പിണറായി ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ, ലോകത്തിലെ സകല കമ്മ്യൂണിസ്റ്റ് നേതാക്കന്മാരോടും സാമ്യം ഉള്ള പ്രവർത്തനം ഉള്ള ആൾ, കുറച്ച് ഹിന്ദുക്കൾ ആയിട്ടുള്ള നല്ല വ്യക്തികൾ പാർട്ടി ചുമതലയിൽ വന്നിരുന്നു, അന്ന് പാർട്ടി കുറേക്കൂടെ ജനങ്ങളോട് ഇണങ്ങി നിലനിന്നു എന്ന് മാത്രം.. 😌
എല്ലാ നിയമവിരുദ്ധ പ്രവൃത്തികൾക്ക് കൂട്ടുനിന്നു വളർത്തി. കുറെ വോട്ടിന് വേണ്ടി എല്ലാ മത വാദികളെയും പാർട്ടിയിൽ കയറ്റി വളർത്തി. സ്വന്തം കേസ് അനന്തമായി നീട്ടിവെക്കാനും മറ്റുമായി ബിജെപി യുമായും ഡീൽ. ഇടതുപക്ഷത്തെ തകർത്തുകളഞ്ഞു പിണറായിയും കണ്ണൂർ ലോബിയും. ഇനി അനുഭവിക്കട്ടെ...
പിവി അൻവറിന് വരിഞ്ഞുമുറുക്കി ആയാലും ഇല്ലെങ്കിലും മാർക്സിസ്റ്റ് പാർട്ടിയെ എല്ലാവർക്കും സംശയമായി ന്യൂനപക്ഷ മുസ്ലിം ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന മലപ്പുറത്തെ പോലീസ് സ്റ്റേഷനുകളിൽ ആർഎസ്എസ് ഇങ്ങനെ അപ്രമാധിത്യം ഉണ്ടാക്കി എന്നകാര്യം സിപിഎം ജില്ലാ സെക്രട്ടറി ആർഎസ്എസ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു സത്യമാണത്
പാറ ഊക്കേ ഞാനും മലപ്പുറം ജില്ലക്കാരനാണ് കുറ്റം ചെയ്താൽ പോലീസ് പിടിക്കും ഓരോ ഭരണ കാലത്തും പോലീസ് തരാതരം പോലെ പ്രവർത്തിക്കും പുഴുക്കുത്തുകളുണ്ട് എന്ന് വെച്ച് മലപ്പുറം ജില്ലയിലെ പോലീസ് മുഴുവൻ തെറ്റ് കാരെ ന്നാണോ വിദ്യാർത്ഥികൾക്ക് നേരെ പിസ്റ്റൾ ചൂണ്ടിയ സുകുമാരൻ കഴിഞ്ഞാഴ്ച BJPയിൽ ചേർന്നു
കുഴൽ നാടനെയും KM ഷാജി യും ഒക്കെ പറയുന്നത് തന്നെ യാണ് അൻവർ പറയുന്നത്, ഒരു വ്യത്യാസം മാത്രം, അൻവർ പറയുന്നത് തെളിവുകൾ നിരത്തി യാണ്, ഇനി അൻവറിനെതിരെ പെണ്ണ് കേസും കൊണ്ട് വരും, അതാണ് CPM
അൻവറിനെ കേസും കൊണ്ട് പോയാൽ Cpm ലെ ആട്ടിൻതോലണിഞ്ഞ ചെന്നായ കൂട്ടങ്ങളെ അൻവർ പുറത്ത് കൊണ്ട് വരും അത് ഉറപ്പാണ് നാറാൻ സഖാക്കളുടെ ജീവിതം ഇനിയും ബാക്കി ....----
ഇതിനൊരു അന്ത്യം എന്താണെന്ന് ചോദിച്ചാൽ പിണറായി വിജയനെ പാർട്ടിയിൽ നിന്നും ഒഴിവാക്കുക.. അൻവർ ജനങ്ങളെ മനസ്സിൽ കൂടിയിട്ടുണ്ട് പൊതുജനങ്ങൾക്ക് പറയാനുള്ള കാര്യമാണ് അൻവർ പറഞ്ഞിട്ടുള്ളത് അതുകൊണ്ട് അൻവറിനെ സപ്പോർട്ട് 👍
