'കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിൻ്റെ ശബ്ദം'

Поділитися
Вставка
  • Опубліковано 24 чер 2024
  • 'കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിൻ്റെ ശബ്ദം'; ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 13

  • @babumon4014
    @babumon4014 10 днів тому +4

    കേരളം വിഭജിച്ച് വേറെ രാഷ്ട്രം വേണം എന്നല്ലല്ലോ പറഞ്ഞത് വേറൊരു സംസ്ഥാനം വേണം എന്നല്ലേ..
    ബീഹാർ വിഭജിച്ച് ജാർഖണ്ടും ആന്ധ്ര വിഭജിച്ച് തെലുങ്കാനയും മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഡും സംസ്ഥാനങ്ങളാക്കാമെങ്കിൽ അവികസിത പ്രദേശമായ മലബാറിനെയും സംസ്ഥാനമാക്കിക്കൂടെ

  • @aboobackerk4240
    @aboobackerk4240 10 днів тому +1

    പ്രതിഷേധം എന്തിനാണ് ആവശ്യപ്പെടുന്നത്,പ്രതിഷേധിച്ചാൽ പോരെ😂😂എന്ന് ഞാൻ പ്രതിഷേധം ആവശ്യപ്പെടുന്നു😂😂😂😂

  • @kosipanocker
    @kosipanocker 10 днів тому

    വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്ന ചിപിഎം നും കോൺഗ്രസിന് ഏതൊരു തിരിച്ചടി ആവില്ലേ 🙏🙏🙏🙏

  • @kosipanocker
    @kosipanocker 10 днів тому

    വിഭാചിക്കട്ടെ അതല്ലേ നല്ലത് അല്ലാതെ ചിലരുടെ മാത്രം താല്പര്യം മുന്നിൽ കണ്ട് ഭരണം നടത്തുന്നതിനേക്കാൾ നല്ലത് മതേതരമായി മുന്നോട്ട് പോകട്ടെ 🫡🫡🫡🫡🫡