ഇതിന്റെ ഒക്കെ ലക്ഷ്യം എന്നത് വെബ്സൈറ്റ് വേഗത്തിൽ ലോഡ് ആവുക എന്നതാണ്. Core Web Vitals നെ പറ്റി ചെയ്തിട്ടുള്ള വീഡിയോ കണ്ടാൽ അത് മനസിലാകും. ua-cam.com/video/6kI2a4wAXZ4/v-deo.html
Chat gpt ക്ക് Njan അങ്ങോട്ട് ഇൻഫർമേഷൻ കൊടുത്ത് Rewrite ചെയ്ത് എടുക്കാറുണ്ട്.അത് ബ്ലോഗിൽ കൊടുക്കും. അല്ലാതെ മൊത്തം chat gpt ന്ന് എടുക്കാറില്ല അത് പ്രശമാണോ.
ചാറ്റ് ബോട്ടുകൾ തയ്യാറാക്കുന്നതും ഒരു വ്യക്തി സ്വയം തയ്യാറാക്കുന്നതും ചിരിച്ചറിയാൻ ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകൾക്ക് കഴിയും. അത് തീർച്ചയായും സെർച്ചിൽ വരുന്നതിനെ ബന്ധിക്കാൻ സാധ്യത കൂടുതലാണ്.
Your views on ChatGPT is not correct. You’re under estimating the potential of AI. Day by day several AI based tools are being developed which is an indication of their potential and wide utility 😊
First of all thanks for your opinion. This video itself is the factual reply to the persons who underestimate the real power of AI. What I am trying to explain through this video is the fact that we cannot mislead Google AI by simply using another AI tool like ChatGPT. Please do watch the entire video.
നിർബന്ധമായും അത് പാലിച്ചെങ്കിൽ മാത്രമേ ആഡ്‌സെൻസ് അപ്പ്രൂവൽ നൽകൂ എന്ന് ഗൂഗിൾ എവിടെയും പറഞ്ഞിട്ടുള്ളതായി കണ്ടിട്ടില്ല. വായനക്കാരന്റെ പ്രൈവസിയെ ബാധിക്കുന്ന മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തിടത്തോളം സാധാരണഗതിയിൽ ബ്ലോഗ് ചെയ്യുന്നവർ ഇത്തരം വിഷയങ്ങളിലേക്ക് കൂടുതൽ ചിന്തിക്കേണ്ടിവരുന്നില്ല. ഇന്ത്യക്ക് പുറത്തുള്ള വായനക്കാരെ ലക്‌ഷ്യം വെക്കുന്നുണ്ടേൽ കുറച്ചുകൂടി ജഗ്രതയോടെ സൈറ്റ് കൊണ്ടുപോകേണ്ടതുണ്ട്.
ഇതിന് ഇനി പരിഹാരം ഇല്ല.. Copy write re write ഒക്കെ ചെയ്താൽ ഒന്നും അറിയാൻ പറ്റില്ല.. ഒരു കമ്പ്യൂട്ടർ എങ്ങനെ ഫോർമാറ്റ് ചെയ്യണം എന്ന് താങ്കൾ എഴുതിയാലും ഞാൻ എഴുതിയാലും chat gpt എഴുതിയാലും ഒരുപോലെ ആണ്..നിലവിൽ copyright മാത്രമേ കണ്ടുപിടിക്കാൻ പറ്റുകയുള്ളു..
ശരിയായ ഇൻഫോർമേഷനാണ് തന്നത് Bro, Thanks 😊
Bloggeril approval kittiyilla, return vannu
exactly ...totally agree with you...
Thank you
Chat GPT ഉപയോഗിച്ച് വെബ്സൈറ്റ് start ചെയ്തു.. Adsense kitty💥
ആശംസകൾ .. ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടുപോവുക
കോപ്പി ചെയ്ത ശേഷം നേരെ കൊണ്ടുപോയി പേസ്റ്റ് ചെയ്താണോ ബ്ലോഗ് ഉണ്ടാക്കുന്നത്
AdSense എങ്ങനെ കിട്ടും ബ്രോ
Facebook il friend request kodukkan pattunilla athe solve cheyyanulla solution onn paranj tharamo
Chat GPT artificial aanu.. But aaa same contdnt human tone aaki. Plagiarism okke check cheyth normal content aakaan pattumallo...
