ശാരീരിക ബന്ധപ്പെടലിന് ശേഷംക്ഷേത്ര ദർശനം നടത്താമോ?non കഴിച്ചു ക്ഷേത്ര ദർശനം നടത്താമോ?

Поділитися
Вставка
  • Опубліковано 29 вер 2024
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    6.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

КОМЕНТАРІ • 72

  • @geethathampi8345
    @geethathampi8345 Місяць тому

    ഒരു ജാഡയും ഇല്ലാതെ സത്യസന്ധമായി ദൃഢനിശ്ചയത്തോടെ കാര്യങ്ങൾ പറയുന്ന സുഭാഷ് സാർ

  • @Dragon_lilly22
    @Dragon_lilly22 3 місяці тому +5

    Sir ഒരു സംശയം periods time ഇട്ട dresses പിന്നീട് നല്ലപോലെ കഴുകീട്ടു ഉണക്കി അത് അമ്പലത്തിൽ പോകുമ്പോ ഇടാമോ? Becoz അമ്പലത്തിൽ പോകാൻ separated dress വാങ്ങാൻ എല്ലാർക്കും പറ്റുമോ.

    • @daystarm5696
      @daystarm5696 3 місяці тому +3

      വളരേ നല്ല ചോദ്യം ആണ് എനിക്കും ഉണ്ടു ഈ സംശയം

    • @Dragon_lilly22
      @Dragon_lilly22 3 місяці тому

      @@daystarm5696 ഇടാം കൊഴപ്പില്ല.. ഞൻ വാട്സപ്പ് ലു admin ആയ ആളോട് ചോയ്ച്ചു. അവർ പറഞ്ഞത് ഇടാം എന്ന

    • @Dragon_lilly22
      @Dragon_lilly22 2 місяці тому +1

      ​@@daystarm5696Sir video cheythu.. Ente comment kand 😁use cheyyam kozhapila..

  • @regeeshvp8181
    @regeeshvp8181 3 місяці тому +5

    🕉️
    ജ്യോതിഷവും പൂജാവിധികളും ക്ഷേത്രവഴികളും സത്യമാണെന്നും ആർക്ക് വേണേലും ഈ വഴിയിൽ വന്നാൽ ജീവിതവിജയം നേടാൻ സാധിക്കും എന്ന് തെളിവ് സഹിതം നമ്മുടെ മുന്നിൽ കാണിച്ചു തരികയാണ് ഗുരുനാഥൻ ഗുരുനാഥൻ പറയുന്ന ഒരു കാര്യമെങ്കിലും സ്വയം ചെയ്തു നോക്കുക ജ്യോതിഷത്തിന്റെയും ക്ഷേത്രവഴികളുടെയും പവർ എന്താണെന്ന് തിരിച്ചറിയുക 🥰🥰🥰🥰🥰🥰🥰🥰🥰

  • @geethatk7708
    @geethatk7708 2 місяці тому +1

    അവസരവാധിയാണ് ഈ സാറിന്റെ പഴയ വീഡിയോ കണ്ടവ൪ സത്യം അറിയാ൦ മാംസം തിന്നു ആരാധനാലയതതീൽ പോകാ൦ എന്നു൦ അമവാസി യിൽ പോയിട്ട് കാര്യമില്ല എന്നും പറഞ്ഞ ഇയാൾ അമ്പലം പണുതപോ എല്ലാം മാറ്റി പറയുകയാണ് ഗണപതിഎലസ് നമ്മൾ ധരിച്ചു രക്ഷ കിട്ടിയതിന് ശേഷം ബന്ധപ്പെട്ടവ൪കു൦ സുഹൃത്തുക്കൾക്കുംഉപയോഗികകാ൦ എന്നു൦എലസിന് കാലാവധി ഇല്ല എന്നും പറയുന്ന വിഡിയോ ഇയാൾ ഇട്ടിരുന്നു എതാണ് വിശ്വാസിക്കുക

  • @Dragon_lilly22
    @Dragon_lilly22 3 місяці тому +3

    ഞൻ ഉച്ചക്ക് non veg കഴിച്ചിട്ട് evening പോകാറുണ്ട്.... ഇനി മുതൽ ഞൻ ചെയ്യില്ല... ഈ ചോദ്യം ഞാൻ വാട്സപ്പ് ലു ചോയ്ച്ച ആയിരുന്നു. Thanks sir video ചെയ്തെന്നു.. പിന്നെ ദേവി മഹത്മ്യം വായിക്കാമോ, എല്ലാവർക്കും

  • @KumariSubran-jt7hk
    @KumariSubran-jt7hk 2 місяці тому +1

    ആയില്യം നാൾ വരുന്നതും കാത്തിരിക്കുന്നു പേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏

  • @balachandrankj3787
    @balachandrankj3787 3 місяці тому +1

    നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @KuttanKundappadath
    @KuttanKundappadath 3 місяці тому

    എന്റെ ഗുരുനാഥ നമസ്കാരം 🙏🙏ഈ അറിവുകൾ പകർന്നു തരുന്നു അങ്ങക്ക് കോടി കോടി പ്രണാമം 🙏🙏🙏

