എന്തെന്ത് കാര്യങ്ങളാണ് ഇദ്ദേഹം നമുക്ക് നിവർത്തിച്ചു തരുന്നത്. സർ അങ്ങേക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ട്. അറിവിന്റെ,സ്നേഹത്തിന്റെ, എല്ലാത്തിലുമുപരി ജീവിത വിജയത്തിന്റെ ഒരു സ്ഫുരണമാണ് ഞങ്ങളിലേക്ക് പകർന്നു നൽകുന്നത്. നന്ദി സർ.
ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോൾ ചിന്തകൾ നിശ്ചലമാകുന്നു അത്തരം പ്രവർത്തികൾ മാനസീക പിരിമുറുക്കത്തിന് ആധാരമല്ല മറിച്ച് ഏറ്റെടുക്കുന്ന പ്രവർത്തിയോടുള്ള താൽപര്യമില്ലായ്മയാണ് മാനസീക പിരിമുറുക്കത്തിന് കാരണമാകുന്ന വസ്തുത ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നവാൻ ശേഷിയുള്ളവരാരുമാകാം ഗുരു അതായത് ഗുരു എന്നാൽ സ്ഥാനമല്ല ഉള്ളിൽ വെളിച്ചം നിറഞ്ഞവർ...... അറിവ് നിറഞ്ഞവർ.......വെളിച്ചംപോലെ അറിവ് എന്നത് ഏതെങ്കിലും ഒരു പ്രത്യേക ആളിൽ അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗത്ത് കുടികൊള്ളുന്നതല്ല അതുകൊണ്ടുതന്നെ ഗുരു എന്നതിനെ ഒരു വ്യക്തിയായോ വിഭാഗമായോ സങ്കൽപ്പിക്കുവാനോ കാണുവാനോ കഴിയില്ല സ്വയം ഗുരുവാണ് എന്ന ധാരണ ഇരുട്ടിനെ..... അറിവില്ലായ്മയെ സൂചിപ്പിക്കുന്നു ഗുരുനിന്ദഎന്നത് സ്വയം ഗുരുവാണെന്ന തേന്നലിന് ഉണ്ടാകുന്ന ഭംഗമാണ് . ഒരു അധ്യാപകനും ബഹുമാനം നൽകുവാനല്ല ഒരു വിദ്യാർത്ഥി കോളേജിൽ വരുന്നത് .98% വ്യക്തികളും നല്ല വ്യക്തിത്വത്തിന് ഉടമകൾ തന്നെയാണ് നാം എന്താണോ ഉൽപാദിപ്പിക്കുന്നത്.... നമ്മിൽനിന്ന് എന്താണോ പുറത്തേക്കുവരുന്നത്..... അതിൻറെ പ്രതിഫലനമാണ് മറ്റുള്ളവരിൽനിന്ന് നമുക്ക് നേരിടേണ്ടിവരുന്നത് നന്മ വിതച്ചവർ നന്മ കൊയ്യും പറയാറുള്ളതുപോലെ. സ്വയം ഒരു വിദ്യാർത്ഥിയാണ് എന്ന് ഉത്തമ ബോധ്യമുള്ളവരായിരിക്കണം യഥാർത്ഥ അധ്യാപകൻ അവർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കും അല്ലാതെ തലക്കനമുള്ളവരായിരിക്കില്ല. നിസ്സാരരായ വ്യക്തികളിൽനിന്നും അറിവ് ലഭിക്കില്ല എന്ന് കരുതുന്നവർ പ്രത്യക്ഷത്തിലുള്ള അറിവിനെ സ്വീകരിക്കുവാൻ ബുദ്ധിമുട്ടുന്നവരായിരിക്കും. അറിവിൻറെ അഭാവം അവരിൽ പ്രകടമായി കാണാം അത്തരം അറിവില്ലായ്മയാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് പിന്നിൽ വിദ്യാഭ്യാസം എന്നാൽ ഉയർന്ന ജീവിത നിലവാരത്തിനുവേണ്ടി നാം ഇന്നനുഭവിക്കുന്ന ത്യാഗമല്ലെന്ന് യത്ര അധ്യാപകർക്ക് തിരിച്ചറിയാം അറിവ് നേടുവാൻ വരുന്ന വിദ്യാർത്ഥികളോട് ആണ് നിങ്ങളെ പോലുള്ളവർ ജീവിത സാഹചര്യം ഉയർത്തുന്നതിനെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഉപദേശങ്ങൾ നൽകുന്നത് എന്ന് കാണുമ്പോഴാണ് വിദ്യാഭ്യാസത്തിൽ നിന്നും നിങ്ങൾ നേടിയ വിവരം എത്ര പരിതാപകരമാണ് മനസ്സിലാകുന്നത്
my lyf changes only LEFT my mind great appreciate. after self motivated and coming opportunity i did any chances.now i am working one lack salery ,but not completely i have big dreams,but am not hard worker but my mind only hardworking
Sir...Mollions of thanks for sharing the very important knowledge... You are a great human being....U changed my thoughts and thinking pattern.Now i can identify who am i....
