Sir, but I view this in a different angle.. പൊന്ന് ഗുരുവായൂരപ്പൻ്റെ ഗോശാലയിലെ ഒരു ചെറിയ ജോലി ആണെങ്കിലും, എന്നും ഭഗവാനെ കണ്ട് തൊഴുവാൻ സാധിച്ചാൽ, എന്നെ സംബന്ധിച്ചിടത്തോളം ഈ ജന്മത്തിൽ വേറെ ഒന്നും നേടാനില്ല. 🙏
വേണ്ടപ്പെട്ടവർക് അപ്പൊ question out ആകാനും ചാൻസ് ഇല്ലേ... Psc തന്നെ നടന്നിട്ടില്ലേ അപ്പൊ ഈ board 🫠🫠🫠പിന്നെ ഫ്രീ രെജിസ്ട്രേഷൻ ഉം അല്ലാലോ ഓരോ exam നും sep. Fee യും 🥹🥹🥹
അറ്റൻഡ് ചെയ്യുന്നതാണ് നല്ലതു 2021 ഇൽ ഒരു താല്പര്യം ഇല്ലാതെയാണ് ഞാൻ എക്സാം എഴുതിയത് ...എൽ ഡി മുൻപേ ...കൊറോണ കഴിഞ്ഞു ആദ്യ എക്സാം ആയിരുന്നു .......ഭാഗ്യം കൊണ്ട് റാങ്ക് ലിസ്റ്റിംൽ ആറാം സ്ഥാനം കിട്ടി വെരിഫിക്കേഷന് തിരുവനതപുരം പോയാപ്പോൾ എന്റെ കയ്യിൽ കമ്പ്യൂട്ടറിന്റെ യാതൊരു സർട്ടിഫിക്കറ്റ് എടുത്തില്ല ...തിരിച്ചു വരേണ്ടി വരുമെന്ന് വിചാരിച്ചപ്പോൾ ആണ് എന്റെ ഡിഗ്രി സബ്‌ജെക്ടിൽ കമ്പ്യൂട്ടർ ഒരു വിഷയം ആയിരുന്നു ന്നു കണ്ടെത്തിയത് ... 2021 ജൂലൈ തന്നെ ജോയിൻ ചെയ്തു ...എല്ലാം കട്ട് ചെയ്തു 23k കിട്ടിയ ഞാൻ പ്രബേഷൻ ഡിക്കലേ ചെയ്തപ്പോൾ യു ഡി ആയി സ്ഥാനം കിട്ടി ...ഇപ്പോൾ കയ്യിൽ ഏതാണ് 33 കെ വരുന്നുണ്ട് ...നമ്മുടെ ഭാഗ്യം എവിടാ എന്ന് പറയാൻ പറ്റില്ല ...................അല്ലെങ്കിലും എല്ലാരും ഗോവെര്മെന്റ് സർവീസ് കയറുന്നുണ്ടോ എൽ ഡി യും എൽ ജിഎസും കഴിഞ്ഞു
നോട്ടിഫിക്കേഷൻ വന്നാലേ പറയാൻ പറ്റൂ ഇന്റർവ്യൂ ഉണ്ടോ എന്ന്.ഇപ്പോൾ നടക്കുന്ന last grade level, LD ദേവസ്വം post കൾകൊന്നും ഇന്റർവ്യൂ ഉണ്ടാകാറില്ല. Weightage കൊടുത്തേക്കാം.
ആപ്പുകാർ ഒക്കെ ആളെ കൂട്ടാൻ video ഇട്ട് തുടങ്ങി.439 ഒഴിവുകൾ ഉണ്ടെന്നും പറഞ്ഞ്. Clerk 23 ഉളളൂ എന്ന് എടുത്ത് പറയുന്നുമില്ല.... Sir ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു. നന്ദി 🙏🏼
Sir thank you 🎉 you saved my efforts😊
സർ ന്റെ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ ഇങ്ങനെയും ഉണ്ടല്ലേ എന്ന് മനസ്സിലായത് Thank You
നിങ്ങളാണ് സർ യഥാർത്ഥ അധ്യാപകൻ, ഒരുപാട് നന്ദി 🙏🙏🙏🙏🙏
Sir, but I view this in a different angle.. പൊന്ന് ഗുരുവായൂരപ്പൻ്റെ ഗോശാലയിലെ ഒരു ചെറിയ ജോലി ആണെങ്കിലും, എന്നും ഭഗവാനെ കണ്ട് തൊഴുവാൻ സാധിച്ചാൽ, എന്നെ സംബന്ധിച്ചിടത്തോളം ഈ ജന്മത്തിൽ വേറെ ഒന്നും നേടാനില്ല. 🙏
Sure 🥰.. Study well god bless u
നിങ്ങൾ ആണ് പുലി......🏴☠️🏴☠️
കാര്യം correct ആയി പറഞ്ഞു
😘😘🤝🤝
🥰 സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏
ഇപ്പോഴാണ് ഇതിന്റെ സത്യാവസ്ഥ മനസ്സിലായത്. Thank you Sir ❤️😊
Sathyam vilichuparayan kaanicha dhairyam❤🙏
നന്ദി. സാർ.😊😊😊
Thank you so much sir for your genuine words..
