അയാൾ ഒരുപാട് ശ്രമിച്ചിരുന്നു.. 😢| Ronaldo Malayalam| Asi talks

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 370

  • @SKYMEDIATv
    @SKYMEDIATv 2 роки тому +706

    അയാളുടെ കാലത്ത് ജീവിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ ❤️

  • @Faris-e7v
    @Faris-e7v 2 роки тому +142

    മെസ്സി ആരാധകൻ ആണ്
    ബട്ട്‌
    അണ്ണൻ എന്നും ഹൃദയത്തിൽ ണ്ടാവും 💔

  • @oxy-ss4yx
    @oxy-ss4yx 2 роки тому +398

    അയാളെ ഒരു മെസ്സി ഫാൻ ആയിട്ടും ഞാൻ എത്ര 💋സ്നേഹിച്ചിരുന്നു എന്ന് ഇന്നലെ എനിക്ക് മനസ്സിൽ ആയി 💔 cr7🙌

  • @jojorabbit7414
    @jojorabbit7414 2 роки тому +250

    പറഞ്ഞത് വളരെ ശരിയാണ് ആശ്വസിപ്പിക്കാൻ ഒരു ടീം മേറ്റ് പോലും ഇല്ലാതെ ഒറ്റക്ക് കരഞ്ഞു കൊണ്ട് പോകുന്ന റൊണാഡോയെ കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി 💔

  • @sureshkumarn8733
    @sureshkumarn8733 2 роки тому +113

    ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലെങ്കിൽ പോർട്ടുഗൽ ഫാനായ ഞാൻ ആഗ്രഹിക്കുന്നു മൊറൊക്കോ ജയിക്കട്ടെയെന്ന്...
    ഞെട്ടിക്കുന്ന ആ സത്യം ഞാൻ ഇപ്പോൾ മനസിലാക്കുന്നു.... ഇത്രയും നാൾ പോർട്ടുഗലിനെയല്ല ഞാൻ ഇഷ്ടപ്പെട്ടത്.. സ്നേഹിച്ചത്..... അത് റൊണാൾഡോയെ മാത്രം...... 🙏🙏🙏🙏

  • @aqeeshan1845
    @aqeeshan1845 2 роки тому +141

    കരയുമ്പോൾ പോലും ചേർത്ത് പിടിക്കാൻ ടീമിലെ ഒരു മക്കളും വന്നില്ല.സ്വന്തം ടീമിൽ ullavarpolum ഈ മനുഷ്യനെ ഒറ്റപ്പെടുത്തിയിരിക്കുന്നു.CR7 your legend

  • @rashidthootha
    @rashidthootha 2 роки тому +308

    സ്വപ്നയാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു...😥
    തലഉയര്‍ത്തി മടങ്ങുക റോണോ!!♥
    എന്നും നിന്‍റെ ആരാധകര്‍ നിന്‍റെ ഒപ്പമുണ്ടാവും...♥♥
    നി ഞങ്ങൾക്ക് നൽകിയ ഓർമ്മകൾ അത്രക്ക് മികച്ചതായിരുന്നു...💖😍
    Cristiano Ronaldo FIFA World Cup

    • @cristirr7
      @cristirr7 2 роки тому +3

      Yes i love ronaldo 🥰🥰❤❤😭😭😭😭😭

    • @fazil2617
      @fazil2617 2 роки тому +2

      ❤❤

  • @fayizmohd3385
    @fayizmohd3385 2 роки тому +108

    ഞാനൊരു മെസ്സി ഫാൻ ആണ്.... But റൊണാൾഡോയുടെ പടിയിറക്കം ഒരിക്കലും ഇങ്ങനെ ആവാൻ പാടില്ലായിരുന്നു 💔🥺

  • @shuhaibmarakkar7503
    @shuhaibmarakkar7503 2 роки тому +44

    അയാളെ തോൽപിച്ചത് മൊറൊക്കോ അല്ല സ്വന്തം ടീമും സഹ തരങ്ങളുമാണ് സ്വന്തം രാജ്യത്തിനെ തന്റെ എല്ലാം കൊടുത്ത് ലോകത്തിന്റെ ഉയരത്തിൽ എത്തിച്ച മനുഷ്യന് ഇങ്ങനെ ഒരു പടിയിരക്കമല്ല നൽകേണ്ടിയിരുന്നത് Ronaldo is the real legend💞
    🇦🇷 By a messi fan🇦🇷

  • @dddevika006
    @dddevika006 2 роки тому +123

    അദ്ദേഹത്തിൻ്റെ മകിനിലൂടെ തൻ്റെ നടക്കാതെ പോയ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കട്ടെ 🙏We will not forget you 💔🥺
    CRISTIANO RONALDO ❤️

    • @muth9332
      @muth9332 2 роки тому +4

      നടക്കില്ല അച്ഛൻ കാണിച്ച mass മകൻ കാണിക്കില്ല 💯💔

    • @dddevika006
      @dddevika006 2 роки тому +1

      @@muth9332 Y 🥺

    • @manumohanan23
      @manumohanan23 2 роки тому +3

      @@muth9332 ❤️but cr7 enna father nu oru son better ayi kalikanam ennanallo...so son oru ഇതിഹാസം ആയി മാറട്ടെ ❣️😓😓

  • @nithinnarayan5489
    @nithinnarayan5489 2 роки тому +99

    Messi fan ആണ് പക്ഷേ ഇന്നലെ അങ്ങേര് കരഞ്ഞപ്പോൾ ചങ്ക് ഒന്ന് പിടച്ച് പോയി 🙁
    ഇനി പറയാൻ പോകുന്നത് ഒരു സത്യം
    Cristiano Ronaldo യുടെ Last world cup ആണ് ഇത് ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകില്ലാ,
    പക്ഷേ ,
    റൊണാഡോ ആ കപ്പിൽ മുത്തമിടും
    കാരണം അദ്ദേഹത്തിന് ഒരു പിൻഗാമിയുണ്ട് 🙂
    MARK MY WORDS

  • @khaderijjuijju4868
    @khaderijjuijju4868 2 роки тому +7

    *ഇത് കാണുമ്പോ സങ്കടം വരുന്നില്ല.. കാരണം ഒരു മനുഷ്യൻ 3 ഫൈനൽ തോറ്റു നിന്നപ്പോ കരഞ്ഞ pic വച്ചു 6 വർഷം ട്രോളി മെഴുകിയ ഫാനോളികൾക് ഇത് തന്നെ വേണം.. Karma* 🥰🥰‼️‼️‼️

