മീൻ മറിച്ചിടാൻ ഒരു തവിയും ഒരു സ്പൂണും ഇടുക്കണം... രണ്ടിന്റേം സപ്പോർട്ട് ഉണ്ടെങ്കിൽ എളുപ്പം മറിച്ചിടാം. അങ്ങനെ ഒന്ന് try ചെയ്തു നോക്കു... എനിക്ക് മറിച്ചിടാൻ പാടായതു കൊണ്ട് ഞാൻ ഇങ്ങനെയാ ചെയ്യാറ്
കല്യാണത്തിന് മുൻപ് വരെ ഉണ്ണിടെ വീഡിയോ വളരെ rare aayitt കാണുന്ന ഞാൻ ഇപ്പം സ്ഥിരം കാണും😌.. bcz ningalu രണ്ട് പേരും ഒരുമിച്ച് ഉള്ളത് കാണാൻ ഭയങ്കര സന്തോഷം ആണ് 🌸
Marriage ന് മുൻപ് ചേച്ചിക്ക് video എടുക്കലും edit ചെയ്യലും മാത്രം ശ്രദ്ധിച്ചാ മതിയായിരുന്നല്ലോ.. ഇപ്പൊ ഒരു house wife ആയപ്പോ ഒറ്റയ്ക്ക് ഫ്ലാറ്റിൽ താമസിക്കുമ്പോ video എടുക്കലും വീട്ടിലെ ജോലികളും എങ്ങനെ manage ചെയ്യുന്നു ചേച്ചി.. എന്തോരം ജോലി ചെയ്താലും തീരാത്ത ഒന്നാണ് അടുക്കള പണി.. അതിന്റെ ഇടയിൽ video എടുക്കലും ഒക്കെ manage ചെയ്യാൻ പറ്റുന്നുണ്ടോ ചേച്ചിക്ക്...
Hai😍നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളിയാണ്... 😍😍😍എനിക്ക് ഒത്തിരി ഇഷ്ട്ട... 😍😍😍love u chechi and chetta... 😍😍😍ചേച്ചിയും ചേട്ടനും ക്യൂട്ട് ആണുട്ടോ😍😍love u soo much... 😍😍cute couples....... 😍😍😍❤❤❤❤❤😘😘😘😘😘😘😘ഇന്നത്തെ വീഡിയോ പൊളിച്ചു..❤❤❤
Edaa burn aakumbo Aaaa time l thanne aa area onne wet aakiette """salt"" apply cheythe vecha mathi........ aaa time l thanne apply cheyyanam kettooo.......... Day in my life super aayitt onde... saranya birthday yude saranya yud vlog l kandu ❤
Part 1 video link :- ua-cam.com/video/vZSeJ4NPzmQ/v-deo.html
Hloi chechii
Home tour cheyyane
നല്ല സ്നേഹമുള്ള ഏട്ടൻ
മീൻ മറിച്ചിടാൻ ഒരു തവിയും ഒരു സ്പൂണും ഇടുക്കണം... രണ്ടിന്റേം സപ്പോർട്ട് ഉണ്ടെങ്കിൽ എളുപ്പം മറിച്ചിടാം. അങ്ങനെ ഒന്ന് try ചെയ്തു നോക്കു... എനിക്ക് മറിച്ചിടാൻ പാടായതു കൊണ്ട് ഞാൻ ഇങ്ങനെയാ ചെയ്യാറ്
Chattukam mathi,
11:52 njnm angane thanneya Chechiíi... UA-cam nokki cooking is best🔥🥰 tastum ondavum tensionum venda
കല്യാണത്തിന് മുൻപ് വരെ ഉണ്ണിടെ വീഡിയോ വളരെ rare aayitt കാണുന്ന ഞാൻ ഇപ്പം സ്ഥിരം കാണും😌.. bcz ningalu രണ്ട് പേരും ഒരുമിച്ച് ഉള്ളത് കാണാൻ ഭയങ്കര സന്തോഷം ആണ് 🌸
*Arya stark♡*
@@ѕиєнѕиєн 😬
Sherikm njn agane anu..
