ഇന്ന് മുഹറം 1 ആം ദിനം... ഇന്ന് രാത്രി 113 തവണ ബിസ്മി എഴുതുന്നവർ ശ്രദ്ധിക്കേണ്ടത് 113 bismi muharram1

Поділитися
Вставка
  • Опубліковано 6 лип 2024
  • 113 bismi
    113 തവണ ബിസ്മി
    113 bismillahirrahmanirrahim
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    360 Ayathul Kursi
    360 ആയത്തുൽ കുർസി
    first Day In Muharram
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    ഇന്നലെ പിറ കണ്ടില്ല....
    ഇന്ന് മഗ്‌രിബോടെ മുഹറം മാസം പിറക്കും
    ഇന്നത്തെ മുഹറം 1 ന്റെ പ്രഥമ രാത്രിയിൽ
    ചൊല്ലേണ്ട ആദ്യത്തെ ദുആ
    113 പ്രാവശ്യം ബിസ്മി എഴുതൽ
    360 തവണ ആയത്തുൽ കുർസി ഓതൽ
    മുഹറം നോമ്പ് തുടങ്ങി....
    മുഹറം തുടങ്ങുമ്പോൾ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും
    പറയേണ്ട ദിക്റുകളും ഇതാ...!!
    പുതു വർഷത്തിലെ ആശംസ
    അറബിയിൽ എങ്ങനെ പറയാം
    അശുദ്ധിയുള്ള സ്ത്രീ എന്ത് ചെയ്യണം
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

КОМЕНТАРІ • 201

  • @thasleemanoushad8583
    @thasleemanoushad8583 10 днів тому +13

    ഉസ്താടെ മക്കൾ സ്വാലിഹീങ്ങൾ ആകാനും നിസ്കാരം നിലനിർത്തണം ദുആ ചെയ്യണേ കടങ്ങൾ വീടാനും 🤲😔😔

  • @NaihaMariyam6.7
    @NaihaMariyam6.7 10 днів тому +28

    അസ്സലാമു അലയ്ക്കു o ഉസ്താ തെ ഇന്നത്തെ പോരിശയേറിയ മജീലീസിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം മരിച്ചു പോയ ഉപ്പാക്കും ഉമ്മാക്കും ഇക്കാക്കും മോനും ഭർത്താവിനും . കുടുംബത്തിൽ മരിച്ചവർക്കും പിന്നെ ഈ ക്ലാസ് കേൾക്കുന്നവർക്കും എല്ലാം ഇന്നത്തെ ദു: ഹയിൽ ഉൾപ്പെടുത്തണെ എന്റെ ദു:ഹയിൽ ഉസ്താതിനും കുടുംബത്തിനും ഞാനും ഉൾപ്പെടുത്താം നമ്മുടെയെല്ലാം മനസ്സിലുള്ള ഹലാലായ മുറാദുകൾ അള്ളാഹു ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ🤲🏻🤲🏻🤲🏻

  • @M.Arts...Drawingbook
    @M.Arts...Drawingbook 10 днів тому +10

    അള്ളാഹു തന്നിട്ടുണ്ട്, അൽഹംദുലില്ലാഹ്, ബിസ്മി എഴുതി അനുഭവം ഉള്ള ആളാണ് ഞാൻ

  • @SuharaM-dx8yl
    @SuharaM-dx8yl 10 днів тому +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @SakeenaShakkeer
    @SakeenaShakkeer 10 днів тому +2

    വളരെ പ്രയാസത്തിലാണ് കടങ്ങൾ കൊണ്ട് വീടാനുള്ള വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @kamarukanakkassery6619
    @kamarukanakkassery6619 9 днів тому +1

    ഉസ്താദ് എഴുതി മനസ്സിൽ പല ഹലാലായ മുറാദും ഉണ്ട് ദുആ ചെയ്യണം 😢🤲🤲🤲🤲🤲🤲

  • @SaleenaHassan-v2q
    @SaleenaHassan-v2q 9 днів тому +1

    ഉസ്താദ് ഞങ്ങളുടെ സ്ഥലം വേഗം വിറ്റു കിടാൻ ഉസ്താദ് പ്രാത്ഥികം ദുആ 🤲🤲🤲ചെയ്യണേ 😥🤲🤲🤲

  • @JumailaJumaila-g8f
    @JumailaJumaila-g8f 10 днів тому +15

    ഭർത്താവിന്റെ േജാലിയിൽ ബർകത്തുണ്ടാക്കുവാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും അസുഖങ്ങളെല്ലാം ശിഫയിക്കുവാൻ വേണ്ടിയും ദുആ ചെയ്യണേ

