മണ്ണെണ്ണകുഴി തേകി ഒരു നാടൻ മീൻപിടുത്തം🐠|traditionalfishing|nadanfishing|villagefishing|grameenfishi|

Поділитися
Вставка
  • Опубліковано 7 лют 2025
  • മണ്ണെണ്ണകുഴി തേകി ഒരു നാടൻ മീൻപിടുത്തം🐠|traditionalfishing|nadanfishing|villagefishing|grameenfishi|ഈ ചെറിയ ചെളികുഴിയിൽ നിറയെ മീനാണ്{തേക്ക് പാട്ടകൊണ്ടുള്ള മീൻപിടുത്തം}🐠|traditionalfishing|villagefishiഒരു കലം മീനെ പിടിച്ചു ഈ കുഴിയിൽ നിന്ന് 🐠|traditionalfishing|thaninadanfishing|villagefishing|kerala|ഇവനെ പിടിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് ഇപ്പോൾ നടന്നു 🐠😊|traditionalnetfishing|villagefishing|🐠🐠രണ്ടുപേരുംകൂടി പാതിരാത്രിയിൽ പാടത്തെ മുഴുവൻ മീനുകളെയും പിടിക്കുന്ന ലക്ഷണമാണ് 😊|Nightfishingvideo|🐠🐠🐠ഈ കടകൽ കുഴിയിൽ നിറയെ മീനാണ് 🐠|traditionalfishing|nadanfishing|kuttanadvillagefishing|keralafishing||ആറ്റുവക്കത്തിരുന്നൊരു നാടൻ താമരകാലൻ കൊഞ്ച് റോസ്റ്റ്😊👌traditionalcooking|nadanprawnsfry|villagecooki|വന്നവരെയും നിന്നവരെയും ഒരുപോലെ ആകാംക്ഷയിലാക്കിയ തനി നാടൻ കുഴി വറ്റിക്കൽ🐠traditionalfishing|nadanfishകണ്ടു നിന്ന നാട്ടുകാർ വരെ ഞെട്ടിയ മീൻപിടുത്തം വരാൽ 60kg🐠|traditionalfishingvideo|nadanfishing|വരാലിന്റെ കൈലാസത്തിൽ വല വെച്ചാൽ പിന്നെ പറയണ്ടല്ലോ🐠|traditionalfishing|villagefishing|nadanfishing||🐠

КОМЕНТАРІ • 54

  • @sureshbabu7582
    @sureshbabu7582 2 місяці тому +2

    നല്ലത്❣️🙏🏻🙏🏻🙏🏻

  • @PeterMDavid
    @PeterMDavid 2 місяці тому +4

    ആ ചെറിയ കുഴിയിൽ അത്രയും മീൻ പ്രതീക്ഷിച്ചില്ല 👍❤️👌 ഇൻട്രോ പറഞ്ഞ ആള് നല്ല ഫോം ആണെല്ലോ 😂അത്രയും നേരം വെള്ളത്തിൽ കിടന്നിട്ടും കെട്ട് വിട്ടില്ല 👍😂😂😂😂😂

  • @JoseGeorge-rw5gv
    @JoseGeorge-rw5gv 2 місяці тому +1

    👍👍

  • @kl.5551
    @kl.5551 2 місяці тому +1

    ❤❤❤❤🎉

  • @Shafi-parayilev7kt
    @Shafi-parayilev7kt 2 місяці тому +1

    ചേച്ചിയും ചേട്ടനും സൂപ്പർ ❤

  • @alleppeyridercouples
    @alleppeyridercouples 2 місяці тому +1

    Bro..kalakkan മീന്‍ piduttham ❤

  • @vishnubiju6806
    @vishnubiju6806 2 місяці тому +1

    ചേട്ടാ love from veeyapuram❤️.. പിന്നെ നല്ല നല്ല നാടൻ വീഡിയോസിൽ ശ്രെദ്ധ വെച്ചാൽ ഒരുപാട് ഉയരങ്ങളിലേക്ക് എത്തും ❤❤❤

