Should Cancel Practical Exams / Plus Two / Sslc

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,1 тис.

  • @MSsolutions79
    @MSsolutions79 3 роки тому +41

    ✊✊✊✊👿👿

  • @midhunpb666
    @midhunpb666 3 роки тому +1274

    Exam cancel ആക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുക.... കേരളത്തിലെ വിദ്യാർഥികളുടെ പവർ കാണിക്കു....

    • @mraihan3448
      @mraihan3448 3 роки тому +30

      Put comment in youtube channel of 24 news at 9:00pm23 rd April

    • @shahinshahin5676
      @shahinshahin5676 3 роки тому +8

      ഉറപ്പായിട്ടും

    • @midhilaraj564
      @midhilaraj564 3 роки тому +3

      @@mraihan3448 okeii🙌😌

    • @adwaids2824
      @adwaids2824 3 роки тому +4

      Ath ann

    • @untoldstories1314
      @untoldstories1314 3 роки тому +11

      ഞങ്ങൾക്കും പറയാനുണ്ട് മാതൃഭൂമി ന്യൂസിന്റെ പ്രോഗ്രാം ലൈവ് (7:30) കമന്റ് ഇട്ട് പ്രധിഷേധം അറിയിക്കാം

  • @abinabi4737
    @abinabi4737 3 роки тому +428

    വിദ്യാർത്ഥികളുടെ ജീവന് സർക്കാർ ഒരു വിലയും കൊടുക്കുന്നില്ല 😬😬😬

    • @mraihan3448
      @mraihan3448 3 роки тому +9

      Put comment in youtube channel of 24 news at 9:00pm23 rd April

    • @abinabi4737
      @abinabi4737 3 роки тому +2

      @@mraihan3448 ah bro

    • @dainathomas2764
      @dainathomas2764 3 роки тому +1

      Correct 🙄

    • @___shz.__4482
      @___shz.__4482 3 роки тому +1

      Cancel cheyanam 🤕

    • @aathi2837
      @aathi2837 3 роки тому +3

      Nammale enthina sredhikkunne...Njammal okke aliyans alle 😬😬

  • @abhijith554
    @abhijith554 3 роки тому +268

    Exam മാറ്റിവെക്കണ്ട.റദ്ധാക്കിയാൽ മതി 🙏🙏🥺🥺🥺

  • @agrahksie6351
    @agrahksie6351 3 роки тому +303

    Practical exam Mattanam Karanam oru koppum padippichittilla🙄
    Botany lab teacher korach pulle parichonde vanne arinje kaanich athe mathre olle😂🙏🙏🙏Lab exam mattanam ennulllavar like adichu ethirpp rekha peduthukaaa👍

  • @harikrishnanum6222
    @harikrishnanum6222 3 роки тому +235

    നമ്മൾ ഈ +2കാർക്ക് ക്കൊറോണ വരുലെ.... ബാക്കി എല്ലാ examum മറ്റി വച്ചല്ല നമ്മൾ മനുഷ്യരല്ലേ.....🙏😞

  • @naveenroy9745
    @naveenroy9745 3 роки тому +355

    Cancell +2 practical exam ❌❌❌
    #justice for students....👍🏻

    • @mraihan3448
      @mraihan3448 3 роки тому +7

      Put comment in youtube channel of 24 news at 9:00pm23 rd April

    • @naveenroy9745
      @naveenroy9745 3 роки тому +1

      @@mraihan3448 ✌🏻✌🏻

    • @leo2811
      @leo2811 3 роки тому

      Okkk

    • @leo2811
      @leo2811 3 роки тому +1

      Nammak ellarkoode newsil chenn scam cheyaam bahaaaa

    • @sanjusanjay7923
      @sanjusanjay7923 3 роки тому

      Enthanee vandathe allanda mattanam enne alla😡😡

  • @kjesdie3442
    @kjesdie3442 3 роки тому +151

    Practical cancel ചെയ്യണം...💪💪

  • @appusirgaming3145
    @appusirgaming3145 3 роки тому +721

    Practical exam cancel ❌🚫chaynm enn ullavr like adii 😓🚫💔

    • @mraihan3448
      @mraihan3448 3 роки тому +1

      Put comment in youtube channel of 24 news at 9:00pm23 rd April

    • @appusirgaming3145
      @appusirgaming3145 3 роки тому +1

      @@mraihan3448 ⭕ *+2* *കാർക്* *ഉള്ള* *അറിയിപ്പ്* 🙏🏻 *മുഴുവനും* *വായ്ക്കുക നമ്മുടെ പ്രാക്ടിക്കൽ എക്സമിനു മറ്റാമില്ല എന്ന് അറിഞ്ഞു കാണുമല്ലോ. ഇന്നത്തെ മലയാളമനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്. 26,255 ഓളം കേസുകൾ ഒകെ ഉള്ളപോഴാണ് ഇവർ ഈ പരീക്ഷ നടത്തുന്നത്. അധ്യാപഖസംഘടന പോലും പ്രാക്ടിക്കൽ എക്സാം മാറ്റാൻ ആവശ്യപ്പെടതാണ്. KTU എക്സമുകൾ മറ്റാമില്ല എന്നു പറഞ്ഞതാണ് അവസാനം എല്ലാ വിദ്യാർഥികളും 24 ന്യൂസ്‌ ചാനലിന്റെ യൂട്യൂബ് ലൈവ് വീഡിയോടെ അടിയിൽ കമന്റ്സ് ഇട്ടപ്പോഴാണ് ശ്രെദ്ധ പെറ്റിയത്. അങ്ങെനെ അവരുടെ എക്സമുകൾ മാറ്റുകയും ചെയ്തു. നമുക്കും അത് പോലെ ഇന്ന് രാത്രി 24 ന്യൂസ്‌ ചാനലിന്റെ അടിയിൽ ഇന്ന് എല്ലാവരും കമന്റ്‌ ഇടും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങെനെ അവരടെ ശ്രെദ്ധയിൽ പെടട്ടെ. ⭕ ഇതു* *മാക്സിമം* *ഫോർവേഡ് cheyukha*⭕ 🛑🛑🛑 *23 ഏപ്രിൽ 9.00 pm നു എല്ലാരും കമന്റ്‌ ഇടും എന്ന് പ്രീതക്ഷിക്കുന്നു*🛑🛑🛑

