കൊച്ചുമിടുക്കന്റെ വലിയ ചോദ്യത്തിന് കൈയ്യടിച്ച് പ്രിയദർശൻ | Mathrubhumi News

Поділитися
Вставка
  • Опубліковано 3 жов 2024
  • കൊച്ചുമിടുക്കന്റെ വലിയ ചോദ്യത്തിന് കൈയ്യടിച്ച് പ്രിയദർശൻ.
    #mathrubhuminews #mbifl23 #kfest #aksharolsavam #priyadarshan #director #mathrubhumiinternationalfestivalofletters
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 195

  • @arunvpillai1982
    @arunvpillai1982 Рік тому +141

    എഴുതുന്ന അല്ലെങ്കിൽ പറയുന്ന ആളുകളുടെ സംസ്കാരം ഭാഷ.. സിദ്ദിഖ് സർ പറഞ്ഞത് വളരെ സത്യമാണ്.. വിമർശിക്കാം പക്ഷെ മാന്യമായി

  • @VIBINVINAYAK
    @VIBINVINAYAK Рік тому +162

    *ഒരു മരക്കാർ കൊണ്ട് തീരുന്നതല്ല പ്രിയദർശൻ* ❤

  • @user-kc9eh4sm6b
    @user-kc9eh4sm6b Рік тому +250

    പ്രിയദർശൻ and സത്യൻ അന്തിക്കാട്, ഇവരുടെ അത്രയും repeat value ഉള്ള സിനിമകൾ ഡയറക്റ്റ് ചെയ്ത വേറെ ഡയറക്ടർസ് കാണില്ല ❤❤

    • @JSVKK
      @JSVKK Рік тому +16

      സിദ്ദിഖ് ലാൽ സൃഷ്‌ടിച്ച തരംഗം ആരും ഉണ്ടാക്കിയിട്ടില്ല.

    • @delwinignatious1096
      @delwinignatious1096 Рік тому +12

      @@JSVKK fazil ottum mosham alla....

    • @sameers3581
      @sameers3581 Рік тому +5

      @@JSVKK ആ ഇവിടെ കിടന്ന് അടി കൂട്

    • @joseph62944
      @joseph62944 Рік тому

      @@JSVKK സിദ്ധിക്ക് മാത്രം സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും വളിപ്പ് കോമഡിയും കടന്നു കൂടിയിട്ടുണ്ട്

    • @joseph62944
      @joseph62944 Рік тому

      @@delwinignatious1096 മലയൻ കുഞ്ഞു പടം സംവിധാനം ചെയ്തു ഫാസിൽ പ്രേക്ഷകരെ വേദനിപ്പിക്കുകയും ബോർ അടിപ്പിക്കുകയും ചെയ്തു.

  • @ushanandini6721
    @ushanandini6721 Рік тому +28

    ഭഗത്....കഴമ്പുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഇനിയും സാധിക്കട്ടെ. Well done Keepitup❤❤

  • @firosebabu3896
    @firosebabu3896 Рік тому +76

    പണ്ട് ചായക്കടയിൽ പറഞ്ഞിരുന്നത് ഇപ്പോൾ അതിന്റെ പേര് സോഷ്യൽ മീഡിയ

  • @rakeshkr2341
    @rakeshkr2341 Рік тому +165

    ഒരു മരക്കാര്‍ ഒക്കെ കൊണ്ട് പ്രിയദര്‍ശനയെൊക്കെ വിലയിരുത്താന്‍ വരുന്നവന്‍മാരോട് പുശ്ചം മാത്രം

    • @rakeshkr2341
      @rakeshkr2341 Рік тому +1

      @@Akshay76541 അല്ലെന്ന് ഞാന്‍ പറഞ്ഞോ മരക്കാര്‍ എന്ന പടം മാത്രമാണോ അദ്ദേഹം ചെയ്തത്

    • @rakeshkr2341
      @rakeshkr2341 Рік тому +1

      @@Akshay76541 നല്ല ഭാഷ keep it up

  • @aneeshmuhammed1693
    @aneeshmuhammed1693 Рік тому +11

    സത്യൻ അന്തിക്കാടിനു എന്ത് പറ്റി എന്നുള്ളതിന് അദ്ദേഹത്തിന്റെ മറുപടി തമാശ തന്നെ ഉദാഹരണം... ഇപ്പോഴും മാറ്റമില്ല 🙏

  • @tanvitripathi3997
    @tanvitripathi3997 Рік тому +32

    I don't understand Malayalam as I am a Northie but I feel very good & positive whenever I see Priyettan(Priyadarshan). He is my inspiration since childhood to be a director(hope one day I can be one as I wanna dream big & fulfil). Also I feel good by seeing him happy after he recovered from depression. May he live a long & happy life.❤️
    Love You Priyetta ❤️😘

    • @muralikrishnar.s8537
      @muralikrishnar.s8537 Рік тому

      Which film that you most inspired and liked by priyadarshan ❤️

    • @ravied2946
      @ravied2946 Рік тому

      Well...Most of Priyadarshan's movies turned out good in Hindi coz he basically remade most of the Malayalam hits...so everything was already laid for filmmaking...he just tweaked and fine tuned the original script to suit the Northern sensibilities...

    • @tanvitripathi3997
      @tanvitripathi3997 Рік тому +1

      @Hari I like his Malayalam films more from the artistic point of view. Hindi I like only because of Nostalgia and my childhood affection for him.
      My most fav Hindi film of him was Khatta Meetha,Hungama and Kyunki which were remakes of his own film.
      My childhood feeling is with him.

