അത് നമ്മുടെ കുറ്റമല്ല അവർ മരി ക്കാതിരിക്കാൻ കേരളത്തിൽ നിന്ന് നിങ്ങൾ പലസ്റീനിൽ പോയി യുദ്ധം ചെയ്യു. നമ്മൾ നമ്മുടെ കാര്യം നോക്കിട്ടു മറ്റുള്ളവരുടെ കാര്യം നോക്ക്... കേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് കൃഷി പണി എടുത്തു ജീവിക്കാൻ പോയതാ അവിടുത്തെ മിലിറ്ററി ഇൽ അല്ല ചേർന്നത്.. നമുക്കും ഇസ്രായേൽ കാർക്കും പലസ്റ്റിൻ കാർക്കും എന്തു ബന്ധം നമ്മുടെ കുഞ്ഞമ്മ യുടെ മക്കൾ അല്ല യി രണ്ടു പേരും.. അവരുടെ പ്രശ്നം തീർക്കാൻ നമ്മൾ ആരാ. നമ്മൾ നമ്മുടെ പേശ്നം ആയ തൊഴിൽ ഇല്ലായിമ, രാഷ്ട്രീയ കൊലപാതകം, അതിർത്തി സുരക്ഷ, ത്രീവവാദം, വർഗീയത.കൊച്ചു കുട്ടികളെ പിടിപ്പിക്കൽ, women safty. ഇതൊക്കെ അത്യയം ശെരിയാക്കാൻ എന്താ വഴി എന്ന് നോക്ക്. സമുതായത്തിലെ തിന്മ്മ എതിരെ സംസാരിക്കാൻ പറ്റുമോ എത്ര കുട്ടികളെ മത നേതാക്കൾ പേടിപ്പിക്കുന്നു പിന്നെ സ്ത്രീകൾ സുരക്ഷിതരാണോ. ഇതൊക്കെ ഉള്ളപ്പോൾ മറ്റുള്ളവരുടെ കാര്യം എന്തിന് നോക്കുന്നു, സൗദി രാജാവ് സ്ത്രീ കൾക്ക് പുതിയ നിയമം കൊണ്ടു വന്നു അതിൽ നമുക്ക് മാറ്റാൻ പറ്റുമോ? ഇല്ല അല്ല?
അത് ഒട്ടോബർ 7 ന് ഹമാസ് ചെയ്ത കൊടീയ ക്രൂരത കൊണ്ടല്ലെ അന്ന് മരിച്ചത് ജൂതർ മാത്രം ആണൊ അത് കൊണ്ട് തന്നെ അല്ലെ ലോകരാജ്യങ്ങൾ കൈയും കെട്ടി നോക്കി നിൽക്കുന്നത് ഇപ്പോഴും
ഫലത്തീനിൽ എത്ര കുട്ടികൾ മരിച്ചു നരഹത്യ ചെയ്യുന്ന ഇസ്റായിൽ നശിക്കട്ടേ ആ മരിച്ച സഹോദരൻ്റെ കുടുബത്തിന് എൻ്റെ ഹൃദയം നിറഞ്ഞ ദുഖം രേഖപ്പെടുത്തുന്നു. ശ്രീവവാതികളായ ഇസ്റായിൽ തുലയട്ടേ
കുടുംബം പോറ്റാൻ വേണ്ടി പോയ ഒരു സഹോദരനാണ് നഷ്ടപ്പെട്ടത്...കുറ്റം പറയാനും, രാഷ്ട്രീയം പറയാനും, മതം പറയാനും ആർക്കും സാധിക്കും പക്ഷെ കുടുംബം രക്ഷപ്പെടണം എന്നാഗ്രയിച്ചു റിസ്ക് എടുത്ത് യുദ്ധഭൂമിയിൽ പോലും വരാൻ തയാറാകുന്നവന്റെ കഷ്ട്ടപാടും, ബുദ്ധിമുട്ടും മനസിലാക്കാൻ ഒരു വർഗീയവാദിക്കും, ഒരു തീവ്രവാദിക്കും ഒരു രാഷ്ട്രീയ അടിമകൾക്കും സാധിക്കില്ല..കുടുംബത്തിനും, കൂട്ടുകാർക്കും പടച്ചവൻ സമാധാനം നൽകട്ടെ 🙏RIP🙏🙏
നിരപരാധികള്‍ക്ക് നേരെയുള്ള അക്രമണം ഹമാസില്‍ വളരെ കുറവാണെന്നാണ് ഇത് വരെയുള്ള ഫലസ്ത്വീന്‍ പോരാട്ട വിലയിരുത്തലില്‍ നിന്നും മനസ്സിലാകുന്നത് . ദുഖത്തില്‍ പങ്ക് ചേരുന്നു . ആദരാഞ്ജലികള്‍ .
But the Jihadis have no mercy or love towards Christians or Jews , their prime agenda is to destroy us, now in India also they are against Hindus, Christians and other religions.
യുദ്ധത്തിൽ കുഞ്ഞിനെ മാറ്റി നിർത്താൻ മിസൈലുകൾക്ക് അറിയില്ലല്ലോ. പലസ്തീനിലെ കുഞുങ്ങൾക്ക് മരിക്കാൻ പേടിയില്ല എന്നല്ലേ പറയുന്നത്. കുഞ്ഞുങ്ങൾ ഉണ്ടെന്നു അവിടെയുള്ള കുഞ്ഞുങ്ങൾ അല്ലാത്തവർ വിചാരിക്കാത്തത് എന്താണ്. അതുപോലെയാണോ കുടുംബത്തെ പോറ്റി പുലർത്താൻ വല്ല നാട്ടിലും പോയി വേല ചെയുന്നവരെ ബോംബ് ഇട്ടു കൊല്ലുന്നത്.
Rip.. സുഹൃത്തിന്റെ കുടുംബത്തിന് ക്ഷമിക്കാനുള്ള കരുത്തു നൽകനെ രക്ഷിതാവേ... ഇനി ആരും യുദ്ധം ഉള്ള സ്ഥലത്തോട്ട് പോവരുതേ.. നമ്മുടെ ജീവനാണ് നമുക്ക് ഏറ്റവും വലുത്
, തെമ്മാടി രാഷ്ട്രത്തിലിരുന്നു കുറച്ച് തെമ്മാടികൾ കൈ നീട്ടി വിളിക്കുമ്പഴേക്ക് മലയാളി ഓടണ്ടായിരുന്നു. വരുത്തി വെച്ച ദുർഗതി എന്നല്ലാതെന്ത് പറയാൻ! പാവം ഒരു കുടുംബം ബലി യാടായി !
നിന്റെ ഒക്കെ ഒടുക്കത്തെ സമാധാന മതക്കാർ ആണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. സുഡാപ്പികളെ protect ചെയ്യുന്നത് പോലെ മറ്റു മതക്കാരെ ഇവിടെ വിജയൻ സർക്കാർ protect ചെയ്യുന്നില്ലല്ലോ. അവർ അവിടെ ജീവിക്കാൻ വേണ്ടി വേലക്കു പോയതാണ്. അല്ലാതെ ആടു മേക്കാനോ, ബോംബിട്ട് സ്വർഗത്തിലേക്ക് കയറ്റി വിടാനോ പോയതല്ലാത്തത് കൊണ്ടാണ് നിനക്കിത്ര പുച്ഛം അല്ലെ.