  • @Peacock1010
    @Peacock1010 3 місяці тому

    എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Its_nagato_Chan
    @Its_nagato_Chan 3 місяці тому +1

    നന്ദി..സർ 'നല്ല ..അറിവ്❤❤❤❤❤

  • @suprakasamadithyarenjish-v6522
    @suprakasamadithyarenjish-v6522 3 місяці тому

    തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshvlogs6502
    @aneeshvlogs6502 3 місяці тому +5

    തിരുമേനി എല്ലാ വീഡിയോകളിലും...... നൂലിട്ട് കോണകം ഉടുത്തവർക്കിട്ട് നല്ല താങ്ങു താങ്ങുന്നതായി....കാണുന്നു.തിരുമേനിക്ക് നൂല് കെട്ടി കോണകം ഉടുക്കാൻ പറ്റാത്തതിലുള്ള അസൂയ മൂലമാണോ ഈ താങ്ങ് വച്ചു കൊടുക്കുന്നെ...?

    • @sonya7r482
      @sonya7r482 3 місяці тому

      എടാ പൊട്ടാ സാറിന് നൂലും കോണകവും കെട്ടാൻ ആരുടെയും ശുപാർശ ആവശ്യമില്ല ഗുരുനാഥൻ അയിത്തത്തിനു എതിരായിട്ടുള്ള പോരാട്ടമാണ് നടത്തുന്നത് 😂😂😂 നീ വെറും കൊണം കെട്ടി ആണെന്ന് മനസ്സിലായി 😂😂😂😂

    • @sonya7r482
      @sonya7r482 3 місяці тому

      എടാ പൊട്ടാ നൂലും കോണകവും ആർക്കും ധരിക്കാൻ സാധിക്കും ഞങ്ങളുടെ ഗുരുനാഥൻ അതിന് എല്ലാം എതിര് ആണ് എന്ന് മനസ്സിലാക്കുക നീ വെറും ഉടായിപ്പു ജ്യോത്സ്യൻ ആണ് എന്ന് മനസ്സിലായി 😂😂😂😂😂

    • @aneeshvlogs6502
      @aneeshvlogs6502 3 місяці тому

      @@Born_to_fight_333 അത് പുതിയ നിയമമൊന്നുമല്ല......ഏതു ക്ഷേത്രത്തിലാണ് കള്ളിമുണ്ട് അനുവദിക്കുന്നത്....കള്ളിമുണ്ട് ഉടുത്ത് കൊണ്ട് പ്രവേശിക്കാവുന്ന ഒരു ക്ഷേത്രത്തിൻ്റെ പേര് പറയാമോ

    • @aneeshvlogs6502
      @aneeshvlogs6502 3 місяці тому

      @@Born_to_fight_333 ചായയും മീനുംപ്രസാദമായി നൽകുന്നക്ഷേത്രത്തിൽ..കള്ളി മുണ്ടുടുത്ത് കയറി എന്നുകരുതിതീർച്ചയായിട്ടും ലഹളഒന്നും ഉണ്ടാകാൻ പോകുന്നില്ല....അതൊഴികെ മറ്റൊരു ക്ഷേത്രത്തിലും കള്ളിമുണ്ട് അനുവദിക്കുന്നില്ല.....പക്ഷേ ഒരു കാര്യം താങ്കൾ മനസ്സിലാക്കണംഞാൻ താങ്കളെ ഒന്ന് വിളിച്ച് അഭിസംബോധന ചെയ്യൂ....നീ എടാ പോടാ എന്നൊന്നും ഞാൻ വിളിക്കാറില്ല....അങ്ങനെ വിളിച്ചാൽ ഞാൻ താങ്കളുടെ നിലവാരത്തിലേക്ക് തരം താഴും....അതെനിക്ക് പറ്റില്ല....ഏതായാലും ഒരു കാര്യം പറയട്ടെ....മൂന്നുനേരം ആഹാരം കഴിക്കാനായി അമ്പലത്തിൽ പോകരുത്....അമ്പലം അതിനുള്ള സ്ഥലമല്ല

  • @prasadpspattaly8522
    @prasadpspattaly8522 3 місяці тому

    തിരു പേരമംഗലത്തപ്പാ... ശരണം...🙏🙏🙏🙏🙏

  • @lalgigopi1500
    @lalgigopi1500 3 місяці тому

    നമസ്കാരം ഗുരുനാഥ
    തിരു പേരാം മംഗലത്ത്പ്പ് ൻ ശരണം

  • @sulochanadevadas3154
    @sulochanadevadas3154 2 місяці тому

    Appa saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayachandranjayachandran8932
    @jayachandranjayachandran8932 3 місяці тому

    Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏

  • @jishajayakumar3764
    @jishajayakumar3764 3 місяці тому

    നന്ദി നമസ്കാരം ഗുരുനാഥ 🙏🏻🙏🏻🙏🏻

  • @sheenateacherteachersheena2163
    @sheenateacherteachersheena2163 3 місяці тому +1

