വിടാൻ ആണെങ്കിൽ പിന്നെ എന്തിനാ അതിനെ പിടിച്ചു പരിക്ക് പറ്റിക്കുന്നത്, ഹൂക് കേറിയാൽ തന്നെ അതിനു പരിക്ക് പറ്റിലെ ഒന്നുകിൽ പിടിച്ചു കഴിക്കുക, അല്ലെങ്കിൽ അതിനെ പിടിക്കാതെ ഇരിക്കുക..
മലയാളികൾ നശീകരണ സ്വഭാവക്കാരാണ് ചെറിയ മീൻ വരെ വിടാത്തവരാണ് അത്തരക്കാർക്ക് ഒരു ആക്ഷേപമാണ് നിങ്ങൾ👍 ഓരോ മീനും അതിന്റെ പൂർണ്ണവളർച്ച എത്തീട്ട് പിടിക്കുന്നതാണ് ശാസ്ത്രീയം 🙏 നന്ദി
മീൻ കളയാൻ ആണേൽ പിടികേണ്ടയിരുന്നല്ലോ. അതിലുപരി വേറെ ഓപ്ഷൻ ഉണ്ടായിരുന്നല്ലോ പാവപ്പെട്ടവർക്ക് കൊടുക്കാം ആയിരുന്നല്ലോ. Nethave u r grate🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻.......
ഈ മീനുകളെ പിടിച്ചു ഒരുനേരം മീൻ വാങ്ങാൻ പണം ഇല്ലാത്ത കമ്യൂണിസ്റ്റ് കുടുംബങ്ങൾ ഉണ്ട് കണ്ണൂരിൽ അവർക്ക് കൊടുത്തിരുന്നെങ്കിൽ പുണ്യം കിട്ടിയേനെ പിണുവിന്റ തള്ളും കിറ്റും കഴിച്ചു മടുത്ത പാവങ്ങൾ 😭😭😭😭
വിടാൻ ആണെങ്കിൽ പിന്നെ എന്തിനാ അതിനെ പിടിച്ചു പരിക്ക് പറ്റിക്കുന്നത്, ഹൂക് കേറിയാൽ തന്നെ അതിനു പരിക്ക് പറ്റിലെ
ഒന്നുകിൽ പിടിച്ചു കഴിക്കുക, അല്ലെങ്കിൽ അതിനെ പിടിക്കാതെ ഇരിക്കുക..
👍🏻അതന്നെ
Fish heals way faster than humans and fishing isn't about eat everything you catch
Yes👍
Ho ho ho ഭയങ്കരം തന്നെ
മലയാളികൾ നശീകരണ സ്വഭാവക്കാരാണ് ചെറിയ മീൻ വരെ വിടാത്തവരാണ് അത്തരക്കാർക്ക് ഒരു ആക്ഷേപമാണ് നിങ്ങൾ👍 ഓരോ മീനും അതിന്റെ പൂർണ്ണവളർച്ച എത്തീട്ട് പിടിക്കുന്നതാണ് ശാസ്ത്രീയം 🙏 നന്ദി
ആദ്യമായിട്ടാണ് ഒരു മലയാളം ചാനൽ മീനിനെ റിലീസ് ചെയ്തു മാതൃക കാട്ടിയത്. അഭിനന്ദനങ്ങൾ.
FIShIng freaks onnum kanarille
ഒരുപാട് ദൂരം പോയി.. റിസ്ക് എടുത്ത് പുഴയിൽ ഇറങ്ങി മീൻ പിടിച്ചു അതിനെ കളഞ്ഞ..... ടീമുകൾ സൂപ്പർ 😂😂😂😝
❤❤😇😇🤣
Koooi
Bro വംശനാശഭീഷണി നേരിടുന്നു oru fish ane golden mahseer, so he released it ❤️
@@bro495 ഇത്രയും കെയർ ഉള്ളവർ ഈ പണിക്ക് ഇറങ്ങരുത്
@@AmithaAjikumar 😐
Dedication level 👍👍👍👍 preesenting style 👌👌👌👌❤️❤️❤️
Catch and release! Amazing guys!! You guys are tole models.
Ente ponneyyy 😝❤️
Cherupuzha ente naadu aane bro..avide puzhayil irangi meen pidikunathu valare risk ulla parupadi aane...nalla ozhukum paayalum ulla sthalangalane....koodathe chuzhikalum und...pala apakadangalum nadana sthalangal aane...ee video kandu avide pokunavar sookshikanam...avide puzhaye parijayam ullavare koode kooti pokuka...
Video manoharam aayirikunu..
Note:river rafting kayaking oke avide und
ഓക്കേ ബ്രോ... ഈ ഓഗസ്റ്റ് വരുന്നുണ്ട്..
