സത്യഭാമയെ എയറിലാക്കിയ ശോഭനാമ്മ സിനിമയിലേക്ക് | Sreekanth Vettiyar & Mother Interview | Sathyabhama

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 101

  • @monsonmathew2065
    @monsonmathew2065 8 місяців тому +9

    അമ്മയും മകനും സൂപ്പർ ❤️❤️💕💕👌

  • @gourinandhana2836
    @gourinandhana2836 8 місяців тому +8

    ഞാൻ സിനിമ കാണാറില്ല. ഈ അമ്മ ഏതു സിനിമയിൽ ആണോ ഉള്ളത് അത് ഞാൻ പോയി കാണും. മുത്തല്ലേ അമ്മ 😘❤️🥰

  • @sinojcs3043
    @sinojcs3043 8 місяців тому +64

    കലാമണ്ഡലം എന്ന് ഇനി മിണ്ടരുത് സത്യഭാമ അത് മതി

    • @nobichan9231
      @nobichan9231 8 місяців тому +6

      എന്തിന്.... ഭാമ അത് മതി കൂടുതൽ അലങ്കാരം ഒന്നും വേണ്ട.. 😏

    • @greeshmagreeshma7775
      @greeshmagreeshma7775 8 місяців тому +1

      ഭാമ മതി

    • @RenuK-t9h
      @RenuK-t9h 8 місяців тому

      സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആണല്ലോ ഈ പെണ്ണുങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങാത്ത ത് പാവങ്ങൾ വരെ ഒരു വിഷമവും ഇല്ലാതെ ഇതിന് കാശ് കളയും കുറ്റം പറയുന്ന വർ പാത്ത് പതുങ്ങി പാർലറിലുഠ മറ്റു ഠ പോകും ചില ആണുങ്ങൾ പെണ്ണുങ്ങളെ തള്ളി വിടുഠ കറുപ്പിനെ എത്ര പൊക്കി യാലുഠ കല്യാണ ആലോചന വരുമ്പോൾ ആണിനും പെണ്ണിനും വെളുപ്പ് പ്രധാന ഠ ഗർഭം ഉണ്ട് എന്ന് കേൾക്കുമ്പോഴേ കുട്ടി വെളുക്കാൻ അതും ഇതും വലിച്ച് വാരി കഴിക്കും ദൂഷ്യഫലങ്ങൾ അറിയണ്ട കറുത്ത വർക്ക് കൂടുതൽ അതിമോഹം ആണ് പുറത്ത് പറയില്ല അത്ര യേ ഉള്ളൂ വെളുത്ത കുട്ടികളെ കാണുമ്പോൾ ദേഷ്യം അസൂയ യുഠ ഇല്ലാത്ത കുറ്റങ്ങളും പറയും കറുത്ത മക്കൾ ഉള്ള അമ്മ മാർക്ക് ഈ സ്വഭാവം കൂടുതൽ കാണുക അസൂയ കൊണ്ട് മനോരോഗം വന്നവർ ഉണ്ട് ഇപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്ന എല്ലാ വരും വെളുപ്പ് ആണോ കുറ്റം പറയുന്ന വർ അവരുടെ മക്കളെ കൊണ്ട് ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ ആലോചിച്ച് വിവാഹം കഴിച്ച് മറ്റു ളളവർ ക്ക് മാതൃക കാണിച്ച് കൊടുക്കണം എല്ലാം തികഞ്ഞ വർ ഉണ്ടെങ്കിൽ പോലും അവരുടെ തൊട്ട് താഴെയുള്ള വരെ പോലും ചിന്തിക്കിലലാ ്് രാമകൃഷ്ണന്റെ സൈഡ് പറയുന്ന വർ സത് പേര് കിട്ടാൻ മാത്രം ഇതിൽ മിക്ക വർക്കും വെളുപ്പ് തന്നെ യാണ് ഇഷ്ടം

    • @susanmathew7143
      @susanmathew7143 8 місяців тому

      ​​@@nobichan9231അതിന്റെ തന്നെ ആവശ്യമില്ല.
      'മ' ഒഴിവാക്കിയാൽ അതു മാത്രം മതി

    • @jayavijayan7355
      @jayavijayan7355 8 місяців тому +1

      Kaka bhama😂😂😂

  • @jijimonthomas7959
    @jijimonthomas7959 8 місяців тому +13

    മകനെക്കാളും അമ്മയെ ഇഷ്ട്ടം...