ആദരാഞ്ജലികൾ 🌹🌹🌹🌹.. അപകടം.. അറിഞ്ഞിട്ടും.. യുദ്ധഭൂമിയിൽ. ചെന്ന് ജോലിചെയ്യുന്ന.. എല്ലാവർക്കും.. ദൈവരക്ഷ ഉണ്ടാവട്ടെ.. എത്ര ന്യായം പറഞ്ഞാലും..അതാത് രാജ്യ ത്തിന്റെ. സുരക്ഷയില്ലായ്മ യാണ്.. ഇതൊക്കെ സംഭവിക്കുന്നത്. ഭാരത സർക്കാരിന്റെ അറിയിപ്പുകൾ.. അനുസരിക്കുക.. ആവുന്നതും.. അപകടമേഖല യിൽ നിന്നും വിട്ടുനിൽക്കുക 🙏🙏🙏🙏
കഷ്ടം ആണ്, ഈ സമയത്തും നെഗറ്റീവ് കമന്റ് ചെയ്യുന്നവരോട് സഹതാപം മാത്രം. ഓരോരുത്തരുടെയും അവസ്ഥ അവരവർക്കു മാത്രമേ അറിയൂ. "നീ വിധിക്കരുത്, നീയും വിധിക്കപ്പെടും "🙏
ഇന്നു വിമർശിക്കുന്ന ഓരോ മലയാളി ഓർക്കേണ്ട ഒരു കാര്യം 90 ലെ ഗൾഫ് യുദ്ധം അന്ന് മിസ്സൈൽ തലക്കു മുകളിലൂടെ ചെറിപ്പാഞ്ഞു പോകുന്നതിന്റ ഇടയിലൂടെ ആണ് ജോലിക്കു പോയിരുന്നത് ഓരോ പ്രവാസിയും ഓരോ രാജ്യത്തും പലവിധ ബുദ്ധിമുട്ടും അനുഭച്ചാണ് ജീവിക്കുന്നത് ഇതെന്നും വിമശർക്കറിയില്ല അവർക്കറിയാവുന്നത് അവരുടെ രാഷ്ട്രീയം
വടക്കന്‍ ഇസ്രായേലിലെ 'മാര്‍ഗലിയോട്ടി'ല്‍,കൊല്ലപ്പെട്ട നിബിന്‍ മാക്സ് വെലിന് ആദരാഞ്ജലികള്‍ ..അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഈ വിഷമഘട്ടത്തെ അതിജീവിക്കുവാന്‍ സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു..... ഒക്ടോബര്‍ ഏഴിനു ശേഷമാണ് നിബിന്‍ ഇസ്രായേലിലേക്ക് പോയത്.മറുനാടന്‍ സ്കറിയേയും,കാസയേയും പോലുള്ള തികഞ്ഞ വര്‍ഗ്‌ഗീയവാദികളുടേയും,സംഘടനകളുടേയും ലോകത്തിലെഏറ്റവും സുരക്ഷിത സ്ഥലമാണെന്ന രീതിയിലുള്ള വ്യാജ പ്രചരണങ്ങള്‍ക്കടിമപ്പെട്ടിട്ടാകണം ഈ പാവപ്പെട്ട ചെറുപ്പക്കാരന്‍ ഉള്‍പ്പടെ നിരവധിപേര്‍ ഇസ്രായേലിലേക്ക് ഒക്ടോബര്‍ ഏഴിന് ശേഷം ഉപജീവനാര്‍ത്ഥം ചേക്കേറിയത്.ഇസ്രായേല്‍ ഊതിവീര്‍പ്പിക്കപ്പെട്ട ബലൂണായിരുന്നുവെന്ന് ദിനം പ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.നിരായുധരായ നിരപരാധികളെ കൊന്നൊടുക്കുന്നത് ഉയര്‍ത്തിക്കാട്ടി ഇസ്രായേല്‍ ഏറ്റവും സുരക്ഷിത രാഷ്ട്രമെന്നരീതില്‍ വ്യാജപ്രചരണം നടത്തി തൊഴില്‍രഹിതരായ യുവതീ-യുവാക്കളെ ട്രാപ്പിലാക്കി ഇസ്രായേലിലേക്ക് കടത്തുകയാണ്.ഒക്ടോബര്‍ ഏഴിലെ അല്‍ -അഖ്സ സ്റ്റോമിന് ശേഷം ഇസ്രായേലില്‍ നിന്നും 370000പേരാണ് രാജ്യം വിട്ടത്.ഏറ്റവും കൂടുതല്‍ പേര്‍ വടക്കന്‍ ഇസ്രായേലില്‍ നിന്നാണ് .ഒരു ലക്ഷത്തിലധികം പേരാണ്അവിടെ നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് ചേക്കേറിയത്. വര്‍ഷങ്ങളായി ലബനീസ് പ്രതിരോധ,ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ശക്തമായ പോരാട്ടം നടക്കുന്ന പ്രദേശമാണ് മാര്‍ഗലിയോട്ട് ഉള്‍പ്പെടുന്ന പ്രദേശം.ഇതെല്ലാം അറിഞ്ഞ് വച്ച് കൊണ്ട് ഇദ്ദേഹത്തെ അവിടേക്കെത്തിച്ചത് ആരാണ്?എന്തിനുവേണ്ടിയാണ്? മറ്റുള്ളവര്‍ സുരക്ഷാകാരണങ്ങളാല്‍ തൊഴിലുപേക്ഷിക്കുന്‌ന ഫാമുകളിലും,ഫാക്ടറികളിലും ഇന്ത്യാക്കാരനെ ക്കൊണ്ട് പണിയെടുപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാരാണ്?ഇന്ത്യക്കാരന്‍റെജീവന് യാതൊരു വിലയുമില്ലെ?യമന്‍,സിറിയ,ഇറാഖ്,ലബനോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇസ്രായേലിലേക്ക് ദിനം പ്രതി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്.ചില മിസൈലുകള്‍ അയണ്‍ഡോം തടയുന്നുണ്ടെങ്കിലും ചിലത്,ലക്ഷ്യം കാണുന്നു.ഇസ്രായേലിന്,കനത്തനഷ്ടങ്ങളും,ഉണ്ടാകുന്നുണ്ട് ആയിരക്കണക്കിന്ജൂതന്‍മാര്‍ പാലായനംചെയ്യുന്നു.ഈ അവസ്ഥയില്‍ തൊഴില്‍ വിസകളില്‍ ഇസ്രായേലിലേക്ക് ഇന്ത്യന്‍ യുവതീ യുവാക്കളെ തിടുക്കപ്പെട്ട് റിക്രൂട്ട് ചെയ്യുന്നത് തൊഴിലിനായിട്ടാണൊ,അതൊഇസ്രായേലിന് വേണ്ടി കൂലിപ്പടയാളികളാകാന്‍ വേണ്ടിയാണൊ എന്നുള്ളത് കണ്ടെത്തേണ്ടുന്ന കാര്യമാണ്. ഇസ്രായേല്‍ ഒരു അധിനിവേശ രാഷ്ട്രമാണ്,ലോകത്തിലെ ഏറ്റവും,കുപ്രസിദ്ധമായ രജിസ്ട്രേഡ് ഭീകര സംഘടനയായ I.D.F നെ തീറ്റിപ്പോറ്റുന്ന സയണിസ്ററ് രാഷ്ട്രമാണ്ഇസ്രായേല്‍.അങ്ങനെയുള്ള ഒരു രാഷ്ട്രത്തിലേക്ക് പ്രവാസിയായി പോകുന്നത്അനുചിതമാണ്....ഏത് നിമിഷവും നിങ്ങളവിടെ ആക്രമിക്കപ്പെട്ടേക്കാം
മരിച്ച മലയാളി യുടെ കുടുബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നു... എന്നാൽ ഇസ്റായീൽ എന്ന അധിനിവേശ ഭീകരർ നശിച്ചു കാണാൻ ആഗ്രഹിക്കുന്നു. തീർച്ചയായും അത് സംഭവിക്കും
സഹോദരി വളരെ നന്നായി കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു... നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നഭൂമിയും കുടുംബത്തെ പോറ്റാനുള്ള ആഗ്രഹത്തോടുകൂടിയ സാഹസം നിറഞ്ഞ ജീവിതതവും കടന്നുപോകുന്ന സാഹചര്യങ്ങളെയും നിങ്ങളെ ഓരോരുത്തരെയും ദൈവം സമർദ്ധമായി അനുഗ്രഹിക്കട്ടെ... 🙏🏽🙏🏽🙏🏽
മരിച്ച സഹോദരൻ മാരുടെ ദുഃഖത്തിൽ ഞാനും ദുഃഖി ക്കു ന്നു. നിങ്ങൾ ഗസയിൽ പോയി ജോലി ചെയ്യൂ. അവിടെ നിങ്ങളെ ഇസ്രായേൽ തേനും പാലും തന്നു സംരക്ഷണം തരും. ഗാസ ക്കാരെ ഇസ്രായേൽ പൊന്നു പോലെ നോക്കുന്നു. ആ ർക്കും അവിടുത്തെ ഫലസ്തീൻ മക്കൾ പിടഞ്ഞു മരിക്കുന്നു ഇസ്രായേൽ ബോംബിങ്ങിൽ. അത് മനസിലാക്കാൻ ആ മക്കളെ ഓർക്കാൻ കേരളത്തിലെ ഒരമ്മക്കും സമയം ഇല്ല. മരണത്തിനു ജാതിയില്ല മതമില്ല മതിൽ ഇല്ല എല്ലാം മനുഷ്യർ അത് എല്ലാ വരും ഓർക്കുന്നത് നന്ന്. ഒരു കാലത്ത് സയണിസ്റ്റ് തീവ്രവാദികൾ ഈ നാട് ഭരിക്കാനും വരും. അന്ന് നിങ്ങൾക്ക് മനസിലാകും ആ രാണ് തീവ്രവാദികൾ പക്ഷെ സമയം കിട്ടില്ല.
മരിച്ച സഹോദരന്റെ കുടുബത്തിന്റെ ദുഃഖത്തിൽ ഞാനും കൂടുന്നു. മോഡിയുടെ വിശ്വ ഭാരത് നിന്നും. യുദ്ധ ഭൂമിയിൽ. അന്നം തേടി പോയവൻ. പാവം കുടുംബത്തിനുപോയി. അവന്റെ കുടുംബത്തിൽ ദൈവം സമാധാനം നൽകട്ടെ
ജീവിതത്തിന്റെ ഒരറ്റം കൂട്ടിമുട്ടിക്കുവാൻ ആഗ്രഹിച്ച്, ഇസ്രായേലിൽ എത്തി ഹിസ്‌ബുള്ള തീവ്രവാദികളുടെ ഷെല്ലാക്രമണത്തിൽ ജീവനെ നഷ്ടമായ പ്രിയ സഹോദരന് ആദരാഞ്ജലികൾ😥🌹🙏🏻 അദ്ദേഹത്തിന്റെ കുഞ്ഞിന് വേണ്ടിയും, പ്രഗ്നന്റ് ആയിരിക്കുന്ന wife ന് വേണ്ടിയും കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു, 🙏🏻 ദൈവം ഇവരെ ശക്തി കരിക്കട്ടെ.
