ബഹദൂർ❤ ഒരു പാടിഷ്ടം. ഈപുസ്തകം വായിക്കണമെന്ന ചിന്ത മധുവിൻ്റെ അവതരണം❤ ഉണ്ടാക്കി. ഒപ്പം മറ്റൊന്ന് കൂടെ ചിന്തിച്ചു. ഒരു സ്ത്രി ഇതെൻ്റെ ആത്മകഥ എന്നഴെതുതിയതേ ഓർമ്മയുള്ളു ഇന്നത്തെ ഭാഷയിൽ അന്ന് തുടങ്ങിയ Air ലെ പാറലിലാ ആ പാവം ഇന്നും..അങ്ങനെ എത്രയെത്ര സ്ത്രീകൾ പറഞ്ഞു പോയത് കൊണ്ട് അവഹേളിക്കപ്പെടുന്നുണ്ട്. കഥയാക്കി എഴുതുകയേ മാർഗ്ഗമുള്ളു ഇല്ലേൽ എഴുതിയ പാടേ ഞാനന്ധയും മുകയും ആണെന്ന് ധരിക്കേണ്ടിവരും.
ഈ പുസ്തകം വായിച്ചില എങ്കിലും 14 മിനിറ്റു കൊണ്ട് പുസ്തകം വായിച്ച പ്രതീതി ഉണ്ടാക്കി താങ്കൾ പറഞ്ഞ പോലെ ചെറുകാടിന്റെ ജീവിതപ്പാതയുമായി ചേർത്തു വച്ചത് ഉചിതമായി
Newsathose..🎉🎉🎉.. ബഹദൂർ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വിടപറഞ്ഞു പോയെങ്കിലും കടന്നുവന്ന വഴിയിൽ കഥകൾ പറഞ്ഞു കൊണ്ട് ഫിലിമിൽ കടന്നു ന്ന വഴികൾ മനസ്സിലാക്കി കൊണ്ടുള്ളേചാദ്യങ്ങൾ ആന്മാർത്ഥതയോടെ പ്രവചിച്ചു കൊണ്ട് വിട വാങ്ങുകയാണ്.🙏🏽🙏🏽🤣🤣🤣🥰🥰🥰💐💐💐💯💯🚩🚩🚩🎉🎉🎉🎉❤️❤️❤️❤️❤️
കുട്ടിക്കാലത്തു മുതലകുഞ്ഞിനെ പിടിച്ചു വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ മുതലയുടെ മമ്മി വിഷമിക്കും എന്ന് സ്വന്തം മമ്മി പറഞ്ഞപ്പോൾ മുതല ബേബിയെ പുഴയിലേക്ക് ഒഴുക്കി വിട്ട കഥ ഒരു മഗാൻ എഴുതിയത് വായിച്ചിട്ടുണ്ട് 😎
Excellent review, your reviews are the best compared to your news analysis. The feel and passion with which you express your opinions makes the review a very good experience, we too feel the same emotions.keep up your good work.
ബിസിനസ്സ് പരാജയങ്ങൾ ആയിരുന്നു സാമ്പത്തിക തകർച്ചക്ക് കാരണം കൊടുത്തവർ ഒന്നും തിരിച്ചു കൊടുത്തു കാണില്ല അതായിരിക്കാം കാരണം പറ്റികളിൽ വീണുപോയി ആരും വിഷമിക്കുന്നത് കണ്ടാൽ കൊടുത്തുപോകും 😌♥️
മധു താങ്കളുട അവതരണം ഒരു രക്ഷയുമില്ല❤
പുസ്തംകംവാങ്ങിയില്ല അവതരണം കേട്ടാൽ എല്ലാം നേരിൽ കാണാം മാഷേ കണ്ണുനിറഞ്ഞു പോയി നല്ല അ വതരണം ഇനിയും ഒരോ കഥ കൊണ്ടുവരണം
Madhuve, you're an excellent storyteller. Love to hear ❤❤❤.