ഇനി എന്തൊക്കെ കാണിച്ചു കൂട്ടിയാലും ഇല്ലെങ്കിലും.... സിപിഎം എന്ന പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും.... അത്രയ്ക്ക് തരം താഴ്ന്നു പോവുകയാണ് നമ്മുടെ തൊഴിലാളി പാർട്ടി എന്ന പറയുന്ന സിപിഎം കഷ്ടം
ഇവിടെ ഒരാൾ അപ്രത്യക്ഷ മാകുമ്പോൾ കേരളത്തിന്റെ പുതിയ മഹാത്മാ ഗാന്ധി സഖാവ് അൻവർ ആയുധമില്ലാതെ കേരളത്തിലെ പോലീസ് ഭീകരതയെ വെല്ലുവിളിക്കുന്നു. ഒന്നല്ല, രണ്ടല്ല മുപ്പതു ദിനരാത്രങ്ങൾ ഭരണകൂട ഭീകരതയെ ജനശക്തി കൊണ്ട് നേരിട്ട നേതാവ് സഖാവ് ഏ കെ ജി അൻവരിലൂടെ പുനർ ജനിച്ചു അൻവർക്ക് ഏ കെ ജി യുടെ അതേ ശക്തി, നിശ്ചയദാർഢ്യം വിപ്ലവബോധം ജന പിന്തുണ. 1971 മുതൽ 1977 മാർച്ച് വരെ ഏ കെ ജി യുടെ കണ്ണൂർ ജില്ലയിലെ എല്ലാ പരിപാടി യിലും പങ്കെടുത്ത ഒരു സിപിഎം പ്രവർത്തകൻ ആണ് ഞാൻ.അൻവറിന്റെ നയം പാവങ്ങൾക്ക് വേണ്ടി. അതാണ് ഞാൻ അൻവറേ പിൻതുണക്കുന്നത്
Anwar100% സാമ്പത്തികപരമായും ബുദ്ധിപരമായും നല്ല കഴിവുള്ള മാമിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്‍റെയൊക്കെ കാര്യം എടുക്കാൻ ഉണ്ടോ രണ്ട് ഐപിഎസുകാരും രണ്ടു നേതാക്കന്മാരും ഒത്തുചേർന്നാൽ ഇവിടെ ആരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാം ആരുടെ ജീവിതവും തകർക്കാം ഇത് പൊതുജനങ്ങൾക്ക് മുന്നിൽ കാട്ടിത്തന്നത് അൻവറാണ് കാപട്യം ഇല്ലാത്ത കേരള ജനത അൻവറിന്റെ കൂടെയുണ്ട് കൂടെയുണ്ട്
അപ്പോ ഈ നാട്ടിൽ എന്ത് നിയമലംഘനവും നടത്താൻ സിപിഎമ്മിന്റെ കൂടെ നിന്ന് ചെയ്താൽ മതി അല്ലേ? സാധാരണക്കാരന് ഇവിടെ ഒരു ഭൂമി അങ്ങോട്ടോ വണ്ടിയിൽ പുക ടെസ്റ്റ് പേപ്പർ ഇല്ലെങ്കിലോ ഇവിടത്തെ പോലീസ് ഏമാന്മാരുടെ ഒക്കെ ഒരു നെഗളിപ്പ് കാണണം.
ഇത് തന്നെയല്ലേ കേജാരിവളിനോട് bjp യും ചെയ്തത്. പിന്നെയെന്തിന് ഇവർ bjp യെ കുറ്റപ്പെടുത്തുന്നു. ഒപ്പും സീലും കയ്യിലുള്ളവർ താങ്കൾക്ക് വരുതിയിൽ നിൽക്കാത്തവരെ നിയമങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നു.
