Oru Nalla Kottayamkaran Malayalam Full Movie | Anjaly Nair | Ashokan | Aparna Nair | Neena Kurup

Поділитися
Вставка
  • Опубліковано 10 тра 2022
  • Oru Nalla Kottayamkaran is a true-life-based movie and it speaks about the life of PU Thomas or Navajeevan Thomas Chetan who is well known for his charity works under Navajeevan Trust which he started years back.
    Director: Simon Kuruvila
    Music Director: Jinosh Antony
    Cast: Anjali Aneesh Upasana, Aparna Nair, Ashokan, Neena Kurup, Sreejith Vijay
    ========================================================
    SUBSCRIBE TO OUR CHANNEL FOR MORE MOVIES: / speedaudiosandvideos
    Check out our other channels for more movies:
    Subscribe to Malayalam ➜ tiny.cc/vwnhuz
    Subscribe to Tamil ➜ / speedtamilmovies
    Welcome to Speed Audio & Video Malayalam UA-cam Channel
    Speed Audio and Video is a leading entertainment channel in the digital platform Office @ Speed Audio and Video, Dubai, P.O Box 67703, Sharjah, United Arab Emirates.
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    ©Speed Audio & Video, Sharjah, UAE
    mail: speedaudioandvideoavs@gmail.com
  • Розваги

КОМЕНТАРІ • 92

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 Рік тому +6

    ഇതൊരു മൂവി ആയി തോന്നിയില്ല. യഥാർത്ഥ ജീവിതമായി തോന്നി 💙💙

  • @sudhatg5647
    @sudhatg5647 Рік тому +3

    ആ നല്ല മനുഷ്യൻഎവിടെയുണ്ട്. അറിയാൻ ആഗ്രഹിക്കുന്നു... ഒരു സിനിമ കാണാനിരുന്നതാണ് ഞാൻ. വെറുതെ കമന്റ്‌ വായിച്ചപ്പോളാണ് ഒരു നന്മമരത്തിന്റെ ജീവിത കഥയാണെന്ന് മനസിലായത്. എന്റെ മുറ്റത്തു നിന്ന സപ്പോട്ട മരം vettikalanju. അതിൽ എപ്പോഴും അണ്ണാൻ varumayirunnu. വീടിനു ശല്യമായപ്പോളാണ് vettiyath.. ഈ സിനിമ കണ്ടപ്പോൾ സങ്കടം thonni.

  • @johnattumalil4809
    @johnattumalil4809 Рік тому +6

    ഈ തോമസ് ചേട്ടനെ കുറിച്ചാണ് മാക്സിം ഗോർക്കി പറഞ്ഞത് : "മനുഷ്യൻ എത്ര സുന്ദരമായ പദം!"

  • @SaranyaKp-fc4dm
    @SaranyaKp-fc4dm 2 місяці тому +2

    ഈ സിനിമ കണ്ട ശേഷം എനിക്കും എല്ലാവരേയും സഹായിക്കാൻ മനസ്സുണ്ട്. പക്ഷേ എങ്ങനെ തുടങ്ങും അറിയില്ല.
    ഭൂമിയിലെ എല്ലാവർക്കും നല്ലത് വരട്ടെ.

  • @SATHEERTHYAARTS
    @SATHEERTHYAARTS Рік тому +5

    നന്മയുടെ ഈ വലിയ ആൽമരം.. ഞാനും പലതവണ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഈ വലിയ മനുഷ്യൻ വിളമ്പി തന്ന ആഹാരം കഴിച്ചതിൽ അഭിമാനിക്കുന്നു... ഈ സിനിമയുടെ പിന്നിൽ അണിനിരണ എല്ലാവർക്കും നന്മ ഉണ്ടാവട്ടെ.. ആശംസകൾ.. ❤️❤️❤️❤️

  • @rejij298
    @rejij298 2 роки тому +14

    തോമസ് ചേട്ടൻറെ ജീവിതകഥ സിനിമ ആക്കിയ ഇതിൻറെ എല്ലാ പ്രവർത്തകർക്കും എൻറെ സ്നേഹം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @thankamanijayaprakash6047
    @thankamanijayaprakash6047 Рік тому +4

    മനസിൽ ഒരു പാടു സന്തോഷം നിറച്ച ഒരു സിനിമ...... അണിയറ പ്രവർത്തകർക്കു ഒരുപാടു നന്ദി.....

