashi722
      @nashidnashi722 8 місяців тому

      ​@@vysakhr5888bro ithil emi month 18 kaanikunnu.but payment starting 2023 and end 2038.athenthaa emi 15 years o

  • @abduljameel
    @abduljameel Рік тому +1

    Bank account statementil south indian bank illa

  • @anoopnj7331
    @anoopnj7331 Рік тому +1

    Bro apply timil mistake vannadinu sesham back poyi veendum apply cheyyan pattuo

  • @akhildevasi-nu5jn
    @akhildevasi-nu5jn 3 місяці тому

    പകുതി data aad ചെയ്തു kyc ബാക്കി ഇപ്പോൾ ഇത് cancel എങ്ങനെ ചെയ്യും

  • @rajeshk.b7759
    @rajeshk.b7759 Рік тому +4

    തിരിച്ചടവ് google pay വഴിയാണോ. അതോ അക്കൗണ്ടിൽ നിന്നും automatic ayi cut ആകുമോ

  • @devaas
    @devaas 9 місяців тому +1

    Bro gp ൽ ലോൺ കാണിക്കുന്നു അതിൽ click ചെയ്യുമ്പോൾ 8 lack ലോൺ കാണിക്കുന്നു. Bro പറഞ്ഞ fst page കാണിക്കുന്നില്ല

  • @noufalkb4414
    @noufalkb4414 11 місяців тому +7

    ലോൺ ഓപ്ഷൻ ഇല്ല cibil score check എന്നാണ് ആഭാഗത്തു കാണിക്കുന്നത്

  • @Cinemavilla-dm5jl
    @Cinemavilla-dm5jl Рік тому +4

    ലോൺ ആപ്ലിക്കേഷൻ ചെയ്തു ലോണും കിട്ടി. പക്ഷേ നാലുദിവസമായി ഇതുവരെ ക്യാഷ് അക്കൗണ്ടിൽ എത്തിയിട്ടില്ല

    • @ClincerajInfos
      @ClincerajInfos  Рік тому +2

      Contact customer support

    • @riyasrahman
      @riyasrahman Рік тому

      Cash കിട്ടിയാരുന്നോ bro.

  • @cubeadsfilms6031
    @cubeadsfilms6031 Рік тому +1

    എനിക്ക് ഈ ഓഫർ വന്നിരുന്നു
    ഞാൻ ഒരു 50000/ apply ചെയ്തിരുന്നു.. ഏകദേശം 30 മിനുട്ടിനുള്ളിൽ എനിക്ക് പൈസ ക്രെഡിറ്റ് ആയി 😀

  • @najilahabeeb350
    @najilahabeeb350 Рік тому +4

    Canara banck kittumo

  • @abhijithau1132
    @abhijithau1132 10 місяців тому +2

    Repayment kanikunnund but cash kereetilla

  • @muralikrishnankrishnan7664
    @muralikrishnankrishnan7664 11 місяців тому +7

    എനിക്ക് end date 2038 കാണിക്കുന്നു bro അത് വരെ cash cut ആകുമോ pls reply ഞാൻ 30 months ആണ് കൊടുത്തത്

    • @ananthupa4040
      @ananthupa4040 11 місяців тому

      enikku 2099 varey anu kanikunne

    • @Malikachu
      @Malikachu 9 місяців тому

      Edukukila agane, nammal ethra months anu eduthath athryum edukuyullu, agane year kanikunath nammude eligibility anu

    • @shafipk1780
      @shafipk1780 8 місяців тому

      Enikum 2038 vare kaanikkunnu ath kondu njan loan eduthittilla

  • @user-nm3qp6vg4o
    @user-nm3qp6vg4o Рік тому

    പേയ്‌മെന്റ് ഫൈൽഡ് എന്ന msg ആണ് വരുന്നത് അത് എന്താണ് എന്നറിയുമോ....