    • @vaisakhsarngadharan8221
      @vaisakhsarngadharan8221 3 роки тому

      Ivide like adichaal nee poyi cancel cheyyuvo exam

    • @vaisakhsarngadharan8221
      @vaisakhsarngadharan8221 3 роки тому

      @@appusirgaming3145 athu nyaayam 👏🏻

  • @aslam5840
    @aslam5840 3 роки тому +119

    എല്ലാവരും ആ 24 ന്യൂസിന്റെ ലൈവിൽ ചെന്ന് നോക്കിയേ അപ്പൊ കാണാം പിള്ളേര്റുടെ അലർച്ച

  • @Shiva-jl3wp
    @Shiva-jl3wp 3 роки тому +105

    Cancel ❌ practical exam
    👇👇

  • @maneesha.m6038
    @maneesha.m6038 3 роки тому +1631

    Practical exam cancel cheyyanam ennullavar like

    • @belleame1162
      @belleame1162 3 роки тому +5

      Cancel cheyyandallo....time kittiyaal pore?

    • @maneesha.m6038
      @maneesha.m6038 3 роки тому +10

      @@belleame1162 Time kittiyalum nth ezhuthana onnum ariyathe.nere class kittittallo

    • @aljo6202
      @aljo6202 3 роки тому +3

      Hanne onnu cancel cheytha mathiyayirunu☹️

    • @mraihan3448
      @mraihan3448 3 роки тому +3

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

    • @nirmala3238
      @nirmala3238 3 роки тому +2

      Ivide like adichit nthanu karyam?

  • @shaaz20
    @shaaz20 3 роки тому +113

    ഞങ്ങൾ ഇതുവരെ ലാബിൽ കേറീട്ടു പോലുമില്ല 😒😒ഇനി examin കേറാം 😤😤

  • @trollmaker4185
    @trollmaker4185 3 роки тому +75

    Ennu night 9.00pm 24 news live il comment cheyyan anne plan ,large online campaign ellarum like adi

  • @adithyan9152
    @adithyan9152 3 роки тому +167

    Practical exam cancel cheyanam ennullavar like adi

    • @ajsal0758
      @ajsal0758 3 роки тому

      Likinte andi poyeda myree

  • @jithu2979
    @jithu2979 3 роки тому +99

    നമ്മൾ വിദ്യാർത്ഥികളുടെ pever കാണിക്ക് അതിപ്പോ മാറ്റിയാലും ശെരി ഇല്ലേലും ശെരി 💪🔥.

  • @althwafazeez7327
    @althwafazeez7327 3 роки тому +86

    റദ്ധാക്കണം ❌️

  • @mraihan3448
    @mraihan3448 3 роки тому +123

    Everyone today put comment in youtube channel of 24 news at 9:00pm 23 rd April to cancel practical exams.
    Bcoz KTU exams were postponed when all students put comment like this way.
    We can look for the best 🙏

    • @shaaz20
      @shaaz20 3 роки тому +2

      Sure✌️

    • @devanands3981
      @devanands3981 3 роки тому +2

      Sure

    • @mraihan3448
      @mraihan3448 3 роки тому +2

      Enganum matti vechchalo ,pinne pedum

    • @Atomicflea22
      @Atomicflea22 3 роки тому +2

      👍

    • @redred6963
      @redred6963 3 роки тому +2

      I think you should also trend this on twitter as well. Tagging CM Educational minister and Health minister as well. That will be more effective.

  • @snehay4624
    @snehay4624 3 роки тому +234

    പ്രാക്ടിക്കൽ ക്ലാസ്സുകൾ ഒന്നും കിട്ടാതെ ഞങ്ങൾ ലാബിൽ പോയിട്ട് എന്ത് ചെയ്യാനാണ് ഈ ലാബുകളിൽ എവിടെയാണ് സാമൂഹിക അകലം പാലിക്കാൻ പറ്റുക

    • @emmanuelpshibu6520
      @emmanuelpshibu6520 3 роки тому +4

      Right

    • @fejjhejj815
      @fejjhejj815 3 роки тому +3

      നിങ്ങടെ സ്കൂളിൽ ചെയ്യിപ്പിച്ചില്ലേ

    • @snehay4624
      @snehay4624 3 роки тому +3

      @@fejjhejj815 physics doore ninn paranjuthannu. Cheyyippichilla

    • @nithintp1762
      @nithintp1762 3 роки тому +1

      @@snehay4624 😂

  • @ak2_amal
    @ak2_amal 3 роки тому +104

    Should Cancel Plus 2 and Sslc Practical exames, ഒരുമിച്ചു ഒറ്റകെട്ടായി പറയാം, CANCEL CHEYANAM❗️😑🙌

