വീടിന്റെ WORK AREA സൗകര്യം ഇല്ലെങ്കിൽ!! അടുപ്പ് ചെറുതാക്കി..

Поділитися
Вставка
  • Опубліковано 18 вер 2024
  • This Video Contented By
    All About Workarea Renovation / Kitchen Renovation / Indian Home Renovation /Southindian Homes

КОМЕНТАРІ • 300

  • @shilnaasik2732
    @shilnaasik2732 2 роки тому +141

    ഇവിടേം ഉണ്ട് പണിക്കാർ. രാവിലെ വന്നാൽ വൈകുന്നേരം വരെ ചുരണ്ടി നിൽക്കുന്നവർ. നിങ്ങൾ പോളിയാണ് 🔥🔥

  • @preethyjayan9869
    @preethyjayan9869 2 роки тому +41

    ചൊറിഞ്ഞ് പണിയെടുത്ത് 6 മാസം പണിയെടുപ്പിച്ച് ഉടമയെ കടക്കെണിയിലാക്കിയവരാണ് ഞങ്ങളുടെ പണിക്കാർ😊

    • @priyasathyan6521
      @priyasathyan6521 2 роки тому

      Edhaalojichaanu veedu pani edukkaathadhu palarum...flat okke vaangunnadhu

  • @Veerankuttymkd786
    @Veerankuttymkd786 2 роки тому +23

    പ്ലാനിംഗ് ഇല്ലാത്ത വർക്ക്‌ ആണ്... എത്ര ഇരട്ടി ചിലവ് ആണ്.. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായി രുന്നു..

  • @Reneebta
    @Reneebta 2 роки тому +139

    ചുമര് കട്ടയുമ്പോൾ ഒരു തുണികൊണ്ട് മുഖം മറച്ചു കൂടെ എത്ര പൊടിയാണ് മൂക്കിലൂടെ വലിച്ചു കേറ്റുന്നത് ഇപ്പോൾ ഒന്നും തോന്നുകയില്ല പ്രായം എന്ന ഒരു സംഭവം ഉണ്ട് കൊല്ലം കൊല്ലം അത് പോയിക്കൊണ്ടിരിക്കും അടുത്ത ആൾക്ക് നിങ്ങളെ പണിക്കു വിളിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ നല്ല ആരോഗ്യമായി ഇരിക്കണം എന്നാലാണ് ഞങ്ങളെ പോലത്തെ ആൾക്കാർ നിങ്ങളെ പണിക്ക് വിളിക്കാൻ പറ്റുകയുള്ളൂ

    • @usman_bin_rhman480
      @usman_bin_rhman480 2 роки тому +1

      വെള്ളം കൊടുക്കാൻ ഉള്ള സൗകര്യം ഉണ്ടല്ലോ മെയിൻ ആവല്ലേ

    • @ayyappannair8518
      @ayyappannair8518 Рік тому

      @@usman_bin_rhman480 💩

  • @aflahk.k7332
    @aflahk.k7332 2 роки тому +4

    ഇയാളുടെ കുറെ വീഡിയോസ് കാണാറുണ്ട്. ശരീരം നോക്കാതെ ജോലി ചെയ്യല്ലേ എന്നപേക്ഷിക്കുന്നു. കാരണം നിങ്ങളൊക്കെ ഒരു പാട് കാലം ജീവിച്ചിരിക്കണം നല്ല മനസ്സാ നിങ്ങൾക്ക്. ഞാൻ മലപ്പുറംപൊന്നാനിയിൽ നിന്നാ ... ഒത്തിരി ഇഷ്ടായി Super. ഞാൻ ഒരു വീഡിയോ കണ്ട് പേടിച്ചു. ഏതാണെന്നോ തീരെ സ്ഥലമില്ലാത്ത ഒരിടത്ത് വാട്ടർ ടാങ്ക് മേലേ ക്ലീൻ ആക്കാൻ കയറിയത് കണ്ടപ്പോൾ🥺🥺🥺. ശ്രദ്ധിക്കണം , മൂക്കിൽ പൊടികയറിയാൽ കുറച്ചു നാളുകൾ കഴിഞ്ഞാൽ ഓരോ അസുഖങ്ങളും വരും. താങ്കൾക്കും കുടുംബത്തിനും കൂടെ നിൽക്കുന്ന സഹായികൾക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ASKAR PONNANI . കൂടെ നിൽക്കുന്നവരേയും മറക്കാൻ പാടില്ല. എല്ലാവർക്കും സലാം

