തെള്ളി ചെമ്മീനിനെ ഞങ്ങൾ പറയുന്നപേര് പൊട്ടിക്ക ചെമ്മീൻ എന്നാണ് നന്ദൻ എന്ന് പറയുന്ന മീനിനെ ഞങ്ങൾ പറയുന്നപേര് മുള്ളൻ ചൂട പൂച്ചേനകൊല്ലി എന്നാണ് പൂച്ചേനകല്ലിയെ പൂച്ചകൾ തിന്നാൻ പേടിക്കും അതുകൊണ്ടാണ് പൂച്ചേനകൊല്ലി എന്ന പേര് ഇതിന് കിട്ടിയത് 👍👍👍ഞാൻ ബേപ്പൂർ കാരിയാണ് കോഴിക്കോട് കാരി
K and k. ഞാൻ വള്ളി പൂമീനിന് വാങ്ങുന്നത് കില്ലോക്ക് 210 രൂപയ്ക്ക് ആണ് അതും കേരള സർക്കാരിൻ്റെ ഫാമിൽ നിന്നും നിങ്ങൾക്ക് പൂമി നിന് വില ഇല്ല അല്ലേ ഞങ്ങളുടെ തെക്കൻ പറവൂർ മീൻ മാർക്കറ്റിൽ ഒരു കിലോ വള്ളി പൂ മീനിന് 300 രൂപയിൽ ആണ് ലേലം തുടങ്ങുന്നത് തന്നെ
കുമ്പാനി ആള് നിസ്സാരകാരനല്ലല്ലോ, വീശുന്നതെല്ലാം ധാരാളം മീൻ. ( ചിലപ്പോൾ വീശിയിട്ട് ഒന്നും കിട്ടാത്തത് കാണിക്കാത്തതാണോ 😄}Kseb യിൽ ജോലി ചെയ്യുന്നതുകൊണ്ടാകും ഷോക്ക് അടിച്ചു പിടിക്കുന്നത് പോലെ 😄😄ഇദ്ദേഹത്തിന്റെ ആശാൻ ആരാണാവോ 😄 കുമ്പാനിയെ കൂട്ടി കടലിൽ പോയാൽ വള്ളം നിറയെ മീനായിരിക്കും 😄.
അടിപൊളി...ഇത്രയും ചെമ്മീന് അതും ഫ്രെഷ്....കണ്ടിട്ട് കൊതിയാവുന്നു....
❤️❤️❤️
വീഡിയോ മൊത്തം ഇട് k&k പ്രവാസിൽ നിങ്ങളുടെ വിഡിയോകാണ് കാത്തിരിക്കുന്നത് 🥰🥰🥰
❤️❤️❤️❤️
വീഡിയോയുടെ ലെങ്ത് കൂട്ടണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ
Yes
ഇല്ല
ഇല്ല
Yes
നമ്മൾ ശെരിയാക്കും മച്ചാനേ. ..കാല് ഒന്ന് പൂർണമായും സുഖമാവട്ടെ ❤️❤️❤️❤️
Kumbari machante santhosham..😂❤
😁
Chemmen kettil valaveesiyal 😅
ഹോ ഭയങ്കരം തന്നെ.... Tiger പ്രോൺസ്..... ആണല്ലോ....
മച്ചാനെ നിങ്ങൾ ഒരു സംഭവമാണ്
തെള്ളി ചെമ്മീനിനെ ഞങ്ങൾ പറയുന്നപേര് പൊട്ടിക്ക ചെമ്മീൻ എന്നാണ് നന്ദൻ എന്ന് പറയുന്ന മീനിനെ ഞങ്ങൾ പറയുന്നപേര് മുള്ളൻ ചൂട പൂച്ചേനകൊല്ലി എന്നാണ് പൂച്ചേനകല്ലിയെ പൂച്ചകൾ തിന്നാൻ പേടിക്കും അതുകൊണ്ടാണ് പൂച്ചേനകൊല്ലി എന്ന പേര് ഇതിന് കിട്ടിയത് 👍👍👍ഞാൻ ബേപ്പൂർ കാരിയാണ് കോഴിക്കോട് കാരി
👍ഹോയ്
@@KKTechs ഹായ് ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നിങ്ങളുടെ മീനിനെ പിടിക്കുന്ന വീഡിയോ ഭയങ്കര ഇൻട്രസ്റ്റ് ആണ് ഏതാൻ കുട്ടൻ സൂപ്പർ അപ്പയുടെ മോൻ തന്നെ 👍👍👍😄😄😄❤❤❤
ഹെന്റെ പൊന്നെ 👌👍👌
Video de adhyam thanne ee adipoli sadhnangl idalle. Kanan ull intrest povum
ഒരു ചെമ്മീന് ഒരു പത്തു പതിനഞ്ചു ' എന്റെ പൊന്നേ ' എന്ന് പറഞ്ഞു.. ഡാവ്...
Pwoli😍
Cameraman vibe aanallo😂❤❤
Super മോനെ 😮
❤️❤️❤️
Machane polii🎉
Chetta veetile fish tankinte oru updation edumo
❤️
❤❤❤❤
ചൂണ്ടക്ക് പറ്റിയ ചെമ്മീൻ 😊😊😊
Cooking video koodi idu
എന്റെ അമ്മോ ഈതെ എന്നതാ ഞാനും വരാം ചെമ്മിൻ പെറുക്കാൻ
Kumbharide santhosham😂
❤❤❤...
ചൂടൻ..അച്ചാറിടാം
chaya kudichu outro parayunnathu kudi pratheekshicharnnu...
