From " യേശുവിന്റെ കണ്ണുകളിലൂടെ വാല്യം 2" ദൈവത്തെ സ്‌നേഹിക്കുന്ന എളിമയുള്ള ആത്മാവിന്റെ പ്രതിഫലമാണ് സ്വർഗം. നരകമോ സ്വാർത്ഥസ്‌നേഹവും അഹന്തയുമുള്ള ആത്മാവിന്റെ പ്രതിഫലവും. ദൈവത്തെ സേവിക്കേണ്ടതിന് എപ്പോഴും എളിമയോടെ വർത്തിക്കുകയും സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവരെ സഹായിക്കുവാൻ സന്നദ്ധരാവുകയും ചെയ്യണം''.
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. - ഫാ. കനീസിയൂസ് From the book “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ് (ലഘുജീവചരിത്രം) ഫാ. ജോസ് ചുങ്കൻ സി.എം.ഐ.
PETER KREEFT " BACK TO VIRTUE" There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce). "Teach me to do your will, for you are my God. May your kind spirit guide me on ground that is level." [Psalms 143 : 10 - 10]
2കോരിന്തയർ 12:1--6വരെ ഉള്ള വചനം വായിക്കുക. പൗലോസ് സ്വർഗത്തിൽ കണ്ടത് ഒന്നും ഭൂമിൽ പറയാൻ പറ്റത്തില്ല. അതു കൊണ്ടു വചനത്തിന്റ അടിസ്ഥാനത്തിൽ വിചിന്തണം ചെയ്യണം.
കർത്താവേ അറിഞ്ഞോ അറിയാതയോ ചെയ്ത പാവം മാനസികമായി വന്ന പാവവും. അറിയാതെ മദ്യപിച്ചു. കൈവേലകൾ ചെയ്തു അറിയാതെ തെറ്റുകൾ ചെയ്തു പോയി വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ച പോയി എന്നോട് ഷെമിക്കണേ കർത്താവേ. ആമേൻ. സോത്രം
ഇതിൽ പകുതിയും ശുദ്ധ അസംബന്ധം. ഗെത്സമനിൽ പ്രാർഥിച്ചു തിരികെ വന്നപ്പോഴത്തെ ശിഷ്യന്മാർ ഉറങ്ങുന്നത് കണ്ട് അവരോട് കർത്താവ് പറഞ്ഞു, ആത്മാവ് സന്നദ്ധമങ്കിലും ശരീരം ബലഹീനമാണെന്ന് ശിഷ്യരോട് പറഞ്ഞത്, മനുഷ്യരായ നമ്മൾ ബലഹീനരാണെന്ന് അറിയുന്നതിനാലും ദാവീദിനെ പോലെ ദൈവത്തോട് എപ്പോഴും അനുതാപത്തോട് രമ്യ പെടാനുമാണ്. അറിഞ്ഞു കൊണ്ട് പാപം ചെയ്യരുത്
5:40 ൽ യേശുവിന്റെ കാലുപിടിച്ച് ആശ്വാസം ചോദിച്ച സ്ത്രീയെ കുറിച്ച് മാത്രം ഈ കഥയിൽ യേശു നിശബ്ദനായി നിന്നു എന്ന് പറയുന്നു. ഈ ദർശനക്കാരിയോട് മധ്യസ്ഥം പറയാൻ ചോദിക്കുന്നുമുണ്ട്. എന്തായിരിക്കും അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാവിശുദ്ധരെയും സിസ്റ്റർ കണ്ടല്ലോഭൂമിയിൽ നിന്നുള്ള ഒരു പാസ്റ്റരെയും കണ്ടു.യേശു ആപ്പിച്ചന്റെ അമ്മയെ സ്വർഗത്തിൽ കണ്ടില്ലേ. സിസ്റ്റർ അമ്മയെക്കൂടെ എപ്പോഴും ഓർക്കണമേ
നമ്മൾ ഭൂമിയിൽ ആയിരിക്കുമ്പോൾ യേശു നമ്മളോട് എല്ലാം ക്ഷമിക്കും... പക്ഷേ ഒരു അന്ത്യന്യായവിധി ഉണ്ട് അപ്പോൾ യേശു മുഖപക്ഷം നോക്കാതെ നമ്മളെ.. ചുട്ടുപൊള്ളുന്ന തീയിൽ തള്ളിയിടും... 😊അങ്ങനെ വരാതെ ഇരിക്കാൻ ഇപ്പോഴേ നല്ല വഴിയിൽ നടക്ക് 😊
