Poor dog rescued with maggots ||one eye lost completely ||dog rescue and treatment video

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 78

  • @nidhik1019
    @nidhik1019 2 роки тому +31

    കണ്ടിട്ടു സങ്കടം ആവുന്നു 🥺പെട്ടന്ന് അവൾക്കു ഭേദം ആവട്ടെ 🥺❤️.. ചേട്ടന് നല്ലതു മാത്രം വരട്ടെ ❤️ഞങ്ങടെ ഒകെ പ്രാർത്ഥന ചേട്ടന്റെ കൂടെ ഉണ്ട് ❤️

  • @KrishnaVeni-is7ge
    @KrishnaVeni-is7ge 2 роки тому +27

    ഈ പാവങ്ങളെപ്പോലെ വേദന സഹിക്കുന്ന വേറൊരു ജീവി ഉണ്ടോ. Proud of You.

  • @likhithaanil5930
    @likhithaanil5930 2 роки тому +14

    ദൈവമേ ഈ ചങ്ങാതിക്ക് ഒരു അവാർഡ് കൊടുക്കണേ🙏🙏🙏🥰🥰🥰🥰🥰

  • @kavithaajith7450
    @kavithaajith7450 2 роки тому +11

    എത്ര വേദന അനുഭവിച്ചു കാണും പാവം 😥കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @radhakrishanannarayanan6121
    @radhakrishanannarayanan6121 2 роки тому +9

    🐕🙏🏻☺️👍 ഇതുപോലെയുള്ള മൃഗങ്ങളെ ഉപദ്രവിച്ചു വിടും. ഓരോരുത്തരുടെ ഹോബി ആണ്. കല്ലെറിയുക അടിക്കുക അതിനുശേഷം പഴുക്കും പുഴുക്കും കഷ്ടം. ( താങ്കൾക്ക് ബിഗ് സല്യൂട്ട്☺️👍)

  • @amztheuniquevlogs2647
    @amztheuniquevlogs2647 Рік тому

    എനിക്കും ഇതുപോലെ animal rescue ചെയ്യാൻ താൽപ്പര്യം ഉണ്ട് തീർച്ചയായും സ്വന്തമായി വരുമാനമാകുമ്പോൾ ഇതിനായി ഞാനും ഇറങ്ങിത്തിരിക്കും ♥️🙂... ശെരിക്കും ചേട്ടൻ എനിക്ക് ഒരു പ്രചോദനം തന്നെയാണ്... 🕊️💓

  • @agith5528
    @agith5528 2 роки тому +8

    പാവം അതിന്റ കാര്യം.. ചേട്ടനെ പോലെ ഒരാൾ ഇല്ലായിരുന്നേൽ ഇവരുടെയൊക്കെ കാര്യം പറയണ്ട..... 🙏🙏🙏🙏🙏🙏🙏🙏

  • @kilikoodu637
    @kilikoodu637 2 роки тому +10

    Proud of u dear ❤അവൾക്ക് ബേധം ആവട്ടെ 😢

    • @EL-kv1yh
      @EL-kv1yh 2 роки тому +1

      Chechi u r a great lucky girl to have husband like this.....proud of you jinesh.....

  • @ramachandrakurup3962
    @ramachandrakurup3962 2 роки тому +4

    Very sad to see.May God save her
    Thank you brother.thanks a lot

  • @faizafami6619
    @faizafami6619 2 роки тому +3

    Kandittusahikkunnilla May God protect you brother

  • @aamisworld1617
    @aamisworld1617 2 роки тому

    Ningale polulla manushyaran yadharthathil dyvangl sahodara. Kannu niranjupoyi. Ingne oru vidhi arkum vararuthe. Ingne oke narakikan athine vidunnathilum bhedam athine dyvathin thanne ang viliknatharunnu. Pavam nthu mathram vedana sahiknundakum. 😔😔😔😔ethrayum pettenn avl arogyavathiyayi thirichu varan prarthikunnu. Koode ellavidha sahayangalum undakum. Love from kasaragod

  • @sunandasukumaran3754
    @sunandasukumaran3754 2 роки тому +2

    ആ അമ്മയും മോനും 🙏🙏🙏

  • @arathinair1700
    @arathinair1700 2 роки тому +1

    Ningalude sandhoshangale vitt engane okke cheyyunnath ...ningal nalloru manushyan aayath kond maatram aan...🥰😍