  • @zainabaabdu5018
    @zainabaabdu5018 10 днів тому +3

    അൽഹംദുലില്ലാ 🤲🤲അല്ലാഹുവെ എല്ലാപ്രയാസങ്ങളും.വിഷമങ്ങളും.തീർത്തുതരണേ അല്ലാഹ് 🤲🤲 ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.🤲🤲

  • @JumailaJumaila-g8f
    @JumailaJumaila-g8f 10 днів тому +3

    എന്റെ മകന്റെ പരീക്ഷയിലും പടിപ്പിലും വിജയം കിട്ടാൻ വേണ്ടി ദം ആ ചെയ്യണേ ഉസ്താദേ

  • @vavasworld2.046
    @vavasworld2.046 10 днів тому +2

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼

  • @maimoonamusthafa9251
    @maimoonamusthafa9251 10 днів тому +1

    മകൻക്ക് എളുപ്പത്തിൽ ജോലി ലഭിക്കാൻ ദുഅ ചെയ്യണേ ഉസ്താദേ 🤲🏻
    എല്ലാ മുറാദുകളും ഹാസിലവാനും ദുഅ ചെയ്യണേ🤲🏻

  • @althafrahman6234
    @althafrahman6234 10 днів тому +5

    ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @SameeraAmeri
    @SameeraAmeri 10 днів тому +3

    എല്ലാ muradhugalum aasilagan ദുആ ചെയ്യണേ 🤲🏻

  • @HayarunizaShahal
    @HayarunizaShahal 10 днів тому +3

    എന്റെ ഉമ്മയുടെ കണ്ണിന് കാഴ്ച്ച തീരെ കുറവാണു കാഴ്ച കിട്ടാൻ ദുആ ചെയ്യണേ

  • @hixhu_
    @hixhu_ 9 днів тому

    അസ്സലാമു അലൈക്കും ഉസ്താദേ മോന് പ്ലസ്ടുവിന് ഫുൾ മാർക്ക് വേടിച്ചു ജയിക്കാൻ ദുആ ചെയ്യണം ഉസ്താദ് ഭർത്താവിന് ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ട ഉസ്താദേ പൊന്നുമോന് സ്വാലിഹായ മകൻ ആ വളർത്താൻ ദുആ ചെയ്യണം ഉസ്താദ് കുടുംബത്തിൽ ഹയറും ബർക്കത്തും കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് തീരാൻ തീരാൻ ദുആ ചെയ്യണേ ഉസ്താദ് ഉസ്താദിന്റെ ഉസ്താദ് ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം എന്നത് ദുആ വസിയത്തോടുകൂടി

  • @usaima1242
    @usaima1242 10 днів тому +3

    ദുഹയിൽ ഉൾപെടുത്താണേ ഉസ്താദ്

  • @shibuscreationbyshaamon3592
    @shibuscreationbyshaamon3592 9 днів тому

    ഉസ്താദേ ഞാൻ ഇന്ന് സുബ്ഹിനിസ് കാര ശേഷം ബിസ്മി എഴുതി അള്ളാഹു ബർകത്ത് ചെയ്യട്ടേ

  • @fathimaanhara6094
    @fathimaanhara6094 10 днів тому

    മക്കൾ നന്നാവാനു നാഫിയ ഇ ല്മ പ്രധാനം ചെയ്യാനും അഞ്ച് വക്കത്ത് നിസ്കാരം നിർവഹിക്കാനും പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം🤲

  • @fathimaanhara6094
    @fathimaanhara6094 10 днів тому

    അൽഹംദുലില്ലാഹ് 🤲ഞാൻ എഴുതി 🤲അള്ളാഹു സീകരിക്കട്ടെ 🤲ഞങ്ങൾക് വേണ്ടി പ്രത്തേഗം ദുഃആ ചെയ്യണം കടങ്ങൾ വിടാനും ആകിബത്ത് നന്നവാനും ഇമാൻ സലാമത്തവനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲

  • @user-ys5dc3eg7z
    @user-ys5dc3eg7z 10 днів тому +11

    ഇന്നത്തെ ദുഹയിൽ ഉൾപെടുത്തണേ ഉസ്താദെ

  • @suharabikp6439
    @suharabikp6439 10 днів тому +1

    ഭർത്താവിൻ്റെ യും മക്കളുടേയും ജോലിയിൽ ബർക്കത്ത് ഉണ്ടാകൻ പ്രത്യേകം ദുഹാ ചെയ്യണേ ഉസ്താദെ

  • @user-jk8bq7ei5q
    @user-jk8bq7ei5q 10 днів тому +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @Sajitha2064
    @Sajitha2064 10 днів тому

    അൽഹംദുലില്ലാഹ് ഉസ്താദേ എല്ലാ അസുഖങ്ങൾ മാറാൻ ദുആ യിൽ ഉൾപെടുത്തണേ 🤲

  • @user-ml9kf2ed6h
    @user-ml9kf2ed6h 10 днів тому

    ഉസ്താദെ ഇന്നത്തെ നല്ല മാസം പിറന്നു വരുന്ന ദിവസത്തി ൽ ദുആയിൽ ഉൾപെടുത്തുന്ന എന്റെ അസുഖങ്ങളും മോന്റെ വിവാഹം ശരിയാവട്ടേ

  • @suharabikp6439
    @suharabikp6439 10 днів тому +1

    ഉസ്താദിൻ്റെ ദുഹാ യിൽ പ്രത്യേകമായി ഉൾപെടുത്തണേ ഉസ്താദെ

  • @jasminnoushad5142
    @jasminnoushad5142 10 днів тому

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal 🤲🏻 aameen yarabbalalameen 🤲🏻

  • @abdulnasar8711
    @abdulnasar8711 9 днів тому

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @rashysalim8357
    @rashysalim8357 10 днів тому +1

    മകന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @shylashahith442
    @shylashahith442 9 днів тому +1

    Orupad kadanghal undh usthathe dua cheyyanea usthathe 🤲

  • @Nawaf-jj9yi
    @Nawaf-jj9yi 10 днів тому +1

    മരണപ്പെട്ട ഉമ്മാക്ക് വേണ്ടി ദുആ ചെയണെ

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 9 днів тому

    ഉസ്താദ്‌ മക്കൾ നന്നാവാനും അവരുടെ ദീർഗായുസ് ന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്

  • @user-hq8vj4ue5z
    @user-hq8vj4ue5z 10 днів тому

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങ രള എലാവരയുഠ 🤲🤲 🤲🤲

  • @user-hk3uj9rh2v
    @user-hk3uj9rh2v 10 днів тому

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. സ്വന്തമായി ഒരു വീട് ന് വേണ്ടി

  • @MammuKutty-el5ze
    @MammuKutty-el5ze 9 днів тому

    അൽ ഹംദു ലില്ല ഇന്നത്തെ ദുഹാ യിൽ എന്നെയും ഉൾപെട്ത്തണേ

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 9 днів тому

    മോൻറെ വിവാഹം ശെരി ആവാൻ ദുആ ചെയ്യണേ

  • @kunjannukunju5043
    @kunjannukunju5043 10 днів тому +1

    Kazhinja varsham njn ezhuthi vechu ayathilkursiyum 360 othiyirunnu.ee vattavum ezhuthan kathirikunnu.allahu thoufeeq nalkatty .Ella hairum namukku labikattey .

  • @SeenathS-bm4uc
    @SeenathS-bm4uc 10 днів тому

    മകന്റെ മാനസിക രോഗം മാറാൻ ദുആ ചെയ്യണേ 26വയസുണ്ട് മരുന്നു കഴിക്കുന്നു വല്ലാത്ത വിഷമം ത്തിൽ ആണ്

  • @__Rushda__-st6dr
    @__Rushda__-st6dr 10 днів тому

    കൊടുത്ത കാശ് തിരിച്ചു കിട്ടാനും അസുഖങ്ങൾ മാറാനും മകന്റെയും മരുമകളുടെയും സ്വാഭാവം നന്നാവാനും ദുആ ചെയ്യണം

  • @SainabaKunju-zi6xy
    @SainabaKunju-zi6xy 9 днів тому

    ആ മിൻ യാ റമ്പൽ ആലമീൻ

  • @haleema1595
    @haleema1595 9 днів тому

    Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @fathimaaboobacker9131
    @fathimaaboobacker9131 10 днів тому

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദേ

  • @jaseenajaseenanp5624
    @jaseenajaseenanp5624 10 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്🤲🤲

  • @safasulaikha4028
    @safasulaikha4028 10 днів тому +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @fathu8165
    @fathu8165 10 днів тому