Pwoliiiii aliyaaa
Bro❤
Supperb brooo 🥰🥰
❤🥰bro❤🥰
മീൻ കളയാൻ ആണേൽ പിടികേണ്ടയിരുന്നല്ലോ. അതിലുപരി വേറെ ഓപ്ഷൻ ഉണ്ടായിരുന്നല്ലോ പാവപ്പെട്ടവർക്ക് കൊടുക്കാം ആയിരുന്നല്ലോ. Nethave u r grate🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻.......
Ha.. Meene athikam aarum kazhikarilla
super ji.....
Bro lure edaa katti pidikaan
Good working of, realising bro
കൊള്ളാം 😍
cherupuzha aano chetta place🧐🧐🧐
വേറെയറ്റി ബ്രോ
അടുത്ത മാർച്ച് ആവുമ്പോൾ ഇവിടെ യൊക്കെ വെള്ളം പറ്റും ...അപ്പോ വന്നു പിടിച്ചൊ...
Pwoli video.. soooper 👌👌👍😍
മച്ചാനെ സംഭവം പൊളിച്ചുട്ടോ, ഇതെന്താ mazheerine ഇട്ട് വളർത്തുവാണോ 😱😱 സ്ഥലം ഒക്കെ പൊളി ❤❤❤❤
Catch and release ❤❤❤❤❤
താങ്ക്സ് bro🥰
Releasing video aano ithe veriti aane
Adipolii 🔥👍
❤🥰🥰😇
Aquariyathil ettal ഈ മീന് polikkum
Yes
super video. . wonderful places..❤️❤️🌷🌷 good catches...
താങ്ക്സ് ബ്രോ 🥰
Puzhayude pere paraymo? And exact place ?
ഇവിടെയും ഉണ്ട് ഒരു പുഴ.. പരൽ മാത്രം കിട്ടും.
ഹ ഹ 😍😍
Poli poli💥❤️
❤🥰👍
എറിഞ്ഞ മീനിന്റെ കാര്യം തീരുമാനമായിക്കാണും
I salute you, because you released the small ones
Thumbs up for the release
🥰🥰🥰🥰
@@villagefishingandcooking1012 നിങ്ങൾ എന്തിന് പോയതാണ് മീന്കണനോ മോശം
Super 👏🏽👏🏽👏🏽👏🏽👏🏽👌👌👌
Brode arivil nalla rod reel Ethan
Pen rod
Ethu Evedeya bro
Correct place evda bro
Oru videoyil polum Place parayaathathu mattullavarkkonnum
Kittaruthennulla manobhaavam alle soooooper
Nalla rasamulla video
🥰❤👍
എന്റെ നാട് 😍
Bro❤🥰👍
Super bro 👍👍👍
❤🥰🥰👍
എട നീ എന്തിനു പോയതാണ് ഇനി പോയാൽ നീനക്ക് അടികൊള്ളും
thakarthallo bro poli fishing
Thanks broi
മച്ചാനെ സൂപ്പർ
❤🥰
Bro kayyond pidichal pore veruthe enthina hook okke itt veruthe
Super bro 😬
🥰❤👍
Cheta enthan release Chinu
Hotel location evidan
അമലേട്ടാ തകർത്തു പൊളി 🤩
സന്ദീപേട്ട 🥰
Kasargodkaar undo 💜💜
❤❤
Kittiya meenukale kalayunath enthina🤔
Cherupuzha : ayannur 😻
സത്യത്തിൽ നിങ്ങൾ ചെയ്യുന്നത് വലിയ പാവം ആണ് ഒന്നുകിൽ അതിനെ പിടിച്ചിട്ട് കഴിക്കുക ചുമ്മാ വേദനിപ്പിച്ചു വിട്ട് അത് ചത്തു പോകില്ലേ
ഇല്ല മുറിവ് heal ആകും..
നന്മ ലോകം ആണോ 😂
Place evada bro
Broi ചെമ്പല്ലി അടിച്ച lure ഏതാ
Minnow rapala i think
മീനേ പിടിച്ച് വേദനിപ്പിച്ച് വിടരുത് വേറെ ആവശ്യക്കാർക്ക് കൊടുത്താൽ ഒരുനന്മയല്ലേ
ശരിയാണ്....ചൂണ്ടയിൽ കുടുങ്ങുന്ന മീനിൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്നെ എത്രയും പെട്ടെന്ന് പൊരിക്കണെ എന്നാണ്....അല്ലേ ബ്രോ
Release cheyyan vendi enthina ee pidikkunnne
Place name bro
Cherupuzha bridge
❤🥰👍
Cherupuzha....