It was meant to be that way for the sins of the world and then he came back. Jews and Christians are like siblings and thats why every Western country supports Israel@@safna8722
ഹമാസ് ശക്തമായ തിരിച്ചടി നല്‍കി സ്വന്തം രാജ്യത്തെ ഇസ്രാഈൽ ഭീകരിൽ നിന്നും രക്ഷപ്പെടുന്ന ദിവസത്തിലേക്ക് കാത്തിരിക്കുക. ജീവൻ ബലിയര്‍പ്പിച്ച അമേരിക്കൻ വൈമാനികന്റെ സ്വപ്നം സഫലമാവട്ടെ,
ഇസ്റായേലിലെ എല്ലാ മലയാളികളും പറഞ്ഞത് ഞങ്ങൾ സുരക്ഷിതരാണ്... ഇവിടുത്തെ ഇസ്റയേൽ ഗവൺമെന്റ് വളരെ നല്ല നിലയിൽ ഞങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ട്.ഇവിടെ ഹ്യൂമൺ റൈറ്റ്സ് ൽ വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് എന്നെല്ലാം പുലമ്പിയ അവർക്ക് ഇന്ത്യ യേയും അറബ്നാടുകളേയും കൂടാതെ മുസ്ലിം സമുദായത്തെയും അപമാനിക്കലായിരുന്നു അവരുടെ ലക്ഷ്യം..... അനുഭവിക്കേണ്ടി വന്നല്ലോ... യാഥാർഥ്യം ഇനി മനസ്സിലാക്കി നന്മ യുള്ള മനസ്സിനെ വാർത്തെടുക്കാൻ ശ്രമിക്കുക
സയണിസ്റ്റ് ഭീകരന്മാരുടെ ....വാക്കും വിശ്വസിച്ചു....ഒരു പാട് പേർ അങ്ങോട്ട് പോയിട്ടുണ്ട്.... അവർ ചാകും എന്നുറപ്പുള്ള സ്ഥലത്തേക്കാണ്... അവർ ...ഈ പാവങ്ങളെ ...അയക്കുന്നത്... 5....6...വർഷങ്ങൾക്ക് ശേഷം ...ഇനി..ഇസ്രായേലിൽ പോകാൻ നോക്കാം... ഇപ്പോൾ ...എല്ലാം പ്രവജനാതീതമാണ് കാര്യങ്ങൾ
ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഇന്ത്യൻ ജനതയോട് ചെയ്ത ക്രൂരതയുടെ മറ്റൊരു മുഖമാണ് നാം പലസ്തീനിൽ കാണുന്നത് 18 ലക്ഷത്തോളം ഇന്ത്യക്കാരാണ് അന്ന് ഇന്ത്യയിൽ കൊലചെയ്യപ്പെട്ടത്
മരിച്ച മലയാളിക്ക് ആദരാജ്ഞലികൾ . കഴിവതും ഈ യുദ്ധം പരിപൂർണമായി അവസാനിക്കും വരെ ഇസ്രായേലിലേക്ക് ആരും പോകാതിരിക്കുക. ഹമാസിൻ്റെ 30000ൽ പരം പിഞ്ചുകുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ശാപം അടുത്തൊന്നും മാറുകയില്ലന്നറിയാം. ആ നിഷക്കളങ്കരായ കുഞ്ഞുങ്ങളുടെ രോദനം നമ്മൾ പോലും കേൾക്കാതെ പോകുന്നു. നമുക്ക് കൂടി അത് സംഭവിക്കുമ്പോൾ മാത്രമേ വേർപാടിൻ്റെ വിഷമം അറിയൂ. ഏതായാലും അലർട്ട് ആയിരിക്കുക. ഇസ്രയേലികളുടെ അന്ധകർ എന്ന് പറയുന്നവർ കട്ട കലിപ്പിലാണ്. ഏത് നിമിഷവും ആ ഒരു ഞെട്ടൽ പ്രതീക്ഷിക്കാം. ചായയോ, വെള്ളമോ, ഭക്ഷണമോ കിട്ടാതെ നരകിക്കുന്നവർക്ക് വിശ്രമം എടുക്കേണ്ടതായി ഒന്നുമില്ലല്ലോ? Urinary bladder , intestine എന്നിവിടങ്ങളിൽ മൂത്രമോ, മലമോ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ അവിറ്റകൾക്ക് ആ സമയങ്ങളും ലാഭമായതിനാൽ യുദ്ധമേ യുദ്ധം എന്ന ചിന്ത മാത്രമേ ബാക്കി കാണൂ. സൂക്ഷിക്കുക, സഹോദരി സൂക്ഷിക്കുക. മുപ്പതിനായിരത്തിൽപരം നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളടക്കം നാം ഉന്മൂല നാശം വരുത്തി Genocide നടത്തി ഗസ്സയെ പ്രേതഭൂമിയാക്കിയതിൽ പിതാവിനോടും, പുത്രനോടും നന്ദി അറിയിക്കുക. ഇസ്രയേലിൽ നിന്ന് കൊണ്ട് പുത്രനെന്ന വാക്യം കഴിവതും ഉരുവിടാതെ നോക്കുക. ഹലേലുയ്യ !
യുദ്ധം ഒന്നിനും പരിഹാരമല്ല ഇസ്രായേലിന്റെ നരനായട്ടിനെ സപ്പോർട്ട് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കരുത് ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞതിന് പ്രത്യേകം നന്ദി മരണപ്പെട്ട സഹോദരന് ആദരാജ്ഞലി
ഇസ്രായേൽ ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാവും നിരന്തരമായി സംഘർഷങ്ങളിൽ ഏർപ്പെട്ട് സാമ്പത്തികമായി തകരും ഇതുവരെ സഹായിച്ച പോരുന്നത് അമേരിക്കയാണ് അവിടത്തെ ജനങ്ങൾക്ക് മതിയായി സാമ്പത്തികമായി തകരുന്നു അതുകൊണ്ട് ഇസ്രായേൽ വിട്ട് മറ്റേതെങ്കിലും രാജ്യത്ത് പോയി ജോലി ചെയ്യുക ലോകം മുഴുവനും ഇസ്രായേലിനെ എതിരാണ് എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ ജനങ്ങൾ പ്രക്ഷോഭം ചെയ്യുന്നത് കാണുന്നില്ലേ
നമ്മുടെ സ്വന്തം നാട്ടുകാർ മരിക്കുമ്പോൾ ഒരു വികാരവുമില്ലാത്ത പലർക്കും അന്യ നാട്ടുകാരായ ഏതെങ്കിലും തീവ്രവാദിക്കെന്തെങ്കിലും സംഭവിച്ചാൽ വല്ലാത്ത നീറ്റലാണ്.
എന്തിനാണ് അവരെ ബോര്‍ഡര്‍ ലില്‍ ജോലിക്ക് വിട്ടത്. നമ്മുടെ നാട്ടിലെ ഗതികേട് കൊണ്ട് അല്ലേ അവർക്ക് ഇത് സംഭവിച്ചത്. വിഷമം തോന്നുന്നു. എന്ത് ചെയ്യാം.ദുഃഖം കൊണ്ട് പറഞ്ഞതാണe. ആര്‍ക്കും ഒന്നും തോന്നരുത്. ആദരാഞ്ജലികള്‍....
Sad news. Lot of Kerala people working there. Most of them are in Care Sectors of Old people. Now lot of men are going for Farming job. These people have to work on open space and field area. So it is risky. Israel is a super power because of that most people are safe there.
പ്രിയപ്പെട്ട സുഹൃത്തുക്കളെ പലസ്തീന്‍ എന്ന രാജ്യം നിലവില്‍ വരാതെ പലസ്തീനില്‍ സമാധാനം പുലരാതെ ഇസ്രായേല്‍ എന്ന ബീഗര രാജ്യം സുരക്ഷിതമല്ല. വെറുതെ പാവപ്പെട്ട നമ്മൾ ഇസ്രായേലില്‍ ബലിയാട് ആവാന്‍ പോകരുത്
കളമശ്ശേരി ബോംബാക്രമണത്തിൽ 6 പേര് മരിച്ചപ്പഴും ഈ മരണത്തിലും ഒരു പോലെ ദുഖവും പ്രയാസവുമുണ്ട്.