    കുട്ടികൾ ആവാൻ ഉസ്താദ് ദുഹാ ചെയ്യണം 😢

  • @HaseensmolHaseenamol1234
    @HaseensmolHaseenamol1234 10 днів тому +1

    ഹലാലായമുറാദ് ഹാസിലാവണ്ടുച്ചെയ്യാനാ usthade

  • @mahithanisar4174
    @mahithanisar4174 10 днів тому

    ഉസ്താതെ ഭർത്താവിന്റെ ജോലി ശരിയാവൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @aishabeevi1236
    @aishabeevi1236 10 днів тому

    Ameen ya rabbal aalameen.Dua വസ്വിയത്തോടെ

  • @AHSAN-wy5cn
    @AHSAN-wy5cn 10 днів тому

    സംസാരിക്കാത്ത മകൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @rasheedrasheed1975
    @rasheedrasheed1975 9 днів тому

    Aameen........ 🤲🤲🤲🤲

  • @asnaasnashana1105
    @asnaasnashana1105 10 днів тому

    ഈ ദിനത്തിൻ്റെ അനുഗ്രഹങ്ങൾ യാ അല്ലാഹ് എനിക്ക് ഒരു സർക്കാർ ജോലി തരേണമേ..

  • @Jaseenaplr
    @Jaseenaplr 10 днів тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @hafsa.1kkj......
    @hafsa.1kkj...... 10 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹🌹🌹🌹

  • @jasminnoushad5142
    @jasminnoushad5142 10 днів тому

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻🤲🏻

  • @JumailaJumaila-g8f
    @JumailaJumaila-g8f 10 днів тому

    എന്റെ മകൾക് സ്വാലിഹായ മക്കളുണ്ടാക്കുവാൻ വേണ്ടി ദുആ ചെയണേ ഉസ്താദേ

  • @shamilsinu6583
    @shamilsinu6583 10 днів тому

    ഉസ്താദേ എന്റെ ഭർത്താവിന് ഒരു വിസ ശരിയാവാൻ ദുആ ചെയ്യണേ

  • @khairunnisakalathil3264
    @khairunnisakalathil3264 10 днів тому +1

    Dua yill ulpeduthane aameen

  • @renad5217
    @renad5217 10 днів тому

    Usthade makkal nannavan duyayil ulpeduthane aameen

  • @ummualkhair8006
    @ummualkhair8006 10 днів тому

    ഖൈർ ആയ റാഹത്തുള്ള വിവാഹം ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ

  • @azbusvlog9432
    @azbusvlog9432 10 днів тому

    അസ്സലാമു അലൈക്കും ഉസ്താദ്
    എന്റെ ഭർത്താവിന് രാത്രിയിലെ ഉറക്കം തീരെയില്ല എന്നിട്ട് പകല് കിടന്നുറങ്ങു. നാലുമണിക്കാണ് ഡ്യൂട്ടിക്ക് പോകുന്നത്. ഉറക്കം വരാൻ വേണ്ടിയിട്ട് എന്ത് ചെയ്യാൻ ഒരുപാട് വർഷങ്ങളായി രാത്രിയിൽ ഉറക്കമില്ലാണ്ട്.

  • @mohammedashraf-xm4vx
    @mohammedashraf-xm4vx 10 днів тому

    Usthadeee oru veed kittanm ende ponn molk neet exam nalla mark kittanm ende aanghalk nalla jolii kittanm dua cheyyanee

  • @user-ep2ls4xz4b
    @user-ep2ls4xz4b 10 днів тому +1

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @isha-kr3rx
    @isha-kr3rx 10 днів тому +1

    ഭർത്താവിന്റെ ജോലിയിൽ ഭർകത്തു ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @malayil5668
    @malayil5668 10 днів тому +2

    Duayil ulpeduthane usthade

  • @naseemashajahan667
    @naseemashajahan667 10 днів тому

    കടം വീടാനും മക്കൾ നന്നാവാനും പ്രത്യേകം ദുആ ചെയ്യണേ

  • @user-me1ne2xf9j
    @user-me1ne2xf9j 10 днів тому

    Ezhutharund 🤲🏻👍🏻

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 10 днів тому

    Duaacheyyanam Usthade

  • @isha-kr3rx
    @isha-kr3rx 10 днів тому +1

    Aameen

  • @SameeraAmeri
    @SameeraAmeri 10 днів тому +1

    എഴുതാറുണ്ട് ഉസ്താദേ

  • @user-ih8hz6sn6c
    @user-ih8hz6sn6c 5 годин тому

    ആമീൻ

  • @Seenathnaseers1n
    @Seenathnaseers1n 10 днів тому

    Duayil ulpeduthane ustad

  • @nasarnasar4216
    @nasarnasar4216 10 днів тому

    Duayil ulpeduthanee usthad

  • @Nusaifa_beevi
    @Nusaifa_beevi 10 днів тому

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @jaasijaass4079
    @jaasijaass4079 10 днів тому