    • @ravied2946
      @ravied2946 Рік тому

      @Hari Thats exactly what I am saying...he just tweaked an already well made movie...instead of him, the original directors must be recognised...

    • @tanvitripathi3997
      @tanvitripathi3997 Рік тому

      @@muralikrishnar.s8537 Any film with Akshay.

  • @binusukumaran2077
    @binusukumaran2077 Рік тому +98

    ശ്രീ പ്രിയദർശന്റെ അഭിപ്രായം ആണ്ശരി.ഏത് സ്ഥാനത്ത് ഇരിക്കുന്ന ആളായാലും സ്ഥാനം അനുസരിച്ച് ബഹുമാനിക്കണം.വാർത്താ
    മാധ്യമങ്ങൾ ഇക്കാര്യത്തിൽ
    സ്വയം ചിന്തിക്കാൻ തയ്യാറാകണം.

  • @asishjohnk8717
    @asishjohnk8717 Рік тому +10

    ബാഴത്തണ്ട് ഡയലോഗ് ഇല്ലേ.. അപ്പോ ഞാൻ കണ്ട മഴക്കാർ ഇതല്ലേ 🤔

  • @zanjuz
    @zanjuz Рік тому +61

    സത്യൻ പ്രിയൻ good directors👏👏

  • @muhammedshafeekh5454
    @muhammedshafeekh5454 Рік тому +15

    Priyadarshan one of favorite director. Iyal undakkiya oru Ola onnum oru ashique abuvum undakkiyilla. Kilukkam the Mavi n kombath ethra thavana kandenn malayalikalod chodichal utharm undakilla. Athan magic.

  • @thomaschacko5810
    @thomaschacko5810 Рік тому +36

    Priyadharshen you said it. Thanks

  • @gokulharidas2200
    @gokulharidas2200 Рік тому +25

    Perfectly said.criticism should always be in a good language

  • @ajaykjose
    @ajaykjose Рік тому +43

    സിദിക് ❤ well said, valiya sthanath erunnakondu bhahumanikanam ennilla👀

    • @goptalks2260
      @goptalks2260 Рік тому +4

      Respect that position.
      അതാണ് ഉദ്ദേശിച്ചത്.

  • @fastandfurious4501
    @fastandfurious4501 Рік тому +15

    ലെ മോദി&പിണറായി : ഇതിനിടയിൽ നീയെന്തിനാ പ്രിയദർശാ ഞങ്ങളെ വലിച്ചിഴച്ചിട്ടത്😂

  • @gopinadhannk1505
    @gopinadhannk1505 Рік тому +41

    അഭിനന്ദനങ്ങൾ ഭഗത്

  • @editorboy8087
    @editorboy8087 Рік тому +5

    ഏത് സ്ഥാനത്താണോ ഉള്ളത് ആ സ്ഥാനത്തിനെ അവരും respect ചെയ്യണം.നിങ്ങൾ ഇരിക്കുന്ന position ഒരു ഉത്തരവാദിത്വവുമാണ്.എന്തേലും ചെയ്തു കൂട്ടിയിട്ട് നിങ്ങൾ എന്ത് ചെയ്താലും ബഹുമാനിക്കണം ന്ന് പറയുന്നതിൽ അർത്ഥമില്ല.

  • @sharunparambath99
    @sharunparambath99 Рік тому +4

    വെട്ടിയിട്ട വാഴ തണ്ട് പോലെ എന്ന ഡയലോഗ് പടത്തിൽ ഞാൻ frst day കണ്ടപ്പോൾ ഉണ്ടായിരുന്നു.. പിന്നെ ഇല്ലായിരുന്നോ 🙄

  • @username3379
    @username3379 Рік тому +6

    Marakkar is a great movie..

  • @firose9882
    @firose9882 Рік тому +2

    ആ ആ പയ്യന്.... ഒരു ചാൻസ് കൊടുക്കണം... അവന്റെ പുതിയ പേര് ബാബു എന്നു വിളിച്ചോളൂ.... അടിപൊളി അല്ലേ😀

  • @truthfinder_mallu
    @truthfinder_mallu Рік тому +10

    അവസാനം കൊണ്ടുപോയി കാലം ഉടച്ച് സിദിക്

  • @samthomas5211
    @samthomas5211 Рік тому +7

    Good mone ❤️❤️❤️❤️❤️

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +10

    Super question 👍👍👍

  • @Home-Sweet-Home64
    @Home-Sweet-Home64 Рік тому +2

    Come on Mathrubhumi. You should be using a good mic 🎤. Volume is way too low

  • @vidyamv2425
    @vidyamv2425 Рік тому +1

    Well said@Mr priyadarshan

  • @smijogeorge4369
    @smijogeorge4369 Рік тому +1

    Nalla chotham. Aa kuttiku🌹👍

  • @paulsonakkarakaranjoseph1023
    @paulsonakkarakaranjoseph1023 Рік тому +7

    പ്രിയദർശൻ സാർ , ഒരു വ്യക്തികളെയും ഇത്തരത്തിൽ പരിഹസിക്കരുതെന്ന് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയിലെ അണികളോടാണ് ആദ്യം പറയേണ്ടത്. അവരെ പോലെ മറ്റൊരു പാർട്ടിയിലെ അണികളും വ്യക്തിഹത്യ ചെയ്യുന്നില്ല.

