The Real Power Hero Babu Antony സ്വന്തമായി ഒരു ഹിറ്റ് പോലുമില്ലാത്ത ഒരു നടന്‍ ഇന്നലെ ടെലിവിഷനില്‍ കാണിച്ച ജാഡ കണ്ടപ്പോള്‍ മലയാള ഭാഷയില്‍ ഹീറോ ആയിരുന്ന ഒരു നടന്‍ ജീവിതത്തില്‍ ഹീറോ ആയ സംഭവം ഓര്‍ത്തുപോയി. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു അദ്ദേഹം.എയര്‍പോര്‍ട്ടില്‍ വച്ച്ആരാധകനായ ഒരു തൂപ്പുകാരന് അദ്ദേഹം തന്‍റെ മൊബൈല്‍ നമ്പര്‍ കൊടുത്തു. രാത്രി റൂമില്‍ എത്തിയ അവന്‍ ഭക്ഷണംപോലും പോലും കഴിക്കാതെ ക്യാമ്പ് മുഴുവനും ഓടിനടന്ന് ഈ സംഭവം കൊട്ടിഘോഷിച്ചു,പക്ഷേ ആരും അത് വിശ്വസിച്ചില്ല,എന്നുമാത്രമല്ല എല്ലാവരും അവനെ പരിഹസിക്കുകയും ചെയ്തു. ഉറക്കം വരാതെ ആ പാവം ബൂത്തില്‍ പോയി താരത്തിന് ഫോണ്‍ ചെയ്തു.തെളിവിനായി കുറച്ചാളുകളേയും കൂട്ടി.അവന്‍ അദ്ദേഹത്തോട് ഇത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ;''ചേട്ടാ,ഇവരോടൊന്നു സംസാരിക്കണം,ആരും എന്നെ വിശ്വസിക്കുന്നില്ല.'' അതിന് അദ്ദേഹം ഇങ്ങനെ ഒരു മറുപിടിയാണ് കൊടുത്തത്;''എടാ,എന്‍റെ ശബ്ദം കേട്ടാലും ഒരുപക്ഷെ അവര്‍ വിശ്വസിക്കണമെന്നില്ല,പറയൂ,നീ എവിടെയാണ് താമസിക്കുന്നത്?. ദുബായിലെ നക്ഷത്രഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ നിന്നും പാതിരാത്രി കഴിഞ്ഞ സമയമായിട്ടു പോലും മലയാളത്തിന്‍റെ തലയെടുപ്പുള്ള ആ താരം പുറത്തിറങ്ങി. ( പകുതിയിലധികം ഇന്ത്യന്‍ ഭാഷകളില്‍ അദേഹം പടയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് എന്ന് കൂടി ഓര്‍ക്കണം!!!). ഓഗസ്റ്റ് മാസത്തെ ആ കൊടുംചൂടില്‍ സ്വന്തം ഡ്രൈവറെ ഉപദ്രവിക്കാതെ അദ്ദേഹം ടാക്സിക്കുവേണ്ടി വഴിവക്കിലൂടെ നടന്നു. വഴി അറിയാത്തത് കാരണം ക്യാമ്പില്‍ എത്തിയതിന് ശേഷവും അദ്ദേഹം കുറെ കറങ്ങി... ഒടുവില്‍ 18 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ചെറിയ റൂമില്‍ പാതിരാത്രി കഴിഞ്ഞനേരം ലൈറ്റ് തെളിഞ്ഞു.എല്ലാവരും കണ്ണുതുറന്ന് എഴുന്നേറ്റുവെങ്കിലും ആര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!!!!!.....ആറരയടി പൊക്കത്തില്‍,വിയര്‍പ്പില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു;മലയാളത്തിന്‍റെ എക്കാലത്തേയും ആക്ഷന്‍ ഹീറോ "ബാബു ആന്റണി"!!!!!!!................ ആരാധകന്‍റെ അഭിമാനം വ്രണപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ വലിയവനെന്നോ,ചെറിയവനെന്നോ നോക്കാതെ,സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ ,മന്ത്രിമാരും സാംസ്കാരിക നായകന്മ്മാരുംഒരിക്കല്‍ പോലും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ലേബര്‍ക്യാമ്പില്‍ പാതിരാത്രിയില്‍ ഒറ്റയ്ക്ക് കയറിച്ചെന്ന ആ മനുഷ്യനാണ് യഥാര്‍ത്ഥ ഹീറോ എന്ന് ഞാന്‍ പറയുന്നു.മനസ്സില്‍ നന്മ്മയുള്ള ആ യാഗാശ്വത്തെ തളയ്ക്കാന്‍ ഒരു അഭ്യൂഹത്തിനും കഴിയതെപോയതും അതുകൊണ്ടായിരിക്കണം. എ ബിഗ് സല്യൂട്ട്
ബാബുആൻ്റണിയുടെ കൂടെ കൂടുതൽ സിനിമയിലും ബൈജു ,ഷമ്മി തിലകനും, ഉണ്ട്. സൂപ്പർ കോമ്പിനേഷൻ അവർ, സ്ട്രീറ്റ്,സൂപ്പർ സൂപ്പർ,സിനിമ എല്ലാവരും തകർത്തു,................. ഒരു രക്ഷയും ഇല്ല.. തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
@@ananthrajendar9601 ഇതൊക്കെ hit സ്റ്റാറ്റസ് നേടിയ സിനിമയാണ്. ഇതുമാത്രമല്ല ബാബു ആന്റണി നായകൻ ആയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു വലിയ കഥയോ കാര്യങ്ങളൊ വേണമെന്നില്ല. ബാബു ആന്റണിയോടുള്ള craze മൂലം ആളുകൾ കൂടും പ്രേക്ഷക അഭിപ്രായങ്ങൾ കാത്തു നിൽക്കാതെ. അതൊക്കെ ഒരു കാലമായിരുന്നു
@@shifanshaji9400 സ്ട്രീറ്റിനു ആദ്യ രണ്ടാഴ്ച നല്ല ഓപ്പണിങ്ങും ഇനിഷ്യൽ കളക്ഷൻ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉള്ള ദിവസങ്ങൾ ബിലോ ആവറേജ് കളക്ഷൻ ആയിരുന്നു നേടിയത് so സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു എന്നാലും ബാബുവേട്ടൻ അവതരിപ്പിച്ച ഗുരുജി എന്ന കഥപാത്രം തീയേറ്ററുകളിൽ ജനപ്രീതി നേടിയിരുന്നു.
babu antony movie week chantha kambolam,bharanakootam, boxer, dadha, gloria fernandus from usa,speacial squad Babu Antony movie this week, Street, Arabia, uppukandam brothers, rajadhani, rajkeeyem ,Hitler brothers,gandhari, Indian military intelligence
@@rashidarashi6338 hindiyil ആണ് വില്ലൻ , ദേവ് രാഗിണിയെ സംശയിക്കുന്ന പോലെ അഭിനയിച്ചു ആണ് വീരയുടെ താവളത്തിൽ വന്നു വീരയെ കൊല്ലുന്നത്. തമിഴിൽ ആണ് hero... വീര. പത്ത് പേർക്കും പത്ത് അഭിപ്രായമുള്ളവൻ രാക്ഷസനെ പോലെ ശക്തിയും വീരവുമുള്ളവൻ. പക്ഷെ സാധാരണ മനുഷ്യനെ പോലെ പ്രണയവും ആസൂയയുമുള്ളവൻ. രാഗിണിയെ മോഹിച്ചിട്ടും തെറ്റായി ഒന്നു നോക്കാത്തവൻ, വീര ആണ് നായകൻ, ദേവ് സ്വന്തം ഭാര്യയെ പോലും വഞ്ചിച്ചു . നേട്ടം ഉണ്ടാക്കിയവനാണ്.
