പ്രാർത്ഥനയുടെ ശക്തി 🙏FR.MATHEW VAYALAMANNIL | GODS SPIRIT VISION | JESUS |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 182

  • @rithutheresasebastian3922
    @rithutheresasebastian3922 День тому +3

    സ്ഥലം വിൽപ്പന തടസം നീക്കി ഞങ്ങളെ അപമാനത്തിൽ നിന്നും രക്ഷിക്കൂ തമ്പുരാനെ 😭😭😭

  • @ligiantony3544
    @ligiantony3544 6 днів тому +4

    എന്റെ ഈശോയെ ഒരു ചേച്ചിക്ക് രണ്ടു വൃകകളും തകരാറിൽ ആയി ഡയാലിസിസ് ചെയുകയാണ് എന്റെ ഇശോ എനിക്ക് വിശ്വാസം ഉണ്ട് അങ്ങയുടെ കൃപ കൊണ്ട് സൗഖ്യമാകും എന്ന് എന്റെ ഇശോ പൂർണ്ണമായും അസുഖം ഭേദമാക്കി ആ ചേച്ചിയെ അനുഗ്രഹിക്കണേ എന്ന് അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @JessyShaji-p2f
    @JessyShaji-p2f 6 днів тому +5

    🙏🙏🙏🙏🙏.🙏....... പ്രാർത്ഥിക്കുവാൻ ക്യ പത രണ മേ എപ്പോഴും പ്രാർത്ഥി കു വാർ യേശു നാമത്തിൽ കൃപ തരണമേ എല്ലകാര്യത്തിലുംയേശു നാമത്തിൻ നന്ദി ഒരോ ദിവസവും നാടത്തു ന്നയേശുവിനെ നന്ദി❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢 6:46

  • @binupk9823
    @binupk9823 6 днів тому +9

    സാമ്പത്തികമായ കടബാധ്യതകൾ ഞങ്ങൾ ഒരുപാട് വിഷമിക്കുന്നു ഈശോയെ ഞങ്ങളെ സഹായിക്കേണമേ

  • @MerinJacob-d7b
    @MerinJacob-d7b 6 днів тому +4

    എന്നെയും എന്റെ ജീവിത പങ്കാളിയെയും അനഗ്രഹിക്കണമേ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ. സ്ഥലത്തിന്റെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടത്തി കരണമ

  • @AkshaAkshasgallery
    @AkshaAkshasgallery 6 днів тому +3

    ആരുടെ സ്നേഹം കുറഞ്ഞു പോയാലും ദൈവത്തിനു എന്നോടുള്ള സ്നേഹം ഒരിക്കലും കുറഞ്ഞുപോകില്ല.... 🙏🏻🙏🏻🙏🏻🙏🏻

  • @MayaKumari-uh9hs
    @MayaKumari-uh9hs 6 днів тому +6

    കർത്താവെ യേശുവേ എന്നെ ആരുടെയും മുന്നിൽ തല കുനിക്കാൻ യേടയക്കരുത് കടബാതകൾ മാറ്റി തരണം വഴി കാണിച്ചു തരണം

  • @worldfootballdribbling
    @worldfootballdribbling 4 дні тому +1

    അങ്ങ് തന്ന മക്കളെ ഓർത്ത് നന്ദി പറയുന്നു നാഥാ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MerinJacob-d7b
    @MerinJacob-d7b 6 днів тому +3

    എന്റെ ദൈവമേ എനിക്ക് നല്ല ഒരു പ്രാർത്ഥനാ ജീവിതം തരണമേ എന്റെ രോഗത്തിനിന്ന് പൂർണ്ണമായും മാറ്റി തരണമേ.

