ഞങ്ങൾക്കൊന്നും മഴ ഇല്ലായിരുന്നു Kannur. പെയ്യും എന്ന് വിചാരിച്ചു പറ്റിച്ചു പോയിക്കളഞ്ഞു.ചെറുതായിട്ട് ഒന്ന് പൊടിഞ്ഞു അത്ര തന്നെ.ഇങ്ങനെയുള്ള വീഡിയോ ഒത്തിരി ഇഷ്ടം. ഇനിയും പ്രതീക്ഷിക്കുന്നു
ജോലിയുടെ ഭാഗമായി ഞാൻ ഉള്ളത് കോട്ടയം ആണ് നല്ല ചൂട് ആണ് എന്നാൽ ഇന്നലെ മഴ പെയ്തു. നിങ്ങളുടെ വീട്ടിന്റെ പരിസരം കാണാൻ നല്ല ഭംഗി ഉണ്ട് വയലും തോടും എല്ലാം കൊണ്ടും സൂപ്പർ. എന്റെ സ്വന്തം വീട്ടിന്റെ അടുത്തും. ഇതൊക്ക ഉണ്ട് കേട്ടോ അവിടെ നെൽകൃഷി ഇപ്പോൾ ഇല്ല ചീനി, വാഴ പിന്നെ മറ്റു കൃഷികൾ ആളുകൾ ചെയ്യുന്നു എന്നാലും പാടത്തു നെല്ല് വിളഞ്ഞു കിടക്കുന്നതു കാണാൻ തന്നെയാണ് ഭംഗി. ❤️😍
ഹായ് ആദ്യമേതന്നെ രാവിലത്തെ നല്ല സീരി കാണിച്ചുതന്നതിനു താങ്ക്സ് അയ്യോ കാലു ശരിക്കു മുറിഞ്ഞല്ലോ അപ്പുവിനെയും കുഞ്ഞാപ്പിയെയും ടോമി കുട്ടനെയും അഴിച്ചുവിടുമ്പോൾ സൂക്ഷിക്കണേ വീഡിയോ എടുക്കുന്നതല്ല കുപ്പികഷ്ണം കൊണ്ടാൽ ഇൻജെക്ഷൻ എടുക്കണേ പിന്നെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവിതവും ദിവസവും എങ്ങനെ ആസ്വദികൾ എന്ന് കാണിച്ചു തന്നതിന് താങ്ക്സ് enjoy ur days god bless u and ur family🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
Bro.. adipoli day life aanu ketto.. manassu nirach santhosham thonnunnu kandappo.. kaalu murinjallo.. injuction edukanam ketto.. Ella aanpillerum penpillerum innathe kaalath vendi vannaal oru veetile Ella karyangalum cheyaan kazhivullavar aayirikanam.. very good video..
അയ്യോ ഞാൻ ഇന്നാണ് (17-1-2024)ഈ vedeo കാണുന്നത്. പോച്ച അറക്കാൻ പോകുന്ന vedeo ആണ് ആദ്യം കാണുന്നത്.പോച്ച എന്ന് കേട്ടപ്പോൾ എനിക്ക് ഒരാകാംഷ കൊല്ലം, കൊട്ടാരക്കര, പുത്തൂർ ഒക്കെ പോച്ച എന്നാപറയുന്നത് മറ്റുള്ളിടത്തൊക്കെ പുല്ല് എന്നാ പറയുന്നത് പിന്നെ ഒരു ദിവസം ജോലിക്ക് പോയപ്പോൾ ചെമ്മാംമുക്ക് എന്ന് പറയുന്നത് കേട്ടു അപ്പഴാണ് മനസ്സിലായത് കൊല്ലം കാരനാണെന്ന് 🥰🥰പിന്നെ നോക്കി നോക്കി വന്നപ്പോൾ പുലിയില എന്നആണെന്ന് മനസ്സിലായി. Ok. Wish you all the best. 👌🏻👌🏻👌🏻👌🏻👍🏻🥰
ആലുവ.. UC College നല്ല മഴ കിട്ടി. ഈ അടുത്ത ഇടക്ക് ആണ് വീഡിയോസ് കണ്ടു തുടങ്ങിയത്. നന്നായിരിക്കുന്നു. കുപ്പിച്ചില്ല് കൊണ്ടത് ശ്രദ്ധിക്കണം. കാലിൽ ചാണകം കൊള്ളാതെ നോക്കണം. സെപ്റ്റിക് ആകാതെ ഇരിക്കാൻ poison ഇൻജെക്ഷൻ എടുക്കണം..👍
ഞങ്ങൾക്കൊന്നും മഴ ഇല്ലായിരുന്നു Kannur. പെയ്യും എന്ന് വിചാരിച്ചു പറ്റിച്ചു പോയിക്കളഞ്ഞു.ചെറുതായിട്ട് ഒന്ന് പൊടിഞ്ഞു അത്ര തന്നെ.ഇങ്ങനെയുള്ള വീഡിയോ ഒത്തിരി ഇഷ്ടം. ഇനിയും പ്രതീക്ഷിക്കുന്നു
ചിലയിടത്തൊക്കെ പെയ്ത്...