  • @user-fk9zh7pl6k
    @user-fk9zh7pl6k 2 роки тому +6

    പിയു തോമസിന്റെ ജീവിത കഥ ഇന്നും സേവനം ചെയ്തു കൊണ്ട് ജീവിക്കുന്ന വിശുദ്ധനായ മനുഷ്യൻ

  • @ikoosmidiya6078
    @ikoosmidiya6078 2 роки тому +20

    വളരെ ചിന്തിക്കാൻ ഉള്ള ഒരു മൂവി 👍🏻👍🏻കണ്ണ് നിറഞ്ഞു ചില നിമിഷം 😥😥

  • @AaAa-ct7hk
    @AaAa-ct7hk Рік тому +2

    ഒന്നുമില്ലായ്മയിൽ നിന്നും മനസ്സിന്റെ ആർദ്രമായ തപസ്സാണ് തോമസ് എന്ന മനുഷ്യനിലൂടെ കണ്ടത് ശരിക്കും പറഞ്ഞാൽ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്ന വിശപ്പടക്കുന്ന ഒരു കർത്യ വം കൊണ്ടുവന്നത് തന്നെ ഇദ്ദേഹത്തിലൂടെയാണ്

  • @rannans2978Suhara
    @rannans2978Suhara Рік тому +4

    ഇതുവരെകണ്ടതിൽ. എനിക്ക് ഏ റ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട സിനിമ ഇതിലെ തോമസിനെ പോലെ യാവണണ് മെന്ന് എ നിക്കുമാകൻ ആഗ്രഹം

    • @robinsambat7594
      @robinsambat7594 Рік тому +2

      താങ്കളുടെ ഉള്ളിൽ കുടികൊള്ളുന്ന ആ നല്ല മനസാണ് അങ്ങനെ തോന്നിപ്പിക്കാൻ പ്രേരിപ്പിച്ചത്...

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 роки тому +6

    ഇവിടെ ഇതുപോലുള്ള എന്ത് നല്ലകാര്യം ചെയ്യുന്നവർ ഒറ്റപ്പെടും, അപവാങ്ങളും കേൾക്കും, ഏതെങ്കിലും ജാതിസംഘടനകൾളോ മത സംഘടനകളോ അവരുടെ നാട്ടിൽ പാവങ്ങളുണ്ടെങ്കിൽ അവരെ സഹായിക്കാൻ മുന്നിട്ടുവരട്ടെ രാഷ്ട്രീയത്തിൽ ഒരു സംഘടന മിക്കവാറും രോഗികൾക്ക് ആഹാരം എത്തിക്കുന്നു (ഒരുനേരത്തേക്ക് )അതും പുണ്ണ്യമാണ്, ഒരു പുതിയ ജാതി സംഘടന ഇവിടെ തുടങ്ങിയപ്പോൾ അവരോടു ഞാൻ പറഞ്ഞു നിങ്ങൾ കമ്മിറ്റി കൂടുമ്പോൾ എല്ലാപേരും ഒരുതുക ഇട്ടും പിരിവെടുത്തും നിർധനരായ പെൺകുട്ടികളെ കല്യാണം കഴിച്ചയക്കാമല്ലോ എന്നുപറഞ്ഞു അവർ കോടികൾ പിരിവെടുത്തു വലിയകോളേജ് തുടങ്ങി ഇന്ന് അതിന്റെ അഡ്രെസ്സ് ഇല്ല, ഇന്ന് അവർ പിരിവെടുത്തു വലിയ സമ്മേളനം നടത്തും ശക്തിപ്രകടനം നടത്തി സുഖിക്കുന്നു, ഇനി ജാതിമതങ്ങളുടെയും രാഷ്ട്രീയങ്ങളുടെയും പേരും പറഞ്ഞു നടക്കും മുൻപ് നാട്ടിൽ പട്ടിണിയും ഒരുനേരത്തെ മരുന്നും വാങ്ങാൻ കഴിവില്ലാത്തവരെ സഹായിച്ചാൽ പുണ്ണ്യം കിട്ടും