  • @UshaGopi-b3u
    @UshaGopi-b3u 6 днів тому +4

    യേശുവേ എൻ്റെ കുടുംബത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അതുപോലെ ഞാൻ കൊടുത്ത ഗോൾഡ് എനിക് ഇന്ന് തിരിച്ചുകിട്ടാൻ എന്നെ സഹായിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🕯️🕯️🕯️🕯️

  • @licymathew3385
    @licymathew3385 День тому +1

    Ente makkaleyum kudumbhatheyum daiva krupayal valarthaname..priyappetta ella makkaleyum kunjungaleyum.anugrahikkaname

  • @FebaKoshyok
    @FebaKoshyok 5 днів тому +2

    കർത്താവെ മോൾക്ക് തടസം എല്ലാം മാറി phd അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏

  • @jephinjohnson1638
    @jephinjohnson1638 3 дні тому +2

    Eeshoye ente makkalude melulla ella thdasangalum maatti tharaname

  • @bensyprinson1077
    @bensyprinson1077 6 днів тому +4

    Mobile addiction ആയ എല്ലാ മക്കളെയും പരിശുദ്ധമാത്മാവിനാൽ നിറച്ചു അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ

  • @tvscariatv9260
    @tvscariatv9260 5 днів тому +1

    Daivame bless me and my family ammen❤❤❤

  • @shijiroy8797
    @shijiroy8797 6 днів тому +2

    യേശുവേ അനുഗ്രഹിക്കണമേ അപ്പാ ഞാൻ നിന്ദ പാത്രമായി തീരാൻ അനുവാദിക്കരുതേ എൻ്റെ കുഞ്ഞിൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @BindhuManeesh
    @BindhuManeesh 2 дні тому +1

    Entte kudumbathe anugrahikkane

  • @mablep64
    @mablep64 6 днів тому +1

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @sujass4088
    @sujass4088 6 днів тому +2

    യേശുവേ എന്നെ ആരുടെ മുന്നിലും തല കുനിക്കാൻ അനുവദിക്കല്ലേ amen 🙏🙏🙏

  • @ambujamsukumaran3225
    @ambujamsukumaran3225 3 дні тому +2

    എന്റെ ഈശോയെ അനീഷ് ന് ഒരു പുതിയ കുടുംബ ജീവിതം നൽകണം. ആമേൻ.

  • @tvscariatv9260
    @tvscariatv9260 5 днів тому +1

    Halleluya ammen❤❤❤

  • @neethadavidsonrasalam640
    @neethadavidsonrasalam640 2 дні тому +1

    Jesus Jesus bless my family. Bless our finances. Bless our health. Bless my pension and husband's pension.

  • @SajiPreeja
    @SajiPreeja 6 днів тому +2

    എന്റെ ദൈവമേ എന്റെ തൊഴിലിൽ ഒരു അത്ഭുതം ചെയ്യണേ എല്ലാവരും എന്നെ പഴിക്കുന്നു പരിഹസിക്കുന്നു ഞാൻ വെട്ട എന്ന് പറയുന്നു ദൈവമേ എനിക്ക് ഒരു നന്മ ഉടനെ തരണമേ 🛐

  • @LeslieLesliemorris
    @LeslieLesliemorris 6 днів тому +1

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @BindhuManeesh
    @BindhuManeesh 2 дні тому +1

    Entte chettayiyude manasine daivam thodanam

  • @GAINSTAR_YT
    @GAINSTAR_YT 6 днів тому +1

    ഈശോയെ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ ❤❤❤❤❤

  • @rajagopalraju4648
    @rajagopalraju4648 6 днів тому +2

    ഈശോയെ എനിക്ക് കിട്ടാൻ ഉള്ള പൈസ എളുപ്പം തരാൻ ആമോന് മനസ്സ് അനുവദിക്കണമേ

  • @shijivarghese8475
    @shijivarghese8475 6 днів тому +2

    ഈശോയെ വടുവഞ്ചലിൽ അനുഗ്രഹയിൽ നിന്ന് പരിചയപ്പെട്ട ഷാർജയിൽ ജോലി ഉള്ള ആണ് ചേട്ടൻ അയാളുടെ കമ്പനിയിൽ നല്ല ഒരു ജോലി നൽകി എന്റെ മകനും ഞങ്ങൾക്കും അനുഗ്രഹമായി മറണമേ എന്റെ മോന് ഒരു ഒഴിവ് ആ കമ്പനിയിൽ ഉണ്ടാകേണമേ എന്റെ മകന് വേണ്ടി 🙏🙏