@@dreamskdr1488 aano ivide illayirunnu
Correct ഞാനും കണ്ണൂർ ആണ്
😊
Kannur evide
Super and healthy breakfast anallo...kothiyavunu
ജോലിയുടെ ഭാഗമായി ഞാൻ ഉള്ളത് കോട്ടയം ആണ് നല്ല ചൂട് ആണ് എന്നാൽ ഇന്നലെ മഴ പെയ്തു. നിങ്ങളുടെ വീട്ടിന്റെ പരിസരം കാണാൻ നല്ല ഭംഗി ഉണ്ട് വയലും തോടും എല്ലാം കൊണ്ടും സൂപ്പർ. എന്റെ സ്വന്തം വീട്ടിന്റെ അടുത്തും. ഇതൊക്ക ഉണ്ട് കേട്ടോ അവിടെ നെൽകൃഷി ഇപ്പോൾ ഇല്ല ചീനി, വാഴ പിന്നെ മറ്റു കൃഷികൾ ആളുകൾ ചെയ്യുന്നു എന്നാലും പാടത്തു നെല്ല് വിളഞ്ഞു കിടക്കുന്നതു കാണാൻ തന്നെയാണ് ഭംഗി. ❤️😍
Njan കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 🥰
ചേട്ടന്റെ വീഡിയോ അടിപൊളിയാ
ഹായ് ആദ്യമേതന്നെ രാവിലത്തെ നല്ല സീരി കാണിച്ചുതന്നതിനു താങ്ക്സ് അയ്യോ കാലു ശരിക്കു മുറിഞ്ഞല്ലോ അപ്പുവിനെയും കുഞ്ഞാപ്പിയെയും ടോമി കുട്ടനെയും അഴിച്ചുവിടുമ്പോൾ സൂക്ഷിക്കണേ വീഡിയോ എടുക്കുന്നതല്ല കുപ്പികഷ്ണം കൊണ്ടാൽ ഇൻജെക്ഷൻ എടുക്കണേ പിന്നെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവിതവും ദിവസവും എങ്ങനെ ആസ്വദികൾ എന്ന് കാണിച്ചു തന്നതിന് താങ്ക്സ് enjoy ur days god bless u and ur family🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
5:26 🥺🥺pavam ഇങ്ങനെയുള്ളവരോട് യോജിക്കുന്നുണ്ടോ പ്ലീസ് കമന്റ് പാവം ബ്രോ മദ്യം കുടിക്കരുത് എന്ന് പറയുന്നില്ല ക്ലാസ് കുപ്പികൾ വലിച്ചെറിയരുത് 👍
ഹായ്, അജീഷ്ചേട്ട,വീഡിയോ, സൂപ്പർ, തീർത്ഥയാത്ര, കുടുംബത്തിലെ,എല്ലാവരും,ഒന്നിച്ചുപോകണ്ടതാണ്,
Kuppi chillu Kalil kondal bayankara kadachil aayirikkum .aa kuppi pottichu avide itathu aarayalum avar aa parisarathu ullavar aayirikkilla. Kalil infection aavathe nokkoo.....vegam sugappedatte.....🙏🙏🙏🙏pazham kanjiyanu le aarogyathinte secret....😋😋😋👍👍👍
Paadath irangumbol full aayitull boot vangich idoo.