    • @mraihan3448
      @mraihan3448 3 роки тому +5

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

    • @ak2_amal
      @ak2_amal 3 роки тому +3

      @@mraihan3448 yes🤞together

    • @leo2811
      @leo2811 3 роки тому +1

      Okkk

  • @BalaKrishna-bn9ds
    @BalaKrishna-bn9ds 3 роки тому +97

    Sir എങ്കിലും ഈ കാര്യത്തിന്നെ വേണ്ടി support ചെയ്യുന്നില്ല 🙏❤️

    • @rainbowkid9110
      @rainbowkid9110 3 роки тому +3

      *⭕ +2 കാർക് ഉള്ള അറിയിപ്പ് 🙏🏻 മുഴുവനും വായ്ക്കുക നമ്മുടെ പ്രാക്ടിക്കൽ എക്സമിനു മറ്റാമില്ല എന്ന് അറിഞ്ഞു കാണുമല്ലോ. ഇന്നത്തെ മലയാളമനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്. 26,255 ഓളം കേസുകൾ ഒകെ ഉള്ളപോഴാണ് ഇവർ ഈ പരീക്ഷ നടത്തുന്നത്. അധ്യാപഖസംഘടന പോലും പ്രാക്ടിക്കൽ എക്സാം മാറ്റാൻ ആവശ്യപ്പെടതാണ്. KTU എക്സമുകൾ മറ്റാമില്ല എന്നു പറഞ്ഞതാണ് അവസാനം എല്ലാ വിദ്യാർഥികളും 24 ന്യൂസ്‌ ചാനലിന്റെ യൂട്യൂബ് ലൈവ് വീഡിയോടെ അടിയിൽ കമന്റ്സ് ഇട്ടപ്പോഴാണ് ശ്രെദ്ധ പെറ്റിയത്. അങ്ങെനെ അവരുടെ എക്സമുകൾ മാറ്റുകയും ചെയ്തു. നമുക്കും അത് പോലെ ഇന്ന് രാത്രി 24 ന്യൂസ്‌ ചാനലിന്റെ അടിയിൽ ഇന്ന് എല്ലാവരും കമന്റ്‌ ഇടും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങെനെ അവരടെ ശ്രെദ്ധയിൽ പെടട്ടെ*. *⭕ ഇതു മാക്സിമം ഫോർവേഡ് cheyukha*⭕ 🛑🛑🛑 *23 ഏപ്രിൽ 9.00 pm നു എല്ലാരും കമന്റ്‌ ഇടും എന്ന് പ്രീതക്ഷിക്കുന്നു*🛑🛑🛑

  • @bilal7997
    @bilal7997 3 роки тому +1366

    😎😎

    • @mraihan3448
      @mraihan3448 3 роки тому +28

      Put comment in youtube channel of 24 news at 9:00pm23 rd April

    • @bilal7997
      @bilal7997 3 роки тому +5

      @@mraihan3448 ok power aakkm

    • @Aparnaaneesh_k
      @Aparnaaneesh_k 3 роки тому +2

      Sathyam

    • @rainbowkid9110
      @rainbowkid9110 3 роки тому +17

      *⭕ +2 കാർക് ഉള്ള അറിയിപ്പ് 🙏🏻 മുഴുവനും വായ്ക്കുക നമ്മുടെ പ്രാക്ടിക്കൽ എക്സമിനു മറ്റാമില്ല എന്ന് അറിഞ്ഞു കാണുമല്ലോ. ഇന്നത്തെ മലയാളമനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്. 26,255 ഓളം കേസുകൾ ഒകെ ഉള്ളപോഴാണ് ഇവർ ഈ പരീക്ഷ നടത്തുന്നത്. അധ്യാപഖസംഘടന പോലും പ്രാക്ടിക്കൽ എക്സാം മാറ്റാൻ ആവശ്യപ്പെടതാണ്. KTU എക്സമുകൾ മറ്റാമില്ല എന്നു പറഞ്ഞതാണ് അവസാനം എല്ലാ വിദ്യാർഥികളും 24 ന്യൂസ്‌ ചാനലിന്റെ യൂട്യൂബ് ലൈവ് വീഡിയോടെ അടിയിൽ കമന്റ്സ് ഇട്ടപ്പോഴാണ് ശ്രെദ്ധ പെറ്റിയത്. അങ്ങെനെ അവരുടെ എക്സമുകൾ മാറ്റുകയും ചെയ്തു. നമുക്കും അത് പോലെ ഇന്ന് രാത്രി 24 ന്യൂസ്‌ ചാനലിന്റെ അടിയിൽ ഇന്ന് എല്ലാവരും കമന്റ്‌ ഇടും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങെനെ അവരടെ ശ്രെദ്ധയിൽ പെടട്ടെ*. *⭕ ഇതു മാക്സിമം ഫോർവേഡ് cheyukha*⭕ 🛑🛑🛑 *23 ഏപ്രിൽ 9.00 pm നു എല്ലാരും കമന്റ്‌ ഇടും എന്ന് പ്രീതക്ഷിക്കുന്നു*🛑🛑🛑

    • @mubashirab.s9028
      @mubashirab.s9028 3 роки тому

      Sathyam

  • @sabirakolathingal8433
    @sabirakolathingal8433 3 роки тому +43

    എല്ലാവരും രാത്രി 9 മണിക്ക് 24 ന്യൂസിൽ വരൂ 🔥

  • @abhishekd2557
    @abhishekd2557 3 роки тому +26

    🚫🚫🚫🚫പ്ലസ് ടു പ്രാക്ടിക്കൽ എക്സാം ക്യാൻസൽ ചെയുക 🚫

  • @Shiva-jl3wp
    @Shiva-jl3wp 3 роки тому +40

    Ban practical exam
    👇👇👇❌❌❌❌

  • @snehaammuzz7550
    @snehaammuzz7550 3 роки тому +39

    Plus two practical exam cancel cheyyanam
    Cancel cheyyilla enkil maati vaykaruth eppol thanne nadathanam......
    #Justice4students

    • @mraihan3448
      @mraihan3448 3 роки тому +1

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

    • @snehaammuzz7550
      @snehaammuzz7550 3 роки тому +2

      @@mraihan3448 Yes..... We can protest....
      Orikkalum maati vaykkunnathinod njan yogikkunilla..... Becz athrayum nal ethinte stress il aayirikkan vayya.....