എന്തെന്ത് കാര്യങ്ങളാണ് ഇദ്ദേഹം നമുക്ക് നിവർത്തിച്ചു തരുന്നത്. സർ അങ്ങേക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ട്. അറിവിന്റെ,സ്നേഹത്തിന്റെ, എല്ലാത്തിലുമുപരി ജീവിത വിജയത്തിന്റെ ഒരു സ്ഫുരണമാണ് ഞങ്ങളിലേക്ക് പകർന്നു നൽകുന്നത്. നന്ദി സർ.
Yes
Wonderful.Thank you Sir..
Chandramohan
ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോൾ ചിന്തകൾ നിശ്ചലമാകുന്നു അത്തരം പ്രവർത്തികൾ മാനസീക പിരിമുറുക്കത്തിന് ആധാരമല്ല മറിച്ച് ഏറ്റെടുക്കുന്ന പ്രവർത്തിയോടുള്ള താൽപര്യമില്ലായ്മയാണ് മാനസീക പിരിമുറുക്കത്തിന് കാരണമാകുന്ന വസ്തുത
ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നവാൻ ശേഷിയുള്ളവരാരുമാകാം ഗുരു അതായത് ഗുരു എന്നാൽ സ്ഥാനമല്ല ഉള്ളിൽ വെളിച്ചം നിറഞ്ഞവർ...... അറിവ് നിറഞ്ഞവർ.......വെളിച്ചംപോലെ അറിവ് എന്നത് ഏതെങ്കിലും ഒരു പ്രത്യേക ആളിൽ അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗത്ത് കുടികൊള്ളുന്നതല്ല അതുകൊണ്ടുതന്നെ ഗുരു എന്നതിനെ ഒരു വ്യക്തിയായോ വിഭാഗമായോ സങ്കൽപ്പിക്കുവാനോ കാണുവാനോ കഴിയില്ല
സ്വയം ഗുരുവാണ് എന്ന ധാരണ ഇരുട്ടിനെ..... അറിവില്ലായ്മയെ സൂചിപ്പിക്കുന്നു ഗുരുനിന്ദഎന്നത് സ്വയം ഗുരുവാണെന്ന തേന്നലിന് ഉണ്ടാകുന്ന ഭംഗമാണ് . ഒരു അധ്യാപകനും ബഹുമാനം നൽകുവാനല്ല ഒരു വിദ്യാർത്ഥി കോളേജിൽ വരുന്നത് .98% വ്യക്തികളും നല്ല വ്യക്തിത്വത്തിന് ഉടമകൾ തന്നെയാണ് നാം എന്താണോ ഉൽപാദിപ്പിക്കുന്നത്.... നമ്മിൽനിന്ന് എന്താണോ പുറത്തേക്കുവരുന്നത്..... അതിൻറെ പ്രതിഫലനമാണ് മറ്റുള്ളവരിൽനിന്ന് നമുക്ക് നേരിടേണ്ടിവരുന്നത് നന്മ വിതച്ചവർ നന്മ കൊയ്യും പറയാറുള്ളതുപോലെ. സ്വയം ഒരു വിദ്യാർത്ഥിയാണ് എന്ന് ഉത്തമ ബോധ്യമുള്ളവരായിരിക്കണം യഥാർത്ഥ അധ്യാപകൻ അവർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കും അല്ലാതെ തലക്കനമുള്ളവരായിരിക്കില്ല. നിസ്സാരരായ വ്യക്തികളിൽനിന്നും അറിവ് ലഭിക്കില്ല എന്ന് കരുതുന്നവർ പ്രത്യക്ഷത്തിലുള്ള അറിവിനെ സ്വീകരിക്കുവാൻ ബുദ്ധിമുട്ടുന്നവരായിരിക്കും. അറിവിൻറെ അഭാവം അവരിൽ പ്രകടമായി കാണാം
അത്തരം അറിവില്ലായ്മയാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് പിന്നിൽ
