PARTY PROGRAM CPIM പാർട്ടി പരിപാടി എം ഗിരീഷ് M Gireesh

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 86

  • @unnikrishnan190
    @unnikrishnan190 Рік тому +17

    സഖാവെ ഞാൻ ഒരു മാർക്സിസ്റ്റ്‌ ആണ്‌. എനിക്ക് ഒരു അപേക്ഷയുണ്ട്. നമ്മുടെ പ്രസ്ഥാനം കാല ഹരണപെട്ടു, അല്ലെങ്കിൽ അങ്ങനെ ആകും എന്നൊക്കെ ഒരു സംസാരം എല്ലായിടത്തും ഉണ്ട്. നമ്മുടെ പാർട്ടി ഒരുപാട് പരിപാടി കൾ നടത്താറുണ്ട്. ഈ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തെ പറ്റി പൊതു ജനങ്ങൾക്ക് അറിവുണ്ടാകാൻ
    എന്തെങ്കിലും പരിപാടി നടക്കുന്നുണ്ടോ? എന്താണ് കമ്മ്യൂണിസം, സോഷ്യലിസം, മാർക്സിസം ഇതൊക്കെ എത്ര പേർക്കറിയാം. വർഷത്തിൽ 2 തവണ യെങ്കിലും പാർട്ടി യുടെ ചരിത്രം, ആശയം എല്ലാം ഉൾകൊള്ളിച്ചു പരിപാടി നടത്തണം. ഉദാഹരണം കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ. അതൊരു ചർച്ചാ വിഷയമാകണം. അത് കഴിഞ്ഞു 6 മാസം കഴിഞ്ഞു പ്രസ്ഥാനത്തെ പറ്റി മറ്റൊരു പരിപാടി നടത്തണം. ഇപ്പോൾ നടക്കുന്ന പരിപാടി കൾ കൊണ്ട് പ്രസ്ഥാനത്തിന്റെ മഹത്വം ആരും പഠിയ്ക്കുന്നില്ല.
    ചുരുക്കി പറഞ്ഞാൽ നമ്മുടെ കുറവാണ് പ്രസ്ഥാനം പുറകോട്ട് പോകുന്നതിനു കാരണവും

    • @unnikrishnanu1437
      @unnikrishnanu1437 Місяць тому

      🙏

    • @unnikrishnanu1437
      @unnikrishnanu1437 Місяць тому

      👍നല്ല ക്ലാസ്

    • @jobinjoseph5204
      @jobinjoseph5204 26 днів тому

      ഒരു പഞ്ചായത്തിലെ വാർഡിലെങ്കിലും നടപ്പാക്കി വിജയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമല്ലേ ഈ ആശയം ശരിയാണെന്ന് പറയാൻ സാധിക്കു? കാലം ഒരുപാട് മുന്നോട്ടു പോയി. പണ്ടുള്ളത് പോലെ ആളുകൾ അന്ധമായി പുറകെ വരില്ല. ലോകത്ത് എവിടെയും നടപ്പാക്കി കാണിക്കാൻ പറ്റാത്ത ഈ ആശയം മഹത്തായതാണെങ്കിലും utopia ആണ്. ആളുകൾക്ക് പകരം റോബോട്ട് ആണെങ്കിൽ ഈ ആശയം വിജയിക്കും. മനുഷ്യസമൂഹത്തിൽ ഈ ആശയം വിജയിക്കില്ല.... നടപ്പാക്കാൻ പോലും ആകില്ല

  • @unnikrishnan190
    @unnikrishnan190 Рік тому +4

    കർഷകരും തൊഴിലാളികളും നിറഞ്ഞ ഈ ലോകത്ത് അവരുടെ മനസിലേക്ക് ഈ പ്രസ്ഥാനം ഇടം പിടിക്കണമെങ്കിൽ പ്രസ്ഥാന ചരിത്രത്തെ അതിന്റ ആശയത്തെ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ തെറ്റായ വഴിയിലേക്ക് അവർ പോയെന്ന് വരും. ഒരു അധ്യാപകൻ ആയ സഖാവിന് എന്റെ ഹൃദയം നിറഞ്ഞ വിപ്ലവാശംസകൾ. ലാൽസലാം