  • @marhaba6668
    @marhaba6668 2 роки тому +8

    ആരോഗ്യം അതാണ് സമ്പത്ത്. മാസ്ക്ക് ഉപയോഗിച്ച് ജോലി എടുക്കാൻ ശ്രദ്ദിക്കുക ഒരു പരിധി വരെ പൊടി അകത്തോട്ടു പോവില്ല...

  • @mumthazrazakkp7349
    @mumthazrazakkp7349 2 роки тому +37

    ജോലി ചെയ്യാനുള്ള ആരോഗ്യ തരട്ടെ....

  • @saipom1486
    @saipom1486 2 роки тому +26

    👍🏻കട്ട് ചെയ്യുമ്പോൾ മാസ്ക് വെക്കണം പൊടി നല്ലോണം ഉണ്ട് 👍🏻

  • @azvlogz4195
    @azvlogz4195 2 роки тому +16

    കായി ഉള്ളോർക് ഉണ്ടാകാം പൊളികക്കാം

  • @vahabvahu2078
    @vahabvahu2078 2 роки тому +45

    ഇജ്ജ് ചെങ്ങായി മിടുക്കനാ 🤩😍

  • @sainabakitchen9013
    @sainabakitchen9013 2 роки тому +1

    ഞാൻ കരുവാരകുണ്ട് ആണ് എനിക്കുമുണ്ട് വീടിന് കുറച്ചു പണികൾ ഒരു സ്റ്റെയർകേൾസ് ഉണ്ടാക്കണം ഉള്ളിൽ ഒരു അറ്റാച്ച്ഡ് ബാത്റൂം ഉണ്ടാക്കണം

  • @salmanpm262
    @salmanpm262 2 роки тому +47

    ഇത് പുതിയ വീടാണ്,വീട് പണിയാൻ പ്ലാൻ കിട്ടുമ്പോൾ തന്നെ റാക്ക് അടക്കം മാർക്ക് ചെയ്തിട്ടുണ്ടാവും,അപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ അനാവശ്യ പണി ഒഴിവാക്കാമായിരുന്നു

    • @shuhaibrehman9482
      @shuhaibrehman9482 2 роки тому +2

      Modular kitchen aakaan vendiyayrikkum ippo raakk ozhivakkunneth...
      Nighel parenja pole ithokke veed pani thudenghum mumb plan
      cheyyanamaayrunnu

    • @arifvkm161
      @arifvkm161 2 роки тому

      പൊളിച്ചു അടക്ക് 👌👌👌ഇജ്

    • @fathimasairus1197
      @fathimasairus1197 2 роки тому

      അതിൻ്റെ സ്ലാബിനൊന്നും കമ്പി കുറച്ചാ വർത്തിരിക്കുന്നത് അതാ പെട്ടെന്ന് പൊട്ടിയത്

  • @rayees1639
    @rayees1639 Рік тому +2

    ഹായി ചങ്ങായി മാരെ അത് കേൽകൻ തന്നെ ഒരു സുഖാ പൊളി മച്ചാൻ 😀😀😀

  • @rasiyatp3193
    @rasiyatp3193 2 роки тому +5

    നമ്മുക്കും വേണം അടുപ്പ് ഒന്ന് ശെരിയാക്കാൻ ഞങ്ങളുടെ നാട്ടിലേക്കും വരുമോ 😊

  • @muhamedbujar5230
    @muhamedbujar5230 2 роки тому +1

    ഇക്ക 👍👍സൂപ്പറാട്ടോ.... ഞാൻ നിങ്ങള്ടെ..
    വീഡിയോ കണ്ടിരുന്നു.... അതും പൊളിയാട്ടോ... എന്നും ഇങ്ങിനെ ജോലി ചെയ്യാനുള്ള കഴിവ് റബ്ബ് നൽകട്ടെ ആമീൻ 🤲🤲🤲i🤲.... സൂപ്പർ വീഡിയോ 👍👍🌹🌹..