  • @shadmohd7528
    @shadmohd7528 3 роки тому +43

    Practical exam ban akaanam

  • @shiju_sivadazzz
    @shiju_sivadazzz 3 роки тому +86

    Neeti vekkanda
    Radhakkanam🤒🤒🤒

    • @mraihan3448
      @mraihan3448 3 роки тому +1

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

    • @shiju_sivadazzz
      @shiju_sivadazzz 3 роки тому +1

      @@mraihan3448 okk

    • @shiju_sivadazzz
      @shiju_sivadazzz 3 роки тому +1

      @@mraihan3448 bro
      Ipo practical nte time table vare avar purath vittu

    • @shiju_sivadazzz
      @shiju_sivadazzz 3 роки тому +1

      @@mraihan3448 ee pokk poya ellarkum corona vannit chaaaka

  • @Haxziie
    @Haxziie 3 роки тому +25

    Practical exam mativekkanam alenghi raddhakanam corona karanam porathu pollum eraghan patunnilla appazhannu exam....... 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @mhr2897
    @mhr2897 3 роки тому +48

    സർ അത് റദ്ദാക്കണം 😬

  • @rizvanc6974
    @rizvanc6974 3 роки тому +35

    Nammukk vendi shabddam uyarthunna chettan oru💓

    • @sandrasanthosh277
      @sandrasanthosh277 3 роки тому

      +2കാർക്ക് ഉള്ള അറിയിപ്പ് മുഴുവനും വായിക്കുക...
      നമ്മുടെ practical examinu മാറ്റം ഇല്ല എന്ന് അറിഞ്ഞു കാണുമല്ലോ.. ഇന്നത്തെ മലയാള മനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്..26,255 ഓളം covid കേസുകൾ ഉള്ളപോൾ ആണ് ഇവർ ഈ exam നടത്തുന്നത്😕(23/04/2021 ഇന്നത്തെ covid കണക്ക് 28,447 )അധ്യാപക സംഘടന പോലും practical exam മാറ്റാൻ ആവശ്യപ്പെട്ടതാണ്. KTU exam മാറ്റം ഇല്ലാ എന്ന് പറഞ്ഞതാണ്..അവസാനം എല്ലാ വിദ്യാർത്ഥികളും 24 news channelinta utube live വീഡിയോയുടെ അടിയിൽ comments ഇട്ടപോൾ ആണ് അവരുടെ exam മാറ്റിയത്.നമ്മുക്കും അതുപോലെ ഇന്ന് രാത്രി (23-04-2021) 9 മണിക്ക് 24 news channelintaഅടിയിൽ ഇന്ന് എല്ലാവരും comment ഇടുമെന്ന് പ്രതീക്ഷിക്കുന്നു...അങ്ങനെ അവരുടെ ശ്രദ്ധയിൽ pedatte🥺 maximum forward ചെയ്യുക🙏🏻 23 ഏപ്രിൽ രാത്രി 9 മണിക്ക് എല്ലാവരും comments idumen പ്രതീക്ഷിക്കുന്നു❗❗❗

  • @Dcmbermakesmusic
    @Dcmbermakesmusic 3 роки тому +67

    Record book sign cheyathavar 🤧👇

  • @jusaina136
    @jusaina136 3 роки тому +14

    ഇപ്പോഴുള്ള കോവിഡ് പോസിറ്റീവ് കണക്കിൽ എത്ര വിദ്യാർത്ഥികളുണ്ടാവും.... സർക്കാരിന്റെ ഈ കടുംപിടുത്തം അവരോടുള്ള കടുത്ത അനീതിയാണ്... അസുഖം കാരണം മര്യാദക്ക് നേരെയൊന്ന് നിൽക്കാൻ പോലോം ശേഷിയില്ലാത്ത കുട്ടികൾ എങ്ങനെയാണ് പരീക്ഷക്ക് വരുന്നതും അറ്റന്റ് ചെയ്യുന്നതും...

  • @minigamer1461
    @minigamer1461 3 роки тому +14

    SSLC +2 lab exams raddakanam yenn aavishya pett inn nammal vidhyaarthikal youtubil 9 manik 24 news channel nte live il poyi cmnt cheyam...KTU exams yellam thanne engane kuttikal news channel nu thazhe cmnt cheythitt aanu radd aakiyath
    Nammal vidhyaarthikal innu orumich nikkuvanegil oru pakshe nammude ee apeksha avar pariganichu yenn varam🙏🏻

  • @theerthaajith3969
    @theerthaajith3969 3 роки тому +39

    Pratical exams mattanam😭

  • @dhurgasvlogs
    @dhurgasvlogs 3 роки тому +17

    ഞങ്ങളും മനുഷ്യർ ആണ് #justiceforsudents #cancelpracticalexam⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢

  • @Abxinand
    @Abxinand 3 роки тому +20

    covid 19 സാഹചര്യത്തിൽ പ്ലസ് two practical exam മാറ്റിവയ്ക്ക്ണം # save student... ഞങ്ങളും മനുഷ്യരാണ്...💔

