വനിതാ പോലീസും സ്ത്രീകളും...പൊരിഞ്ഞ അടി ! I mahila congress march

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 595

  • @mishal_101
    @mishal_101 Рік тому +123

    ഇത് വരെ കേൾക്കാത്ത ഇത് തന്നെ ആണ് ആ പ്രയോഗം കേൾക്കാൻ ആഗ്രഹിച്ചത്.. മനോഹരം, ആണുങ്ങളിൽ നിന്ന് കേൾക്കാൻ കഴിഞ്ഞിട്ടില്ല.. അഭിനന്ദനങ്ങൾ

  • @anupamaaj7620
    @anupamaaj7620 Рік тому +317

    വൈകിയെങ്കിലും നിങ്ങൾ പ്രതികരിച്ചല്ലോ പെൺ പുലികളേ . അഭിനന്ദനങ്ങൾ

    • @yessayJay
      @yessayJay 28 днів тому +4

      ഇതിനൊന്നും സർക്കാരെ െകാള്ളില്ല ! ജനങ്ങളിൽ നിന്ന് നികുതി എത്ര പിഴിയാ കഴിയും അതിന് മാത്രം ഉണ്ട്!

    • @muhammadalimuhammad9835
      @muhammadalimuhammad9835 28 днів тому

      @@yessayJay r

    • @arumughanmpsafarumughanmps4146
      @arumughanmpsafarumughanmps4146 18 днів тому

      @@yessayJay Kkl🙏bbrbbrbrbrrrr😘mmmnyyyym6k👌👌👌👌ltmtllrddeelmllrrrr exeter

  • @SK-jd2hm
    @SK-jd2hm Рік тому +186

    മാനൃരെ, സ്വതന്ത്ര ചിന്താഗതിയുള്ള ഒരു പൌരനാണ്. നിലവിലെ ദുർഭരണം എല്ലാവരും സഹിച്ചു.
    വേറെ മാ൪ഗമില്ല.
    ഇപ്പോഴത്തെ ഭരണത്തിനെതിരെ
    സർവകക്ഷി സമരം നിർബന്ധമായി വേണ൦.
    ഞാനും കേരള൦ നശിക്കാതിരിക്കാ൯
    ആഹ്വാനം ഉണ്ടെങ്കിൽ ഇറങ്ങും.
    ജയ് ഹിന്ദ്
    ഭാരതമാതാകീജയ്
    സലൃൂട്ട്🎉🎉🎉🎉🎉

  • @adilabu5747
    @adilabu5747 Рік тому +116

    മഹിളാ കോൺഗ്രസ് ചുണകുടടികൾക്ആയിരംആഭിവാദൃങൾ

  • @roymathew3716
    @roymathew3716 Рік тому +159

    പ്രീതികരണശേഷി ഉള്ള വനിതകൾ ബിഗ് സല്യൂട്ട്

  • @prasannashanmugan1923
    @prasannashanmugan1923 Рік тому +259

    ജനങ്ങൾ പൊറുതിമുട്ടി എന്നതിന്റെ ഉദാഹരണം.

    • @HaneefMuhammed-gz8sj
      @HaneefMuhammed-gz8sj 11 місяців тому

      ഇങ്ങനെയാണെങ്കിൽ പോലീസിന് ആവശ്യമില്ലായിരുന്നു പോലീസിന്റെ നേരെ കയ്യൂക്ക് കാണിച്ചിട്ട് അവിടെ കിടന്നോണ്ട് മക്കളെ കൊല്ലും നീ എന്റെ മക്കളെ നാണംകെട്ടവര് ഒരു സ്ത്രീ തടയുന്ന സാധനത്തിൽ പിടിച്ചു പോലീസുകാരന്റെ വലിച്ചുക നേരെ ക്യാമറയിലേക്ക് നോക്കുന്നു എന്ത് സ്റ്റേഡിയായിട്ടാണ് അതൊക്കെ ഒന്ന് കാണേണ്ടതാണ് ഇങ്ങനെ തന്നെ വേണം വനിതാ സമരം പോലീസുകാർക്ക് നേരെ കൊള്ളാം നല്ല അഭിപ്രായങ്ങൾ ഏതായാലും അവരുടെ കാര്യങ്ങൾ നിറവേറ്റിയെടുക്കാൻ വേണ്ടി ചെയ്തതിന് അഭിവാദ്യങ്ങൾ ഞങ്ങൾ

  • @DedSec_47
    @DedSec_47 Рік тому +94

    Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം

  • @sajialexandar4617
    @sajialexandar4617 Рік тому +29

    ഏഴര വർഷം ആയി ഏറ്റവും കൂടുതൽ കാണുന്ന ഒരു പരുപാടി ആണ് പോലിസും ജനങ്ങളും തമ്മിലുള്ള ഇ അടി

  • @rohith1M
    @rohith1M Рік тому +208

    പ്രബുദ്ധ ജനങ്ങൾ പ്രതികരിച്ചു തുടങ്ങി....