    • @parvathymohandas8548
      @parvathymohandas8548 Рік тому

      നിങ്ങളുടെ സൂത്രങ്ങൾ എല്ലാവർക്കും ഗുണകരമാവട്ടെ

  • @janhavthapsi8679
    @janhavthapsi8679 2 роки тому +4

    Bro പൊടി വലിയ പ്രശ്നമാണ് . ദയവായി ശ്രദ്ദിക്കു 🙏🙏

  • @manjushat.n3770
    @manjushat.n3770 2 роки тому +3

    പൊളപ്പൻ work . ഞങ്ങളുടെ വീടിന്റെ പണിയും നടക്കുന്നുണ്ട്,ഒരു മണകൊണാഞ്ചൻ പണിക്കാര് ,പതുക്കെ പതുക്കെ യാണ് ജോലി ചെയ്യുന്നത് .കൂടുതൽ ദിവസവും വരില്ല . ഇനി എന്നാണ് വീടിന്റെ പണി തീരുന്നത് അറിയില്ല

  • @savithryks4479
    @savithryks4479 2 роки тому +10

    മെഷീൻ വാടകക്ക് എടുത്ത അവസ്ഥക്ക് എല്ലാ Slab കളും കട്ട് ചെയ്ത് മറ്റു വല്ല ആവശ്യത്തിനും ഉപയോഗിക്കാമായിരുന്നു.

    • @sh-kp_12
      @sh-kp_12 2 роки тому +2

      ബ്രോ അതു പിന്നെ ഓടിയൻ കട്ടിൽ ഏറ്റിയ അവസ്ഥ യാകും
      അത് പുറത്തു കൊണ്ടു പോകുന്നത് ഒരുപാട് റിസ്ക് ഉള്ള കാര്യം ആണ്

    • @arunkumar-cu9oi
      @arunkumar-cu9oi 2 роки тому +1

      @@sh-kp_12
      ഈ കോൺക്രീറ്റ് waste എവിടേക്കൊണ്ടിടും. അതാണ് പ്രാധന പ്രശ്നം.

    • @sh-kp_12
      @sh-kp_12 2 роки тому +1

      @@arunkumar-cu9oiവലിയ ഒരു കുഴി കുത്തി അവിടെ കുഴിച്ചു മൂടാം,,, അല്ലങ്കിൽ തോട്ടടുത്തു ആരങ്ങില്ലും ചളി ഉള്ളവഴി തൂർക്കാൻ കൊണ്ടു പോയിക്കോളും

    • @arunkumar-cu9oi
      @arunkumar-cu9oi 2 роки тому

      @@sh-kp_12
      ആദ്യം പറഞ്ഞ കാര്യം അത്ര നല്ലതല്ല.
      വഴികളിൽ ഉപയോഗിക്കാൻ ആവശ്യമുണ്ടെങ്കിൽ ok. എല്ലായിടത്തും അതുണ്ടാകണം എന്നില്ലല്ലോ.. ടൈൽസ് വേസ്റ്റും കോൺക്രീറ്റ് വേസ്റ്റും കുപ്പിച്ചില്ലുമൊക്കെ വലിയ ശല്യം തന്നെയാണ്. ചിലർ വീടെടുക്കുമ്പോൾ തറയിലിട്ട് മൂടും..