The Real Power Hero Babu Antony
സ്വന്തമായി ഒരു ഹിറ്റ് പോലുമില്ലാത്ത ഒരു നടന്‍ ഇന്നലെ ടെലിവിഷനില്‍ കാണിച്ച ജാഡ കണ്ടപ്പോള്‍ മലയാള ഭാഷയില്‍ ഹീറോ ആയിരുന്ന ഒരു നടന്‍ ജീവിതത്തില്‍ ഹീറോ ആയ സംഭവം ഓര്‍ത്തുപോയി.
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു അദ്ദേഹം.എയര്‍പോര്‍ട്ടില്‍ വച്ച്ആരാധകനായ ഒരു തൂപ്പുകാരന് അദ്ദേഹം തന്‍റെ മൊബൈല്‍ നമ്പര്‍ കൊടുത്തു.
രാത്രി റൂമില്‍ എത്തിയ അവന്‍ ഭക്ഷണംപോലും പോലും കഴിക്കാതെ ക്യാമ്പ് മുഴുവനും ഓടിനടന്ന് ഈ സംഭവം കൊട്ടിഘോഷിച്ചു,പക്ഷേ ആരും അത് വിശ്വസിച്ചില്ല,എന്നുമാത്രമല്ല എല്ലാവരും അവനെ പരിഹസിക്കുകയും ചെയ്തു.
ഉറക്കം വരാതെ ആ പാവം ബൂത്തില്‍ പോയി താരത്തിന് ഫോണ്‍ ചെയ്തു.തെളിവിനായി കുറച്ചാളുകളേയും കൂട്ടി.അവന്‍ അദ്ദേഹത്തോട് ഇത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ;''ചേട്ടാ,ഇവരോടൊന്നു സംസാരിക്കണം,ആരും എന്നെ വിശ്വസിക്കുന്നില്ല.''
അതിന് അദ്ദേഹം ഇങ്ങനെ ഒരു മറുപിടിയാണ് കൊടുത്തത്;''എടാ,എന്‍റെ ശബ്ദം കേട്ടാലും ഒരുപക്ഷെ അവര്‍ വിശ്വസിക്കണമെന്നില്ല,പറയൂ,നീ എവിടെയാണ് താമസിക്കുന്നത്?.
ദുബായിലെ നക്ഷത്രഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ നിന്നും പാതിരാത്രി കഴിഞ്ഞ സമയമായിട്ടു പോലും മലയാളത്തിന്‍റെ തലയെടുപ്പുള്ള ആ താരം പുറത്തിറങ്ങി. ( പകുതിയിലധികം ഇന്ത്യന്‍ ഭാഷകളില്‍ അദേഹം പടയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് എന്ന് കൂടി ഓര്‍ക്കണം!!!). ഓഗസ്റ്റ് മാസത്തെ ആ കൊടുംചൂടില്‍ സ്വന്തം ഡ്രൈവറെ ഉപദ്രവിക്കാതെ അദ്ദേഹം ടാക്സിക്കുവേണ്ടി വഴിവക്കിലൂടെ നടന്നു.
വഴി അറിയാത്തത് കാരണം ക്യാമ്പില്‍ എത്തിയതിന് ശേഷവും അദ്ദേഹം കുറെ കറങ്ങി...
ഒടുവില്‍ 18 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ചെറിയ റൂമില്‍ പാതിരാത്രി കഴിഞ്ഞനേരം ലൈറ്റ് തെളിഞ്ഞു.എല്ലാവരും കണ്ണുതുറന്ന് എഴുന്നേറ്റുവെങ്കിലും ആര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!!!!!.....ആറരയടി പൊക്കത്തില്‍,വിയര്‍പ്പില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു;മലയാളത്തിന്‍റെ എക്കാലത്തേയും ആക്ഷന്‍ ഹീറോ "ബാബു ആന്റണി"!!!!!!!................