Thanknyou 🥰👍
Good information sir❤❤
ഇതിൽ 90% പിൻവാതിലുകാർ കൊണ്ട് പോകും ബാക്കി 10% സാധാരണകാർക്ക്. അവിടെ പൊരിഞ്ഞ പൊരാട്ടവും
പിഎസ്സി ഇങ്ങനെ കാണിക്കുമെങ്കിൽ ഇവന്മാർക്ക് കാണിക്കാൻ എന്താ കുഴപ്പം
Thank u sir😊
Correct...only 23 vacancies...and also experienced candidates r thr😕😕
Thank you sir..engana ayirikanam oro adhyapakanum..chila appil ethonum disclose chyyila..paid course edupikan thiruthi anu..ethonum ariyathe chadikeri course eduthal cash pokuna micham
🥰thank you
You are genuine sir❤
വേണ്ടപ്പെട്ടവർക് അപ്പൊ question out ആകാനും ചാൻസ് ഇല്ലേ... Psc തന്നെ നടന്നിട്ടില്ലേ അപ്പൊ ഈ board 🫠🫠🫠പിന്നെ ഫ്രീ രെജിസ്ട്രേഷൻ ഉം അല്ലാലോ ഓരോ exam നും sep. Fee യും 🥹🥹🥹
Ldc qialification DCA വേണ്ടി വരുമോ
Thank u sir
Sir study plan secretariat asst pdf evde ninn download cheyyende
♥️♥️
നമുക്ക് ജോലി കിട്ടാൻ ഒരു Orzivu പോരെ 23vacancy ധാരാളം ലിസ്റ്റ് യിടുമ്പോൾ വലിയ ലിസ്റ്റ് യിടും
Notification Novemberil athu dhivassam varum
ഫുൾ ഉടയിപ്പ് ആണല്ലോ sfi നിയമനം ആവും😅
Bro kazhinja ldc niyamanam onnu anweshikku complete list ullavare anu niyamichae
Girls nu ayakan pattumo
Thank u
Aarum apply cheyanda ..😂😂Njan apply cheythu Njan set akatte ..special topics ipo set Anu 😊😊😊
അറ്റൻഡ് ചെയ്യുന്നതാണ് നല്ലതു 2021 ഇൽ ഒരു താല്പര്യം ഇല്ലാതെയാണ് ഞാൻ എക്സാം എഴുതിയത് ...എൽ ഡി മുൻപേ ...കൊറോണ കഴിഞ്ഞു ആദ്യ എക്സാം ആയിരുന്നു .......ഭാഗ്യം കൊണ്ട് റാങ്ക് ലിസ്റ്റിംൽ ആറാം സ്ഥാനം കിട്ടി വെരിഫിക്കേഷന് തിരുവനതപുരം പോയാപ്പോൾ എന്റെ കയ്യിൽ കമ്പ്യൂട്ടറിന്റെ യാതൊരു സർട്ടിഫിക്കറ്റ് എടുത്തില്ല ...തിരിച്ചു വരേണ്ടി വരുമെന്ന് വിചാരിച്ചപ്പോൾ ആണ് എന്റെ ഡിഗ്രി സബ്‌ജെക്ടിൽ കമ്പ്യൂട്ടർ ഒരു വിഷയം ആയിരുന്നു ന്നു കണ്ടെത്തിയത് ... 2021 ജൂലൈ തന്നെ ജോയിൻ ചെയ്തു ...എല്ലാം കട്ട് ചെയ്തു 23k കിട്ടിയ ഞാൻ പ്രബേഷൻ ഡിക്കലേ ചെയ്തപ്പോൾ യു ഡി ആയി സ്ഥാനം കിട്ടി ...ഇപ്പോൾ കയ്യിൽ ഏതാണ് 33 കെ വരുന്നുണ്ട് ...നമ്മുടെ ഭാഗ്യം എവിടാ എന്ന് പറയാൻ പറ്റില്ല ...................അല്ലെങ്കിലും എല്ലാരും ഗോവെര്മെന്റ് സർവീസ് കയറുന്നുണ്ടോ എൽ ഡി യും എൽ ജിഎസും കഴിഞ്ഞു
😂😂@@MuhammadistheprophetofSatanbest thallu 2021 munne onnum computer ceritificate vandarunn.... Vere endinna mattuvarre pattikunne😊
Okkk😊
ഇതിൽ സാനിറ്റേഷൻ വർക്കർ ഒഴിവുള്ളത് അവർക്കും examinu ശേഷം ഇന്റർവ്യു ഉണ്ടോ. ആ veccancyilum പിരിച്ചുവിട്ട ആൾക്കാർക്കാനോ മുൻ തൂക്കം ഉള്ളത്
നോട്ടിഫിക്കേഷൻ വന്നാലേ പറയാൻ പറ്റൂ ഇന്റർവ്യൂ ഉണ്ടോ എന്ന്.ഇപ്പോൾ നടക്കുന്ന last grade level, LD ദേവസ്വം post കൾകൊന്നും ഇന്റർവ്യൂ ഉണ്ടാകാറില്ല. Weightage കൊടുത്തേക്കാം.