  • @ajuabi1173
    @ajuabi1173 2 роки тому +10

    ഇന്നലെ ഞാൻ ഒരു സിനിമ കണ്ടു ( മിഴി) എനിക്ക് എന്നോടുതന്നെ വെറുപ്പ്‌തോന്നി ഞാൻ ഒരു സ്ത്രീ ആയതുകൊണ്ടാവാം അതിൽ അഭിനയിച്ചവരോട് പുച്ഛം തോന്നി കാരണം ജീവിക്കാൻ വേണ്ടിയാണെകിലും അവരുടെ തെഴിലാണെങ്കിലും എന്തിനു ഇങ്ങനൊക്കെ.... ആകഥ പത്രങ്ങോളോട് വെറുപ്പുതോന്നി പക്ഷെ ഈ സിനിമ കണ്ടപ്പോൾ ഒരുപാടു സന്തോഷം എല്ലാവരോടും സ്നേഹം ഒരു തോമസാവാൻ സാധിച്ചില്ലങ്കിലും മനസുകൊണ്ടൊരു തോമസാണ് 🙏🙏🙏🙏🙏

  • @dhanasreeptdhanasree5241
    @dhanasreeptdhanasree5241 Рік тому +6

    39 വർഷ കാലാവധി യിൽ ഞാൻ ഇങ്ങനെ ഒരു സിനിമാ കണ്ടിട്ടില്ല.

  • @ebiraj4476
    @ebiraj4476 Рік тому +3

    നവജീവൻ ട്രസ്റ്റ്‌.... തോമസ് ചേട്ടന്റെ ചോറ് ഞാനും കഴിച്ചിട്ടുണ്ട് ❤❤❤

  • @healthtips8270
    @healthtips8270 Рік тому +3

    ഒരാളും കാണാതെ പോവല്ലേ സ്ക്രിപ്റ്റ്‌ സൂപ്പർ കരയിച്ചു, 😭 തോമസ് അങ്കിൾ 🙏👐

  • @georgek.v.4963
    @georgek.v.4963 2 роки тому +13

    മനുഷ്യജീവിതത്തിന്റെ വിവിധ മുഖങ്ങൾ ഈ സിനിമയിലൂടെ നമ്മൾ കണ്ടുമുട്ടുന്നു .ഈ സിനിമ കാണാൻ ചിലവഴിക്കുന്ന സമയം നഷ്ടമല്ല .നല്ല സിനിമ .കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. ജീവിക്കുകയായിരുന്നു

  • @robincyrobins5361
    @robincyrobins5361 Рік тому +1

    എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഞങ്ങൾക്ക് ഈ നല്ല കോട്ടയംകാരൻ ഉള്ളത് കൊണ്ടാണ് ഞാനും ഭർത്താവും മകളും ഇന്നും ഒരു കുടുംബമായി എണ്ണത്തിൽ കുറയാതെ ജീവിക്കുന്നത് ❤ദൈവത്തിനു നന്ദി പ്രാർത്ഥനയോടെ

  • @jayasreekr6607
    @jayasreekr6607 2 роки тому +9

    സിനിമ എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം മനുഷ്യമനസ്സിൽ എന്നും നന്മകൾ ഉണ്ടാവണം 🙏👌👌

    • @user-mt7fk1ui6r
      @user-mt7fk1ui6r 2 роки тому +1

      സത്യം

    • @binujose4743
      @binujose4743 2 роки тому +1

      എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ തോമസ് ചേട്ടാ

    • @robinsambat7594
      @robinsambat7594 Рік тому +1

      Thanks Jayasree...

  • @RIPAZE
    @RIPAZE Рік тому +1

    ആകാശദൂധിന് ശേഷം ഇത്രയും കരയിപ്പിച്ച ഒരുപടം ഞാൻ കണ്ടട്ടില്ല ഇതുപോലത്തെ ആൾ ക്കാരാണ് നമ്മുടെ നാടിനു ആവശ്യം ഈ പടം എല്ലാ മധങ്ങൾക്കും ഒരു പാഠമാകട്ടെ 🙏🙏🙏

  • @hariskakkattilkakkattil7544
    @hariskakkattilkakkattil7544 2 роки тому +13

    വളരെ ചിന്തിപ്പിച്ച ഗംഭീര സിനിമ 😍😍😍😍😍😍

  • @user-mt7fk1ui6r
    @user-mt7fk1ui6r 2 роки тому +5

    പരസ്യം ഒന്നുമില്ലാതെ നല്ലരു 👌🏻 ഫിലിം കണ്ടു

  • @lathanandana7441
    @lathanandana7441 Рік тому +1

    കണ്ണുനിറച്ച ചിത്രം നന്മ മരം പോലെ ഈശ്വരൻ. വിശക്കുന്നവനെ ഉട്ടുന്നതാണ് വലിയ പുണ്യം

  • @jaifermohammedali2281
    @jaifermohammedali2281 2 роки тому +6

    നല്ല കഥയും അതിനു യോജിച്ച കഥാപാത്രങ്ങളും.........സൂപ്പർ....