ആരാധകന്‍റെ അഭിമാനം വ്രണപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ വലിയവനെന്നോ,ചെറിയവനെന്നോ
നോക്കാതെ,സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ ,മന്ത്രിമാരും സാംസ്കാരിക നായകന്മ്മാരുംഒരിക്കല്‍ പോലും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആ ലേബര്‍ക്യാമ്പില്‍ പാതിരാത്രിയില്‍ ഒറ്റയ്ക്ക് കയറിച്ചെന്ന ആ മനുഷ്യനാണ് യഥാര്‍ത്ഥ ഹീറോ എന്ന് ഞാന്‍ പറയുന്നു.മനസ്സില്‍ നന്മ്മയുള്ള ആ യാഗാശ്വത്തെ തളയ്ക്കാന്‍ ഒരു അഭ്യൂഹത്തിനും കഴിയതെപോയതും അതുകൊണ്ടായിരിക്കണം.
എ ബിഗ് സല്യൂട്ട്
😖
Special squadilum kandallo
ടെലിവിഷനിൽ ജാഡ കാട്ടിയത് ആരാണ്
Liju
@@Bheem-jy7jc tovino
വിക്രം ഒരു താരസിംഹാസനം ഉണ്ടാക്കാൻ ഒരുപാട് കഷ്ടപെട്ടല്ലോ. Respect .
ബാബുആൻ്റണിയുടെ കൂടെ കൂടുതൽ സിനിമയിലും ബൈജു ,ഷമ്മി തിലകനും, ഉണ്ട്. സൂപ്പർ കോമ്പിനേഷൻ അവർ, സ്ട്രീറ്റ്,സൂപ്പർ സൂപ്പർ,സിനിമ എല്ലാവരും തകർത്തു,................. ഒരു രക്ഷയും ഇല്ല..
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'.
ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു.
പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു.
ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം.
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ.
ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു.
കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
നമ്മുടെയൊക്കെ രോമാഞ്ചം
Hero എന്നും ബാബു ആന്റണി തന്നെ..👍👍👍
വിക്രം അണ്ണാ നിങ്ങളെ വില്ലൻ ആയി കാണാൻ പറ്റില്ല... ഭാവങ്ങൾ ഒക്കെ പൊളി.... ബാബു അണ്ണനും കലക്കി
Athe ..
Dirty
എനിക്ക് മലയാളത്തിൽ ലാലേട്ടൻ കഴിഞ്ഞാൽ ഇഷ്ടം ഉള്ള നടൻ ബാബു ആന്റണി ആണ്.... അന്നും ഇന്നും എന്നും
Babu auntany💕💕😘😘😘
😁
Lalettan super
Ayin
എനിക്ക് മമ്മുട്ടി കഴിഞ്ഞാൽ dulqar...
ബാബു ആന്റണി യുടെ ഫെയ്റ്റി കാണാൻ ഒരു പ്രത്ത്യേക രസമാണ്
സ്കൂളിൽ പഠിക്കുന്ന സമയത്ത് ബാബു ചേട്ടനോടുള്ള ഇഷ്ടം കാരണം അച്ഛനെ നിർബന്ധിപ്പിച്ചു കൊല്ലം ആരാധന തിയേറ്ററിൽ പോയി കണ്ട പടം
ഹിറ്റ് ആണോ അതോ ഫ്ലോപ്പോ?
@@ananthrajendar9601 ഇതൊക്കെ hit സ്റ്റാറ്റസ് നേടിയ സിനിമയാണ്. ഇതുമാത്രമല്ല ബാബു ആന്റണി നായകൻ ആയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു വലിയ കഥയോ കാര്യങ്ങളൊ വേണമെന്നില്ല. ബാബു ആന്റണിയോടുള്ള craze മൂലം ആളുകൾ കൂടും പ്രേക്ഷക അഭിപ്രായങ്ങൾ കാത്തു നിൽക്കാതെ. അതൊക്കെ ഒരു കാലമായിരുന്നു
@@shifanshaji9400 👏👏👍.
