Healing and Health issues in Twinflames

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 94

  • @Binu696
    @Binu696 Рік тому +2

    ഇന്നലെ gateway ഓപ്പണിങ് ആയതു കൊണ്ട് കുറച്ചു മാറ്റങ്ങൾ ഉണ്ടായി പനി കുളിരുണ്ടായി പിന്നെ ബാക്ക് pain സോളാർ ചക്ര യുടെ അവിടെ ആയി നിക്കാനും പറ്റില്ല കിടക്കാനും പറ്റില്ല crown ചക്ര pain ഉണ്ടായി ഇതിന് ശേഷം വീഡിയോ നോക്കി അപ്പോഴാ അറിയുന്നത് ... പിന്നെ ഉറക്കം ഞാൻ എവിടെ ഇരുന്നാലും ഉറങ്ങിപോണ് ഇന്നലെ nit വരെ ഉണ്ടായി... ഇന്നത്തെ വീഡിയോ കണ്ട് ഇന്നലെ ഉണ്ടായത് ego റിലീസിങ് ആയിരുന്നു.. ഇന്ന് ഞാൻ ഫുൾ energy ആയി... Reasonat 💯Tks univers 🙏🏻Tks Divine 🙏🏻♥️

    • @myownvision6011
      @myownvision6011 6 місяців тому

      ❤❤ ഇതൊക്കെ വിശദമായി പറഞ്ഞ് തരാൻ പറ്റുമോ?

  • @suvishnathakumaris.l1455
    @suvishnathakumaris.l1455 Рік тому +4

    TF journeyil ullavar Godintei mirachle anubhavikkan kazhinjavaranu. Sadharana alkkarodu paranjal avarkku viswasikkan budhimuttanu.

  • @sulekhaarjun1944
    @sulekhaarjun1944 Рік тому

    Health issues വളരെ ശരി യാണ് mam. Rashas irritation സഹിക്കാൻ പറ്റില്ല. Medecine കഴിച്ചിട്ടും വലിയ ആസ്വാസമൊന്നുമില്ല. I sarenderto Divine.

  • @seemabalan9271
    @seemabalan9271 Рік тому +1

    100% ശരിയാണ് കുറച്ചു ദിവസം രാത്രി seven chakra medtation ചെയ്തപ്പോൾ എനിക്കും ജോയിന്റ്സ് പൈൻ ഉണ്ടായി ഇനി രാവിലെയാക്കാം thank you madam

  • @reejareeja6092
    @reejareeja6092 6 місяців тому

    Sathyam njan ithil ninnokke puratheku vannu kondirikanu ❤❤🙏 thank you univers 🙏🙏🙏

  • @shahibabu5043
    @shahibabu5043 Рік тому

    Thank you universe 🙏 thank you God 🙏 thank you Angel 🙏 thank you mam 🙏❤️❤️❤️❤️❤️

  • @sreelakshmikvarma
    @sreelakshmikvarma Рік тому +1

    Thanku universe❤😊

  • @vijivvijayan3748
    @vijivvijayan3748 Рік тому

    💯💯💯💯 paranjathellam correct aanu.. Health issues start cheythu ippol oru surgery kazhinju.. Enikku chuttum ellavarum undu. But njan ellavaril ninnum otta pettu kazhiyunnu. Financial blockage nerathe thanne undu.. Ippol financial independence orupadu agrahikkunnu

  • @remyaer-e4t
    @remyaer-e4t 8 місяців тому

    Thankyou universe ❤Thankyou mam ❤

  • @Binu696
    @Binu696 Рік тому

    Tks Univers 🙏🏻🙏🏻🙏🏻Tks Madam ♥️

  • @Preetbatpria
    @Preetbatpria 6 місяців тому

    Thank you 😊

  • @മുരളീരവംകൃഷ്ണശ്രീ

    Thanks universe ❤️❤️❤️

  • @GirijaMk-mt8io
    @GirijaMk-mt8io Рік тому

    തങ്കു.... Maam

  • @devihari7957
    @devihari7957 Рік тому

    Thankyou chechi ❤🙏thankyou universe ❤🙏

  • @paradiseagrolink73
    @paradiseagrolink73 Рік тому

    Thank u universe, 100% ശരി. എന്റെ അനുഭവത്തിൽ ❤️🙏❤️

    • @Divine-1111
      @Divine-1111  Рік тому

      😇

    • @NimmyAntony8888
      @NimmyAntony8888 Рік тому

      ​@@Divine-1111Chechiii after 7 chakra meditation cycling best ano

    • @Divine-1111
      @Divine-1111  Рік тому +1

      @@NimmyAntony8888 yes. To release excess energy after 7 chakra healing, body hv to shake

    • @NimmyAntony8888
      @NimmyAntony8888 Рік тому

      @@Divine-1111 thank you chechi..🙏

  • @remyap6648
    @remyap6648 Рік тому +1

    Thakyou mam... ആൾ പോയതിനെ കാൾ വിഷമം ആയിരുന്നു മുടി പോയപ്പോൾ.... ഇപ്പൊ മുടി ഒക്കെ ആയി.. നോൺ വെജ് കഴിക്കാൻ തോന്നുന്നില്ല..

