നിങ്ങളുടെ ആയൂർരേഖയുടെ നീളം എത്രയാണ്..? || Life line || Palmistry in Malayalam || VedicPalmistry

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 702

  • @DoNvju
    @DoNvju 4 роки тому +869

    വീഡിയോ കണ്ട് കയ്യിലേക്ക് നോക്കിയവർ അടി ലൈക്‌ 😄

  • @minimadhavikutty5809
    @minimadhavikutty5809 2 роки тому +100

    100 വർഷം സമാധാനം ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് 10 വർഷം സമാധാനമായി ജീവിക്കുന്നത് ആണ് ഒരു പാട് ആയുസ്സ് ഉണ്ടായിട്ട് കാര്യം ഒന്നും ഇല്ല കഷ്ടപ്പെടും ന്യായമായ ആയുസ്സ് അത് മതി

  • @mohanmohanancv666
    @mohanmohanancv666 7 днів тому +3

    ഇദ്ദേഹം നല്ലൊരു അധ്യാപകനാകേണ്ട ആളാണ്.
    Well done

  • @bijuk.r6911
    @bijuk.r6911 4 роки тому +20

    ജനനവും, മരണവും നിശ്ചയിക്കുന്നത് ദൈവമാണ്.ഓരോ മനുഷ്യജന്മം കൊണ്ടും ദൈവത്തിനു പല ഉദ്ദേശങ്ങളുണ്ട് ആ ഉദ്ദേശം ഈ ലോകത്തു നടന്നുകഴിജൽ ദൈവം ആ ആത്മാവിനെ തിരിച്ചു വിളിക്കും അതാണ് മരണം.പത്തു രൂപയുടെ ബാറ്ററിയുടെ ആയുസ്പോലുമില്ലാത്ത മനുഷ്യന് നിശ്ചയിക്കാൻ കഴിയുന്നതല്ല മരണസമയം. ദൈവത്തെ സ്നേഹിക്കുക അപ്പോൾ അവിടുന്ന് നമ്മുടെ കൂടെ ഉണ്ടാകും. ജനിച്ചാൽ മരണം നിശ്ചയം മരണസമയം നേരത്തെ അറിഞ്ഞാലും സമയമാകുമ്പോൾ ഇവിടന്നു പോകണം .

  • @unnikrishnankannayil195
    @unnikrishnankannayil195 3 роки тому +8

    രേഖ നോക്കിയപ്പോൾ ധൈര്യം ആയി.... പോ കൊറോണേ എന്നും പറഞ്ഞു മാസ്ക് എടുത്തെറിഞ്ഞു പുറത്തേക്കു ഒരു ഓട്ടം.... ഹാവൂ... സന്തോഷം കൊണ്ട് ഇരിക്കാനും നടക്കാനും വയ്യ..

    • @kgmohanachandran599
      @kgmohanachandran599 3 роки тому +3

      ഇനി കൊറോണയുടെ ഹസ്ത രേഖ ഒന്ന് നോക്കണം. കൊറോണ യുടെ ആയുസ് അറിയാന.

  • @ufo6632
    @ufo6632 3 роки тому +11

    ചിലതൊക്കെ സത്യമാണ് 🤘 എന്റെ കൈരേഖ നോക്കി പരാജ്‌ഞിട്ടുണ്ട് 24 വയസിൽ നല്ല അപകടം ഇണ്ടാവുമെന്നെ ഞാൻ ഒരു ബൈക്ക് സ്റ്റൻഡർ ആണ്
    ഇപ്പൊ 26 വയസായി കിടപ്പിലാണ്
    അതുകൊണ്ട് എനിക്ക് കുറച്ചു വിശ്വാസം ഇണ്ട്... കൈരേഖ വിശ്വാസി ച്ചില്ലങ്കിലും ബൈക്കിൽ പോവുമ്പോ എല്ലാവരും ശ്രദ്ധിക്കണം ഞാൻ സെരിക്കും അനുഭവിക്കുന്നുണ്ട് 😔കൂടെയുണ്ടായിരുന്ന ഫ്രണ്ട് മരിച്ചുപോയി ഞാൻ മരിച്ചപോലെ ജീവിക്കുന്നുണ്ട്

    • @rajeevkumar.pkumar1131
      @rajeevkumar.pkumar1131 3 роки тому +2

      അയ്യോ എങ്ങനെ.... എത്ര വർഷം ആയി....എത്രയും വേഗം സുഖമാവട്ടെ..... ഫ്രണ്ടിന്റെ കാര്യം പറയുമോ.... വായിച്ചു ഒത്തിരി ഒത്തിരി സങ്കടമായി അതാ.....