    • @redbook5745
      @redbook5745  9 місяців тому +1

      "നിങ്ങൾ എന്തിനാണ് മാർക്സിസ്റ്റ് ആയത്.... " ഹവാഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പരിപാടിയിലെ അവതാരകൻ "വിജയ് പ്രഷാദി"നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്. വളരെ ലളിതവും, രസകരമായ ഒരു മറുപടി ആ ചോദ്യത്തിന് അദ്ദേഹം പറയുന്നുണ്ട്. അതിങ്ങനെയാണ്..!
      ഈ ലോകത്ത് ആകെ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഈ ലോകത്തെ എല്ലാവർക്കും കൃത്യമായി ഭക്ഷണം കഴിക്കാൻ ആവശ്യമായതിലും കൂടുതൽ ആണ്. എന്നിട്ടും കോടിക്കണക്കിനു മനുഷ്യർ ഈ ലോകത്ത് പട്ടിണി കിടക്കുന്നു. ഭക്ഷണം ഉള്ളപ്പോഴും അത് വാങ്ങി കഴിക്കാൻ പാകത്തിൽ കോടിക്കണക്കിനു മനുഷ്യർക്ക് എന്തുകൊണ്ട് പണമില്ല എന്ന് വിശദീകരിക്കാൻ നിങ്ങളുടെ കയ്യിൽ തിയറി വല്ലതും ഉണ്ടെങ്കിൽ, അത് കൊണ്ട് വന്നാൽ ഞാനത് പരിഗണിക്കാം.! അത് വരെ അത് വിശദീകരിക്കുന്ന മാർക്സിസത്തെയാണ് ഞാൻ പിന്തുടരുന്നത്. "
      ഈ ലോകത്തെ സാധാരണ മനുഷ്യരുടെ മോചനത്തിനുള്ള വഴികൾ ശാസ്ത്രീയമായി വിശദീകരിക്കുന്നത് കൊണ്ടാണ് മാർക്സിസ്റ്റുകൾ ഉണ്ടാവുന്നത്.

  • @vibinvimal9349
    @vibinvimal9349 2 роки тому +1

    സഖാവേ ക്‌ളാസ്സ് വളരെ നന്നായി ❤️💪🏾💪🏾

  • @saraswathijayarajsaraswath7593

    നല്ല ക്ലാസ് അഭിവാദ്യങ്ങൾ

    • @Sivaamritha
      @Sivaamritha 19 днів тому

      കേൾക്കേണ്ടത് കേൾക്കില്ല ഹിന്ദു ഇതൊക്കെ കേൾക്കും

  • @sreenathankm5612
    @sreenathankm5612 3 дні тому

    Outstanding sir

  • @premalatha5729
    @premalatha5729 2 роки тому +1

    ലാൽസലാം ക്ലാസ്സ് വളരെ ഉപകാരപ്രദം

  • @venugopalank7104
    @venugopalank7104 Місяць тому

    ആധുനിക സമൂഹം എന്തിൻ്റെയൊക്കെയോ സ്വാധീനത്തിൽപ്പെട്ട് മാർക്സിസം ലെനിനിസത്തത്തെ എതിർക്കുമ്പോഴും മനുഷ്യരാശിയെ പ്രത്യേകിച്ച് തൊഴിലാളികളെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കൈ പിടിച്ചുയർത്താൻ ഈ ആശയവും ഇതിന് പിന്തുണ നൽകുന്ന CPIM ഉം ഇവിടെ നിലനില്ക്കുകയും എല്ലാ മേഖലയിലും പ്രവർത്തിക്കണമെന്നും സാധാരണക്കാരായ തൊഴിലാളികൾ ആഗ്രഹിക്കുന്നു. അവർക്ക് ഇത്തരം ആശയപരമായ പാഠങ്ങൾ പകർന്ന് നൽകുന്നത് വളരെ ഉപകാരപ്രദമാണ്.