പറ്റും. പലരും അങ്ങനെ ചെയ്യുന്നുമുണ്ട്. ഇത്തരം content ഒന്നും തന്നെ ഒറിജിനൽ ആണെന്ന് പറയാൻ കഴിയില്ല.
Wordpressil Amp plugin install cheythal adsense revenue increase aakum ennu notification vannu..enthanu Amp? Video cheyyamo ..pls
ഇതിന്റെ ഒക്കെ ലക്ഷ്യം എന്നത് വെബ്സൈറ്റ് വേഗത്തിൽ ലോഡ് ആവുക എന്നതാണ്. Core Web Vitals നെ പറ്റി ചെയ്തിട്ടുള്ള വീഡിയോ കണ്ടാൽ അത് മനസിലാകും. ua-cam.com/video/6kI2a4wAXZ4/v-deo.html
അതിൽ നിന്നും genarate cheytha article googlil rank cheyumo
വരാൻ സാധ്യത വളരെ കുറവാണ്.
Chat gpt ക്ക് Njan അങ്ങോട്ട് ഇൻഫർമേഷൻ കൊടുത്ത്
Rewrite ചെയ്ത് എടുക്കാറുണ്ട്.അത് ബ്ലോഗിൽ കൊടുക്കും.
അല്ലാതെ മൊത്തം chat gpt ന്ന് എടുക്കാറില്ല
അത് പ്രശമാണോ.
ചാറ്റ് ബോട്ടുകൾ തയ്യാറാക്കുന്നതും ഒരു വ്യക്തി സ്വയം തയ്യാറാക്കുന്നതും ചിരിച്ചറിയാൻ ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകൾക്ക് കഴിയും. അത് തീർച്ചയായും സെർച്ചിൽ വരുന്നതിനെ ബന്ധിക്കാൻ സാധ്യത കൂടുതലാണ്.
Bloggeril link Facebookl post chyyan pattunnilla
ലിങ്ക് അമിതമായി പോസ്റ്റ് ചെയ്താൽ ഇത്തരത്തിൽ പ്രശനം ഉണ്ടാകും.
Your views on ChatGPT is not correct. You’re under estimating the potential of AI. Day by day several AI based tools are being developed which is an indication of their potential and wide utility 😊
First of all thanks for your opinion. This video itself is the factual reply to the persons who underestimate the real power of AI. What I am trying to explain through this video is the fact that we cannot mislead Google AI by simply using another AI tool like ChatGPT. Please do watch the entire video.
Good Views! 👍
Thanks 👍
One doubt.... ബ്ലോഗിൽ GDPR and CCPA activate ചെയ്യണോ adsence approval കിട്ടാൻ. Plz reply
നിർബന്ധമായും അത് പാലിച്ചെങ്കിൽ മാത്രമേ ആഡ്‌സെൻസ് അപ്പ്രൂവൽ നൽകൂ എന്ന് ഗൂഗിൾ എവിടെയും പറഞ്ഞിട്ടുള്ളതായി കണ്ടിട്ടില്ല. വായനക്കാരന്റെ പ്രൈവസിയെ ബാധിക്കുന്ന മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തിടത്തോളം സാധാരണഗതിയിൽ ബ്ലോഗ് ചെയ്യുന്നവർ ഇത്തരം വിഷയങ്ങളിലേക്ക് കൂടുതൽ ചിന്തിക്കേണ്ടിവരുന്നില്ല. ഇന്ത്യക്ക് പുറത്തുള്ള വായനക്കാരെ ലക്‌ഷ്യം വെക്കുന്നുണ്ടേൽ കുറച്ചുകൂടി ജഗ്രതയോടെ സൈറ്റ് കൊണ്ടുപോകേണ്ടതുണ്ട്.
Thank u for ur reply....