  • @kulipanikaran
    @kulipanikaran 2 роки тому +26

    മച്ചാനെ പൊളിച്ചു പിന്നെ പറയുന്നവർ പലതും പറയും ഗുരു പൊളിക് ഞങ്ങൾ കൂടെ ഉണ്ട്

    • @jamshudheenabulkareem2104
      @jamshudheenabulkareem2104 2 роки тому +1

      @@allroundconstructions1355 നിങ്ങളുടെ nomber

    • @BabuBabu-jv3to
      @BabuBabu-jv3to 2 роки тому +1

      @@allroundconstructions1355 Namber tha

    • @saniyazainab4502
      @saniyazainab4502 2 роки тому

      @@allroundconstructions1355 perinthalmanna oru pani ndaynnu veran patto kaaka

    • @Wahidashams5340
      @Wahidashams5340 2 роки тому

      Kannurilek workin vilichal varo

  • @shanooskitchen
    @shanooskitchen 2 роки тому +1

    മുത്തേ എല്ലാം സൂപ്പർ ആണ് ഞാനും ഒരു വീട് വെക്കാൻ ഉള്ള പ്ലാൻ ആണ് തെങ് മുറി മുതൽ ഒരുപാട് വർക് ഉണ്ട് സ്ഥലം പട്ടാമ്പി അടുത്ത് ആണ് അവിടെ വന്ന് വർക് ചെയ്യുമോ നിങ്ങളാകുമ്പോൾ നല്ല ആത്മാർഥത ഉണ്ടാകും പണവും ലാഭം ലേയ്ഫ് പദ്ദതി കിട്ടിയ വീട് ആണ് ചിലവ് കുറച്ച് ഒരു ചെറിയ വീട് പണിയാൻ ആണ്

    • @shanooskitchen
      @shanooskitchen 2 роки тому

      ഇടപ്പാൾന്ന് 12 km ഉണ്ട്

  • @praseebkk
    @praseebkk 2 роки тому +2

    Veedinte ownerku oru plan illathano e kettiyundakiysthu.. Oro vattu

  • @m3world418
    @m3world418 2 роки тому +15

    നിങ്ങളുടെ കയ്യിലുള്ള മിഷീൻ ഉപയോഗിച്ച് സൺ സൈഡ് കട്ട് ചെയ്യാൻ പറ്റുമോ

    • @khaliderukulangara9915
      @khaliderukulangara9915 2 роки тому +3

      @@allroundconstructions1355
      ഒരു കൺസ്ട്രക്ഷൻ വർക്ക് ഉണ്ടായിരുന്നു കോൺടാക്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ....

    • @khaliderukulangara9915
      @khaliderukulangara9915 2 роки тому +1

      @@allroundconstructions1355
      ഞാൻ നിങ്ങളുടെ ഇൻസ്റ്റയിലും അതേപോലെ മെസഞ്ചറിൽ എല്ലാം മെസ്സേജ് അയച്ചിട്ടുണ്ട് ഒന്നിനും ഒരു റിപ്ലൈ കിട്ടിയിട്ടില്ല

    • @m3world418
      @m3world418 2 роки тому

      Phone number please send tirur aan
      മിഷീൻ എവിടുന്നാണ് കിട്ടുക വാകക്ക്

    • @khaliderukulangara9915
      @khaliderukulangara9915 2 роки тому +1

      @@allroundconstructions1355
      ദൂരം അല്ല കുന്നുംപുറം

    • @sh-kp_12
      @sh-kp_12 2 роки тому

      @@allroundconstructions1355 നിങ്ങൾ എവിടെയാണ്

  • @PrakashKumar-em2nc
    @PrakashKumar-em2nc 2 роки тому +1

    താങ്കൾ പൊളിയാണ് സഹോദര, ആശംസകൾ

  • @farsanajaleel9727
    @farsanajaleel9727 2 роки тому +6

    Kichen rack ന്റെ ഉയരം എത്ര ആണ് കൊടുക്കേണ്ടത്( normal hight)pls reply

  • @muhammadjaseel6944
    @muhammadjaseel6944 2 роки тому +2

    Hallo
    സുഹൃത്തേ നിങ്ങളുടെ പണികൾ എനിക്ക് ഒരുപാട് ഇഷ്ടം മായിറ്റുണ്ട് നിങ്ങൾ അടുത്ത video live ആകുമോ നിങ്ങളുടെ പണിക്കൾ live ആയിറ്റ് കാണും ചെയ്യാല്ലോ നിങ്ങളുടെ നാട് എവുടെയാണ്, നിങ്ങളെ പോല്ലെ ഉള്ള നല്ല പണികാരെയാണ് നിങ്ങൾക് വേണ്ടത്