  • @nalintc6423
    @nalintc6423 2 роки тому +3

    വളരെ നന്നായി അവതരിപ്പിച്ചു സഖാവ് . ലാൽ സലാം 💪💪

    • @cpimferoke2330
      @cpimferoke2330 Рік тому

      ua-cam.com/video/VfQCC9O5fMg/v-deo.html

    • @sasikunnathur9967
      @sasikunnathur9967 Рік тому

      ചില അക്ഷരങ്ങൾ 'ഘ ' ട്ടം കുറച്ചു കൂടി ശ്രദ്ധിച്ചാൽ നല്ലത്. പൊതുവിൽ നല്ലത്. മനസ്സിലാകുന്നുണ്ട്. ആശംസകൾ!

  • @deepadolga9875
    @deepadolga9875 Рік тому +1

    Red Salute Comrade❤✊🏼

  • @ajithkumartk2245
    @ajithkumartk2245 2 роки тому +2

    ലാൽ സലാം സഖാവെ

  • @muhammadalimaniyelil6002
    @muhammadalimaniyelil6002 21 день тому

    പാർട്ടിയുടെബ്രാഞ്ച്പ്രവർത്തനം ഇല്ല എന്നെ നേത്യത്തത്തിന്
    പരതി കൊത്ത അനുഭവികളെ
    പർട്ടി വിരുതര ക്കി

  • @siraj.v.msiraj
    @siraj.v.msiraj Рік тому

    നല്ല അവതരണം

  • @rajeshnallur9928
    @rajeshnallur9928 2 роки тому +2

    Lal salam

  • @meghan7240
    @meghan7240 Рік тому +1

    ലാൽസലാം സഖാക്കളേ

  • @ഭയവ്ചെയ്ത്പരസ്യംഒഴിവാക്കൂ1a

    അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസ്സിലായി

  • @Preetha-qi7yn
    @Preetha-qi7yn 5 місяців тому

    ക്ലാസ് ഗംഭീരം

  • @SubramannyanKT
    @SubramannyanKT День тому

    ക്ലാസുകൾ ഗുണം ചെയ്യും
    പക്ഷെ ദൈവത്തെ ഒഴിവാക്കുമ്പോൾ, ധാർമികത നിലനിൽക്കില്ല. ധാർമികത ഇല്ലാതെ ഒന്നും നിലനിൽക്കില്ല
    ഈ സത്യം മനസ്സിലാക്കൂ

  • @redbook5745
    @redbook5745  9 місяців тому

    "നിങ്ങൾ എന്തിനാണ് മാർക്സിസ്റ്റ് ആയത്.... " ഹവാഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പരിപാടിയിലെ അവതാരകൻ "വിജയ് പ്രഷാദി"നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്. വളരെ ലളിതവും, രസകരമായ ഒരു മറുപടി ആ ചോദ്യത്തിന് അദ്ദേഹം പറയുന്നുണ്ട്. അതിങ്ങനെയാണ്..!
    ഈ ലോകത്ത് ആകെ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഈ ലോകത്തെ എല്ലാവർക്കും കൃത്യമായി ഭക്ഷണം കഴിക്കാൻ ആവശ്യമായതിലും കൂടുതൽ ആണ്. എന്നിട്ടും കോടിക്കണക്കിനു മനുഷ്യർ ഈ ലോകത്ത് പട്ടിണി കിടക്കുന്നു. ഭക്ഷണം ഉള്ളപ്പോഴും അത് വാങ്ങി കഴിക്കാൻ പാകത്തിൽ കോടിക്കണക്കിനു മനുഷ്യർക്ക് എന്തുകൊണ്ട് പണമില്ല എന്ന് വിശദീകരിക്കാൻ നിങ്ങളുടെ കയ്യിൽ തിയറി വല്ലതും ഉണ്ടെങ്കിൽ, അത് കൊണ്ട് വന്നാൽ ഞാനത് പരിഗണിക്കാം.! അത് വരെ അത് വിശദീകരിക്കുന്ന മാർക്സിസത്തെയാണ് ഞാൻ പിന്തുടരുന്നത്. "
    ഈ ലോകത്തെ സാധാരണ മനുഷ്യരുടെ മോചനത്തിനുള്ള വഴികൾ ശാസ്ത്രീയമായി വിശദീകരിക്കുന്നത് കൊണ്ടാണ് മാർക്സിസ്റ്റുകൾ ഉണ്ടാവുന്നത്.