  • @master.steve.
    @master.steve. 2 роки тому +7

    Ithu kottayamkarude swontham NAVAJEEVAN CHARITABLE TRUST nde Thomas Chettan 🥰

  • @bpillaister
    @bpillaister 2 роки тому +3

    . thank you simon kuruvilla. oru feeling good, thought provoking movie

  • @josepi9762
    @josepi9762 2 роки тому +7

    Thomas chettan's acting is very good.

  • @renjinikavitha9835
    @renjinikavitha9835 Рік тому +2

    സൂപ്പർ സിനിമ

  • @bennyvarghese2947
    @bennyvarghese2947 2 роки тому +2

    നന്മകൾ മാത്രമുള്ള സിനിമ

  • @ajisharjith7233
    @ajisharjith7233 2 роки тому +3

    നല്ല പടം എനിക്ക് ഇഷ്ട്ടമായി

  • @santhoshmathew9984
    @santhoshmathew9984 2 роки тому +4

    A man , whose works cannot be described by mere words...
    A person with God's love ,only can do to this level...

  • @anjujoycyanju3696
    @anjujoycyanju3696 Рік тому +2

    Wow supper movie

  • @nishadmuhammadismail744
    @nishadmuhammadismail744 2 роки тому +4

    A Goodfilm With Message

  • @almaehret7210
    @almaehret7210 2 роки тому +1

    Oru nalla movie, mr Thomas Chettante nalla manassynu munpil orayram kuuppu kykal. 👍👍👍🙏🙏🙏♥️♥️♥️♥️👋👋🌷🌷🌷🌸🌸🌸

  • @vasanthyrajendra5954
    @vasanthyrajendra5954 2 роки тому +3

    Really too good

  • @mathewcf4408
    @mathewcf4408 2 роки тому +5

    ഒരു നല്ല സിനിമ👍🙏🏻

  • @rabeeshtp4137
    @rabeeshtp4137 2 роки тому +4

    Super movie... messenger movie... blessing movie.

  • @bijukumar1869
    @bijukumar1869 2 роки тому +7

    Super filim

  • @ashitha007
    @ashitha007 2 роки тому +4

    Super movie

  • @mareenajomy9893
    @mareenajomy9893 2 роки тому +3

    Excellent movie.

  • @abellijogeorge9529
    @abellijogeorge9529 2 місяці тому +1

    Aleena katta fans uyir 😂😂😅

  • @abellijogeorge9529
    @abellijogeorge9529 2 місяці тому +1

    Katta poriena fans
    uyre from Kudamaloor

  • @susanpaul6147
    @susanpaul6147 2 роки тому +4

    Super FileM

  • @balanmt478
    @balanmt478 2 роки тому +3

    👍സൂപ്പർ ഫിലിം അഭിനന്ദനങ്ങൾ 🙏

  • @RIJI1982
    @RIJI1982 2 роки тому +4

    നല്ല മൂവി നല്ല മെസ്സേജ് തരുന്നു 🌺❣️❣️

  • @sulhadali132
    @sulhadali132 2 роки тому +2

    Hai va Good Supar Naic Adipolli Filim 👏 👏 👏
    👍

  • @meeranmm6512
    @meeranmm6512 Рік тому +1

    സൂപ്പർ സന്ദേശം

  • @vijaykandampully5402
    @vijaykandampully5402 Рік тому +3

    One of the best true life story made it into a film that I have seen, truly inspirational the life of Mr.P U Thomas, unfortunately politicians do not recommend their names for national awards and recognition. A great pity we don't recognise such great people among our society.

  • @rubygeorge2168
    @rubygeorge2168 2 роки тому +3

    Very nice movie. Anikum real ayi enjane cheyanamennundu.🙏🙏🙏🙏

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 роки тому +1

    സൂപ്പർ 👏👏

  • @maneshmanu6440
    @maneshmanu6440 2 роки тому +1

    Thanks ❤

  • @vineshvinesh587
    @vineshvinesh587 2 роки тому +7

    മലപ്പുറത്തെ ആളുകൾ മോശമല്ല ചിലർക്ക് മാത്രമേ ഈഗോ ഒള്ളൂ.ഞാൻ മലപ്പുറത്തുകാരനാ.. നല്ല ആളുകളും ധാരാളം ഉണ്ട് നല്ല മനസ്സുള്ളവർ.. 💪💪💪