No below average,chantha ,gaNdari super hit,
@@shifanshaji9400 സ്ട്രീറ്റിനു ആദ്യ രണ്ടാഴ്ച നല്ല ഓപ്പണിങ്ങും ഇനിഷ്യൽ കളക്ഷൻ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉള്ള ദിവസങ്ങൾ ബിലോ ആവറേജ് കളക്ഷൻ ആയിരുന്നു നേടിയത് so സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു എന്നാലും ബാബുവേട്ടൻ അവതരിപ്പിച്ച ഗുരുജി എന്ന കഥപാത്രം തീയേറ്ററുകളിൽ ജനപ്രീതി നേടിയിരുന്നു.
നല്ല കിടുക്കാച്ഛി പടം ഒത്തിരി ഇഷ്ട്ടമായി ബാബു ആന്റണി കലക്കി
മലയാള'ത്തിലെ---- എക്കാലത്തെ 'യും മികച്ച ആക്ഷൻ/ഫൈറ്റ് കിംങ്ങ് ->->>> >>>> ബാബു ആൻ്റണി !!
തിയറ്ററിൽ ഇത്രയധികം ആവേശം തന്ന നടൻ വേറെ ഉണ്ടായിട്ടില്ല
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റ് ബാബു ആൻ്റണി യുടെ താണ് മാഷ്യൽ ആർട്സ്
അബു സലീമിന് എത്ര കിട്ടിയാലും മതിയാവില്ല എന്ന് തോന്നുന്നു 😃😃
ബാബു ആൻ്റണി ,ഗീത ... സൂപ്പർ
Supper. Action. ബാബുചേട്ടാ പൊളിച്ചു ട്ടോ
ആക്ഷൻ king ബാബു ആന്റണി 👌👌👌👌👌
ആയോധനകലയുടെ ചക്രവർത്തി ബാബുവേട്ടൻ എന്നും മാസ്സ്
vv
,
.
Yes, Action /fight >> ONLYONE NAME > ബാബു ആൻറണി.
@@krishnanunnikutttan5176 .......
Super movie Babuchetten kidu 🌹🥀🌹🥀🥀👍mattellaverum thakarthu
Watched this movie for my legend, CHIYAAN VIKRAM sir ✨👌💜😘 A TRUE GEM OF INDIAN CINEMA.
Same hear
Kya aap the real chiyan Fangirl ho ...if I'm not wrong ...
Yes. But he got thrashed in this movie
Babu Antony .The .Real Hero belongs to our nearby town @ ponkunnam .. Kottayam District...
ചിയാൻ വിക്രമിനെ ബാബുച്ചേട്ടനും പിള്ളേരും കൂടി അടിച്ചു പഞ്ചറാക്കി
Kjhf
അന്ന് വിക്രംപോലും അറിഞ്ഞുകാണില്ല താൻ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആകുമെന്ന് നമ്മുടെ ലാലേട്ടനും ഇങ്ങനെതന്നെ വന്നതാണ്
ഇതുപോലെ അടിച്ചു തകർക്കുന്ന ഏതു നടനുണ്ട് മലയാളത്തിൽ
അപ്പോൾ ചിയാൻ ബാബുച്ചായന്റെ കയ്യീന്ന് നല്ലോണം കിട്ടീക്കണല്ലേ😁😁
Shows how far Vikram has come.