  • @arunbalan806
    @arunbalan806 Рік тому +1

    ഈ tolk-കേട്ടാൽ മനസിലാകും എന്തുകൊണ്ടാ ഇപ്പൊ സത്യൻ സാറിന്റെ പടങ്ങൾ ഓടാത്തതെന്ന് 😵‍💫 കോമഡി പറഞ്ഞത് 😕 ഇജ്ജാതി കോമഡി 🫣🫣

  • @NavasIndia
    @NavasIndia Рік тому +2

    MBIFL ഫുൾ വിഡിയോ അപ്‌ലോഡ് ചെയ്യൂ പ്ലീസ്

  • @zanoobm4563
    @zanoobm4563 Рік тому +5

    Sathyan sir❤

  • @JARDHANI-
    @JARDHANI- Рік тому +2

    ആ പയ്യന്റെ ചോദ്യത്തില്‍ തന്നെ അവന്‍ brilliant ആണെന്ന് മനസ്സിലായി ആ പയ്യന്‍ ഒരു സിനിമക്കാരൻ ആയേക്കാൻ chance ഉണ്ട്

  • @nikhilmv9206
    @nikhilmv9206 Рік тому +2

    ബെട്ടിയിട്ട വായത്തണ്ട് ഇല്ലന്നോ ഞാൻ കണ്ട കുഞ്ഞാലി തന്നെയല്ലേ

  • @rawmediamalayalam
    @rawmediamalayalam Рік тому +4

    സിദ്ധിക്ക് പ്രിയദർഷനെ ഒന്നു കൊട്ടിയല്ലോ

  • @arifsulthan7385
    @arifsulthan7385 Рік тому +1

    ഭാവിയിലെ ശക്തനായ മാധ്യമ പ്രവർത്തകന്റെ ബാല്യം ആണ്...ആ കുട്ടിയുടെ കണ്ടത്...ചോദ്യം ഒരു ഗംഭീരമാണ്

  • @irshadmarjan1822
    @irshadmarjan1822 Рік тому +22

    പ്രിയദർൻ് സാറിന്...ജനാതിപത്യ എന്ത് അനേന്ന് ശരിക്കും മനസിലായിട്ടില്ല .... ജാനതി പത്യതിൽ ജനഗങ്ങൾക് ആണ് പവർ...ഭരണ് കർത്തക്കാൽ ജനങ്ങളെ ഭയപ്പെട്ട് വേണം ഭരിക്കാൻ... അത്..pm.or cm.. ആരു ആയിക്കോട്ടെ..... വിമർശനം മന്യമയിട്ട് തന്നെ വേണം.. അത് ആരെ ആയാലും..ഭരികുന്നവർക് ഒരു പ്രത്യേകതയും വേണ്ട

    • @sreeshmasajeevan
      @sreeshmasajeevan Рік тому +2

      അതുകൊണ്ട് ഇവിടെ പെടിച്ചാണല്ലോ ഭരിക്കുന്നത് 😏😏

    • @irshadmarjan1822
      @irshadmarjan1822 Рік тому +1

      @@omnipresent2812 .. അതിന്.... അവര് വിമർശനത്തിന് അതീതർ ആന്നോ... ഞാൻ പറഞ്ഞ ജനങ്ങളിലൂ താങ്കളും പെടും..... രാജ ഭരന്ന കാലം കഴിഞ്ഞു എന്ന് താങ്കൾ മറക്കേണ്ട

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому

      Constitution aanu rajav. Njanjum ningalum, avarumellam athu anusarich venam jeevikkan ivide. Allathe janadhipatyathil janangalkk enthum cheyyan patilla.

    • @irshadmarjan1822
      @irshadmarjan1822 Рік тому +1

      @@Anoop_Anil_mpzl .. constitution പ്രകാരം ഉള്ള കാര്യങ്ങൽ ആന്നു ഞാൻ ലഘുവയിട്ട് പറഞ്ഞത് ...അത് മനസ്സിലായില്ലെങ്കിൽ 🙏

  • @JobyJacob1234
    @JobyJacob1234 Рік тому +3

    വിൽക്കാനുള്ളത് ചക്കയാണ് … എനിക്ക് ആയിരം രൂപേടെ ആവശ്യമുണ്ട് … എന്നുകരുതി ചക്കക്കു ആയിരം രൂപ കിട്ടുവോ ….? ആറാം തമ്പുരാനിലെ ഈ ഡയലോഗിലുണ്ട് എല്ലാം …ചക്കയെ കാണിച്ചിട്ട് അത് സ്വർണ്ണമാണെന്ന് നിങ്ങളും പറയാതിരുന്നാൽ പകുതി പ്രശ്‌നം അതോടെ തീരും 😂

  • @Peiskoz
    @Peiskoz Рік тому

    Nalla abhiprayam Sidhique positive reply

  • @jibinphilip
    @jibinphilip Рік тому +3

    വിമർശനം നലത് ആണ് അത് വേണം പക്ഷെ വിമർശിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നു എങ്കിൽ അത് വിമർശനം അല്ല ഇങ്ങനെ ഉള്ള റിവ്യൂ കാണാനും കുറേ ആൾക്കാർ ഉണ്ട് അതാണ് മറ്റൊരു സത്യം

  • @anithatomy1784
    @anithatomy1784 Рік тому +2

    There is no word ' audien' as used by Sathyan Sir in the English Vocabulary. He must have misconstrued the word as the singular form of the word 'audience'.