@jbe-oe9ptനീയോ? തീവ്ര വതി എന്നും 🤣😂🤣🤣🤣😂
ചേച്ചിമു പ്പത്തിരണ്ടയിത്തിന്മേൽ മരിച്ചവരoമനുഷ്യരാണ് അവർക്കും നമ്മുടെ മലയാളി സഹോദരനും എന്റെ അദരാഞലികൽ❤❤
അത് നമ്മുടെ കുറ്റമല്ല അവർ മരി ക്കാതിരിക്കാൻ കേരളത്തിൽ നിന്ന് നിങ്ങൾ പലസ്റീനിൽ പോയി യുദ്ധം ചെയ്യു. നമ്മൾ നമ്മുടെ കാര്യം നോക്കിട്ടു മറ്റുള്ളവരുടെ കാര്യം നോക്ക്... കേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് കൃഷി പണി എടുത്തു ജീവിക്കാൻ പോയതാ അവിടുത്തെ മിലിറ്ററി ഇൽ അല്ല ചേർന്നത്.. നമുക്കും ഇസ്രായേൽ കാർക്കും പലസ്റ്റിൻ കാർക്കും എന്തു ബന്ധം നമ്മുടെ കുഞ്ഞമ്മ യുടെ മക്കൾ അല്ല യി രണ്ടു പേരും.. അവരുടെ പ്രശ്നം തീർക്കാൻ നമ്മൾ ആരാ. നമ്മൾ നമ്മുടെ പേശ്നം ആയ തൊഴിൽ ഇല്ലായിമ, രാഷ്ട്രീയ കൊലപാതകം, അതിർത്തി സുരക്ഷ, ത്രീവവാദം, വർഗീയത.കൊച്ചു കുട്ടികളെ പിടിപ്പിക്കൽ, women safty. ഇതൊക്കെ അത്യയം ശെരിയാക്കാൻ എന്താ വഴി എന്ന് നോക്ക്. സമുതായത്തിലെ തിന്മ്മ എതിരെ സംസാരിക്കാൻ പറ്റുമോ എത്ര കുട്ടികളെ മത നേതാക്കൾ പേടിപ്പിക്കുന്നു പിന്നെ സ്ത്രീകൾ സുരക്ഷിതരാണോ. ഇതൊക്കെ ഉള്ളപ്പോൾ മറ്റുള്ളവരുടെ കാര്യം എന്തിന് നോക്കുന്നു, സൗദി രാജാവ് സ്ത്രീ കൾക്ക് പുതിയ നിയമം കൊണ്ടു വന്നു അതിൽ നമുക്ക് മാറ്റാൻ പറ്റുമോ? ഇല്ല അല്ല?
അത് ഒട്ടോബർ 7 ന് ഹമാസ് ചെയ്ത കൊടീയ ക്രൂരത കൊണ്ടല്ലെ അന്ന് മരിച്ചത് ജൂതർ മാത്രം ആണൊ അത് കൊണ്ട് തന്നെ അല്ലെ ലോകരാജ്യങ്ങൾ കൈയും കെട്ടി നോക്കി നിൽക്കുന്നത് ഇപ്പോഴും
ചൊറിഞ്ഞു മേടിച്ചതല്ലെ !
@@abinjose8735athe.. shoe nakkiyath alla
@@abinjose8735nanamillallo parayan...varshagalay..palastinikale chorinju kondirikunnad...sahikunnadinu oru paridhy ille...ethra kuttykalum..sthreekalum varshagalay...israyel jayilil kazhiyunnu...enthu kuttam cheyditanu...aa janagale kolla kola cheyyunnad😏😏
ഈ സഹോദരന്റെ ദേഹവിയോഗം താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്ക് നൽകണേ ദൈവമേ
ബാക്കി യുള്ളവരെ ഉടൻ തിരിച്ചു കൊണ്ടു വരാൻ കേന്ദ്രം വിമാനങ്ങൾ അയക്കണം .....
ആമേ.......
30000 അതും നിരപരാധികളായ കുഞ്ഞുങ്ങളും സ്ത്രീകളെയും കൂട്ടകശാപ്പ് നടത്തുന്ന ഭീകരരെ.....
Maranappetta vark aadaraanjalikal.
Palastinikalude mann avark kodukkuka,anyaayam aayi kayyeriya jootha kudiyettam avasaanippikkuka.
ഫലത്തീനിൽ എത്ര കുട്ടികൾ മരിച്ചു നരഹത്യ ചെയ്യുന്ന ഇസ്റായിൽ നശിക്കട്ടേ ആ മരിച്ച സഹോദരൻ്റെ കുടുബത്തിന് എൻ്റെ ഹൃദയം നിറഞ്ഞ ദുഖം രേഖപ്പെടുത്തുന്നു. ശ്രീവവാതികളായ ഇസ്റായിൽ തുലയട്ടേ
Hamasoli
@@RenjithrameshAppuഅവൻ ഏശോളിയാണ് യേശുളി
Isreal ❤
Israel ❤️❤️🇮🇱🕎✡️
@@nikkashtkനിന്റെ അമ്മയ്ക്ക് ഉണ്ടായതായിരിക്കും യേശുളി..
കുടുംബം പോറ്റാൻ വേണ്ടി പോയ ഒരു സഹോദരനാണ് നഷ്ടപ്പെട്ടത്...കുറ്റം പറയാനും, രാഷ്ട്രീയം പറയാനും, മതം പറയാനും ആർക്കും സാധിക്കും പക്ഷെ കുടുംബം രക്ഷപ്പെടണം എന്നാഗ്രയിച്ചു റിസ്ക് എടുത്ത് യുദ്ധഭൂമിയിൽ പോലും വരാൻ തയാറാകുന്നവന്റെ കഷ്ട്ടപാടും, ബുദ്ധിമുട്ടും മനസിലാക്കാൻ ഒരു വർഗീയവാദിക്കും, ഒരു തീവ്രവാദിക്കും ഒരു രാഷ്ട്രീയ അടിമകൾക്കും സാധിക്കില്ല..കുടുംബത്തിനും, കൂട്ടുകാർക്കും പടച്ചവൻ സമാധാനം നൽകട്ടെ 🙏RIP🙏🙏
മോഡിയോട് സങ്കടം പറയു
ഈശോയെ,കരുണയായിരിക്കേണമെ.
പൂ മീൻ 🤣
പൂ...... മേൻ 😂😂
Amen
മരിച്ച സഹോദരന് ആദരാജ്ഞലികൾ ഒപ്പം ഇസ്രയേലിനും അഡ്വാൻസ് ആദരാജ്ഞലികൾ 😊
എന്റെ പിന്തുണ പലസ്തീന് ❤️❤️❤️.
ഇസ്രായേൽ ഭീകര രാഷ്ട്രം
പ്രിയ സഹോദരന് പ്രണാമം❤❤❤❤
നിരപരാധികള്‍ക്ക് നേരെയുള്ള അക്രമണം ഹമാസില്‍ വളരെ കുറവാണെന്നാണ് ഇത് വരെയുള്ള ഫലസ്ത്വീന്‍ പോരാട്ട വിലയിരുത്തലില്‍ നിന്നും മനസ്സിലാകുന്നത് . ദുഖത്തില്‍ പങ്ക് ചേരുന്നു . ആദരാഞ്ജലികള്‍ .
നമ്മളിൽ നിന്നും
വിട്ടു പിരിഞ്ഞ
നവീനിനും
ഫലസ്ഥിനികൾക്കും
ഇസ്രായേലികൾക്കും ആദരാഞ്ജലികൾ
നമ്മൾ മലയാളികൾ... ഒന്നല്ലേ...? ( ഹിന്ദുക്കൾ, മുസ്ലിംസ്, ക്രിസ്ത്യനികൾ,). നമ്മൾ ഒന്നാണ്.... എന്നും ഒന്നായിരിക്കും.. നമ്മുടെ സ്വന്തം കേരളം ❤
But the Jihadis have no mercy or love towards Christians or Jews , their prime agenda is to destroy us, now in India also they are against Hindus, Christians and other religions.
athindu sudukalkku thalparam ellelo 😂
@@FanFightFunVideos suddapi creating his own happiness
നമ്മൾ ഒനല്ല ഞങൾ കഫിരുങ്ങൾ ആണ് പിന്നെ എങ്ങിനെ ഓണകും?
@humanbeingp0crപണ്ഡിതൻ ആണെന്ന് തോന്നുന്നു, ഇത് അങ്കമാലിയിലെ ഖുർആനിൽ ഉള്ളതാണ്
ആദരാഞ്ജലികൾ... 🙏🙏
ഹിസ്ബുള്ള പ്രതിരോധം തുടങ്ങുന്നേ ഉള്ളു....വേഗം പെട്ടിയും എടുത്ത് പോന്നോളു.....
Poda sudappi
ഫലസ്തീനിൽ മരണം സംഭവിച്ച എന്റെ സഹോദരങ്ങൾക്കും ഇപ്പോൾ മര്മണിഞ്ച മലയാളി സുഹൃത്തിന്നും എന്റെ ആദരാജ്ഞലികൾ
എത്ര ശമ്പളം കിട്ടിയാലും യുദ്ധമുഖത്തു ജോലിക്ക് പോകാതിരിക്കുക. ജീവൻ ബാക്കിയില്ലെങ്കിൽ പിന്നെ എന്ത് കിട്ടിയിട്ട് എന്താ കാര്യം
ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബത്തെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു, 😢😢😢😔😔😔
മരിച്ച ആളുടെ മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കും ക്ഷമിക്കാണുള്ള കഴിവ് ദൈവംതമ്പുരാൻ കൊടുക്കട്ടെ
ആദരാഞ്ജലികൾ 🌹🌹🌹
അയൺ drome ഒക്കെ ഒരു കഥ മാത്രം.... ദുർബലമായ lebanan ആക്രമണം പോലും തടയാൻ പറ്റാത്ത ദുർബല പ്രതിരോധം
പാവപെട്ട ഫിലസ്തീൻ കുഞ്ഞുങ്ങൾക്ക് ജീവന് വില ഇല്ലെ സകിന ചേച്ചി
തുരങ്കത്തിൽ നിന്ന് എപ്പോൾ പുറത്തു വന്നു...??
ആ കുഞ്ഞുങ്ങൾക്ക് വില ഇല്ലെന്നു ആരും പറഞ്ഞില്ല സഹോദര. പക്ഷെ സ്വന്തം സഹോദരന്മാരോട് സ്നേഹമില്ലാത്ത നിങ്ങളോ
How many Palestinians are there in hisbulla.