  • @ritathomas8181
    @ritathomas8181 6 днів тому +1

    Amen. Thank you Lord

  • @anuvarghese6481
    @anuvarghese6481 6 днів тому +1

    എന്റെ ദൈവമേ വിദേശത്ത് പോകാൻ ഒള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏

  • @ManojThomas-b1p
    @ManojThomas-b1p 6 днів тому +1

    കർത്താവെ ഈ രാത്രിയിൽ എന്റെ കൂടെ ഉണ്ടാകേണമേ

  • @rosilyjames2662
    @rosilyjames2662 4 дні тому +3

    Please pray for my daughter in law and son their marriage life ❤️ they have many problems 🙏🙏🙏🙏🙏 jesus christ blessed my family 🙏🙏🙏🙏 in

  • @LeslieLesliemorris
    @LeslieLesliemorris 6 днів тому

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസ്സം സഹനം മാത്രം എന്റെ പ്രാർത്ഥന എന്റെ ദൈവമേ കേൾക്കണമേ ഇനിയെങ്കിലും ജീവിതത്തിൽ ഒരു അനുഗ്രഹം ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @SnehaJackson-r3t
    @SnehaJackson-r3t 4 дні тому

    യേശുവേ കാത്തുകൊള്ളണമേ 🙏🏻 എന്റെ നിച്ഛയം കഴിഞ്ഞു അത് കഴിഞ്ഞു പിറ്റേന്ന് മുതൽ വിഷമങ്ങൾ ആണ് ഞങ്ങളുടെ ഇടയിൽ ഉള്ള പ്രശ്നങ്ങൾ മാറണമേ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കുടുബത്തോടൊപ്പം സ്നേഹത്തിൽ ജീവിക്കുവാൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SijiLaya
    @SijiLaya 6 днів тому

    Amen Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏❤❤❤❤❤

  • @remanisathyan5366
    @remanisathyan5366 6 днів тому +2

    എന്റെ സങ്കടങ്ങൾ ബുദ്ധിമുട്ട് പ്രയാസം എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മകൻ രോഹിതിൻ്റെ അവസ്ഥയെ മാറ്റണമേ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശു വിൻ്റെ നാമത്തിൽ തന്നെ ആമേൻ 😂😂

  • @ranipaulson3281
    @ranipaulson3281 6 днів тому +1

    എന്റെ ഈശോയെ ഇപ്പോൾ എന്റെ മകൾ ലാസ്റ്റ് ഇയർ നഴ്സിംഗ് എക്സാം എഴുതികൊണ്ടിരിക്കുകയാണ് പരിശുദ്ധൽമാവിനാൽ എന്റെ മകളെ നിറക്കേണമേ നന്നായി എക്സാം എഴുതാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ സഹായിക്കേണമേ

  • @rahulbabybaby8610
    @rahulbabybaby8610 6 днів тому +1

    Karthaveyy njagaley aruday munnilum kie neettan idavaruthathey ella anugrahagalum tharaneyyyy🙏🏽🙏🏽🙏🏽🙏🏽🙏🏽 ameeen

  • @leelammathomas1415
    @leelammathomas1415 6 днів тому +2

    വിസ എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു

    • @shinygeorge3921
      @shinygeorge3921 6 днів тому

      Makanum jolikuvendi yagikunnu Amen🙏🙏🙏🙏

  • @AswathyBs-so6vw
    @AswathyBs-so6vw 6 днів тому

    Kadabharangal neekkename nadha kudumba jeevithathe anugrahikkename njangale kunjine kaathukollename eshoye ammayeyum pappenayum kaathukollename eshoye aniyaneyum kudumbatheyum kaathukollename eshoye chettane kakkename natha oruthettilum vizhathe kakkename natha amen amen amen amen 🙏🙏🙏🙏🙏🙏