    • @jzt4arasam887
      @jzt4arasam887 3 роки тому

      Exam ozhvakknm 😣😣😣😣😣

  • @_Blue___
    @_Blue___ 3 роки тому +19

    Exam മാറ്റണം അല്ലേൽ സ്വർഗത്തിൽ കുത്തിയിരുന്ന് എഴുതാം 😤

  • @snehay4624
    @snehay4624 3 роки тому +57

    പ്രാക്ടിക്കൽ എക്സാം റദ്ദ് ചെയ്യണം

  • @aryasajan5378
    @aryasajan5378 3 роки тому +26

    Practical exam cancel cheyanam😓

    • @sandrasanthosh277
      @sandrasanthosh277 3 роки тому

      +2കാർക്ക് ഉള്ള അറിയിപ്പ് മുഴുവനും വായിക്കുക...
      നമ്മുടെ practical examinu മാറ്റം ഇല്ല എന്ന് അറിഞ്ഞു കാണുമല്ലോ.. ഇന്നത്തെ മലയാള മനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്..26,255 ഓളം covid കേസുകൾ ഉള്ളപോൾ ആണ് ഇവർ ഈ exam നടത്തുന്നത്😕(23/04/2021 ഇന്നത്തെ covid കണക്ക് 28,447 )അധ്യാപക സംഘടന പോലും practical exam മാറ്റാൻ ആവശ്യപ്പെട്ടതാണ്. KTU exam മാറ്റം ഇല്ലാ എന്ന് പറഞ്ഞതാണ്..അവസാനം എല്ലാ വിദ്യാർത്ഥികളും 24 news channelinta utube live വീഡിയോയുടെ അടിയിൽ comments ഇട്ടപോൾ ആണ് അവരുടെ exam മാറ്റിയത്.നമ്മുക്കും അതുപോലെ ഇന്ന് രാത്രി (23-04-2021) 9 മണിക്ക് 24 news channelintaഅടിയിൽ ഇന്ന് എല്ലാവരും comment ഇടുമെന്ന് പ്രതീക്ഷിക്കുന്നു...അങ്ങനെ അവരുടെ ശ്രദ്ധയിൽ pedatte🥺 maximum forward ചെയ്യുക🙏🏻 23 ഏപ്രിൽ രാത്രി 9 മണിക്ക് എല്ലാവരും comments idumen പ്രതീക്ഷിക്കുന്നു❗❗❗

  • @akshaysanthosh7453
    @akshaysanthosh7453 3 роки тому +24

    Yes sir practical exam redhakkanam

  • @untoldstories1314
    @untoldstories1314 3 роки тому +31

    ഇന്ന് രാത്രി 7:30 മണിക് മാതൃഭൂമി ന്യൂസിന്റെ ലൈവ് (ഞങ്ങക്കും പറയാനുണ്ട് ) പ്രോഗ്രാമിന്റെ കമന്റ് ബോക്സ് ഇൽ എല്ലാവരും വാ..👍
    നമക്കും പരിശ്രമിച്ച നോക്കാം 🙂🙏

  • @annmariasalim1705
    @annmariasalim1705 3 роки тому +507

    Practical exam mattanam ennulavar like addii👇

    • @abhinandraj4345
      @abhinandraj4345 3 роки тому +12

      Mattanda mattittu endhu cheyanana radhakkiyal madhi

    • @pranavjyothiar8709
      @pranavjyothiar8709 3 роки тому +8

      Athe practical mark thanite cancell cheytha mathi

    • @alexkuriakose4616
      @alexkuriakose4616 3 роки тому +3

      Like adichal maattuvo

    • @vishnudevmk3767
      @vishnudevmk3767 3 роки тому

      Like adichittu endhu kaaryam😔

    • @arjuns2185
      @arjuns2185 3 роки тому +4

      Practical exam maattanda radhakkiyal mathii.... We want justice 🙏🙏🙏🙏

  • @abdeviliers9089
    @abdeviliers9089 3 роки тому +16

    സത്യം ചേട്ടാ.. നീട്ടി വെക്കണം കൊറോണ അത്ര കൂടുതലാണ്

  • @farhanafaisal1581
    @farhanafaisal1581 3 роки тому +4

    Practical exam ഇത്തരം ഒരു അവസ്ഥയിൽ നടത്തുന്നത് ഒരിക്കലും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല...വാക്സിന്റെ കാര്യത്തിൽ പോലും ഒരു തീരുമാനവും ആവാത്ത ഈ അവസ്ഥയിൽ കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് അവരുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ ആണ്.
    വെറും sanitized കൊണ്ടോ social distance കൊണ്ടോ ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗം തടയാനാവില്ല.
    പ്രതികരിക്കൂ.....ശക്തമായി തന്നെ!!!

  • @aswandh__062
    @aswandh__062 3 роки тому +31

    Practical mattanam

  • @srimanpopzz4346
    @srimanpopzz4346 3 роки тому +13

    Njngalkuu vendii samsarikkan engilum oru jeevan indallolle❤️

  • @jestin3113
    @jestin3113 3 роки тому +11

    Teacher avarude maximum namale help chyan nokunindu but goverment anu problems 😡😡😡😡😡😡