ആ കുഞ്ഞുങ്ങൾക്ക് വില കൊടുക്കാത്തത് ആ കുഞ്ഞുങ്ങളുടെ ആളുകൾ തന്നെയാണ്
യുദ്ധത്തിൽ കുഞ്ഞിനെ മാറ്റി നിർത്താൻ മിസൈലുകൾക്ക് അറിയില്ലല്ലോ. പലസ്തീനിലെ കുഞുങ്ങൾക്ക് മരിക്കാൻ പേടിയില്ല എന്നല്ലേ പറയുന്നത്. കുഞ്ഞുങ്ങൾ ഉണ്ടെന്നു അവിടെയുള്ള കുഞ്ഞുങ്ങൾ അല്ലാത്തവർ വിചാരിക്കാത്തത് എന്താണ്. അതുപോലെയാണോ കുടുംബത്തെ പോറ്റി പുലർത്താൻ വല്ല നാട്ടിലും പോയി വേല ചെയുന്നവരെ ബോംബ് ഇട്ടു കൊല്ലുന്നത്.
ഇനിയും കൂടുൽ മരണം വരും, എത്രയും വേഗം സുരക്ഷിത ഭാഗത്തേക്ക് നീങ്ങുകയാണ് നല്ലത്
Rip.. സുഹൃത്തിന്റെ കുടുംബത്തിന് ക്ഷമിക്കാനുള്ള കരുത്തു നൽകനെ രക്ഷിതാവേ... ഇനി ആരും യുദ്ധം ഉള്ള സ്ഥലത്തോട്ട് പോവരുതേ.. നമ്മുടെ ജീവനാണ് നമുക്ക് ഏറ്റവും വലുത്
SUDAPI INSIDE LAUGHING ...RIP BROTHER
@@SSKM-b6qനിന്ടെ ഒക്കെ മനസ്സ് 😮😮
നീ മിണ്ടരുത്. ആ കുടുംബത്തിന്റെ ഉള്ള സമാധാനം കൂടെ പോകും. നിന്റെ വർഗം ആണ് നിബിൻ നെ കൊന്നത്. നീ കളിയാക്കുവാണ് അല്ലേ.
@@tirzahgracesam6263 ഈ സമയത്തും ഇതു പോലെ സംസാരിക്കാമോ സഹോദരാ.. ഞാൻ എന്തെങ്കിലും മോശം ആയി പറഞ്ഞിട്ടുണ്ടോ
@@tirzahgracesam6263 ആര് ആരെയാണ് കൊല്ലുന്നത് എന്ന് ലോകം കാണുന്നുണ്ട്
പ്രിയ സഹോദരന്ആദരാഞ്ജലികൾ
പ്രിയ സഹോദരന് ആദര ആദരാഞ്ജലികൾ🙏🙏
, തെമ്മാടി രാഷ്ട്രത്തിലിരുന്നു കുറച്ച് തെമ്മാടികൾ കൈ നീട്ടി വിളിക്കുമ്പഴേക്ക് മലയാളി ഓടണ്ടായിരുന്നു.
വരുത്തി വെച്ച ദുർഗതി എന്നല്ലാതെന്ത് പറയാൻ! പാവം ഒരു കുടുംബം ബലി യാടായി !
Palatheeny pannikootangal kumappilla
അത് കൊണ്ട് തീവ്രവാദി തെമ്മാടികളായ പലസ്തീൻ നിന്നെ വിളിക്കുന്നു പോയി പലസ്തീൻ തീവ്രവാദികളെ രക്ഷപ്പെടുത്തു
ഇനീയുമ് പോയി കേരികൊടുക്.
ഇസ്രായേൽ തീവ്രവാദികൾക്ക് വേണ്ടി പാവം ജീവിതം ബലി കൊടുത്തു 😢😢😢
നിന്റെ ഒക്കെ ഒടുക്കത്തെ സമാധാന മതക്കാർ ആണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. സുഡാപ്പികളെ protect ചെയ്യുന്നത് പോലെ മറ്റു മതക്കാരെ ഇവിടെ വിജയൻ സർക്കാർ protect ചെയ്യുന്നില്ലല്ലോ. അവർ അവിടെ ജീവിക്കാൻ വേണ്ടി വേലക്കു പോയതാണ്. അല്ലാതെ ആടു മേക്കാനോ, ബോംബിട്ട് സ്വർഗത്തിലേക്ക് കയറ്റി വിടാനോ പോയതല്ലാത്തത് കൊണ്ടാണ് നിനക്കിത്ര പുച്ഛം അല്ലെ.
Tettam koyas
തീവ്രവാദികൾ മുഹമ്മദോളികൾ മാത്രം
ആദരാഞ്ജലികൾ 🌹🌹🌹🌹.. അപകടം.. അറിഞ്ഞിട്ടും.. യുദ്ധഭൂമിയിൽ. ചെന്ന് ജോലിചെയ്യുന്ന.. എല്ലാവർക്കും.. ദൈവരക്ഷ ഉണ്ടാവട്ടെ.. എത്ര ന്യായം പറഞ്ഞാലും..അതാത് രാജ്യ ത്തിന്റെ. സുരക്ഷയില്ലായ്മ യാണ്.. ഇതൊക്കെ സംഭവിക്കുന്നത്. ഭാരത സർക്കാരിന്റെ അറിയിപ്പുകൾ.. അനുസരിക്കുക.. ആവുന്നതും.. അപകടമേഖല യിൽ നിന്നും വിട്ടുനിൽക്കുക 🙏🙏🙏🙏
ചേച്ചീ രണ്ടു നാടിനും സമാധാനം നൽകട്ടെ യുദ്ധം അവസാനിക്കാൻ പ്രാത്ഥിക്കുക
Thanks shainy, great explanation, stay safe n healthy, god bless
കേരളത്തിൽ നിന്നാൽ ആത്മഹത്യ തന്നെ ശരണം.
Bhai, vere sthalathu nalla joli undaayirunnu. Avide ninnanu ichrael enna kolla sangeethathilu poyathu pani edukkan
കഷ്ടം ആണ്, ഈ സമയത്തും നെഗറ്റീവ് കമന്റ് ചെയ്യുന്നവരോട് സഹതാപം മാത്രം. ഓരോരുത്തരുടെയും അവസ്ഥ അവരവർക്കു മാത്രമേ അറിയൂ. "നീ വിധിക്കരുത്, നീയും വിധിക്കപ്പെടും "🙏
ദൈവമേ 🙏🙏🙏ആദരാജ്ഞലികൾ മക്കളേ 🌹🌹🌹
😂😂😂ഈ ചോ ഉറങ്ങുകയാണോ 🤣🤣🤣
@@-zb9qlഈശോ ഉറങ്ങിയാൽ സ്മൈലി ഇടാൻ നീ കാണില്ലായിരുന്നു😡😡
@@abinjose8735ഈച്ചയെ ആദ്യം കുരിശിലെ ആണിയിൽനിന്ന് ഊരി വിടടെ 🤣🤣🤣
@@abinjose8735എന്താ മറിയകുട്ടി കമന്റ് ഡിലീറ്റ് ചെയ്യുന്നത് 😆😆😁😊
@@abinjose8735നിന്റെ ഈച്ചയെ ആദ്യം കുരിശിൽ നിന്ന് ഊരി വിട് മോനേ 😁😁
പലസ്തീനിൽ മരിച്ച ഇസ്രായിലികൾ കൊന്നുടുക്കിയ 32000 ത്തിൽ പരം സാദാരണക്കാർക്കും വേണ്ടി ഒരു ദുഃഖം രേഖപ്പെടുത്തണേപെങ്ങളേ...
അവരുടെ കുടുംബത്തിൽ ക്ഷമ കൊടുക്കട്ടെ എങ്കിലും പറയാതെ വയ്യ ലോകത്ത് ഒരു രാജ്യവും യുദ്ധ സ്ഥലത്തേക്ക് ആളുകളെ അയക്കില്ല 🥲
May God keep his mighty soul in peace & may God help the family to over come the tragic loss and pain🌹🌹🌹
ഇന്നു വിമർശിക്കുന്ന ഓരോ മലയാളി ഓർക്കേണ്ട ഒരു കാര്യം 90 ലെ ഗൾഫ് യുദ്ധം അന്ന് മിസ്സൈൽ തലക്കു മുകളിലൂടെ ചെറിപ്പാഞ്ഞു പോകുന്നതിന്റ ഇടയിലൂടെ ആണ് ജോലിക്കു പോയിരുന്നത് ഓരോ പ്രവാസിയും ഓരോ രാജ്യത്തും പലവിധ ബുദ്ധിമുട്ടും അനുഭച്ചാണ് ജീവിക്കുന്നത് ഇതെന്നും വിമശർക്കറിയില്ല അവർക്കറിയാവുന്നത് അവരുടെ രാഷ്ട്രീയം
Pinnalla,
ഇസ്രായേൽ നെ സ്നേഹിച്ചു കൊണ്ട് അവിടെ കഴിയുന്ന എല്ലാവർക്കും ആദരാഞ്ജലികൾ 😢😢😢😢😢😢😢😢😢😢😢😢😢
വടക്കന്‍ ഇസ്രായേലിലെ 'മാര്‍ഗലിയോട്ടി'ല്‍,കൊല്ലപ്പെട്ട നിബിന്‍ മാക്സ് വെലിന് ആദരാഞ്ജലികള്‍ ..അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഈ വിഷമഘട്ടത്തെ അതിജീവിക്കുവാന്‍ സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.....