    • @alone5960
      @alone5960 11 днів тому +1

      😢

    • @sreejar5046
      @sreejar5046 11 днів тому +1

      get Well soon

  • @Sandeep-ny7rg
    @Sandeep-ny7rg 4 роки тому +391

    ആയുസ് ഒന്നും അധികം വേണ്ട sir. ഉള്ള ആയുസ്സിൽ ആരോഗ്യം ഉണ്ടായാൽ മതി

    • @julieanu6283
      @julieanu6283 3 роки тому +7

      അതും സത്യം

    • @rijeshrajraj9236
      @rijeshrajraj9236 3 роки тому +2

      Yes

    • @sharafsimla985
      @sharafsimla985 3 роки тому +5

      Oru Manusyan etavumathikam important s kodukkendathu swantham healthinanu... Health is wealth.

    • @eastmanmg8801
      @eastmanmg8801 3 роки тому +1

      ആയുസ് വേണമെങ്കിൽ കള്ളുകുടിനിർത്തി നല്ലവനായി ജീവിക്കണം

    • @prasannasudhakaran56
      @prasannasudhakaran56 3 роки тому +1

      Exactly

  • @julieanu6283
    @julieanu6283 3 роки тому +132

    വെറുതെ കണ്ടിരിക്കാൻ ഒരു രസം # അത്രേയുള്ളൂ

    • @anilkumarvtpra7712
      @anilkumarvtpra7712 3 роки тому

      V

    • @mallumortals133
      @mallumortals133 3 роки тому +1

      Nammalde ആത്‍മവ് ട്രെയിനിലൂടെ പോകും പോലും 😂❌️..
      കോമഡിയ Ulstavam

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 роки тому +2

      വെറുതെ കണ്ടിരിക്കാൻ ഉള്ളതല്ല രേഖശാസ്ത്രം.. ഇത്‌ ഭാരതീയ വേദത്തിന്റെ ഭാഗം ആണ്.. ശാസ്ത്രീയം ആയി ഇപ്പോൾ അത് വളരെ ശരിയാണെന്നു തെളിഞ്ഞു കഴിഞ്ഞു.. Proud to be an Indian 🙏🙏🙏

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 роки тому +1

      @@mallumortals133 ജിഹാദി ആണോ നീ.. മന്ദബുദ്ധികൾ.. ഇത് ശാസ്ത്രം.. നിങ്ങളുടെ ഉടായിപ്പ് മതം അല്ല ഹിന്ദുയിസം

    • @manumohan1624
      @manumohan1624 2 роки тому

      Nalla pedi undalleaa

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 4 роки тому +154

    നെറികെട്ട..ഈ... ലോകത്ത്.... ദീർഘായുസ്സ് വേണം എന്ന്, മനുഷ്യ പറ്റുള്ള ആരെങ്കിലും ആഗ്രഹിക്കും എന്നു ഞാൻ ചിന്തിക്കുന്നില്ല

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 роки тому +27

    വളരെ നന്നായി മനസ്സിലാക്കി തന്ന സാറിന് വളരെയധികം നന്ദി

  • @milananchor513
    @milananchor513 4 роки тому +21

    Hello. Sir. You are a perfect tutor and straight scholar. Applauds

  • @afsal3228
    @afsal3228 3 роки тому +181

    ഫ്ലാഷ് അടിച്ചു രേഖ നോക്കിയവർ ഉണ്ടോ 😂😂😂
    എന്റെ ചിഹ്നങ്ങൾ സ്റ്റാറാണോ കുരിശ്ണോ ഒന്നുമനസിലാകുന്നില്ല
    😂😂😂😂😂😂😂😊

    • @vavatintu9608
      @vavatintu9608 3 роки тому +3

      Unde und😂😂😂😂😂😂eandeyum avastha Atokke tanne. Channa pinna varakal

    • @kphkutty
      @kphkutty 3 роки тому +6

      ഉറപ്പിച്ചോ കുരിശ് ആയിരിക്കും 😁😁

    • @shyjashyja9320
      @shyjashyja9320 3 роки тому +4

      ഇവിടുണ്ടേ.... അവിടേം നോക്കും കയ്യും നോക്കും എനിക്കൊന്നും മനസിലായില്ല. Ky നിറയെ വരകൾ 😂😂😂

    • @k.m.kerala3116
      @k.m.kerala3116 3 роки тому

      എന്നാൽ കാരൃം പോക്കാ

    • @praisethomas4749
      @praisethomas4749 3 роки тому

      Full kurishu..... Seenaa

  • @subashk2015
    @subashk2015 3 роки тому +92

    നാൽപ്പത് വയസുവരെ മതി ജീവിതം. അതിൽ കൂടുതൽ വേണ്ട .ചതിയുടെയും,കാപട്യത്തിന്റയും,ലോകം അല്ലേ ഇത്.

