മാഷേ എനിക്ക് വലിയ ഒരു സംശയമുണ്ട്. പ്രതിമധ്യമം വരുന്ന രാഗങ്ങൾ ഉദാഹരണം കല്യാണി 2 ഫിംഗർ ശൈലിയിൽ ആണ് വായിക്കുന്നത് എങ്കിൽ വലത്തേ മോതിര വിരൽ half note മ ആയി വരും. ഒപ്പം കൂടിയ നി ഇടത്തേ മോതിര വിരൽ half note വരും അതെ സമയം 3 ഫിംഗർ ശൈലിയിൽ ആണ് വായിക്കുന്നത് എങ്കിൽ ഒരു ഹാഫ് not പോലും വരികയും ഇല്ലാ.. മാഷ് എങ്ങനെ ആണ് വായിക്കുന്നത് കല്യാണി രാഗം ആയ പാട്ടുകൾ 2 ഫിംഗർ ആണോ 3 ഫിംഗർ ആണോ എനിക്ക് വാതിൽ പഴുതിലൂടെൻ മുന്നിൽ ഈ പാട്ട് 3 ഫിംഗർ സ ആക്കി വച്ചാൽ നന്നായി വായിക്കാൻ സാധിക്കുന്നുണ്ട് അത് ഹംസനാദം രാഗം ആണ് കല്യാണി ജന്യം. ഈ പാട്ട് 2 ഫിംഗരിൽ വായിക്കാൻ സാധിക്കുന്നില്ല.. മാഷ് ഈ പാട്ട് വായിക്കുമ്പോൾ ഏതു സ്റ്റൈൽ ആണ് വായിക്കുക 2 ഫിംഗർ സ ആണോ അതോ 3 ഫിംഗർ സ ആണോ ഒന്ന് വഴി തെളിച്ചു തരണം ഗുരുവേ നമഹ
വളരെ നന്നായിരിക്കുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
🥰
Excellent....... 👌👌👌👌👌👍🥰
പൊരിച്ചു 💓💓💓💓🙏🙏🙏🙏
ലാലു മാഷേ......great 💓💓💓
Thanku shiju
Super 👌
ലാലൂ ... മനോഹരം, ഗംഭീരം
🥰
Adi poli👍🌹
Thanku 🙏🥰
Super... Laleta👏👏
Thanku 🥰🙏
👏👏👏👏
Nyz pollichu ❣️🔥🔥🔥🔥👏
🥰🥰
Superb 👍👍
Thanku 🙏
Fantastic 👏👏
Thanku 🙏🥰
👌👌 super
Thanku
Great... 👌👍👍
🥰 thanku
super Lal
Thanku 🥰
കലക്കി.... അല്ലേലും അച്ചാച്ചൻ sooooooper അല്ലെ....
Thanku 🥰
👍super
Thanku 🥰
ഈ പാട്ട് ഏത് scale ഫ്ലൂടിലാണ് സാർ വായിച്ചത്
Poliii poliiiiii😍😍😍
🥰 thanku
സൂപ്പർ
Thanku
Great lalu
Thanku
Amazing as always . So soothing & healing , May god bless you more .
Thanku 🥰
ലാൽലേട്ടാ ✌️superb 👏🏻👏🏻👏🏻👏🏻
Thanku🥰🙏
Super
Thanku🥰
Nice.😍
🥰
Awesome 😍😍
കൊള്ളാം. Keep it up 🌹
Thanku 🙏
Lal uncle, Super….Praise God for the talents that he has given you.
Thanku 🥰
Excellent Lal. Very interested. Let God be blessed through this! Congratulations
Thanku sr. 🙏
super
😉☺😍😝😚
👌👌👌
🥰
👌👌👌👌
Thanku 🥰
ലാലേട്ടാ...
C sharp ഫ്‌ളൂട്ടാണോ... പ്ലീസ്....❤❤❤❤
2 ഫിംഗർ D
Nice
Thanku
REALLY DECENT & COMPETANT TO LIKE . SHARE & SUBSCRIBE , thanks ! देखा तो सराहने का ही मन हुआ,धन्यवाद !=+===+----
🥰
മാഷേ
എനിക്ക് വലിയ ഒരു സംശയമുണ്ട്.
പ്രതിമധ്യമം വരുന്ന രാഗങ്ങൾ ഉദാഹരണം കല്യാണി
2 ഫിംഗർ ശൈലിയിൽ ആണ് വായിക്കുന്നത് എങ്കിൽ വലത്തേ മോതിര വിരൽ half note മ ആയി വരും. ഒപ്പം കൂടിയ നി ഇടത്തേ
മോതിര വിരൽ half note വരും
അതെ സമയം 3 ഫിംഗർ ശൈലിയിൽ ആണ് വായിക്കുന്നത് എങ്കിൽ ഒരു ഹാഫ് not പോലും വരികയും ഇല്ലാ..
മാഷ് എങ്ങനെ ആണ് വായിക്കുന്നത്
കല്യാണി രാഗം ആയ പാട്ടുകൾ
2 ഫിംഗർ ആണോ 3 ഫിംഗർ ആണോ
എനിക്ക് വാതിൽ പഴുതിലൂടെൻ മുന്നിൽ ഈ പാട്ട് 3 ഫിംഗർ സ ആക്കി വച്ചാൽ നന്നായി വായിക്കാൻ സാധിക്കുന്നുണ്ട് അത് ഹംസനാദം രാഗം ആണ് കല്യാണി ജന്യം.
ഈ പാട്ട് 2 ഫിംഗരിൽ വായിക്കാൻ സാധിക്കുന്നില്ല..
മാഷ് ഈ പാട്ട് വായിക്കുമ്പോൾ ഏതു സ്റ്റൈൽ ആണ് വായിക്കുക
2 ഫിംഗർ സ
ആണോ
അതോ
3 ഫിംഗർ സ ആണോ
ഒന്ന് വഴി തെളിച്ചു തരണം
ഗുരുവേ നമഹ
Ok
Super 👍👍
🥰