  • @NimmyAntony-zk5nq
    @NimmyAntony-zk5nq 4 дні тому +1

    ജോഷി സഹോദരനെ എഴുന്നേൽപ്പിക്കണമെ ഈശോയെ

  • @LeslieLesliemorris
    @LeslieLesliemorris 6 днів тому +1

    എന്റെ ദൈവമാണ് എന്റെ ആശ്രയം എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേട്ടു എന്നെ രക്ഷിക്കാൻ വേഗം വരണമെഎന്റെ കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മക്കൾ അനുഗ്രഹിക്കണേഎന്റെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @aleyammap4862
    @aleyammap4862 6 днів тому

    Amen Hallelujah Glory To GOD ALMIGHTY..... 🙏🙏🙏❤️❤️❤️🌹🌹🌹😍

  • @AjithaC-g3n
    @AjithaC-g3n 4 дні тому

    യേശു വേആഷിക് പത്താംക്ലാസ് പഠിക്കാൻ ഉളള്ളഅനുഗ്രാം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ശില്പ 9 ൽപഠിക്കുന്നു ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ

  • @rajaleshmis7758
    @rajaleshmis7758 6 днів тому

    Unniye enikku thirichu tharanay karthave 🙏🙏🙏🙏🙏

  • @seenajoseph8945
    @seenajoseph8945 6 днів тому

    യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. അനുയോജ്യം അല്ലാത്ത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ടു പേരുടെയും ഹൃദയത്തോട് ഇടപെടണമേ. കുടുംബത്തിന്റെ സന്തോഷം നില നിർത്തി നന്നായി ജീവിക്കാൻ സഹായിക്കണേ.

  • @PushpaLatha-q3o
    @PushpaLatha-q3o 6 днів тому

    🙏🙏🙏🙏🙏🙏 ameen ente Peru Pushpa mere ko chinta Peru Soumya important standard ameen

  • @sujajoseph4923
    @sujajoseph4923 5 днів тому +2

    യേശുവേ അങ്ങെനിയ്ക്കു തന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. അനുഗ്രഹിയ്ക്കണേ. നാളത്തെ സ്കാനിങ്ങിൽ ഒരു പ്രശ്നവും ഉണ്ടാവരുത്. എന്റെ മകളെ അങ്ങു തൊടണേ. അടുത്തമാസം അവൾക്ക് എക്സാം തുടങ്ങും അവളോട് കൂടെ ഇരിയ്ക്കണേ. എന്റെ മകന്റെ പഠനത്തിന്റെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റണേ അവന്റെ ഫോണഡിക്ഷൻ പൂർണമായും മാറ്റണേ. ദൈവകൃപയാൽ അവനെ നിറയ്ക്കണേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @PreethaSuresh-e2o
    @PreethaSuresh-e2o 6 днів тому +1

    ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നല്ല ശമ്പളമുള്ള ജോലിയും സമ്പാദ്യവും നിക്ഷേപവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @BindhuManeesh
    @BindhuManeesh 2 дні тому +1

    Njangalkku ethrayum pettannu oru veed tharanam yesuve

  • @beenamathew3691
    @beenamathew3691 6 днів тому

    Lord today bless my family and remove all the obstacles and negative energy from our house and life 🙏 🙌 ✨️

  • @pradeepjacob1375
    @pradeepjacob1375 День тому

    AMEN AMEN AMEN HALLELUIAH AMEN

  • @athusunil7784
    @athusunil7784 6 днів тому

    Ente eso pithave angu ente dhukkapeta jeevithathil oru velicham konduvarane thampurane

  • @thomasstephen8292
    @thomasstephen8292 6 днів тому

    World number one papiyanu najan karthavu oru thunaum two sammanavum thannu, oru padu thanks, ennittum thiricharivu illathey jeevichu daivathinu ethirayi jeevichu ennodu karuna ayirikkanamey, nangalkku vendi pradhikkanmey Acha amen, hallelujah, hallelujah, hallelujah amen