  • @varooppulikkal3751
    @varooppulikkal3751 Рік тому +3

    Maneg u r money options illa

  • @AllrounderYT24x7
    @AllrounderYT24x7 Рік тому

    This procesing till some daya.. how can i cancel 😢

  • @malusinu298
    @malusinu298 Рік тому +3

    Grammin bank dtls kanikkunnilla

  • @sreemallasseril7825
    @sreemallasseril7825 10 місяців тому +2

    Chetta ningalude avatharana reethi valare nannayittund i appreciate you

  • @abints8036
    @abints8036 Рік тому +2

    Dmi finance ninnum 10000 kitty monthy 900 1 yr kondu adakanm total amount close cheyyan ariyunnavar comment cheyyammo

    • @Shinto.12
      @Shinto.12 Рік тому

      Bro, etra divasam kond loan amount credit aayi?

  • @SethuLakshman
    @SethuLakshman Місяць тому +1

    Dmi loan എടുത്തില്ല സിബിൽ ചെക്ക് ചെയ്തപ്പോ അടുത്തതായി കാണിക്കുന്നു

  • @NarayanaNarayana-tq7jq
    @NarayanaNarayana-tq7jq 3 місяці тому

    എന്റെ ഫോണിൽ ലോൺ ഓഫർ ഇല്ല ഓഫർ റിവാർഡ്‌സ് എന്നെ ഉള്ളു എന്തു ചെയ്യാൻ പറ്റും

  • @9008hmrd
    @9008hmrd 7 місяців тому +1

    ഈ കിട്ടുന്ന ക്യാഷ് ഉപയോഗിച്ച് നമുക്ക് ഏതു രീതിയിലുള്ള ട്രാൻസക്ഷൻസ് & withdrawel ചെയ്യാൻ പറ്റുമോ? എന്തെങ്കിലും restrictions ഉണ്ടോ? Please reply

  • @Sony-by1yp
    @Sony-by1yp Рік тому +141

    Google pay വഴി അപേക്ഷിച്ചിട്ട് DMI finance ൽ നിന്ന് എനിക്ക് loan കിട്ടി. അപേക്ഷിച്ചിട്ട് അര മണിക്കൂറിനുള്ളിൽ ലോൺ amount എന്റെ bank account ൽ credit ആയി .

    • @ClincerajInfos
      @ClincerajInfos  Рік тому +6

      👍👍

    • @shihabps5201
      @shihabps5201 Рік тому +3

      Loan close ayeo

    • @abhinavchandran2517
      @abhinavchandran2517 Рік тому +3

      ലോൺ നമ്പർ എങ്ങനെയാ അറിയാൻ പറ്റുക?

    • @rahulallothil968
      @rahulallothil968 Рік тому +12

      Bro അതിൽ selfi എടുക്കാൻ പറ്റുന്നില്ല

    • @misferpa6741
      @misferpa6741 Рік тому

      Location india mathram allowed ano

  • @koickalk291
    @koickalk291 Рік тому +5

    How to repay the full amount of this one

  • @balasaravanan7245
    @balasaravanan7245 Рік тому +1

    Thirichu emi enganeya adakendadhu enu parayo

  • @kannansujith9645
    @kannansujith9645 10 місяців тому

    Njan cheythu but enik not eligible kanichu ente wife nokiyapol kitti

  • @cristdasjose8943
    @cristdasjose8943 Місяць тому

    Ulla loan Foreclosure chyyunnath engana ennu ariyamo?