  • @jayakumarc9728
    @jayakumarc9728 21 день тому

    .
    👌👌👌🌹❤️
    .

  • @subinsuresh4861
    @subinsuresh4861 Рік тому

    അഭിവാദ്യങ്ങൾ✊🚩

  • @shahidshahidpni6139
    @shahidshahidpni6139 8 місяців тому

    അഭിവാദ്യങ്ങൾ ✊

  • @roopeshpn2908
    @roopeshpn2908 2 роки тому +2

    ലാൽസലാം

  • @velayudhankt9431
    @velayudhankt9431 2 роки тому +1

    ലാൽ സലാം സഖാവെ💪💗

  • @shanmughanvadakumbayil3318
    @shanmughanvadakumbayil3318 2 роки тому +1

    അഭിവാദ്യങ്ങൾ ♥️

    • @cpimferoke2330
      @cpimferoke2330 Рік тому

      ua-cam.com/video/VfQCC9O5fMg/v-deo.html

    • @clin502
      @clin502 Рік тому

      വർത്തമാന കാലത്ത് പാർടിയെ എങ്ങിനെ മുന്നോട്ട് കൊണ്ടുപോവാൻ കഴിയും

  • @ksvijay1968
    @ksvijay1968 2 роки тому +1

    ലാൽ സലാം

  • @baluvengeri7086
    @baluvengeri7086 2 роки тому +1

    ലാൽസലാം സഖാവെ.. 💪💪💪

  • @shanmughanvadakumbayil3318
    @shanmughanvadakumbayil3318 2 роки тому +1

    ലാൽസലാം ❤️❤️❤️❤️❤️❤️❤️❤️

  • @pratheepkumar1216
    @pratheepkumar1216 Рік тому

    പാർട്ടി ക്ലാസുകൾ. ...സമര പാരമ്പര്യ മുള്ള മുതിർന്ന സഖാക്കൾ. നടത്തുന്ന തല്ലേ നല്ലത്....

  • @mazhaaaa
    @mazhaaaa Рік тому +1

    🖐🖐💯

  • @pavithrancv4476
    @pavithrancv4476 11 місяців тому

    Lal salam....

  • @chandrannair8965
    @chandrannair8965 4 місяці тому

    അഭിവാദ്യങ്ങൾ

  • @jamsheedmps996
    @jamsheedmps996 2 роки тому +1

    Lalsalam sagave

  • @ajayakumarm9021
    @ajayakumarm9021 2 роки тому +1

    👍

  • @bijumannur2940
    @bijumannur2940 2 роки тому +1

    ലാൽസലാം✊✊

    • @sajeeshp2938
      @sajeeshp2938 4 місяці тому

      ലാൽസലാം അലൈക്കും

  • @shibinsoumya6470
    @shibinsoumya6470 2 роки тому +1

    💪💪💪🚩🚩🚩

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 2 роки тому +1

    ✊✊

  • @SANTHOSHKUMAR-vh9yv
    @SANTHOSHKUMAR-vh9yv Місяць тому

    ലാൽസലാം

  • @k.janeesh8436
    @k.janeesh8436 Рік тому

    ❤❤❤

  • @muneerbavu2877
    @muneerbavu2877 3 місяці тому

    Abhivadyangal

  • @rajeeshmk1569
    @rajeeshmk1569 Рік тому

  • @Sivaamritha
    @Sivaamritha 19 днів тому

    തൊഴിൽ ചെയ്യുന്ന എത്ര സഖാക്കൾ ഉണ്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ തൊഴിൽ ചെയ്യുന്നവൻ തൊഴിലാളി അതിനു കമ്യൂണിസ്റ്റ് ആകണമെന്നില്ല

  • @mathewkuttyvallathukaran656

    🚩🚩🚩🚩🚩

  • @manoj177252
    @manoj177252 Рік тому +1

    Computer വന്നപ്പോ സമരം നടത്തി

  • @manoj177252
    @manoj177252 Рік тому

    കേരളത്തിൽ എന്തു കൃഷി ആണുള്ളത് സഖാവെ

  • @satheesanmv
    @satheesanmv Місяць тому

    ത നിക്ക് എന്തു കിട്ടും എന്നതിന് അപ്പുറത്തേക്ക് ഒന്നും ഇല്ല ചൂഷണം കമ്മുണിസത്തിലേക്ക് വന്നു

  • @WorldWide-xm2ob
    @WorldWide-xm2ob 11 місяців тому

    കമ്മ്യൂണിസ്റ്റ് വിപ്ലവം ഇനി വരുമൊ ?