താങ്കൾ പറയുന്നത് ശരിയാണ് ദൈവം ഒരു പാപിയേയും തള്ളിക്കളയില്ല . പക്ഷെ ഒരുവൻ അവരുടെ പാപങ്ങൾ ദൈവത്തോട് ഏറ്റ് പറഞ്ഞാൽ ദൈവം ക്ഷമിക്കും ചിലപ്പോൾ അതിന് സമയം കിട്ടിയെന്ന് വരില്ല ആയതിനാൽ എപ്പോഴും ദൈവവുമായി ഒരു ബന്ധത്തിൽ ആയിരിക്ക ദൈവം അനുഗ്രഹിക്കട്ടെ
ഉറങ്ങിയപ്പോൾ കണ്ടന്ന് പറഞ്ഞാലും വിശ്വസിക്കാം ഇത്രയും കാര്യങ്ങൾ ഒരാൾക്ക് ഓർമ്മയിൽ നില്ക്കില്ല ഒരു പാട്ടു പാടി ആരാധിക്കുന്ന അത്രയും സമയത്തിനുള്ളിൽ ഇത്രയും വലിയ കാര്യങ്ങൾ ആർക്കും ചിന്തിക്കാനോ പറയാനോ കഴിയില്ല ഏതോ പുസ്തകങ്ങൾ നോക്കി പറഞ്ഞതാകാം
ഈശോയെ എനിക്കു എപ്പോഴും എന്റെ എല്ലാ പാപങ്ങളു൦ ഏറ്റു പറഞ്ഞ് മനസ്തപിക്കുവാൻ കൃപ നൽകണമേ
Jesus Forgive My Sin🙏🙏
From " യേശുവിന്റെ കണ്ണുകളിലൂടെ വാല്യം 2"
ദൈവത്തെ സ്‌നേഹിക്കുന്ന എളിമയുള്ള ആത്മാവിന്റെ പ്രതിഫലമാണ് സ്വർഗം. നരകമോ സ്വാർത്ഥസ്‌നേഹവും അഹന്തയുമുള്ള ആത്മാവിന്റെ പ്രതിഫലവും. ദൈവത്തെ സേവിക്കേണ്ടതിന് എപ്പോഴും എളിമയോടെ വർത്തിക്കുകയും സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവരെ സഹായിക്കുവാൻ സന്നദ്ധരാവുകയും ചെയ്യണം''.
Oh Lord Jesus I am a sinner. Wash me with ur holy blood and fill me with ur holy spirit amen 🙏🙏🙏
Thank You ABBA Father Jesus 🙏
Praise the Lord Thank Jesus
ആമേൻ സ്തോത്രം 🙏🙏
🙏🙏🙏Yesuve ninte varavinayi kaathirikunu
Thanks JESUS 🙏🏻🙏🏻Jesus is True
We are all sinners.... Pray to him for forgiveness 😢😢😢😢
🙏🏻🙏🏻🙏🏻
AMEN.. 🙏
Amen
Thanks god🙏🏼🙏🏼🙏🏼🙏🏼🙏🏼
🎼PrAiSe ThE LoRd🎼
Praise the Lord
Amen
😭😭😭thanks Jesus🙏🙏
Amen 🙏 ❤️🥰
Jesus is coming soon
Fr Mathew kunnathumattam
Appa🙏
കർത്താവ് പീഡനം അനുഭവിച്ചു മരിക്കുക മാത്രം അല്ല. ഉയർത്തെഴുന്നേറ്റവൻ കൂടി ആണ് ഇനിയും ഞാൻ വീണ്ടും വരും എന്ന് പറഞ്ഞിട്ട് പോയവൻ കൂടി ആണ്
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
- ഫാ. കനീസിയൂസ്
From the book
“ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
(ലഘുജീവചരിത്രം)
ഫാ. ജോസ് ചുങ്കൻ സി.എം.ഐ.
PETER KREEFT " BACK TO VIRTUE"
There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
"Teach me to do your will, for you are my God. May your kind spirit guide me on ground that is level."
[Psalms 143 : 10 - 10]
2കോരിന്തയർ 12:1--6വരെ ഉള്ള വചനം വായിക്കുക. പൗലോസ് സ്വർഗത്തിൽ കണ്ടത് ഒന്നും ഭൂമിൽ പറയാൻ പറ്റത്തില്ല. അതു കൊണ്ടു വചനത്തിന്റ അടിസ്ഥാനത്തിൽ വിചിന്തണം ചെയ്യണം.
Akaedesham etinodu samiyammulla oru heaven hell experience nan vayichituddu. May be etu sathyamakkam.