  • @anna.francis.7546
    @anna.francis.7546 3 роки тому +4

    Pewer varettea guyss♥♥💪
    Nammuku onnichu nikam✨

  • @yatu6455
    @yatu6455 3 роки тому +42

    ആ 3 ഡിസ്‌ലൈക് cbse ടീം ആണ് എന്ന് തോനുന്നു 🤔

  • @reshmashibu7047
    @reshmashibu7047 3 роки тому +57

    Practicle cancel cheyanam
    Justice for students 🎉

    • @mraihan3448
      @mraihan3448 3 роки тому +2

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

    • @mraihan3448
      @mraihan3448 3 роки тому

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

    • @reshmashibu7047
      @reshmashibu7047 3 роки тому +1

      👍

    • @vaishnavb4583
      @vaishnavb4583 3 роки тому

      Exam cancel cheyyan plz 🙏😭😭😭

    • @dowellvisitmankulam8247
      @dowellvisitmankulam8247 3 роки тому

      ✌️

  • @krishnavinod5159
    @krishnavinod5159 3 роки тому +22

    Orall yengilm ondallo nammakk support ayitt ❤️

  • @agnesbabu5263
    @agnesbabu5263 3 роки тому +3

    ⭕ *+2* *കാർക്* *ഉള്ള* *അറിയിപ്പ്* 🙏🏻 *മുഴുവനും* *വായ്ക്കുക നമ്മുടെ പ്രാക്ടിക്കൽ എക്സമിനു മറ്റാമില്ല എന്ന് അറിഞ്ഞു കാണുമല്ലോ. ഇന്നത്തെ മലയാളമനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്. 26,255 ഓളം കേസുകൾ ഒകെ ഉള്ളപോഴാണ് ഇവർ ഈ പരീക്ഷ നടത്തുന്നത്. അധ്യാപഖസംഘടന പോലും പ്രാക്ടിക്കൽ എക്സാം മാറ്റാൻ ആവശ്യപ്പെടതാണ്. KTU എക്സമുകൾ മറ്റാമില്ല എന്നു പറഞ്ഞതാണ് അവസാനം എല്ലാ വിദ്യാർഥികളും 24 ന്യൂസ്‌ ചാനലിന്റെ യൂട്യൂബ് ലൈവ് വീഡിയോടെ അടിയിൽ കമന്റ്സ് ഇട്ടപ്പോഴാണ് ശ്രെദ്ധ പെറ്റിയത്. അങ്ങെനെ അവരുടെ എക്സമുകൾ മാറ്റുകയും ചെയ്തു. നമുക്കും അത് പോലെ ഇന്ന് രാത്രി 24 ന്യൂസ്‌ ചാനലിന്റെ അടിയിൽ ഇന്ന് എല്ലാവരും കമന്റ്‌ ഇടും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങെനെ അവരടെ ശ്രെദ്ധയിൽ പെടട്ടെ. ⭕ ഇതു* *മാക്സിമം* *ഫോർവേഡ് cheyukha*⭕ 🛑🛑🛑 *23 ഏപ്രിൽ 9.00 pm നു എല്ലാരും കമന്റ്‌ ഇടും എന്ന് പ്രീതക്ഷിക്കുന്നു*🛑🛑🛑

  • @adwaids2824
    @adwaids2824 3 роки тому +12

    Chettan nammuda muthe ann chettan ullath kond mathram ann nammuda exam okka easy ayi eyuthan sadicha entell oru note ella text um ella chettan inta class ann nammuda +2 lyf mattan pokunath
    chettana njn orikalum marakulla njn ethra vaila nilayil ethiyalaum ath sir ullond mathram ann
    sir is our king ♥️💯👑👑

    • @binuv3855
      @binuv3855 3 роки тому +2

      Well said....!!!👍👍👍

  • @bearfoot5825
    @bearfoot5825 3 роки тому +12

    Practical venda..... ✌... Justice for students.... ✌✌🎈

  • @chandanakk8515
    @chandanakk8515 3 роки тому +13

    Yes Sir Corona korch Kurayunnathvare Neetivekknm💯👍Nammala karyathil Or chintha illa🤐

    • @sandrasanthosh277
      @sandrasanthosh277 3 роки тому

      +2കാർക്ക് ഉള്ള അറിയിപ്പ് മുഴുവനും വായിക്കുക...
      നമ്മുടെ practical examinu മാറ്റം ഇല്ല എന്ന് അറിഞ്ഞു കാണുമല്ലോ.. ഇന്നത്തെ മലയാള മനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്..26,255 ഓളം covid കേസുകൾ ഉള്ളപോൾ ആണ് ഇവർ ഈ exam നടത്തുന്നത്😕(23/04/2021 ഇന്നത്തെ covid കണക്ക് 28,447 )അധ്യാപക സംഘടന പോലും practical exam മാറ്റാൻ ആവശ്യപ്പെട്ടതാണ്. KTU exam മാറ്റം ഇല്ലാ എന്ന് പറഞ്ഞതാണ്..അവസാനം എല്ലാ വിദ്യാർത്ഥികളും 24 news channelinta utube live വീഡിയോയുടെ അടിയിൽ comments ഇട്ടപോൾ ആണ് അവരുടെ exam മാറ്റിയത്.നമ്മുക്കും അതുപോലെ ഇന്ന് രാത്രി (23-04-2021) 9 മണിക്ക് 24 news channelintaഅടിയിൽ ഇന്ന് എല്ലാവരും comment ഇടുമെന്ന് പ്രതീക്ഷിക്കുന്നു...അങ്ങനെ അവരുടെ ശ്രദ്ധയിൽ pedatte🥺 maximum forward ചെയ്യുക🙏🏻 23 ഏപ്രിൽ രാത്രി 9 മണിക്ക് എല്ലാവരും comments idumen പ്രതീക്ഷിക്കുന്നു❗❗❗

  • @athulv7859
    @athulv7859 3 роки тому +26

    Sir oru lab Polum ariyilla😭😭

  • @sreelakshmisuresh8435
    @sreelakshmisuresh8435 3 роки тому +17

    Plss...... practical mattanam....enth cheyendenn oru vastu ariyilla....😢😢

  • @jephinjn2266
    @jephinjn2266 3 роки тому +3

    ഇത്രയും നിയന്ത്രണം എല്ലാം കൊണ്ടുവന്നിട്ടു എന്താ കാര്യം ...
    Practical മാറ്റാൻ കഴിയുന്നില്ല അവർക്ക്...
    നമ്മുടെ ജീവന് മാത്രം വിലയില്ല.. സർക്കാരിന് പേര് കിട്ടാൻ മാത്രം
    കഷ്ടം തന്നെ😐

  • @futuredoctordhanya609
    @futuredoctordhanya609 3 роки тому +20

    Sir adipoli aanu... ❤️❤️🔥🔥🔥

  • @r.lekshmi4867
    @r.lekshmi4867 3 роки тому +21

    Wat u said correct sir.. It is true that letter can be considered as a writ by the high court...Sir pls do something for us..