  • @zainpathus
    @zainpathus 9 місяців тому

    വീഡിയോ എപ്പോഴും കാണാറുണ്ട് എന്റെ വീട് തലശ്ശേരി ചൊക്ലിയിലാണ് നിങ്ങൾ ഈ നാട്ടിലേക്ക് വരുമോ വർക്കുണ്ട് നിങ്ങളെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ ഇഷ്ടമാണ്

  • @nafihvlogs970
    @nafihvlogs970 2 роки тому +1

    മനേ, ഇജ്ജ്‌ ഉസാറാണ് ട്ടൊ

  • @simi7596
    @simi7596 2 роки тому

    Ithinte kedoke 50 vayasin sesham ariyum ippo aarogyam ulla timil ellam cheyyampatum enn thonum

  • @asharafpk452
    @asharafpk452 2 роки тому

    Steel window vekkunnathine ppatti ningalude abhiprayam parayu please

  • @20_muhammedlafinshan75
    @20_muhammedlafinshan75 2 роки тому +1

    Nigal Kozhikode work edukkumo,
    Oru veedinte landscapingum ayi bhandhapettitanu

  • @simplevlogsbynds1923
    @simplevlogsbynds1923 2 роки тому +1

    Garden easy ayi set cheyunna video cheyumo

  • @faisalfaisi7065
    @faisalfaisi7065 2 роки тому +2

    Bro Ningaluday stlam yeviday aanu

  • @dddhhh9178
    @dddhhh9178 2 роки тому +5

    Super ❣️👍

  • @ribasvebes888
    @ribasvebes888 Рік тому

    ente veed pani thudangi nigale polulla veedpanikare kittiyenkil manasin ethra rahathundayene makkale😍😍😍

  • @Darkdevilfromhell
    @Darkdevilfromhell 2 роки тому +11

    പ്ലാൻ വരക്കുമ്പോ 3D കൂടെ വരച്ചു വീട്ടിലെ പെണ്ണുങ്ങക്ക് കാണിച്ച് വീട് പണി തുടങ്ങിയിരുന്നു എങ്കിൽ ഈ പൊളിക്കൽ ഒഴിവാക്കിയേനെ അതിൽ എത്ര ലഭിക്കായിരുന്നു ഇതിന്റെ 4 ൽ ഒരു ഭാഗം കൊടുത്താ മതിയായിരുന്നു 3D ന്റെ ചെലവിന്. അറ്റ്ലീസ്റ്റ് അടുക്കള ഭാഗം എങ്കിലും 3D ഉണ്ടാക്കി കാണിച്ചാൽ മതി ന്നേ

    • @jaseelajman
      @jaseelajman 2 роки тому

      @@allroundconstructions1355 😁😁

    • @jamshudheenabulkareem2104
      @jamshudheenabulkareem2104 2 роки тому

      @@allroundconstructions1355 നിങ്ങളുടെ contact nomber

    • @shamilminnu
      @shamilminnu Рік тому

      @@allroundconstructions1355 ഞാനും പൊളിക്കണോ പൊളിക്കേണ്ടെന്ന് വിചാരിച് നിൽക്കണ് 😂

  • @ashbanappu3934
    @ashbanappu3934 2 роки тому +2

    Maasha allah... Adipoli work

  • @Trendy-in-style
    @Trendy-in-style 2 роки тому

    Supperrr... Arogyam koody sradikuu...

  • @shibythomas6096
    @shibythomas6096 2 роки тому

    Sincere work ..evdeyanu sthalam ..veedu vaykkumbol vilikkana 😍

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 2 роки тому

    ദയവായി ഒരു മാസ്ക് ഉപയോഗിക്കു. ഈ പൊടി ശ്വാസകോശത്തിൽ കേറിയാൽ എന്താ ഉണ്ടാവുകാന്നു അറിയോ.