  • @amaaalthomas6589
    @amaaalthomas6589 2 роки тому +22

    2 ദിവസം ആയിട്ട് മനസിന് ആകെ പാടെ ഒരു വിഷമമാ.... ഇതിനി ഇപ്പോൾ മാറും????? മാറില്ല കാരണം അയാൾ അയാളുടെ അവസാന കളിയും കഴിഞ്ഞ് മടങ്ങി പോയിക്കഴിഞ്ഞു..... 💔ഒരു ബ്രസീൽ ആരാധിക ആയിട്ടും എനിക്ക് ഇത്ര സങ്കടം വരുന്നുണ്ടെങ്കിൽ അയാളുടെ value അത് അത്രക്ക് വലിയതാണ്..... 💔😭

  • @binshadbinu1789
    @binshadbinu1789 2 роки тому +62

    പ്രിയ റോണോ 🥺💔, കണ്ണിൽ തളം കെട്ടി കിടന്നു കൊണ്ടാണ് ഈ കമന്റ് ഞാൻ ഇവിടെ ഇടുന്നത്, ചില സിനിമയിലെ ഡയലോഗ് തന്നെയാ ഓർമ വരുന്നത് " ദൈവം ചിലപ്പോ ചില കൈവിട്ട കളി കളിക്കും " എന്നു നമ്മൾ കേട്ടിട്ടുണ്ട് ഇന്നലെ ente ലൈഫിൽ അങ്ങനെ ആദ്യമായി അങ്ങനെ തോന്നി 💔🥺 ഇല്ലെങ്കിൽ നമ്മൾ എല്ലാരും കാത്തിരുന്ന ആ സ്വപ്ന ഫൈനൽ കളിക്കാൻ നീ ഇല്ലാതെ പോവുമായിരുന്നോ 💔 ലോകത്തെ നീ പലപ്പോളും ഞെട്ടിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾ മതി മറന്നു ആഘോഷിച്ചു കൊണ്ടിരുന്നപ്പോഴും njagl ഓർത്തില്ല നിങ്ങളെ പോലുള്ള വ്യക്തിക് ഇതുപോലുള്ള career ending ആവും ദൈവം കാത്തുവെച്ചിരുന്നത് ennu ആലോചിക്കുമ്പോൾ ഉള്ളിൽ നീറി പുകയുന്ന 💔 ഇനി ഞങ്ങളെ ആര് revenge കൊണ്ട് ഉല്ലസിപ്പിക്കും ഇനി ആര് ഞങ്ങളെ inspire and motivate ചെയ്യും എന്നു ആലോചിച്ചു കൊണ്ടിരിക്കുന്നത് ചെന്നെത്തുന്നത് ഒരു തുള്ളി കണ്ണീരിൽ ആണ് 💔🥺 നിങ്ങളെ ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും കളിയാക്കിയാലും നിങ്ങളെ ഞങ്ങൾ നെഞ്ചിലേറ്റും അതിന് ഈ സ്വർണ്ണ കപ്പ് വേണം എന്നില്ല ellam nediya നിങ്ങൾക് ഇനി അതിന്റെ കൊറവു ഞങ്ങളെങ്ങു സഹിച്ചോളാം 🥺 പകരം ഞങ്ങൾക് വേണ്ടത് നിങ്ങൾക് ആവുന്നോടത്തോളം നിങ്ങൾ ee തുകൽ പന്തിനെ തട്ടി കളിക്കുന്നത് കണ്ടാൽ മാത്രം mathi🥺💔......... THANK YOU LEGEND, IDOL, INSPIRATION, GOAT one and only CRISTIANO RONALDO😍💞

  • @top-g2427
    @top-g2427 2 роки тому +2

    ഒരു മെസ്സി ആരാധകനായതുകൊണ്ടുത്തന്നെ പോർട്ടുഗൽ തോറ്റപ്പോഴും കാര്യമായി ഒന്നും തന്നെ തോന്നിയില്ല...എന്നാൽ കളിക്കളത്തിലെ കുമ്മായവരക്കു പുറത്തു അയാൾ തേങ്ങി കരയുന്നത് കണ്ടപ്പോഴാണ് ഞാനും അയാളെ ഞാനറിയാതെ എത്രയോ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കുന്നത് 💔.
    Thank you legend for making us able to see the unleashed beauty of football. Truly one of the best to ever play the game 🤜🏻🤛🏻

  • @tpsulaiman3
    @tpsulaiman3 2 роки тому +49

    മെസ്സിക്ക് അർജന്റീന ടീം കൊടുക്കുന്ന സപ്പോർട്ടും പിൻതുണയും റൊണാൾഡോയ്ക്ക് പോർച്ചുഗൽ ടീം നൽകുന്നില്ല, ഇതിഹാസ താരത്തെ ആദ്യ പകുതിയിൽ ബെഞ്ചിൽ ഇരുത്തിയത് പോട്ടേന്ന് വെക്കാം, രണ്ടാം പകുതിയിൽ ഇറങ്ങി കളിച്ചിട്ടും സ്വന്തം ടീമിൽ നിന്ന് ഒരു പാസ്സ് പോലും..... 😏😏😏
    അയാൾ എല്ലാം ഒറ്റക്കാണ് നേടിയെടുത്തത്, പോർച്ചുഗൽ എന്ന രാജ്യത്തെ അല്ല CR7 എന്ന ഇതിഹാസത്തെ ആണ് എല്ലാവരും നോക്കി കാണുന്നത്. ആ ഒരു പേരാണ് പോർച്ചുഗൽ എന്ന രാജ്യത്തെ ഇവിടം വരെ കൊണ്ട് എത്തിച്ചത് എന്ന് ടീം പലപ്പോഴും മറക്കുന്നു
    ഒറ്റക്ക് നേടിയെടുത്ത സിംഹാസനത്തിൽ ഒറ്റപ്പെട്ടു പോയ രാജാവ് 👑👑CR7💔

  • @priyaabhiramimt1998
    @priyaabhiramimt1998 2 роки тому +5

    അവന്മാർ ആ വൃത്തികെട് കാണിച്ചില്ലയിരുന്നെങ്കിൽ
    ആ പാവം കരഞ്ഞോണ്ട് പോയപ്പോ സഹിക്കാൻ പറ്റുന്നില്ല
    നിങ്ങള് ഒരിക്കലും തോറ്റുപോയിട്ട് ഇല്ല ടീം ആണ് വൃത്തികേട് കാണിച്ചേ 😭
    കാലൻമാര് ആ ഇരിപ്പ് ഇപ്പളും സഹിക്കാൻ പറ്റുന്നില്ല

  • @Appu403
    @Appu403 2 роки тому +170

    ഇനിയൊരു തിരിച്ചു വരവില്ലന്നു കരുതുന്നവർക്ക് ഇത് Cristiano
    Ronaldo ആണ് ❤️🔥

    • @podizzz3
      @podizzz3 2 роки тому +8

      കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാണ്ടാക്കി ☹️

    • @BBTROLLS_
      @BBTROLLS_ 2 роки тому

      Ninte okke over hype theernnille

    • @MADmax-od9fk
      @MADmax-od9fk 2 роки тому +4

      വീണ്ടും തിരിച്ചു വരും അവൻ we love cr7

    • @BBTROLLS_
      @BBTROLLS_ 2 роки тому

      @@MADmax-od9fk 🤌😂

    • @steninjoy4899
      @steninjoy4899 2 роки тому

      @@podizzz3 mon varum Christiano jr.