  • @sreedevic9583
    @sreedevic9583 Рік тому +1

    Thomas chetanu ayiram abhinandana gal,nalla jeevanulla cinema

  • @pavishp8445
    @pavishp8445 2 роки тому +1

    Super.film

  • @Voice_of_shedahh
    @Voice_of_shedahh Рік тому +1

    Orupaad enik ishttaaya oru movie

  • @akshaydas6173
    @akshaydas6173 Рік тому +1

    good movie

  • @minin6891
    @minin6891 2 роки тому +2

    P u Thomassir🙏🙏🙏🙏

  • @sathidevi6747
    @sathidevi6747 2 роки тому +1

    Nalla oru movie

  • @marybabu9939
    @marybabu9939 2 роки тому +2

    👌👌👌

  • @kalan1791
    @kalan1791 Рік тому +1

    Super move

  • @airvoice220
    @airvoice220 2 роки тому +1

    like 1000 times good

  • @bombaymerijaan8501
    @bombaymerijaan8501 2 роки тому +3

    നല്ല സൂപ്പർ മൂവി 👍👍👍👍🌹🌹🌹🌹

  • @shameer8942
    @shameer8942 2 роки тому +2

    👍👍

  • @harispa8088
    @harispa8088 2 роки тому +2

    നല്ല മൂവീ !👍

  • @rajagopalannair6177
    @rajagopalannair6177 2 роки тому +1

    🙏

  • @sulhadali132
    @sulhadali132 2 роки тому +1

    Masha Allha

  • @brochunk4678
    @brochunk4678 2 роки тому +1

    👌👌👌👌👌👌😍😍😍😍

  • @sulhadali132
    @sulhadali132 2 роки тому +3

    Karayipichu Alle
    Vindum Vindum kanan Akumo

  • @jsanju4143
    @jsanju4143 2 роки тому +1

    Emmini vallyoru manushyan

  • @geethasworld1463
    @geethasworld1463 Рік тому +1

    ഇയാൾ മനുഷ്യനല്ല ദൈവമാണ്

  • @pallotty
    @pallotty 2 роки тому +3

    Ithile commments ellaam nalla abiprayam,movie kanatee...

    • @nandhugamer7790
      @nandhugamer7790 Рік тому +1

      Kottayam medical college choru kodukunu Thomas chettante jeevitha kathayanu ennum choru kodukunu orupadu perku sahayam navajeevan ennanu peru

  • @easahajiraeasa5683
    @easahajiraeasa5683 2 роки тому +2

    Nalla film.. but ingane aarengilum oke ippol undo

    • @nandhugamer7790
      @nandhugamer7790 Рік тому +1

      Undu Thomas chettan Kottayam medical college chennu chothichal mathi kanam namuku pattum pol sahayam cheyam navajeevan ennanu peru

  • @syamjithr5821
    @syamjithr5821 2 роки тому +3

    എനിക്ക് ഒന്നും പറയാനില്ല..... 🙏

  • @josepi9762
    @josepi9762 2 роки тому +1

    Daivathinu kaiyum kalum vacha pole.

  • @greenlinemedia2289
    @greenlinemedia2289 2 роки тому

    കോട്ടയത്ത് പൊതുവെ പരസഹായം ചെയ്യുന്നവർ മലപ്പുറത്തെ അപേക്ഷിച്ച് വളരെ കുറവാണ്.
    അതുകൊണ്ടാവാം ലൊക്കേഷൻ കോട്ടയം തെരഞ്ഞെടുത്തത്, അത് വളരെ നന്നായി.
    കട്ടയത്തുകാർക്ക് സ്വാർത്ഥത വിട്ടു അപരനെയും നിരാലംബരെയും സഹായിക്കാൻ മനസ്സു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @nandhugamer7790
      @nandhugamer7790 Рік тому

      Ethu kottayathu ennum jeevichirikunna nanma ulla nalla manasulla Thomas chettante jeevitha kathayanu ennum Kottayam medical college choru kodukunu orupadu perku sahayam navajeevan ennanu peru 💝

  • @josepi9762
    @josepi9762 2 роки тому +2

    Nammude 'veed' ennu ezhuthiyethu wrong aanu..

  • @maryantony510
    @maryantony510 2 роки тому

    À

  • @ljglitters
    @ljglitters Рік тому +1

  • @rosemaryjoseph5818
    @rosemaryjoseph5818 2 роки тому +1

    Super filim