സഖാക്കൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം സ്വരാജ്, അജിത് കുമാർ അടക്കമുള്ള സി പി എം നേതാക്കളോട്. പാർട്ടി ലൈനും കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയുമൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രതിരോധം പാർട്ടിക്കകത്തു മതി. അൻവർ MLA ഉന്നയിച്ച വിഷയങ്ങൾ ഒന്നും പാർട്ടിക്കാര്യമല്ല. RSSഉമായി ചങ്ങാത്തം പുലർത്തുന്നയാൾ ADGPയായി തുടരാതിരിക്കേണ്ടത് സി പി എമ്മിന്റെ സംഘടനാ കാര്യമല്ല. ഒരു നോടൊന്നാകെ ആവേശപൂർവം കൊണ്ടാടുന്ന ആഘോഷമായ തൃശൂർ പൂരം കലക്കാൻ പോലീസ് മേധാവി കൂട്ടുനിൽകുന്നത് സി പി എമ്മിന്റെ പാർട്ടികാര്യമല്ല. കൊലപാതകക്കേസുകൾ അടക്കം വഴിതിരിച്ചു വിടാൻ സഹായിക്കുന്നുവെന്ന് ആരോപണമുള്ളയാൾ ക്രമാസമാധാനത്തിന്റെ തലപ്പത്തുണ്ടാവരുതെന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ആവശ്യമല്ല. സ്വർണക്കടത്തിന് സഹായം ചെയ്യുന്നതും പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന് നല്ലൊരു ശതമാനം അപ്രത്യക്ഷമാകുന്നതും പാർട്ടി ലൈനിൽ പരിഹരിക്കേണ്ട കാര്യമല്ല. ഇതൊക്കെ നാട്ടുകാരുടെ ആവശ്യമാണ്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാറിൽ എറിയലല്ല ഇതിനൊക്കെ പരിഹാരം. അറിയാത്ത പണിയാകുന്ന ഭരണം ഇട്ടെറിഞ്ഞു നന്നായറിയാവുന്ന പണിക്ക് പോകലാണ് പരിഹാരം. സമരം, ധർണ, കരിങ്കൊടി, വഴിതടയൽ..... അങ്ങനെ. ഉള്ളത് പറയാമല്ലോ. അക്കാര്യത്തിന് നിങ്ങൾ ബെസ്റ്റാണ്. നിങ്ങളാണ് ബെസ്റ്റ്
നിങ്ങൾ ചെയ്യുന്നത് എന്താണ്.ഒരു വ്യക്തി Cpm ൽ നിൽക്കുമ്പോൾ നിങ്ങൾ അവർക്കെതിരെ നിരന്തരം എതിർത്തു കൊണ്ടിരിക്കും. എന്നാൽ അവിടെ നിന്ന് മാറിയാലോ, മറ്റ് പാർട്ടി ആയാലോ നിങ്ങൾക്ക് മിണ്ടാട്ടം ഇല്ല..cpm ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്.. പക്ഷേ നിങ്ങളോ.. നിങ്ങൾ ആർക്ക് വേണ്ടിയാണ് അസത്യങ്ങൾ വാദിക്കുന്നത്... പോക്സോ കേസിൽ നിങ്ങൾ എന്തു മാത്രം തരം താഴ്ന്നു...
കൂടെ നിന്നാൽ എന്ത് നെറികേടും ചെയ്യാം, തിരിച്ചാണെങ്കിൽ ജീവിതം കട്ടപൊക
പിണറായി വിജയാ..... ഒരു മുഖ്യ മന്ത്രി എത്രത്തോളം തരം താഴാം എന്നതിന് ഉത്തമ ഉദാഹരണം ആണ് നമ്മുടെ ഇപ്പോഴത്തെ മുഖ്യ മന്ത്രി പിണറായി വിജയൻ.
അവൻ തത്തറ😂
പിണറായിയെ പുറത്താക്കാതെ സിപിഎം രക്ഷപെടില്ല
നടപടി വരും എന്ന് ഉറപ്പായപ്പോഴാണ് അൻവർ പുറത്ത് ചാടി യത്
പിണറായി ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ, ലോകത്തിലെ സകല കമ്മ്യൂണിസ്റ്റ് നേതാക്കന്മാരോടും സാമ്യം ഉള്ള പ്രവർത്തനം ഉള്ള ആൾ, കുറച്ച് ഹിന്ദുക്കൾ ആയിട്ടുള്ള നല്ല വ്യക്തികൾ പാർട്ടി ചുമതലയിൽ വന്നിരുന്നു, അന്ന് പാർട്ടി കുറേക്കൂടെ ജനങ്ങളോട് ഇണങ്ങി നിലനിന്നു എന്ന് മാത്രം.. 😌
Sudappikaludeyum gundakaludeyum thammiladi......paalu koduthu valarthiyathu allee...
100 % സത്യം
എല്ലാ നിയമവിരുദ്ധ പ്രവൃത്തികൾക്ക് കൂട്ടുനിന്നു വളർത്തി. കുറെ വോട്ടിന് വേണ്ടി എല്ലാ മത വാദികളെയും പാർട്ടിയിൽ കയറ്റി വളർത്തി. സ്വന്തം കേസ് അനന്തമായി നീട്ടിവെക്കാനും മറ്റുമായി ബിജെപി യുമായും ഡീൽ. ഇടതുപക്ഷത്തെ തകർത്തുകളഞ്ഞു പിണറായിയും കണ്ണൂർ ലോബിയും. ഇനി അനുഭവിക്കട്ടെ...