    • @rintoyohannan8042
      @rintoyohannan8042 3 роки тому +3

      അങ്ങനെ പറയരുത്.നിങള് ചെസ് കളിക്കാൻ പഠിക്കുക.

    • @abrahamalbin1
      @abrahamalbin1 3 роки тому +8

      2022 നാല്പതു തികയുന്ന, ഇനിയും ഒരു നാല്പത് വർഷമെങ്കിലും കൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന ലെ ഞാൻ 🙄🙄🙄😜😜

    • @vishramam
      @vishramam 3 роки тому +2

      Kalan varumpol ariyam 😀😀😀

    • @vargheserajan30
      @vargheserajan30 3 роки тому +2

      Thamaasa.oru divasam koodi jeevikkaan manushyan pedaappaadu pedunnu!

  • @madhujanardhanan1034
    @madhujanardhanan1034 4 роки тому +22

    Sir,
    Palmistry class is fanastic.
    Thanking you.

  • @shafeersha2679
    @shafeersha2679 Рік тому +9

    സാർ പറഞ്ഞത് ശെരിയാണ് 40വയസ്സ് വരെ ജീവിക്കുള്ളു എന്ന് പറഞ്ഞ വെക്തി 90 വരെ ജീവിച്ചു എന്നിട്ടും മരിക്കാതെ വന്നപ്പോൾ വായയിൽ അമിട്ട് വെച്ച് പൊട്ടിച്ചു കൊന്നു 😂😂😂😂

    • @arun49029
      @arun49029 4 місяці тому

      Thankalude pithavayirikym alle

    • @shafeersha2679
      @shafeersha2679 4 місяці тому

      @@arun49029 അല്ല നിന്റെ അച്ഛൻ

  • @sushilmathew7592
    @sushilmathew7592 4 роки тому +24

    Sir,this type of presentation is needed in contemporary times.

  • @VideoTech5
    @VideoTech5 3 роки тому +10

    ഞാൻ 40 വയസ്സിൽ മരിക്കും ഇനി 9 വർഷവും കൂടി ഉള്ളു ഇനി പെണ്ണ് കെട്ടിയിട്ട് കാര്യമില്ല 😒😒😒😒😒😒🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @7yearsago987
      @7yearsago987 3 роки тому +2

      അങ്ങനൊന്നും പറയല്ലേ ഞാനും 40 il മരിക്കും ഇനി 22 വർഷം ഉണ്ട്

  • @slayer5430
    @slayer5430 3 роки тому +1

    നല്ല വ്യക്തതയുണ്ട് സാറിന്റെ vivaranathinu👍

  • @freethinkers6133
    @freethinkers6133 4 роки тому +21

    Please sir alukal panic aavum..cheriya കുട്ടികൾ പേടിക്കും അവർ പലതും ചിന്തിച്ചു കൂട്ടും ഇത് സത്യമോ മിഥ്യായോ ആകട്ടെ. ഇതുപോലുള്ള വിഷയം ഒഴിവാക്കുക. It is a request.

    • @shibushibu627
      @shibushibu627 4 роки тому +8

      സത്യം, ഞാൻ video കാണുന്നില്ല, കമെന്റ് നോക്കാൻ വന്നതാ, വെറുതെ സമാധാനം കളയണ്ടല്ലോ

    • @reshmareshu7482
      @reshmareshu7482 4 роки тому +1

      Sherikkum

    • @anoopkrishnaanupkichu2679
      @anoopkrishnaanupkichu2679 4 роки тому +1

      @@shibushibu627 njnum

    • @shima1309
      @shima1309 4 роки тому

      njanum😃

  • @rajagopalrajapuram8940
    @rajagopalrajapuram8940 Рік тому +3

    നല്ല ചിത്രകാരൻ ആണ് താങ്കൾ. നല്ല സംസാരശൈലി.

  • @keraldarsan5492
    @keraldarsan5492 3 роки тому +6

    You are a talented Artist and a good Teacher. Try to teach Maths and Arts through online in addition to palmistry. May God bless you

    • @sharafsimla985
      @sharafsimla985 3 роки тому +1

      Palmistry is totally mathematics.. No doubt..

  • @arungovind2143
    @arungovind2143 4 роки тому +74

    എവിടൊക്കെയോ ഒരു ദാസേട്ടൻ ഫീൽ...