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +1

    ഏതായാലും കൊണ്ഗ്രീറ്റ് കട്ടര്‍ കൊണ്ട് വന്നു എല്ലാ രാകും കട്ട് ചെയ്തു എടുത്താല്‍ മറ്റുള്ള ഉപയോഗത്തിന് പറ്റുമായിരുന്നു ,,, ഇതെല്ലം സ്മെന്റ് വെസ്റ്റ്‌ ആകി ,,,

  • @simi7596
    @simi7596 2 роки тому

    Chumarpolikumbol melathe kall piduthamillathe nilkan ennorkanam sradhikanamto

  • @Shahid_T_A
    @Shahid_T_A 2 роки тому

    Perinthalmanna Vengur pani edukkan varumo..

  • @noorjahanep4225
    @noorjahanep4225 2 роки тому +3

    പണി ഒക്കെയുണ്ട് പക്ഷെ പൈസ ഇല്ല പൈസ ഉണ്ടാവട്ടെ എന്നിട്ട് പണിക്ക് വിളിക്കാം

  • @althafuv6021
    @althafuv6021 2 роки тому

    Aarogyavum aayusum tharatte

  • @ThasneemaSanu
    @ThasneemaSanu 2 роки тому

    Orupaad upakaarappettu👍

  • @bossgamer7587
    @bossgamer7587 2 роки тому +1

    Machante work adipoli an🔥

  • @vanajakslc469
    @vanajakslc469 Рік тому

    വീഡിയോ ഒക്കെ ശരിയാണ്. നമ്മൾ ആരെയെങ്കിലും വിളിച്ചു ചെയുമ്പോൾ ഒരു suggestion പോലും അവരോടു പറയാൻ പറ്റില്ല. എല്ലാം ഇട്ടു തള്ളിയിട്ടു പോകും.

  • @jesudasjayarajan
    @jesudasjayarajan 2 роки тому

    Super... ജ്ജ് പുലിയാണ്. കിടുക്കാച്ചി പുലി.

  • @fathi9714
    @fathi9714 2 роки тому

    ബ്രോ ദയവ് ചെയ്തു പൊടി മൂക്കിൽ കേറുന്നത് ശ്രദ്ധിക്കണം,

  • @nisabeevi1884
    @nisabeevi1884 2 роки тому

    Ningale polae ulavaruda group ella jillakalilum vannirunnenkil.👌🤝

  • @nznznaz1994
    @nznznaz1994 2 роки тому

    First policha countertop ethaa athra thaztheett panithath?veettamma height kuravaano?

  • @priyasathyan6521
    @priyasathyan6521 2 роки тому

    Edhu eppo cheyyunnadhalle....engane polichaa veedinu elakkam varille

  • @hometechandtips9175
    @hometechandtips9175 2 роки тому

    Ikka njanum ningalude feeldil aan worke onn suport cheyyumo yennum ningalude video kaanarund

  • @tknaushi
    @tknaushi 2 роки тому

    ജ്ജ് പൊളിയാണ് മുത്തേ
    കണ്ണൂർക്ക് പോരുന്നോ.

  • @ajithapp3515
    @ajithapp3515 2 роки тому

    അടിപൊളി പൈസക്കിൻഡ് അടിപൊളി 👌👌👌

  • @saleemppkuttiadi9966
    @saleemppkuttiadi9966 2 роки тому +1

    Super work

  • @moideenkuttyct2700
    @moideenkuttyct2700 2 роки тому +1

    പോളിക്ക് കൂടെയുണ്ട്

  • @kalpuzhamana
    @kalpuzhamana 2 роки тому

    Ngalde work Adipoli Aanu Sahodaraa..

