3 Month study strategy review - നിങ്ങളുടെ അഭിപ്രായം, ആർക്കൊക്കെ ഇത് ഫോളോ ചെയ്യാം?
Вставка
- Опубліковано 7 лют 2025
- 3 Month study strategy review - നിങ്ങളുടെ അഭിപ്രായം, ആർക്കൊക്കെ ഇത് ഫോളോ ചെയ്യാം?
#pscmalayalam
#pscstudytimetable
#howtocrackpsceasily
#pscassistantsalesman
#pscsecOA
#psccpowcpo
#pscexcise
#pscdegreelevel
Telegram
t.me/pscrevolu...
ഞാൻ ഒരു തുടക്കക്കാരിയാണ്... തുടങ്ങിയ മുതൽ തന്നെ മാഡത്തിന്റെ ക്ലാസ്സാണ് കണ്ടത് ഇതാണ് ഫോളോ ചെയ്യുന്നത് വളരെ നന്നായി മനസ്സിലാവുന്നുണ്ട് കുറച്ചു കാര്യങ്ങൾ ഉള്ളൂ അത് അന്നന്ന് പഠിച്ചു പോകാൻ പറ്റുന്നുണ്ട് 👍 ക്ലാസ്സ് കൂടാതെ ഞാൻ ഡെയിലി എക്സാം അറ്റൻഡ് ചെയ്യാറുണ്ട് അടുത്ത എൽഡിസി ആണ് എന്റെ ഫോക്കസ് അതിനു മുന്നേയുള്ള എക്സാമിന് അറ്റൻഡ് ചെയ്യും.. വളരെ നല്ല ക്ലാസ് ആണ് ഇന്നലെ എക്സാം അറ്റൻഡ് ചെയ്തപ്പോൾ വളരെ കോൺഫിഡൻസ് തോന്നി.. Thanks🥰❤
Enganeya daily exam attend cheyyunne
ഞാൻ ഇതുവരെ കഴിഞ്ഞ എൽഡി ക്വസ്റ്റ്യൻ പേപ്പർ പ്രിന്റ് എടുത്തു വെച്ചിട്ടുണ്ട് @@muhsinamol8101
Super class anu.. Enik kure karyangal padikan patty.. Kure UA-cam videos njan kanditundenkilum ithrem well explained ayit present cheyynna miss anu.. Ith vare oru list lum keran pattiyilla.videos kanan thudangiyapol thottu now i am confident for next exams...
Kollam miss super❤
Nice class കേട്ടു കഴിയുമ്പോഴേക്ക് പഠിച്ചതുപോലെ ഫീൽ ചെയ്യുന്നു. PDF notes കിട്ടിയിരുന്നെങ്കിൽ എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് ഉപകാരമായേനെ❤
Useful class mam. Thanku for ur effort❤
Super class anu mam, continue cheyanam❤❤❤
Nalla class aanu teacher. Njan Happy aanu 😊😊
നല്ല രീതിയിൽ ക്ലാസുകൾ ആണ് കിട്ടുന്നത്. ഞാൻ എക്സാം എഴുതി. ഇപ്പോൾ ടീച്ചറിന്റെ ക്ലാസ്സ് മാത്രം ആണ് ഫോളോ ചെയ്യുന്നത്. നല്ല revision കിട്ടുന്നുണ്ട്. ഉറപ്പായും ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Super class Thank You Mam God Bless you
Nalla class aabu thanks 🙏🙏❤❤
Nalla class aanu mam....adyamayanu oru class daily kaanunnathum athinayi wait cheyyunnathum....thank you ❤
Nalla class any please continue ❤❤❤
Nanniyitund 🔥🔥
Superb channel..now following only this channel for my studies..if you maintain this same quality this channel will be great success... Thank you so much for your great effort mam...❤❤
Best class kerala geography 1 week kond sett aayi. ❤️
Very useful tnks🥰
Miss,classes valare helpful aanu...Follow cheythu pokan pattunnund... Eniyum engane continue cheythu pokanam .. exams edukkunnathu kond complete cheythu pokan maximum try cheyyunnund.. Thankyou very much for your help and support....❤❤🙏🙏
Thank you miss ❤
Useful classes 😊