  • @sunnykm5200
    @sunnykm5200 Рік тому +1

    Vallas.lottari.dikkattum vettu jeevekkado janak thantemathiri pottanmarallanne ortho

  • @anwarabubakkar1412
    @anwarabubakkar1412 3 роки тому +8

    വ്യത്യസ്തമായ രേഖകൾ ദൈവം തന്നത് പല കേസുകളും തെളിയിക്കാൻ വേണ്ടിയാണ് അല്ലാതെ അവരുടെ ആയുസ്സ് നിർണയിക്കാൻ വേണ്ടിയല്ല

  • @tsfrancis3476
    @tsfrancis3476 3 роки тому +11

    ഒരു ആക്സിഡന്റ് ഉണ്ടാകുമ്പോൾ അതിൽ മരണ പെടുന്ന എല്ലാവരുടെയും ആയുർ രേഖ ഒരുപോലെ ആയിരിക്കുമോ??? Sir..

  • @shobhakumar3518
    @shobhakumar3518 6 місяців тому

    Sooper information
    And your speech awesome
    Also sir you’re beautiful also

  • @Rockyhandsome1111
    @Rockyhandsome1111 4 роки тому +4

    നല്ല ക്ലാസ്സ് സർ...... നല്ല ഗുരു.....🙏🙏🙏🙏

  • @priyakrishnakumar7889
    @priyakrishnakumar7889 4 роки тому +6

    സാർ , നന്നായി പറഞ്ഞ് തരുന്നു. Thanks.

  • @sithu12225
    @sithu12225 3 роки тому +1

    ഈ വീഡിയോയിൽ പറഞ്ഞത് പോലെ രണ്ടു കയ്യിലെയും ചെറുവിരൽ ചെറുതാണ്... എന്നാലും പകുതിക്കും മേളിലോട്ടു കേറുന്നുണ്ട്.. ലൈഫ് ലൈൻ ഏകദേശം പകുതിയിൽ എത്തുമ്പോൾ ചെറിയ ഒരു ബ്രേക്ക്‌ കാണുന്നു... ഒരു 1mm ന്റെ ബ്രേക്ക്‌... പിന്നെ full continue ചെയ്തു പോകുന്നു... എന്റെ ഭർത്താവിന്റെ കയ്യിൽ ആണ് ഇങ്ങനെ കാണുന്നെ... ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ സമാധാനം പോയിരിക്കുവാന്... എനിക്കൊരു മറുപടി തരണേ...

    • @ansiswali5567
      @ansiswali5567 Рік тому

      Ente samadanavum poyirikan ente husbandinte oru kayyil pakuthiye aayur rekha ullu aake tension adichirikkukayan

  • @harivison7212
    @harivison7212 3 роки тому +5

    സാർ. ആയുസ്സ് രേഖ ഇടക്ക് വെച്ച് രണ്ട് ആയീ ഇടതു വലതു തിരിഞ്ഞു പോകുന്നു y തിരിച്ചു വെച്ചപോലെ എന്താ ഒന്ന് മറുപടി പറയുമോ അത് പ്രശ്നം ഒണ്ടോഇപ്പോൾ 55വയസ്

  • @HilarHilarpuloondakizhakkekkar

    Chovva regaulledath swasthik chinnamvannal moshamano

    • @VedicPalmistry
      @VedicPalmistry  Рік тому

      ചോദ്യം വ്യക്തമായില്ല

  • @bindumpbindu6181
    @bindumpbindu6181 4 роки тому +17

    നല്ല അവതരണം

  • @brothersforever7641
    @brothersforever7641 2 роки тому +1

    Sir ente aayur Rekha edakku murinju kanan kuranju vere Rekhayilott pokunnu .ath enthanennu parayamo sir. Plssss

  • @mariaandhari
    @mariaandhari 3 роки тому

    Ee class kettirikkan nalla resamundayirunnu. Nalla avatharanavum. Njan kure books vangi padichu ithokke nokkumayirunnu. Ippolalla pandu. Ippolum ithinodulla thalparyam poyittilla. Angayude videos njan iniyum kanum🙏🙏

  • @ArunArun-pc2wh
    @ArunArun-pc2wh 2 роки тому

    Valathu kaalil ....kaal paadhathil ulla marukunie kurich parayumo

  • @ambilis8166
    @ambilis8166 Рік тому

    ഹസ്ത രേഖ ശാസ്ത്രം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. Mystic ക്രോസ്സ് രേഖയും അതിനു മുകളിൽ ഉള്ള 2രേഖകൾക്കുള്ളിലും ബുധ മണ്ഡലത്തിന്റെ ഭാഗത്തുള്ള കുഞ്ഞു വിരലിന്റെ അടിഭാ ഗത്തു കുറച്ചു വാതോട്ടുമാറി ക്രോസ് രേഖയുമുണ്ട്. നല്ലതാണോ?