    • @johnsonthankachan6091
      @johnsonthankachan6091 Рік тому +1

      കഷ്ടം... പിണറായി ആയോൻഡ് എല്ലാം കഴിഞ്ഞു വീട്ടിൽ പോയി

    • @tinytot140
      @tinytot140 Рік тому +1

      ​@@johnsonthankachan6091പിണറായി ആയതുകൊണ്ടാണല്ലോ അവർക്ക് പ്രകടനത്തിന് ഇറങ്ങേണ്ടി വന്നത്

  • @Beenapink
    @Beenapink Рік тому +35

    അഭിനന്ദനങ്ങൾ സഹോദരിമാരെ

  • @shajuthomas4760
    @shajuthomas4760 Рік тому +50

    പിണു വാലാട്ടി പോലീസിനെ വിറപ്പിച്ച മഹിളാ കോൺഗ്രസിന്റെ അണികൾക്ക് അഭിനന്ദനങ്ങൾ.

  • @vmrahim8372
    @vmrahim8372 Рік тому +127

    പോലീസ് മനഃപൂർവം സംഘർഷം ഉണ്ടാക്കുന്നു.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Рік тому +118

    ജനങ്ങൾ തെരുവിലിറങ്ങി നിയമം കയ്യിലെടുത്തു തുടങ്ങി 😄

    • @bijuk.k7496
      @bijuk.k7496 Рік тому +4

      എത്ര നാൾ ക്ഷമിക്കും...

    • @SajilaSajila-p9o
      @SajilaSajila-p9o 16 днів тому

      സത്യം തുടങ്ങുന്നത് ഒള്ളു ഇനിയും വരാൻ കിടക്കുന്നു ഇതു പോലെ ​@@bijuk.k7496

  • @venugopal-lo1ut
    @venugopal-lo1ut Рік тому +163

    സ്വപ്ന തിരി കൊളുത്തിയപ്പോള്‍ തുടങ്ങിയിരുന്നുവെങ്കിൽ ഇന്നിത് വേണ്ടി വരില്ലായിരുന്നു. 😢

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому +9

      അന്നൊക്കെ പിണറായിയെ ഈ പെണ്ണുങ്ങൾക്ക് നല്ല വിശ്വാസം ആയിരുന്നു 😂😂

    • @harigopalr2193
      @harigopalr2193 Рік тому +1

      Correct

    • @johnsonthankachan6091
      @johnsonthankachan6091 Рік тому

      എന്നിട്ട് ആ കുലസ്ത്രീ എവിടാടോ ഊളെ ഇപ്പോൾ...😂

  • @uservyds
    @uservyds Рік тому +26

    നല്ല ഉശിരുള്ള സമര വീര്യം ഉള്ള കൊണ്ഗ്രെസ്സ് ന്റെ പെൺ പട ❤️✌️കേരളം ആകെ പടരട്ടെ ഇത്.. ഞങ്ങൾ സഖാക്കടെ സപ്പോർട്ട് ഉണ്ട് ✌️മടുത്തു നമ്മളും 🙏🙏😔

    • @anjali5233
      @anjali5233 11 місяців тому +1

      😂😂😂😂😂😂

  • @Fakruddeen01
    @Fakruddeen01 Рік тому +24

    കോൺഗ്രസ്‌ ആണ് പ്രതികരിക്കുന്നത് എന്നോർക്കണം.. അത്ര മേൽ ഗതി കെട്ടു കേരള ജനത...🌹🌹

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +79

    സഹോദരിമാർക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍🙏🙏🙏🙏🙏ഇവന്റെ നശിച്ച ഭരണം ഒന്ന് അവസാനിപ്പിക്കാൻ 😡😡😡😡😡😡😡

    • @SubaidaSubaida-oo1qp
      @SubaidaSubaida-oo1qp 10 місяців тому

      💯💯💯💯🤬🤬🤬🤬😡😡😘😘😘😘😘😘😘😘😘😘😘😘😘😘

  • @mithram2430
    @mithram2430 Рік тому +52

    ജനങ്ങൾക്ക് പൊറുതി മുട്ടി❤

  • @anasabdulsalam2123
    @anasabdulsalam2123 Рік тому +77

    സഹോദരിമാർ ഇതുപോലെ രംഗത്തിറങ്ങിയാൽ പിണറായി ഭരണം തകരും.

