'അയ്യപ്പൻറെ നടയിൽ നനയുന്നതും സുഖമാണ്'; ശബരിമല സന്നിധിയിൽ നാളികേരം ചുമന്ന് സുധീഷ് | Sabarimala

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 19

  • @Akhileshgovindiriveri
    @Akhileshgovindiriveri День тому +3

    Super reporting

  • @ramnelliyott157
    @ramnelliyott157 3 години тому

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @sarath_babu
    @sarath_babu 4 дні тому +15

    ഈ തേങ്ങയിൽ നിന്നും മാത്രം എത്ര വരുമാനം ഉണ്ടാകും. എന്നിട്ടും ശബരിമലയിൽ നല്ല fecilities ഇല്ല

    • @raknair3634
      @raknair3634 3 дні тому

      ശബരിമലയിൽ കോടിക്കണക്കിന് വരുമാനം ഉണ്ടാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമല്ല എന്നതാണ് ദൗർഭാഗ്യം. പൊട്ടിയ പൈപ്പുകൾ ഉള്ള ശൗചാലയം ഉപയോഗിക്കുന്നതിന് ₹10 പിരിക്കൽ, മരിച്ചവരെ വീട്ടിലെത്തിക്കാൻ ഇൻഷുറൻസ് 😂. സ്വകാര്യ വാഹനം ഇല്ലാത്തവർ, അല്ലെങ്കിൽ പമ്പയിൽ കൊണ്ടു പോകാൻ സാധിക്കാത്തവർ കേരള ട്രാൻസ്പോർട്ട് ബസുകളിൽ ഓടി ചാടി കയറി പിടിച്ചുപറ്റി യാത്ര ചെയ്യേണ്ട അവസ്ഥ. ആരോഗ്യമുള്ളവർക്ക് എങ്ങനെയെങ്കിലും കയറി കൂടാൻ സാധിക്കുമെങ്കിലും, കുട്ടികളും, വയോജനങ്ങളും, രോഗബാധിതരും എന്ത് ചെയ്യണം? വരുന്ന ബസ്സുകൾ കുറെ മുമ്പിൽ കയറ്റി നിറുത്തും.. മുന്നിലേക്ക് ഓടിയാൽ.. അടുത്ത വണ്ടി കുറെ പിന്നിൽ ആകും നിർത്തുക..
      പമ്പയിൽ ബസ് കയറാൻ കാത്തു നിൽക്കാൻ ഒരു ഷെഡും, AC, Non-AC എന്നീ രണ്ടു തരം ക്യൂ പാലിച്ചു, വണ്ടികൾ യഥാക്രമം നിർത്തിയാൽ, ഈ പ്രശ്നം പരിഹരിക്കപ്പെടും. 🙏
      നിലക്കൽ പാർക്കിങ്ങിൽ എത്തിയാൽ പലപ്പോഴും മൊബൈൽ റേഞ്ച് കിട്ടില്ല, പറയാൻ ഒരു പ്രത്യേക പിക്കപ്പ് സ്പോട്ട് പോലും ഇല്ല. അവിടെയും തണലിലോ, കാത്തിരിക്കാനോ ഒരു ഷെഡ് പോലും ഇല്ല.
      നട്ടപ്പറ വെയിൽ, ഉരുകുന്ന ടാർ റോഡുകൾ, അയ്യപ്പൻ റോഡിലെ കൂർത്തു മൂർച്ചയുള്ള കല്ലുകൾ, - പണ്ടത്തെ കല്ലും മുള്ളും ആകാം ഇതിനേക്കാൾ മെച്ചം എന്ന് വരെ തോന്നി പോകും 🙏.
      പമ്പയിലും സാനിധാനത്തും ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ പരിഷ്കരിക്കേണ്ടത് ഒരാവശ്യമാണ്. ഹോട്ടലുകളിൽ നല്ല quality ഉള്ള ഭക്ഷണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.
      നടപന്തൽ വരെ വേറെ വേറെ ക്യൂവിൽ കൊണ്ടു വന്നു, പതിനെട്ടാം പടിയുടെ മുന്നിലേക്ക്‌ എല്ലാ ക്യുവും കൂടി ഒപ്പം തുറക്കും.. ഇത് ജെല്ലിക്കെട്ടിൽ കാളകളെ അഴിച്ചു വിടുന്ന പോലത്തെ അവസ്ഥയാണ്.. പിന്നെ അതിന്റെ മുന്നിൽ എല്ലാരും കൂടി പടി കയറാൻ മൽപിടുത്തം. അവിടെ ഓരോ ക്യുവിൽ ഉള്ളവരെ മാത്രം വിട്ട് അവിടെയും നടക്കലും ഉള്ള തിരക്ക് ഒഴിവാക്കിക്കൂടെ?
      ഇത് പരിശോധിക്കാൻ സത്യസന്ധ ഉദ്യോഗസ്ഥരെ നിയോഗിക്കുക.
      അയ്യപ്പഭക്തരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ ദേവസ്വം സ്വീകരിക്കുക.
      ഞാൻ പറഞ്ഞ കാര്യങ്ങളിൽ മിക്ക ആളുകളും അനുഭാവം പ്രകടിപ്പിക്കും എന്ന് എനിക്കറിയാം. കാരണം, അവർ ഈ ബുദ്ധിമുട്ടുകൾ ഒക്കെ ത്തന്നെ നേരിട്ടവർ ആയിരിക്കാം.
      സ്വാമിയേ ശരണം അയ്യപ്പാ! 🙏

