എക്സർസൈസ് ചെയ്യുന്നതുമൂലം വയറിന്റെ പേശികൾക്ക് ബലം ലഭിക്കുന്നു.ഭക്ഷണം കുറച്ചാൽ കെട്ടിക്കിടക്കുന്ന ഫാറ്റ് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും അതുകാരണം വയറു ചുരുങ്ങുകയും ചെയ്യുന്നു.
@@MuhlisaSafeer നോർമൽ ഡെലിവറി ആണെങ്കിൽ മറ്റു complications ഇല്ലെങ്കിൽ 2വീക്സ് ഒക്കെ kazhju breath excercises ഒക്കെ ഉണ്ട് അതൊക്കെ chyam pelvic after നോർമൽ abs workout ചെയ്യാം ok ✌️
ഉറപ്പായും ചാടി തൂങ്ങിയ വയർ കുറയുമോ... കുറെ ടൈപ് ഞാൻ ചെയ്യുന്നു, especially മാറ്റം ഇല്ല. ഇനി ഇത് ഞാൻ ട്രൈ ചെയ്തു നോക്കട്ടെ.. എങ്ങനെ എങ്കിലും വയർ കുറയണം വണ്ണവും
@@soniaj601 hi ഫ്രണ്ട് daily ചെയ്യണം അതിന്റെ കൂടെ തന്നെ നല്ലൊരു diet follow ചെയ്യണം diet എന്ന് parajaal ഇതുവരെ diet അടുക്കത്തയൊരാൾ ആണെങ്കിൽ നാളെ മുതൽ കഴിക്കുന്ന foodinte അളവ് കുറയ്ക്കുക 3 ആണെങ്കിൽ 2 കഴിക്കുക ok എന്നിട്ട് parayuu
Daa രണ്ടു നേരം ഫുഡ് കഴിക്കാതെ ഒരു നേരം മാത്രം കഴിച്ചു ഞാൻ എന്റെ വെയിറ്റ് കുറച്ചു 😊74 ൽ നിന്നും 69 ആയി ഇപ്പോഴും തുടരുന്നു ചെറിയ നടത്തം മാത്രം വർക്ക് ഔട്ട് 😊
എക്സർസൈസ് ചെയ്യുന്നതുമൂലം വയറിന്റെ പേശികൾക്ക് ബലം ലഭിക്കുന്നു.ഭക്ഷണം കുറച്ചാൽ കെട്ടിക്കിടക്കുന്ന ഫാറ്റ് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും അതുകാരണം വയറു ചുരുങ്ങുകയും ചെയ്യുന്നു.
Adipoli workout thank u ❤
Very useful video ❤ thanks
അവരുടെ വയർ കാണുമ്പോൾ തന്നെ മനസിലാകും
പറയുന്ന ആൾക്ക് നല്ല , വയറുണ്ടല്ലോ വയറുണ്ടല്ലോ, first, അത് കുറക്കൂ, എന്നിട്ട് വിഡിയോ ചെയ്യൂ, എന്നാൽ കാണുന്നവർക് ഒരു സുഖം തോന്നും
You are real angel, because belly fat is dangerous health issue and trying to save many lifes.
@@AgastianAntony-nb9ey thanks
Very nice information ❤❤
Nalla result undu😀
Befo🥰photo, കാണിക്കാം എന്നു പറഞ്ഞിട്ട് കാണിച്ചില്ലല്ലോ ☺️
👍🏻👌🏻👌🏻❤️
Abs kanikk chechi😮❤
ഒന്നും കുറയില്ല. ഞാൻ ചെയ്തത് ആണ് വെറുതെയ. ചോറ് കഴിക്കുന്നത് കുറക്കുക. ഫ്രൂട്സ്, പച്ചക്കറി, സലാഡ് എന്നിവ കഴിക്കുക
@@tuvcdhum diet valare important aanu athinte kude workout kude cheythal Result urappa
😂
Correct@@prajinajith6989
@@ichavapokat6534😂
That's right . ഭക്ഷണം കുറയ്ക്കുകയും എക്സർസൈസ് ചെയ്യുകയും ചെയ്താൽ കൂടുതൽ ഫലപ്രദം .@@prajinajith6989
Iam also interested to do this.can i join online.
സിസേറിയൻ കഴിഞ്ഞവർക്ക് പറ്റുമോ ഈ എക്സൈസ്😍😍😍
@@shahidharasheed4229 try ദിസ് 👉ua-cam.com/video/RcJ0gwLdC6Y/v-deo.htmlsi=W9qCc_hYEaTQiZup
Cs കഴിഞ്ഞു 6മാസം കഴിഞ്ഞു വേണം ചെറിയ ചെറിയ വർക്ക് ഔട്ട് ചെയ്യാൻ
6 annam vannu 😀😀 tnx dear
❤❤
Kurayum urappayittum❤
Instructor perfectly well fit.
കാലിന് ഷൈപ് കിട്ടണമെങ്കിൽ പ്രസവിക്കാതിരിക്കണം.... ഉദാഹരണം നയൻതാര👍👍👍
@@HidenHiden-b6v അങ്ങനെ ഒന്നും ഇല്ല 💪
Enthuvade pennugalonnum illayieunnenkil thanonnum boomiyil undakillayirunnu
Avark
Matam unday an pareen avark exercise cheyan koody areelalo😂
Interested to join....