  • @Rakesh_12349
    @Rakesh_12349 3 роки тому +1

    ഇതിൽ ഏത് കൈയ്യുടെ രേഖയാണ് നോക്കേണ്ടത് രണ്ടും വ്യത്യസ്തമാണ്

  • @bijuraphael8279
    @bijuraphael8279 3 роки тому +7

    മഴ പെയ്യാനും പെയ്യാതിരിയ്ക്കാനും ഉള്ള സാധ്യത.
    എന്നു പറയുന്ന പോലെ😂

  • @BTS-ll2pk
    @BTS-ll2pk 2 роки тому +1

    Right hand or left hand for male?

  • @bhasnakarthika938
    @bhasnakarthika938 2 роки тому

    Sir kayirekhayude pic ayyachuthannal falam paranju thatumo orupadu visham anubhavikunathukonda sir

  • @anoopprabhakar4856
    @anoopprabhakar4856 20 днів тому

    ALL people worldwide gave lines not only on the palms but the entire body as well starting from head to toe region.But unfortunately most Body line investigators, researchers analysts do not go beyond the palms of a person due to a whole lot of varied and diversified reasons .Hence it becomes incomplete.

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому +1

    വളരെ നല്ലഫല പ്രവചനങ്ങൾ.
    ആധികാരികമായി പറഞ്ഞു.

  • @DKumar-tw1dp
    @DKumar-tw1dp 3 роки тому +1

    ആയൂർ രേഖചൂണ്ടുവിരലിൽ നിന്നാണ് തുടങ്ങിയിരിക്കുന്നത് അതായത് വ്യാഴം മണ്ഡലത്തിൽ നിന്നും അതിൻറെ ഫലം ഒന്ന് പറയാമോ

  • @Aji-x9f
    @Aji-x9f 13 днів тому

    അപകട സ്ഥലങ്ങളിൽ ഒന്നി കൂടുതൽ മരിക്കുന്നവരിലും ദീർഘസുള്ള രേഖ കാണം പക്ഷെ ആയുസ് രേഖയിൽ മാത്രം എന്നാണ് മറ്റൊരു സത്യം പ്രായം ഭേതം ഇല്ല 🙇🙇🙇🙇

  • @jollychirayil5739
    @jollychirayil5739 Рік тому +1

    For lady's which hand that we need to look. Left hand or right hand? Sorry for this basic question.

    • @VedicPalmistry
      @VedicPalmistry  Рік тому

      പ്രധാനമായും ഇടതു കൈ. എന്നാൽ പൂർണ്ണമായ ഫലത്തിന് രണ്ട് കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ് 👍

    • @jollychirayil5739
      @jollychirayil5739 Рік тому

      @@VedicPalmistry 🙏

  • @bindhusanthosh7146
    @bindhusanthosh7146 3 роки тому +2

    Thanks Sir.. നല്ല ക്ലാസ്സ്‌

  • @divyagvimal7428
    @divyagvimal7428 3 роки тому

    Cls oke kolla...manushynu upakaram ulla krythinarnel athilum mikachathayene...Kai illathvrde ayur rekha apo ngna nokum...?avrk ayus ilenano..sabash...!etho kalath etho budhishoonyan ezthi vecha kryngl pracharipikn oru kootar...kai rekhayum noki divasngl enni theerkn matoru kootar... Ayus ipo arinjit nthina...already predictable n predetermined aya onnine manushyajeevitham ennu vilikan patumo! Itharam kapadathayil veezhathe...jeevithathile ipo olla present moments happy ayt jeevich theerkan noku suhurthukale...😊❤️

  • @lailabadhru2874
    @lailabadhru2874 Рік тому +1

    Jeevichirikum kalam varee nalla arogyam venam.

  • @shajees3036
    @shajees3036 3 роки тому

    Entabiprayathil kayyil varunna lines athu kai madangunnath kond varunnathanu , ningAl yojikunnundo?

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +4

    താങ്ക്സ് സാർ, സൂപ്പർ, 👍🙏♥️❤️🎈

  • @sajithpappinisseri9794
    @sajithpappinisseri9794 3 роки тому +7

    ആക്സി രണ്ട് പറ്റി രണ്ട് കാലും തകർന്നിട്ടും നട്ടെല്ല് തകർന്ന് എഴുന്നേൽക്കാൻ കഴിയാതെയും 90 വയസ്സ് വരേ കിട്ടിയിട്ട് എന്ത് കാര്യം

  • @syamdev1302
    @syamdev1302 4 роки тому +3

    Valare Nalla avatharanam sir🙏🙏🙏

  • @robinsjohn217
    @robinsjohn217 3 роки тому

    Videos super anu.....ayur rekhayude middle partil fish sigh vannal entha issueee??