എന്ത് മത വാദമാണ് അൻവർ ഉയർത്തിയത്?
പിവി അൻവറിന് വരിഞ്ഞുമുറുക്കി ആയാലും ഇല്ലെങ്കിലും മാർക്സിസ്റ്റ് പാർട്ടിയെ എല്ലാവർക്കും സംശയമായി ന്യൂനപക്ഷ മുസ്ലിം ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന മലപ്പുറത്തെ പോലീസ് സ്റ്റേഷനുകളിൽ ആർഎസ്എസ് ഇങ്ങനെ അപ്രമാധിത്യം ഉണ്ടാക്കി എന്നകാര്യം സിപിഎം ജില്ലാ സെക്രട്ടറി ആർഎസ്എസ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു സത്യമാണത്
ithu hindukalude 80% hindukalulla hindukal barikunna hindustan
@@Jineshdamodaran ആരു ഭരിച്ചാലും നമുക്ക് പ്രശ്നമില്ല ജീവിതനിലവാരം ഉയരണം ആരാധനാസ്വാതന്ത്ര്യം വേണം
Tata സെമി conductor plant വരുന്നു മലപ്പുറത്ത് 😊
പാറ ഊക്കേ ഞാനും മലപ്പുറം ജില്ലക്കാരനാണ്
കുറ്റം ചെയ്താൽ പോലീസ് പിടിക്കും
ഓരോ ഭരണ കാലത്തും പോലീസ് തരാതരം പോലെ പ്രവർത്തിക്കും
പുഴുക്കുത്തുകളുണ്ട്
എന്ന് വെച്ച് മലപ്പുറം ജില്ലയിലെ പോലീസ് മുഴുവൻ തെറ്റ് കാരെ ന്നാണോ
വിദ്യാർത്ഥികൾക്ക് നേരെ പിസ്റ്റൾ ചൂണ്ടിയ സുകുമാരൻ കഴിഞ്ഞാഴ്ച BJPയിൽ ചേർന്നു
അൻവറിനോപ്പ❤️❤️❤️
ബിരിയാണിച്ചെമ്പിൽ 28 തവണയായി കൊണ്ടുവന്ന 169 കിലോ സ്വർണ്ണം വീണാ മോൾ ഏത് ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നു കൂടി മുച്ചങ്കൻ അന്വേഷിക്കണേ.
A k ബാലേട്ടൻ നിങ്ങൾ ചിന്തിക്കേണ്ട കാര്യം ഉണ്ട് ജനങ്ങൾ പിന്നിൽ ഉണ്ടെങ്കിലേ നിങ്ങൾ ഉള്ളൂ അല്ലെങ്കിൽ 😂😂😂😂
എ. കെ ബാലന്റെ തനി നിറം അറിയണ മെങ്കിൽ 1965 - 1972 കാലത്ത് തലശേരി ബ്രണ്ണനിൽ പഠിച്ച ആരോടെങ്കിലും അന്വേഷിച്ചാൽ മതി., പിണറായിയെ പറ്റിയും അറിയാം
അങ്ങിനെ നിർദ്ദോഷിയായിരുന്ന ഒരു മഹാൻ നികൃഷ്ട ജീവിയായി മാറി. എന്താ രാഷ്ട്രീയത്തിൻ്റെ ഒരു മറിമായം....ല്ലെ.....☠️
ആരെയും വഞ്ചിച്ചോ പറ്റിച്ചിട്ടോ എടുത്ത ഭൂമീ അല്ലല്ലോ .അയാൾക്ക് കുടുംബ സ്വാത്ത് ആയി കിട്ടിയതല്ലേ
അത് കുഴൽനടന്റെ കാര്യത്തിൽ കണ്ടതല്ലേ....