  • @yeh1976
    @yeh1976 2 роки тому +37

    ഇപ്പൊഴാണ് മനസിലാവുന്നത്,
    അയാളോട് അത്രയ്ക്കിഷ്ടമായിരുന്നെന്ന്.അത്രമേൽ നിർണായകമായൊരു മൽസരത്തിൽ പാതിയും അതിലധികവും സമയം സൈഡ് ലൈനിന് പുറത്തിരുന്ന് കളികാണേണ്ടിവരിക.തൻ്റെ അവസാന ലോകകപ്പാവുമെന്ന് ഏതാണ്ടുറപ്പിച്ച സ്റ്റേജിൽ നിന്ന് കണ്ണീരോടെ വിടവാങ്ങേണ്ടിവരിക..അത് കണ്ട് കണ്ണൊന്ന് നനഞ്ഞപ്പൊഴാണ് മനസിലായത്, ക്രിസ്റ്റ്യാനോ റൊണാൾഡോയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന്.മെസ്സി മഹാനായ ഫുട്ബോളറാവാം, ഇതിഹാസമാവാം.
    പക്ഷേ എനിക്ക് ഹീറോ റൊണാൾഡോയാണ്.ജനനം തൊട്ട് ഓരോ നിമിഷവും അയാൾക്ക് പോരാട്ടമായിരുന്നു. ദാരിദ്ര്യവും സാഹചര്യങ്ങളും അയാളെ വേണ്ടെന്ന് വയ്ക്കാൻ അമ്മയെ നിർബന്ധിതയാക്കുന്നത് മുതൽക്ക് തന്നെ...അവിടെനിന്ന് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും സമ്പന്നനായ ഫുട്ബോളർമാരിൽ ഒരാളിലേക്ക് അയാൾ കയറിയെത്തുന്നത് ഓരോ നിമിഷവും പോരാടിയാണ്.ആ പോരാളിയെയാണ് പോർച്ചുഗൽ ഇന്ന് പാതിയിലധികം സമയം കളത്തിന് പുറത്ത് നിർത്തിയത്.തിരുത്താനാവാത്ത പിഴവ്....അയാളുടെ ഗോളുകളുടെ സൗന്ദര്യമില്ലായ്മ, അയാളുടെ പെരുമാറ്റത്തിലെ സ്വാർഥത, മെസിക്കൊപ്പം ഒരിക്കലും അയാളെത്തില്ലെന്ന വിധിയെഴുത്ത്...അയാളുടെ കരിയർ ഉടനീളവും പോരാട്ടങ്ങൾ നിറഞ്ഞതുതന്നെയായിരുന്നു. കരഞ്ഞുമടങ്ങിയിടത്ത് തന്നെ തിരിച്ചുവരവുകൾ നടത്തിയും സൗന്ദര്യമില്ലായ്മയെന്ന് പറഞ്ഞിടത്ത് വലയിലേക്ക് ഒഴുകിയെത്തിയ ബൈസിക്കിൾ കിക്കുമെല്ലാം ആ പോരാട്ടവഴികളിലെ ഓരോ അധ്യായങ്ങൾ മാത്രം...ഒന്നിനു പിറകെ ഒന്നായി അയാളുടെ കയ്യിലേക്കെത്തിയ ബാലൻ ദ്യോറുകളും അയാളിലൂടെ പോർച്ചുഗലിന് തന്നെ ഉണ്ടായിട്ടുള്ള നേട്ടങ്ങളുമൊക്കെ അത്രപെട്ടെന്ന് എഴുതിത്തള്ളാൻ കഴിയുന്നതല്ല.അയാൾക്ക് മുൻപ് പോർച്ചുഗൽ ഉണ്ടായിരുന്നിരിക്കാം..എന്നാൽ അയാളുടെ സമയത്ത് പോർച്ചുഗലിന് കിട്ടിയ പിന്തുണപോലെ ഇനിയൊരിക്കൽ ഉണ്ടാവുമോയെന്നത് കണ്ടറിയേണ്ടിവരും..ആ മനുഷ്യനാണ് ആരും ആശ്വസിപ്പിക്കാനില്ലെന്നപോലെ കണ്ണ് നിറച്ച് മടങ്ങുന്നത്..അങ്ങനെയൊരു മടക്കം ക്രിസ്റ്റ്യാനോ അർഹിച്ചിരുന്നില്ലെന്നത് തള്ളിക്കളയാനാവാത്തവിധം വാസ്തവം..ലോക ഫുട്ബോളിലെ ഏറ്റവും വലിയൊരു നേട്ടം എഴുതിച്ചേർക്കാനില്ലെന്നത് ആ പ്രതിഭയുടെ മാറ്റ് കുറയ്ക്കില്ല..ക്രിസ്റ്റ്യാനോ ഒരു ഇതിഹാസം തന്നെയാണ്.
    പകരം വയ്ക്കാനില്ലാത്ത ഒരു പോരാളി.
    We will miss you Legend

  • @jss_beast8254
    @jss_beast8254 2 роки тому +9

    ഒരുനാൾ ഈ ലോകം വിറപ്പിച്ച ഒരാൾ ആയിരിന്നു ഫുട്ബോൾ ഇതിഹാസത്തിൽ oru സിംഹം ആയിരിന്നു ഇപ്പോൾ ചിലർ പറയുന്നുണ്ട് portugual തോൽക്കാൻ കാരണം റൊണാൾഡോ ആണ് എന്ന് പക്ഷെ നിങ്ങൾ ഒരു കാര്യം അറിയണം ഈ portugual ടീമിനെ ലോകം സ്നേഹിക്കാൻ തുടങ്ങിയ റൊണാൾഡോ എന്ന ഇതിഹാസം കാരണമാണ്🥀