Same
Unni, laisely chettaa ath error alla concrete ready mix aanu vandiyil poyath. Ath destination chellunnath vare karangikondirikum. Bcz movement illenkil concrete avde thanne set aayi pokum. So athanu angane karangikondirikunnath☺️ concrete cheyyenda sthalathekku nerathe thanne mix aakikond pokunna technique aanath 😇.
Correct 😊
Civilienz 💥😍
കത്താൾ 👌🏻@kollam slang effect😍
Two spoons use cheytha nallapole meen marichidam 😊 take care
Chechi hair fall കുറഞ്ഞതിന്റെ video ഇടുമോ എനിക്കും നല്ല hair fall unde😔😔😔😔
Anikkum ind 😔😔😔😔
Non stick pathram use cheyumbol wooden spoon use cheyanea....allakkil ath cheetha aakum ☺️
wood thanne vnm ennilla
@@annamathew7096 wood venam must
@@annamathew7096 ath thannea venam allakkil scratch indakum
@@liziqi1071 alla unni chechi upayogicha material kuzhappamilla
@@Alphonsamarymariya unni chechi upayogicha material upayogichu enn vech prshnmilla
5:47 kollakaru indo 🔥🔥❤❤
🥰undallo 😍
ഇവരെ വീട് കൊല്ലത്തു എവിടെ ആണ്
Undee
Kollam punalur kariyany jan
Chood pidikan athilum nallath oven mitt anu.. square il ullath nammalk choodulla pathrangal irakki vekkan use akkam (like...plastic table sheet okke undel ath chood thatti uruki povathirikkan )😊
Fish marichidumbol oru spoon koode use cheydhal madhi.. Or use 2 spoons 2gether. 2 kayyum use cheyoo
🐟 fry cheyyan dosha thava upayogikku,nalla comfortable aanu,
Unnichechi serikum realistic aaytulla aalanu so vlogs kanan baynkra ishtaaa
Choru kamizhthumpol pathram thazhe nilathu vechu kamizhthunnathavum safe
Allenkil choru varkunna oru net vangiyalum mathi🤗
എന്തിനാണ് ഫിഷ് ഫ്രൈ ഇത്രയും എണ്ണ അതേ ഹെൽത്ത് കേടാകും നോൺ സ്റ്റിക്ക് പാനിൽ അല്ലേ അതുകൊണ്ട് കുറച്ച് ഒയൽ മതി അല്ലേ 😍😍😍
Last green drs ittappol ittirunna lipstic etha??
Kollathulla chila placil vettukathi ennum parayum 🥰✌️
Aaa oil bottle glass same 2 ennam 170 rupa meesho il und...kude glass te tane salt and pepper bottle free
*ബാൽക്കണി വ്യൂ അടിപൊളി* 😊😊
Amzone holle video cheyyane chechii nalla use fulll akkume chechii kanikkunne thokke enikkuu vanganme ennu und
Chechiyude pappayum ammayum àaano matte room l
Ningalude videos ellam poliya 😍😍
Chechi hair fall kurayan entha chaithenn video ido plz
Puttu onn mattipidikk unnichechi ❤️... 😂😂... Puttann chechide engrgy.. love ur videos...
ചേച്ചി ചേട്ടന്റെ വീട് കൊല്ലത്ത് എവിടെയാ
Include that ironing table in your haul video. I want to know about
Chidea videos knumbol prynmennu vichrikum pkshea mrnu pokum...Chechi yedea chirikanumbol eniku actresses gowri kishan polea thonuummm🥰😍😘love you chechi oru haiii tharoooooooo......
Unni aa dining table price paryaamo...plz
Around 10k
@@SimplyUnniVlogs OK thank u daa
10:05 thala chhekiyitt cookinginu keriyal sadanagal okke mudi akille
Balconiyil green mat aano chechi
Karthiksurya ❤
Super chechikutttyyy......😊
Chechi nalla cook analllee...😁😁😁😁👍🏻❤️❤️❤️❤️
ippol current favourite shampoo conditioner ethan for frizzy hair
Paavam dayavu cheythu aa mindaapraaniye manikkuttiye nannaayonnu nookku neatness kurayumbol aanu dandruff okke varuka.