  • @salamsalam-xf9fj
    @salamsalam-xf9fj 2 роки тому

    വണ്ടൂർ ഭാഗത്തേക്ക്‌ വരുമോ ഉണ്ടെങ്കിൽ മൊബൈൽ നമ്പർ അയക്കൂ വർക്ക്‌ ഏരിയയുടെ കുറച്ചു വർക്കുണ്ട്

  • @sameerthottiyil9195
    @sameerthottiyil9195 2 роки тому +1

    വണ്ടൂർ ആണോ നിങ്ങൾ

  • @dilshasworld6453
    @dilshasworld6453 2 роки тому +1

    New സബ്സ്ക്രൈബ്ർ 👍🏻👍🏻👍🏻

  • @hashirkattil4263
    @hashirkattil4263 2 роки тому

    Ningalude sthalam evideyan? Ellayidathekkum ee panikku pokumo? Ithu pole kurach panikal njangalude veettilum cheyyanund

  • @jidamajijidamaji3420
    @jidamajijidamaji3420 2 роки тому

    Hello,nano white viricha congreet slab pottaathe height koottan pattumo please reply

  • @abubackeralangadan4373
    @abubackeralangadan4373 2 роки тому

    Perumbavóor vannu cheyyumo

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +8

    പുതിയ വീട് വെക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളുന്നത് പൊളിച്ചു കളയാൻ വീണ്ടും കെട്ടൽ എല്ലാം പൈസ ചിലവ് കൂടുതലാണ്

    • @lifanmp1358
      @lifanmp1358 2 роки тому

      Epo thanny ready akkiyath kond avark oru manaamdanvm kitti…kurey cash labavm ayie

  • @nashath3948
    @nashath3948 2 роки тому

    പടവും തേപ്പും വൈറ്റ് വാഷ് വരെ എത്തുവോളം പ്ലാനൊന്നും തോന്നീലേ ..?

  • @safanatk4902
    @safanatk4902 2 роки тому

    Veegam veagm poliyunnundalloo ... appo idonnum valya strength illea 🤔

  • @kuttimanumkunjolum
    @kuttimanumkunjolum 2 роки тому

    വാർത്ത ചുമര് പൊട്ടിക്കുന്നത് കാണുമ്പോൾ ഒരു വേദന.

  • @nafeelkk9584
    @nafeelkk9584 2 роки тому

    Sunglasses ഇട്ടൊ കല്ല് therichaalo ,

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    പൊളി

  • @fathimaufathimau7796
    @fathimaufathimau7796 2 роки тому

    ഇതിന്റെ ബാക്കി വീഡിയോ ണ്ടോ

  • @lulukamaran1778
    @lulukamaran1778 2 роки тому

    Polikkan aann utheesham engil enthinaayirunnu undaakiyath

  • @montagemaker1881
    @montagemaker1881 2 роки тому

    Holobriksinu mukalil grill edaan pattumo?urpp kittumo

  • @azenitsu3306
    @azenitsu3306 2 роки тому

    Cheytaaaa polichuuttooo

  • @rahibashamal8303
    @rahibashamal8303 2 роки тому

    Mask vekkoo please..
    Podi swasich COPD varum

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    Power 💙🔥🔥🔥♥️💛🎉💝💚

  • @jafark166
    @jafark166 2 роки тому

    മാഷാ അല്ലഹ് ഇജ്ജ് പുലി ആണ്

  • @shababptm4955
    @shababptm4955 2 роки тому +1

    Maasha allahhh.
    Daily worke undenkil njaanum varatte😉.

  • @sulaikareem8523
    @sulaikareem8523 2 роки тому

    സൂപ്പർ

  • @ammusvlogg1247
    @ammusvlogg1247 Рік тому

    ഞങ്ങൾ വച്ച door 'ആണെന്ന് പറയുന്നു !എങ്കിൽ ബാക്കി പണിയോ. തല്ലി പ്പൊട്ടി ക്കുന്നതിനേക്കാൾ machine cutter അല്ലേ ഉത്തമം ! നിങ്ങൾ തല്ലിപ്പൊട്ടിച്ച സ്ലാബ് ഉടായിപ്പ് പണിയായിരുന്നല്ലോ അതിൽ ആവശ്യത്തിനുള്ള കമ്പി പാകിയിട്ടില്ലല്ലോ അതെന്തേ പറയാഞ്ഞു? എന്തായാലും നിങ്ങൾ പോളിയാണ് കെട്ടാ !👍

  • @HASBIZWORLD
    @HASBIZWORLD 2 роки тому

    Ur place???