  • @reshmaravindran3152
    @reshmaravindran3152 Рік тому

    Very true thank you❤🙏

  • @brijithasreeraj5416
    @brijithasreeraj5416 3 місяці тому

    ❤❤❤

  • @lifequotes7374
    @lifequotes7374 Рік тому

    Thank you mam 💖
    🙏🙏🙏

  • @girijav6785
    @girijav6785 6 місяців тому

    മുടി മുൻപ് നന്നായി കൊഴിഞ്ഞിരുന്നു. ഇപ്പോൾ കാലിലെ സ്കിൻ rashes വരുന്നുണ്ട് 🙏🏼🙏🏼DM ന് SPIRITUAL AWAKENING വന്നതാണോ MAM. ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ട് വന്നു. ഇപ്പോൾ മാറി വരുന്നു

  • @sajnasaju487
    @sajnasaju487 Рік тому

    Thank you mam❤️

  • @sheejasatheesh4790
    @sheejasatheesh4790 Рік тому

    Thank uu.

  • @surabhishibu1534
    @surabhishibu1534 Рік тому +3

    Fear release meditation oru video cheyumo??

  • @ragithakrishnadaskrishnada9445

    Correct 👍

  • @user-yz1oy4fs1c
    @user-yz1oy4fs1c 11 днів тому

    ഇതൊക്കെ ഇണ്ട്. അപ്പൊ dm ന് ഇണ്ടാകുവോ അവരും നമ്മൾക്കൊപ്പം spiritualy ഉയരുമോ ❤❤❤❤

    • @Divine-1111
      @Divine-1111  11 днів тому

      DMs are more spiritual

    • @user-yz1oy4fs1c
      @user-yz1oy4fs1c 11 днів тому

      @@Divine-1111. But ഞാൻ ഭഗവാനെ വിളിക്കുമ്പോൾ ചിരിക്കും ഒരു ചന്ദനകുറിപോലും തൊടാത്ത ആൾ ആണ്.മുൻപ് ഇങ്ങനെ വീഡിയോ tarot ഒന്നും എനിക്ക് അറിയകൂടില്ലായിരുന്നു ഇങ്ങനെ ഒരാൾ വന്നു വേദനകൾ തന്നപ്പോ ആണ് ഇതൊക്കെ ആശ്വാസം ആയി കാണാൻ തുടങ്ങിയത്

  • @reshmamohan1111
    @reshmamohan1111 Рік тому

    True ❤️❤️❤️

  • @aswathip2728
    @aswathip2728 Рік тому

    Sariya chechi full dull ay face ake mariya pole. Njan skin do kanikan nikuva. Eniku thanne enne kanumbo endo polundu😔

  • @rajithar4608
    @rajithar4608 Рік тому +1

    Madam.. first stage kazhinju DM DF ne fully avoid cheythu.. and DF started the inner work.. but inner work muzhuvanaayit munnottu kondu povaan DM sammathikkunnilla.. eppozhokke innerwork start cheyyunnuo appo okke DM contact cheyyum... but pinnem oru parichayam illatha pole perumaarum.. ellarudem munnil vachu vishamippikkukem okke cheyyum.. pinnem inner work continue cheyyan povumpo ithu aanu avastha.. fully separation period aayale inner work DF nu sadhyamaavukayullo?.. angane oru stage undaakuo.. atho ithu aano separation period?. Oru complete separation aavunnathinekkaal vedana aanu madam ithu.. onnum cheyyan pattatha avastha aanu..

    • @Divine-1111
      @Divine-1111  Рік тому

      Innerwork nannayi cheyu. DM vannotae but innerwork stop cheyaruthu

    • @rajithar4608
      @rajithar4608 Рік тому

      @@Divine-1111 ok madam.. thank uu,❤️

    • @taishamaria3581
      @taishamaria3581 Рік тому +1

      എനിക്കും ഇത് തന്നെ അവസ്ഥ bt ഞാൻ innerwrk ചെയ്യുന്നുണ്ട് consuntration kittunnilla

  • @preethyDhiya6401
    @preethyDhiya6401 3 місяці тому

    Madam e timil nammude heart chakra open ayal matrame DM awakening akukaullu. E stagil anu njan ippol.