  • @vahid1036
    @vahid1036 2 роки тому +30

    അതിനൊക്കെ Brazil & Argentina 💯
    എല്ലാവരും ഗോൾ സ്കോർ ചെയ്തപ്പോൾ റാഫിഞ്ഞനെ കൊണ്ട് ഗോൾ സ്കോർ ചെയ്യിപ്പിക്കാൻ ആ ടീം മൊത്തം ശ്രമിക്കുന്നു. അർജന്റീന യിലെ എല്ലാ പ്ലയെർസും മെസ്സി ക്ക്‌ വേണ്ടിയാണ് കളിക്കുന്നത് അവിടെയാണ് അയാൾ മാത്രം പടുത്തുണ്ടാക്കിയ ടീമിലെ മറ്റു പ്ലയെർസ് അയാളെ അവഗണിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നത് 💔😢💯

  • @anasszain9410
    @anasszain9410 2 роки тому +18

    റോണോ വളർത്തിയ പോർട്ടുഗൽ അവസാനം അവരെ അവഗണിച്ചു.. ഇങ് കേരളത്തിൽ റോണോയെ കണ്ടാണ് പോർട്ടുഗലിന്റെ കൊടിയും ജേഴ്സ്സിയും ഉയരുന്നത്. എനി അത് ഉയരാൻ ചാൻസ് ഇല്ല.. Rono cr7♥️⚽️♥️⚽️ sad.... 😌 കിരീടം ഇല്ലാത്ത രാജാവ്....

  • @രാജമാണിക്യം
    @രാജമാണിക്യം 2 роки тому +6

    ഞാൻ ഒരു മെസ്സി ഫാൻ ആണ്. എന്നാലും തന്റെ അവസാന വേൾഡ് കപിൽ ഒന്ന് ചെയ്യാനാഗത്തെ നിസ്സഹനായി കരഞ്ഞു പോകുന്നു റോണോയെ കണ്ടപ്പോൾ ഒരുപാടു സഗടം തോന്നി. പക്ഷെ അയാളുടെ കാലത് ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾ എല്ലാവരും ബാഗിവാന്മാരാണ്. I. മിസ്സ്‌ you ഗോട്ട്

  • @mehthabmichu1581
    @mehthabmichu1581 2 роки тому +16

    ഒന്നും അവസാനിച്ചിട്ടില്ല തന്റെ സപ്നം അത് തനിക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നത് ഒരു സത്യം എന്നാൽ അവന്റെ CR jnr എന്ന രാജകുമാരനിലൂടെ അവൻ ആ സപ്നം പൂർത്തിയാക്കും അന്നും മുഴങ്ങി കേൾക്കുന്ന പേര് ഒന്ന് തന്നെ 👑CR7👑 The legend⚡️

  • @Shebin-k3f
    @Shebin-k3f 2 роки тому +15

    ഇതിഹാസം സൃഷ്ടിക്കാൻ വേൾഡ് കപ്പിന്റെ ആവശ്യമില്ല അയാൾ പൂർണ്ണനാണ്🇵🇹 ഇതിഹാസങ്ങളുടെ അവസാന അങ്കത്തട്ടായ ഖത്തറിൽ നിന്നും അയാൾ കൂടി പടിയിറങ്ങുന്നു.
    🇵🇹
    🇵🇹 CR7💔🇵🇹
    🇵🇹

  • @ibrahimmp5718
    @ibrahimmp5718 2 роки тому +1

    ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ഒരാൾക്കും ഇയാളെ വിമർശിക്കാൻ കഴിയില്ല. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ ആണ്. കാരണം ഇയാളുടെ ഒക്കെ കാലത്ത് ജീവിക്കാൻ പറ്റിയതിൽ.

  • @syam_krish1100
    @syam_krish1100 2 роки тому +12

    Messi fan ആണ്..പക്ഷെ ഈ മനുഷ്യനോട് എന്നും ഒരു സ്നേഹവും അസൂയയും ഉണ്ടായിരുന്നു..ജീവൻ ഉള്ളിടത്തോളം കാലം നിങ്ങളെ മറക്കില്ല റോണോ 💔💔

  • @vuharis6330
    @vuharis6330 2 роки тому +2

    തലയുയർത്തി മടങ്ങുക പ്രിയ റോണോ നീ കേവലം ഒരു കളിയഴക് കൊണ്ട് മാത്രമല്ല ഞങ്ങളെ അതിശയിപ്പിച്ചത് ധീരമായ നിലപാടുകൾ കൊണ്ടുകൂടിയാണ് എല്ലാവിധ ഐശ്വര്യവും നേരുന്നു

  • @partheevkrishnan7894
    @partheevkrishnan7894 2 роки тому +33

    Thanks for everything , Cristiano ❤️

  • @smokyarty1354
    @smokyarty1354 2 роки тому +11

    Ronaldo❤ അത് എന്നും njagalku ഒരു വികാരം തന്നെ ആയിരിക്കും 🇵🇹💔❤❤❤

  • @SKYMEDIATv
    @SKYMEDIATv 2 роки тому +35

    അയാളില്ലാതെ എന്ത്‌ ലോകകപ്പ് 💔

    • @hk9998
      @hk9998 2 роки тому

      🚶‍♂️

  • @Ms.__________Kalaputt
    @Ms.__________Kalaputt 2 роки тому +5

    പോർച്ചുഗൽ ടീമിനോട് ഒരു ആരാധനയും ഇല്ലായിരുന്നു അവിടെ കഠിനാധ്വാനം ചെയ്തു ടീമിനെ വാനോളം ഉയർത്തിയ വ്യക്തിയോട് ആണ് എൻറെ ഇഷ്ടം

  • @redonefazza5368
    @redonefazza5368 2 роки тому +1

    Legend cr7 uyir ennum manasil Njn oru Argentina fan aanu enkilum cr7 ellaa football Lover’snum uyiraan Miss u 😘

  • @anshidcp8435
    @anshidcp8435 2 роки тому +1

    അയാൾ ഫുട്ബോളിൽ എന്തായിരുന്നു എന്തെല്ലാം ആണ് എന്ന് നേരത്തെ തന്നെ തെളിയിച്ചു കഴിഞ്ഞതാണ് എന്നിരുന്നാലും അയാൾ ഇതിലും നല്ല പടിയിറക്കം അർഹിക്കുന്നുണ്ട്. അയാളുടെ നല്ല കാലം ആസ്വദിക്കാൻ നമ്മൾക് കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാർ എന്നല്ലാതെ മറ്റൊരു വർണനയും കൂടിച്ചേർക്കാൻ കഴില്ല നന്ദി റൊണാൾഡോ. ഓരോ ഫുട്ബോൾ ആരാതകരുടെയും ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ സമ്മാനിച്ചതിന്.. എന്ന് ഒരു നെയ്മർ ഫാൻ.. (ഫുട്ബോൾ ഫാൻ)❤️