മലയാള സിനിമയിൽ പക്ഷത്തല സംഗീതം രാജമണി💥 കഴിഞ്ഞേ വേറെ ആരും ഉള്ളു
Chiyaan uyirr🔥😍
അനിൽ ബാബു ആണ് സംവിധാനം എന്ന് വിശ്വസിക്കാൻ വയ്യ ആ കൂട്ടുകെട്ട് അധികം കോമഡി പടങ്ങൾ ആണല്ലോ ചെയ്യാറ്
Babu ആൻ്റണി സൂപ്പർ
Time time time .... Babu Antony's time ... Watched this in theatre and now only recognising Vikram, Abu Salim & Babu Raj
Indrans
action hero babu antony aa personality fighting style pandu mudale enik ishtamanu
2020ൽ ഉണ്ടോ, ഞാൻ ഉണ്ട്,,,,
May 13 2020
Njanum unde.... may 25/2020😁😁😁
@@gangagaga4305 Tnkyu
Illa
2020. Unde. 21 undavumo. Ariyilla
സംഗീതം നമ്മുടെ ടോമിൻ ജെ തച്ചങ്കരി👌👌👌
കോപ്പാണ്, ആണ്പിള്ളേര് കമ്പോസ് ചെയ്യും പുള്ളിടെ പേരും വയ്ക്കും.
ബാബു ആന്റണി ഇഷ്ടം ❤❤
2021 ൽ കണ്ണുന്നാവർ ഉണ്ടോ...
Vikraminte First Villan Role
1:23:10
ബാബു :എന്താ ഉണ്ടായേ
Geetha: ഇത്രേം കണ്ടിട്ടും മനസ്സിലായില്ലേ മൊയന്ദുകളെ
എനിക്കും തോന്നി 😁😁😁😁
Mass move tha real hero Babu Antony 🙏👌👍
Super muvie babu Anthony polichu
2020 corona സമയത്തു കാണുന്നവർ ലൈക്
2023
Now vikram became a kollywood pillar!! If success had a face!
One of the best Indian actor like Kamal Hassan not a piller like vijay
എനിക്ക് ഇതിലെ എല്ലാ പാട്ടുകളും ഇഷ്ടമാണ്.... ദയവായി ആരെങ്കിലും മുഴുവൻ പാട്ടുകളും mp 3 അപ്ലോഡ് ചെയ്യുമോ പ്ലീസ്
ആക്ഷൻ സിനിമ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം
വർഷങ്ങൾക്കിപ്പിറവും കണ്ടു സൂപ്പർ മൂവി.റിയൽ ആക്ഷൻഹീറോ
Action star ennum babu antony ichayan thanne
Eppo aalke cinimaye ellalo
Vallatha climax... Enthina lastil 3 pere konnathu.... Director should see audience hearts
babu antony polichu
ദ റിയൽ ഹീറോ ബാബു ആന്റണി
എത്ര കണ്ടാലും മടുക്കാത്ത ഫിലിം
REAL HERO BABO ANTONY
My childhood action hero 😍😍😍😍
എറണാകുളം കവിത തീയേറ്റർ
00:57🔥🔥🔥
32:02-32:13 ഇതൊക്കെ കണ്ടു രോമാഞ്ചം കയറിയ യവ്വനവും കൗമാരവും ബാല്യംവും ഉള്ള ഒരു തലമുറ ഉണ്ടായിരുന്നു കേരളത്തിൽ...🔥🔥
ബാബു ആന്റണി....😎
Watch 32.10 for superb flying kick by Babu Antony
Yeah and didn’t even touch the enemy😢
12 സ്റ്റണ്ട് സീൻസ് ഉണ്ട് പണ്ട് ഞങ്ങൾ എണ്ണുമായിരുന്നു
രാജമണി സാറിന്റെ പാശ്ചാ തലം കിടുക്കാച്ചി എന്റെ പൊന്നോ
Black shirtum kidu fightum superb.......