    • @Divine-1111
      @Divine-1111  3 місяці тому +1

      Heart chakra open ayalae namuku forgive okke cheyan pattu

  • @surabhishibu1534
    @surabhishibu1534 Рік тому

    Forgiveness meditation two weeks cheythu guilt meditation cheythu two days before DNA active meditation start cheythu but intense body pain vannu fever pole vannu intense disc pain vannu

    • @Divine-1111
      @Divine-1111  Рік тому +1

      Means your healing is working good. Pain thanne maarum. Heal akuvanu

  • @paradiseagrolink73
    @paradiseagrolink73 Рік тому +1

    മുഖത്തു കറുപ്പും, കുരുക്കളും ഉണ്ട് mam ❤️🙏❤️

    • @Divine-1111
      @Divine-1111  Рік тому

      Athu complete ayi maarum

    • @myselftrust9471
      @myselftrust9471 Рік тому

      Aa sheriya nte facil oru black clr pole ind pettannu vannapole aarn❤

  • @taishamaria3581
    @taishamaria3581 Рік тому +1

    ഞാൻ 7 year ആയി സൂര്യനമസ്കാരം padhmasadhana... പ്രണയമാമം ഒക്കെ ചെയ്തുബരുന്ന ആളാണ് ഇപ്പോ 9 mnth ആയി tf journey തുടങ്ങിയിട്ട് .. On and off സിറ്റുവേഷൻ ആണിപ്പോ dm വന്നുപോയാൽ പിന്നെ innerwrk ഏകാഗ്രത യോടെ ചെയ്യാൻ പറ്റുന്നില്ല എന്താണ് ഇതിനൊരു പരിഹാരം സൂര്യനമസ്കാരം ചെയ്തിരുന്നകൊണ്ട് chakras activate ആയിട്ടുണ്ടോ അത് എങ്ങനെ മനസിലാക്കm.. ഇപ്പോ നന്നായിട്ടു മോനേ ബ്ലോക്കേജ് ഉണ്ടാകുന്നുണ്ട് vtl...

    • @Divine-1111
      @Divine-1111  Рік тому +1

      7 years ayi cheyuna alkku ella chakrasum active aanu. Angane oralkku energy low aakilla. Athukondu thannae twinflameum ayi seperation varilla.

    • @taishamaria3581
      @taishamaria3581 Рік тому

      @@Divine-1111 അതെങ്ങനാണ് ഈ journeyil ഫസ്റ്റ് സ്റ്റേജ് മുതൽ എല്ലാം എനിക്കുണ്ടായിട്ടുണ്ട് ഇടക്ക് വന്ന sepration സ്റ്റേജ് on and off കണെക്ഷൻ ഡാർക്ക്‌ nt ഓഫ് soul എല്ലാം ഞാൻ experience ചെയ്യുന്നുണ്ട് ഇടക്കിടക്ക് dm വരുന്നുണ്ട് സംസാരിക്കുന്നുണ്ട് bt ഓപ്പൺ ayittu ഒന്നും പറയില്ല... Awenken ആയിട്ടില്ല... ഒരുപാടു insequeritys ഉണ്ട് ... ഒരു മാസം കഴിഞ്ഞിട്ട് ഇപ്പോ 5 days മുൻപ് വിളിച്ചിട്ട് എന്നോട് സംസാരിച്ചു തൊട്ടടുത്തു ഉള്ള ആളാണ് അവൻ bt ഇന്ന് ഞാൻ അറിഞ്ഞു അവൻ മറ്റന്നാൾ പോളണ്ട് പോകുവാണെന്നു അവൻ എന്നോട് ഒന്ന് വിളിച്ചപ്പോ പോലും പറഞ്ഞില്ല...
      എന്താണ് ഇതൊന്നു എന്ന് ഒന്നും മനസിലാകുന്നില്ല പുള്ളി എന്നെ ബ്ലോക്ക് ചെയ്തേക്കുവന്...... ഇനി കാണണോ വിളിക്കണോ പറ്റുമോന്നു പോലും അറിയില്ല... എന്നാലും എന്റെ dm anu എന്ന് എന്റെ intution പറയുംപോലെ തോന്നുന്നു