💗
🙏🏻🌹🙏🏻🙇♂️
😭🙏🙏
I can help to find God
Sr. സരോജിനി ഡിസ്പ്ലേയിൽ വായോ. Sr. നെ ഞങ്ങൾ കാണട്ടെ..
✝️✝️✝️✝️
കർത്താവേ അറിഞ്ഞോ അറിയാതയോ ചെയ്ത പാവം മാനസികമായി വന്ന പാവവും. അറിയാതെ മദ്യപിച്ചു. കൈവേലകൾ ചെയ്തു അറിയാതെ തെറ്റുകൾ ചെയ്തു പോയി വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ച പോയി എന്നോട് ഷെമിക്കണേ കർത്താവേ. ആമേൻ. സോത്രം
ഇത് എഴുതി വായിക്കയാണ്
An katherin narakam video kanuka
NDE kandu nokku
കർത്താവ് ശെരിക്കു പീഡനം അനുഭവിച്ചു മരിച്ചു പോയ ദെയ്‌വം ആണ് പക്ഷെ ഇത് പോലെ ഉള്ള video vishuvasikkan കുറച്ചു ബുദ്ധിമുട്ടുണ്ട് 😊😊
ഇതിൽ പകുതിയും ശുദ്ധ അസംബന്ധം. ഗെത്സമനിൽ പ്രാർഥിച്ചു തിരികെ വന്നപ്പോഴത്തെ ശിഷ്യന്മാർ ഉറങ്ങുന്നത് കണ്ട് അവരോട് കർത്താവ് പറഞ്ഞു, ആത്മാവ് സന്നദ്ധമങ്കിലും ശരീരം ബലഹീനമാണെന്ന് ശിഷ്യരോട് പറഞ്ഞത്, മനുഷ്യരായ നമ്മൾ ബലഹീനരാണെന്ന് അറിയുന്നതിനാലും ദാവീദിനെ പോലെ ദൈവത്തോട് എപ്പോഴും അനുതാപത്തോട് രമ്യ പെടാനുമാണ്. അറിഞ്ഞു കൊണ്ട് പാപം ചെയ്യരുത്
ഉയർത്തെഴുന്നേറ്റവൻ കൂടിയാണ്.
5:40 ൽ യേശുവിന്റെ കാലുപിടിച്ച് ആശ്വാസം ചോദിച്ച സ്ത്രീയെ കുറിച്ച് മാത്രം ഈ കഥയിൽ യേശു നിശബ്ദനായി നിന്നു എന്ന് പറയുന്നു. ഈ ദർശനക്കാരിയോട് മധ്യസ്ഥം പറയാൻ ചോദിക്കുന്നുമുണ്ട്. എന്തായിരിക്കും അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
NJANUM INNALE VAIKITTI POYI KANDU😂😂😂
Then she woke up from her dream…
എല്ലാവിശുദ്ധരെയും സിസ്റ്റർ കണ്ടല്ലോഭൂമിയിൽ നിന്നുള്ള ഒരു പാസ്റ്റരെയും കണ്ടു.യേശു ആപ്പിച്ചന്റെ അമ്മയെ സ്വർഗത്തിൽ കണ്ടില്ലേ. സിസ്റ്റർ അമ്മയെക്കൂടെ എപ്പോഴും ഓർക്കണമേ
Sound മാത്രം കേട്ടാൽ പോരാ... ആളെയും കാണണം...
etha kalla sakshyam.