  • @reneesh568
    @reneesh568 Рік тому +1

    സിദ്ദിഖ് പറഞ്ഞതാണ് ശെരി. അത് മലയാള സിനിമ പ്രവർത്തകർ അല്ല മനസ്സിലാക്കേണ്ടത് നമ്മൾ തന്നെയാണ്. സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത് ഇഷ്ടമല്ലാത്ത ആൾക്കാരും നമുക്കിടയിൽ ഉണ്ട് അവരുടെ സ്ഥിരം ഡയലോഗ് ഇങ്ങനെയാണ് "ഈ പറയുന്ന താൻ ഒരു സിനിമ ചെയ്തു കാണിക്കുമോ " എന്ന് എന്തിനു ഒരു ഹോട്ടലിൽ കേറി ബിരിയാണി കൊള്ളില്ല എന്ന് പറഞ്ഞാൽ അതിന്റെ ഓണർ വന്നിട്ട് ഈ പറയുന്ന സാധനം തനിക്ക് ഉണ്ടാക്കാൻ പറ്റുമോ ഇല്ലല്ലോ എന്നാ താൻ മിണ്ടണ്ട എന്ന് പറയുന്ന പോലെ എന്താണ് ചങ്ങായിമാരെ ഇങ്ങനെ 😊😊. സിദ്ദിക്ക് പറഞ്ഞതല്ലേ ശെരി വിമർശിക്കുമ്പോൾ ആ സിനിമയെ കുറിച്ചു കൂടുതൽ പേര് അറിയും. അപ്പോ ഇത്രയും മോശം റിവ്യൂ പറഞ്ഞു കളിയാക്കിയ ആ സിനിമ ഒന്ന് കണ്ടു നോക്കാലോ എന്ന് കരുതില്ലേ.എന്താണ് ഇത്രയും കളിയാക്കാൻ എന്ന് ചിന്തിക്കൂലേ അതിന് ആ സിനിമ കാണും. അല്ലെങ്കിൽ പേരും ഊരും അറിഞ്ഞൂടാത്ത ഇത്തരം സിനിമ എത്ര ഫാമിലി ഓഡിയൻസ് കാണും. ഇല്ല അവർ അറിയുക പോലും ചെയ്യില്ല. അതുകൊണ്ട് സിനിമ റിവ്യൂ ആർക്കും പറയാം അവനവന്റെ ഭാഷയിൽ അവൻ പറയുന്നു അങ്ങനെ വേണം കരുതാൻ. ഓക്കേ.

  • @rayinri
    @rayinri Рік тому +7

    ഈ പ്രിയദർശൻ ചെയ്തു വന്ന ജാതി biased സിനിമകൾ ആദ്യമേ തൊട്ടു കൃത്യമായി വിമർശിക്കപ്പെട്ടിരുന്നേൽ ഇത്രേം മോശം ആവില്ലായിരുന്നു. ഇനി പ്രിയൻ നന്നായി ഭയക്കും പഴയത് പോലുള്ള സിനിമകൾ ചെയ്യാൻ

    • @arunnair267
      @arunnair267 Рік тому +5

      സാർ ഇനി പുള്ളിയെകാളും നല്ല സിനിമ എടുത്തു കാണിച്ചു കൊടുക്കണം നമ്മളാരാ മോൻ 🤣🤣🤣🤣

    • @dandellion-f5q
      @dandellion-f5q Рік тому

      Can u point out an example? Enthinanu adisthanamillatha aropanangal unnayikkunnath. Adhehathinte eth cinemayil anu ethenkilum jathiye mosamayi kanikkunnath? Adheham kand parichayicha jeevithachuttupadukal anu adhehathinte cinemakalil ullath. Eth director nte ayalum angane alle? Athile nayakane parichayamulla communityil ninnulla alayalle kanikkan pattukayullu. Allathe cheythal director nu engane relate cheyan pattum. Think

    • @indian4227
      @indian4227 Рік тому +1

      എന്തിന് ബൊളീവുഡിൽ വരെ സ്വന്തം കൈയൊപ്പ് ചാർത്തിയ പ്രിയദർശന് വിമർശനം ഒക്കെ പുല്ലാണ്

    • @abhijithmk698
      @abhijithmk698 Рік тому

      ​@@dandellion-f5qAdwaitham, Aryan,

    • @abhijithmk698
      @abhijithmk698 Рік тому

      Priyadarshan is absolutely over ratted. The movies which he took is always copied or inspired from other languages. Castwise he is always done a propoganda..

  • @jataayu3357
    @jataayu3357 Рік тому +16

    വാഴ വെട്ടിയപോലെ എന്ന ഡയലോഗ് ഉണ്ടല്ലോ🤔😳 ???

    • @truthfinder_mallu
      @truthfinder_mallu Рік тому +5

      വാഴ ഉണ്ട് but ബായ ഇലാ

    • @binoybaby8150
      @binoybaby8150 Рік тому +2

      @@truthfinder_mallu lalettan paranjath bayaaannanu

    • @suhailsh5128
      @suhailsh5128 Рік тому +4

      ബെട്ടി ഇട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടാ എളാപ്പ🥴🥴

  • @syams5129
    @syams5129 Рік тому +7

    Siddiq 👏👏

  • @kokkachi2828
    @kokkachi2828 Рік тому +16

    വാഴ വിട്ട് കളിയില്ല😂😂😂😂😂😂

  • @anandhuranganath9064
    @anandhuranganath9064 Рік тому +4

    Ithupole oru chodyam chodichappol lalettan same abhipraayam paranjathina annu ellarum koode kaliyakkiyath

  • @hopefully917
    @hopefully917 Рік тому +1

    സിനിമയിൽ പല
    വൃത്തികേടും വൃത്തികെട്ട വാക്കുകളും ഉപയോഗിക്കും.
    അത് കണ്ട് പഠിക്കുന്ന തലമുറ സോഷ്യൽ മീഡിയയിൽ അത് കാട്ടുമ്പോൾ അത് ഇവർ
    ഇഷ്ടപ്പെടണമെന്ന് ആർക്കാണ് നിർബ്ബന്ധമുള്ളത്.
    ഇവർക്ക് ഇഷ്ടപ്പെടില്ല എന്ന്
    കരുതി മാത്രം ചെയ്യാതിരിക്കേണ്ടതില്ല.