കുഴൽ നാടനെയും KM ഷാജി യും ഒക്കെ പറയുന്നത് തന്നെ യാണ് അൻവർ പറയുന്നത്, ഒരു വ്യത്യാസം മാത്രം, അൻവർ പറയുന്നത് തെളിവുകൾ നിരത്തി യാണ്, ഇനി അൻവറിനെതിരെ പെണ്ണ് കേസും കൊണ്ട് വരും, അതാണ് CPM
അൻവറിനെ കേസും കൊണ്ട് പോയാൽ Cpm ലെ ആട്ടിൻതോലണിഞ്ഞ ചെന്നായ കൂട്ടങ്ങളെ അൻവർ പുറത്ത് കൊണ്ട് വരും അത് ഉറപ്പാണ് നാറാൻ സഖാക്കളുടെ ജീവിതം ഇനിയും ബാക്കി ....----
💯👍
പ്രതികാര രാഷ്ട്രീയ സ്ട്രാറ്റേജി
പിടിയിലായപ്പോൾ അൻവർ മറക്കണ്ടം ചാടി
നിയമലംഘനം വരുത്തിയത് കൊണ്ടല്ലേ അൻവറിനെതിരെ നിയമ നടപടി നോക്കിയത്
ഇതാണ് യഥാർത്ഥ വൈരുദ്ധാത്മിക ഭൗതികവാദം 🙄🙄🙄🤔🤔🤔
ഇതിനൊരു അന്ത്യം എന്താണെന്ന് ചോദിച്ചാൽ പിണറായി വിജയനെ പാർട്ടിയിൽ നിന്നും ഒഴിവാക്കുക.. അൻവർ ജനങ്ങളെ മനസ്സിൽ കൂടിയിട്ടുണ്ട് പൊതുജനങ്ങൾക്ക് പറയാനുള്ള കാര്യമാണ് അൻവർ പറഞ്ഞിട്ടുള്ളത് അതുകൊണ്ട് അൻവറിനെ സപ്പോർട്ട് 👍
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് annu കേട്ടിട്ടല്ലേ ഉള്ളൂ,
കണ്ടോളു, ബൂർഷാ പാർട്ടിയുടെ കളിച്ചാൽ ഇനി 🤪
ബിജെപി മോഡൽ
പാവങ്ങളോടുള്ള സ്നേഹം കൊണ്ടാണ് കേട്ടോ, അൻവറിനോടുള്ള ദേഷ്യം കൊണ്ടല്ല.
മാമനോടൊന്നും തോന്നരുതേ
ഇനി എന്തൊക്കെ കാണിച്ചു കൂട്ടിയാലും ഇല്ലെങ്കിലും.... സിപിഎം എന്ന പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും.... അത്രയ്ക്ക് തരം താഴ്ന്നു പോവുകയാണ് നമ്മുടെ തൊഴിലാളി പാർട്ടി എന്ന പറയുന്ന സിപിഎം കഷ്ടം
ഇത്രയും വൃത്തികെട്ട ഒരു പാർട്ടിക്കായിരുന്നോ ഞാനും എന്റെ കുടുംബവും വോട്ടുചെയ്തെ ഇനി ബിജെപി കേരളത്തിൽ വന്നാലും വേണ്ടിയില്ല ഇവന്മാർ വാഴരുത്
ഉള്ളീലിരിപ്പുമനസിലായി
പിണറായി എത്ര.ഉയരത്തിലാണെന്നു.ഈഅതിക്ഷെപങ്ങൾകേട്ടാൽമനസിലാകും.അതാണുമുൻരാഷ്ടപതിഅബ്ദൽഖലാംആസാദ്പറഞ്ഞതു
@@mainaccount1952😂
8 വർഷംമുബുളളകേരളത്തേയും.ഇന്നത്തെകേരളത്തേയുംഒന്നുദരതമ്മ്യംചയ്തനോക്കിനെടാചെറ്റകളെ.പിണറായിഎത്നുചെയ്ത.ഏന്നുമനസിലാകും.പൻഷൻ.ആസ്പത്രി.സ്കൂളുകൾ.റേഷൻകടകൾറോഡുകൾ.അങ്ങിനെഎല്ലാതുറകളം
We stand with Anwar
അൻവർ ❤❤❤
Anvar ❤
ബാഡായി അടിക്കണ്ട ബിനു.
Binu nearathe pottan aayirunno?😢
അതാണ് സിപിഎം ❤ലാൽ സലാം ❤
Anwar 🔥🔥🔥
മോഡിയുടെ കേരള പതിപ്പാണ് പിണറായി
ജയ് p v അന്‍വര്‍ ❤❤❤❤❤❤
"അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ". 😂😂
കേരളത്തിന്റെ അവസാന സിപിഎം മുഖ്യമന്ത്രി പിണറായി മൊയിലിയാർ....