    • @aswindev7664
      @aswindev7664 3 дні тому

      എന്ത് ആണ് ഇനി വേണ്ടത് സ്വാമിക്ക്.. ഓരോ ശീതീകരിച്ച മുറികൾ കൂടി തരട്ടേ വിഷമിക്കാൻ..😅

  • @amalkalathil3599
    @amalkalathil3599 Годину тому

    സ്വാമി ശരണം സ്വാമി നന്നായി വരട്ടെ

  • @Uvs11113
    @Uvs11113 3 дні тому +2

    🙏🙏🙏

  • @MalayalisNo1
    @MalayalisNo1 4 дні тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @akashakash-sq5gj
    @akashakash-sq5gj 3 дні тому

  • @sujathasasikumar2818
    @sujathasasikumar2818 3 дні тому +1

    എല്ലാം വിജയന് വേണ്ടി മാത്രം

  • @vsdas26
    @vsdas26 3 дні тому +2

    Ayyapante controlil aanu.. So no fear.. Swamy saranam!

  • @fazi8778
    @fazi8778 4 дні тому +10

    ശബരിമല വരുമാനം കോടികൾ ഉണ്ടല്ലോ. ഈ ആധുനിക കാലത്തു ഈ manpower മാറ്റി തേങ്ങ മാറ്റാൻ വല്ല മാർഗം കണ്ട് പിടിച്ചുകൂടെ....
    ഇദ്ദേഹം ജോലി ചെയ്യുന്നത് കണ്ടിട്ടുതന്നെ പേടിയാകുന്നു...
    വളെരെ കഴിവുള്ള യുവാക്കൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ അവരുടെ
    സഹായം തേടിയാൽ ഇതിനൊരു solution ഉണ്ടാകും.

    • @sugumaransivaraman2116
      @sugumaransivaraman2116 3 дні тому +3

      Ennittu venam pavankakude joli kaayan

    • @aswindev7664
      @aswindev7664 3 дні тому +3

      ജോലി ചെയ്യുന്ന അവർക്കില്ലാത്ത പേടി തനിക്ക് എന്തിനാടോ???😅

    • @balakrishnansankaresan6368
      @balakrishnansankaresan6368 3 дні тому +2

      സ്വാമി ശരണം..
      ഇതാണ് ഭക്തി..
      ഇങ്ങിനെ ആവണം ഭക്തി..
      അങേര്ക്കു നല്ല മനസുഖവും, ആരോഗ്യവും, ഐശ്വര്യവും കൊടുത്തു സ്വാമി കാത്തു കൊള്ളട്ടെ..

  • @aswins101
    @aswins101 4 дні тому +1

    Unni kannan