    • @redbook5745
      @redbook5745  9 місяців тому

      "നിങ്ങൾ എന്തിനാണ് മാർക്സിസ്റ്റ് ആയത്.... " ഹവാഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പരിപാടിയിലെ അവതാരകൻ "വിജയ് പ്രഷാദി"നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്. വളരെ ലളിതവും, രസകരമായ ഒരു മറുപടി ആ ചോദ്യത്തിന് അദ്ദേഹം പറയുന്നുണ്ട്. അതിങ്ങനെയാണ്..!
      ഈ ലോകത്ത് ആകെ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഈ ലോകത്തെ എല്ലാവർക്കും കൃത്യമായി ഭക്ഷണം കഴിക്കാൻ ആവശ്യമായതിലും കൂടുതൽ ആണ്. എന്നിട്ടും കോടിക്കണക്കിനു മനുഷ്യർ ഈ ലോകത്ത് പട്ടിണി കിടക്കുന്നു. ഭക്ഷണം ഉള്ളപ്പോഴും അത് വാങ്ങി കഴിക്കാൻ പാകത്തിൽ കോടിക്കണക്കിനു മനുഷ്യർക്ക് എന്തുകൊണ്ട് പണമില്ല എന്ന് വിശദീകരിക്കാൻ നിങ്ങളുടെ കയ്യിൽ തിയറി വല്ലതും ഉണ്ടെങ്കിൽ, അത് കൊണ്ട് വന്നാൽ ഞാനത് പരിഗണിക്കാം.! അത് വരെ അത് വിശദീകരിക്കുന്ന മാർക്സിസത്തെയാണ് ഞാൻ പിന്തുടരുന്നത്. "
      ഈ ലോകത്തെ സാധാരണ മനുഷ്യരുടെ മോചനത്തിനുള്ള വഴികൾ ശാസ്ത്രീയമായി വിശദീകരിക്കുന്നത് കൊണ്ടാണ് മാർക്സിസ്റ്റുകൾ ഉണ്ടാവുന്നത്.

  • @manoj177252
    @manoj177252 Рік тому +1

    അധ്വാനിക്കാത്ത നേതാക്കൾ 😂😂😂

  • @manoj177252
    @manoj177252 Рік тому

    കേരളത്തിൽ മാത്രം എന്നു പറയു

  • @prasanthtk1118
    @prasanthtk1118 19 днів тому

    Appol Veena Vijayan Boorshwasi alle? Angane Veena Booshwasi aanenkil Swantham kudumbathil Communism pravarthikamakkan pattatha Vijayan Parajayan alle?

  • @AnuAyyappanVlogs
    @AnuAyyappanVlogs 2 місяці тому

    🤣🤣🤣🤣🤣🤣

  • @manoj177252
    @manoj177252 Рік тому +1

    പിൻവാതിൽ നിയമനം മാത്രം ബാക്കി

  • @manoj177252
    @manoj177252 Рік тому

    ഇന്നത്തെ അവസ്ഥ എന്താണ് എന്നു പറഞ്ഞു ഒരു വീഡിയോ ഇറക്കു

  • @manoj177252
    @manoj177252 Рік тому +1

    നേതാക്കൾക്ക് ഒന്നും ബാധകം ആകില്ല

  • @GKP.2510
    @GKP.2510 Рік тому

    അഭിവാദ്യങ്ങൾ👍❤️🚩🚩🚩

  • @kjthomas3989
    @kjthomas3989 Рік тому +1

    റഷ്യൻ വിപ്ലവം മുതൽ ഗർബച്ചോവിന്റെ കാലം വരേ വിപ്ലവം നടത്തിയിട്ടും എന്തുകൊണ്ട് കമ്യൂണിസം തകർന്നു?