ബഹദൂർ❤ ഒരു പാടിഷ്ടം. ഈപുസ്തകം വായിക്കണമെന്ന ചിന്ത മധുവിൻ്റെ അവതരണം❤ ഉണ്ടാക്കി. ഒപ്പം മറ്റൊന്ന് കൂടെ ചിന്തിച്ചു. ഒരു സ്ത്രി ഇതെൻ്റെ ആത്മകഥ എന്നഴെതുതിയതേ ഓർമ്മയുള്ളു ഇന്നത്തെ ഭാഷയിൽ അന്ന് തുടങ്ങിയ Air ലെ പാറലിലാ ആ പാവം ഇന്നും..അങ്ങനെ എത്രയെത്ര സ്ത്രീകൾ പറഞ്ഞു പോയത് കൊണ്ട് അവഹേളിക്കപ്പെടുന്നുണ്ട്. കഥയാക്കി എഴുതുകയേ മാർഗ്ഗമുള്ളു ഇല്ലേൽ എഴുതിയ പാടേ ഞാനന്ധയും മുകയും ആണെന്ന് ധരിക്കേണ്ടിവരും.
ഈ പുസ്തകം വായിച്ചില എങ്കിലും 14 മിനിറ്റു കൊണ്ട് പുസ്തകം വായിച്ച പ്രതീതി ഉണ്ടാക്കി താങ്കൾ പറഞ്ഞ പോലെ ചെറുകാടിന്റെ ജീവിതപ്പാതയുമായി ചേർത്തു വച്ചത് ഉചിതമായി
Newsathose..🎉🎉🎉.. ബഹദൂർ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വിടപറഞ്ഞു പോയെങ്കിലും കടന്നുവന്ന വഴിയിൽ കഥകൾ പറഞ്ഞു കൊണ്ട് ഫിലിമിൽ കടന്നു ന്ന വഴികൾ മനസ്സിലാക്കി കൊണ്ടുള്ളേചാദ്യങ്ങൾ ആന്മാർത്ഥതയോടെ പ്രവചിച്ചു കൊണ്ട് വിട വാങ്ങുകയാണ്.🙏🏽🙏🏽🤣🤣🤣🥰🥰🥰💐💐💐💯💯🚩🚩🚩🎉🎉🎉🎉❤️❤️❤️❤️❤️
Ningale kelkan nalla rasamanu 🥰
❤
റിപ്പോർട്ടർ ടിവി ചാനൽ മുതൽ താങ്കളുടെ കോമഡി എനിക്ക് വലിയ ഇഷ്ടമാണ് പിന്നെ ചിത്രം വിചിത്രം താങ്കളുടെ അവതരണം😂
നന്നായി പറഞ്ഞു 👌🏻
ഏറ്റവും നല്ല ഒരു മനുഷ്യൻ....
നല്ല അവതരണം.🎉🎉
❤❤
ഈ പുസ്തകം വാങ്ങാം 👌
വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം ചെറുകാടിന്റെ ജീവിതപാതകൾ തന്നെ
പച്ചയായ മനുഷ്യൻ....🌈🌹❤️🙏
കുട്ടിക്കാലത്തു മുതലകുഞ്ഞിനെ പിടിച്ചു വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ മുതലയുടെ മമ്മി വിഷമിക്കും എന്ന് സ്വന്തം മമ്മി പറഞ്ഞപ്പോൾ മുതല ബേബിയെ പുഴയിലേക്ക് ഒഴുക്കി വിട്ട കഥ ഒരു മഗാൻ എഴുതിയത് വായിച്ചിട്ടുണ്ട് 😎
ബഹദൂർ മലയാളസിനിമയി ഏറ്റവും നല്ല നടൻ ആയിരുന്നു ❤
Excellent review, your reviews are the best compared to your news analysis. The feel and passion with which you express your opinions makes the review a very good experience, we too feel the same emotions.keep up your good work.
❤❤👍
❤❤❤
ഞങ്ങളുടെ കുഞ്ഞാലുക്ക
👍🏻👍🏻👍🏻
കുഞ്ഞാലു
മദ്യപിച്ച് എല്ലാം നശിപ്പിച്ച കുഞ്ഞാലുവിനെ കുറിച്ചു ആ ബുക്കിലുണ്ടോ