യേശു ഒരു പാപിയെയും തള്ളിക്കളയില്ല അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തവൻ ആണ് യേശു അപ്പോൾ ഈ പറയുന്ന കഥയോട് യോജിക്കാൻ വയ്യ
Neragathil poyal rekshikan pattilla
Mery catherine narakam video full kanuka
നമ്മൾ ഭൂമിയിൽ ആയിരിക്കുമ്പോൾ യേശു നമ്മളോട് എല്ലാം ക്ഷമിക്കും... പക്ഷേ ഒരു അന്ത്യന്യായവിധി ഉണ്ട് അപ്പോൾ യേശു മുഖപക്ഷം നോക്കാതെ നമ്മളെ.. ചുട്ടുപൊള്ളുന്ന തീയിൽ തള്ളിയിടും... 😊അങ്ങനെ വരാതെ ഇരിക്കാൻ ഇപ്പോഴേ നല്ല വഴിയിൽ നടക്ക് 😊
താങ്കൾ പറയുന്നത് ശരിയാണ് ദൈവം ഒരു പാപിയേയും തള്ളിക്കളയില്ല . പക്ഷെ ഒരുവൻ അവരുടെ പാപങ്ങൾ ദൈവത്തോട് ഏറ്റ് പറഞ്ഞാൽ ദൈവം ക്ഷമിക്കും ചിലപ്പോൾ അതിന് സമയം കിട്ടിയെന്ന് വരില്ല ആയതിനാൽ എപ്പോഴും ദൈവവുമായി ഒരു ബന്ധത്തിൽ ആയിരിക്ക ദൈവം അനുഗ്രഹിക്കട്ടെ
@@clementt3715 krupa prapichittu krupayil ninnu veenu poyavare anuthapathilekku punaranayikkuka asadhymanu avar veendum ഹൃദയം കഠിനമാക്കിയവരാണ്
എന്റെ പൊന്നു ചേച്ചി ഇത് എത്ര ദിവസം കൊണ്ട് കാണാതെ പഠിച്ചതാ അതോ ബുക്ക് നോക്കി വായിക്കു വേണോ
Mery catherine narakam video full kanuka
സാഷൃം അനുഗ്രഹമായിരുന്നു സ്തോത്രം ഹാലേലുയൃ ആമേൻ.
True
Jesus is coming soon
@@jessygeorge9534 pedi akunnu
Ippol njan video മുഴുവനും കണ്ടു ഇപ്പോൾ മനസിലായി നല്ല തള്ളാണ് എന്ന് 😆🤣
Yesu oru manushyan athinapuram onnu malla yadhartha daivam prapancha shakthiyanu ath ulkollan arum thayaralla
Verum manushyan alla marichu uyirthezhunettu ennum jeevikkunna jeevanulla daivam
Jesus vannath paapam neekkan alle? Apo engane hell undagum? Enta dobit?
Narakam sathanum avnte kootalikalku vndiyanu. Maushyanu vendi alla. Athe yeshu krushika pettathu nammude papangalku vndi aanu. Ennitum manushyan athonm ariyathe papam cheyunnu... Bhoomiyile manushyanye karmamgalku anusarich nammal athyavidhiku arharanu..
ഉറങ്ങിയപ്പോൾ കണ്ടന്ന് പറഞ്ഞാലും വിശ്വസിക്കാം ഇത്രയും കാര്യങ്ങൾ ഒരാൾക്ക് ഓർമ്മയിൽ നില്ക്കില്ല ഒരു പാട്ടു പാടി ആരാധിക്കുന്ന അത്രയും സമയത്തിനുള്ളിൽ ഇത്രയും വലിയ കാര്യങ്ങൾ ആർക്കും ചിന്തിക്കാനോ പറയാനോ കഴിയില്ല ഏതോ പുസ്തകങ്ങൾ നോക്കി പറഞ്ഞതാകാം
Eganay nunna thatti viddan aganay kazhiyunnu
Ithokke sathyam arikkuo? Atho oru cheru katha paraunnath pole ullo?
Sathyam anuuuu bro ith tamil testimony anuuu athinte malayalam anuu ith
Sarojini testimony tpm ynn search cheyyu
Mery catherine narakam full kanuka
it is written in bible it is truth
Ithu sathyam ahnu
ഭയങ്കരം തന്നെ😂😂😂😎
ഇങ്ങനെ കള്ളം പറയാൻ യാതൊരു ഉളുപ്പുമില്ലേ സഹോദരീ .
Ith Sathyam thanneyaanu kaaranam ee sahodhari ith paranj 5 dhivasam kazhinju marichu poyi athinaal viswasichal ningal swargathil pokum
@@gamerabhi6460 really marichu poyo?
Sathyam anuuu
Ningal mery katherin narakathekkurichu ezuthivachathu video kanoo
@@jessygeorge9534 yes Mary Baxter
കോപ്പ്
റസൂൽ അല്ലതെ വേറെ ആരും സ്വർഗം കണ്ടിട്ടില്ല
Athara Rasul
അതു നിങ്ങൾ മാത്രം വിശ്വസിച്ചാൽ മതി.... പുള്ളി കണ്ടു എന്ന് പറയുന്നത് ഞങ്ങൾ ആരും വിശ്വസിക്കുന്നില്ല
@@sandeepputhooran296 നീ വിഷേടിക്കേണ്ട, മറ്റുള്ളവർ അങ്ങനെയല്ല
@@darknight5182ഉവ്വേ
@@sandeepputhooran296 അതെ 👍
മരുന്നു കഴിക്കണം കെട്ടോ
കേരളത്തിനു പുറത്തും ഭ്രാന്ത് ധാരാളം