  • @annetannet1220
    @annetannet1220 2 роки тому +1

    അവന്റെ സ്ഥാനത്തു മനുഷ്യനായിരുന്നു എങ്കിൽ എന്നെ ജീവിതം വേണ്ടെന്ന് വെച്ചേനെ... അതിനു പോലും കഴിയാത്ത പാവം. താങ്കളെയും ഇത് അറിയിച്ച മനുഷ്യനെയും എത്ര നന്ദി അറിയിച്ചാലും മതിയാകില്ല
    മിണ്ടപ്രാണി എന്ന് നമ്മൾ പറയുമ്പോ അവർക്ക് സഹിക്കാൻ മാത്രമേ അറിയൂ സ്നേഹിക്കാൻ മാത്രമേ അറിയൂ. ഇനിയൊരു ജന്മം അവനുണ്ടാകില്ല നരകിക്കനായി കാരണം ഈ ജന്മത്തിൽ അവൻ എല്ലാം സഹിച്ചു തീർത്തു

  • @shynlank8981
    @shynlank8981 2 роки тому +4

    🙏🙏🙏🙏 Thanks bro ❤️❤️❤️

  • @sumayyabiju1376
    @sumayyabiju1376 2 роки тому +1

    pavam pettannu sugamakattu. God bless you bro

  • @athulyaunnikrishnan9815
    @athulyaunnikrishnan9815 2 роки тому +3

    🥺pavam eathra vedhana sahichu kaanum

  • @gamingpanter2488
    @gamingpanter2488 2 роки тому +2

    വേഗം എല്ലാം ശെരിയാകട്ടെ ഗോഡ് 👍👍👍💖💖💖💥💥💥💥

  • @tararaghavan5388
    @tararaghavan5388 2 роки тому

    Kaazhcha thirike kittiyo pullikkaarikku?

  • @ancyboris7638
    @ancyboris7638 2 роки тому +6

    Nothing to say. This poor dog suffered a lot.

  • @preethav8315
    @preethav8315 2 роки тому +1

    God bless you.🙏

  • @geethau5665
    @geethau5665 2 роки тому +1

    Pavam rekshapedane bagvane 🙏🙏

  • @നേഹനിധി
    @നേഹനിധി 2 роки тому +1

    Palakkad എവിടെയാ വീട് ഏട്ടാ

  • @rahulthottada686
    @rahulthottada686 2 роки тому

    Aaa dogine evidetheka matiye safe anno ok anno 😍😍😍😍😍😍😍

  • @visakhsp9368
    @visakhsp9368 2 роки тому

    God bless you nanbans

  • @jessykurian2094
    @jessykurian2094 2 роки тому +1

    Mone...God with u...

  • @krishnakumarisiju2786
    @krishnakumarisiju2786 2 роки тому

    God bless you❤🙏🌹

  • @arathinair1700
    @arathinair1700 2 роки тому

    Eth vere shelter aano...? ..aa kunj jeevikksne deyvameee

  • @nisaek7505
    @nisaek7505 2 роки тому

    She wiil be better soon we will pray for her

  • @gayathribijugayathri4056
    @gayathribijugayathri4056 2 роки тому

    Inganoru vidhi enthina daivame e mindapranikku kodukunne enthu vedhana anubavikkanam aa pavam

  • @keerthichinnu8878
    @keerthichinnu8878 2 роки тому +2

    Daivathe a pavam kandu. Nallathum varum

  • @vidhyalinesh91
    @vidhyalinesh91 2 роки тому

    Hi palakkad nalla pet daycare parnju tharamo

  • @rahulthottada686
    @rahulthottada686 2 роки тому

    Aaa dogine evidetheka matiye safe ayyo ok anno 😍😍😍😍😍

  • @thumbisvlogs
    @thumbisvlogs Рік тому

    ആ അമ്മയുടെ ഒരു കരുതൽ കണ്ടോ..പാവം..

  • @nidhindasambukunje850
    @nidhindasambukunje850 2 роки тому +1

    Bro സഹായിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട് ❤️

  • @prastheenanelson8287
    @prastheenanelson8287 2 роки тому

    God bless you

  • @rejeenanl283
    @rejeenanl283 2 роки тому +1

    Paavan...🙏🙏🙏🙏

  • @smithaajit1888
    @smithaajit1888 2 роки тому +2

    🙏🙏🙏❤❤❤

  • @mobilepoint9011
    @mobilepoint9011 2 роки тому +2

    🙏🏻🙏🏻🙏🏻❤️

  • @agith5528
    @agith5528 2 роки тому

    കടവുൾ 🙏🙏🙏🙏

  • @busetan6139
    @busetan6139 Рік тому

    Bu çaresiz hayvanları kapatmışsınız yazık günah allah sorar sizden korkuyorlar kapatmak doğalarına aykırı lütven serbest bırakın gunah