Kitchen products haul video cheyyane
Coconut illekilum kuzhappam ila Unni kurachu sugar ittal mathi.. 🥰
Chechi chechida ammane poleyund😆
Hai spoon vakunna athineta name enna amazon il
Marriage ന് മുൻപ് ചേച്ചിക്ക് video എടുക്കലും edit ചെയ്യലും മാത്രം ശ്രദ്ധിച്ചാ മതിയായിരുന്നല്ലോ.. ഇപ്പൊ ഒരു house wife ആയപ്പോ ഒറ്റയ്ക്ക് ഫ്ലാറ്റിൽ താമസിക്കുമ്പോ video എടുക്കലും വീട്ടിലെ ജോലികളും എങ്ങനെ manage ചെയ്യുന്നു ചേച്ചി.. എന്തോരം ജോലി ചെയ്താലും തീരാത്ത ഒന്നാണ് അടുക്കള പണി.. അതിന്റെ ഇടയിൽ video എടുക്കലും ഒക്കെ manage ചെയ്യാൻ പറ്റുന്നുണ്ടോ ചേച്ചിക്ക്...
ഇത് കണ്ടിട്ട് മനസിലായില്ലേ പറ്റുന്നത് പോലെ ചെയ്യുന്നില്ലേ ഉണ്ണി...
@@Jis_roh_partnerz അത് കണ്ടു.. എല്ലാംകൂടി manage ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് ചോദിച്ചതാ...
@@jijishibin4623 അതിന് epo entha എത്രയോ പേര് ഇതുപോലെ വീഡിയോ ചെയുന്നു 🙄
Hai😍നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളിയാണ്... 😍😍😍എനിക്ക് ഒത്തിരി ഇഷ്ട്ട... 😍😍😍love u chechi and chetta... 😍😍😍ചേച്ചിയും ചേട്ടനും ക്യൂട്ട് ആണുട്ടോ😍😍love u soo much... 😍😍cute couples....... 😍😍😍❤❤❤❤❤😘😘😘😘😘😘😘ഇന്നത്തെ വീഡിയോ പൊളിച്ചു..❤❤❤
Thnk u😍
chechide day in my life entho bhayankara estama 😍
Mmm
Marriage nu egneya curly hair aakkiyth... Entha cheythenn onn parayuooo... Plzzz chechiiii
Curly girl method ചെയ്തതാണെന്ന് പറഞ്ഞിട്ടുണ്ടാരുന്നു instagram ൽ
Pappadam kuthana stick vangikku
Nallathanu
ചേച്ചി ഏത് സീരിയലാണ് കാണാറുള്ളത്
Chechi nalla cook analle.... 👍👍👍
Manikuttik dandruff poyath ngne onnu paryo nte leo kkum dandruff varunnu athaa
Balconil grass vechappol adipoli
2hrs wshng timo😳 Athrem vndato ..normaly quick 30 anu use chyne
Smell marillalloo..
Quick wash 1-2 thuni mathram ullappol upayogikkunnatha nallathe. Kuduthal ullappol athine thuni vrithi avilla. Daily wash option undenkil athe upayogikkam.
EthuM trenting🤩🔥🔥🔥
Video 👌👌❤️🌹
നമ്മൾ കൊല്ലക്കാർ പറയുന്നത് കത്താൾ 🤣🤣😂
Chechi use cheyyunna vloging camere patty detailed video cheyyamo plzz... Instel as me a questionil njn kure thavana choychirunnu... But reply thannillaa🥺njn adhym mudhal ulla subscribera... Plz chechi video cheyyamo camera, tripod for vloging chechi use cheyyunnath... Bcz njn utub channel start cheyyan aane so chechi parenj thannal upakarm arunn 🙂
New ayi vangiya camera details video cheythitund da kand nokuto👍
Tripod digitek and manfrotto anu use cheyunath👍
Mic brand - rode wireless
Lucky girl
Oil ittu food kayikarthu
Haiiii unni njan kurach aayellu vdos kandu thudangeett ipo mudangathe kanarundtto orupad ishtaman ningalude vdos 🥰🥰
Thnk u😍
Chechii.... Waiting 4 ur next vlog....vegam upload cheyyane....❤️☺️❣️
ആയിക്കോട്ടെ
Chechi 2 channels thudangaan kaaranam
Unni sherikum wife mode aayi.. farthune idakide vaarunnathum manushya viliyum 😁
Njangal pathanamthittakar kathal, pocha ennaparaunnathu, chilappol vettukathi ennum paraum😂
ആദ്യമായി 2മത്തെ കമന്റ് all the best dears...