  • @niharalakshmi4891
    @niharalakshmi4891 Рік тому +3

    👏👏👏👏

  • @livatar2022
    @livatar2022 Рік тому

    സിദ്ദീഖ് 🔥😍

  • @iambloodyatheist
    @iambloodyatheist Рік тому

    100%👌👌👌👌

  • @raymondjohn935
    @raymondjohn935 Рік тому +4

    mekel 2022 bumper hit

  • @jbflay5547
    @jbflay5547 Рік тому

    സിദ്ധീഖ് സാർ പറഞ്ഞത് കറക്റ്റ്

  • @prabhu3399
    @prabhu3399 6 місяців тому

    ഭഗത് തെക്കേടം 😎

  • @g530shabasahammed5
    @g530shabasahammed5 Рік тому +1

    Sathyan Anthikkad is a well crafted directoring in making family movies and he surprised me in crime drama with Pingami. But Priyadarshan, from his beginning was copying English movies. Eventhough, he made them for us to be enjoyable with comedy and emotional scenes.

  • @mja2239
    @mja2239 Рік тому

    മുഖ്യമന്ത്രി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നവരെ ബഹുമാനിക്കണം. ങ്ങാ

  • @sibinjohn1226
    @sibinjohn1226 Рік тому +1

    പണ്ട് തെറ്റുകൾ രീതിയിൽ കാലം മാറിയതിനു അനുസരിച് inn അവ വിമർശനങ്ങൾ ആവുന്നു എന്നതാണ്....

  • @ganeshsj5230
    @ganeshsj5230 Рік тому

    Randu pereyum orumiche kaanan patty innale nisagandhiyil ❤❤

  • @adv.skdath3672
    @adv.skdath3672 Рік тому

    Full video onddo

  • @rajeshsarangadharan6912
    @rajeshsarangadharan6912 Рік тому

    Bhagath Thekkedathu athra complecated name alla?

  • @joycysugumaran5676
    @joycysugumaran5676 Рік тому +1

    👍🏻

  • @shebin3515
    @shebin3515 Рік тому +1

    Kok annan kanunnundo ithokke

  • @joseph62944
    @joseph62944 Рік тому +4

    ബെട്ടിയിട്ട ബാഴ തണ്ട് പോലെ ആണല്ലോ പ്രിയന്റെ ഇരുപ്പ്

    • @joseph62944
      @joseph62944 Рік тому

      @Abhiram B ഒപ്പം സിനിമ എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടില്ല. മോഹൻലാൽ fan ആയ എന്റെ സുഹൃത്ത്‌ സൂരജ് നു ഈ ചിത്രം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ടു. ആ പെൺകുട്ടിയുടെ കഥയും നല്ല പാട്ടുകളും ആണ് ചിത്രത്തിന്റെ വിജയത്തിന് കാരണം ആയത്. സ്രാങ്ക് ഭാസ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്റെ അപ്പന്റെ മൂത്ത ചേച്ചിയുടെ മകൻ joy ആണ്‌. ഇപ്പോൾ അദ്ദേഹം എറണാകുളം passport ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്

  • @ayanbabeafna3060
    @ayanbabeafna3060 Рік тому

    Idh yendha program

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому +2

    കുഞ്ഞാലി മരക്കാര്‍ കുറെ ഇംഗ്ലീഷ് films ചേര്‍ത്തു വെച്ച് പോലെ ആയി

  • @jazzmk1311
    @jazzmk1311 Рік тому

    Vazatgand pole ennulla dialogue und aashasney

  • @peace8326
    @peace8326 Рік тому +1

    Sathyanum Priyane ookkiyallo🤣
    Aa diologue onnumalla trolliyath...aa ponnan Lal parenjatha

  • @srileshs6254
    @srileshs6254 Рік тому

    Alla vazha ilaa nammal elarum koodi undakiyatha...😄😄😄😄😁😁

  • @73635p
    @73635p Рік тому

    സോഷ്യൽ മീഡിയ നന്നാവാൻ പോകുന്നു, പുതിയ it ആക്ട് പ്രകാരം fake അക്കൗണ്ട്സ് ഉണ്ടാവില്ല,.ആധാർ ആയി link ചെയ്യേണ്ടി വരും.

  • @mathensamuvel5624
    @mathensamuvel5624 Рік тому

    Ottakannan super 👌

  • @__________________2450
    @__________________2450 Рік тому

    Haaai itharaaaa ee upadeshikunne sarvagunasreshtan siddique sir ooo?!!!!
    Ellavarum manyanmar thanne.

  • @zimba8666
    @zimba8666 Рік тому

    പ്രിയദർശൻ സാറെ മുഖ്യമന്ത്രി ആയാലും പ്രധാന മന്ത്രി ആയാലും ഇവര് PSC പരീക്ഷ എഴുതി ഉന്നത റാങ്ക് കരസ്തമാക്കി CM ഉം PM ഉം ആയവരല്ല ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുത്ത പ്രധിനിധികളാണ്.. ജനങ്ങളുടെ പ്രതീക്ഷക്കൊത്തു ഉയരാതെ ജനത്തെ മണ്ടന്മാരാക്കിയാൽ ഒരു റെസ്‌പെക്റ്റും ഇവർക്ക് ലഭിക്കില്ല... മാന്യത എന്നൊതൊരു പാലമാണ് അത് അങ്ങോട്ടും വേണം.. അല്ലെങ്കിൽ കൊടുത്താൽ കൊല്ലത്തും കിട്ടും.