  • @MaheshK-wd8lt
    @MaheshK-wd8lt Рік тому +16

    ചേച്ചിമാരുടെ പ്രകടനം സൂപ്പർ എന്തായാലും നന്നായി

  • @pavithrans8180
    @pavithrans8180 Рік тому +113

    സഹോദരികളെ സലൂട്ട് സലൂട്ട് ബിഗ് സലൂട്ട്. കേരളത്തിന്റെ ധീരവനിതകൾ. കേരളത്തിന്റെ ത്സാൻസിറാണികൾ.👋👋💪💪പിണുവിന്റെ അന്ത്യത്തിന്റെ ആരംഭം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് Рік тому

      ഇവനുമരണമില്ലേ

    • @johnsonthankachan6091
      @johnsonthankachan6091 Рік тому

      😂😂😂

    • @arunkukku4130
      @arunkukku4130 Рік тому

      ഒന്ന് പോടാ വിളിക്കുന്ന മുദ്രാവാക്യം കേട്ടില്ല അല്ലെടാ ഭരണം മാറും പോലും

    • @krishnakumary6758
      @krishnakumary6758 Рік тому

      ​@@johnsonthankachan6091😅

    • @prevasiassociated6102
      @prevasiassociated6102 10 місяців тому

      ഈ സമരത്തിൽ പുരുഷന്മാർ ആരും ഇല്ല, പോലീസ്സിൽ ആണുങ്ങൾ ഉണ്ടല്ലോ 😜😜😜.

  • @leelasomarajan7222
    @leelasomarajan7222 11 місяців тому +47

    കോൺഗ്രസിന്റെ ധീര വനിതകളെ നിങ്ങൾക് അഭിനന്ദനങ്ങൾ

  • @shajanshajan1337
    @shajanshajan1337 Рік тому +28

    അവിടെനിലക്കുന്ന വനിത പോലീസുകാരിക്കും ഇത് തമാശയായതുകൊണ്ടായിരിക്കും ചിരിക്കുന്നത്.

  • @shifamansoorshifa8139
    @shifamansoorshifa8139 11 місяців тому +18

    ബിഗ് സല്യൂട്ട് മഹിളാകോൺഗ്രെസ്സിന് ഒരായിരം അഭിനന്ദനം 👍👍

  • @shijuthomas4074
    @shijuthomas4074 Рік тому +38

    നല്ല രസമുള്ള സമരം, പോലീസിനും ചിരി സമര ചേച്ചി മാർക്കും ചിരി😂😂😂

  • @sreejithsudhakaran2680
    @sreejithsudhakaran2680 Рік тому +75

    അയ്യോ ഞങ്ങളെ പിള്ളേരെ അടിച്ചു കൊല്ലുന്നേ എന്റെ അമ്മച്ചി അടിപൊളി😂😂😂😂😂

  • @threeroses7274
    @threeroses7274 Рік тому +36

    ഇനി എന്നും ബെന്ദ് നടത്തണം. റോഡിൽ ഒരു വാഹനം പോലും ഓടരുത്. ശ്രീലെങ്കയായി കൊള്ളും.

  • @Kennyg62464
    @Kennyg62464 Рік тому +15

    കൊള്ളാം 😍 സന്തോഷം ആയ് 😍👍

  • @sebastiannellikunnel6847
    @sebastiannellikunnel6847 Рік тому +50

    സ്ത്രീകൾ തിരിഞ്ഞാൽ
    പിണറായി തിരിഞ്ഞു ഓടും

  • @VijilaVk-r8j
    @VijilaVk-r8j 11 місяців тому +6

    എന്ത് പറ്റി ഇപ്പോ ഒരു പ്രതിക്ഷേതം. മേലാളൻമാർ എല്ലാവരും ഒറ്റെക്കെട്ടാണ്

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg 11 місяців тому +2

    പൊന്നു ചേച്ചിമാരെ നിങ്ങൽ ആരുടെയും കൂട്ട് പിടിക്കാതെ സമരം ചെയ്യൂ. എല്ലാവരും സപ്പോർട്ട് ഉണ്ടാകും

  • @jestothomas1078
    @jestothomas1078 Рік тому +19

    കലക്കി 🙏🏻

  • @deepakarat706
    @deepakarat706 Рік тому +8

    എല്ലാ മേഖലകളിലുള്ളവർ പ്രതികരിക്കണം.

  • @sunithasivaji4842
    @sunithasivaji4842 Рік тому +29

    ഇത് നാടകമോ അതോ ഒറിജിനലോ... പോലീസ് ചിരിച്ചുകൊണ്ട് ഇനി എന്തൊക്ക കാണണം

  • @vijimonviji4346
    @vijimonviji4346 Рік тому +20

    മഹിളാ കോൺഗ്രസ്‌ പൊളിച്ചു

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv Рік тому +61

    ജനങ്ങളാകെ പ്രതിക്ഷേധത്തിലാണ് അത്രയ്ക്ക് മോശപ്പേട്ട ഭരണമാണ് പിണറായി വിജയന്റെ ഭരണം .