മൊയ്‌ലാറല്ല സുഹൃത്തേ പിണറായി യോഗി 😂😂😂
പിണറായി ഫാദർ . അച്ചായൻ mark താങ്ങി പിണറായി
ഒരിക്കലും അൻവറിനെ പൂട്ടാൻ കഴിയില്ല എന്ത് പൊളിച്ചാലും അൻവറിന് ഒന്നും പോകില്ല അൻവർ കട്ട് മുടിച്ചു ഉണ്ടാക്കിയത് അല്ല ഒന്നും
മാത്യു കുഴൽ നാടനെയും അങ്ങനെ അല്ലെ ചെയ്തത്
Correct 💯. കുഴൽനാടൻ പ്രതിപക്ഷമായതു കൊണ്ട് ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാൻ പറ്റിയില്ല
തൊഴിലാളി പാർട്ടി അല്ല ഇതിൻറെ പേര്
അൻവർക്കാ നിങ്ങളെ വയനാട് വിളിക്കുന്നു ഇവിടെയും ഉണ്ട് നിങ്ങളെ ശ്രെവിക്കാൻ വീക്ഷിക്കാൻ ഒരുപാട് ജനങ്ങൾ ❤❤❤
ഈ കേസ് ഇന്ന് വിധി പറയും....തിരിച്ചും പണി തുടങ്ങി മോനെ
അപ്പൊൾ നിങ്ങൾ അല്ലെ തടയണ പൊളിക്കണം എന്ന് പറഞ്ഞത് 😂
Anver become PC George 😊
പിണറായി പൊളിക്കുന്നത് അൻവറിന്റെ അടിയിലെ രോമം
തേങ്ങയാണ് 😂
ഇവിടെ ഒരാൾ അപ്രത്യക്ഷ മാകുമ്പോൾ കേരളത്തിന്റെ പുതിയ മഹാത്മാ ഗാന്ധി സഖാവ് അൻവർ ആയുധമില്ലാതെ കേരളത്തിലെ പോലീസ് ഭീകരതയെ വെല്ലുവിളിക്കുന്നു. ഒന്നല്ല, രണ്ടല്ല മുപ്പതു ദിനരാത്രങ്ങൾ ഭരണകൂട ഭീകരതയെ ജനശക്തി കൊണ്ട് നേരിട്ട നേതാവ് സഖാവ് ഏ കെ ജി അൻവരിലൂടെ പുനർ ജനിച്ചു അൻവർക്ക് ഏ കെ ജി യുടെ അതേ ശക്തി, നിശ്ചയദാർഢ്യം വിപ്ലവബോധം ജന പിന്തുണ. 1971 മുതൽ 1977 മാർച്ച് വരെ ഏ കെ ജി യുടെ കണ്ണൂർ ജില്ലയിലെ എല്ലാ പരിപാടി യിലും പങ്കെടുത്ത ഒരു സിപിഎം പ്രവർത്തകൻ ആണ് ഞാൻ.അൻവറിന്റെ നയം പാവങ്ങൾക്ക് വേണ്ടി. അതാണ് ഞാൻ അൻവറേ പിൻതുണക്കുന്നത്
അപ്പോ Asianet അടിമയായിരുന്നു അല്ലേ 🙂
PV ANWAR❤❤❤❤❤
ആരോപണത്തിന് മറുപടി ഇല്ല ഇനി അൻവറിനെ പൂട്ടണം കൊള്ളാം നടന്നത് തന്നെ 😄
Anwar100% സാമ്പത്തികപരമായും ബുദ്ധിപരമായും നല്ല കഴിവുള്ള മാമിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്‍റെയൊക്കെ കാര്യം എടുക്കാൻ ഉണ്ടോ രണ്ട് ഐപിഎസുകാരും രണ്ടു നേതാക്കന്മാരും ഒത്തുചേർന്നാൽ ഇവിടെ ആരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാം ആരുടെ ജീവിതവും തകർക്കാം ഇത് പൊതുജനങ്ങൾക്ക് മുന്നിൽ കാട്ടിത്തന്നത് അൻവറാണ് കാപട്യം ഇല്ലാത്ത കേരള ജനത അൻവറിന്റെ കൂടെയുണ്ട് കൂടെയുണ്ട്
അൻവറിനെ തടയണ കെട്ടി തടയും 💪
അന്നം കൊടുത്ത കൈക്ക് കടക്കണ അൻവർ
നിൻ്റെ യും ഒക്കെ സ്‌ട്രേറ്റേജി ഇതൊക്കെ തന്നെയല്ലേ നടക്കുന്നത്!!