വിദ്യാഭ്യാസം എന്നാൽ ഉയർന്ന ജീവിത നിലവാരത്തിനുവേണ്ടി നാം ഇന്നനുഭവിക്കുന്ന ത്യാഗമല്ലെന്ന് യത്ര അധ്യാപകർക്ക് തിരിച്ചറിയാം
അറിവ് നേടുവാൻ വരുന്ന വിദ്യാർത്ഥികളോട് ആണ് നിങ്ങളെ പോലുള്ളവർ ജീവിത സാഹചര്യം ഉയർത്തുന്നതിനെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഉപദേശങ്ങൾ നൽകുന്നത് എന്ന് കാണുമ്പോഴാണ് വിദ്യാഭ്യാസത്തിൽ നിന്നും നിങ്ങൾ നേടിയ വിവരം എത്ര പരിതാപകരമാണ് മനസ്സിലാകുന്നത്
jlhjljjlhHjkhlhkhbkljjhjhkkkkjjjjhkklkjhhjkjhkjhljjhhjhjhjhjjkklljl52
Q
This kind of programs are very necessary in colleges. This can transform generations
Great message, millions of thanks Sir 🙏🙏🙏
ഒരായിരം നന്ദി അറിയിക്കുന്നു
Please listen carefully An excellent presentation.
Sabaash......super Gift
Congratulations Sir
Super class
Excellent
My star is pooyam Db. 30/05\1972 please lpredict my
Oh my teacher . You are great.
L
L
L
my lyf changes only LEFT my mind great appreciate. after self motivated and coming opportunity i did any chances.now i am working one lack salery ,but not completely i have big dreams,but am not hard worker but my mind only hardworking
tksDr
മഹത്തായ കാര്യങ്ങൾ പറയുമ്പോഴും ചില വിദ്യാർത്ഥികൾ അലോസരപെടുത്തുന്നു.ഭാവി വാഗ്താനങ്ങളെ സമയം കളയരുതേ വ്യതാ
P
🙏
0l
Poli sir 👍💯
Wonderful talk
greetings from swiss thanks alot
Sir...Mollions of thanks for sharing the very important knowledge... You are a great human being....U changed my thoughts and thinking pattern.Now i can identify who am i....
Umumuumñmj
Very good class
Thanks alot sir....
Ggnhnhnmhgnhgnhgmnnnhgnnhnhgmhgnhgnhgnhnhgnhgnhgnnhnnnhgnhnnhgnhgnnhnnhgnhgnhg
super sir.....
You are great sir
i am sorry, was it in English?
കോപ്പി
Use google lence
Great, very good class
Thank you sir
Awesome
ഇത് curruct annu
Great...
Thanks
supper.sir
Thanx
Well motivation but most of them are not listening too much bla bla .
tnx sir
Thanks Sir