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 11 місяців тому +9

    നാട്ടുകാർ നിയമസഭയിൽ കേറി നേതാക്കളെ കയ്യ് കാര്യം ചെയ്യുന്ന ടൈം അതികം ദൂരം ഇല്ല

  • @XavierKn
    @XavierKn 10 місяців тому +3

    എല്ലാ ജനങ്ങളും പ്രതികരിക്കാൻ സമയമായി പ്രിയരെ

  • @salyfrancis9179
    @salyfrancis9179 11 місяців тому +2

    എന്റെ പൊന്നു മക്കളെ സല്യൂട്ട് സല്യൂട്ട് സല്യൂട്ട് ഇതാണ് പെൺപട മഹിളാ കോൺഗ്രസ് പെൺപട പുറകോട്ടില്ല പുറകോട്ടില്ല മുന്നോട്ട് എന്നും ഞങ്ങൾ മുന്നോട്ട് 👍🏻 പിണറായിയുടെ ദുർഭരണം അവസാനിപ്പിക്കുക മഹിളാ കോൺഗ്രസ് സിന്ദാബാദ്

  • @lissymathew8723
    @lissymathew8723 5 днів тому +1

    മക്കളെ മക്കളെ മരണംവരെ നീതിക്ക് വേണ്ടി പോരാട് അങ്ങനെയെങ്കിലും നമ്മുടെ നാട്ടിലെ ഈ ദുർഭരണം മാറട്ടെ ഇനി നമുക്കെല്ലാം ഇറങ്ങാം ഈ ദുഷ്ടാ മനുഷ്യനെ തുടച്ചുനീക്കാൻ നെറികെട്ട ഈ ഭരണത്തിനെതിരെ രാജ്യം ഭരിക്കുന്നവന്റെ പ്രജകൾക്കു മാത്രം ഈ നാട്ടിൽ അസത്യം കൊണ്ടും അനീതി കൊണ്ടും ജീവിച്ചാൽ മതിയോ മറ്റുള്ളവർക്ക് ജീവിക്കണ്ടേ

  • @vishnuchandran6282
    @vishnuchandran6282 11 місяців тому +4

    അഭിനന്ദനങ്ങൾ 👍👍

  • @anilkumarvadukkumchery
    @anilkumarvadukkumchery Рік тому +13

    V D സതീശൻ കാണുന്നില്ലേ. ഇതിന്റെ പകുതി ധൈര്യം എങ്കിലും ഉണ്ടായെങ്കിൽ 😂😂

  • @SreenishAj
    @SreenishAj Рік тому +43

    ഒന്നു ഓർത്തു നോക്കു. ഈ പോലീസ് എത്ര പഠിച്ചു ജോലി മേടിച്ചു അവസാനം കേൾക്കുന്നത് തെറിയും അനാവശ്യ ചീത്ത കേൾക്കല്ലും 🥹🥹

    • @babumon656
      @babumon656 Рік тому +4

      പിൻ വാതിൽ കൂടി കേറി കുറ്റി ഇട്ട സഖാക്കൾ ആണ് 99%😂

    • @JayakrishnanKottayil-fc1ti
      @JayakrishnanKottayil-fc1ti Рік тому

      പോലീസ്കാരിൽ അതികപക്ഷവും കേസിൽ അകപ്പെടുന്നവരെ,,, കേട്ടാൽ അറക്കുന്ന രീതിയിൽ തെറി പറഞ് അതിക്ഷേപിക്കുക് പതിവാണ്,,

    • @user-rx2ri3md2t
      @user-rx2ri3md2t Рік тому +2

      എല്ലാം പിൻവാതിൽ സഖാക്കളും സഖാത്തികളും

    • @bijuthomas8108
      @bijuthomas8108 Рік тому

      പഠിച്ചു ജോലി വാങ്ങിയവർക്ക് തെറിവിളി കേൾക്കില്ല കാരണം അവർ ഇങ്ങനെ പ്രവർത്തിക്കില്ല ഇത് പിൻവാതിൽ നിയമനം ആണ് സിപിഎം ഗുണ്ടകൾ ആണ്

    • @NoushadK-k1h
      @NoushadK-k1h Рік тому +2

      എങ്ങനെ പട്ടിച്ച് ജോലി വാങ്ങിയത് 60 % ബാക്കി ട Fl പ്രവർത്തകർ പിന്നിൽ കൂടി കേറ്റി സഖാക്കൾ

  • @SudhaBaiju-cd3vh
    @SudhaBaiju-cd3vh Рік тому +24

    ഈ ഭരണം കൊണ്ട് ജനം മടുത്തു

  • @aparnaarun6527
    @aparnaarun6527 11 місяців тому +5

    👍💪💪💪💪💪ഇതാണ് സ്ത്രീകൾ 💥💥💥

  • @jurgenkloop7418
    @jurgenkloop7418 Рік тому +13

    കൊള്ളാം സ്ത്രീകൾക്ക ബോധം ഉണ്ടായി

  • @sivasankarannair7246
    @sivasankarannair7246 Рік тому +5

    അഭിനന്ദങ്ങൾ

  • @rajeshbabu655
    @rajeshbabu655 Рік тому +8

    അഭിവാദ്യങ്ങൾ👍👍

  • @lissymathew8723
    @lissymathew8723 5 днів тому +1

    നിങ്ങളെ ഈ സാമർത്ഥ്യം തെറ്റ് ചെയ്തവന്റെ മുന്നിൽ ചെന്ന് പ്രകടിപ്പിക്ക് സത്യത്തിനു വേണ്ടി ഇറങ്ങുന്ന മനുഷ്യന്റെ നേരെ പ്രകടനങ്ങൾ നിർത്തൂ