  • @user-nm3qp6vg4o
    @user-nm3qp6vg4o Рік тому +1

    ബ്രോ കേരളത്തിൽ ഇവർക്ക് കസ്റ്റമർ കെയർ ഓഫീസ് ഇണ്ടോ... ഇവൻ മാരോട് മലയാളത്തിൽ സംസാരിക്കാൻ പറ്റോ

  • @user-ik2jh6fs2s
    @user-ik2jh6fs2s 3 місяці тому +1

    Hi suhruthe curant home adrees adikkumbol last option city kanikkunnilla enthanu ennu paranju tharamo

  • @shajimv3764
    @shajimv3764 4 місяці тому +2

    Hai sir Ethil current address pincod chodhichu ath koduthu ,no Open, athane sir oppanakathad

  • @devaas
    @devaas 9 місяців тому +4

    8 lack എടുത്താൽ yethra തിരിച്ചു അടക്കേണ്ടി വരും. ഓരോ മാസവും എത്ര വച്ച് അടക്കേണ്ടി വരും

  • @jishnuraj9360
    @jishnuraj9360 Рік тому +1

    Chetta no webcam found kaanikume

  • @user-cj1ct4bn8o
    @user-cj1ct4bn8o 9 місяців тому

    എങ്ങനെ പേർസണൽ details ഡിലീറ്റ് ചെയ്യാൻ കഴിയും

  • @rahullalu3752
    @rahullalu3752 Рік тому +5

    Chetta Google pay loan edukkan njan details okk koduthu but enikku vere loan kitty athu kondu ente details avarude kayyil unde enikku loan Venda avarude msg vannu kondirikkunnu ate nirthan entha cheyya

  • @renjithps4449
    @renjithps4449 11 місяців тому

    Bro എനിക്ക് നിങ്ങളുടെ നമ്പർ ഒന്ന് തരുമോ എനിക്ക് 1.25 lak ok ആയി but bank അക്കൗണ്ട് ലിങ്ക് ചെയ്തു atm കാർഡ് ഫിൽ ചെയ്യാൻ പറ്റുന്നില്ല ബാക്കി എല്ലാം ok ആയി എന്താ ചെയുക

  • @user-rg8rx2tl1c
    @user-rg8rx2tl1c Рік тому +2

    Bajaj ഫിനാൻസ് നൽകുന്നപോലെ നമുക്ക് ഒരു പ്രൊഡക്ട് നൽകി കസ്റ്റമറിന്റെ acoudil നിന്നും ക്യാഷ് atomic ആയി മാസത്തിൽ emi വരാൻ മാർഗം ഉണ്ടോ?

  • @sarathkumar9570
    @sarathkumar9570 10 місяців тому

    Foreclosure engane cheyyam ?

  • @jinishvs4802
    @jinishvs4802 8 місяців тому +2

    Dmil കേറി ലോൺ അടച്ചു പിനേം 5 തീയതി പൈസ്സ പിടിച്ചു കസ്റ്റമർ കെയർ കിട്ടുന്നില്ല

  • @monuviswanathan6864
    @monuviswanathan6864 Рік тому

    HDFC credila patie oru video cheyyumo

  • @4_6shxd
    @4_6shxd 9 місяців тому

    Bro ഞാൻ ഇതിന്ന് 25k eduthu innu ayirunn first adavu account il ninnum cash pidichu pakshe paid delayed enna kanikkunne

    • @mansoor9139
      @mansoor9139 8 місяців тому

      Ella masavum date 5 kayinal Refresh chidal madi

  • @user-bb3cf4sk5k
    @user-bb3cf4sk5k 6 місяців тому

    Money view app one time ayittu loan close cheyaan patto

  • @iiigaga
    @iiigaga Рік тому

    E mandate failed anu ipo situm reach avunnilla

  • @renjuram8413
    @renjuram8413 Рік тому +1

    പ്രോസസ്സിംഗ് കാണിക്കുന്നു. Two days ആയി അപ്ലൈ ചെയ്തിട്ട്. ഇതുവരെ അകൗണ്ടിൽ പണം വന്നിട്ടില്ല

  • @vimalaarchbal4127
    @vimalaarchbal4127 11 місяців тому +1

    Loan edthappol start date innathayum end date 2038 kanikkunnuu... Njn 6 months anu kodthe.. End date kondu avaru entha uddeshikkunnathu..