  • @joelprasad971
    @joelprasad971 3 роки тому +5

    Innu vikittu 24 news il 9 manikku ella 12 vidyarthikalum practical mattan comment idanam We need support

  • @adiitthhh.
    @adiitthhh. 3 роки тому +12

    Computer and maths practical cheyathavar inndoo?😔🤯🙃

  • @johnarackal3698
    @johnarackal3698 3 роки тому +23

    Thanks for your support sur❤❤❤

  • @appusirgaming3145
    @appusirgaming3145 3 роки тому +39

    Practical exam cancel ❌🚫chaynmm 💔😓🚫

    • @mraihan3448
      @mraihan3448 3 роки тому +1

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

  • @adwaids2824
    @adwaids2824 3 роки тому +6

    We must come strong students
    we want to show our power 💪💪

  • @archanaathira2329
    @archanaathira2329 3 роки тому +5

    ഞങ്ങൾ വിദ്യാർത്ഥികളുടെ ജീവനു സർക്കാർ ഒരു വിലയും തരാത്തത് എന്തുകൊണ്ട് ആണ് 💔😭

  • @adwaithsidhu8469
    @adwaithsidhu8469 3 роки тому +5

    എന്നോ ആകെ കിട്ടിയത് 2 class.... അതൊന്നും ഓർമ്മ പോലും ഇല്ല😑
    എന്നിട്ടാണ് അവന്റെയൊക്കെ practical😶

  • @ruebanrmjv9277
    @ruebanrmjv9277 3 роки тому +14

    innu vaikitu 9pm inu 24 news chanel il commenting thozhilalikale avishyam ondu
    ........ Pankedukku sahayikku

  • @kingkannan9970
    @kingkannan9970 3 роки тому +7

    Practical exam ozhivaakanam .
    മനുഷ്യനല്ലേ പുള്ളേ ,നുമ്മക്കും corona pidikooleeee

  • @aslamshaffi8462
    @aslamshaffi8462 3 роки тому +2

    Inn ratri 9manik campaign ind 24 channel alarum cmmnt itt support chyuka, nammak vendi video itta madhav sirnum thnx💞

  • @danielaby4550
    @danielaby4550 3 роки тому +109

    Pratical cancel cheyanan😼😼😼😼 👇👇👇👇

    • @mraihan3448
      @mraihan3448 3 роки тому +2

      Put comment in youtube channel of 24 news at 9:00pm23 rd April to cancel lab exams

  • @HaiHai-ni8ju
    @HaiHai-ni8ju 3 роки тому +13

    നീട്ടിവയ്ക്കു പ്ലീസ് 😭😭😭😭😭😭

  • @sukrithnair4859
    @sukrithnair4859 3 роки тому +8

    Njangal Cs Kark 26 ine exam ath kazhinj odanea 28 ine practical oru divasam kond njangal ndh padikkum🙏

  • @shabasav2957
    @shabasav2957 3 роки тому +2

    '28ആം തീയതി zoology practical എക്സാം' എന്ത് തേങ്ങാ ചെയ്യാനാണ് .Exam വേണ്ടാ ennu വെക്കുക thanne വേണം .Theory എഴുതിയത് പോലെ അത്ര എളുപ്പമായിരിക്കില്ല

  • @chrisliajelson9584
    @chrisliajelson9584 3 роки тому +10

    Practical exam maattanam

  • @Pathu_talk58003
    @Pathu_talk58003 3 роки тому +2

    Sir
    ഞാൻ ഒരു പ്ലസ് two വിദ്യാർത്ഥി ആണ് തങ്ങളോട് ഒരു പരാതി ബോധിപ്പിക്കാൻ ആണ് ഈ മെയിൽ. യൂണിവേഴ്സിറ്റി ഉൾപ്പെടെ രാജ്യത്തെ almost പരീക്ഷകളും മാറ്റിയ ഈ സാഹചര്യത്തിൽ +2, sslc പ്രാക്ടിക്കൽ പരീക്ഷകളും റദ്ദക്കുകയോ, മാറ്റിവക്കുകയോ ചെയ്യണം
    കാരണം ലാബുകളിൽ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാൻ കഴിയില്ല ഇത് covid + ve കേസുകളുടെ വർധിക്കലിന് കാരണമാകും കൂടാതെ ഇന്നേ വരെ ലാബ് കിട്ടാത്തതുമായ ഒരുപാട് വിദ്യാർത്ഥി കൾ ഉണ്ട് ഈ ഞാൻ ഉൾപ്പെടെ. ദയവ്‌ ചെയ്ത് ഈ അഭ്യർത്ഥന സ്വീകരിക്കണം
    എന്തിനാണ് ഞങ്ങളുടെ ജീവൻ പണയം വച്ചു ഇങ്ങനെ ചെയുന്നത്. ഞങ്ങളും മനുഷ്യരാണ്
    #cancel_plus_2_sslc_exams

  • @vismayasd2220
    @vismayasd2220 3 роки тому +6

    Labil keritila...... athinulla tym illayrunnu.....neettivachilel orupaad kashtam aan yenne polullavark