  • @alexanderalexander3407
    @alexanderalexander3407 2 місяці тому +2

    കോമഡി വീഡിയോ ആണോ പുള്ളിക് നില്കാൻ വയ്യ 😀😀

  • @sandeshmm8280
    @sandeshmm8280 2 місяці тому +1

    ❤❤❤

  • @binu0692
    @binu0692 2 місяці тому +1

    ചെമ്പല്ലി അല്ല കൈതക്കോര അല്ലെങ്കിൽ ചോവനെ കൊല്ലി

  • @Allinonefishingmedia2255
    @Allinonefishingmedia2255 2 місяці тому +8

    മലയാളികൾ കാണുന്നവർക്ക് എല്ലാർക്കും നാടൻ മീൻപിടുത്തം ആണെന്ന് അറിയാം എല്ലാ വീഡിയോയിലും നടൻ നടൻ എന്ന് വെറുതെ പറഞ്ഞു ബോർ ആക്കാതെ മലയാളികൾ അല്ലെ കൂടുതൽ പ്രേഷകർ എല്ലാർക്കും അറിയാല്ലോ. ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ് . പിന്നെ കുടുതലും നിങ്ങൾ മീൻ പിടിച്ചു കളിക്കുക ആണ്. ഒരു പ്രോഫേഷ്ണൽ മീൻ പിടുത്തം ഫീൽ ചെയ്യില്ല ഇങ്ങനെ കാണിച്ചാൽ . ഒന്നും തോന്നരുത് നിങ്ങളുടെ ഒരു പോരാഴ്മ പറഞ്ഞന്നേ ഒള്ളു എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപ്പാട് ഉണ്ട് എല്ലാ വീഡിയോയും നന്നായി വരട്ടെ ഇനി 🙏👍👍

  • @VijayaKumar-r7f
    @VijayaKumar-r7f 2 місяці тому +2

    Aliyan stamina marunnu kudichittindu

  • @AnandNedumchirayil
    @AnandNedumchirayil 2 місяці тому +2

    അളിയൻ pever ആണല്ലോ 😂

  • @AneeshAyaparampu
    @AneeshAyaparampu 2 місяці тому +1

    ലോഗോ യുടെ ഒരു ഇൻട്രോ പ്രതീക്ഷിച്ചു ❤

  • @SoorajSuresh-l1p
    @SoorajSuresh-l1p 2 місяці тому +1

    അളിയൻ കാര്യം പറഞ്ഞു ambiyar തീർന്നു 😂

  • @midhunlaljose9160
    @midhunlaljose9160 2 місяці тому +1

    മച്ചാന്മാരെ അമ്പലിനെ കൊണ്ട് മീൻ പിടിപ്പിച്ചല്ലേ

  • @jincycijo6505
    @jincycijo6505 2 місяці тому +1

    Hi

  • @jinoygeorge6974
    @jinoygeorge6974 2 місяці тому +2

    തടമിട്ടടുത്ത് മണ്ണെണ്ണ ഒഴിച്ചവനാരായിരുന്നാലും അവനെ വീട്ടുകാരു പോലും കഞ്ഞി കൊടുക്കില്ല, അല്ലെങ്കിൽ അവരും മനുഷ്യ ജീവികളായിരിക്കില്ല. അതു തീർച്ച.....

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 місяці тому

      ❤️❤️❤️

    • @Shafi-parayilev7kt
      @Shafi-parayilev7kt 2 місяці тому

      3 മൂന്നല്ല നാലിന്‍റെ മേലേക്ക് പോയിരുന്നു 😄😄 സൂപ്പർ വീഡിയോ

  • @monireji5754
    @monireji5754 2 місяці тому +1

    അടിച്ചു ലെവൽ ഇല്ല
    അങ്ങ് ഇഴഞ്ഞു ഇഴഞ്ഞു
    കാരിയെ പിടിക്കണം പോലും
    ഉണ്ടക്കു കുത്ത് കിട്ടുമ്പോൾ 😅😅😅😅

  • @athiraanoopanoop9579
    @athiraanoopanoop9579 2 місяці тому +1

    2എണ്ണം അടിച്ചിട്ടാണ് ആ ചേട്ടൻ കളത്തിൽ ഇറങ്ങിയത് ല്ലേ...

  • @sajeesh194
    @sajeesh194 2 місяці тому +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അറിയാം ഒറിജിനൽ മീൻ പിടിത്തം ആണ് എന്ന്. നെഗറ്റീവ് പറയുന്നത് ശ്രെദ്ധിക്കണ്ട

  • @VijiViju-k3k
    @VijiViju-k3k 2 місяці тому +1

    കള്ളത്തരമില്ല കളവില്ല എന്നിങ്ങനെ ഇടക്കിടക്ക് പറയണ്ട അnno

  • @sherinmathew7282
    @sherinmathew7282 2 місяці тому +1

  • @josethomas3333
    @josethomas3333 2 місяці тому +1

    ഇതേത് പുതിയ അവതാര൦

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 місяці тому

      ഇനിയും കിടക്കുവല്ലേ ചേട്ടാ അവതാരങ്ങൾ 👍🥰

  • @monireji5754
    @monireji5754 2 місяці тому +1

    തേക്കൊട്ട പിടിക്കാൻ അറിയാമേലെ
    തള്ള് മാത്രം
    തേകുമ്പോൾ വാ വള്ളി പുറം വള്ളി എങ്ങനെ പിടിക്കുന്നു
    കഷ്ടം

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 місяці тому

      അറിയില്ല ചേട്ടാ അറിയാവുന്ന രീതിയിൽ അങ്ങ് ഒപ്പിച്ചു പോകുന്നു എന്നെ ഉള്ളു 🙏

  • @abinmk3987
    @abinmk3987 2 місяці тому +1

    ❤❤❤