  • @aswathyeg4306
    @aswathyeg4306 Рік тому

    What you deserve it will you definitely receive from the god of hand

  • @sankarkrishnan407
    @sankarkrishnan407 Рік тому +5

    കളിയാക്കുമ്പോഴാണ് ഇവർ കൂടുതൽ ശ്രദ്ധിക്കുക. അല്ലാതെ മാന്യമായി വിമർശിച്ചാൽ ഇവർ ശ്രദ്ധിക്കില്ല. മോഹൻ ലാൽ മമ്മൂട്ടി എന്നിവർ ഇപ്പോൾ പണിയറിയാവുന്ന ആമ്പിള്ളേരുടെ പടത്തിൽ അഭിനയിക്കുന്നു. അതിന് ആ റിവ്യുവേഴ്സിനോട് നന്ദി പറയണം

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 Рік тому

      ഇവർക്ക് പണി അറിയില്ലേ?

    • @sankarkrishnan407
      @sankarkrishnan407 Рік тому

      @@vijayakrishnanvijayakrishn2138 അറിയാമായിരുന്നു. പക്ഷെ കാലഘട്ടത്തിനനുസരിച്ച് മാറിയില്ല. ഇപ്പോഴും തൊണ്ണൂറുകളില്‍ കിടക്കുകയാണ്.

  • @usmank9733
    @usmank9733 Рік тому +4

    ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചുള്ള മര്യാദ മോഡിയായാലും പിണറായിയായാലും കാണിക്കണമെന്ന് ജനങ്ങളും പ്രതീക്ഷിക്കുന്നു, ...പ്രിയദർശൻ
    നികുതിപ്പണമെടുത്ത് സ്വന്തക്കാർക്ക് കൊടുത്ത് ബിനാമി നടത്തുന്ന , പാവങ്ങളെ പിഴിയുന്ന മോഡിയെയും ,പാവങ്ങളുടെ അടുക്കളയിൽ റെയിൽവെ കുറ്റിയടിക്കുന്ന പിണറായിയെയും, ജനങ്ങൾ ഇത്രയെങ്കിലും സഹിക്കുന്നുണ്ടല്ലോ.

  • @aliasvarghese4619
    @aliasvarghese4619 Рік тому +1

    Dear Priyadarsan Do not say they big. Here no body is big and small all re same. That thinking itself is wrong. Narendra modi have nothing more than a casual labour. I respect real farmers more.

    • @georgeking315
      @georgeking315 Рік тому +1

      If you respect real farmers 'more' MORE 'MORE' ?
      Really 'more' ? Doesn't it mean you consider them bigger and the rest small?

  • @je_talks
    @je_talks Рік тому

    Ororuthrk ishtapetta cinema support cheyyum ishatapeetillel thalli paryum kollilann paranj mattullavre demotivate cheyyum

  • @masoodkp2134
    @masoodkp2134 Рік тому

    Marakkar 2 loading uff

  • @thomaschacko5810
    @thomaschacko5810 Рік тому +7

    Sathyan anthikad comady paranjathu manasilayilla.

    • @pradeepsureshv716
      @pradeepsureshv716 Рік тому +7

      അത് തന്നെ ആണ് പുള്ളിയുടെ recent സിനിമകളുടെ അവസ്ഥ

    • @aegontargaryenvi
      @aegontargaryenvi Рік тому

      @@pradeepsureshv716 nee okke bhoomik waste
      Legend aaya aalde kaalu kazhuki kudikkaan Ulla yogyatha illa .. ennaalum kurakkum...naanam kettavn

  • @nithincdas778
    @nithincdas778 Рік тому

    കോപ്പി അടിയ്ക് തെ സ്വന്തം ആയി ഒരു സിനിമ ചെയ്യു brave ഹാർട് &ട്രോയ് സിനിമ കോപ്പി അടിച്ചു അതിലേയ്ക് കുഞ്ഞാലി യെ തിരുകി കയറ്റി 😂

  • @ziyadk6470
    @ziyadk6470 Рік тому

    Nallonam karayaunnund Ammavans😂🤣

  • @mujeebpm4717
    @mujeebpm4717 Рік тому

    കുഞ്ഞാലി മരക്കാർ പ്രിയന്റെ ഒരു കുശുമ്പ് ആണ് അതിനുള്ള തിരിച്ചടി ആണ് കിട്ടിയത്
    കുഞ്ഞാലി മരക്കാർ പേരുപോലും ഇടാൻ പറ്റിയില്ല
    അറിയാവുന്ന പണി മാത്രം ചെയൂ

  • @Vk-tt7yw
    @Vk-tt7yw Рік тому +1

    😂😂🤣🤣🤣🤣🤣🤣

  • @malluarjun9927
    @malluarjun9927 Рік тому

    ബായത്തണ്ട് 😁😁😁😁

  • @mcdowel5539
    @mcdowel5539 Рік тому

    Why’s not asking sexual trafficking fellow artist

  • @trendingmedia3458
    @trendingmedia3458 Рік тому +2

    ആരും പഠിപ്പിച്ച് വിട്ടതാണെന്ന് പറയത്തേ ഇല്ല

  • @vivekipnone1175
    @vivekipnone1175 Рік тому

    Ipalathaeeee palkupi utuberkuu ithuvalathummmm ariyamoooo … avarkuu enthelummm parayanam ari medikanammm

  • @qtalk6943
    @qtalk6943 Рік тому

    Vasntham😜

  • @sulaimani2943
    @sulaimani2943 Рік тому

    വെട്ടിയിട്ട വാഴത്തണ്ട്....