  • @sreeshmasree9576
    @sreeshmasree9576 8 місяців тому +8

    അമ്മ 👌❤️

  • @shinis1250
    @shinis1250 8 місяців тому +10

    അടിപൊളി👍❤️

  • @KunjumolNivya
    @KunjumolNivya 8 місяців тому +13

    Super Amma

  • @ajithauthaman8625
    @ajithauthaman8625 8 місяців тому +10

    നന്നായി അഭിനയിച്ചു ❤❤❤

  • @Adhidhi-p9b
    @Adhidhi-p9b 8 місяців тому +13

    Amma pwoli ahnn❤❤

  • @vijithasiva1016
    @vijithasiva1016 8 місяців тому

    ഇവർ സൂപ്പർ ആണ് ❤❤❤❤

  • @techyviber5042
    @techyviber5042 8 місяців тому +4

    Amma super

  • @nidheeshkmnidheeshkm5543
    @nidheeshkmnidheeshkm5543 8 місяців тому

    Ammakku nalla baaviundu abhinayarangathu varanam allam super ayirunnu best wishes

  • @adoorvijaya1242
    @adoorvijaya1242 8 місяців тому +5

    Nannayi ❤nalla ammayum makanum.anchor paranjathu 💯

  • @mashoodmohammed
    @mashoodmohammed 8 місяців тому

    ❤❤❤❤❤Suuuuperrr 🎉🎉Amma.. Cinema il.. Varum🎉🎉

  • @asrafsabmathur2877
    @asrafsabmathur2877 8 місяців тому +1

    അമ്മ പൊളി

  • @RejaniSaji-cr3vw
    @RejaniSaji-cr3vw 8 місяців тому

    അമ്മയും മോനും 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @jayasreeharidas4697
    @jayasreeharidas4697 8 місяців тому +4

    Amma....Super

  • @SathiJoshi
    @SathiJoshi 8 місяців тому

    Ammasuper

  • @MuhammadArfan-b2i
    @MuhammadArfan-b2i 8 місяців тому

    പൊളിച്ചു 👍

  • @mariyammashibu8110
    @mariyammashibu8110 8 місяців тому +1

    Super

  • @LalyMathew-y7y
    @LalyMathew-y7y 8 місяців тому

    Ammeya manasilakkunna mone ammeude bhagem.

  • @SunilKumar-zs1mp
    @SunilKumar-zs1mp 8 місяців тому

    തീർച്ചയായും നല്ല തീരുമാനം 🥰🥰

  • @kforkeerthana2152
    @kforkeerthana2152 8 місяців тому +3

    👍🏻

  • @SrinathMohanan-e3t
    @SrinathMohanan-e3t 8 місяців тому +1

    Anchor ❤

  • @jeweljibishponnu1365
    @jeweljibishponnu1365 8 місяців тому

    Adipoli❤❤

  • @Twpajg
    @Twpajg 8 місяців тому +4

    Amma

  • @preamlal7893
    @preamlal7893 8 місяців тому

    💐💐💐💐💐💐💐💐💐👍

  • @rajeshur2605
    @rajeshur2605 8 місяців тому

    Suda + appi spl: narration

  • @jayaprakash3361
    @jayaprakash3361 8 місяців тому +15

    എന്തായാലും ഒരു കാര്യം ഉറപ്പായി. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ തെറി വിളി വാങ്ങിക്കൂട്ടി കുപ്രസിദ്ധ ആയ സത്യഭാമയ്ക്ക് ഗിന്നസ് റിക്കോട് കൊടുക്കാൻ വകുപ്പുണ്ടോ.....എന്ന് പരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു...

    • @backto21st88
      @backto21st88 8 місяців тому +1

      സത്യഭാമയുടെ പരാമർശം ചാതുർവർണ്യം കൊണ്ട് വരാനുള്ള തുടക്കമായി കരുതാം

  • @sumisurendran1947
    @sumisurendran1947 8 місяців тому

    👍👍👍

  • @bijubaby2299
    @bijubaby2299 8 місяців тому

    Guys please stop....please forgive her ....American malayalis from Florida USA 🇺🇸

    • @SwedenTimes
      @SwedenTimes 8 місяців тому

      Americayile “white house” kaanan avar varunund 😂

  • @aneeshchakkara3498
    @aneeshchakkara3498 8 місяців тому +1

    😂😂❤👍

  • @prnvprdp311
    @prnvprdp311 8 місяців тому

    തർക്കങ്ങൾ ഒന്നും വേണ്ട സ്നേഹം മതി

  • @jayavijayan7355
    @jayavijayan7355 8 місяців тому +1

    Kakka bhama mathi😂😂😂

  • @vbmadhusoodhanan1344
    @vbmadhusoodhanan1344 8 місяців тому

    What you people are right? Those who have criticized Satyabhama is uneducated. The channels who aired discussions have tried to increase their rating. They're not interested in ordinary people's matters.