  • @shinyshiny3933
    @shinyshiny3933 2 роки тому

    Very thanks

  • @kalanair2373
    @kalanair2373 2 роки тому +1

    Mone ninaka nallatha varatte mindapraniyoda kanikuna snehathina

  • @sunandasukumaran3754
    @sunandasukumaran3754 2 роки тому

    ഈ കുഞ്ഞു ഒക്കെ ആയോ 🙏🙏🙏🙏

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswanis7658
    @aswanis7658 2 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hebahashim5185
    @hebahashim5185 2 роки тому

    enik onnu parayanilla chettanmare polle allukal annu vende

  • @abhiyashanu3895
    @abhiyashanu3895 2 роки тому

    🙏🏻🙏🏻🙏🏻🙏🏻

  • @sreejaajith868
    @sreejaajith868 2 роки тому +1

    🙏🙏🙏

  • @sannasanna2163
    @sannasanna2163 2 роки тому

    🙏🙏🙏🙏👍

  • @aruna9307
    @aruna9307 2 роки тому

    💞💞💞💞💞🙏🙏🙏🙏🙏🙏

  • @Sradhakuttyy_instaa
    @Sradhakuttyy_instaa 2 роки тому +1

    😢🙏

  • @rajithasharma7166
    @rajithasharma7166 2 роки тому

    😔😔🥺♥️♥️♥️

  • @siyakasim7868
    @siyakasim7868 2 роки тому

    Parayan vakkukkal illa ingane okke kanebdivarum enn arinjitum nenjidipodeya kandath endinanavo daivam ingane okke avarod kanikkunad paaavangal

  • @vineeshsanju6779
    @vineeshsanju6779 2 роки тому

    😞❤️❤️❤️

  • @sudhaanil4259
    @sudhaanil4259 2 роки тому

    Ayyo pavam

  • @aneeshaarjun1366
    @aneeshaarjun1366 2 роки тому

    😭😭😭😭😭😭😭😭

  • @sapien9567
    @sapien9567 2 роки тому +1

    ബ്രോ നിങ്ങളെ എങ്ങനെ ഒന്ന് കോണ്ടാക്ട് ചെയാൻ പറ്റാ?
    ഞാൻ ഇവടെ ഒലവക്കോട് ആണ് താമസം...ഇവടെ ഒരു നായ നിലവിളിച്ചു കൊണ്ടു ഓടി നടക്കുന്നുണ്ട്...ഒരാഴ്ച്ച ആയി രാപകൽ വ്യത്യാസം ഇല്ലാത്ത നിലവിളി ആണ് അപ്പോ നോക്കിയപ്പോൾ ആണ് പുറകിലെ ഒരു കാൽ നിലത് കുത്താതെ പോകുന്നത് കണ്ടത്....
    ആളെ കണ്ടാൽ ഓടും....ഫ്ലാറ്റിൽ താമസിക്കുന്ന ഞാൻ ലിഫ്റ്റ് ഇറങ്ങി താഴെ എത്തുമ്പോഴേക്കും അത് പോയിട്ടുംണ്ടാവും...പിന്നെ മൃഗങ്ങളോട് ഇടപെഴുകി ഉള്ള ഒരു അറിവ് ഒന്നും എനിക്കില്ല....ബ്രോ സമയം ഉണ്ടെങ്കിൽ എന്തേലും വന്നു ചെയാൻ പറ്റിയാൽ നന്നായിരുന്നു...താഴെ വീടുകളിൽ താമസിക്കുന്ന ആർക്കും ഒരു കൂസലും ഇല്ല ഇവടെ ഇത്രേം ദിവസം ആയിട്ട്...

    • @palakkadanchangathi
      @palakkadanchangathi  2 роки тому

      Jineshtvd@gmail.com contact number message cheyoo njan vilikkam

  • @Sathiiish
    @Sathiiish 2 роки тому

    😔

  • @vijayalakshmig7595
    @vijayalakshmig7595 Рік тому

    കഷടം

  • @divijtv577
    @divijtv577 2 роки тому +2

    😥🙏

  • @lekhasasi7925
    @lekhasasi7925 2 роки тому

    🙏🙏🙏🙏

  • @bindurajan8954
    @bindurajan8954 2 роки тому

    🙏🙏🙏😢😢

  • @rohinir7917
    @rohinir7917 2 роки тому

    🙏🙏

  • @chithrasreekumar4805
    @chithrasreekumar4805 2 роки тому

    😢🙏🙏

  • @abhilashvalavath4887
    @abhilashvalavath4887 2 роки тому

    🙏🙏🙏🙏

  • @pramodvcpramodvc895
    @pramodvcpramodvc895 2 роки тому

    🙏🙏🙏

  • @divyapv9573
    @divyapv9573 2 роки тому

    🙏🙏🙏

  • @sammuaymen8090
    @sammuaymen8090 2 роки тому

    🙏🙏🙏🙏