Babu Antony 👍👍♥️💪💪
babu antony movie week chantha kambolam,bharanakootam, boxer, dadha, gloria fernandus from usa,speacial squad
Babu Antony movie this week, Street, Arabia, uppukandam brothers, rajadhani, rajkeeyem ,Hitler brothers,gandhari, Indian military intelligence
I too watching his movies this week
ചിയാൻ Vikram💓 🔥
അല്ലു അർജുൻ പൊളിച്ചു
Dance super
2019 kandavar like adikkuka
ബാബു ആന്റണി തരംഗം
ബോക്സിർ, കടൽ, അറേബ്യ aplod
super babu chetaàaa
Subair Subi 🎖
2021 ൽ കാണുന്ന വരുണ്ടോ
സൂപ്പർ പടം
Riza bava adipoli nadan aayirunnu. RIP
Action king babuantony & baiju...
Babu chetta we want againe you're in movie. Y you stopping acting .
Good Muvi
Jayan.and.babu.antony.super.acion.heero
വിക്രമൻ വില്ലനായി വേണ്ടായിരുന്നു
Vikaraman alla Muthu onnu podo
@@e4u407 വിക്രമനും മുത്തുവും 🤣
1:17:27
Baburaj vs Indrans fight
Geetha is super !!!! what a beauty!! Ooooh !!!
Geetha hot seen eppol
Pls apload babu Antony film indian military intelligence
Pavam Vikram.. Indransidam thallu kond odi
Babu antony ♥♥
Thumbnail ൽ വില്ലന്റെ പടം നായകനെക്കാൾ മുന്നെ വച്ച ഒരു ഗതികേട്, പഴയ ചില മോഹൻലാൽ വില്ലനായ പടങ്ങളിലെ കണ്ടിട്ടുള്ളു.
Super filim
അമ്മമ്മോ.. രോമാഞ്ചം
Vikram istam
2021 feb kandavar und
Watching during covid may 2020
Where is Vikram and where r the others?
vikram acting sema
Release date il Theater il poyi kanda NJAN =D
thankss
5p
Malayala filim industri yude Nashttam Babuichayan.
Gotcha
nice movie
goog
sidhilaj sidhilaj
ഞാൻ കരുതിയത് ഹിന്ദിയിലെ രാവണിൽ (2010) മാത്രമെ വിക്രം വില്ലൻ ആയിട്ടുള്ളു എന്നു .
Hindiyil alla Tamil aan villian ..but ijjathi villaian😍
@@rashidarashi6338 hindiyil ആണ് വില്ലൻ , ദേവ് രാഗിണിയെ സംശയിക്കുന്ന പോലെ അഭിനയിച്ചു ആണ് വീരയുടെ താവളത്തിൽ വന്നു വീരയെ കൊല്ലുന്നത്. തമിഴിൽ ആണ് hero... വീര. പത്ത് പേർക്കും പത്ത് അഭിപ്രായമുള്ളവൻ രാക്ഷസനെ പോലെ ശക്തിയും വീരവുമുള്ളവൻ. പക്ഷെ സാധാരണ മനുഷ്യനെ പോലെ പ്രണയവും ആസൂയയുമുള്ളവൻ. രാഗിണിയെ മോഹിച്ചിട്ടും തെറ്റായി ഒന്നു നോക്കാത്തവൻ, വീര ആണ് നായകൻ, ദേവ് സ്വന്തം ഭാര്യയെ പോലും വഞ്ചിച്ചു . നേട്ടം ഉണ്ടാക്കിയവനാണ്.
സൂപ്പർ
ചിയാൻ
Xcellent move♥️❤️
Bgm സൂപ്പർ
Watching 2020 may 9
Biju babu chettattey ella padathilum undallo
നല്ല നല്ല രംഗങ്ങളൊക്കെ കട്ട് ചെയ്തു ഒഴിവാക്കിയിട്ടാണ് അപ്ലോഡ് ചെയ്തത് അല്ലേ 😬😬😬
vikram villanallo
GOOD MOVE
love
ரவுடி பயலை அறுத்தெறியும் கதை தான் இன்றைய நிலையில் சரியாகும் பெண் பேச்சை கேட்டு ரவுடியை நீதிமன்றம் தண்டிக்காது