  • @annievincent3744
    @annievincent3744 Рік тому +17

    ഇതുപോലെ എല്ലാവരു൦ ഒന്നിച്ചുനിന്നാൽ മതി

  • @maryvarghese4798
    @maryvarghese4798 10 місяців тому +3

    പോലീസിനെ കുറ്റം പറഞ്ഞിട്ടെന്തിനാ അവരുടെ
    ജോലി അവർക്ക് ചെയ്തെല്ലേ പറ്റു. ഏതു
    ഭരണം വന്നാലും അവർക്ക്
    ഭരണക്കാര് പറയുന്നത്
    കേട്ടില്ലെങ്കിൽ അവർക്ക്
    പണി പോകും. പോലീസിന്റെ
    കാര്യം ഓർത്താൽ കഷ്ടം
    തന്നെ.

  • @koshynellimoottil5273
    @koshynellimoottil5273 Рік тому +7

    ബിന്ദുവിന് നല്ല കാഴ്ച കിട്ടുന്നുണ്ടല്ലോ

    • @joymathewmathew1238
      @joymathewmathew1238 Рік тому

      മുപ്പത്തിനായിരത്തി അഞ്ഞൂറിന്റെ കാഴ്ച.

  • @sayithaan8047
    @sayithaan8047 7 місяців тому +2

    ഈ തവണ എന്റെ വോട്ട് കോൺഗ്രസ്‌ ചുണ കുട്ടികൾ

  • @ADITHYAAJITH14
    @ADITHYAAJITH14 7 місяців тому +1

    വനിതകൾക്ക് അഭിനന്ദനം ❤❤❤❤❤❤

  • @KavithaVidya-q2w
    @KavithaVidya-q2w 11 місяців тому +4

    സമരഭടമാർക്ക് അഭിവാദ്യങ്ങൾ 💪💪💪

  • @vishnukuzhikattu3056
    @vishnukuzhikattu3056 Рік тому +40

    ആഹാ..... കൊള്ളാല്ലോ നല്ല രസം ഉള്ള കളി 🥳🥳🥳🥳

  • @Ayisha-i5j
    @Ayisha-i5j 11 днів тому

    അഭിനന്ദനങ്ങൾ. സഹോദരി മാരെ ❤❤

  • @anuanualappy452
    @anuanualappy452 Рік тому +3

    ഒരു സമരം കണ്ടു ഇത്രയും ചിരിക്കുന്നത് ആത്യം ആണ് 😂😂😂😂

  • @ranjithkram
    @ranjithkram Рік тому +22

    പോലീസിന്റെ ഒരു ഗതികേട് കഷ്ടം

  • @binoymathew2664
    @binoymathew2664 Рік тому +15

    കിറ്റു നക്കുമ്പോൾ ഓർക്കണ മാരുന്നു രണ്ടാമതും തള്ളി കൊടുത്തതല്ലെ അനുഭവിച്ചൊ

  • @Newsimplifiedphysicsbytonystar
    @Newsimplifiedphysicsbytonystar 6 місяців тому +1

    ഇനി സ്റ്റേഷൻ നല്ല ഇടി ആയിരിക്കും, വനിത പോലീസ് 💪

  • @regithomas123
    @regithomas123 Рік тому +12

    We appreciate kerla women .They are strong

  • @ramanimohan5603
    @ramanimohan5603 Рік тому +8

    നല്ല ഭരണം. ഇതിനിടയിൽ കാശ് വാരി കൊടുത്ത് കുറച്ച് നടൻ മാരെ കൊണ്ട് വന്ന് ധൂർത്തടിച്ച് കൊണ്ട് ഒരു കേരളീയം ഇപ്പോൾ അന്യസംസ്ഥാനക്കാർ കേരളം എന്ന് കേട്ടാൽ കാർക്കിച്ച് തുപ്പു ക യാ ണ്.ജനങ്ങൾ സമരം നടത്തേണ്ടത് ക്ലിഫ് ഹൗസിന് മുന്നിലാണ്.ലക്ഷക്കണക്കിന് ജനങ്ങൾ ഒന്നിച്ചാൽ പോലീസുകാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവർക്കും ജീവനിൽ കൊതിയുണ്ടാവുമല്ലോ? മുഖ്യനും കുടുംബത്തിനും സുഖമായി ജീവിക്കാൻ കേരളത്തിലെ ജനങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കണോ?