പൊളിച്ചു
ente ponnow
😁
എൻ്റെ പൊന്നോ പെറുക്കാൻ
അളെ വിളികാറുന്നു 😂😂😅
😂😂
നിങ്ങള്ക്ക് അറിയാം എന്നാലും ഞാൻ പറയും... പൊളി ആണ്
❤️❤️❤️❤️
Poli poli ❤❤❤
Super ❤❤👍👍
👍💥🥰😂
k& Kഹാജർ✌️.🥺.....എന്തായിത് 2 മണിക്കൂർ വീശിയാൽ തച്ച് കാശ് ഒപ്പിക്കാമല്ലോ♥️
നല്ല ചെമ്മീനാണ് മച്ചാനെ ❤️❤️❤️
K&K katta poliyalle
hammo poli 😮
Chemmenkettil veeshi alle ith pidikaane 😅😅😅
Bro length video cheyy
ചെമ്മീൻ പെരുകൽ മത്സരം
E chemeen valuthaville??
ഇല്ല
അതെന്താ വലുതായാൽ?
ഇനി കാണുമ്പോൾ വലുതാവാൻ പറയണം അല്ലെങ്കിൽ അറിയാല്ലോ എന്നെ?
@@indulekhaknr3453 പറഞ്ഞേക്കാം 😊
k and k spot evidaya ennu parayumo
വേണ്ട ബ്രോ. ..ചെമ്മീൻ കെട്ട് തുടങ്ങാനുള്ള സമയമായി വരുന്നു. .അവർക്കു ബുദ്ധിമുട്ടാകും ❤️
Kumbariiiiiiiii super , do it again
❤️❤️❤️
Poli 😍
🔥👍
❤️❤️❤️
🤩🤩
Real fishing
👍👍❤🌹
Cooking video please🥰
👍❤️❤️❤️
Sanji maatti chaakk konde va😮
ഞങ്ങൾക്ക് കുറച്ചു താ ചങ്ങാതി
❤️😄💥
Idhenthe ingane kitunnae vellam mosham aayondano
ഹേയ്. ചെമ്മീൻ കുറെ കേറീട്ടോണ്ട്
🤤
🤔👍❤️👌
😍😍😘😘
Adipoli
❤
😊
ഇത് എവിടാ
K&k ൻ്റെ video കാണുന്ന kumbariyude മാനേജർ ...
കുംബാരി kseb യിൽ ആണ്. ..അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു 😊❤️❤️
🙈🙈💕
അങ്ങനെ ചെമ്മീൻ കണ്ട് ഭ്രാന്തായി 😋😋
ചെമ്മീൻ കെട്ടില് വല വീശിയാൽ വേറെ മീൻ ഒക്കെ കിട്ടുമോ ഫ്രണ്ട്സ്?.
ഈ ചാനലിലെ പഴയ വീഡിയോ ഒക്കെ ഒന്ന് കണ്ടു നോക്ക് ബ്രോ
തെള്ളി ചെമ്മീനെ അല്ലചെമ്മീകെട്ടിൽ വളർത്താനിടുന്നത്. ..❤️❤️❤️
😢😢😢😢😢😢😢😢 please rasputin ❤❤
കുറച്ചു നമ്മുക്ക് കൂടെ tharo ashane 😂
😁
K k video length kurava
ശരിയാക്കും മച്ചാനേ. ..കാല് ഒന്നു ഒക്കെയായിക്കോട്ടെ. .❤️❤️❤️
@@KKTechs mathii ath ketta mattiii..
Ethrem vegam ellam seriyakatte 💪💪
Hi bro
😂😂
K and k. ഞാൻ വള്ളി പൂമീനിന് വാങ്ങുന്നത് കില്ലോക്ക് 210 രൂപയ്ക്ക് ആണ് അതും കേരള സർക്കാരിൻ്റെ ഫാമിൽ നിന്നും നിങ്ങൾക്ക് പൂമി നിന് വില ഇല്ല അല്ലേ ഞങ്ങളുടെ തെക്കൻ പറവൂർ മീൻ മാർക്കറ്റിൽ ഒരു കിലോ വള്ളി പൂ മീനിന് 300 രൂപയിൽ ആണ് ലേലം തുടങ്ങുന്നത് തന്നെ
സത്യം. ..🤔..വള്ളി പൂമീൻ ഇറക്കട്ടെ
K&k❤
😊😊😊😊😊😊😊😮😮😮😮😮😮😮😮
❤️❤️❤️
വാ പൊളിക്കാതെ,
കുമ്പാനി ആള് നിസ്സാരകാരനല്ലല്ലോ, വീശുന്നതെല്ലാം ധാരാളം മീൻ. ( ചിലപ്പോൾ വീശിയിട്ട് ഒന്നും കിട്ടാത്തത് കാണിക്കാത്തതാണോ 😄}Kseb യിൽ ജോലി ചെയ്യുന്നതുകൊണ്ടാകും ഷോക്ക് അടിച്ചു പിടിക്കുന്നത് പോലെ 😄😄ഇദ്ദേഹത്തിന്റെ ആശാൻ ആരാണാവോ 😄
കുമ്പാനിയെ കൂട്ടി കടലിൽ പോയാൽ വള്ളം നിറയെ മീനായിരിക്കും 😄.
കുംബാരി പിന്നെ സുമ്മാവാ. ..😁..എല്ലാ വലയ്കും ചെമ്മീനുണ്ടാരുന്നു ❤️❤️❤️
Brooo number poiiii onnude send cheythu tharoooo
ചാനൽ എബൌട്ടിൽ ഉണ്ടേ ❤️❤️❤️
K k contact number aykamo
Edak meenn pidikan varanrnu