  • @backto21st88
    @backto21st88 8 місяців тому +3

    സത്യഭാമയുടെ പരാമർശം ചാതുർവർണ്യം കൊണ്ട് വരാനുള്ള തുടക്കമായി കരുതാം

    • @Su_Desh
      @Su_Desh 8 місяців тому

      എങ്കിൽ നല്ലകാര്യം അല്ലെ. 😊.

    • @backto21st88
      @backto21st88 8 місяців тому

      @@Su_Desh ഉവ്വ.. നിയമത്തിൽ എഴുതി ചേർക്കാൻ പറ. 😁

    • @Su_Desh
      @Su_Desh 8 місяців тому

      @@backto21st88 ഭൂരിപക്ഷ താല്പര്യം അതാണെങ്കിൽ അത് എഴുതി ചേർക്കുക തന്നെ ചെയ്യണം. അങ്ങനെ 106 പ്രാവശ്യം ഭേതഗതി ചെയ്ത ബുക്ക്‌ ആണ് അത്. അല്ലാതെ ചിലർ പറയുന്ന പോലെ ആകാശത്തു നിന്ന് ഇറക്കിയതല്ല 😅.

  • @Aaryanathidh-u1c
    @Aaryanathidh-u1c 8 місяців тому

  • @sunishpv4239
    @sunishpv4239 8 місяців тому

    എന്താ ശ്രീകാന്ത് അണ്ണാ ഒരു സന്തോഷം ഇല്ലാത്തതുപോലെ🤔🤔

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 8 місяців тому

    Nallaammanallamakan

  • @maheshmmaheshms696
    @maheshmmaheshms696 8 місяців тому +4

    RLV യെ കൂടി സിനിമയിൽ എടുക്കുമോ 😂😂

  • @vijidineshan2538
    @vijidineshan2538 8 місяців тому

    Avar orukathu anubhavochathakam ith angene chinthikarutho

  • @flyingcolours6633
    @flyingcolours6633 8 місяців тому +1

    Kallabhama ennayalo

  • @jhsdfjhgjh
    @jhsdfjhgjh 8 місяців тому

    Sreekanth-inte പീഡന കേസ് ഒക്കെ ഇപ്പോൾ എന്തായി?

    • @Jithin-g6s
      @Jithin-g6s 8 місяців тому

      നിൻ്റെ അമ്മേടേ പറി പൊളിച്ച് വെക്ക് വരാം

  • @gayuzzunlimited3791
    @gayuzzunlimited3791 8 місяців тому

    Anchor nalla over..avar randu perum serious ayittu marupadi parayunnundu..

  • @pushpadas4223
    @pushpadas4223 8 місяців тому

    Kalamandalam athu oru kalayanu but ivare sathyabhama vere onnum illa

  • @riccardobenitez1069
    @riccardobenitez1069 7 місяців тому

    Promo>SM

  • @jibbinthomas3201
    @jibbinthomas3201 7 місяців тому

    Sreekanth full Jada .. poda

  • @Lakshmidasaa
    @Lakshmidasaa 8 місяців тому +1

    പീഡന വീരന്റെ അമ്മയല്ലേ 😅

  • @Shaji-p1f
    @Shaji-p1f 8 місяців тому

    ഇതാണോ മേ ഹിനി കഷ്ടം

  • @mykittens7363
    @mykittens7363 8 місяців тому

    ഇവളാരാ, ഒന്ന് എണീറ്റ് പോയേ, യൂസ്ലസ്

  • @radhikakurup9787
    @radhikakurup9787 8 місяців тому +15

    ഒരു സ്ത്രീയെ സമൂഹം ഒറ്റപ്പെടുത്തി കുറ്റം പറഞ്ഞ് പരിഹസിക്കുമ്പോൾ മാനസികമായി തകർന്ന് അവർ ജീവിതം അവസാനിപ്പിക്കാം എന്ന് തോന്നി ആത്മഹത്യ ചെയ്താൽ നിങ്ങളെല്ലാവരും അപ്പോൾ പൂങ്കണ്ണീരൊഴുക്കും അവർ ഇത്രയും പ്രായമായ ഒരു സ്ത്രീ ആണ് അവരുടെ വിവരമില്ലായ്മ കൊണ്ട് അവർ പറഞ്ഞ വാക്കുകൾ അവരുടെ പ്രായത്തെ മാനിച്ചുകൊണ്ട് അവരെ ഒഴിവാക്കാവുന്നതാണ് എന്തിനാണെല്ലാവരും കൂടി ഒരാളെ ക്രൂശിക്കുന്നത് മനുഷ്യ സഹജമാണ് തെറ്റുകൾ അവർ അത് തിരുത്തിയിട്ടല്ല നമ്മൾ ക്ഷമിക്കേണ്ടത് അവർ ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല കറുപ്പിന് എന്നും അവഗണന മാത്രമേയുള്ളൂ