ഒക്ടോബര്‍ ഏഴിനു ശേഷമാണ് നിബിന്‍ ഇസ്രായേലിലേക്ക് പോയത്.മറുനാടന്‍ സ്കറിയേയും,കാസയേയും പോലുള്ള തികഞ്ഞ വര്‍ഗ്‌ഗീയവാദികളുടേയും,സംഘടനകളുടേയും ലോകത്തിലെഏറ്റവും സുരക്ഷിത സ്ഥലമാണെന്ന രീതിയിലുള്ള വ്യാജ പ്രചരണങ്ങള്‍ക്കടിമപ്പെട്ടിട്ടാകണം ഈ പാവപ്പെട്ട ചെറുപ്പക്കാരന്‍ ഉള്‍പ്പടെ നിരവധിപേര്‍ ഇസ്രായേലിലേക്ക് ഒക്ടോബര്‍ ഏഴിന് ശേഷം ഉപജീവനാര്‍ത്ഥം ചേക്കേറിയത്.ഇസ്രായേല്‍ ഊതിവീര്‍പ്പിക്കപ്പെട്ട ബലൂണായിരുന്നുവെന്ന് ദിനം പ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.നിരായുധരായ നിരപരാധികളെ കൊന്നൊടുക്കുന്നത് ഉയര്‍ത്തിക്കാട്ടി ഇസ്രായേല്‍ ഏറ്റവും സുരക്ഷിത രാഷ്ട്രമെന്നരീതില്‍ വ്യാജപ്രചരണം നടത്തി തൊഴില്‍രഹിതരായ യുവതീ-യുവാക്കളെ ട്രാപ്പിലാക്കി ഇസ്രായേലിലേക്ക് കടത്തുകയാണ്.ഒക്ടോബര്‍ ഏഴിലെ അല്‍ -അഖ്സ സ്റ്റോമിന് ശേഷം ഇസ്രായേലില്‍ നിന്നും 370000പേരാണ് രാജ്യം വിട്ടത്.ഏറ്റവും കൂടുതല്‍ പേര്‍ വടക്കന്‍ ഇസ്രായേലില്‍ നിന്നാണ് .ഒരു ലക്ഷത്തിലധികം പേരാണ്അവിടെ നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് ചേക്കേറിയത്. വര്‍ഷങ്ങളായി ലബനീസ് പ്രതിരോധ,ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ശക്തമായ പോരാട്ടം നടക്കുന്ന പ്രദേശമാണ് മാര്‍ഗലിയോട്ട് ഉള്‍പ്പെടുന്ന പ്രദേശം.ഇതെല്ലാം അറിഞ്ഞ് വച്ച് കൊണ്ട് ഇദ്ദേഹത്തെ അവിടേക്കെത്തിച്ചത് ആരാണ്?എന്തിനുവേണ്ടിയാണ്? മറ്റുള്ളവര്‍ സുരക്ഷാകാരണങ്ങളാല്‍ തൊഴിലുപേക്ഷിക്കുന്‌ന ഫാമുകളിലും,ഫാക്ടറികളിലും ഇന്ത്യാക്കാരനെ ക്കൊണ്ട് പണിയെടുപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാരാണ്?ഇന്ത്യക്കാരന്‍റെജീവന് യാതൊരു വിലയുമില്ലെ?യമന്‍,സിറിയ,ഇറാഖ്,ലബനോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇസ്രായേലിലേക്ക് ദിനം പ്രതി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്.ചില മിസൈലുകള്‍ അയണ്‍ഡോം തടയുന്നുണ്ടെങ്കിലും ചിലത്,ലക്ഷ്യം കാണുന്നു.ഇസ്രായേലിന്,കനത്തനഷ്ടങ്ങളും,ഉണ്ടാകുന്നുണ്ട് ആയിരക്കണക്കിന്ജൂതന്‍മാര്‍ പാലായനംചെയ്യുന്നു.ഈ അവസ്ഥയില്‍ തൊഴില്‍ വിസകളില്‍ ഇസ്രായേലിലേക്ക് ഇന്ത്യന്‍ യുവതീ യുവാക്കളെ തിടുക്കപ്പെട്ട് റിക്രൂട്ട് ചെയ്യുന്നത് തൊഴിലിനായിട്ടാണൊ,അതൊഇസ്രായേലിന് വേണ്ടി കൂലിപ്പടയാളികളാകാന്‍ വേണ്ടിയാണൊ എന്നുള്ളത് കണ്ടെത്തേണ്ടുന്ന കാര്യമാണ്.
ഇസ്രായേല്‍ ഒരു അധിനിവേശ രാഷ്ട്രമാണ്,ലോകത്തിലെ ഏറ്റവും,കുപ്രസിദ്ധമായ രജിസ്ട്രേഡ് ഭീകര സംഘടനയായ I.D.F നെ തീറ്റിപ്പോറ്റുന്ന സയണിസ്ററ് രാഷ്ട്രമാണ്ഇസ്രായേല്‍.അങ്ങനെയുള്ള ഒരു രാഷ്ട്രത്തിലേക്ക് പ്രവാസിയായി പോകുന്നത്അനുചിതമാണ്....ഏത് നിമിഷവും നിങ്ങളവിടെ ആക്രമിക്കപ്പെട്ടേക്കാം
മരിച്ച മലയാളി യുടെ കുടുബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നു... എന്നാൽ ഇസ്റായീൽ എന്ന അധിനിവേശ ഭീകരർ നശിച്ചു കാണാൻ ആഗ്രഹിക്കുന്നു. തീർച്ചയായും അത് സംഭവിക്കും
Muslim nashich kananam
സഹോദരി വളരെ നന്നായി കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു... നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നഭൂമിയും കുടുംബത്തെ പോറ്റാനുള്ള ആഗ്രഹത്തോടുകൂടിയ സാഹസം നിറഞ്ഞ ജീവിതതവും കടന്നുപോകുന്ന സാഹചര്യങ്ങളെയും നിങ്ങളെ ഓരോരുത്തരെയും ദൈവം സമർദ്ധമായി അനുഗ്രഹിക്കട്ടെ... 🙏🏽🙏🏽🙏🏽
ആദരാഞ്ജലി അർപ്പിക്കാൻ പാർട്ടിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ സമസ്തയെ ഭയന്നിട്ടാ..
മരിച്ച സഹോദരൻ മാരുടെ ദുഃഖത്തിൽ ഞാനും ദുഃഖി ക്കു ന്നു. നിങ്ങൾ ഗസയിൽ പോയി ജോലി ചെയ്യൂ.
അവിടെ നിങ്ങളെ ഇസ്രായേൽ തേനും പാലും തന്നു സംരക്ഷണം തരും.
ഗാസ ക്കാരെ ഇസ്രായേൽ പൊന്നു പോലെ നോക്കുന്നു.
ആ ർക്കും അവിടുത്തെ ഫലസ്തീൻ മക്കൾ പിടഞ്ഞു മരിക്കുന്നു ഇസ്രായേൽ ബോംബിങ്ങിൽ.
അത് മനസിലാക്കാൻ
ആ മക്കളെ ഓർക്കാൻ
കേരളത്തിലെ ഒരമ്മക്കും
സമയം ഇല്ല. മരണത്തിനു ജാതിയില്ല
മതമില്ല മതിൽ ഇല്ല എല്ലാം മനുഷ്യർ അത് എല്ലാ വരും ഓർക്കുന്നത്
നന്ന്. ഒരു കാലത്ത് സയണിസ്റ്റ് തീവ്രവാദികൾ ഈ നാട്
ഭരിക്കാനും വരും. അന്ന് നിങ്ങൾക്ക് മനസിലാകും
ആ രാണ് തീവ്രവാദികൾ
പക്ഷെ സമയം കിട്ടില്ല.
മരിച്ച സഹോദരന്റെ കുടുബത്തിന്റെ ദുഃഖത്തിൽ ഞാനും കൂടുന്നു. മോഡിയുടെ വിശ്വ ഭാരത് നിന്നും. യുദ്ധ ഭൂമിയിൽ. അന്നം തേടി പോയവൻ. പാവം കുടുംബത്തിനുപോയി. അവന്റെ കുടുംബത്തിൽ ദൈവം സമാധാനം നൽകട്ടെ
ജീവിതത്തിന്റെ ഒരറ്റം കൂട്ടിമുട്ടിക്കുവാൻ ആഗ്രഹിച്ച്, ഇസ്രായേലിൽ എത്തി ഹിസ്‌ബുള്ള തീവ്രവാദികളുടെ ഷെല്ലാക്രമണത്തിൽ ജീവനെ നഷ്ടമായ പ്രിയ സഹോദരന് ആദരാഞ്ജലികൾ😥🌹🙏🏻 അദ്ദേഹത്തിന്റെ കുഞ്ഞിന് വേണ്ടിയും, പ്രഗ്നന്റ് ആയിരിക്കുന്ന wife ന് വേണ്ടിയും കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു, 🙏🏻 ദൈവം ഇവരെ ശക്തി കരിക്കട്ടെ.