Valare upayogapedunud thanks 🙏
Super ❤❤❤
Useful video mam❤️ waiting for more class🥰
നല്ല ക്ലാസ്സാണ് ഞാൻ miss ന്റെ ക്ലാസ്സാണ് ഫോളോ ചെയ്യുന്നത് നന്നായിട്ടു മനസിലാകുന്നുണ്ട് എന്നെപോലെ വീട്ടിൽ ഇരുന്നു പഠിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും thank you miss🥰
Use ful videos mam👍.... Waiting🔥
Njan follow cheyyunnud🤞
Nannayi manasilakunnud🤞
Good presentation🔥
Nalla class anu mam ❤
Important ayathu ellam paranju tharanee
Super classanu mam.njan ആദ്യം ഒരു ഓൺലൈൻ ക്ലാസ്സിൽ ജോയിൻ ചെയ്തിരുന്നു. പക്ഷെ അതിൽ പിഡിഎഫ് ആയിട്ടാണ് തന്നിരുന്നത്. ഭയങ്കര loud ആയിരുന്നു. ഈ ക്ലാസ്സ് ഫോളോ ചെയ്യാൻ പറ്റുന്നുണ്ട്.❤
Adipoli anu mam😍
Super class aanu
Thankyou soo much
നല്ല ക്ലാസ്സ് ആണ് ഇനിയും പ്രേതീക്ഷിക്കുന്നു ❤️thanku miss നല്ല മാറ്റം ഉണ്ട് അത് pyq ചെയ്യുമ്പോൾ അറിയാൻ പറ്റുന്നുണ്ട് 🥰🥰🥰
Njan enale muthalanu class kandu thudagiye teacher class okke kolam notes ezhuthi ya padikkunne miss ethu pole continue cheithal mathi teacher 😊😊😊😊
Good class njan innu mudhal start cheyyunnu
നല്ല ക്ലാസ്സ് ആണ്. എല്ലാ ക്ലാസും ഞാൻ ഫോളോ ചെയ്യുന്നുണ്ട്
Class super aanu mam👍🏻
Miss syllabus കവർ ചെയ്യും എന്നുള്ള വിശ്വാസത്തിലാണ് ഇത് വരെ മിസ്സി ന്റെ കൂടെ നിന്നത് ക്ലാസ്സ് നല്ല useful ആണ് ഇനിയും ഇത് പോലെ മുന്നോട്ട് പോണം എനിക്ക് എന്റെ dream achevive ചെയ്യണം എനിക്ക് ഉറപ്പ് ഉണ്ട് മിസ്സിനെക്കൊണ്ട് പറ്റും എന്ന് ☺️☺️☺️
Class kollaammm avasanm vare ee level l poya nice ahn🔥💟
Super class
👍👍
Classes all superb ah.....daily ignaee.....topics tharunnathu....valare useful ah......thank you so much for ur efforts dr❤❤❤😊😊😊
Koodae thannae undae.....support cheyanaee.....🔥👍🏻✌🏻💪🏻💯😍😘
Ma'am, super class aan, frst tme aan engane class n vendi waiting okke😊, innale exam attend cheydu and it was easy, once again Thank you Ma'am ❤
Njan ond koode full support
Misse... your classes are very effective we can understand easily, even the way of repetition ❤...i attended yesterday's exam and got full marks. Once again thanks for the effort 😊 keep going ☺️
Nalla class's aan miss❤🎉
Nalla class eniyum exam vare venam super class
🔥🔥
Class nannayi manasilavund revision orupad help cheyuthu
Nalla class aanu mam 👍
excise specila topic set . simple and powerfull
Class valare useful anu madam enik puthiya othiri karyangal padikkan pattunnund
Nalla class aanu set aanu ❤
Continue cheynam miss..nalla cls aanu
Usefull anu mam❤
Ee class kaaranam aaanu psc prepare cheyyan confidence thonnunnaddaily notes eshuthy padikkunnund
Adipoli an misse ❤
Super class anu
Helpful aanu ❤
Miss onnum parayanilla.