തെമ്മാടിത്തരം
ഇത്രയും കാലം കുടപിടിച്ചിട്ട്
ഇതാണ് ഫാസിസം
സ്വാമി ശരണം 🙏🏻
അൻവർ ഇക്ക മാസപ്പടി ക് എതിരെ ഒരു കേസ് കൊടുക്കണം കേസ് ഫയൽ ചെയ്തില്ല എങ്കിൽ കോടതി യിൽ പോകണം ആണി വയ്ക്കുന്ന വന്റെ koo🔥യിൽ ആണി അടിക്കണം 👍
Janam kozikkood nirayum full sapport sakaav anwarkka❤
അനുവദിക്കില്ല
ലീഗ് കാര് പങ്കെടുത്തത് കണ്ടിട്ടാണോ cpm പേടിക്കേണ്ടത് ചെലക്കാണ്ട് പോ ടൈ
എന്നുമുതലാഅൻവർനിങ്ങൾക്കുവേണ്ടപ്പെട്ടവനായതു.ഇടവിരുദ്ദനായപ്പോൾ
Idhu Keralam aannu 😊 K Dassan's Keralam 😊
നൂനപക്ഷo CPM നെ കൈവിടുന്നു....
👍🏻❤
ഞാൻ eppizha പാർടിയെ തള്ളിപറഞ്ഞത് ?
അപ്പോ ഈ നാട്ടിൽ എന്ത് നിയമലംഘനവും നടത്താൻ സിപിഎമ്മിന്റെ കൂടെ നിന്ന് ചെയ്താൽ മതി അല്ലേ? സാധാരണക്കാരന് ഇവിടെ ഒരു ഭൂമി അങ്ങോട്ടോ വണ്ടിയിൽ പുക ടെസ്റ്റ് പേപ്പർ ഇല്ലെങ്കിലോ ഇവിടത്തെ പോലീസ് ഏമാന്മാരുടെ ഒക്കെ ഒരു നെഗളിപ്പ് കാണണം.
ബിജെപിയും ഇത് തന്നെ ആണ് ചെയുനനത്. ചെകുതതാൻറ അച്തണട്.
Ajithkumarinde soth vivaram anweshicho😅😅
അൻവറിന് അതെല്ലാം അറിയാം
ബുൾഡൗസർ രാഷ്ട്രീയം
ഇപ്രാവശ്യം കൂടിയേ ഉള്ളൂ. ഇതുവരെ ഇവർ നടക്കട്ടെ.
ഇത് തന്നെയല്ലേ കേജാരിവളിനോട് bjp യും ചെയ്തത്. പിന്നെയെന്തിന് ഇവർ bjp യെ കുറ്റപ്പെടുത്തുന്നു. ഒപ്പും സീലും കയ്യിലുള്ളവർ താങ്കൾക്ക് വരുതിയിൽ നിൽക്കാത്തവരെ നിയമങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നു.
സ്വിമ്മിംഗ് പൂൾ പണിയാൻ അനുവദിക്കണം. സ്വർണം കടത്താൻ അനുവദിക്കണം. ഇതാണ് അൻവർ വാർ നടത്തുന്നത്. കഞ്ഞി കുടി മുട്ടിച്ചെന്റെ കലിപ്പ്.😂😂
😊
Pathetic government😂
ഇതിൽ നിന്നും എന്ത് മനസിലാക്കാൻ? മൈറേൻ പിനുവിന്റെ കൂടെ നിന്നാൽ എന്ത് നെറികേടും ചെയ്യാൻ.. തെറ്റിയാൽ ഒന്നും നടക്കില്ല.. മൈറേൻ തന്നെ
സഖാക്കൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം സ്വരാജ്, അജിത് കുമാർ അടക്കമുള്ള സി പി എം നേതാക്കളോട്. പാർട്ടി ലൈനും കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയുമൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രതിരോധം പാർട്ടിക്കകത്തു മതി. അൻവർ MLA ഉന്നയിച്ച വിഷയങ്ങൾ ഒന്നും പാർട്ടിക്കാര്യമല്ല. RSSഉമായി ചങ്ങാത്തം പുലർത്തുന്നയാൾ ADGPയായി തുടരാതിരിക്കേണ്ടത് സി പി എമ്മിന്റെ സംഘടനാ കാര്യമല്ല. ഒരു നോടൊന്നാകെ ആവേശപൂർവം കൊണ്ടാടുന്ന ആഘോഷമായ തൃശൂർ പൂരം കലക്കാൻ പോലീസ് മേധാവി കൂട്ടുനിൽകുന്നത് സി പി എമ്മിന്റെ പാർട്ടികാര്യമല്ല. കൊലപാതകക്കേസുകൾ അടക്കം വഴിതിരിച്ചു വിടാൻ സഹായിക്കുന്നുവെന്ന് ആരോപണമുള്ളയാൾ ക്രമാസമാധാനത്തിന്റെ തലപ്പത്തുണ്ടാവരുതെന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ആവശ്യമല്ല. സ്വർണക്കടത്തിന് സഹായം