Ironbox etha brand
Day in my life ❤
Unni hair fall n Ethu doctor e kanichu nu parayo skin doctor e ano
Unnichechyuda videokk vandii waiting ayirunu 💗
Ammuzine miss cheyyunnu 😥
Edaa burn aakumbo Aaaa time l thanne aa area onne wet aakiette """salt"" apply cheythe vecha mathi........ aaa time l thanne apply cheyyanam kettooo.......... Day in my life super aayitt onde... saranya birthday yude saranya yud vlog l kandu ❤
Junior pearly sreenish🥰🥰
ചേച്ചി ഫ്രിഡ്ജ് അവിടെന്ന് മാറ്റുമോ പാത്രം കഴുകുബോ വെള്ളം തെറിക്കും പിന്നെ അവിടെ വെച്ച് കാണാൻ ഭംഗി illa😊😊
ആ വണ്ടിയിൽ ready mix concrete ആണ് അതാ കറങ്ങിക്കൊണ്ട് ഇരിക്കുന്നത് ഇല്ലെങ്കിൽ concreate set ആയി പോകും
Unnide plant kanikkuvoooo
Kollam♥️
👌👌👌Day in my life 😍😍🙂
Superb 💖
We have same ironbox
Day in my life 👍🏻👍🏻
Super chechiikutty 😍
Hiii ചേച്ചി ചേട്ടാ... 😍😍😍😍
Poli 💥❤️
ആ ഡെയ്‌നിംഗ് ടേബിൾ എത്ര ആയി?
Around 10k
Unni de flat ernakulat evidya
Unni day in my life enyum cheyanee
One dayil 2 channelium video ittu🤗
Super day in my life i like it so much
Flat evideya edutte.. Kakkanaadu aano
Notification vanapoze odivanavar undo🥰🥰🤩
Mm super
ഉണ്ണി epol nallonnam melinjhutto
Pannikaloke kooduthal ayathu kondanno?
ആയിരിക്കും , നിങ്ങൾ ഒന്ന് ഹെൽപ് ചെയ്തു കൊടുക്കു
Very nice. Kept the things organized..
Palakkadukkar koduvaal ennu parayum
ഇന്നത്തെ വീഡിയോ അടിപൊളി, ഡ്രെസ്സ് പെയിന്റ് വീണത് പോലെ തോന്നി പെട്ടെന്ന് കണ്ടപ്പോൾ 😜
Hai unni Am karthikarahul oru hi tharumodaa nicevideo
Second najnanne veere arumm second enne parayanda okay
Super❤❤❤❤❤❤❤❤❤❤❤❤❤
Unni chechi ♥️
Unnichechi pazhayapole athra dedicated Allah thonnunnu😶
Hlo chechi and chetta✌️✌️✌️😁😁❤️❤️❤️
തേങ്ങ ഇടാതെ പുട്ട് ആക്കിയാൽ വൃത്തിക്ക് വേവില്ല
Pudhya kandpidutham.... 😂nammale ivide aarkum ishtalla coconut... Nnit vevunnundallo
@@nahalafathima7211 😳 ask your mother... Correct വേവ് വേണമെങ്കിൽ അങ്ങനെ ചെയ്യണം coconut or grated onion
@@nahalafathima7211 ഞാൻ വലിയ expert ഒന്നും അല്ല 😂😂
@@realitywheels-9697 angane onnumilla.... Sadha thenga itta puttinte time mathre edkunnullu... Njanum undakarund
@@realitywheels-9697 Puttil kudi avi kerumpol ane athu vekunnathe..thenga ittalum ittillelum avi kerum.
Ithu vere thanne unnichechiye pole ind