  • @rajaleshmis7758
    @rajaleshmis7758 6 днів тому

    Eswye kadam theerkkan oru vazhi kanichu tharanay karthave 🙏🙏🙏🙏🙏q

  • @Jancy-j2g
    @Jancy-j2g 6 днів тому +1

    കടബാദ്യതയിൽനിന്ന് എന്നെ റെസ്‌ക്ഷിക്കണം

  • @BINDHUMS-r7l
    @BINDHUMS-r7l 6 днів тому +32

    പിതാവേ വിവാഹം നടക്കാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടിയും കടഭാരതൽ വളയുന്നവർക്ക് വേണ്ടിയും വിടില്ലാത്തവർക്ക് വേണ്ടിയും ഞാൻ അങ്ങയോടു യാചിക്കു ന്നു പിതാവേ എല്ലാവരെയും അങ്ങ് അനുഗ്രഹിക്ക

  • @Sunu.r-mn3be
    @Sunu.r-mn3be 6 днів тому

    കർത്താവെ സഹായിക്കണേ ഭീഷണി വെല്ലുവിളി എല്ലാം കൊണ്ട് വയ്യ പറയുന്ന സമയത്തു കടം തിരികെ കൊടുക്കാൻ പറ്റുന്നില്ല വിടുതൽ വേണം

  • @jebin-yl1rf
    @jebin-yl1rf 6 днів тому

    Sneha ജോലി നൽകണമേ ഈശോയെ

  • @HerinaIsaya
    @HerinaIsaya 3 дні тому +1

    Esoye enta job inta thadasthangal maati ennai anugiragakiname amen
    🙏

  • @alphonsathomas9198
    @alphonsathomas9198 6 днів тому

    Ammen thanks 🙏🙏🙏

  • @princyvinod6507
    @princyvinod6507 6 днів тому

    Karthave Ajeeshine ahankara maruthalikunna swabhavam thirurakthathal kazhukane🙏 jeevitha pankaliye upekshichathinte manasthapam kodukane🙏

  • @minithomas7057
    @minithomas7057 6 днів тому

    Eeshoye bless my sister to pass OET exam 🙏 and bless our son to pass all subjects in his semester exams 🙏 and bless our daughter to get 95 percentage in 10th grade 🙏 Bless us to make our new dream house and solve our money issues. Amen 🙏 🙏 🙏 🙏 🙏

  • @SUBIVARGHESE-e6e
    @SUBIVARGHESE-e6e 5 днів тому +1

    അപ്പാ പിതാവേ എന്റെ കുഞ്ഞിന് +2 എല്ലാവിഷയത്തിനും നല്ല മാർക്ക്‌ വാങ്ങി പാസ്സ് അക്കണേ

  • @jissiaji2194
    @jissiaji2194 6 днів тому

    Eesoye.... ente niyogangale avidunnu sadhichu tharaname Ammen 🙏

  • @ShajutmTm
    @ShajutmTm 6 днів тому

    Eshoyee. ..ngalude...kudubathe ..anugrahikanammee

  • @swapnamathukutty2410
    @swapnamathukutty2410 6 днів тому

    Eshoye entey makkalwyum ee lokam muzhuvanum ullaaa makkaley daivam anugrehikkaney avaruday padanamekkaley anugrehikkanamey🙏🙏🙏

  • @ligicheriyan5897
    @ligicheriyan5897 6 днів тому

    കർത്താവെ അനുഗ്രഹിക്ണമേ

  • @PrameelaMurali-o1y
    @PrameelaMurali-o1y 6 днів тому

    Amen❤❤❤❤

  • @HerinaIsaya
    @HerinaIsaya 3 дні тому

    Thank you lord for ur blessings ❤

  • @BinduSunil-cm4et
    @BinduSunil-cm4et 4 дні тому

    ഈശോ കടങ്ങൾ വീടാൻ ഉള്ള പൈസ കിട്ടണേ

  • @rajaleshmis7758
    @rajaleshmis7758 6 днів тому

    Unniyuday sneham enikku orikkalum nashttapedutharuthay karthave unniyyde sneham poornamyi thirichu tharanay nadha 🙏🙏🙏🙏