ചെയ്യുന്നതും പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന് നല്ലൊരു ശതമാനം അപ്രത്യക്ഷമാകുന്നതും പാർട്ടി ലൈനിൽ പരിഹരിക്കേണ്ട കാര്യമല്ല. ഇതൊക്കെ നാട്ടുകാരുടെ ആവശ്യമാണ്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാറിൽ എറിയലല്ല ഇതിനൊക്കെ പരിഹാരം. അറിയാത്ത പണിയാകുന്ന ഭരണം ഇട്ടെറിഞ്ഞു നന്നായറിയാവുന്ന പണിക്ക് പോകലാണ് പരിഹാരം. സമരം, ധർണ, കരിങ്കൊടി, വഴിതടയൽ..... അങ്ങനെ. ഉള്ളത് പറയാമല്ലോ. അക്കാര്യത്തിന് നിങ്ങൾ ബെസ്റ്റാണ്. നിങ്ങളാണ് ബെസ്റ്റ്
💪💪💪👌👌👍👍💯💯🇮🇳✌🏾✌🏾
Maapra mogunnu😂
നിങ്ങൾ ചെയ്യുന്നത് എന്താണ്.ഒരു വ്യക്തി Cpm ൽ നിൽക്കുമ്പോൾ നിങ്ങൾ അവർക്കെതിരെ നിരന്തരം എതിർത്തു കൊണ്ടിരിക്കും. എന്നാൽ അവിടെ നിന്ന് മാറിയാലോ, മറ്റ് പാർട്ടി ആയാലോ നിങ്ങൾക്ക് മിണ്ടാട്ടം ഇല്ല..cpm ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്.. പക്ഷേ നിങ്ങളോ.. നിങ്ങൾ ആർക്ക് വേണ്ടിയാണ് അസത്യങ്ങൾ വാദിക്കുന്നത്... പോക്സോ കേസിൽ നിങ്ങൾ എന്തു മാത്രം തരം താഴ്ന്നു...
👍 good
😢binu ..anvar cpm aayappol mosham..ippol nallath ..yendaa alle? Mapra 😢
എന്തെല്ലാ മൈ ---
🎇🎆😀😀😀😀 Pinungandi E nadinte Aiswaryam😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅
അണികളെ പറ്റിച്ചു വാഴുന്ന നേതാക്കൻമാർ
Bjp model😂😂😂
മോദി യുഡാ shesanene edethanvye🎉
Nanamundo vijaya 😂😂😂
Barlin. Kunjananthan. Pandu. Paranjathu. Sathiamennu. Thelinju. Gunda. Raj.. Ethirkkunnavane. Adichothukkum. Party. Thala. Vettum. T. P. Yude. Anubavam.
Edo raskel 16 varsham mumpathe case alle siddiquentethu
Niyamam attitude ehirkunnavare adichamarthuka ennath cpm nte old policy aakunnu
Marum varum 😂 Allam sariyagum jangel vidhighal kjp sura leege kujli sndp. K adha 😂 allam ottekkette prdhigarichal savamagum
😁😁
Thooori tholppikkum
Avarice various murukkiyal cpm le palarum akathakum
ഈ പാർട്ടി കേരളത്തിൽ ഇല്ലാതെ ആവും
Seriyane pinarayi pedichu atha anvarne nere thiriyan Karanam .anvar oru vekthiyalaa enne pullike manasilayikanum inalathe presnagathode manasilayikanum athavum ini pidich nikanel pulline choriyathe pattilaloo
nanam ketta vijayante party monnakal
സ്വാഭാവികം 😂😂😂
ഇ തല്ലാം kanumbozannu അൻവർ പറഞ്ഞത് ന്യയം എന്ന് തോന്നുന്നത്
Cpm നെറികേട്. എന്താല്ലേ ഇത്രയും കാലം എവിടെ ആയിരുന്നു. എല്ലാവർക്കും ഇ ഗതി തന്നെ വരും പാർട്ടിടാ 😂😂😂