  • @satheeshkumar3829
    @satheeshkumar3829 9 місяців тому +1

    ഞാനിതെല്ലാം കൊടുത്തു പക്ഷെ kyc കൊടുക്കുമ്പോൾ selfie photo എടുക്കാൻ പറ്റുന്നില്ല

  • @jayesh294
    @jayesh294 Рік тому +1

    Google Payil Credit Card add chaithal QR Code Scan chaithu payment cheyan pattumo

    • @ClincerajInfos
      @ClincerajInfos  Рік тому +1

      ഗൂഗിൾ പേയിൽ ക്രെഡിറ്റ് കാർഡ് add ചെയ്യാൻ പറ്റുമോ??

    • @jayesh294
      @jayesh294 Рік тому +1

      @@ClincerajInfos
      Add ചെയ്യാം, ഞാൻ ചോദിച്ചത് QR കോഡ് സ്കാൻ ചെയ്തു പേയ്‌മെന്റ് ചെയ്യാൻ പറ്റുമോയെന്നാണ്

    • @ClincerajInfos
      @ClincerajInfos  Рік тому +1

      അങ്ങനത്തെ പുതിയൊരു feature introduce ചെയ്തു എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. But എനിക്ക് ചെയ്യാൻ സാധിച്ചിട്ടില്ല

    • @jayesh294
      @jayesh294 Рік тому +1

      @@ClincerajInfos
      എനിക്കും

    • @AkshayKumar-vv4cx
      @AkshayKumar-vv4cx Рік тому

      Illa pattilla...

  • @arjunyt6054
    @arjunyt6054 Рік тому +1

    Age limit und

  • @shajik909
    @shajik909 Рік тому +9

    Ethil South Indian bank kanikunilalllo

  • @ajeshadoor6378
    @ajeshadoor6378 4 місяці тому

    Ith foreclosre cheyyn aay ntha cheyynd?

  • @subaibathp
    @subaibathp 10 місяців тому

    ബാങ്കിന്റെ പേര് അടിക്കുമ്പോൾ ബാങ്കിന്റെ പേര് വരുന്നില്ല അത് എന്താണ്

  • @thajummp
    @thajummp Рік тому +4

    Ente bank sib anu
    Ithil kanu nilla lo

  • @sajithpopz8037
    @sajithpopz8037 Рік тому +1

    Chetta otp koduthittu wrong kaanikunnu

  • @jafarp9067
    @jafarp9067 Рік тому +1

    ബ്രോ പേ ടി എമ്മിൽ നിന്ന് ഞാൻ ലോണെടുത്തു അത് തിരിച്ചടക്കൽ എങ്ങനെയാണെന്ന് ഒരു

    • @nachunzr8124
      @nachunzr8124 5 місяців тому

      Pytm l engane edukkunnath bro?

  • @anurajsivarajan2420
    @anurajsivarajan2420 Рік тому +5

    ente google pay il ee option vannittilla.. app updated aanu, vere eathenkilum vazhiyundo?

  • @Sabari998
    @Sabari998 3 місяці тому +1

    Bro ethu auto debit allathe nammal self pay cheyyumbol due datine athra daysinu munne adakanam

    • @ClincerajInfos
      @ClincerajInfos  3 місяці тому +1

      Autodebt നിങ്ങൾ പെർമിഷൻ കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ manually ചെയ്യാൻ നോക്കരുത്

    • @Sabari998
      @Sabari998 3 місяці тому

      Atha problem onnu parayo bro

    • @Sabari998
      @Sabari998 3 місяці тому

      Auto debit avunna accountine cheriya issue athaa njan direct dmi app use cheyythanu adakan nokkunnath

  • @muhammedkabeer821
    @muhammedkabeer821 Рік тому +9

    DMI ഫിനാൻസ് വഴി ലോൺ കിട്ടിയിരുന്നു...
    അടുത്ത മാസത്തോട് ക്ലോസ് ആവും...
    പുതിയ ലോൺ പെട്ടന്ന് അപ്രൂവൽ ആവുമോ..?