  • @mohanannair1748
    @mohanannair1748 3 місяці тому +1

    Sthrekalude ethu kai aanu nokkunnathu

    • @VedicPalmistry
      @VedicPalmistry  3 місяці тому

      പ്രധാനമായും ഇടതു കൈ 👍

  • @fairytale2603
    @fairytale2603 2 роки тому +1

    Which hand .ryt or left?

  • @anithakumari4329
    @anithakumari4329 3 роки тому +6

    സാർ കൈപ്പത്തി യുടെ ചെറുവിരൽ മറ്റു വിരലുകളിലെ level നിന്നും കുറച്ചു കൂടി താഴെനിന്നും start ചെയ്യണമായിരുന്നു

  • @sreejakr2241
    @sreejakr2241 3 роки тому +1

    എൻ്റെ 2 കൈയിൽ ആയുർരേഖ നീളം കുറഞ്ഞാണ്,ചെറുവിരലും മോതിര വിരലിലെ ആദ്യ രേഖയേക്കാൾ ചെറുതാണ് ,🙏🏻

  • @chandrasekaranj5538
    @chandrasekaranj5538 Рік тому +1

    Very nice prediction.

  • @Rbrr913
    @Rbrr913 2 роки тому

    Aanungalude eethu kai aanu nokkendathu?

  • @vijayraj8412
    @vijayraj8412 Місяць тому +1

    Our left hand is... Our wife palmistry.. Is it correct...

  • @shobhakumar3518
    @shobhakumar3518 6 місяців тому

    Ellam nallathu maathram varatte.

  • @mc-wo1hs
    @mc-wo1hs Рік тому +1

    കയ്യ് നോക്കി ആരാണ് കൈവിശ്യം തന്നത് എന്ന് അറിയാൻ പറ്റുമോ?

    • @VedicPalmistry
      @VedicPalmistry  Рік тому

      ചോദ്യം മനസ്സിലായില്ല

  • @jayasreejayasree1522
    @jayasreejayasree1522 2 роки тому

    Etramathe vayasil aa theliyunne?? Please reply

  • @abdulkareem244
    @abdulkareem244 3 роки тому

    Appo kayyillathavarude kariyam enthaakum? avarkkum ariyan aagraham undavukayille?

  • @dhruvathkp7732
    @dhruvathkp7732 3 роки тому +1

    Sir parajj anusarich 20-30 vare ആയുർരേഘയിൽ varyum kuthuma

  • @vargheserajan30
    @vargheserajan30 3 роки тому

    Ethanu aayur regha enna oru kaippathi padam kaanikkamo please?

  • @paachooz.1462
    @paachooz.1462 3 роки тому

    ഏതു കൈ ആണ് നോക്കേണ്ടത്..? വലതുകൈ ആണേൽ എനിക്ക് അതികം ആയസ്സില്ല. ഇടതുകൈ ആണേൽ കുറച്ച് ആയുസ്സിന് നീളമുണ്ട്. ചിഹ്നം ഒന്നും മനസിലാകുന്നില്ല ആകെ വെട്ടും കുത്തും റാത്തീബായികിടക്കാണ്..... പിന്നെ ഒരു ചിഹ്നം എടുത്തുകാണിക്കുന്നുണ്ട് ഇന്റു ചിഹ്നം.....🙂🙂🙂🙂

  • @sajeevanvm8812
    @sajeevanvm8812 3 роки тому +1

    IthI nte aasan thathha yano ?

  • @sinualapuzha4976
    @sinualapuzha4976 4 роки тому +8

    എൻറെ കാറ്റപോകാറായി 😄😄😄 മടുത്തു

    • @thegirlyarts1373
      @thegirlyarts1373 3 роки тому +1

      Illa pedikkanda onnum sambavikkilla... You can test☺

    • @sujithkumarthod
      @sujithkumarthod 3 роки тому

      Kattu povaravumbo ethra vayassu ayi ennu commentan marakkalle..😅

  • @babusankaran6075
    @babusankaran6075 3 роки тому

    Ende, valathu kaiyl vyazhamandalathil oru chathuram kanunnu athu enthanu ennu prarayumo

