പിടിക്കപ്പെട്ട കള്ളന്മാർ | സൂക്ഷിക്കുക... കള്ളന്മാർ പലവിധം| Comic Genius | AWARENESS VIDEO

Поділитися
Вставка
  • Опубліковано 2 жов 2024
  • AWARENESS VIDEO | സൂക്ഷിക്കുക... കള്ളന്മാർ പലവിധം| പിടിക്കപ്പെട്ട മോഷണങ്ങൾ | Comic Genius
    Part 1
    • പിടിക്കപ്പെട്ട മോഷണങ്ങ...
    THIS VIDEO IS MADE FOR EDUCATION PURPOSE ONLY
    IN THIS WORLD THERE ARE MANY THEFT INCIDENT HAPPENING AROUND US. SOMETIMES WE MAY BE THE PREY FOR THIEVES. TO AVOID THE MISTAKES HAPPEN AND TO SAFEGUARD OURSELF FROM THIEVES WE HAVE COLLECTED SOME INCIDENT WHICH WILL HELPFUL FOR THE PEOPLE TO BE AWARE OF THIEVES. SOMETIME WE DONT BELIVE UNTIL IT RECORDED ON CAMERA SO HERE ARE SOME OF THE LIST. ENJOY ALL THE CLIPS WITH FAMILY.
    FOR ANY COPYRIGHT ISSUES PLEASE INFORM US :- Shakkeelathikkadan@gmail.com
    If you like the video hit a like and subscribe to our channel
    ദൈവത്തിന്റെ സ്വന്തം നാട്
    • ദൈവത്തിന്റെ സ്വന്തം നാ...
    ചിരിച്ച് ചിരിച്ച് ചാകരുത്.... | Comic Genius Onam Special
    • ചിരിച്ച് ചിരിച്ച് ചാകര...
    കലിപ്പന്മാരും കാന്താരികളും ചിരിപ്പിച്ചു കൊല്ലും
    • കലിപ്പന്മാരും കാന്താരി...
    Music:
    Kool Kats by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    #Subscribe_ചെയ്യാൻ_മറക്കല്ലേ. #comicgenius #Jobfails #mallufails #engineeringFails #RoadFails #Funnyphotos #funnyimages #shashimesthiri

КОМЕНТАРІ • 55

  • @MahshadMahshu
    @MahshadMahshu Рік тому +35

    കാറിന്റെ ചില്ല് പൊട്ടിച്ചത് പൊളിച്ചു

  • @shanibrahman1807
    @shanibrahman1807 Рік тому +13

    പച്ചക്കറി കള്ളൻ തകർത്തു ചിരിക്കാതെ കാണാൻപറ്റില്ല, മതിൽ ചാട്ടം, കാറിന്റെ ഗ്ലാസ്‌ എറിഞ്ഞു ഉടക്കൽ... എല്ലാം.. ഇഷ്ട്ടപ്പെട്ടു... വിഡിയോ സൂപ്പറായി ട്ടോ... കമ്പി കള്ളന്റെ... ഒരു ധൈര്യം...

  • @whitecatgarden
    @whitecatgarden Рік тому +22

    ആ പച്ചക്കറി കള്ളൻ പ്രൊഫഷണലായി ഈ കോഴ്സ് പഠിച്ചില്ലെന്നു തോന്നുന്നു😂😂

    • @Appu-tkd
      @Appu-tkd Рік тому +2

      vila koodiyappo cheythu poyathayurikum

  • @MuhammadHassan-jc8kd
    @MuhammadHassan-jc8kd Рік тому +22

    ഇന്നത്തെ വിഡിയോയിൽ എന്നെ കൂടുതൽ ചിരിപ്പിച്ചത് നിങ്ങളുടെ വിവരണം 😁😁😁

  • @Laljoh
    @Laljoh Рік тому +23

    നമ്മ കേരളത്തിലെ മാങ്ങാ കള്ളൻ പോലീസ്..

    • @vinua1009
      @vinua1009 Рік тому +1

      👍👍👍👍♥️

    • @ayyappanrose
      @ayyappanrose Рік тому +1

      Video chytha koyakku mhallil ninnum kathu vqrum

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Рік тому +1

    എല്ലാം ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തിയത് പോലുണ്ട്. 👍👍👍

  • @sureshemd4426
    @sureshemd4426 Рік тому +3

    കമ്പി മോഷണം അടിപൊളിയായി

  • @muhammedkv5704
    @muhammedkv5704 Рік тому +4

    തക്കാളിമോഷണം 😂😂പിന്നെപട്ടിയെപേടിച്ചുള്ളമതില്ച്ചാട്ടം😂😂

  • @alik4934
    @alik4934 Рік тому +2

    എല്ലാംകൊള്ളാം 👍

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Рік тому +3

    മതിൽ ചാട്ടം.. & പച്ചക്കറി ...😂😂👍

  • @santaboss3727
    @santaboss3727 Рік тому +6

    അൽ ഇവമ്മാർക്കൊക്കെ വേറെ പണിയില്ലേ 😂

  • @Fahoodanafi
    @Fahoodanafi 26 днів тому +1

    സൈക്കിൾ എടുത്തത് ഞാനായിയുന്നു അത് മോഷണം അല്ല. ലോക്ക് ചെയ്ത കീ നഷ്ടപ്പെട്ടപ്പോൾ അങ്ങിനെ എടുക്കേണ്ടി വന്നതാ 😰😰