  • @jpv8406
    @jpv8406 Рік тому +9

    Excellent!!!

  • @traidingcs8799
    @traidingcs8799 Рік тому +6

    Oh mind-blowing performance police and the protesters enjoying themselves thank you

  • @SuryaNarayanan-q2b
    @SuryaNarayanan-q2b 2 дні тому

    👍👍പ്രതികരിച്ചവര് ഇരിക്കട്ടെ അഭിനന്ദങ്ങൾ 👍👍

  • @BabuIdichandy
    @BabuIdichandy 22 дні тому

    Good Things Congratulations And Keep It Up Jai Jai Congress Party ❤❤❤❤❤

  • @RedmiRedmi-yr2hk
    @RedmiRedmi-yr2hk 7 місяців тому +1

    ഇത് പണ്ടത്തെ വനിതകൾ അല്ല മഹിളാ കോൺഗ്രസ് അഭിമാനമാണ് അവരുടെ അവരോട് പെരുമാറിയാൽ അവരും അതുപോലെ സഹകരിക്കും

  • @babumon656
    @babumon656 Рік тому +4

    ജനങ്ങൾ ഒന്നിക്കണം

  • @sureshm.v
    @sureshm.v 11 місяців тому +2

    ഇത് കാണുന്നവർക്ക് പോലീസിനെ കുറ്റം പറയില്ല സമരം അക്രമാസക്തമാകുമ്പോൾ പോലീസ് കയ്യും കെട്ടില്ലാ സഹോ

  • @ajuzi998
    @ajuzi998 10 місяців тому +3

    കോൺഗ്രസ് ❤❤❤🔥🔥🔥🔥

  • @SajilaSajila-p9o
    @SajilaSajila-p9o 16 днів тому

    ചോണക്കുട്ടികൾ സൂപ്പർ കലക്കി ഇതു പോലെ ആവണം എല്ലാത്തിനു 👍

  • @ramachandrankn8408
    @ramachandrankn8408 Рік тому +11

    Nalla chunakuttikal❤❤❤

  • @sreejithkv7337
    @sreejithkv7337 Рік тому +13

    പോലീസുകാർ അവരുടെ ഡ്യൂട്ടി അല്ലെ ചെയ്യുന്നേ.. അല്ലെങ്കിൽ അവർക്ക് ഫീൽഡ് അലവൻസ് കൊടുക്കുക. പിണറായി ഭരണം കഴിയുന്നവരെ.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Рік тому +1

    സമരവും പ്രതിക്ഷേധവും ഒക്കെ ജനാധിപത്യത്തിൽ ഉണ്ടാകും ഉണ്ടാകണം. പക്ഷെ നിയമപാലകരെ കൈകാര്യം ചെയ്യുന്ന രീതി അപകടകരമാണ്. അത് ഏതു പാർട്ടിയാലും ന്യായീകരിക്കാൻ കഴിയില്ല. പോലീസ്‌കാരെ സർക്കാരും ജനങ്ങളും ആക്ഷേപിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ. എല്ലാം ശെരിയാക്കി കേരള സർക്കാർ. ഇനിയും വരണം ഇതുവഴി ആനയെയും തെളിച്ചുകൊണ്ട്. ഞങ്ങൾ കാത്തിരിക്കും. 🙏🏿🇮🇳

  • @SubaidaSubaida-oo1qp
    @SubaidaSubaida-oo1qp 10 місяців тому +1

    നമ്മളെ ആക്രമിക്കാൻ വന്നാൽ തിരിച്ചങ്ങോട്ട് കൊടുക്കണം ജനങ്ങളെ ഇതിനും വലുത് കൊടുക്കണം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🫂🫂🤝🤝🤝🤝🤝🤝💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @RajanKk-mv4oi
    @RajanKk-mv4oi Рік тому +1

    ഹാ,90കളിലെ,. സിപിഎം, എത്ര സുന്ദരമായിരുന്നു,. old member,. 🙏

  • @DewallVlog-ee9ji
    @DewallVlog-ee9ji Рік тому +11

    ഒരു കണ്ണട പ്രശ്നം 30ലക്ഷം ചിലവ് വരുന്ന പ്രൊട്ടക്ഷൻ 😂😂😂😂

  • @sijilk9635
    @sijilk9635 Рік тому +3

    സല്യൂട്ട് for വനിതാ പോലീസ്

  • @chekuthan6668
    @chekuthan6668 11 місяців тому +1

    ഒരു ചേച്ചി ആ പോലീസ്‌കാരനോട് പറഞ്ഞത് കേട്ടോ 😂
    മിണ്ടിപ്പോകരുത് കത്തിച്ച്കളയും 6:54😂🔥

