'വയനാട്ടിൽ നൂറുകണക്കിന് പേർ മരിച്ചിട്ട് നയാപൈസ കേരളത്തിന് തന്നോ, ത്രിപുരയ്ക്ക് 40 കോടി കൊടുത്തില്ലേ'

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 1

  • @Eagle-m2j
    @Eagle-m2j 2 години тому

    തകർന്ന റോഡുകൾ.. 6 മാസമായി പെൻഷൻ മുടങ്ങിക്കിടക്കുന്നു.. തൊഴിലില്ലാത്ത ചെറുപ്പക്കാർ.. സാമ്പത്തിക പ്രതിസന്ധികൾ.. വിലക്കയറ്റം.. ആർ എസ് എസുമായയി ഈ സർക്കാരിന്റെ നിക്ക് പോക്ക്.. അവസാനമായി ഒരു സി പി എം ഭരണത്തിന്റെ അഹങ്കാരത്താൽ ഒരു പാവം ഉദ്യോഗസ്ഥനെ കൊലക്ക് കൊടുക്കലും ആ കൊലയാളിയെ ചോദ്യം ചെയ്യാതെ ഒളിക്കാൻ സൗകര്യം ചെയ്ത് കൊടുക്കലുമൊക്കെയാണ് വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ.. ഇതൊക്കെയാണ് ഉപാതിരഞ്ഞെടുപ്പിൽ കാതലായ പ്രശ്നങ്ങൾ.. ജനങ്ങൾ ഇതിനെതിരെ വിധിയെഴുതും❤❤❤❤