    Yez

  • @raveendrankpkutty2931
    @raveendrankpkutty2931 3 місяці тому

    തിരു: പേരമംഗലത്തപ്പൻ തുണ🙏🙏🙏🙏🙏🙏🙏💐

  • @Its_nagato_Chan
    @Its_nagato_Chan 3 місяці тому

    തിരുപേരമംഗലത്തപ്പാ ''ശരണം❤❤❤

  • @gopikrishnan921
    @gopikrishnan921 3 місяці тому

    നമസ്കാരം sir🌹🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 3 місяці тому

    Namaskaram gurunatha. Vadakara

  • @manikandanps7579
    @manikandanps7579 3 місяці тому

    🙏🙏🙏 നമസ്കാരം ഗുരുനാഥ

  • @sarithak4561
    @sarithak4561 3 місяці тому

    നമസ്കാരം ഗുരുനാഥാ 🙏🏻

  • @bijugopalank6844
    @bijugopalank6844 3 місяці тому

    നന്ദി നമസ്ക്കാരം ആചാര്യ

  • @shibum2020
    @shibum2020 3 місяці тому

    നമസ്കാരം സാർ..

  • @beenaparammal5162
    @beenaparammal5162 3 місяці тому

    നമസ്കാരം സാർ

  • @vijayakummarct6848
    @vijayakummarct6848 3 місяці тому

    നമസ്കാരം സാർ

  • @shajikakkariyal358
    @shajikakkariyal358 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 3 місяці тому

    Namaskaram. Sir

  • @sakthiswaroop9707
    @sakthiswaroop9707 2 місяці тому

    🙏🏻 🙏🏻 🙏🏻

  • @shaimkumar5643
    @shaimkumar5643 3 місяці тому

    Gurunadha namasthe 🙏

  • @theerthakallara7926
    @theerthakallara7926 3 місяці тому

    🙏🙏🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 3 місяці тому

    Thank you sir 🙏🙏🙏

  • @naveenrajendran1536
    @naveenrajendran1536 3 місяці тому

    Thank you sir🙏

  • @anithakrishnan3917
    @anithakrishnan3917 3 місяці тому

    🙏🙏🙏

  • @rizana3541
    @rizana3541 3 місяці тому

    🙏🙏🙏

  • @geethamanilal5835
    @geethamanilal5835 3 місяці тому

    🙏🙏🙏

  • @ajaighoshponnoth2556
    @ajaighoshponnoth2556 2 місяці тому

    🙏

  • @jishashaji5661
    @jishashaji5661 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @baijavinod7001
    @baijavinod7001 3 місяці тому

    🙏🙏🙏🙏🙏

  • @RemyaRajan-by8ht
    @RemyaRajan-by8ht 3 місяці тому

    🙏🙏🙏

  • @mijumonku7250
    @mijumonku7250 3 місяці тому

    🙏🙏🙏

  • @remyasajith6461
    @remyasajith6461 3 місяці тому

    Thanks sir

  • @lattishalattisha2734
    @lattishalattisha2734 3 місяці тому

  • @krishnakumar-go5nx
    @krishnakumar-go5nx 3 місяці тому

    ❤❤❤

  • @jayarajsreedhar5201
    @jayarajsreedhar5201 3 місяці тому

    🙏🙏🙏🙏🙏

  • @sreejashaji9172
    @sreejashaji9172 3 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @realcrafts8855
    @realcrafts8855 3 місяці тому

    🙏🙏🙏🙏

  • @jomsonjose1358
    @jomsonjose1358 3 місяці тому

    🙏🙏🙏🙏🙏

  • @reshmaunni5299
    @reshmaunni5299 3 місяці тому

    🙏🙏🙏🙏🙏

  • @ajeeshpa176
    @ajeeshpa176 3 місяці тому

    🙏🙏🙏

  • @anitharaju4603
    @anitharaju4603 3 місяці тому

    🙏🙏🙏

  • @indiraks6287
    @indiraks6287 3 місяці тому

    🙏🙏🙏

  • @rameshkr659
    @rameshkr659 3 місяці тому

    🙏🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 місяці тому

    🙏🙏🙏

  • @sathyamevajayathe7378
    @sathyamevajayathe7378 3 місяці тому

    🙏🙏🙏

  • @anjanadhanesh4885
    @anjanadhanesh4885 3 місяці тому

    🙏🙏🙏

  • @MaheshMahesh-mz2sh
    @MaheshMahesh-mz2sh 3 місяці тому

    🙏🙏🙏

  • @reghunathkurup6754
    @reghunathkurup6754 3 місяці тому

    🙏🙏🙏

  • @abhilashbs4830
    @abhilashbs4830 3 місяці тому

    👍

  • @prasanths2386
    @prasanths2386 3 місяці тому +1

    സൂര്യോദയത്തിനുശേഷം കക്കൂസില്‍ പോകേണ്ടിവന്നാലും ക്ഷേത്രദര്‍ശനം പാടില്ല എന്ന് നാം കല്പിക്കുന്നു.നിങ്ങള്‍ക്കും പുതിയതായി വല്ലതും കണ്ടുപിടിച്ച് കല്പിക്കാം

  • @vijayalekshmir6145
    @vijayalekshmir6145 3 місяці тому

    ” ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ
    ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ"
    അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ …..
    എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…