    • @GP-mn6li
      @GP-mn6li Рік тому

      എന്റേതും 5 years ആയി ഞാൻ ലളിത സഹസ്ര നാമം, മന്ത്രാസ് ഒക്കെ ചെയ്തിരുന്നു. 9 മാസം മുൻപ് വല്യ ഒരു അടി കിട്ടി. അതിൽ പിന്നെയാണ് spirituality, tf jurney ആണെന്ന് അറിഞ്ഞേ. കുറെ പ്രശ്നങ്ങൾ ഉള്ളോണ്ട് എല്ലാം ഒന്ന് stop ആയി വീണ്ടും ഇപ്പോൾ സ്റ്റാർട്ട്‌ ആക്കി. എന്റെ ആൾ കൂടെ ഉണ്ട്. ഹീലിംഗ് ആളുടെ ഓരോ dys ലെയും charector ഇൽ നിന്ന് മനസ്സിലാക്കി ചെയ്ത് വരുന്നു. ഇപ്പോൾ ചതി പറ്റിയത് കൊണ്ട് self love ഒക്കെ നന്നായി ഉണ്ട്. 2 പേരും ഹീൽ ആയിക്കൊണ്ടിരിക്കുന്നു. But എങ്ങോട്ടും മാറി പോകാൻ പറ്റില്ല. അത്രക്ക് പെട്ട് കിടക്കുന്നു. ഫുൾ ഹീൽ ആക്കി പഠിപ്പിച്ചേ universe വിടൂ ന്ന് തോന്നുന്നു. On and ഓഫ്‌ ആണ് 6 വർഷത്തിന് മുകളിൽ ആയിട്ട്. കൂടെ ഉണ്ടേലും talking കുറവ് ആണ്. ഞാൻ എന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചു പോകുന്നു

    • @GP-mn6li
      @GP-mn6li Рік тому

      ​@@Divine-1111പലർക്കും പല jurney ആണ്. 😊

  • @antonyvlogger2911
    @antonyvlogger2911 Рік тому

    🙏🙏🙏

  • @maryjuliet5237
    @maryjuliet5237 Рік тому

    💝🙏💓💓💓💓🙏💝

  • @bhavanaramadas7085
    @bhavanaramadas7085 Рік тому

    On and off situation time il namak thanne totally block cheyth inner work start cheyyamo. separate aayi nikkunnatha nallathennu thonnunnu.entha cheyyande chechi.
    Urakkam kittunnilla ethra urangiyalum pora.
    Hair fall nannayi ind
    Food onnum eshtapedunnilla.

    • @Divine-1111
      @Divine-1111  Рік тому

      Talk naturally to DM and concentrate in innerworks

    • @bhavanaramadas7085
      @bhavanaramadas7085 Рік тому

      @@Divine-1111 Block cheyyanath thettano chechi. block cheyyumbo oru relief kittind.2 month aayi njan angane ya cheyyane valla problem indo chechi. Nalla eshtam indayittum samsarikkumbo ego kaanikkunnu.Namak oru self respect ille chechi.

    • @Divine-1111
      @Divine-1111  Рік тому +1

      @@bhavanaramadas7085 next Q and A videoil reply parayam

    • @bhavanaramadas7085
      @bhavanaramadas7085 Рік тому

      @@Divine-1111 ok chechi thank you soo much

  • @raseenasanu6026
    @raseenasanu6026 Рік тому

    Meditation modil kure neram irikkumpol kaalil kazhappum tharippum undakunnu. 15 minit nu shesham irikkan pattinilla. Tf journey il dfnu periods irregular or stop aakumo?

    • @Divine-1111
      @Divine-1111  Рік тому

      Tf journeyil innerwork start cheythal periods time correct akum based on newmoon/full moon.

    • @raseenasanu6026
      @raseenasanu6026 Рік тому

      @@Divine-1111 thank you mam 🤗❤

    • @ShithaKk-g1e
      @ShithaKk-g1e 8 місяців тому

      പീരിയഡ് iregular ayi enikku

  • @shrikantha613
    @shrikantha613 Рік тому

    Vere oru doubt ullath nammal tf journey yil aano ennu idakkidakk doubt thonnunnath enthkond aan?chilappo yes thonnum kurach Kalam kazhinju no ennu thonnum.doubt thonnum.

    • @Divine-1111
      @Divine-1111  Рік тому +1

      Divine Union vare doubt kanum. Then when soul merge with DM ella doubtum maarum

    • @shrikantha613
      @shrikantha613 Рік тому

      @@Divine-1111 thanks for your valuable information 🙏🥰

  • @divyapp5624
    @divyapp5624 Рік тому

    Surya namaskaram cheyamo7 chacra cheythittu...