ഷർട്ട് പൊളിച്ചു 😆
രാവിലെ തന്നെ രക്തപുഴ 🙄🙄🙄സൂക്ഷിക്കണ്ടേ.... ♥️♥️👍
Nalla rasam ulla video ❤❤❤🥰🥰🥰
ആലപ്പുഴ നൂറനാട് mazha peytho🌧️
പഴങ്കഞ്ഞി കുടിച്ചു കൊതിപ്പിച്ചു 😆
Bro.. adipoli day life aanu ketto.. manassu nirach santhosham thonnunnu kandappo.. kaalu murinjallo.. injuction edukanam ketto.. Ella aanpillerum penpillerum innathe kaalath vendi vannaal oru veetile Ella karyangalum cheyaan kazhivullavar aayirikanam.. very good video..
Kollam kottatakkara mazha kitti 😻
Kollam കരുനാഗപ്പള്ളി malumel
അയ്യോ ഞാൻ ഇന്നാണ് (17-1-2024)ഈ vedeo കാണുന്നത്. പോച്ച അറക്കാൻ പോകുന്ന vedeo ആണ് ആദ്യം കാണുന്നത്.പോച്ച എന്ന് കേട്ടപ്പോൾ എനിക്ക് ഒരാകാംഷ കൊല്ലം, കൊട്ടാരക്കര, പുത്തൂർ ഒക്കെ പോച്ച എന്നാപറയുന്നത് മറ്റുള്ളിടത്തൊക്കെ പുല്ല് എന്നാ പറയുന്നത് പിന്നെ ഒരു ദിവസം ജോലിക്ക് പോയപ്പോൾ ചെമ്മാംമുക്ക് എന്ന് പറയുന്നത് കേട്ടു അപ്പഴാണ് മനസ്സിലായത് കൊല്ലം കാരനാണെന്ന് 🥰🥰പിന്നെ നോക്കി നോക്കി വന്നപ്പോൾ പുലിയില എന്നആണെന്ന് മനസ്സിലായി. Ok. Wish you all the best. 👌🏻👌🏻👌🏻👌🏻👍🏻🥰
Bro pothinte munnil ninnu yajamanane thalliyal poth ath istappedilla ennu kettu angane oru episod idamo
മഴ ആലപ്പുഴ ജില്ലയിൽ നൂറ്നാട്
Loveley family 🌹🌹🌹 കാല്മുറിഞ്ഞത് എങ്ങനെയുണ്ട്
Chetta ടെറസിൽ ചെയ്ത tank കാണിക്കാമോ
Day in my life spr aayittund pettennu theernnu poyathu pole thonni
Chetta നന്ദിനിക്ക് എത്ര മാസം ആയി
ഇന്ന് രാവിലെ മഴ പെയ്തു. കാസറഗോഡ്. എന്ന് മുന്ന
സൂപ്പർ വീഡിയോ 👌👍
ആലുവ.. UC College നല്ല മഴ കിട്ടി.
ഈ അടുത്ത ഇടക്ക് ആണ് വീഡിയോസ് കണ്ടു തുടങ്ങിയത്. നന്നായിരിക്കുന്നു. കുപ്പിച്ചില്ല് കൊണ്ടത് ശ്രദ്ധിക്കണം. കാലിൽ ചാണകം കൊള്ളാതെ നോക്കണം. സെപ്റ്റിക് ആകാതെ ഇരിക്കാൻ poison ഇൻജെക്ഷൻ എടുക്കണം..👍
ചേട്ടൻ സൂപ്പർ ♥️
ഇവിടെ ഉണ്ടായിരുന്നു 2ദിവസം ആയി മഴ ഇത് സ്ഥലം കാ ഞങ്ങാ ട് പുല്ലുർ
നമ്മുടെ നാട് തന്നെ spr.. Gulfinekkal
Super pazhaghanji navil😋😋😋 chettayi edakku oru pattu akam ketto
Nalla chuttupadukal..super bro...thankal lucky ane🎉🎉🎉🎉
Adoor kadampanad mazha kitti
Nalla rasam Anu videos ellam pazankaji super
Superrrr place atto ❤entha pachhappu👌👌👌👌👌👌👌✨✨✨✨✨✨✨
Nalla avatharanam....