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 17 днів тому +2

    ആയുസ്സ് ഉണ്ടെങ്കിൽ ആരോഗ്യം കൂടി വേണം അല്ലാതെ ഇതിൽ എന്ത് കാര്യം 😊

  • @nisuch9422
    @nisuch9422 3 роки тому +1

    Helloo shareeram motham vedhana ind nthukonda

    • @VedicPalmistry
      @VedicPalmistry  3 роки тому

      ഡോക്ടറുടെ നിർദ്ദേശം തേടുക 👍

    • @nisuch9422
      @nisuch9422 3 роки тому

      Orupad kanichu vedhana marunnilla

  • @Aadhiz_adhi
    @Aadhiz_adhi 4 роки тому +5

    എന്റെ 20 മുതൽ 40 വരെ ഫുൾ star ആ കുത്തിവരച്ചപോലെ ഉണ്ട് 😅

    • @sceneri779
      @sceneri779 3 роки тому

      എന്റെ യും,

  • @soumyajebi6374
    @soumyajebi6374 3 роки тому

    രണ്ടു കയ്യിലും നോക്കാമോ..,,ഏതു കയ്യിലാ നോക്കേണ്ടത്

  • @drrbanukrishnan8793
    @drrbanukrishnan8793 2 роки тому +2

    Excellent analysis sirji

  • @minijayanminijayan6274
    @minijayanminijayan6274 4 роки тому +7

    Sir
    അങ്ങ് പറഞ്ഞ ആയുർ രേഖയിൽ 20 yrs വച്ച് രണ്ടായി മാറി ആയുർ രേഖയ്ക്ക് അപ്പുറത്ത് കൂടെ ചന്ദ്ര mandalathiloode താഴേക്ക് വരുന്നു.രണ്ടു കൈയിലും ഇങ്ങനാണ്.

    • @VedicPalmistry
      @VedicPalmistry  4 роки тому +2

      വിദേശ യാത്ര ചെയ്യാനുള്ള സൗഭാഗ്യം ലഭിക്കുന്നതാണ്

    • @ammadc4606
      @ammadc4606 3 роки тому

      നീ കൊറോണ പിടിചു ചാവുമെന്നാണ് രേഖ പറയുnnath...

  • @farij9589
    @farij9589 4 роки тому +3

    Ente 🖐 photo eduth sendaiki tharam onnu paraju tharumo?nigal paryunathonum ente 🖐 kanunilla

  • @praveenamanu8693
    @praveenamanu8693 4 роки тому +4

    Sir oru kaaryam chodhikkatte enthukondaanu sthreekalkk idathu kyum purushanmarkk valathu kyum nokkan kaaranam?

    • @VedicPalmistry
      @VedicPalmistry  4 роки тому +3

      ഇത് കുറച്ച് അധികം പറയേണ്ട ഒരു ടോപ്പിക്ക് ആണ് ഒരു വീഡിയോ ചെയ്യാം 👍

    • @praveenamanu8693
      @praveenamanu8693 4 роки тому

      @@VedicPalmistry ok. Sir

  • @amalrajpc2876
    @amalrajpc2876 3 роки тому +7

    വലതുകൈയോ, ഇടതുകൈയോ, പുരുഷനേതു കൈ, സത്രീക്കേതു കൈ. ഇതു കൂടി പറ

    • @riyanachu9132
      @riyanachu9132 3 роки тому

      സ്ത്രീകൾക്ക് ഇടത് കയ്യ് പുരുഷന് വലത് കയ്യ് alle

    • @CJ-ud8nf
      @CJ-ud8nf 3 роки тому

      @@riyanachu9132 gulf rajyanglil aanel ithinu vethyasam varo....

    • @CJ-ud8nf
      @CJ-ud8nf 3 роки тому

      @@binuvarkala illa... vere aale vachu kazhukikum... 😁

  • @rahul4410
    @rahul4410 2 роки тому +1

    Sir,
    Kalyaanam kazhiyumbol nal porutham vazhi aayus kitto plz relpy 🙏🏻

    • @VedicPalmistry
      @VedicPalmistry  2 роки тому

      ഇത് ജ്യോതിഷ സംബന്ധമായ സംശയമാണ്. ഒരു ജ്യോത്സ്യനോട് ചോദിക്കുന്നതാണ് കൂടുതൽ നല്ലത്. ഹസ്തരേഖ സംബന്ധമായ ഏത് സംശയങ്ങൾ വേണമെങ്കിലും ചോദിക്കാം..

  • @geethasworld1463
    @geethasworld1463 3 роки тому +1

    സ്ത്രീകൾ ഏത് കൈയ്യിൽ ആണ് നോക്കേണ്ടത് ഗുരുനാഥാ

  • @thanujaa.s7410
    @thanujaa.s7410 2 роки тому +1

    Nalla video.. 🙏

  • @Nandakumar_ck
    @Nandakumar_ck Рік тому

    ഒരിക്കലും ഭാവിയെകുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടരുത് പ്രവർത്തിക്കുക മരണംവരെ സൽപ്രവർത്തിചെയ്യുക മരണ०വരെ സ്നേഹിക്കുക മരണംവരെ ആത്മാർത്ഥതകാണിക്കുകമരണ०വരെ കഴിയുമെങ്കിൽസഹായിക്കുകമരണ०വരെ രേഖകൾരേഖകളുടെവഴിക്ക്പോകട്ടെ ജന്മസിദ്ധ० ഉള്ളത് മാറ്റിവരക്കാനു०കഴിയില്ല ഉയർച്ചയിൽനിന്നു० തലകുത്തിവീഴാൻഒരുനിമിഷ०മതി കോടീശ്വരനാകാനു०ഒരുനിമിഷ०മതി