  • @binshadbinu1789
    @binshadbinu1789 2 роки тому +14

    ആദ്യം തന്നെ മൊറൊക്കോ ക്ക്‌ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു🥺💞 well played moroco🫂

  • @avanij5447
    @avanij5447 2 роки тому +12

    CR7 എന്നും ആരാധകർ കൂടെ ഉണ്ടാകും 🔥

  • @s.smedia2.0
    @s.smedia2.0 2 роки тому +1

    തൻ്റെ നാടിന് വേണ്ടി ഇത്രയൊക്കെ നേടി കൊടിത്തിട്ടും അവഗണിക്കപ്പെട്ട RONALDO.നമ്മുടെ മനസ്സിനുള്ളിലെ വിങ്ങലായി റൊണാൾഡോ മടങ്ങുന്നു ...........🥺🥺🥺🥺

  • @dominicjoy5334
    @dominicjoy5334 2 роки тому +1

    അച്ഛൻ ബാക്കി വച്ച ആ സ്വപ്നം നിറവേറ്റാൻ അവൻ വരും
    CR7 Jr is Loading...... 💫

  • @JamszJamshi
    @JamszJamshi 10 місяців тому

    റോണോയുടെ തലതാഴ്ത്തിയുള്ള ആ മടക്കം..
    അന്നാണ് എനിക്ക് തിരിച്ചറിവ് ഉണ്ടായത് ഇത്രയും കാലം ഞാൻ Portugal fan ആയിരുന്നില്ല
    റൊണാൾഡോ fan മാത്രം ആയിരുന്നു എന്ന്

  • @devanand8210
    @devanand8210 2 роки тому +33

    THE END OF AN ERA..
    LEGEND CR ❤️

  • @ravichandrand2865
    @ravichandrand2865 2 роки тому +1

    അയാളെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഇന്നലെയാണ് മനസ്സിലാക്കിയത്🥺❤️‍🩹

  • @gamingwithsahal9340
    @gamingwithsahal9340 2 роки тому +18

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൽ റോണോയെ ഒരിക്കലും കൈവിടില്ല

  • @ashiqueshajahan6682
    @ashiqueshajahan6682 2 роки тому +3

    Thank you legend for beautiful moments 🥹 it’s still hurts💔 the greatest RONO 🥹❤️‍🩹
    -by messi fan

  • @alfredjoshy3325
    @alfredjoshy3325 2 роки тому +2

    Bro your words are great! CR7 he's a legend the g.o.a.t ❤️🇵🇹

  • @sreenandhana903
    @sreenandhana903 2 роки тому +1

    അദ്ദേഹം എന്നും ഒറ്റക്കാണ്.. ഒറ്റയാൻ പോരാട്ടം.. 🥺❤️👑

  • @sreenandhk1093
    @sreenandhk1093 2 роки тому +1

    Ronaldo don't be sad
    Nammal fans ennum oppam undakum
    Marakkilla Ronaldo that memories

  • @മെസ്സിയെസ്നേഹിച്ചവൻ

    അയാൾ ഒരു പന്താട്ടക്കാരനായിരുന്നു,ഒരു മനുഷ്യ ജന്മത്തിന് നേടാവുന്നതിലപ്പുറം കുറഞ്ഞ കാലം കൊണ്ട് അയാൾ എല്ലാം നേടിയിരുന്നു.അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ സൃഷ്ട്ടിക്കുക ആയിരുന്നു. എല്ലാവർക്കും അയാൾ ഒരു അത്ഭുതം ആയിരുന്നു.എതിരാളികൾക്ക് കുത്തിക്കാൻ വരെ അയാൾ ഒന്ന് കിതക്കണമായിരുന്നു. ലോകത്ത് ഒരു വലിയ ജനത അയാളെ നെഞ്ചേറ്റിയിരുന്നു,അങ്ങനെ അയാൾ തന്റെ രാജ്യന്തിന് ഒരു കനക കിരീടം നേടി കൊടുക്കാൻ വേണ്ടി ബൂട്ട് കെട്ടാൻ തുടങ്ങി, അയാളുടെ പടിയിറക്കത്തിന്റെ അവസാന നാളുകളിൽ അയാൾക്ക് കാലൊന്ന് അടറി അതിന്റെ പേരിൽ അയാളെ കുറ്റപ്പെടുത്താൻ തുടങി. ഓരോ പോർച്ചുഗൽ ആരാധനക്കാരെക്കാളും അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ആ കനക കിരീടത്തിൽ ഒന്ന് മുത്തമിടാൻ ? ക്വാർട്ടറിൽ തോറ്റപ്പോൾ ഒന്ന് വാരിപുണർന്ന് കരയാനും,തിരിഞ്ഞു നോക്കാനും, ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആളില്ലാതെ എന്താണ് അയാൾ ചെയ്ത തെറ്റ്? ഒന്നുമല്ലായിരുന്ന തന്റെ രാജ്യത്തെ ലോകത്തിന് നെറുകയിൽ എത്തിച്ചതോ? തന്റെ രാജ്യം കിരീടം ചൂടുന്നത് സ്വപ്നം കണ്ടതോ?എന്തിനാണ് വിമർശകർ അയാളെ ഇത്ര മാത്രം വിമർശിക്കുന്നത്, വയസ്സ്ൻ എന്നും പനഡോൾഡ് എന്നും പറഞ്ഞു കളിയാക്കുമ്പോൾ അതിലും അയാൾക്ക് അഭിമാനം മാത്രമേ ഉണ്ടായിട്ടുള്ളൂ കാരണം അയാളുടെ കളി മോശം ആയത് കൊണ്ടല്ല അവർ കളിയാക്കിയിരുന്നത് പിന്നെ അവരുടെ എതിരാളി ആയത് കൊണ്ട് മാത്രം ആയിരുന്നു.
    വിമർഷകരെ നിങ്ങൾക്ക് ഇനിയും വിമർശിക്കാം അയാൾ മരിക്കുവോളം.പക്ഷെ ഇനി അയാളെ ആ ചുവപ്പ് ജേഴ്‌സിയിൽ കാണാൻ കഴിയില്ല അയാൾ അതെല്ലാം അഴിച്ചു വെച്ച് വിശ്രമിക്കാൻ പോകുകയാണ് മരിക്കുന്നത് വരെ......
    തന്റെ നെഞ്ചേറ്റിയ ആളുകളോട് ചെറുപുഞ്ചിരിയിൽ നന്ദി പറഞ്ഞു കൊണ്ട് കലങ്ങിയ കണ്ണുകളോടെ അയാൾ പടി ഇറങ്ങുകയാണ് സാക്ഷാൽ Cristiano Ronaldo😘😓
    സങ്കടത്തോടെ, ഒരു messi ആരാധകൻ
    Sulthanibrahim_