    • @Divine-1111
      @Divine-1111  Рік тому +1

      Surya namaskaram cheyunnengil chakras will be activated. Vere 7 chakra meditation venda. But root chakra seperately activation akanam

  • @AdiAdi-np4vh
    @AdiAdi-np4vh Рік тому

    Inner work ചയ്യാൻ മനസു ഉണ്ടെങ്കിലും ചയ്യാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് ചേച്ചി ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കുന്നു നന്നായി ചെയ്യണം എന്ന് വിചാരിച്ചാലും നടക്കുന്നില്ല ??

  • @lalithasindhu1070
    @lalithasindhu1070 Рік тому

    Thanks for explaining well, enikku arthritis pole oru disease anu vannatu.ente disease entu konda vannatennu doctorsinu polum manasilayilla.1 month full joint pain ayirunnu.full body checkup cheytittum kandupidichilla.1 year vare ingane poyi.pinne ippo maari.itum atinte bhagamaayittano mam vannatu?oru doubt anu.atu kazinju ippo oru surgery koodi kazinju.ippol heal akunnatu pole feel akunjndu.
    Pinne itokke kazinjappol full body change ayi.weight loss ayi.colour bright ayi.angane itellam atinte bhagamaano mam?

    • @Divine-1111
      @Divine-1111  Рік тому +1

      Asugham varan ulla chances high aanu TF journeyil

  • @sudheeshpm1017
    @sudheeshpm1017 Рік тому

    Energy glimpses nte video link idamo

  • @surabhishibu1534
    @surabhishibu1534 Рік тому

    Today ennik onnum cheyan pattiyila

    • @Divine-1111
      @Divine-1111  Рік тому

      Saramilla. Dont worry. Do next day

  • @sruthivsuresh1441
    @sruthivsuresh1441 Рік тому

    Yesterday,ente lefthand il oru kunju black&white colour snake kerun athu swapnam kandu, athu attack cheyunnathaittalla,enthairikum meaning

    • @akhillaajeesh9632
      @akhillaajeesh9632 Рік тому

      നോൺ വെജ് ഒരുപാടു കഴിച്ചു കൊണ്ടിരുന്ന ഞാൻ സെപ്പറേഷന് ശേഷം പൂർണമായും നോൺവെജ് ഒഴിവാക്കി 8 month ആയി കഴിച്ചിട്ട്. എനിക്ക് തനിയെ നിർത്താൻ തോന്നി

  • @SindhuSindhu-zq4ke
    @SindhuSindhu-zq4ke Рік тому

    Enne kandathinu sheshamaanu oro asugangalkk marunnu kazhikkan thudangiyathennu DM idaykkide thamaasha pole parayunnu 😂

  • @surabhishibu1534
    @surabhishibu1534 Рік тому

    Athu enthannu madam??

  • @myselftrust9471
    @myselftrust9471 Рік тому

    Bl dramas kandond errunna njana eppo ethonnum pattunila 😅

  • @antonyvlogger2911
    @antonyvlogger2911 Рік тому

    നോൺ കഴിക്കാൻ തോന്നുന്നെയില്ല. ഇനി ആരുടെയെങ്കിലും നിർബന്ധം കൊണ്ട് അല്പം എങ്കിലും കഴിച്ചു പോയാൽ അന്ന് ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കുന്നു.

  • @remyap6648
    @remyap6648 Рік тому +1

    Mam ഒരു സംശയം.. നോൺവെജ് ഒക്കെ ഒഴിവായി പോവുമ്പോ.. Dm അങ്ങനെ നോൺവെജ് ഒഴിവാക്കോ..
    ആൾടെ മാര്യേജ് ഒക്കെ കഴിഞ്ഞു... ഇപ്പോ കുറച്ചു ദിവസം ആയിട്ട് ആൾ ഭയങ്കര സങ്കടം ആയിരിക്കുന്ന പോലെ എനിക്ക് ഫീൽ ആവുന്നു.. എന്താ ഇങ്ങനെ ഒന്ന് പറഞ്ഞു തരോ

    • @Divine-1111
      @Divine-1111  Рік тому +1

      Reply nan q and a videoil parayam

  • @Ash1996
    @Ash1996 Рік тому

    Thank you❤️

  • @BindhuBindhu-iz5cr
    @BindhuBindhu-iz5cr Рік тому

    Thank you Universe❤

  • @hasnathsharafudheen3792
    @hasnathsharafudheen3792 Рік тому

    ♥️♥️♥️

  • @Mullaschandran
    @Mullaschandran 8 місяців тому

    Thank you universe 💙