Toyota Fortuner Type 1 to Type 2 Conversion | Onroad Bodyshop

Поділитися
Вставка
  • Опубліковано 9 вер 2024
  • ഈ വീഡിയോ നിങ്ങൾ കണ്ടിരിക്കണം.
    ടൊയോട്ട ഫോർച്യൂണർ Type 1 മോഡലിനെ Type 2 മോഡലിലേക്ക് ONROAD ടീം പുതുക്കിയെടുക്കുന്നു (Pearl White to Jet Black). ഈ കിടിലൻ മേക്ക് ഓവർ വീഡിയോ കണ്ടു നോക്കൂ... ഇഷ്ടമാകും. ഉറപ്പ്.
    #onroadbodyshop #ToyotaFortuner #Fortuner #facelift #bodypainting #makeover #OnRoad #bodyshop #Multibrand #Petrolheads #Lumilor #Hydrodipping #CeramicCoating #HealthCertificates #Diagnostics #Fastlubes #PerfectionAhead #Insurance

КОМЕНТАРІ • 63

  • @ajmalazeez7140
    @ajmalazeez7140 2 роки тому +8

    One of the best bodyshop in Kerala...great work ..👍 the main example is this video itself❤️

  • @hisamhasees
    @hisamhasees 2 роки тому +1

    എൻ്റെ വണ്ടി അവിടെ കൊണ്ട് പോയി work ചെയ്തിട്ടുണ്ട് നല്ല അടിപൊളി work ആണ് അവരുടേത്... അത് ഈ fortuner കണ്ടാൽ എല്ലാവർക്കും മനസ്സിലാവും

  • @afnasps7440
    @afnasps7440 2 роки тому +2

    ഒന്നും പറയാനില്ല അടിപൊളിയായി ബ്രോ. ശരിക്കും മറ്റു ഷോപ്പ്കളിൽ നിന്നും ഏറെ മാറി വ്യത്യസ്തവും ഭംഗിയും നിറഞ്ഞ വർക്ക്‌ ആണ് ഓൺ റോഡിൽ കാണാനാവുന്നത്. നിങ്ങളുടെ ഇൻസ്റ്റാഗ്രാം വഴി മറ്റു വണ്ടികളും ഞാൻ കണ്ടിട്ടുണ്ട് ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. ❤️😘

  • @bassilrazack4580
    @bassilrazack4580 2 роки тому +3

    Top notch work by onroad 🔥🔥

  • @noufalkp4702
    @noufalkp4702 2 роки тому

    Mqlapurathukark ippo parayanullath muzhuvan onroadinte visheshangal an... Athrakk poli

  • @hadibeeran3877
    @hadibeeran3877 2 роки тому

    Best bodyshop in kerala❤️❤️.

  • @chaseyourdreams4656
    @chaseyourdreams4656 2 роки тому

    OnRoad has the best perfection level

  • @muhammedsinan3689
    @muhammedsinan3689 2 роки тому

    Nalla workaane onroadile,perfection 💯

  • @artistic8841
    @artistic8841 2 роки тому +1

    Beautiful work

  • @joejacob9299
    @joejacob9299 2 роки тому +1

    Hello On road Team
    The work you had done is absolutely awesome. Does the old front bull bar is available for sale. Please let me know.Thankyou

  • @aneese72
    @aneese72 Рік тому +1

    How much will it cost for the entire conversion process?

  • @sahad5757
    @sahad5757 6 місяців тому

    Good. 👍🏻 cost ethre aayi ennukoodi paranjirunnenkil..🙂

  • @shafeekck8968
    @shafeekck8968 2 роки тому +1

    Why not mention total cost ,pls explain price 🤔

  • @shakirshaki1444
    @shakirshaki1444 3 місяці тому

    Convert cheyyan ulla price ethre varum

  • @shanu6552
    @shanu6552 2 роки тому +1

    Nice work guys

  • @arungokul4335
    @arungokul4335 2 роки тому

    Wow , great thumps up to onroad team

  • @shyamjiths7929
    @shyamjiths7929 2 роки тому +1

    Poli work aanallo...
    Onroad 🔥🔥

  • @ranjithranju322
    @ranjithranju322 2 роки тому

    ഉഷാറായി 👍🏻ആകെ മാറിയല്ലോ ❤

  • @arunfullthrottle5071
    @arunfullthrottle5071 2 роки тому

    Adipoli wrk team onroad ✨✨🌟✌️✌️✌️✌️✌️

  • @shib266
    @shib266 2 роки тому +1

    Good work..awesome 🖤

  • @NUMEEROMAR
    @NUMEEROMAR 2 роки тому

    Excellent Work

  • @sahalk9960
    @sahalk9960 Рік тому

    face ilft cheyyan etra amound verum onnu paranju taruo

  • @shib266
    @shib266 2 роки тому +3

    ഈ convertion ന്റെ total estimate cost കൂടി പറയാമോ?