  • @Midhulaj_midhu_
    @Midhulaj_midhu_ 2 роки тому +1

    ഇങ്ങനെ ഒരു ഇതിഹാസം ഇനി നമുക്ക് കിട്ടുമോ🥺💔 ഞാൻ ഒരു മെസ്സി ഫാൻ ആയിട്ടുപോലും അയാളെ ഈ അവസ്ഥയിൽ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി🥺💔 നിങ്ങൾ കളിച്ചാലും ഇല്ലെങ്കിലും ഞങളുടെ മനസ്സിൽ ഉണ്ടാകും rono കാരണം നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇത്ര മനോഹര മാകില്ലായിരുന്നു ഫുട്ബോൾ കഴിഞ്ഞ 15 വർഷകാലം ഞങ്ങളെ വിസ്മയിപ്പിച്ച ആളായിരുന്നില്ല നിങ്ങൾ നിങ്ങൾക് ഇങ്ങനെ ഒരു പടിയിറക്കമല്ല ഞങ്ങൾ സ്വപ്നം കണ്ടത് എല്ലാത്തിനും നന്ദി rono ഒരു പക്ഷെ അന്ന് കഴിഞ്ഞത് നിങ്ങളുടെ അവസാന വേൾഡ് കപ്പ്‌ മത്സരം ആയിരിക്കും💔 തന്നെ കൊണ്ട് പറ്റുന്നതെല്ലാം തന്റെ ടീമിന് നൽകിയ ആളായിരുന്നില്ലേ നിങ്ങൾ എന്നിട്ട് എന്തിനാവും അവർ നിങ്ങളോട് ഇങ്ങനെ ചെയ്തത് ഇത്‌ ഏതൊരു ഫുട്ബോൾ ഫാനിനാണ് കണ്ടു നിൽക്കാൻ കഴിയുക എല്ലാത്തിനും നന്ദി പ്രിയ റോണോ♥️ എന്ന് മെസ്സിയുടെ ഒരു കൊച്ചു ആരാധകൻ
    ..............

  • @sreehari9046
    @sreehari9046 2 роки тому +3

    വിമർശനങ്ങൾ ഇദ്ദേഹത്തിന് മേൽ ഉന്നയിക്കാൻ അർഹതയുള്ള ഒരുത്തനും ഇന്ന് ഈ ഫുട്ബോൾ ലോകത്തുതന്നെ ഇല്ല... പെലെയിലൂടെ ബ്രസീൽ ഇന്ന് വാഴ്ത്തപെടുന്നു മറഡോണയിലൂടെ അര്ജന്റീന ഇന്ന് വാഴ്ത്തപെടുന്നു പക്ഷെ ഒന്നും ഇല്ലായ്മയിൽനിന്ന് ഈ പറങ്കിപ്പടയെ ഇത്രത്തോളം എത്തിച്ച് ഫുട്ബോൾ ലോകത്ത് ഒരു സ്ഥാനം നേടി കൊടുക്കുമ്പോൾ ഒരു പാരമ്പര്യവും അവകാശപെടാൻ ഈ ടീമിന് ഉണ്ടായിരുന്നില്ല അതിനെല്ലാം പിന്നിൽ ഈ മനുഷ്യന്റെ പോരാട്ടവീര്യവും മായാജാലവും കണ്ണൻജിപ്പിക്കുന്ന മിന്നൽ ഷോട്ടുകളും മാത്രമായിരുന്നു..... വീണിരിക്കാം പക്ഷെ ഒരുത്തനും ഇന്നും അവകാശപെടാൻ ഇല്ലാത്ത അത്രയും പോരാട്ടവീര്യം RoNaLDo എന്ന മാന്ത്രികനിലൂടെ ഇന്നു വരെയും ഫുട്ബോൾ ലോകം കണ്ടതുതന്നെയാണ്. എന്നും ആരാധിക്കുന്നു ഒരുപാട് ഒരുപാട് ഒരുപാട്....... U r my Superhero.. @Cristiano
    #cr7 #forever

  • @JRSKNV
    @JRSKNV 2 роки тому +7

    You are the real hero rono ♥️♥️ we all support you always love u .....😘😘

  • @jaleeljaleel979
    @jaleeljaleel979 2 роки тому

    ഒരു രാജ്യത്തെ തോൽപ്പിക്കണമെങ്കിൽ ആദ്യം രാജാവിനെ കീഴ്പ്പെടുത്തണം ആ രാജാവിനെ വിശ്വാസത്തിലെടുക്കാൻ ആ രാജ്യത്തിന് കഴിഞ്ഞില്ലങ്കിൽ ആ രാജാവ് ഇതുപോലെ തോറ്റ് മടങ്ങും...
    ജനഹൃദയങ്ങളിലുണ്ട് CR7 ....♥
    കാരണം ഈ രാജാവില്ലായിരുന്നങ്കിൽ പോർച്ചുഗൽ എന്ന ഫുട്ബോൾ രാജ്യത്തെ എത്ര പേർ അറിയുമായിരുന്നു...?
    ക്രിസ്ത്യാനോ താങ്കൾ ഒരു പോരാളിയാണ് ......❤️❤️
    ഇഷ്ടമാണ് നൂറുവട്ടം

  • @gamingnoob7335
    @gamingnoob7335 2 роки тому +1

    Cr7 ennum nammude hridhayathil aanu,he is a legend of football,real king💔❤️

  • @muhammedyaseen2227
    @muhammedyaseen2227 2 роки тому +2

    ഒരിക്കലും ഇല്ല ഇ പരാജയം കൊണ്ട് ഒന്നും താങ്കളുടെ മഹത്വ കുറയുന്നില്ല 💔😢

  • @anjanaag9184
    @anjanaag9184 2 роки тому +2

    Rono❤️Legend....We respect you💞end of an era 😞

  • @alfasalfasalfu1002
    @alfasalfasalfu1002 2 роки тому

    എത്ര മനോഹരമായിരുന്നു അദ്ദേഹത്തിന്റെ performance

  • @hridul__jr
    @hridul__jr 2 роки тому +6

    Neymar💔rono🥺😫🥀

  • @deepakdev5636
    @deepakdev5636 2 роки тому +8

    The man made me feel in love with the game
    Stay strong champ.
    Viva ronaldo

  • @mishabmisu243
    @mishabmisu243 2 роки тому +5

    King of football ⚽....