❤❤❤❤❤❤
Ith eanganeya apply cheyyendath eannu parayamo?
Notifications vannillaa Nilavil KDB
Sir. Enik 38 age.. Sslc.. Enik ayakan patumo..
Pattum. 39 varea ayakkado. Njan 38 aanu
@@renjinisunil9703 thanks bro
@@renjinisunil9703 dca qualification vanalo
100 ആകാൻ സഹായിക്കുമോ psc ചോദിക്കുന്ന എല്ലാ തരത്തിലുള്ള ചോദ്യങ്ങളും നിങ്ങളിലേക്ക് ലാഗ് ഇല്ലാതെ എത്തിയിരിക്കും
❤️🥰🥰
❤
ഉള്ള കാര്യം പറഞ്ഞ്
Ith psc yil thanne aano apply cheyendath?
KDRB
LDC kk DCA qualification aarikkuvo ?
Hi sir
വൈറ്റേജ് കിട്ടാൻ കട്ട് ഓഫ് കടക്കണം...... ഒരു വേക്കൻസി ആണേലും എക്സാമിൽ അറ്റൻഡ് ചെയ്യുക മുഖ്യം ബിഗിലെ 😂
Nallathannu ee theerumanam 🥰🥰
@@1CLICKPSC 🤣😂😂..... അതാണ് തീരുമാനം..... തെറ്റിദ്ധരിച്ചു 🤣😂
Lgs marathon elle?
സർ
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾ എത്ര കാണും. ജില്ലാ തലത്തിൽ ആണോ എക്സാം.
Nilavil paranjittillyya ozivu
Store keeper ethra vacancy und
Nilavil paranjittillyya
എൽ di ക്കു വെയ്റ്റെജ് ഇല്ല സുഹൃത്തു കഴിഞ്ഞ ഗുരുവായൂർ എൽ di കയറിയവർ ആണ് ഞങ്ങൾ
Suhurthey LDC-Ake 23 vecancy allle ulllu ethre lakshm application varum ithinu nilavail court paranjallo pirichuvitta jeevanakkkarkku pariganana ennu ipol padikkunnavar special topics padikkan ayyii samayam kalanjit enthu karymm ❓❓
@@1CLICKPSC എക്സാം എഴുതണം എന്ന് ആർക്കു നിർബന്ധം
@@1CLICKPSC cut off above കിട്ടേണ്ടേ weitaginu
@@dvdev4865റാങ്ക് ലിസ്റ്റ് തിരുത്തി പേര് വരാൻ കട്ട് off kadakkano 😂
LD clerk nu DCA ഇപ്പ്രാവശ്യം വേണ്ടി വരുമോ?
ആപ്പുകാർ ഒക്കെ ആളെ കൂട്ടാൻ video ഇട്ട് തുടങ്ങി.439 ഒഴിവുകൾ ഉണ്ടെന്നും പറഞ്ഞ്. Clerk 23 ഉളളൂ എന്ന് എടുത്ത് പറയുന്നുമില്ല....
Sir ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു. നന്ദി 🙏🏼
Thanks
Thank you sir❤️❤️❤️❤️
Thank you sir
👍👍👍👍
Thankyou so much sir 🙏🙏
Thank you sir
❤
Thanku sir...
Thank you Sir
Thank you sir❤
Thank you so much
Most welcome 🥰👍
@@1CLICKPSCsir ഇത് apply ചെയ്യാൻ ഉള്ള നോട്ടിഫിക്കേഷൻ വന്നോ?
❤❤