    ഭർത്താവിന്ന് വിസ ശെരിയാവാൻ ദുആ ഉസ്താദ് 🤲🏻

  • @baseenak5384
    @baseenak5384 10 днів тому

    Dua yil ulpeduthanee usthad

  • @kunjannukunju5043
    @kunjannukunju5043 10 днів тому

    Dua yil ulpeduthanee ustadee

  • @abdulnasar8711
    @abdulnasar8711 9 днів тому

    അൽഹംദുലില്ലാഹ്

  • @shahanazmk2957
    @shahanazmk2957 10 днів тому

    Ella vishamangalum marathon usthad dua cheyyane

  • @navasnedeera23
    @navasnedeera23 10 днів тому

    Duhayil ulpeduthane ameen 🤲🤲🤲🤲🤲🤲

  • @mohmushfique951
    @mohmushfique951 10 днів тому

    Yella halalaya muradukalum hasilavan dua cheyyenam usthate

  • @Jasmin-vh3hj
    @Jasmin-vh3hj 10 днів тому

    Duayil ulpedthane usthadhee....

  • @MahinS-k3k
    @MahinS-k3k 10 днів тому

    Assalamualaikum usthade kudubathilninum maranapettu poyavarkum vediyum maranapetta yella muyiminagalkum vendi dua cheyyane ustade

  • @shakeelashaki8214
    @shakeelashaki8214 10 днів тому +1

    Ameen Ameen Ameen

  • @n-yn7rs
    @n-yn7rs 9 днів тому

    Ameen

  • @navasna7092
    @navasna7092 10 днів тому

    Prethekam dua cheyyane valare predhisandhiyann usthathe

  • @lubnaptlubnapy4026
    @lubnaptlubnapy4026 9 днів тому

    Ameen🤲🤲

  • @jaseenanazar1208
    @jaseenanazar1208 10 днів тому

    ദു a ഉൾപെടുത്തണേ eallakariathinum വാപ്പ ഉമ്മ ഇല്ല.... കല്യാണം...

  • @jameelatk3629
    @jameelatk3629 10 днів тому

    Usthadeduhacheyyane

  • @shakeelashaki8214
    @shakeelashaki8214 10 днів тому +1

    Alhamdhulliha

  • @balkeessadik5075
    @balkeessadik5075 10 днів тому

    👍🏻👍🏻😊

  • @shereefabinya3288
    @shereefabinya3288 10 днів тому

    Dua yil ulpeduthane

  • @SeenathS-bm4uc
    @SeenathS-bm4uc 10 днів тому +1

    അസുതിയുള്ളപ്പോൾ എഴുതാൻ പറ്റുമോ

  • @NaishanKP
    @NaishanKP 10 днів тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hafsa.1kkj......
    @hafsa.1kkj...... 10 днів тому

    ദുആ വസിയ്യത്തോടെ 🤲🤲🤲🤲

  • @shahalshanazshahalshanaz8209
    @shahalshanazshahalshanaz8209 10 днів тому

    Aameen 🤲

  • @murshiok3549
    @murshiok3549 10 днів тому

    Swanthamayi veed undavanum makkal swalihavanum angalayude kadangal veedanum dua cheyyaneee

  • @RasiyaP-uf3mh
    @RasiyaP-uf3mh 10 днів тому

    Alhmdulela 🤲🤲

  • @nishamol6665
    @nishamol6665 10 днів тому

    Alhamdulillah❤

  • @sajisaleem6650
    @sajisaleem6650 10 днів тому

    Talavedana talakarakkam ksheenam maran dua cheyyane usthathe

  • @ruksanasana5942
    @ruksanasana5942 10 днів тому

    Duail ulpadthane barthavine dubaili oru nalla jolly kittuvanum kadam vittanum badaga vittun oru swantham veedu ayiti irikkuvan dua cheyyanam