Bro വട്ട് ano😑
Place name kollaada,cherupuzha
Superb
❤🥰😇
മശീർ വംശ നാശം ഉളള ഫിഷ് അണ് ബ്രോ ദ്ദയവയി അതിനെ കിട്ടിയാൽ തിരിച്ചു വിടുനതാണ് നല്ലതു 👍
ചൂണ്ട കയറിയ മീൻ വിട്ടാലും ചാവും അതിനെ തിന്നുന്നത് ആണ് നല്ലത്
Poli💥😇
Bro❤🥰🥰
Allee vidaan anel nthina pidikkane??verthe athine upadhravichu vidunna pole alle ath... Athilum bhedham pidikkathe irikkane alle
İthine aarum pidikille? Orupadudallo🤔
അത് തീറ്റ എടുക്കില്ല ബ്രോ
Kanjikal 😂😂😂
പൊളിച്ചു bro masheer hunting 😍👍👍🎣🎣🔥🔥🔥🔥
താങ്ക്സ് bro❤🥰
Best Lure for mesheer eatha Bro?.
Fish art, pencil lure, proppeller type, midwater lure..
Poli poli
👍👍👍👍 for releasing
Nammade nattil ❤❤❤
Evida
Supeer bro
Kollapporiya...... Athukkum mele
അമൽ bro 😘🥰🥰🥰🥰💞💞💞💞💞
Broi❤❤
Bro y are u releasing masheers is there any problem with that fish
Its rare fish
ഞങ്ങളുടെ സ്ഥ്ലതിക്ക് വരുമൊ
ബ്രോ ❤
🔥❤😍
❤🥰👍
Hi🌹👍🏾
എനിക്കൊരു സംശയം ഇതിനെ ആരും തിന്നില്ലെ 🤔എല്ലാരും പിടിച്ചു വിടുന്നത് കണ്ടു
Chilar kazhikkum br❤
ഇതിനു കട്ട് ഉണ്ട്. 🙂
@@keralafishing252 എന്ത് 🤔🤔
വംശനാശ പട്ടികയിൽ ഉള്ള മത്സ്യം ആയകുകൊണ്ടാണ്
😮😮
Underwater footage......👌👌
😍❤
👍👍👍👍👍👍👍🖐️
താങ്ക്സ് bro
Poli videos
❤🥰
Nice
ഈ മീനുകളെ പിടിച്ചു ഒരുനേരം മീൻ വാങ്ങാൻ പണം ഇല്ലാത്ത കമ്യൂണിസ്റ്റ് കുടുംബങ്ങൾ ഉണ്ട് കണ്ണൂരിൽ അവർക്ക് കൊടുത്തിരുന്നെങ്കിൽ പുണ്യം കിട്ടിയേനെ പിണുവിന്റ തള്ളും കിറ്റും കഴിച്ചു മടുത്ത പാവങ്ങൾ 😭😭😭😭
Bro location evideya
Kasargode
Cherupuzha aano bro
Alla manasilakathond chodikuvaa nigal arra…nigal pidichit pine athine release chaythathine logic manasilayitilla..
Fish no alla fish on
Under water video super
❤🥰👍
Amal bhai great catch🔥🔥🔥🔥❤❤
താങ്ക്സ് ബ്രോ
Why do you release, it wont live anymore
who told you
♥️♥️♥️
Bro❤🥰🥰
Ithentha release cheyyunne
Ennathil kurav aanu ee meen
ഇത് ശോകം 😆
Bro 🥰😍❤
💞💞💞
🥰❤👍
ഇത് എന്ത് തരം ഭ്രാന്താണ് .... ഒന്നുകിൽ കഴിക്കുക അല്ലെങ്കിൽ പിടിക്കാതിരിക്കുക ....എന്തിനാണ് മുറിവുണ്ടാക്കി വിടുന്നത് ....
അത് ഇപ്പോഴുള്ള ചൂണ്ടക്കാരിൽ കണ്ടു വരുന്ന ഒരു പ്രത്യേക തരം അസുഖം ആണ് newgen കഴപ്പ്.
മിൻ പിടിക്കുന്നു അത് കളയുന്നു കൊള്ളാം വലിയ മനസിന്റെ ഉടമ ആണ് നിങ്ങൾ ഒരേരുത്തരും അത് ഈ മഷീർ പിടിക്കുന്നു കളയുന്നു വെൽടാൻ ✌️✌️✌️✌️👍👍👍👌👌
2 മാസമായിട്ട് വീഡിയോ വരാത്തത് കൊണ്ടാണോ ഇപ്പോ ചറ പറ വീഡിയോ വരുന്നത്
അതെ
Mm സൂപ്പർ ചേട്ടാ
👍🙏❤️
🥰❤❤❤
Fishy volgs 🤔
മീൻ ചുമ്മാ റിലീസ് ചെയ്തു കളിക്കുവാണോ
❤️❤️❤️❤️❤️
❤🥰🥰👍
ചെറുപുഴ ആണ് പോയത്