😂😂😂
ലോക തീവ്ര വതി ഇസ്രായേൽ
@@anamsait3944 🇮🇳👮💪🇮🇱
മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരന് ആദരാഞ്ജലികൾ. 😢
Yeshuvine കൊന്ന joothar samadana vadikal😅
It was meant to be that way for the sins of the world and then he came back. Jews and Christians are like siblings and thats why every Western country supports Israel@@safna8722
ജന്മനാടിനുവേണ്ടി ദീര ജവാൻമാരുടെ ചെറുത്ത് നിൽപ്പിൽ കൊല്ലപ്പെട്ട നമ്മുടെ സഹോദരന് ആദരാഞ്ജലികൾ . ഇസ്റ ഈൽ യുദ്ധം നിറുത്തി സ്വതന്ത്രിയം ഫലസ്തീൻ ജനതക്ക് നൽകുക.
ഹമാസ് ശക്തമായ തിരിച്ചടി നല്‍കി സ്വന്തം രാജ്യത്തെ ഇസ്രാഈൽ ഭീകരിൽ നിന്നും രക്ഷപ്പെടുന്ന ദിവസത്തിലേക്ക് കാത്തിരിക്കുക. ജീവൻ ബലിയര്‍പ്പിച്ച അമേരിക്കൻ വൈമാനികന്റെ സ്വപ്നം സഫലമാവട്ടെ,
@@safna8722 മുഹമ്മതിനെ വിഷം കൊടുത്തു കൊന്നതും ജൂത സ്ത്രീ ആയിരുന്നു 😂😂😂😂
ഇസ്റായേലിലെ എല്ലാ മലയാളികളും പറഞ്ഞത് ഞങ്ങൾ സുരക്ഷിതരാണ്... ഇവിടുത്തെ ഇസ്റയേൽ ഗവൺമെന്റ് വളരെ നല്ല നിലയിൽ ഞങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ട്.ഇവിടെ ഹ്യൂമൺ റൈറ്റ്സ് ൽ വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് എന്നെല്ലാം പുലമ്പിയ അവർക്ക് ഇന്ത്യ യേയും അറബ്നാടുകളേയും കൂടാതെ മുസ്ലിം സമുദായത്തെയും അപമാനിക്കലായിരുന്നു അവരുടെ ലക്ഷ്യം..... അനുഭവിക്കേണ്ടി വന്നല്ലോ... യാഥാർഥ്യം ഇനി മനസ്സിലാക്കി നന്മ യുള്ള മനസ്സിനെ വാർത്തെടുക്കാൻ ശ്രമിക്കുക
Nanmmayulla manassinae varthedukkuvan shramikkuka ellavarum,appol ee lokam nanmmayullathavum,oru rajyavum surakshithamalla ...matham alla manushyananu nannavandathu
പ്രകോപനപരമല്ലാത്ത വീഡിയോ .👌
പ്രാർത്ഥന ❤❤❤❤
സയണിസ്റ്റ് ഭീകരന്മാരുടെ ....വാക്കും വിശ്വസിച്ചു....ഒരു പാട് പേർ അങ്ങോട്ട് പോയിട്ടുണ്ട്....
അവർ ചാകും എന്നുറപ്പുള്ള സ്ഥലത്തേക്കാണ്... അവർ ...ഈ പാവങ്ങളെ ...അയക്കുന്നത്...
5....6...വർഷങ്ങൾക്ക് ശേഷം ...ഇനി..ഇസ്രായേലിൽ പോകാൻ നോക്കാം...
ഇപ്പോൾ ...എല്ലാം പ്രവജനാതീതമാണ് കാര്യങ്ങൾ
അഞ്ച് ആറ് വർഷങ്ങൾക്ക് ശേഷം ഇസ്റായേൽ ഇല്ല.
പ്രിയപ്പെട്ട സഹോദരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
അല്ലാഹു നമ്മുടെ എല്ലാവരുടെയും കുടുംബത്തെ കാത്ത് രക്ഷിക്കട്ടെ ആമീൻ
അതിന് ഞാൻ ഇവിടെ മതം തലക്ക് പിടിച്ച് നിൽക്കല്ല
അങ്ങനെ evideyum പറഞ്ഞിട്ടില്ലിയ അത് തെറ്റാണ്
@@shamleedcpshamleedcp6225 ഖുറാനിൽ മാത്രമേ മതം എന്ന വാക്കുള്ളൂ അത് കൊണ്ടാണ് ഇസ്ലാം തീവ്രവാദി മതം ആയത്
ദൈവം കുടുംബത്തിന് ക്ഷമ നൽകട്ടെ കുടുംബത്തിന് ദൈവം തുണയും ആകട്ടെ
അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു, ഒപ്പം ദുഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
Thank you mollu for your report ing ,my heartfelt condolences and prayers for our brother 🙏🙏♥️♥️🌺🌺🌺
കേരളത്തിൽ ഹമാസിനെ പിൻ തുണക്കുന്ന ldf udf പാർട്ടികളെ ഈ തെരഞ്ഞെടുപ്പിൽ തോല്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം.
Ldf ഉം യുഡിഫ് ഉം ആണോ അവരെ അങ്ങോട്ട് അയച്ചത് ഇതിലും രാഷ്ട്രീയം
ഷേവ് ഇസ്രായേൽ
@@moossakuttyilmeethal3709 മൂസ്സക്കുട്ടി സ്വയം ചെയ്താൽ മതി. പിന്നെ ഷേവ് ഗാസ, ഷേവ് പലസ്തീൻ.
@@AzarudheenSrajudheen-rf5rh 60 കൊല്ലത്തെ ldf udf ഭരണം തന്നെ യാണ് യുവാക്കളെ നാട് വിടാൻ പ്രേരിപ്പിക്കുന്നത്. ഇവിടെ എങ്ങനെ ജീവിക്കും?
ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഇന്ത്യൻ ജനതയോട് ചെയ്ത ക്രൂരതയുടെ മറ്റൊരു മുഖമാണ് നാം പലസ്തീനിൽ കാണുന്നത് 18 ലക്ഷത്തോളം ഇന്ത്യക്കാരാണ് അന്ന് ഇന്ത്യയിൽ കൊലചെയ്യപ്പെട്ടത്
ദൈവമേ ആ കുടുബത്തിന് എല്ലാം താങ്ങാൻ ഉള്ള ബലം കോടുക്കണേ😢😢😢
യുദ്ധം ആണ് എന്ന് അറിയാം
ഇവിടെ അതിലും കഷ്ടം
ഗതികേട് കൊണ്ട് പോയതാ സഹോദരങ്ങൾ
ആദരാഞ്ജലികൾ 🌹🌹🌹
Condolences and our prayers with them,,,
മരിച്ചു പോയ സഹോദരന് പ്രാർത്ഥനയോടെ ആദരാഞ്ജലികൾ. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥക്കു ന്നു.
മരിച്ച മലയാളിക്ക് ആദരാജ്ഞലികൾ . കഴിവതും ഈ യുദ്ധം പരിപൂർണമായി അവസാനിക്കും വരെ ഇസ്രായേലിലേക്ക് ആരും പോകാതിരിക്കുക. ഹമാസിൻ്റെ 30000ൽ പരം പിഞ്ചുകുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ശാപം അടുത്തൊന്നും മാറുകയില്ലന്നറിയാം. ആ നിഷക്കളങ്കരായ കുഞ്ഞുങ്ങളുടെ രോദനം നമ്മൾ പോലും കേൾക്കാതെ പോകുന്നു. നമുക്ക് കൂടി അത് സംഭവിക്കുമ്പോൾ മാത്രമേ വേർപാടിൻ്റെ വിഷമം അറിയൂ. ഏതായാലും അലർട്ട് ആയിരിക്കുക. ഇസ്രയേലികളുടെ അന്ധകർ എന്ന് പറയുന്നവർ കട്ട കലിപ്പിലാണ്. ഏത് നിമിഷവും ആ ഒരു ഞെട്ടൽ പ്രതീക്ഷിക്കാം. ചായയോ, വെള്ളമോ, ഭക്ഷണമോ കിട്ടാതെ നരകിക്കുന്നവർക്ക് വിശ്രമം എടുക്കേണ്ടതായി ഒന്നുമില്ലല്ലോ? Urinary bladder , intestine എന്നിവിടങ്ങളിൽ മൂത്രമോ, മലമോ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ അവിറ്റകൾക്ക് ആ സമയങ്ങളും ലാഭമായതിനാൽ യുദ്ധമേ യുദ്ധം എന്ന ചിന്ത മാത്രമേ ബാക്കി കാണൂ. സൂക്ഷിക്കുക, സഹോദരി സൂക്ഷിക്കുക. മുപ്പതിനായിരത്തിൽപരം നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളടക്കം നാം ഉന്മൂല നാശം വരുത്തി Genocide നടത്തി ഗസ്സയെ പ്രേതഭൂമിയാക്കിയതിൽ പിതാവിനോടും, പുത്രനോടും നന്ദി അറിയിക്കുക. ഇസ്രയേലിൽ നിന്ന് കൊണ്ട് പുത്രനെന്ന വാക്യം കഴിവതും ഉരുവിടാതെ നോക്കുക. ഹലേലുയ്യ !
യുദ്ധം ഒന്നിനും പരിഹാരമല്ല
ഇസ്രായേലിന്റെ നരനായട്ടിനെ സപ്പോർട്ട് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കരുത്
ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞതിന് പ്രത്യേകം നന്ദി
മരണപ്പെട്ട സഹോദരന് ആദരാജ്ഞലി
My heartleft condolences and prayers 😢
എല്ലാവർക്കും സമാധാനം ലഭിക്കട്ടെ....