  • @safarinfo9505
    @safarinfo9505 Рік тому

    Priyadarshan koodudal chelakanda

  • @bowmicdecado4574
    @bowmicdecado4574 Рік тому

    Priyadarshan te vaakkukal keettittu congress kaaranaaya siddique nu putcham

  • @pradeepkumarnakulan128
    @pradeepkumarnakulan128 Рік тому

    പിണറായി പറഞ്ഞ വാക്കുകൾ ഉപയോഗിച്ച് അയാളെ വിമർശനം നടത്താം കാരണം പിണറായി വെറും വൃത്തികെട്ട വാക്കുകൾ ഉപേയോഗിക്കുന്ന വെക്തിയാണ്?!.. നരേന്ദ്രമോദി ഒരിക്കലും വൃത്തികെട്ട വാക്കുകൾ എവിടെയും ഉപയോഗിച്ചതായി നിങ്ങൾക്ക്. കാണിച്ചു തരാൻ കഴിയില്ല

  • @noblegeorge6557
    @noblegeorge6557 Рік тому

    Vazha thand vettyitta pole

  • @Aarth619
    @Aarth619 Рік тому

    Ammavan fundakalude fb ban cheythaal pakuthi preshnangal theerum....😌🥴

    • @arunpinju4960
      @arunpinju4960 Рік тому

      Bro angnaa nadakathirikty.... Angna nadnll.. Ammavanz instayill keri kallikn thodngumm..., 🌻

    • @Aarth619
      @Aarth619 Рік тому

      @@arunpinju4960 sathyam🤣

  • @nandu462
    @nandu462 Рік тому

    Sreenivasan Enna script writer 🔥illel satyan anthikad big zero aanuuu ..thallu kettal🤮🤮🤮

  • @mrperea112
    @mrperea112 Рік тому +3

    രാവിലെ പത്രത്തിൽ ആർ ശങ്കർ തന്നെ കുറിച്ച് വരച്ച കാർട്ടൂൺ ആണ് നെഹ്റു ആദ്യം തിരയുക...താൻ എടുക്കുന്ന പല തീരുമാനങ്ങളും ശരിയാണോ എന്ന് ശങ്കറിൻ്റെ കുറിക്ക് കൊള്ളുന്ന കാർട്ടൂണുകൾ നോക്കിയാണ് നെഹ്റു വിലയിരുത്ത്തുക
    ...
    ഇന്ന് മുഖ്യനെയോ പ്രധനെneയോ കുറിച്ച് കാർട്ടൂണുകൾ മററ് വിമർശങ്ങളോ ഉണ്ടായാൽ... ഗോവിന്ദ

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +2

    സത്യൻ അന്തിക്കാട് പറഞ്ഞത് ആണ് ശരി... പണ്ട് ആളെ കയറ്റി കൂവിക്കുന്നു... ഇന്ന് നെഗറ്റീവ് കമന്റ്‌ പറയിപ്പിക്കുന്നു

  • @junaidyunus3466
    @junaidyunus3466 Рік тому +2

    മാതൃഭൂമി എഡിറ്റൻറെ ഒന്ന് മനസിൽ ആക്കാൻ ശ്രെമിക്കു

  • @nursingmadeeasy6059
    @nursingmadeeasy6059 Рік тому +14

    പ്രിയപ്പെട്ടവരെ,. നമ്മുടെ ലാലേട്ടൻ്റെ അടുത്തിടെ ഇറങ്ങിയ സിനിമകൾ എല്ലാം തന്നെ ഈ ഓൺ-ലൈൻ മീഡിയകൾ പറയുന്നത് പോലെ അത്ര തരം താഴ്ന്നതായിരുന്നില്ല..പക്ഷേ അവ പ്രതിരോധിക്കേണ്ട ഫാൻസും review ers ൻ്റെ കൂട്ട് പിടിച്ച് അവരുടെ ഫാൻസ് ആയി മാറി ലാൽ സിനിമകളെ ഇല്ലാതാക്കുകയായിരുന്നു..ഭീക്ഷ്മപർവ്വം, റോഷോക് എന്നീ ശരാശരി സിനിമകളെയാണ് മമ്മൂട്ടി ഫാൻസ് reviewers നു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുത്തത്..മേൽപറഞ്ഞസിനിമകളിൽ ലാൽ ആയിരുന്നു അഭിനയിച്ചെങ്കിൽ നൂറു കുറ്റം കണ്ട് പിടിച്ച് വേണ്ടാത്ത criticism പടച്ച് വിട്ടേനെ നമ്മുടെ reviewers..കൂടെ ലാൽ ഫാൻസും ഏറ്റ് പാടിയേനെ..പഴയ ലാലേട്ടൻ ഇല്ലെന്ന് പറഞ്ഞ് ഓരോ സിനിമയും നശിപ്പിക്കുന്നതിൽ നട്ടെല്ലില്ലാത്ത ഈ ഫാൻസിനും പങ്കുണ്ട്..online media's ഉം theaters ഉം മോഹൻലാൽ സിനിമകളെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.ഈ coldwar മനസ്സിലാക്കി തന്നെയാണ് online media's നു മമ്മൂട്ടി തുടരെ തുടരെ interviews കൊടുക്കുന്നതും..പ്രത്യേകിച്ചും മതാനുകൂലികളുടെയും തീവ്രമുസ്ളീ. വാദികളുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും support മമ്മൂട്ടിക്ക് എപ്പോഴും ഉണ്ട്..Alone cinema തകർക്കാൻ ഈ online reviewsvers മീറ്റിങ്ങ് പോലും നടത്തിയിട്ടുണ്ട്.കോവിഡ് സമയത്ത് പോലും അടച്ചിരുന്ന് വീട്ടിലിരിക്കാൻ ശ്രമിക്കാതെ പരിമിതികളിൽ നിന്ന്കൊണ്ട് ചെറിയ budget ൽ ചെയ്ത് monster നെയ്യും alone നെയും ആണ് സിനിമ നിരൂപകൻ വലിച്ച് കീറുന്നത്..ഇത് മനംപൂർവ്വം ഉള്ള defamation ആണ്..ആയതിലാൽ KOK Aswanth എന്ന പരനാറിയുടെ ചാനൽ പ്രിയ സുഹൃത്തുക്കൾ ഇന്ന് തന്നെ unsuscribe ചെയ്യുക..വ്യക്തമായ പ്ലാനിങ്ങോടെ ലാലിനെ ഇല്ലായ്മ ചെയ്യാനാണ് പലരുടെയും plan. Mission 2025 എന്ന് പേരിട്ട് അതിനൊരു paid group തന്നെയുണ്ട്..പ്രിയ ലാൽ ആരാധകർ ഒറ്റക്കെട്ടായി നിന്ന് ഇത് പ്രതി രോധിക്കുക..കഴിയുമെങ്കിൽ chekuthan , എന്ന ചാനലിനെതിരെ cyber police ൽ എല്ലാവരും ഒരു mail അയക്കുക..KoK ൻ്റെ defamation എതിരെ Kozhikode DEO ഓഫീസിലേക്ക് mail അയയ്ക്കുക..ലാൽ ഇതൊന്നും care ചെയ്യില്ല...പ്രതികരിക്കേണ്ടത് നമ്മളാണ്..ഇനിയെങ്കിലും ഒരുമിച്ച് നിൽക്കുക