  • @surabhitr5948
    @surabhitr5948 Рік тому +4

    Gpay loan viswasich edukkamo presnam onnum illalo

  • @arun_rbz
    @arun_rbz Рік тому +1

    Web cam selfie chodhikunund mobile phone l aan apply cheyyunne how to fix?

    • @sanzz1733
      @sanzz1733 11 місяців тому

      Same prblm😂

    • @arun_rbz
      @arun_rbz 11 місяців тому

      @@sanzz1733 kitty bro Chrome l site settings l kery permission allow cheythaal mathi

    • @gopu1289
      @gopu1289 11 місяців тому

      ​@@arun_rbzbro detail ayit onn paranj tharumo

  • @noufalzaaky9661
    @noufalzaaky9661 Рік тому

    Mani view loan എന്നു കാണിന്നുന്നത് എന്താ

  • @sreelakshmil7720
    @sreelakshmil7720 Рік тому +1

    എന്റെ അക്കൗണ്ടിൽ മറ്റൊരാളുടെ പാൻ കാർഡ് വച്ചിട്ട് അപേക്ഷിക്കാൻ പറ്റുമോ? please reply 🥺

  • @ajayvs5783
    @ajayvs5783 10 місяців тому

    Sir njan kazhija day gpay loan nu apply chythu ellam okey ayi last step you are not eligible for DMI criteria ennu kanichu veendum pazhaya loan processing step lek poi. 2 days kazhiju sms vannu congratulation your loan has bern approved ennu. Gpay il your loan il your kyc completed veendum bank detail kodukkuna page lek pokunu

    • @ajayvs5783
      @ajayvs5783 10 місяців тому

      Edhelum issue ondo? Enik loan vendayirunu

    • @ajayvs5783
      @ajayvs5783 10 місяців тому

      DMI E-mandate Registration Process

    • @ajayvs5783
      @ajayvs5783 10 місяців тому

      Engane oru page lek pokune

  • @Aparnakpushparajkp
    @Aparnakpushparajkp Рік тому +3

    21st July apply cheydhu. Sanctioned letter mail il vannu. Sat second saturday ayrnu pinne sunday , may be athukond anon ariyilla idhvare credit ayitilla.

    • @shahabs5048
      @shahabs5048 Рік тому

      Same day aanu bro njanum apply cheythathu enikkum sanction letter vannu but amount credit ayilla

    • @shahabs5048
      @shahabs5048 Рік тому

      Cash credit akumpol just msg idane

    • @jnjd2871
      @jnjd2871 Рік тому

      ഇപ്പൊ എല്ലാവർക്കും കിട്ടിയില്ലേ

    • @jnjd2871
      @jnjd2871 Рік тому

      Saturday ചെയ്താൽ Monday കിട്ടുവുള്ളു

  • @sarathUdhayan
    @sarathUdhayan Рік тому +4

    Auto debit ano allayo enne egane ayiyan pattum

  • @MOOSA546
    @MOOSA546 Місяць тому

    10000 eduthal full adavu ethra aanu aarelum onnum paranju tharumo

  • @Ayishaash65
    @Ayishaash65 Рік тому +1

    Hello sir cash wallet nte review parayump

    • @ClincerajInfos
      @ClincerajInfos  Рік тому +1

      Rating kurava

    • @Ayishaash65
      @Ayishaash65 Рік тому

      @@ClincerajInfos Cash wallet loan approve cheythitt ethra daysil aan attention message varuka eann paranj tharumo

    • @maheenkhan4441
      @maheenkhan4441 Рік тому +1

      Cashwallet is a Fraud app. Nammude Contactil Nude photos share cheyum ennulla harassment msg ayachanu repayments chodhikunnath. First review vaayichit mathram eath loanum edukuka.