ഇസ്രായേൽ ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാവും നിരന്തരമായി സംഘർഷങ്ങളിൽ ഏർപ്പെട്ട് സാമ്പത്തികമായി തകരും ഇതുവരെ സഹായിച്ച പോരുന്നത് അമേരിക്കയാണ് അവിടത്തെ ജനങ്ങൾക്ക് മതിയായി സാമ്പത്തികമായി തകരുന്നു അതുകൊണ്ട്
ഇസ്രായേൽ വിട്ട് മറ്റേതെങ്കിലും രാജ്യത്ത് പോയി ജോലി ചെയ്യുക
ലോകം മുഴുവനും ഇസ്രായേലിനെ എതിരാണ് എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ ജനങ്ങൾ പ്രക്ഷോഭം ചെയ്യുന്നത് കാണുന്നില്ലേ
Isha 40..31
അള്ളാഹു (ദൈവം) ആ കുടും ബത്തിന് മനശക്കി കൊടു ക്കട്ടെ ആര് മരിച്ചാലും മനുഷ്യൻ അല്ലേ എന്നിട്ട് മതി മതം
അപ്പോൾ. പലസ്റ്റീൻ ഭീകരർ ൽ ഇസ്രായേൽ ആരാണ്? ചെറ്റേ പറയുമ്പോൾ സത്യസന്താമായി പറയണം ചരിത്രം പഠിക്കണം
രക്തദാഹി ഇൻക്യുബേറ്ററിയിലെ കുട്ടികളെ കൊന്നൊടുക്കുന്നവൻ നെതന്യാഹു എന്ന കൊടും ഭീകരനാണ് എല്ലാത്തിനും ഉത്തരവാദി
Hamas ada potta
May his soul rest in peace! May the family gain courage to bear the loss bravely!!
ഇനി ഇസ്രായേൽ സുരക്ഷിതമല്ല എല്ലാ മലയാളികളും തിരിച്ചു പോരണം.
May God bless the departed soul and his bereaved family ❤
ആദരാജ്ഞലികൾ 🙏🌹🙏
Prayers.🙏🙏😪
NOTA ക്ക് കുത്തിയാലും LDF യുഡിഫ് നും ചെയ്യലും
Heartfelt condolences and prayers
RIP❤ praying for the departed soul..
നമ്മുടെ സ്വന്തം നാട്ടുകാർ മരിക്കുമ്പോൾ ഒരു വികാരവുമില്ലാത്ത പലർക്കും അന്യ നാട്ടുകാരായ ഏതെങ്കിലും തീവ്രവാദിക്കെന്തെങ്കിലും സംഭവിച്ചാൽ വല്ലാത്ത നീറ്റലാണ്.
ചേട്ടാ അത് മരിച്ചത് മലയാളി ആണ് ആ ഒരു ഫീൽ അറിയണം എങ്കിൽ ഒരു പ്രാവശ്യം പ്രവാസി ആയി നോക്കു...
@@subairpk592 മനുഷ്യൻ ആകെടാ മദ്രസ തീവ്രവാദി. 2000 വർഷം ഇസ്രായേൽ പ്രവാസികൾ ആയിരുന്നു
എന്തിനാണ് അവരെ ബോര്‍ഡര്‍ ലില്‍ ജോലിക്ക് വിട്ടത്. നമ്മുടെ നാട്ടിലെ ഗതികേട് കൊണ്ട് അല്ലേ അവർക്ക് ഇത് സംഭവിച്ചത്. വിഷമം തോന്നുന്നു. എന്ത് ചെയ്യാം.ദുഃഖം കൊണ്ട് പറഞ്ഞതാണe. ആര്‍ക്കും ഒന്നും തോന്നരുത്.
ആദരാഞ്ജലികള്‍....
ഏത് രാജ്യക്കാരാണ് എങ്കിലും പെട്ടെന്ന് സ്ഥലം വിടുക അല്ലെങ്കിൽ ശവം പോലും കിട്ടത്തില്ല ഇനി ആ നാട്ടിൽ പിടിച്ചുനിൽക്കുന്നത് ഉചിതമല്ല
Very sad news from Israel...
May God bless you sister.
ആദരാഞ്ജലികൾ
ചേച്ചി ഇനി അവിടെ നിൽക്കേണ്ട ഇങ്ങ് പോന്നേരേ ....
ഇതിനാ പറയുന്നത് vote B J P എന്ന് 🙏🏼🙏🏼🙏🏼🙏🏼🙏🏼ജയ് ഇസ്രായേൽ 🙏🏼🙏🏼🙏🏼💜💜💜💜
ഹിസ്‌പുള്ളയെ ഒതുക്കാൻ ഇന്ത്യ കുടി ഇറങ്ങണം.
നിങ്ങൾ സിപിഎം കോൺഗ്രസ് കക്ഷികൾക്ക് വോട്ട് ചെയ്താൽ അവർ ഹിസ്‌ബുള്ളയുടെ കൂടെ നിൽക്കും. ഹമാസിന്റെ കൂടെ നിൽക്കും.
ഒ
എന്തിന്
Before India must drag Islamist inside India
മണിപൂരാക്കാനോ?
മരിച്ച നിവിൻ മൂന്ന് നിത്യശാന്തി നിത്യശാന്തി പ്രശാന്തി
ഇതു ഇന്ത്യയുടെ പിന്തുണ കിട്ടാൻ വേണ്ടി ഇസ്രായേൽ തന്നെ ചെയ്തതാണ്
ഇസ്രായേൽ പോലുള്ള ഒരു ഭീകര രാജ്യത്ത് മാക്സിമം പോവാതിരിക്കാൻ ശ്രമിക്കുക
😂😂😂😂അപ്പൊ ഇസ്രായേൽ തെമ്മാടി രാഷ്ട്രത്തിനും ഹിസ്ബുള്ള യുടെ അടുക്കൽ നിന്നും നല്ല പണി കിട്ടുന്നുണ്ട് 😁😁😁😁😁😁
😂💯
Sad news. Lot of Kerala people working there. Most of them are in Care Sectors of Old people. Now lot of men are going for Farming job. These people have to work on open space and field area. So it is risky. Israel is a super power because of that most people are safe there.
എന്തിനാണ് അവിടെ പോയി ചോദ്യ ച്ച് വാങ്ങി ഇവിടെ നിന്ന് 😢 പിണറായി വിജയൻ രാജ്യ വെക്കുക
ഹിസ്ബല്ല ആക്രമണം ശക്തി കൂട്ടുമെന്ന് വാർത്ത വരുന്നു ചേച്ചി നിങ്ങൾ അവിടെ. സുരക്ഷിതസ്ഥലത്തേക്ക് മാറൂ.. അല്ലെങ്കിൽ നാട്ടിലേക്കു തിരിക്കൂ
Condolences and prayers 🌹🙏
ഓരോ ഇന്ത്യ ക്കാരനുംപതിന ഞ്ചു ലക്ഷം വീതം കിട്ടിയിട്ടും.....
Praying for the family 🙏 may the departed soul rest in peace
പ്രിയപ്പെട്ട സുഹൃത്തുക്കളെ പലസ്തീന്‍ എന്ന രാജ്യം നിലവില്‍ വരാതെ പലസ്തീനില്‍ സമാധാനം പുലരാതെ ഇസ്രായേല്‍ എന്ന ബീഗര രാജ്യം സുരക്ഷിതമല്ല.
വെറുതെ പാവപ്പെട്ട നമ്മൾ ഇസ്രായേലില്‍ ബലിയാട് ആവാന്‍ പോകരുത്
INI PALASTIENE ILLA, ATHU OKKE HAMAS THEEVRAVADIKAL THEERTHU..... , LABANON ULLA JANANGALUDE KARYAM KASHTTAM.ANUBAVIKKA THANNE ...
സുഹുർത്തേ അക്രമണം കൊണ്ട് സമാദാനം ഉണ്ടാകില്ല ഹമാസ് = അക്രമം
പാലസ്തീന്റെ കാര്യം കണ്ടറിയാം.അതിന് തീരുമാനമായി കോയ
😄😄😄
തള്ളാഹുവിൽ
വിശ്വസിക്കാത്തവരെ
കൊല്ലുക
അതിൽ
അവർ
രൂക്ഷതകണ്ടെത്തും
വരെ 😎😎
എന്തിനാ മരണം നടക്കുന്ന ഇടത്തേക്ക് പോകുന്നത്.
അറിഞ്ഞു കൊണ്ട് മരണം ചോദിച്ചു വാങ്ങിയതല്ലേ.
ലോകത്ത് എവിടെ യുദ്ധം ഉണ്ടായാലും യുദ്ധ മേഖല സുരക്ഷിതമല്ല ആ രാജ്യങ്ങളിൽ നിന്നും സ്വന്തം പൗരന്മാരെ തിരിച്ചു വിളിക്കേണ്ടത് അതാത് രാജ്യങ്ങളുടെ ചുമതലയാണ്
ആ കുടുംബ ത്തി ന്റെ ദു.ഖം ഞങ്ങളുടെ യും
🙏🙏🙏
Prayers ❤
🙏🙏🙏 കറക്ട news🌹