  • @Sneha-oc3wq
    @Sneha-oc3wq 3 роки тому +6

    Practical exams cancel cheyanam please🙏

  • @drlove5267
    @drlove5267 3 роки тому +4

    #cancelplustwopracticalexams

  • @ameerkp5538
    @ameerkp5538 3 роки тому +5

    labil keri but keratha pole aanu avastha

  • @cggamer570
    @cggamer570 3 роки тому +5

    റദ്ധാക്കണം
    Lab കണ്ടിട്ട് പോലുമില്ല

  • @soorajsooraj.s9889
    @soorajsooraj.s9889 3 роки тому +2

    Yes you are correct sir

  • @sojinsaji5217
    @sojinsaji5217 3 роки тому +3

    Kollam polli sir agne vennum prethikarrikan njan und koode⚡️🔥

  • @greetern5313
    @greetern5313 3 роки тому +22

    Practical cancel cheyyanam

    • @sandrasanthosh277
      @sandrasanthosh277 3 роки тому

      +2കാർക്ക് ഉള്ള അറിയിപ്പ് മുഴുവനും വായിക്കുക...
      നമ്മുടെ practical examinu മാറ്റം ഇല്ല എന്ന് അറിഞ്ഞു കാണുമല്ലോ.. ഇന്നത്തെ മലയാള മനോരമ പത്രത്തിൽ 7 ആമത്തെ പേജിൽ ഉണ്ട്..26,255 ഓളം covid കേസുകൾ ഉള്ളപോൾ ആണ് ഇവർ ഈ exam നടത്തുന്നത്😕(23/04/2021 ഇന്നത്തെ covid കണക്ക് 28,447 )അധ്യാപക സംഘടന പോലും practical exam മാറ്റാൻ ആവശ്യപ്പെട്ടതാണ്. KTU exam മാറ്റം ഇല്ലാ എന്ന് പറഞ്ഞതാണ്..അവസാനം എല്ലാ വിദ്യാർത്ഥികളും 24 news channelinta utube live വീഡിയോയുടെ അടിയിൽ comments ഇട്ടപോൾ ആണ് അവരുടെ exam മാറ്റിയത്.നമ്മുക്കും അതുപോലെ ഇന്ന് രാത്രി (23-04-2021) 9 മണിക്ക് 24 news channelintaഅടിയിൽ ഇന്ന് എല്ലാവരും comment ഇടുമെന്ന് പ്രതീക്ഷിക്കുന്നു...അങ്ങനെ അവരുടെ ശ്രദ്ധയിൽ pedatte🥺 maximum forward ചെയ്യുക🙏🏻 23 ഏപ്രിൽ രാത്രി 9 മണിക്ക് എല്ലാവരും comments idumen പ്രതീക്ഷിക്കുന്നു❗❗❗

    • @ashbinfrancis2931
      @ashbinfrancis2931 3 роки тому +1

      @@sandrasanthosh277 yessss💯

    • @sandrasanthosh277
      @sandrasanthosh277 3 роки тому

      @@ashbinfrancis2931 maximum share to frnds👍

  • @coolgirl8165
    @coolgirl8165 3 роки тому +4

    Exam radhh akitilnkilm preshanm ella.. Onn neeti thanna mathi.. Vera onum venda😰.. Lab mariyadik cheyan patittila..😔maths aaka 2, 3 daya lab ndayittullu.. Athum oru computer le 4 kuduthal pillere.. Onm mansilayitumila🤐

  • @shirinsameer990
    @shirinsameer990 3 роки тому +9

    sslc practical exam raddhakanam 🥺🥺😭

  • @nirmala3238
    @nirmala3238 3 роки тому +4

    Sir
    Nammal ivide ninnu paranja matram pora....
    Ellarum innu paranja time 24 news Lu va.....
    Nammal onnichal onnum nadakkathe irikkilla🤗

  • @ajayjoyp6202
    @ajayjoyp6202 3 роки тому +8

    🥇

  • @georgepanicker7987
    @georgepanicker7987 3 роки тому +7

    2 weeks kond practical theerkkan kastappetta pade😒

  • @archanags1533
    @archanags1533 3 роки тому +10

    Practical exam radhu cheythe pattu

  • @user-rh2vi6bs3k
    @user-rh2vi6bs3k 3 роки тому +4

    cancel higher secondary practical exams 🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫

  • @belvinthomas8818
    @belvinthomas8818 3 роки тому +3

    @9 pmil 24 newsil kari allavarum comment chayanam...... Mattivakkan... plz.....nengal allavrum school groupil kudi idanam... Anna matti vakkan chance ond

  • @the_powerpuff_gurl4625
    @the_powerpuff_gurl4625 3 роки тому +8

    Enikum corona positive aaayi enikum lab um kereetilla 🥺🥺🥺 njn okke ndho chaiyum sir eni...

  • @comeonworld6960
    @comeonworld6960 3 роки тому +2

    Exam mattiya govtnn Kollam..... Illaki sherrikum thirichadi kittum...... Students patients avvum.....

  • @darveshmp4470
    @darveshmp4470 3 роки тому +5

    പ്രാക്ടിക്കൽസ് റദ്ദാക്കുക 😡തന്നെ venam✊️✊️✊️

  • @anurag__t
    @anurag__t 3 роки тому +3

    ഇവർ കളിക്കുന്ന പൊളിറ്റിക്സ് ൽ പോകുന്നത് നമ്മുടെ lyf ആണ് 🤮

  • @blessanbinu1185
    @blessanbinu1185 3 роки тому +6

    Ellarum 9 Manik 24 news livil Keri spam chyuka exam maatanam ennu paranj

  • @afthabmuhammad7446
    @afthabmuhammad7446 3 роки тому +5

    PRACTICAL EXAM MAATANDA
    ADH OZHIVAKKIYAL MADHI
    🚫🚫🚫🚫🚫🚫🚫🚫🚫🚫🚫❌❌❌❌❌❌❌❌❌❌❌
    📌📌📌📌📌📌📌📌📌📌📌

  • @nkcreations6470
    @nkcreations6470 3 роки тому +2

    Thank you sir