  • @aneeshkk8097
    @aneeshkk8097 11 місяців тому

    എനിക്ക് dmi loan അപ്പ്രൂവ് ആയിട്ട് 8hour ആയി ഇതുവരെ cash കേറിയിട്ടില്ല

  • @jamsheern9135
    @jamsheern9135 Рік тому +2

    Which ur choose to personal loan app.?

  • @JayasreeHouse
    @JayasreeHouse 11 місяців тому +1

    Njn amount edititund ennal amount keriya account ennale close ayi
    Amount egana anu thirichu repayment cheya
    Vere valla vazhiyundo

    • @ClincerajInfos
      @ClincerajInfos  11 місяців тому +1

      Auto debit cheyitho?

    • @JayasreeHouse
      @JayasreeHouse 11 місяців тому

      Chythu aa account ànu cancel ayathu
      Eni ntha cbeya account mattan

  • @jameelaabid9863
    @jameelaabid9863 8 місяців тому +1

    Emi payment auto debit aakumo
    alla gpay vazhi ayakkano

    • @ClincerajInfos
      @ClincerajInfos  8 місяців тому +1

      നിങ്ങൾ auto debit അനുവാദം കൊടുത്തായിരുന്നു?

  • @superteju4958
    @superteju4958 Рік тому +3

    Enikku aa option varunnilla why

    • @nithyaponnus3145
      @nithyaponnus3145 Рік тому

      Private bank account anegila varuka canara boi polulla bankinu kaanikunnilla

  • @archanawilson85
    @archanawilson85 11 місяців тому

    No loan option.

  • @user-lx7mb9ew4d
    @user-lx7mb9ew4d Рік тому +1

    Loan approved ayi but kyc open aavbol athinte camere open aakunnilla athu enthaa anganee

  • @anjumurugan3028
    @anjumurugan3028 Рік тому +1

    10000 loan കിട്ടി ബാക്കി amount one time payment ചെയ്താൽ new loan കിട്ടുമോ???

    • @ClincerajInfos
      @ClincerajInfos  Рік тому +1

      Not sure

    • @renjurenju4582
      @renjurenju4582 Рік тому

      one lakh കിട്ടിയാൽ എത്ര അടയ്ക്കണം മാസം

  • @anjurajeev6884
    @anjurajeev6884 11 місяців тому

    Chetta ethil last payment method paryumbo due date aytt 2038 kanikkunath enthan onnu parayavoo

    • @nishadnishad4160
      @nishadnishad4160 11 місяців тому

      Same problem എനിക്കും ഇന്ന് വന്നിട്ടുണ്ട്... എന്താണ് സൊല്യൂഷൻ

  • @manus5621
    @manus5621 10 місяців тому +1

    broo how to connect you. i have problam

  • @ashinashii5306
    @ashinashii5306 Рік тому +2

    Bro tym idkoo Amt credit avan processing ahn kanikunne

  • @sanoopkrp2657
    @sanoopkrp2657 Рік тому +3

    Pincode adikkumbo varunnilla

  • @SajeeraHameed
    @SajeeraHameed 8 місяців тому +1

    Dmi payment ea masam randu thavana pay cheythu orennam enikk refund kittan enthan cheyyendath

  • @amalashok9697
    @amalashok9697 10 місяців тому +1

    Bro Google pay. E mandt rejected ennu kannikkunni angane seri akkan pattum. Loan. Edukkupll angane kannikkunne

    • @ClincerajInfos
      @ClincerajInfos  10 місяців тому +1

      I am helpless for that

    • @amalashok9697
      @amalashok9697 10 місяців тому

      @@ClincerajInfos athu serikkam pattille

  • @kasimsha3286
    @kasimsha3286 Рік тому +2

    Kerala gramin bank ac active aavunnilla

  • @prasadms4228
    @prasadms4228 Рік тому +3

    Paytm loan kodukunudo cheeta oru video cheyamo