  • @idforsale392
    @idforsale392 Рік тому +4

    2:15 neere vazhi kidannitt mathil caadi vanna avante avastha 😂😂😂😂😂

  • @artlover1794
    @artlover1794 26 днів тому +1

    സാനിറ്റസർ കണ്ടപ്പോൾ കള്ളൻ എ ടി എം കാർഡ് മറന്നു എന്ന് തോന്നുന്നു കാർഡ് ഇതുക്കാതെ മുങ്ങി നല്ല കള്ളൻ 😂😂😂

  • @floccinaucinihilipilification0

    6:44 കത്തിയില്ല 🤔 🙄 🙄
    ആ സൈഡിലെ താടിക്കാര൯ കള്ളന്റെ ആളാന്നോ🤔

    • @harinshorts1569
      @harinshorts1569 Рік тому +1

      athee aaa thaadikkaaran alde ulla pothi suitcasil vekkunnunathu kandoo?? ennittu towel marachu vere pothi eduttu kodukkunnu !!🤗🤭

  • @ayyappanrose
    @ayyappanrose Рік тому +2

    Mango katta polisukarante video koodi veykkamayirunnu koya

  • @pindropsilenc
    @pindropsilenc Рік тому +3

    Sanitizer കൊണ്ട് പോയവൻ പോളിയാണ്

  • @parvathypunnapra4349
    @parvathypunnapra4349 Рік тому +2

    കരിങ്കല്ല് അടവയ്ക്കാനാണെന്ന് സംശയിച്ചു. സംഗതി പൊളിച്ചു 😂

  • @ShaukathCA-zy2nx
    @ShaukathCA-zy2nx Рік тому +2

    സാനിറ്റൈസർ മോഷണം

  • @dx_media_official
    @dx_media_official Рік тому +4

    10:00 ഇത്രയും ഗതികെട്ടവൻ വേറെ എവിടെ ഉണ്ടാകും എന്റെ കർത്താവെ

  • @abusufyan7580
    @abusufyan7580 Рік тому +4

    6.42 എങ്ങനെയാ...???

  • @fayazmp4421
    @fayazmp4421 Рік тому +2

    പച്ചക്കറികട്ടത് കാണാൻ നല്ല ചേലുണ്ട്

  • @mohammedrishal5284
    @mohammedrishal5284 Рік тому +4

    😡

  • @AnoopAravind-kx3gm
    @AnoopAravind-kx3gm Рік тому +1

    Nammude policinte koodi video idu avan mangapazham moshtijjunnathu

  • @Moonlight.22776
    @Moonlight.22776 Рік тому +1

    4:24 ഇതിൽ മോഷ്ടിച്ച അവരുടെ opposit സൈഡിൽ mirror annu

  • @anzafibrahim
    @anzafibrahim Місяць тому

    Last one 😂😂😂😅

  • @mahesh.vmahesh.v1791
    @mahesh.vmahesh.v1791 Рік тому +3

    അടിപൊളി

  • @firoznk-qy3ou
    @firoznk-qy3ou Рік тому +1

    തക്കാളിക്കള്ളന്റെ വീഡിയോ

  • @suhailkt3424
    @suhailkt3424 19 днів тому

    കാറിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചത് സൂപ്പറായിട്ടുണ്ട് ... 👍👍

  • @anilsinghanilsingh4174
    @anilsinghanilsingh4174 Рік тому +2

    നീല ടീ ഷർട്ട് കാരൻ ടേബിളിനോട് ചേർന്ന് നിൽക്കുമ്പോൾ ശ്രദ്ധിക്കുക

  • @AmeerMK-v2q
    @AmeerMK-v2q Рік тому +2

    Njan onnum arinjille yenn pokunna aaa sean

  • @shihabnellissery4380
    @shihabnellissery4380 Рік тому +1

    Aa pottan enthinaa madhil chaadiye appuram open aanallo adhile vannuude 😂😂😂.

  • @muhammednafid.p3852
    @muhammednafid.p3852 Рік тому +9

    Kallan maar enn paranna ingane venam 😂

  • @abbaskb8941
    @abbaskb8941 Рік тому +2

    അവസാനം കണ്ടത്

  • @colourpencilart
    @colourpencilart Рік тому +2

    Uff 🔥😂😂

  • @nikhilvgmn6821
    @nikhilvgmn6821 Рік тому +1

    Sangathi manasilayilla

  • @hamidhami9775
    @hamidhami9775 Рік тому +1

    ഒന്നും ചിരിപ്പിച്ചില്ല

  • @SabithaMols
    @SabithaMols Рік тому +1

    🎉🎉🎉🎉🎉

  • @MiSoleka
    @MiSoleka Рік тому +1

    Lasntaa.😂😂😂

  • @colourpencilart
    @colourpencilart Рік тому +2

    😂😂😂

  • @saleemlatheefi9507
    @saleemlatheefi9507 Рік тому +1

    😃😄

  • @floccinaucinihilipilification0

    8:52 👏👏👌
    നല്ല idea

  • @krishnaprasadz
    @krishnaprasadz Рік тому +1

    മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ്റെ വീഡിയോ കൂടി add ചെയ്യണം pls

  • @dhaneeshr2717
    @dhaneeshr2717 17 днів тому

    🤣🤣🤣🤣🤣

  • @Lucifer-v6i
    @Lucifer-v6i 13 днів тому

    😂😂👍

  • @kannanbalayya263
    @kannanbalayya263 Рік тому +2

    last

  • @Sreerag.93
    @Sreerag.93 Рік тому +1

    How did u miss the most famous Mango Kallan of Kerala

  • @MuhammedAbdulrahman-sc5lk
    @MuhammedAbdulrahman-sc5lk Рік тому +1

    Paisa nte pershnam konde aale kare coustumer kakkunad

  • @MYK-mj6um
    @MYK-mj6um Рік тому +4

    ഹേലോ..ഷക്കീൽ വെങ്ങൂർ..🥰