  • @4dhnan.
    @4dhnan. 2 роки тому +6

    ഒരു അത്ഭുത യുഗത്തിന്റെ അവസാനം!

  • @irshadck6233
    @irshadck6233 2 роки тому +15

    എന്തോ ആകെ ഒരു സങ്കടം പോലെ ഒരു സുഖം കിട്ടുന്നില്ല💯
    🇦🇷Fan

  • @UNKNOWN-ck1wi
    @UNKNOWN-ck1wi 2 роки тому +3

    I grew up during the messi ronaldo era ithine kaaal valiya bagyam ini enth... Feel so blessed and Lucky to witness their legacy✨️ Ronaldo ennum epozhum fansinte hridhayathil und.....❤️

  • @muhammedrashid9765
    @muhammedrashid9765 2 роки тому

    ഒറ്റക്ക് ഉണ്ടാക്കിയെടുത്ത സാമ്രാജ്യത്തിൽ ഒറ്റക്കായിപോയ രാജാവ്..😔
    Love u Rono❤

  • @jayesha311
    @jayesha311 2 роки тому +1

    അവന്റെ ചിറകിൽ ഉയർന്നവർത്തന്നെ, അവന്റെ ചിരകരിഞ്ഞു... 😒😒, എന്തൊക്കെ പറഞ്ഞാലും ചെയ്താലും രാജാവ് എന്നും രാജാവ് തന്നെ,
    By a true leo fan🤟🏻

  • @athult7165
    @athult7165 2 роки тому +6

    Bro neymarinte video iddumo, 2020 ucl final
    Loss, copa america final loss, and this quarter final loss. And all of this match he played well. He also deserve some respect🥺.CR7 desrves a good retainment in his last world cup🥺💔

  • @naveennikku940
    @naveennikku940 2 роки тому +2

    My super hero Cr7⚡️

  • @sreenathk6318
    @sreenathk6318 2 роки тому +1

    അയാളുടെ ഈ ഇന്ദ്രജാലം കാലചക്രംഅവസാനിക്കുന്നതുവരെകാണും അത് ഉറപ്പാണ് അങ്ങയടുടെ ശക്തമായി തിരിച്ചുവരവിനായികാത്തിരിക്കുന്നു💫💥💙❤️💥💞🤍⚡️⚡️🌈CR7

  • @ahamedbabupocker7662
    @ahamedbabupocker7662 2 роки тому

    ഒരു തരത്തിൽ ലോകകപ്പ് എടുത്താൽ പോലും മനസ്സുകളിൽ റോണോ ഇങ്ങിനെ ഇടം പിടിക്കില്ല. ഒരിക്കലും മനസ്സിൽ നിന്നും പോകാത്ത ഒരു മുഖം ഫുട്ബാളിൽ ഉണ്ടെങ്കിൽ അത് റോണോ ആയിരിക്കും. ഇന്നലെ തോറ്റത് കൊണ്ട്‌ ഇത്രയധികം ആളുകൾ താങ്കൾക്ക് അനുകൂലമായി മാറി....foam നഷ്ടപ്പെട്ടു വിരമിക്കുന്ന ഒരുപാട് കളിക്കാർ വന്നുപോയി....but റോണോ താങ്കൾ ഒരു ഇതിഹാസം ആയി തന്നെ എല്ലാവരുടെയും മനസ്സുകളിൽ ഉണ്ടാകും....congrats with Love and Respect Brother

  • @bibinsankar3026
    @bibinsankar3026 2 роки тому +3

    let him return.....
    cr7 fan till my last breath....... suiii💖💖💖💖

  • @jimeshgopi8134
    @jimeshgopi8134 2 роки тому

    ലോകാവസാനംവരെ ഫുട്ബോൾ എന്ന ഗെയിം ഉണ്ടങ്കിൽ അന്ന് വരെ CR7 എന്നാ പേര് വാഴ്ത്തികൊണ്ടേയിരിക്കും. ഒന്നും അല്ലാത്ത ഒരു ടീമിനെ ലോകത്തിന്റെ നെറുകയ്യിൽ എത്തിച്ച നായകൻ CR7. ആണൊരുത്തൻ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം 🔥

  • @deepsea3791
    @deepsea3791 2 роки тому +1

    Cr7 ❤❤❤😢..good 🔜 next year

  • @muhammedaiman3174
    @muhammedaiman3174 2 роки тому +2

    Really teared moment but still luv u rono🥺 😙😙😙😙😙😙😙😙😙😙😙

  • @myspecial9123
    @myspecial9123 2 роки тому +5

    Nymer, മെസ്സി അവരെ ഇഷ്ടം ആണ്.. But ronaldo ഒരു വികാരം ആണ്.... CR7🔥😘

  • @Onkz132
    @Onkz132 2 роки тому +77

    ലോകഫുട്ബോൾ ചരിത്രത്തിൽ പോർട്ടുഗൽ വലിയ ടീം അല്ലായിരിക്കും..
    വീമ്പു പറയാൻ ഒരുപാട് ട്രോഫികളും കാണില്ല.
    പക്ഷെ എന്നിട്ടും പോർട്ടുഗലിനു ജയ് വിളിക്കാൻ ഈ കൊച്ചു കേരളത്തിൽ പോലും ആരാധകർ ഉണ്ടായെങ്കിൽ അതിനു ഒറ്റ കാരണമേ ഉള്ളു
    ❤️❤️❤️CRISTIANO RONALDO❤️❤️❤️
    നിങ്ങൾ കരഞ്ഞു കൊണ്ട് തിരിച്ചു കയറുമ്പോൾ ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു ഒരു യുഗമിവിടെ അവസാനിക്കുകയാണെന്ന സത്യം ..
    Ronaldo u doesn't deserve an ending like this❤️

  • @Pillercool007
    @Pillercool007 2 роки тому +2

    Achanthee agraham makan edth kodukum ronaldo jr

  • @shinumunshid4716
    @shinumunshid4716 2 роки тому

    ഓരോ മെസ്സി ഫാൻസ് rono യെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന എന്ന ഇന്നലെ മനസ്സിലായി 😥

  • @muhammedrabeeh1501
    @muhammedrabeeh1501 2 роки тому +2

    ഈ തോൽവി കോച്ചിന് ഒരു പാടമാണ്😔😔😔

  • @azimmohammed9608
    @azimmohammed9608 2 роки тому +1

    Greatest idol🐐🥺❤️

  • @irshu6663
    @irshu6663 2 роки тому +1

    കാലം ഇത്രമേൽ ഗ്രൂരൻ ആവുന്ന നിമിഷം ❤❤️❤️CR7❤️

  • @dhvzcvgxv
    @dhvzcvgxv 2 роки тому +1

    Ronaldo is the best person

  • @ajikondedan2376
    @ajikondedan2376 Рік тому

    ജനകൊടികളുടെ ഹൃദയത്തിൽ നിങ്ങൾ എന്നും ഉണ്ടാകും ❤️❤️❤️ CR 7

  • @aneezhusain9123
    @aneezhusain9123 2 роки тому

    Enthann aryla ayaal aa pitch vidumbol Aryaathe kannu nirayum
    Legend❤
    GOAT
    CR7❤️‍🔥🔥