  • @ambilirajeshkumar3632
    @ambilirajeshkumar3632 7 місяців тому

    ചേച്ചി മാരെ ഒരു ആയിരം അഭിനന്ദനങ്ങൾ 👍👍👍👍

  • @shijicherian5183
    @shijicherian5183 Рік тому +6

    ആ ലാത്തി അങ്ങട് പിടിച്ചു വാങ്ങിച്ച തിരിച്ച് അങ്ങോട്ടും കൊടുക്ക് ഒരുത്തന്റെ തല പൊട്ടുമ്പോൾ മനസിലാകും

  • @sijingopalan2853
    @sijingopalan2853 8 місяців тому +1

    സമരക്കാരെ പോലീസിൽ എടുത്തിട്ട്... പോലീസിനെ സമരത്തിന് അയയ്ക്കുക...😂😂😂😂😂😂😂😂😂😂😂

  • @annievincent3744
    @annievincent3744 Рік тому +8

    ഏറ്റവും കൂടുതൽ പിണറായികികവോട്ടു ചെയ്തു ജയിപ്പിച്ചതു സ്ത്രീ കളാണ് പ്രത്യേക ിച്ച് കുടു൦ബസ്ത്രീക്കാർ

    • @babumon656
      @babumon656 Рік тому

      ഹ ഹ ചിരിപ്പിച്ചു കൊല്ലുമല്ലോ താൻ

  • @NARJAS-c7b
    @NARJAS-c7b Рік тому +1

    Ellavareayum pattikam pakshea ellavareayum ennum pattikan avilla
    Ella chechimarkum oru big thanks ❤🎉

  • @sethu234
    @sethu234 Рік тому +3

    ഇവിടെ കോൺഗ്രസ് സി പി എം രാഷ്ട്രീയ ശത്രു. , ഡൽഹിയിൽ അളിയനും അളിയനും . ഹോ , ഫയങ്കരം ....കൊള്ളാം.🤣🤣🤣

  • @sebastiangeorge6108
    @sebastiangeorge6108 Рік тому +9

    പോലീസ് ഉദ്യോഗസ്ഥരുടെ ഒരു ഗതികേടേ......

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому

      ഇതൊക്കെയാണ് അവരുടെ ജോലി അല്ലാതെ AC റൂമിൽ ഇരുന്നുള്ള ജോലി അല്ല

    • @rajeshta6586
      @rajeshta6586 Рік тому

      🤣🤣🤣🤣🤣

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 Рік тому +16

    🇮🇳KEEP🔝GOING🇮🇳RESPECTED🙏SISTERS🇮🇳JAY INDIA🇮🇳

  • @rajappanpkverypeasefulsong846
    @rajappanpkverypeasefulsong846 Рік тому +4

    നല്ല രസമുള്ള കളി

  • @shajubh2093
    @shajubh2093 Рік тому +3

    ആണുങ്ങളെ ക്കാൾ കൊള്ളാം ❤❤❤

  • @shabusukumaran6054
    @shabusukumaran6054 Рік тому +42

    ഇതൊക്കെ വാർത്തയിൽ വരാനുള്ള മാർഗ്ഗമാണ് , കമ്മികൾ ഇതിന്റെ ഉസ്താദ് മാർ സുരേഷ് ഗോപിയെ പെലെ വല്ല സത്കർമം ചെയ്യുക
    . ജനാധിപത്യം കുടുതൽ സത്കർമ്മത്തിൽ വരട്ടെ.

    • @sheejabeegam2310
      @sheejabeegam2310 Рік тому +6

      ഒറ്റ. ദിവസം. കൊണ്ടു. നാട്. നന്നാക്കാനുള്ള. ശ്രമത്തിലാണ്... ഈ.. അമ്മച്ചിമാർ..😮😮😮

    • @VinuBj
      @VinuBj Рік тому

      ​@@sheejabeegam2310എന്താ നന്നാവില്ലേ ഊള അന്തം മമ്മിയെ

    • @DedSec_47
      @DedSec_47 Рік тому

      Ellarum ninne pole prethikarana sheeshi illatha nattellillatha monnakkal aavilla 💩💩