    • @OnroadBodyshop
      @OnroadBodyshop  2 роки тому +1

      Please provide your contact number sir or please contact on 097456 74444

  • @abhilashshankar4642
    @abhilashshankar4642 2 роки тому +1

    Very good work❤️

  • @vishnuekvish3727
    @vishnuekvish3727 2 роки тому +1

    Superb work 💥💥💥 on road 🔥🔥🔥

  • @jishnump2364
    @jishnump2364 2 роки тому +1

    Awesome work..perfect,all the best for “team onroad” keep going

  • @sajid-su6xm
    @sajid-su6xm 2 роки тому +2

    Interested how much the cost I have 2011 fortuner

    • @OnroadBodyshop
      @OnroadBodyshop  2 роки тому

      Please provide your contact number sir or please contact on 097456 74444

  • @muhammedshamil8625
    @muhammedshamil8625 Рік тому

    Side view mirrors koodi maatanAmaayiRunu ...😊

  • @NFX_editzzzz
    @NFX_editzzzz Місяць тому

    Sir total price ethryayi

  • @sherinlal6998
    @sherinlal6998 2 роки тому

    Type 3 conversation cheyyan pattumo

  • @nadeem_-lk5tc
    @nadeem_-lk5tc 2 роки тому

    How much does that type 2 aftermarket tail lamps cost?

  • @asi4136
    @asi4136 2 роки тому

    Will the insurance be covered on this facelift convertion kit ?

  • @randheerkumar6987
    @randheerkumar6987 2 роки тому

    Ohh wow , it's really a great work.....🔥

  • @mohdfavas9824
    @mohdfavas9824 2 роки тому

    Good job by onroad 😍😍😍👍👍🔥🔥🔥

  • @cijojpanicker7595
    @cijojpanicker7595 2 роки тому

    Nice work Super 👍👍❤

  • @shassan8505
    @shassan8505 2 роки тому

    Brilliant work indeed 👍👍

  • @uwaiskizhisseri4892
    @uwaiskizhisseri4892 2 роки тому +2

    വണ്ടിയുടെ പണി അടിപൊളി, പക്ഷെ വീഡിയോ ക്വാളിറ്റി, stabilization, content തുടങ്ങി കൂടുതൽ detailed ആയ വീഡിയോസ് പ്രതീക്ഷിക്കുന്നു.... Onroad ഒരു premium car workshop ആയത് കൊണ്ട് വീഡിയോയും നല്ല ക്വാളിറ്റി ഉണ്ടാവട്ടെ..... അതിനായിട്ട് ഒരു സ്പെഷ്യൽ ടീം സെറ്റ് ആക്കൂ...... All the best🌹

    • @OnroadBodyshop
      @OnroadBodyshop  2 роки тому +2

      സർ, തീർച്ചയായും അടുത്ത വീഡിയോ കുടുതൽ improve ചെയ്യുന്നതാണ്. ഇത് നമ്മുടെ ആദ്യ വീഡിയോ ആണ്, ഇനിയും ഓരോ വിഡിയോയിലും പോരായിമകൾ തിരുത്തി ചെയുന്നതാണ്. Thanks for your feedback ❤

    • @uwaiskizhisseri4892
      @uwaiskizhisseri4892 2 роки тому

      @@OnroadBodyshop u can refer UA-cam channels like (Brotomotiv) for better video making👍🏼🌹

  • @muhsin_989
    @muhsin_989 2 роки тому +1

    Gòod

  • @neelaramramesh3829
    @neelaramramesh3829 2 роки тому

    from TN ,How much price you Done your work, aprox,Ph No

  • @saroopsm207
    @saroopsm207 2 роки тому

    Old grill sale nu undo

  • @anwarpv6974
    @anwarpv6974 7 місяців тому

    ഷോപ്പ് എവിടെ യാ

  • @mohammedajmal6461
    @mohammedajmal6461 2 роки тому

    Ithrem perfection varo 😳

  • @user-hg2yf7gp8o
    @user-hg2yf7gp8o Рік тому

    👌👌👌👌🤝

  • @arunraju2930
    @arunraju2930 Рік тому

    Mirror koodi marikooode🤦‍♀️

  • @khtradingconcern8269
    @khtradingconcern8269 Рік тому

    Hi

  • @akshaydev7038
    @akshaydev7038 2 роки тому +2

    Cost engane aakum

    • @OnroadBodyshop
      @OnroadBodyshop  2 роки тому

      Please provide your contact number sir or please contact on 097456 74444

  • @anwarpv6974
    @anwarpv6974 7 місяців тому

    അഡ്രെസ്സ്

  • @m.4web582
    @m.4web582 20 днів тому

    Black . bad👎

  • @nazarup6238
    @nazarup6238 2 роки тому

    superb work👌👍