ഫിഖ്ഹ് - 16 | നിസ്കാരത്തിലെ 20 സുന്നത്തുകള്‍ (ഭാഗം 1) | Abdul Muhsin Aydeed
Вставка
- Опубліковано 29 лис 2024
- #abdulmuhsinaydeed #fiqh #duroos
ശുദ്ധീകരണം (Full Playlist): • ഇസ്‌ലാമിക ഫിഖ്‌ഹ് പഠിക...
നിസ്കാരത്തിലെ 20 സുന്നത്തുകള്‍ (ഭാഗം 1)
ഫിഖ്ഹ് - 16
നിസ്കാരത്തില്‍ പാലിക്കേണ്ട അനേകം സുന്നത്തുകളുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ട ഇരുപത് സുന്നത്തുകള്‍ ഈ ദര്‍സില്‍ പഠിക്കാം.
• ഫിഖ്ഹ് - 16 | നിസ്കാരത...
WhatsApp Group: wa.me/message/...
Join alaswala.com/SOCIAL
Jazzakk Allah khair ❤️
جزاك الله خيرًا
Alhamdhulillah
بَارَكَ اللّه فِيكُمْ
جَزَاكَ ٱللَّٰهُ خَيْرًا
▪️ Barakallahu feekum ▪️▫️👍
വളരെ ഉപകാര പ്രദമായ ക്ലാസ്സ്. അൽഹംദുലില്ലാഹ്...
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
ഒരു സംശയം.
മക്കയിൽ ജമാഅത്ത് നിസ്കാര വേളയിൽ ഇമാം സലാം വീട്ടുന്നത് വലതു ഭാഗത്തേക്ക് മാത്രം ആണെന്നത് അനുഭവത്തിൽ കണ്ടു.
അതൊന്ന് വ്യക്തമാക്കി തരാമോ..
മനസ്സിലാകാഞ്ഞിട്ടാണോ എന്നും അറിയില്ല.
സഹ് വിൻറെ സുജൂദ് വിശദീകരിക്കാമോ..
Usthad avideya class edukkunnd ente mone avide cherkkan thaplrayam und
Pls onn parayane
Ok
അത്തഹിയാതിൽ വിരൽ ഇളക്കുന്നതാണോ, ഇളക്കാതെയിരിക്കുന്നതാണോ, ശരിയായ രീതി.......?
Samihallahu liman hamida എന്ന് പറഞ്ഞതിന് ശേഷം കൈ കെട്ടണോ. തൂക്കി ഇടണോ. ഏതാണ് സഹീഹ്.രണ്ടും സഹീഹ് ആണോ.?
Ustadhe orupad nalukalk munb kalah aayi poya niskaram ath athinde vidhi endhan pls replay 😢 means varshngalk munne kalah ayath
Kazhinj poyadhin Allahuvinod thowba cheyyuka.. ini angott correct vaqth n thanne niskarikkuka