  • @beenasr7482
    @beenasr7482 6 днів тому

    AmenAmen🙏🏻❤️🙏🏻❤️❤️🔥🔥🔥🔥

  • @arunvarghesejoseph6055
    @arunvarghesejoseph6055 6 днів тому +1

    Daivame karuna thonnane🙏🏻

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 6 днів тому +1

    Amen, Hallelujah 🙏

  • @beenamathew3691
    @beenamathew3691 6 днів тому

    Lord bless our financial 🙏 🙌 ♥️

  • @minijose9487
    @minijose9487 6 днів тому

    Amen 🙏

  • @beenamathew3691
    @beenamathew3691 6 днів тому

    Lord please bless our children's and fulfill all their needs 🙏

  • @sahilsudhakaran6766
    @sahilsudhakaran6766 6 днів тому

    Yeshuve njagale sahayikaname

  • @monachanthomas8900
    @monachanthomas8900 6 днів тому +1

    Achuvinte padana vikallium ellam mattikodukanname avane kipidichu uyarthaname yesuve

  • @ajp1447
    @ajp1447 6 днів тому

    യേശുവേ മോനു ജോലി advice memo ലഭിക്കണമേ... ദൈവമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @jijijames5529
    @jijijames5529 6 днів тому

    yeshuve nghangalude kudumbatha anugrahikename🙏

  • @BindhuManeesh
    @BindhuManeesh 2 дні тому +1

    Njagalude jeevithathil ninnum sujitha enna sthreeye ozhivakkitharane

  • @EdwinEdwin-y7m
    @EdwinEdwin-y7m 6 днів тому

    Tisha🙏🙏🙏🙏🙏🙏

  • @mayakv3111
    @mayakv3111 6 днів тому

    Amen 🙏 eshoye 🙏

  • @rekhasojan5257
    @rekhasojan5257 6 днів тому +1

    Innu visa varuvan anugreghikeneme🙏🙏🙏

  • @abhisheksennan1843
    @abhisheksennan1843 6 днів тому

    Minisennàn 🙏🙏🙏🙏🙏🙏

  • @jollyjacob1996
    @jollyjacob1996 6 днів тому +1

    Esoye kadafharathil ninnu viduthal nalksname

  • @sreelesht.s10B372
    @sreelesht.s10B372 6 днів тому

    Eshoye oru loan chodichittu ella kudumbasree angangalum koody enikku tharan manassu kanikkinnilla eshoye eshoye 🙏🌹🙏🌹❤️❤️❤️🙏🙏🙏🙏... Enikku kkittanam eshoye 🙏...

  • @AswathyBs-so6vw
    @AswathyBs-so6vw 6 днів тому +1

    Veedinte loan adachu theerkkan sahayikkename amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 6 днів тому

    Amen

  • @Kumar-sk5np
    @Kumar-sk5np 6 днів тому

    Kada bhadhatha matti tharaname ninnakalum parihasagalum matti tharaname

  • @TintuJustin-p2x
    @TintuJustin-p2x 6 днів тому

    Eshoyea ne kudea uddakanmea...ne aniku thanna jeevedtham tholpichu kalayaruthu..na ne veǰaypikanmea

  • @monieshiju9882
    @monieshiju9882 6 днів тому

    Eshoye entte vilkaanulla sthalam vittupokunnathinum kadangal ellam veedunnathinum enne anugrahikaname.

  • @reejareji9074
    @reejareji9074 6 днів тому

    Hallelujah

  • @mariyammathomas6653
    @mariyammathomas6653 6 днів тому

    Hallelujah...Amen

  • @SijiLaya
    @SijiLaya 6 днів тому

    Haleluya❤

  • @reejareji9074
    @reejareji9074 6 днів тому

    Amen
    Praise the Lord

  • @shalinid3668
    @shalinid3668 6 днів тому

    Amen glory to god

  • @anusabu8271
    @anusabu8271 6 днів тому

    Hallellujah 🙏🙏