    • @navaneethanbk7274
      @navaneethanbk7274 Рік тому

      കമ്യൂണിസം എവിടെയാണ് നടപ്പിലായത്

  • @manoj177252
    @manoj177252 Рік тому +1

    ഇപ്പൊ പിണറായി സം ആയി എന്നു പറയു

  • @manuelscaria
    @manuelscaria Рік тому

    ദ്രോഹിച്ച് മതിയായില്ലേ.

    • @LekhaB-pw5io
      @LekhaB-pw5io 9 місяців тому +1

      നിങ്ങളെങ്ങനെ നിങ്ങളായെന്ന് നിങ്ങളോർക്കണം😂😂😂😂😂😂😂😂😂😂😂😂

    • @redbook5745
      @redbook5745  9 місяців тому

      "നിങ്ങൾ എന്തിനാണ് മാർക്സിസ്റ്റ് ആയത്.... " ഹവാഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പരിപാടിയിലെ അവതാരകൻ "വിജയ് പ്രഷാദി"നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്. വളരെ ലളിതവും, രസകരമായ ഒരു മറുപടി ആ ചോദ്യത്തിന് അദ്ദേഹം പറയുന്നുണ്ട്. അതിങ്ങനെയാണ്..!
      ഈ ലോകത്ത് ആകെ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഈ ലോകത്തെ എല്ലാവർക്കും കൃത്യമായി ഭക്ഷണം കഴിക്കാൻ ആവശ്യമായതിലും കൂടുതൽ ആണ്. എന്നിട്ടും കോടിക്കണക്കിനു മനുഷ്യർ ഈ ലോകത്ത് പട്ടിണി കിടക്കുന്നു. ഭക്ഷണം ഉള്ളപ്പോഴും അത് വാങ്ങി കഴിക്കാൻ പാകത്തിൽ കോടിക്കണക്കിനു മനുഷ്യർക്ക് എന്തുകൊണ്ട് പണമില്ല എന്ന് വിശദീകരിക്കാൻ നിങ്ങളുടെ കയ്യിൽ തിയറി വല്ലതും ഉണ്ടെങ്കിൽ, അത് കൊണ്ട് വന്നാൽ ഞാനത് പരിഗണിക്കാം.! അത് വരെ അത് വിശദീകരിക്കുന്ന മാർക്സിസത്തെയാണ് ഞാൻ പിന്തുടരുന്നത്. "
      ഈ ലോകത്തെ സാധാരണ മനുഷ്യരുടെ മോചനത്തിനുള്ള വഴികൾ ശാസ്ത്രീയമായി വിശദീകരിക്കുന്നത് കൊണ്ടാണ് മാർക്സിസ്റ്റുകൾ ഉണ്ടാവുന്നത്.

  • @manoj177252
    @manoj177252 Рік тому

    ഇതെന്താ കളരി പയറ്റ് ആണോ 🤣🤣🤣

  • @prashiltataprashiltata3129
    @prashiltataprashiltata3129 2 роки тому +3

    ലാൽസലാം

    • @azeezkhader8189
      @azeezkhader8189 2 роки тому +1

      LalSalaam❤️❤️❤️👍

    • @bijugobi6811
      @bijugobi6811 2 роки тому +1

      സഖാവിന്റെ ക്ലാസ്സ് ഞങ്ങൾക്ക് എന്താണ് കമ്മ്യൂണിസം എന്നും സഖാവിന്റെ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു

    • @സമുദ്രശില
      @സമുദ്രശില Рік тому +1

      നന്നായി കാര്യങ്ങൾ വിശദീകരിച്ചു മികച്ച അവതരണം
      സഖാവേ അഭിവാദ്യങ്ങൾ

  • @mohamedriyaspktr4342
    @mohamedriyaspktr4342 10 місяців тому

    ❤❤

  • @chandrannair8965
    @chandrannair8965 4 місяці тому

    അഭിവാദ്യങ്ങൾ