  • @farizcr7831
    @farizcr7831 2 роки тому +2

    Come on Rono 🌬2026☄

  • @jollybiju4239
    @jollybiju4239 2 роки тому +2

    ആരും വിശമിക്കേണ്ട ഒരു അഡ്ഡർ ഐറ്റം വരുന്നുണ്ട് ⚡️ ronaldo jr 🔥🔥💥

  • @adv.praveen7005
    @adv.praveen7005 2 роки тому

    സ്വന്തം ക്ലബ് പുറത്താക്കിയപ്പോൾ അയാൾ കരഞ്ഞില്ല..സ്വന്തം രാജ്യം വോട്ടിങ്ങിലൂടെ ഒറ്റപ്പെടുത്തിയപ്പോൾ അയാൾ കരഞ്ഞില്ല..കോച്ച് ബെഞ്ചിൽ ഇരുത്തിയപ്പോൾ അയാൾ കരഞ്ഞില്ല.... ടീം ഒന്നടങ്കം പാസുകൾ നല്കാഞ്ഞപ്പോൾ അയാൾ കരഞ്ഞില്ല...ഒടുവിൽ അയാൾ കരഞ്ഞു തന്റെ രാജ്യം പുറത്തായി എന്നറിഞ്ഞ നിമിഷം..

  • @lifejourneybyunaise
    @lifejourneybyunaise 2 роки тому +1

    തീർച്ചയായും അയാൾ ഉയിർത്തെഴുന്നേൽക്കും അതിനായി നമുക്ക് കാത്തിരിക്കാം because he is patriarch CR7 🔥🔥🔥🔥

  • @farhannanoos650
    @farhannanoos650 2 роки тому +3

    Njan oru Messi fan ann pakshe ee manushate karachill kanumboll veshamavann 🫀🥲

  • @Europe_sanchari
    @Europe_sanchari 2 роки тому +1

    സ്വന്തം ടീം തന്നെ അയാളെ കൊന്നു.... ഇനി അയാൾ ഇല്ല ആഗ്രഹം ഉണ്ട്...... End of era 💔 ഹൃദയംപൊട്ടുന്ന വേദന ഉണ്ട് നിങ്ങൾക്ക് ഈ അവസ്ഥ വന്നതിൽ..... 💔💔💔 ലോകോത്തര strikerne ബെഞ്ചിൽ ഇരുത്താൻ santos എന്നാ കോച്ചിന് ഒരിക്കലും ആകില്ല.... Ethe സംഭവിച്ചത് players influence and ടീം മാനേജ്മെന്റ് മാത്രം chaida virthiketta തീരുമാനം ആയിരുന്നു..... ഞങ്ങൾക്ക് വിശ്വാസം ഉണ്ടാരുന്നു 90 mint നിങ്ങൾ കളത്തിൽ ഉണ്ടാരുന്നെകിൽ പോർട്ടുഗൽ ടീമേനെ ഒറ്റയ്ക്ക് നീ സെമിയിൽ എത്തിക്കുമായിരുന്നു എന്ന്..... പക്ഷെ അവസാനിച്ചു.... We all with you legend cr7... G. O. A. T♥️♥️♥️♥️♥️♥️♥️

  • @Ayush-en5it
    @Ayush-en5it 2 роки тому +6

    Wolrdcupile Dark side aan ith 🫠 nammal tournament thudanghumhol valiya hypeil aakum pakshe Appol nammude team purath ayaal undakunna Vishamam onnum oorkila 🙂 Pakshe 4 varsham wait cheythath veruthe ayi ini adutha 4 kollam vare wait cheyyanam enn ariyunna aa moment Athaan Edakk Footbaline cruel akkunnath💔

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 2 роки тому +1

    Always with you idol❣️
    Morocco is a magic

  • @EternaDEV10
    @EternaDEV10 2 роки тому +1

    We are lucky to see them
    CR7 🐐

  • @dragonkunfu1901
    @dragonkunfu1901 2 роки тому

    അയാൾ പടിയിറങ്ങി പക്ഷെ അത് മൈതാനത്തിൽനിന്നും മാത്രം ഞങ്ങളുടെ ഹൃദയത്തിൽനിന്നും ഇറങ്ങയിട്ടില്ല ഇറകുകയുമില്ല

  • @ahalyaahu5943
    @ahalyaahu5943 2 роки тому +1

    Love you Rono.... 😘🔥

  • @shahal373
    @shahal373 2 роки тому +18

    Rono 😢 forever with you GOAT✊💯

  • @ajinramachandran5866
    @ajinramachandran5866 2 роки тому +2

    The greatest player of the history football CR7 ❤️❤️❤️

  • @mohammadmashoodna6206
    @mohammadmashoodna6206 2 роки тому +1

    Cr7❤❤❤

  • @pabloxdff2251
    @pabloxdff2251 2 роки тому +2

    Love you rono🥺💋💖

  • @mr_Alan8081
    @mr_Alan8081 2 роки тому +2

    Rono I miss you ❤️

  • @Ar-gp1wt
    @Ar-gp1wt 2 роки тому +2

    True words ❤️💔

  • @shinufitnesslover7212
    @shinufitnesslover7212 2 роки тому +1

    Thank u rono ❤️ we miss u legend

  • @sksaksksak3686
    @sksaksksak3686 2 роки тому

    അയാൾക്ക് ഒരുപാട് ശ്രമിക്കണം എന്നുണ്ടായിരുന്നു പക്ഷേ അയാളുടെ ടീമും അയാളുടെ കോച്ച് അയാളെ ശ്രമിക്കാൻ വിട്ടിട്ടില്ല അവസാനം അയാൾ പരാജയപ്പെട്ടു പുറത്തുപോയി ഇനി കോച്ചും കോച്ചിന്റെ ടീമും യോഗ്യത മത്സരം ജയിക്കാൻ തന്നെ കുറേ കഷ്ടപ്പെടേണ്ടി വരും ഇനിയും അയാൾക്ക് പോർച്ചുഗലിന് വേണ്ടി ബൂട്ട് കെട്ടാം പക്ഷേ അയാൾ ബൂട്ട് കെട്ടില്ല