  • @ponnoottiyummeenoottiyum6726
    @ponnoottiyummeenoottiyum6726 2 роки тому

    Adipoli work... Nee Muthu aanu

  • @sandeepmundachali200
    @sandeepmundachali200 2 роки тому +1

    Nice work

  • @adhvikhaa6447
    @adhvikhaa6447 Рік тому

    ഇഷ്ടായിരിക്ക്ണൂ

  • @saidvlogs3202
    @saidvlogs3202 2 роки тому

    Yes

  • @nasarareacodepalanadan9200
    @nasarareacodepalanadan9200 2 роки тому

    ഇത് കരിമ്പിൻ തോട്ടത്തിൽ കാട്ടാന കേറിയത് പോലെ ആയല്ലോ ?

  • @AmrutheswarnK
    @AmrutheswarnK Місяць тому

    Super

  • @abdulnaser2793
    @abdulnaser2793 2 роки тому

    Ningal chelari yevide sthalam

  • @svr1116
    @svr1116 Рік тому

    കേരളത്തിൽ ഇപ്പോൾ ഒരു മേഷൻ ന്റെ ഒരു ദിവസം കൂലി എത്ര ആണ്?

  • @Sulfinasahir
    @Sulfinasahir 2 роки тому

    Rek engane kodukkanam enn oru idea illa

  • @houlathshabir2719
    @houlathshabir2719 2 роки тому

    Maa shaa allaah

  • @mujeebrahmanmujeeb2006
    @mujeebrahmanmujeeb2006 2 роки тому

    പയ്യെ തിന്നാൽ പനയും തിന്ന
    എന്നാണ് ചൊല്ല് ഇത്ര ഉഷാറിൽ ജോലി ചെയ്താൽ ഇനിയും ജോലി
    ചെയ്യണ്ടേ ശരീരം ശുക്ഷിക്കുക

  • @msfmedea4296
    @msfmedea4296 2 роки тому

    2000 കൂലി സൂപ്പർ
    (+youtube varumanam)👍

  • @mansumansu6355
    @mansumansu6355 2 роки тому

    Palakkad

  • @lithinmchacko7598
    @lithinmchacko7598 2 роки тому

    Polikan arune entina panutatu

  • @Hambujakshttan
    @Hambujakshttan 2 роки тому +2

    Poli 💥

  • @soorajshivavlogs7754
    @soorajshivavlogs7754 2 роки тому

    Niggal nattil evide anu???

  • @shakirashrafp2855
    @shakirashrafp2855 2 роки тому

    Ningal evideya place

  • @priyasathyan6521
    @priyasathyan6521 2 роки тому

    Cheyyunnadhinu munne nokkande edhokke...

  • @Aldanacomplex
    @Aldanacomplex 2 роки тому

    കണ്ണൂരിൽ ഉണ്ട് പണിക്കാർ ഒരു കോപ്പിനും കൊള്ളാത്തവർ രാവിലെ 9 മണിക്ക് പണി സൈറ്റിൽ എത്തും. എന്നിട്ട് ഡ്രസ്സ് മാറ്റാൻ 15 മിനിറ്റ് 9:15 നീ തുടങ്ങും എന്നിട്ട് 10 30 ന് ചായയും പുട്ടും കടലയും അത് കഴിഞ്ഞ് ബീഡി വലി പിന്നെ 11 15ന് തുടങ്ങും അവിടെ ഇവിടെ ചുരണ്ടി നിൽക്കും 1:30 നീ നീ ഊണ് കഴിക്കാൻ പണി നിർത്തും ഊണും കഴിഞ്ഞ് 2: 30 ന് ബീഡി വലിച്ച് മൂന്നു മണിക്ക് പണി തുടങ്ങും എന്നിട്ട് 4 30ന് ചായ കുടി അത് 4 55 പണി കയറും തീർന്നു 1200 വാങ്ങിച്ചു പൊടിയും തട്ടി തിരിച്ചുപോകും കോപ്പിലെ പണിക്കാർ