  • @jhashtalks1984
    @jhashtalks1984 Рік тому

    Sun line heart line nil ninnu start aayal 40 vayasu thottu nallathaqno

  • @somysebastian7209
    @somysebastian7209 3 роки тому +5

    ഇത് ആരുടെ പഠനത്തിന്റെ അടിസ്ഥാ
    നത്തിലുള്ള നിഗമനമാണ് എന്നു കൂടി
    അറിയാൻ ആഗ്രഹമുണ്ട്.

  • @akshaydinesh7577
    @akshaydinesh7577 4 роки тому +8

    100% true?
    ഇന്ന് വരെ മരിച്ച ആൾക്കാരുടെ വീട്ടിൽ പോയി കയ്യ് നോക്കി കണക്ക് എടുത്തിട്ടുണ്ട് ഈ ചേട്ടൻ

  • @shebinsaranya
    @shebinsaranya 3 роки тому

    Ante edathu kayil Rekha pakuti kanunullu . Valthu kyil muzhuvn thelinju kanunund. Enganeulla kyil a ethu kai correct ayirikum . I'm a lady. Pls rply

  • @priyankarajendran31
    @priyankarajendran31 6 місяців тому

    Sir ayur Rekha yude ettavum mughal il ദ്വീപ് പോലെ ആണ് line പോകുന്നതെങ്കിലോ

  • @sudharmam4107
    @sudharmam4107 3 роки тому +1

    For ladies which palm ? Right or left?

  • @aniyanchettan7944
    @aniyanchettan7944 3 роки тому

    Madhava.mone ninakku ethra vayassu vare jeevitham undu.athonnu parayu.athu kazhynja shesham nan varaam sahodara

  • @Mallu-rx1yd
    @Mallu-rx1yd Рік тому +1

    ഇടതു കൈ ആണോ വലതു കയ്യിൽ ആണോ രേഖ നോക്കേണ്ടത്

    • @VedicPalmistry
      @VedicPalmistry  Рік тому

      സ്ത്രീയാണെങ്കിൽ പൊതുവായി ഇടതുകൈയാണ് കൂടുതൽ പരിഗണിക്കേണ്ടത്. എന്നാൽ പൂർണ്ണ ഫലം അറിയാൻ രണ്ടു കൈയും നോക്കേണ്ടത് അത്യാവശ്യമാണ്.

  • @vimalachandrang2897
    @vimalachandrang2897 3 роки тому +6

    Very beautiful and clear explanation

  • @neethuedward6894
    @neethuedward6894 Рік тому

    എന്റെ ആയുർരേഖ split ചെയ്താണ് കിടക്കുന്നത്. അതെന്താണ് അങ്ങനെ??

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 3 роки тому

    Etra naal kondanu ithu nalla thelinju varika

  • @dhruvathkp7732
    @dhruvathkp7732 3 роки тому +1

    Sir parajja ah vara ede mukal bagham vareye ullu

  • @SamJoseph-jl3lk
    @SamJoseph-jl3lk Місяць тому

    Station HQ Pangode undayirunna aalano?

  • @bindhusanthosh7146
    @bindhusanthosh7146 3 роки тому +2

    എന്റെ രേഖകൾ ഉം പ്രേത്യേക രീതിയിൽ ആണ്

  • @prasanthsivan8627
    @prasanthsivan8627 3 роки тому +17

    Comment vayikkanayi mathram vannavar 🤣🤣

  • @aparnam5583
    @aparnam5583 3 роки тому +1

    Sir, janich epol muthalanu kai rega nokan thudanguka, plz reply

    • @VedicPalmistry
      @VedicPalmistry  3 роки тому +1

      5 വയസ്സ് മുതൽ നോക്കാം

    • @aparnam5583
      @aparnam5583 3 роки тому

      @@VedicPalmistry ok sir thank you

  • @prasaddp9084
    @prasaddp9084 3 роки тому +2

    സാർ ചൂണ്ടൂവിരലിന്റെ
    നഖത്തിൽ കാണൂന്ന വെളൂത്ത
    പൂപ്പൽ കണൂമ്പോ പണ്ടൂള്ളവർ
    പറയൂന്ന ഐതികം ശരിയാണോ
    ബാഗ്യ അടയളമാണോ

    • @VedicPalmistry
      @VedicPalmistry  3 роки тому

      ua-cam.com/video/AAO-lKL5QpI/v-deo.html
      👆👆