Upload cheytha ella videosum kandu class munnottu pokunnu.
Oro video kanumbolum adutha
Videoyku vendi wait cheyyuva..❤😊
നല്ല class ആണ് miss spacial topic എങ്ങനെ പഠിക്കും എന്ന് ഉള്ളതിന് വ്യക്തമായ ഒരു ദിശാബോധം വന്നു തുടങ്ങിയത് mam ന്റെ class കൊണ്ടാണ്. ദയവു ചെയ്തു നിർത്തരുത് ❤
Super anu miss❤🎉
Oru guidence ullathond continious ayi padikkan pattunnu😊 thankyou so much miss❤
നല്ല ക്ലാസ്സാണ് 👍🏻
❤❤❤ daily maximum classes venam
നല്ലപോലെ ഉപകാര പെടുന്നുണ്ട്... ഞൻ ടീച്ചറിന്റെ ക്ലാസ്സ് ആണ് follow ചെയ്യുന്നത്.... ഞൻ excise, sales assistant വെച്ചിട്ടുണ്ട്... Thnks teacher..❤
Super class .njan thudarunnu
നല്ല ക്ലാസ്സ് ആണ്. ഫോളോ ചെയ്യാൻ പറ്റുന്നുണ്ട്
Nalla class aane
Nalla class anu
ഒരു എക്സൈസ് ജോലി സ്വപ്നം കാണുന്നുണ്ട് മാഡം. പരമാവധി ക്ലാസ്സുകൾ തരണേ... Maths... English... ക്ലാസ്സുകളും ഉൾപ്പെടുത്തില്ലേ ?
Mam,ella classinteyum last minutes english,malayalam vocabulary include cheyythall kollamayirunnu
നല്ല ക്ലാസ്സ് ആണ് ത്
എനിക്ക് 27 വയസ്സ് തുടങ്ങി. എനിക്ക് വുമൺഎക്സയിസ്സ് ന് അപ്ലേ ചെയ്യാൻ പറ്റുമോ... പ്രോഫയിലിൽ apply now എന്ന് കണ്ടു.
Telegram channel eppozha kandath youtube videos follow cheyund
Daily study cheyunud
Keep going 🔥
Nalla cls ane sir❤️ enike padikan pattund cpo spl topike venam
Sir Telegram link clsil parayamo
Valare upakaram. Enik telegram kittunnilla athum koode parayane pls teacher.
Adipoli annu thudakkam thottu note ezhuthi verundu
Pyq sessions koodi veanam miss. Weekly once engilum mathi
Udan thudagum👍
Ennu class elle mam...wait cheyyuvaane😊
Udane varum👍
Nayittund...
Civil excise officer exam male mathramano.arkkelum ariyuo
Mis enik telegram work aakunnila. Enik samshayam chothikan patanila. Any other option misd
Cpo oru separate playlist create cheyyoo ennnal find cheyyaan eluppam aayirunnu🥲
Cpo special topic edukkunnilla.. Excise special topic playlist il und👍
@@pscdreamer7676 special alla separate aayitt enanu udheshichee
Telegram kitunnillalo
OA prelim kazinju main l varumo no hope
Nalla class anu telegram link ayakumo
Plz check discription 👍
Mam pattumenkil syllabus full കവർ ചെയ്ത് തരാമോ????
enik ടെലഗ്രാം link onnu theramo
ടെലഗ്രാം link theramo
Telegram channel name ntvaa miss? Link redirect aavnilla
Channel name thanneya👍
Sectriate OA applay chayyenda date kazhinjo
Kazhinju.
👍🏻👍🏻
Super ✨
❤❤
Maam good class anne
Nalla class aanu
❤