വയർ കുറഞ്ഞില്ലല്ലോ വെറുതെ ഓരോന്ന് പറഞ്ഞു നടക്കുന്നു
Da എനിക്ക് വണ്ണം കുറയണ്ട, തുങ്ങിയ വയർ കുറഞ്ഞാൽ മതി
@@AniAni-ws3nk തൂങ്ങിയ വയർ കുറയേണ്ട excercises ഞാൻ മുൻപേ അപ്‌ലോഡ് ചെയ്തിരുന്നു link ഷെയർ ചെയ്യാം
@@AniAni-ws3nk ok തൂങ്ങിയ വയർ കുറയേണ്ട workout ഞാൻ അപ്‌ലോഡ് ചെയുന്നതായിരിക്കും
@@prajinajith6989 ok da
Step kayranm lift not use kurayum
@@prajinajith6989
Delivery kazhinju ethra month muthal cheyyaam
@@MuhlisaSafeer normal or c section
Normal
@@MuhlisaSafeer നോർമൽ ഡെലിവറി ആണെങ്കിൽ മറ്റു complications ഇല്ലെങ്കിൽ 2വീക്സ് ഒക്കെ kazhju breath excercises ഒക്കെ ഉണ്ട് അതൊക്കെ chyam pelvic after നോർമൽ abs workout ചെയ്യാം ok ✌️
ഇന്നത്തെ കാലത്ത് മൂന്നുനേരം വയറു നിറയെ കഴിക്കുവാനു ഉള്ളത് കൊണ്ടാണ് വയർ ചാടുന്നത് മാറണമെങ്കിൽ ഒരു എക്സസൈസ് വേണ്ട പഴയ കാലത്തിലേക്ക് പോയാൽ മാത്രം മതി
പഴയ കാലത്തുള്ളവരിലും വയർ ഉള്ളവരുണ്ട്
Thathaaa enik 2 year mumb 2 laksham friend kudutho avan paranjo ellaaathum masam labam thara paranjo ethu vere kitiyila enik 2 lakshm kitanam duha chayane...., oru parathikan ethan qurhan othuvan ethan parayoo ippo njan kathirikan Aaan
Sorry dear
Before photo kanichillalo
ഞങ്ങൾക്ക് വേണ്ടി കാണിക്കണ്ട. ഞങ്ങൾക്ക് ഇതൊക്കെ അറിയാം. പൈസ ഉണ്ടാക്കാൻ വേറെ പണി നോക്
ഇത് പ്രായമായവർക്ക് ചെയ്യാമ്യേ
ചേച്ചി online training undo
@@AkhilaratheeshAkhila-lz4tk Next batch thudagytilla
Enannu start chaiyunathu
@@JainasVlog999 next week ചെയ്യും if u interested msg me ok
രണ്ടാൾക്കും വയറുണ്ട്
Ninta back entha orupad thazha
Who these people are trying to fool?
Ninghakku kodavayar undallo?
😂
Aa pennu sarikku ചെയ്യുന്നെ ഇല്ല
കൈവണ്ണം, കൈകുഴ വണ്ണവും കുറയേണ്ട excersise ഇടുവോ
Oke
Sathyam parajal Njan parajathonnum sraduchillaaa ❤ chechiiii ye kannan enthu Sudariiii annu ❤❤❤❤❤❤
@@A.N.N.I.E.J.O.H.N thanks dear ❤️
Ni yenthina yithra thullanathu
ഉറപ്പായും ചാടി തൂങ്ങിയ വയർ കുറയുമോ... കുറെ ടൈപ് ഞാൻ ചെയ്യുന്നു, especially മാറ്റം ഇല്ല. ഇനി ഇത് ഞാൻ ട്രൈ ചെയ്തു നോക്കട്ടെ.. എങ്ങനെ എങ്കിലും വയർ കുറയണം വണ്ണവും
@@soniaj601 hi ഫ്രണ്ട് daily ചെയ്യണം അതിന്റെ കൂടെ തന്നെ നല്ലൊരു diet follow ചെയ്യണം diet എന്ന് parajaal ഇതുവരെ diet അടുക്കത്തയൊരാൾ ആണെങ്കിൽ നാളെ മുതൽ കഴിക്കുന്ന foodinte അളവ് കുറയ്ക്കുക 3 ആണെങ്കിൽ 2 കഴിക്കുക ok എന്നിട്ട് parayuu
@@prajinajith6989 ok dear.. Diet ചെയ്യുന്നുണ്ട്.. I will സ്റ്റാർട്ട് 👍🏻
@@soniaj601 then ok, daily workout chyuka plus diet follow ചെയുക
Spot reduction not possible..diet ചെയ്യൂ കൂട് നല്ല വർക്ക് ഔട്ട് ചെയ്യൂ..
Daa
രണ്ടു നേരം ഫുഡ് കഴിക്കാതെ ഒരു നേരം മാത്രം കഴിച്ചു ഞാൻ എന്റെ വെയിറ്റ് കുറച്ചു 😊74 ൽ നിന്നും 69 ആയി ഇപ്പോഴും തുടരുന്നു ചെറിയ നടത്തം മാത്രം വർക്ക് ഔട്ട് 😊
വീഡിയോ ഇഷ്ട്ടപെട്ടാലും🥰
ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നതല്ല 😄
@@moidunnykoruvalappil9200 athentha angane
ബ്രെസ്റ്റ് കുറയാൻ exerize
Next video sure
Brastkurah
3:31
Maashinum. Vayarundallo😂
പാരമ്പര്യത്തിനും ഒരു സ്ഥാനം ഉണ്ടല്ലോ. ഇതിലും കൂടുതൽ ഉണ്ടായിരുന്നു. കുറച്ചു കൊണ്ടുവന്നതാണെന്ന് കൂട്ടിക്കോ.
Thavala pola ind black druss etta pennu
@@lisijacob7111 അത് നമുക്ക് റെഡി ആകാം 💪
കൂടെയുള്ള ചേച്ചി എന്താ കാണിക്കുന്നേ 🤣
ആദ്യം ജീൻസ് ഒഴിവാക്കൂ 💩🙏🏽