    • @sooryashaji-er5tn
      @sooryashaji-er5tn 8 місяців тому +24

      അവരുടെ സ്വഭാവം വെച്ച് സൂയിസൈഡ് ന് ഒന്നും ഒരു സാധ്യതയേ ഇല്ല... 🧐🤣
      അവരും മറ്റുള്ളവരെ വേദനിപ്പിക്കുന്നില്ലേ.... അപ്പൊ അവരും ഇതൊക്കെ കേൾക്കണം...
      😅

    • @kashisaran1054
      @kashisaran1054 8 місяців тому +15

      ജീവിച്ചു ഇരിക്കുന്നതിലും ഭേദം അതൊക്കെ ചാകുന്നത് ആണ് നല്ലത്

    • @meenubuttthottathil4712
      @meenubuttthottathil4712 8 місяців тому

      ആരു കരയും?അവരുടെ കുടുംബക്കാർ പോലും കരയില്ല..പിന്നെ അല്ലെ നാട്ടുകാർ?അവരുടെ മകനെ കുറിച്ച് അവർ പറയുന്ന ഒരു ഓഡിയോ കേട്ടിരുന്നു... തെറി ആണ് പറയുന്നത്.പ്രായം പോലും...ഒന്ന് പോടോ

    • @kamaruka802
      @kamaruka802 8 місяців тому

      😂

    • @Ajiachus
      @Ajiachus 8 місяців тому

      താൻ മാത്രം ഇരുന്നു കരഞ്ഞാൽ മതി ജീവൻ അവസാനിപ്പിച്ചിട്ടുണ്ട് അത്രയും സന്തോഷം ഇങ്ങനത്തെ ജന്മം ഈ ഭൂമിയിൽ തന്നെ ഭൂമിക്ക് അപമാനം മാത്രം...============👎👎👎👎👎അത്രയും മോശമാണ് ഈ തള്ളച്ചി... പ്രായമായാൽ അത് ഉൾക്കൊണ്ട്‌ ജീവിക്കുക അല്ലാതെ ഈ പ്രായത്തിൽ വൈറൽ ആകണം ആഗ്രഹം കൊണ്ട് ഇമ്മാതിരി ഊളത്തരം അല്ല ചെയ്തു കൂട്ടേണ്ടത് ഇതിലും നല്ലത് അറിയപ്പെടാൻ തെരുവിൽ കുറച്ചു ആളെ കൂട്ടി cctv ക്ക് മുന്നിൽ 🧨🧨🧨🧨ചെയ്യുന്നതാണ്.... ഛീ......

  • @natasha2990
    @natasha2990 8 місяців тому +4

    മോന്റെ സ്ത്രീ പീഡനം എന്തായി.. വല്യ വർത്താനം ഒന്നും വേണ്ട

    • @Truthseeker36999
      @Truthseeker36999 8 місяців тому +4

      Mon cheythathinn ivar nth cheyth??! Shatyafamayude molde fake account aano??!

    • @Yourfatherscock
      @Yourfatherscock 8 місяців тому +2

      സുരേഷ് ഗോപിയുടെ എന്തായി. അത് കഴിഞ്ഞിട്ട് പോരേ.

    • @ashokkumar.mashokkumar.m609
      @ashokkumar.mashokkumar.m609 8 місяців тому +6

      അത്കെട്ട് കഥ ആണ് കോടതിയിൽ തെളിഞ്ഞത് ആണ് നീ മാത്രം അറിഞ്ഞില്ല

    • @kashisaran1054
      @kashisaran1054 8 місяців тому

      നിന്റെ മോളെ ആണോ പീഡിപ്പിച്ചത്... Case ഫേക്ക് ആണ് എന്ന് അന്നേ തെളിഞ്ഞത് ആണ് നീ മാത്രം അറിഞ്ഞില്ല

  • @bindhudennichan1615
    @bindhudennichan1615 8 місяців тому +1

    വെളുപ്പ് മണ്ഡലം അസത്യഭാമ!

  • @saraswathysarayu
    @saraswathysarayu 8 місяців тому

    അമ്മ പൊളിച്ചു

  • @stilinhai2all622
    @stilinhai2all622 8 місяців тому

    👍👍👍