    • @musicallyamal20
      @musicallyamal20 Рік тому +1

      Exactly

    • @moviescriticz2348
      @moviescriticz2348 Рік тому +1

      Angane onnum alla sahodaraa😁.
      Mammotykkum ishtam pole kuttangal parayar und. Ee ku ku cha polathe page onnum kaanatha kondanu. Pulli pakshe, troll material aayi ninnu kodukkarilla. Lalettante pole viduva paranju air il kayararilla.
      Pinne, pradhanappetta karyam nannayit perform cheyyum. Lalettan template padangal cheyyumbol troll varum swabhavikam.
      Ath healthy aanu sookshichu padam cheyyum.
      Padam, performance nallathanenkil oru kokas num thakarkkan kazhiyilla. Angane thonnunnathu okke mandatharam aanu.
      Ivide padam kandu vannu, athinte nashtam nikathan aanu nammal okke kok pole ulla aalkarude review kaanunnathu.
      Aarattu theatre kandathinte ksheenam,nashtam okke review kand aanu nikathiyathu.
      Oru real fan aanenkil, baaki ullathine kuttam parayathe lalettan lekk onnu nokk.
      Pazhaya form lekk thirichu varan parayoo.

    • @moviescriticz2348
      @moviescriticz2348 Рік тому

      Enikk mohanlal nod yathoru ishtakkedum illa. Pakshe, pulli veruppichal vimarsikkum. Karanam orupad aswadicha nadan aanu. Komali kalikkumbol sankadam und.
      Ee adutha kaalth kollam ennu thonniya oru padam polum illa pulleede.
      Ippo oru ad material aanu pulli.
      Edo, ayalu tharasankadanayude president okke aanu. Pulliye aano thakarkkan nokkunnathu.

    • @Ranbir_Majumdar
      @Ranbir_Majumdar Рік тому +1

      Nalla padam aanel enthokke kaanichaalum padam hit aavum.ningal paranja kok beeshmaparvam cinema Mosham aanennalle paranje ennittu ath hit aayille.

    • @iruthala
      @iruthala Рік тому

      അതെ.

  • @tubemalayalam
    @tubemalayalam Рік тому +1

    എന്റെ പൊന്നോ നല്ല സ്ഥാനത്താ പക്ഷെ സ്ഥാനത്തിന്റെ വില അറിഞ്ഞ് പെരുമാറിയാൽ ജനത്തിൽ നിന്നും കിട്ടുംഅല്ലെങ്കിൽ തുമ്മലോട് തുമ്മലായിരിക്കും

  • @thegreedyone8551
    @thegreedyone8551 Рік тому +3

    Copy adi funda priyadarshan

    • @rakeshkr2341
      @rakeshkr2341 Рік тому +8

      Amal neerad ഒക്കെ പിന്നെ orginal content അല്ലെ എടുത്ത് വച്ചേക്കുന്നത്

    • @thegreedyone8551
      @thegreedyone8551 Рік тому

      @@rakeshkr2341 amal neerad onnum intervew il Vann irunn njan copy adichond anu neeyoka film kandath enn paranjitila. Ee funda de oru interview ond pazhayath eduth nok. Verum vaanam

    • @atf56
      @atf56 Рік тому

      @@thegreedyone8551 manyamayi samsarikku bro..ippo pulli paranjathum athalle!!

    • @rakeshkr2341
      @rakeshkr2341 Рік тому +6

      @@atf56 ഇവനില്‍ നിന്നൊക്കെ ഇതുപോലെയുളള ഭാഷ പ്രതീക്ഷിച്ച മതി ഇത് തന്നെയാണ് സിദ്ദിഖ് അവസാനം പറയുന്നതും സോഷ്യല്‍ മീഡിയ നല്ലതാണ് അത് ഉപയോഗിക്കുന്നവന്റെ സംസ്കാരം പോലിരിക്കും നല്ലതാണോ ചീത്തയാണോ എന്നത്

    • @thegreedyone8551
      @thegreedyone8551 Рік тому

      @@atf56 athrayk onnum ayal arhikunnila