  • @saraswathykumaran-s5m
    @saraswathykumaran-s5m Рік тому +12

    എന്റെ പൊന്നു സഹോദരിമാരെ നിങ്ങള കുറിച്ചോർത്ത് വിഷമം വരുന്നു. എന്തു പ്രതിഷേധ സമരമാണിത്? മനസിലായില്ല. സംസ്ഥാനത്ത് ജീവിക്കാൻ കഴിയാത്ത രീതിയിൽ വിലവർദനവും മറ്റുമുള്ളതുകൊണ്ടുള്ള പ്രതിഷേധമാണോ? ഒരു സംശയം ചോദിക്കട്ടെ ഇത് ഇന്നലെയോ ഒരു മാസം മുമ്പാ ഉണ്ടായ താണോ? നമുക്കൊരു പ്രതിപക്ഷ നേതാവ് ഉണ്ടെന്നു പറയുന്നു. ആ മാന്യ വ്യക്തിയെ ഒന്നിനും കാണാറില്ല. നിങ്ങൾ ഈ തെരുവിൽ കിടന്ന അടിവ ങ്ങുമ്പോൾ അദ്ദേഹമൊകെ പിണറായി വേണ്ടി ഓശാന പാടുന്നുണ്ടാകും? ആകെ ഒരു മാത്യു കുഴൽ നാടാൻ ഉണ്ട് സത്യങ്ങൾ തുറന്നു പറയാൻ. എന്നാൽ അദ്ദേഹത്തിന് ഒരു സപ്പോർട്ടിനു പോലും ഇവരെ ആരെയും കാണാറില്ല.കാരണം കുഴൽ നാടാൻ സാർ തെറ്റ് ചെയ്യാത്തതു കൊണ്ട് ഭരിക്കുന്നവരുടെ തെറ്റ് തുറന്നു പറയുന്നു. പക്ഷെ കോൺ മസ്സിൽ 90% . പേരും ശബ്ദിക്കില്ല.കാരണം ഇവർക്കറിയാം ഒരു ഭാഗത്ത് പിണറായിം കൂട്ടം ആണെങ്കിൽ മറു ഭാഗത്ത് ഇവരാണന്നു പിന്നെ എങ്ങനെ മിണ്ടും? അതിലും നല്ലത് മൗനം വിദ്വാന് ഭൂഷണം.

  • @padminikesavachandran8437
    @padminikesavachandran8437 Рік тому +3

    Good protest. Atleast mahila Congress has the guts to challenge the wrong policies of the government.

  • @MrAjithkumardnair1
    @MrAjithkumardnair1 Рік тому +1

    പെണ്ണുങ്ങൾ, സഹോദരിമാർ, അടിപൊളി, റിയൽ ജാൻസി റാണികൾ.
    തകർത്തു
    പൊളിച്ചു
    At last
    ആടിത്തിമർത്തു
    Mission accomplished 👍👍👍
    But
    One
    Thing
    Should be
    Remembered or
    Recognized............,......
    To
    Whom
    We are demonstrating or demonstrated the rebellion demonstration 😂😂😂
    ഇതു ഒരു വീട്ടു കാര്യം, ഇന്ത്യ എന്ന ഒരു കുടുംബത്തിൽ, സംഭവിച്ച ഒരു ചെറിയ ( ഒരു ചെറിയ സ്പാനർ ) പ്രശ്നം ഇത്രക്കും നാറിക്കണോ, നാറ്റിക്കണോ???
    Cunclushan otherwise ക്ലോസിങ്
    ഇന്ത്യ ഭരിക്കുക എന്നു പറഞ്ഞാൽ നാട്ടിലെ ഓണത്തിന് കബഡി, ഊഞ്ഞാൽ, വടം വലി എന്നിട്യാദി ഐയ്റ്റംസ് അല്ല മറിച്ച് ഒരുപാട് കുഴഞ്ഞു മറിഞ്ഞ മൊത്തത്തിൽ, ആകെ മൊത്തം പറയാൻ പറ്റിയ ആൾ ഞാൻ അല്ല ആരെങ്കിലും ഉണ്ടോ എന്ന് അറിയില്ല
    സാരമില്ല എല്ലാം വിധിയാണെന്നു വിശ്വസിക്കാൻ ഇഷ്ടപെടുന്ന വിഡ്ഢികളുടെ നാട്, അതു നമ്മളുടേതുകൂടെ ആയിപോയി 🥰🥰🥰
    പറയാതെ വയ്യ, വയ്യായെൻ ശിരസു കുനിഞ്ഞു ഇനിയൊരു മാത്രയും, ഇതുപോലൊരു ആഭാസനത്തിനായ്?????
    As an indian especially as Hindu i salute The GIRLS,Women's , Momes etc.. They opposed even they, them are oppressed in front of the so called Left, Democratic etc.. etc...
    Namasthe 🙏🙏🙏❤️❤️❤️👍👍👍🫂🫂🫂🤝😘🤝

  • @uarkfb8386
    @uarkfb8386 11 місяців тому

    Ente sahodarimark orayiram abinanadanangal keralathile sthreekal prathikarana sheshiyundenn pinarayiyude policinu manassilakki koduthu jai congress

  • @nelsontr9330
    @nelsontr9330 Рік тому +11

    Very very Good Sr 💯👍

  • @kuriantx7015
    @kuriantx7015 10 місяців тому

    Congress. Jaikkum. Keralathil 🎉

  • @vyshakhks8463
    @vyshakhks8463 10 місяців тому +1

    ഇതു ആകെ 10പേരുണ്ടല്ലോ 😂

  • @Usmananeez
    @Usmananeez 3 дні тому

    Big salute ende amma pangan mare ❤

  • @udayannellikkoth4892
    @udayannellikkoth4892 11 місяців тому +2

    പുലികുട്ടികൾ....🎉🎉🎉🎉