Naattil mazha kitty allo
Good
Idukki🌧️
Njangalk mazha kitti ...vypin
സൂപ്പർ വീഡിയോ സ്. കാലു മുറിജത് എങനെ ഉണ്ട്. T T എടുത്തോ ബ്രോ. ഇതേ പോലെയുള്ളു വിഡിയോ ഇനിയും വേണം. പഴം കഞ്ഞി സൂപ്പർ. ഇതു വരെ കഴിച്ചിട്ടില്ല.❤❤👍
Chora nikan pacha vellam kudichal mathi annu parayarundu
Kottarakkara mazha undayirunnu
Broo ella ദിവസവും ഇതു പോലുള്ള video edu അല്ലാടിവാസവു
എറണാകുളം 🌧️🌧️
പുനലൂർ മഴ yes
ഇടുക്കികട്ടപ്പന. മഴ payithu
കുപ്പായം കയ് പറി ച്ചു കള ഞതാ ണോ
Night vare ulaa videoo set akiyikmm
Thodupuzha
1 ninnu peythu ,mulakkulam ,kottayam
Hlo. Bro. Kaaaku veydhanayundo. Oru TT adikku tto. Nalla resamaayi undu one day mango kazhikkunnappol muthal vaaayil water vannu. Pinney pazham kanji kudiyum kudey kandappol kappalidaaan vaayil water aaaayi 😂😂😂😂😂😂😂😂😂clt. Atholi mazha ellaaayirunnu tto
Saudi Arabia 🇸🇦 ivade nalla maya kitti adipoli ice 🧊 maya
Vellam niraye undu njan kayamkulam Evoor anu village njanghade evide cheriya chattal mazhaye indarunnullu🥰🥰🥰😍😍😍
Bro കുറച്ചു ഒറിജിനൽ നാടൻ കോഴി കൂടി വളർത്തൂ 🥰
Sudhari avida
Ingane kazhikunna kaanumpol kothi thonnum
Chettante sthalam evida tvm aano correct place🤔🤔🤔
സുതരി എവിടെ ❤️
mazha undayirunnu alappuzha
Thodupuzha nediyasala nalla mazhayayirunnu chettayi
പല്ല് തേച്ചില്ല.... ഓ പിന്നെ 😂😂😂😂😂
Ethu eavideaya place
എറണാകുളം പറവൂർ മഴ കിട്ടി 😅😁
Kochi ലും മഴ കിട്ടി. 2days, night.
മഴ 😊ഇവിടെയുണ്ടായിരുന്നു
Bro inganate video okkk iduuu
Poli annn
Kottayam - pampady super മഴ കിട്ടി 💦
Ivide mazha kitti ernakulam kakkanad
Sundari evide bro
Put a little Turmeric powder and put some waterproof bandaid on it
Vedio adipoli anu bro
You are so hard working guy .❤ touch wood
Nalla maza undayirunnu
Kannur iirtty mazha cheruthai indayiruu
കോട്ടയം ത് മഴ യുണ്ടായിരുന്നു 🌦️🌥️🌩️
Chetta adu evide
Thodupuzha mazhakitti
I like your dress new model❤
Kannur
പഴിഞ്ഞി കുടി നന്നായിട്ടുണ്ട് അജൂ🥰🥰
Day in my life adipolli anna❤
Krishnadas palakkad
Bro nice
Kitti
In trivandrum it was raining yesterday
Nice video
Kollam മാമൂട്ടിൽ കടവ് mazha podichathe ollu🙁
Earnakulam മഴ ഒണ്ടാരുന്നു 🌹🌹
Adine Ellam kodutho
Palakkad kongad thottupalam
Chattai sundari avida
Tamilnadu thirparappu ketti
ചേട്ടന് എല്ലാം ചെറുക്കനാണല്ലോ🤔
Chettooo
Sundari evide chettooo
Kudayathooor mazha ondayirunne
Yeroor
Kasaragod vannin bro rain eeee😁😁😁 lobe you
Kannur kittiyilla mazha
Bro salam avied
ചാക്കോ മാഷിന്റെ കുപ്പായം ആണോ ഇട്ടേക്കുന്നത് 😅